Ather 450 Malayalam Detailed Review

Поділитися
Вставка
  • Опубліковано 21 сер 2024
  • Ather 450 Malayalam Detailed Review
    Book this scooter for rent from www.royalbrothers.com, with a discount using the coupon STRELL15.

КОМЕНТАРІ • 1,7 тис.

  • @strellinmalayalam
    @strellinmalayalam  4 роки тому +230

    Book this scooter for rent from www.royalbrothers.com, with a discount using the coupon STRELL15.

    • @weirdfoodfactory787
      @weirdfoodfactory787 4 роки тому +3

      Pwoli bro....😍😍😍😘😘😘

    • @AbdullaMv
      @AbdullaMv 4 роки тому +1

      Wow.. thank you for that inspiration 😁👍

    • @PS-pj4qg
      @PS-pj4qg 4 роки тому +1

      MRF tyres

    • @shajahan122
      @shajahan122 4 роки тому +1

      Xpulse il ladies footrest possible ano
      Accessories link / Bangalore shop address undo ?

    • @muhasinbabu007
      @muhasinbabu007 4 роки тому +3

      Bro issue paranjitilla???

  • @seekenglish7503
    @seekenglish7503 4 роки тому +187

    5.42 സ്ട്രെൾ 16 മിനിറ്റിൽ പറഞ്ഞ കാര്യം 30 സെക്കന്റിൽ ചോദിച്ച്‌ മനസിലാക്കിയ അണ്ണൻ മരണ മാസല്ലെ😀🔥

  • @NOYEY
    @NOYEY 4 роки тому +368

    നെഞ്ചിനകത് സ്‌ട്രെളേട്ടൻ.
    AGV വെച്ച് സ്‌ട്രെളേട്ടൻ.
    CLUTCH പിടിച്ചു സ്‌ട്രെളേട്ടൻ.
    THROTTLE അമർത്തി സ്‌ട്രെളേട്ടൻ.
    GO PRO വച്ചു സ്‌ട്രെളേട്ടൻ.
    സ്‌ട്രെളേട്ടൻ സ്‌ട്രെളേട്ടൻ നമ്മുടെ നെഞ്ചിൽ സ്‌ട്രെളേട്ടൻ.
    സ്‌ട്രെല്ലെടാ ഒരു ലൈക്‌ THAROO

    • @strellinmalayalam
      @strellinmalayalam  4 роки тому +107

      ശെന്റെ പൊന്നു എനിക്ക് വയ്യ 😂😂

    • @ashifrahman
      @ashifrahman 4 роки тому +9

      gear miss aayi☹️

    • @NOYEY
      @NOYEY 4 роки тому +7

      @@strellinmalayalam strelletta ഈ ഫാനിനു വേണ്ടി ഒന്ന് CBR 150r complete rewiew cheyyamo. Plzzzz

    • @vishnuprasadc6976
      @vishnuprasadc6976 4 роки тому

      😝😂❤️

    • @hightorquemaniacs4779
      @hightorquemaniacs4779 4 роки тому

      Scooternu evdado clutch 😝

  • @Vandipranthan
    @Vandipranthan 4 роки тому +60

    Odikkan tharo ☺️

  • @gokhulssajeev4844
    @gokhulssajeev4844 4 роки тому +108

    Strell : offroad ഒക്കെ ഓടിച്ചു നോക്കി ഒരു രക്ഷയുമില്ല... 😁😋
    Ather : എന്നെ അങ്ങ് കൊന്നിട്ട് പോടാ 😠

  • @sanoop9180
    @sanoop9180 4 роки тому +154

    *🤩പുട്ടൂസ് പിന്നെയും ഞെട്ടിച്ചു...! സ്‌കൂട്ടറുമായി അടുത്ത കിണുക്കാച്ചി Review...🔥🥰*

  • @jijo2641
    @jijo2641 4 роки тому +100

    One of my neighbours bought this in Bangalore, price is 1.07L onroad with government subsidies, and there is a discount from bank as well. It will be super economical if you travel more daily, it's only 30k more than the normal scooters, no petrol, no engine maintenance, no pollution...go green ☘️☘️☘️🍀🍀🌿🌿

    • @vivekbrainy1750
      @vivekbrainy1750 4 роки тому

      Pakshe kore aalkar booking cancel cheythu ennoke kandu. Price high aayeth kondano?

    • @akhilkerala
      @akhilkerala 4 роки тому +1

      @@vivekbrainy1750 Cancel ceythu ennu parayunnath Atherinte puthiya version aavum 450X. Athinu vila 1.5-1.7Lakhs aavum enna parayunne.

    • @bangtan._.world97
      @bangtan._.world97 4 роки тому

      Mm

  • @antler1566
    @antler1566 4 роки тому +28

    ഞാൻ ആദ്യമായി കാണുന്ന STRELLന്റെ വീഡിയോ ഇംഗ്ലീഷ് ചാനലിലെ ഇതർ റിവ്യു ആണ്...... അന്നു പക്ഷേ എനിക്ക് അറിയില്ലായിരുന്നു ആ റിവ്യു ചെയ്തൊണ്ട് നിക്കുന്ന മൊതല് ഒരു മലയാളി ആരുന്നെന്ന്😘

    • @AmeenP510
      @AmeenP510 4 роки тому

      mr_ antler സത്യം

  • @jobbymathai3195
    @jobbymathai3195 4 роки тому

    Negative points
    1) cost koodutal aanu
    2) full charge il distance coverage kuravaanu
    3) 5 year kazhinju battery change cheiyanam
    Battery ku nalla cost varum
    4)No showroom or service centre in kerala

  • @itsme1938
    @itsme1938 4 роки тому +48

    ചങ്കിന്റെ കടയിലെ പുതിയ(അടിക്കാൻ കൊടുത്തത്) മെനു കാർഡിൽ ഇനി മുതൽ strelI ഉം വണ്ടി പ്രാന്തനും (പുട്ടും പഴവും) കടന്നുകൂടുന്നുണ്ട്; കാർഡ് ഇറങ്ങുമ്പോൾ ഇസ്റ്റയിൽ ഇടുന്നുണ്ട്😍

  • @ajithkrishnaappu9481
    @ajithkrishnaappu9481 3 роки тому

    ഞാനും ഒരു ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്ന ഒരു ആളാണ്... hero optima ആണ്... അടിപൊളി വണ്ടി ആണ്... ഇനിയും ഇതു പോലുള്ള വീഡിയോ ചെയ്യൂ..

  • @thewinnersmanual2621
    @thewinnersmanual2621 4 роки тому +45

    6:55 തള്ളാൻ വേറെ ഒരു തെണ്ടീടേം ആവശ്യമില്ല ഞാൻ ഒറ്റയ്ക്ക് മതി

  • @itsmemuhsin5832
    @itsmemuhsin5832 4 роки тому +130

    ഇത് കൊള്ളാല്ലോ സ്‌ട്രെല്ലേ 😍😍😍😍 10rs ഇണ്ടെങ്കിൽ 2 വട്ടം തൃശൂർ പോയിട്ട് വരാം ✌✌✌✌കിടുക്കി

    • @phenoMenon_900
      @phenoMenon_900 4 роки тому +4

      @roshen bosco fast charging network avar undaki varunathe ullu. Athu set up ayal Ev is completely taking over.

    • @arjunarz1194
      @arjunarz1194 4 роки тому +2

      @Nambola N monthly ethra films vech kananam appo

    • @1minuteinspire
      @1minuteinspire 4 роки тому +1

      valapadan's വലപ്പാടൻസ് otta charge oru 500 km okke pokanamaaayirunnu😜
      pinne india yil ooro 2-3 kms koodumbo oru fast charging station okke undel polikkum

    • @vishnupkvishnu5706
      @vishnupkvishnu5706 4 роки тому +2

      @roshen bosco bro daily mobile charge cheyyunille .. athupole thanne ane ithum...

    • @suhailktr995
      @suhailktr995 4 роки тому +1

      @@arjunarz1194 🤣🤣🤣

  • @royalhunter1855
    @royalhunter1855 4 роки тому +903

    പുട്ടും കടലയും വിട്ടൊരു കളി ഇല്ല 🤣😂
    ഈർക്കിലി പോലെ ഉള്ള വണ്ടിയുടെ പുറത്ത് ആന പോലെ ഉള്ള ഹെൽമെറ്റും ജാക്കറ്റും ഇട്ട് പോകുന്നത് കാണേണ്ടി വരുന്ന നാട്ടുകാരുടെ അവസ്ഥ

    • @alisterignatiusvogt638
      @alisterignatiusvogt638 4 роки тому +20

      mwuthey accident adh vandiyilum patum ..first safety

    • @heisenbergys2565
      @heisenbergys2565 4 роки тому +44

      സേഫ്റ്റി മുക്യം ബിഗിലേ...

    • @ashmilsadath
      @ashmilsadath 4 роки тому +5

      Angott mathram alllallo....ingottum Vann idikamallo

    • @renjithramkrishna3686
      @renjithramkrishna3686 4 роки тому +36

      Strell : ഈ വണ്ടി പുട്ട് പോലെ കയറിപ്പോകും, 😇
      സുലൈമാൻ : എന്റെ അറിവിൽ പുട്ട് ആണ് കയറിപ്പോകാൻ ഏറ്റവും ബുദ്ധിമുട്ട്, കൂടെ കൂടെ വെള്ളം കുടിച്ചു മാത്രേ ഈ പുട്ട് കഴിക്കാൻ പറ്റൂ... 🤗
      Strell : അത്രയും അത്യാവശ്യ കാര്യങ്ങൾ പറഞ്ഞിട്ട് അവനു പറയാൻ കണ്ടൊരു കാര്യം.. ഹും.. 😏

    • @adhil2378
      @adhil2378 4 роки тому +1

      😂

  • @sanalsreevasthav
    @sanalsreevasthav 4 роки тому +7

    Just like Like smart mobiles conquired market next is electric vehicle revolution..
    If a new technology came in future for full charging in 10 minute...game over for petrol bikes..
    Thanks for the video strell bro...

    • @thanju500
      @thanju500 4 роки тому

      Also swapping battery technology too coming very soon swap an go

  • @muhammadjazeel3443
    @muhammadjazeel3443 4 роки тому +34

    അവിടെ പശൂമ്പ ഉണ്ടല്ലോ കുത്തുന്ന പശൂമ്പ

  • @prithvii254
    @prithvii254 4 роки тому +120

    *കോഴിക്കോട്ടുകാരുടെ* *അന്തസ്* 💪💯❤️

  • @arfu1541
    @arfu1541 4 роки тому +458

    Accilator കൊടുക്കുമ്പോൾ വിഷുവിനു വാണം കത്തിച്ചു വിട്ട പോലെ 😅🔥🤩👌

    • @jubinks1325
      @jubinks1325 4 роки тому +1

      😀😃😄😆😅😂🤣🤪

    • @arfu1541
      @arfu1541 4 роки тому +2

      @@jubinks1325 😅♥

    • @mrperfect6411
      @mrperfect6411 4 роки тому +34

      Vanathinte mumbe vishu ennu cherthathu nannayi

    • @themoon7153
      @themoon7153 4 роки тому +1

      😆😆😆😆

    • @ebinuubaid2018
      @ebinuubaid2018 4 роки тому +2

      @@mrperfect6411 allenkil thett dharichene

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 4 роки тому +42

    *😜പണ്ട് ഹെൽമെറ്റ്‌ നു ഇടിച്ചു ചത്ത ഈച്ചടെ ആത്മാവാ ആ വണ്ടില് അതാ വണ്ടിക്കു ഇത്ര മൂളക്കം😎*

  • @luttus3697
    @luttus3697 4 роки тому +55

    *വില കേട്ടപ്പോൾ വണ്ടി വാങ്ങാനുള്ള പകുതി ആഗ്രഹം കുറഞ്ഞു 😊*

    • @jithinmbr8112
      @jithinmbr8112 4 роки тому +3

      45000 romai undu bro

    • @luttus3697
      @luttus3697 4 роки тому +1

      @@jithinmbr8112 👍

    • @sudheeshp126
      @sudheeshp126 3 роки тому +3

      Normal scooter expense after 70000 km
      ₹90000(on road minimum)
      70000km*₹3=₹210000
      Service+oil ₹30000 (₹6000/year)
      Total ₹3.3 lakh
      Ather/any electric with similar spec expense after 70000 km
      On road 113515
      70000km*₹0.3=₹21000
      Service ₹10000 (₹2000/year)
      Total ₹1.45 lakhs
      😎😎
      1.85 lakh profit..poy adutha vandi vangicho settaa..vandinte costum pokki nadakkunnu,,😀

    • @asuruvelayudan9778
      @asuruvelayudan9778 3 роки тому +1

      @@jithinmbr8112 romai owner 🥰🥰

  • @mohammedbinsaleem7761
    @mohammedbinsaleem7761 4 роки тому +46

    Ather just announced a newer model of this scooter and they promised to expand in a few more cities including Kochi.

    • @sr3yu
      @sr3yu 4 роки тому +3

      I live in a village area in alappuzha ,I'm i able to buy it from kochi if it came there??

    • @jithujoseph3276
      @jithujoseph3276 4 роки тому +1

      thats good.. but government
      needs to bring charging supports in public places
      a must in all petrol pumps

  • @shaghinpc9855
    @shaghinpc9855 4 роки тому +12

    Ather തന്നെ ഇതിന്റെ കൂടെ ഒരു സോളാർ പാനലും തന്നാൽ....Nature friendly trip to ലഡാക്ക്💕💕

  • @akhilraj3777
    @akhilraj3777 3 роки тому +1

    ഒരു activa / splendor പവർ 8bhp ആണ് അതിനെ watts ആക്കിയാൽ ഏതാണ്ട് 6000watt ( 1hp=746watt )
    Ampere magnus pro 1200watt bldc motor ആണ് , bldc ആയതു കൊണ്ട് 1200watt ആണ് കപ്പാസിറ്റി എങ്കിലും ഒരു 2600watt ഇന്റെ പവർ കിട്ടും അതായത് 2600watt = 3.5hp
    Splendor/activa 8hp കിട്ടുന്ന സ്ഥാനത്താണ് ഇതിൽ 3.5hp കിട്ടുന്നത് അപ്പൊ normal വണ്ടികളുടെ പവർ പോലും ഇല്ലാത്തതു കൊണ്ട് നമ്മുക്ക് വല്ല്യ പവർ കുറവ് ഫീൽ ചെയ്യും, കയറ്റം ഒക്കെ കയറും എങ്കിലും സ്ഥിരം പതുക്കെ കയറുമ്പോൾ വണ്ടി നമ്മൾ വെറുക്കും
    അതല്ല ലെവൽ റോഡ് മാത്രമേ യാത്ര ചെയ്യാൻ ഉള്ളു എങ്കിൽ പവർ കുറച്ചു മതി compromise ചെയ്യാൻ തയ്യാറാണെങ്കിൽ ഇത് എടുക്കാം,
    ഇനി ather 450/iqube/chetak നോക്കാമെന്നു വച്ചാൽ അതിനു 3000watt motor ആണ് അതായത് 6000wattinte പവർ കിട്ടും അതായത് 8hp പവർ splendorinu തുല്യം normal runningil electric ആയതു കൊണ്ട് പെട്രോളിനെ ബൈക്കിനെ കാൾ initial pulling കിട്ടും, അതുകൊണ്ടാണ് പെട്രോൾ ബൈക്കുകൾ 0 to 100 in 5seconds എന്ന് പറയുന്ന പോലെ മിക്ക electric സ്കൂട്ടറകൾക്കും 0-40/60 in 5seconds എന്ന് കാണിക്കുന്നത് 40/60kmph നു ശേഷം പവർ delivery slow ആയിരിക്കും
    ഇത്രയും pulling ഒക്കെ ഉള്ളപ്പോ ബാറ്ററി പെട്ടെന്ന് ചൂടാകാൻ സാധ്യത ഉണ്ട് ചൂടാകുമ്പോ litium ion battery efficiency കുറയും ( സ്മാർട്ടഫോൺ ചൂടാകുമ്പോ battery percentage കുറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ ),batery life കിട്ടിണമെങ്കിൽ നല്ലൊരു ബാറ്ററി cooling system വേണം (ഫോണുകൾ പോലും ഇന്ന് cooling system വച്ചാണ് ഇറക്കുന്നത്) അതിനു നല്ല ചിലവുണ്ട് അപ്പൊ വണ്ടിയുടെ വിലയും കൂടും
    ഒരു സാധാരണക്കാരന്റെ ആവശ്യം splendor or activa പോലൊരു വണ്ടി ആയിരിക്കും നിലവിലെ സാഹചര്യത്തിൽ ather/ chetak /iqube ഇവയൊക്കെ ആണ് match ചെയ്യുന്നത് മികച്ച cooling system ഒക്കെ ഉണ്ട്
    പെട്രോൾ വില താങ്ങാനാകാതെ ആണ് ആളുകൾ electric എടുക്കാൻ തീരുമാനിക്കുന്നത് എന്നാൽ ഇപ്പോഴുള്ള ather/ chetak/ iqube ഒക്കെ 1.5lakh മുതൽ ആണ് വില 80000 രൂപക്ക് petrol ബൈക്ക് വാങ്ങി 3വർഷം കൊണ്ട് 50000 രൂപക്ക് പെട്രോൾ/സെർവിസിന് ചിലവായാൽ പോലും ഇന്നത്തെ അവസ്ഥയിൽ പെട്രോൾ ലാഭം ആണെന്ന് തോന്നുന്നു, കാരണം 3വർഷം പെട്രോൾ അടിക്കാനുള്ള വിലയും ചേർത്താണ് electric scooter വിൽക്കുന്നത്,
    പിന്നെ power compromise ചെയ്തു വല്ല്യ ചിലവില്ലാതെ 86000രൂപക്ക് ampere magnus pro വാങ്ങിയാൽ ലാഭമാണ് പക്ഷെ നല്ലൊരു batery cooling system ഇല്ല ആവശ്യത്തിന് power ഇല്ല ചൂടാകുന്നത് കൊണ്ട് battery പണി കിട്ടാൻ സാധ്യത ഉണ്ട്,
    ഇനി battery അധികം ചൂടാകാതിരിക്കണം എങ്കിൽ daily travel or 5km oneside ആയിരിക്കനം straight റോഡ് ആയിരിക്കണം പിന്നെ magnus pro max സ്പീഡ് 55kmph ആണെങ്കിലും നമ്മൾ 40ഇൽ കൂടുതൽ സ്പീഡ് എടുക്കാൻ പാടില്ല.
    ഇങ്ങനെ കുറഞ്ഞ speedil adjust ചെയ്യാൻ തയ്യാറാണെങ്കിൽ ഉറപ്പായും എടുക്കാം
    അല്ലെങ്കിൽ ഒരു 2years wait ചെയ്യുക നല്ല battery technology /motor capacity ഒക്കെ ആയിട്ട് നല്ല 2wheelers വരും

  • @muhammedsavad4386
    @muhammedsavad4386 4 роки тому +41

    5:30 സൗണ്ട് ഇല്ലാത്തത് കാരണം, പരിചയക്കാരനെ കണ്ട് വണ്ടി സ്ലോ ആക്കി അയാളോട് സംസാരിക്കുമ്പോൾ അയാൾ അറിയാതെ accelerator തിരിച് പോവുന്ന സാഹചര്യം ഉണ്ടാവുമോ ...?

    • @raheebashraf3545
      @raheebashraf3545 4 роки тому +10

      Anganthe kootukare namukk veno?

    • @muhammedsavad4386
      @muhammedsavad4386 4 роки тому +4

      @@raheebashraf3545 Manappoorvam tirikknna allla, ariyaathe cheyt povunna kaarya parannje

    • @vishnughosh3290
      @vishnughosh3290 4 роки тому +1

      😂😂

    • @predatorfromhell1
      @predatorfromhell1 4 роки тому +5

      Ente anna.... valare nalla point aanu. Veruthe nilkkumbol accelerator thirikkunna swabhaavam enikkundu. Njaan idi medichu koottaan chance undu. 🥵🥵🥵

  • @farhanmc3411
    @farhanmc3411 4 роки тому +24

    കഴിഞ്ഞ ഒരാഴ്ചയായി വീഡിയോക്കായി കാത്തിരിക്കുന്നു...
    ഇപ്പോ സമാധാനമായി....
    Hoping review of Himalayan BS6 soon...

  • @rahulmohan8987
    @rahulmohan8987 4 роки тому +30

    സ്‌ട്രെലിന്റെ വീഡിയോ കണ്ണത്തോണ്ടു ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ഇപ്പോൾ അയച്ചുള്ളു 😍😍

  • @muhammedsufiyan766
    @muhammedsufiyan766 4 роки тому +7

    ദെയിവമേ അങ്ങേരോട് പോലും ഇംഗ്ലീഷ്.... 😲😲😲
    എന്നിട്ട് അയാളെ സംശയവും.......
    Strell uir♥️♥️

  • @arundnz3221
    @arundnz3221 4 роки тому

    Keralathil Launch Chythal Orepayitum Njn Vanghum.....vdio kandeppo Nalla Useful Annen Thoni
    Ishtapedan Ulla reason *non polution *Full face helmet vekan ulla space * Seat quality*meater etc............

  • @Ashireey
    @Ashireey 4 роки тому +182

    ഇവിടെ ഒരു പശു നിൽക്കുന്നുണ്ട് വലിയൊരു കൊമ്പാണ് കുത്തുമോന്ന് എന്നറിയില്ല.... 🤣🤣👍

    • @youtubetestid8805
      @youtubetestid8805 4 роки тому +1

      🤣🤣🤣🤣🤣

    • @justtryjusttry9613
      @justtryjusttry9613 4 роки тому +3

      Angane pashunte review kazhinjuuu😁

    • @zxrovx.
      @zxrovx. 4 роки тому +1

      @@justtryjusttry9613 😆

    • @Ashireey
      @Ashireey 4 роки тому +1

      @@justtryjusttry9613 stillലൂടെ പശു ഫേമസ് ആയി.. 😆

    • @Ashireey
      @Ashireey 4 роки тому +1

      @@youtubetestid8805 ഹു ഹു ഹൂ..

  • @Abhiman2753
    @Abhiman2753 4 роки тому +115

    നീ സ്കൂട്ടർ അല്ലടാ ആൻഡ്രോയിഡ് കുഞ്ഞപ്പൻ ആണെടാ😀😀

  • @Smv1997
    @Smv1997 4 роки тому +11

    ഈ നിഴലിൽ കൂടി കാണുമ്പോ കൈ കാൽ വെച്ചിലുള്ള പറച്ചില് വൻ കോമഡി ആണുട്ടോ... 😅
    റിവ്യൂ pwoli...
    Strell machan kidu..... 😇

  • @rahmanvp007
    @rahmanvp007 4 роки тому

    Bro..oru pillione vech kayattam odich review cheyy....bangalore pole allla keralam...full kayattavum erakkavumaanu...oru 25 km/hour il kayattam kayarilyaaal eth electric scooterum success aanu..
    Ennu vare njan oru vloggerum electric scootril pillone vech kayattam kayarunna video kandittillla..
    So..do it....pwoli aayirikkum..🥰😍
    With love..

  • @ri_shu_zz2541
    @ri_shu_zz2541 4 роки тому +105

    മഴ പെയ്താൽ meter ന് വല്ല കേടുപാടുകള്‍ സംഭവിക്കുമോ

    • @strellinmalayalam
      @strellinmalayalam  4 роки тому +46

      Illa, water resistant aanu.

    • @yadusethu
      @yadusethu 4 роки тому +4

      Good Question

    • @jishnurajendran9181
      @jishnurajendran9181 4 роки тому +3

      Water proof allallo water resistant alle appo preshnm varuvo

    • @AdarshJPrem
      @AdarshJPrem 4 роки тому +13

      വെള്ളത്തിൽ ഇറങ്ങിയാൽ ഇനിയെങ്ങാനും കറന്റ് അടിക്കുവോ? 😜😑😂
      ജഗതി.ജെപിഗ്

    • @josephn902
      @josephn902 4 роки тому +11

      Ith adich poy guys😂😂

  • @motowgamer2956
    @motowgamer2956 4 роки тому +60

    എത്രയും പെട്ടന്ന് dukinta, വീഡിയോ വേണം എടുക്കാൻ vendiya

    • @niranjanmanoj9938
      @niranjanmanoj9938 4 роки тому +1

      390 DUKE

    • @motowgamer2956
      @motowgamer2956 4 роки тому

      @@niranjanmanoj9938 all varient

    • @amalsurendran6655
      @amalsurendran6655 4 роки тому +2

      Edukan anae pinnae entina video

    • @motowgamer2956
      @motowgamer2956 4 роки тому +3

      @@amalsurendran6655, വണ്ടിയെ കുറിച് നല്ലോണം അറിയാൻ, ന്തേലും റിവ്യൂ കണ്ടിട്ടേ എടുക്കു, നല്ല റിവ്യൂ സ്‌ട്രെലിന്റേം Arun smokiedekka ആണ് അതോണ്ട് കണ്ടിട്ട് edukamnn വച്ചു അതാണ് പെട്ടന്ന് ചെയ്യാൻ പറഞ്ഞത്

    • @amalsurendran6655
      @amalsurendran6655 4 роки тому

      @@motowgamer2956 ok

  • @abinchandra2812
    @abinchandra2812 4 роки тому +13

    5:12 അപ്പൊ ✌️രണ്ട് ഇൻ്റിക്കേറ്റർ സുച്ചോ....

    • @devavlogs5485
      @devavlogs5485 4 роки тому +1

      one ignition switch annu bro...eg engine power or battery powet switch elle bikeill okke.. atu pole

    • @skt216
      @skt216 4 роки тому +1

      ഒന്ന് ലൈറ് ആകണം. ഹെഡ് ലൈറ്

    • @akhilkerala
      @akhilkerala 4 роки тому +1

      Rightil ullath mode change cheyyanulla switch aanu

  • @deepXeed
    @deepXeed 4 роки тому +6

    Delivery boys nu okke kooduthal useful aayirikkum....

    • @deepXeed
      @deepXeed 3 роки тому

      @V P. Roy ith vyapakamayal scene illa... Petrol pumps il ella ithintem refill kondu varanam

  • @deviljp7474
    @deviljp7474 4 роки тому +44

    7:15 ഇനി പുള്ളി വെല്ല review cheyunundo🤔🤔😜...strell ഈ പുള്ളിയാണോ.. ബ്രോ പറയുന്ന സുലൈമാൻ. 😁😁ഒരു കോൺവെർസേഷൻ ... ആ പശു സൗണ്ട് 😂🐄

  • @dileepraj7116
    @dileepraj7116 4 роки тому +22

    Strelleeeeee....Heart from palakkad💗💗💗💗💗💗💗💗💗💗

  • @anish8222
    @anish8222 4 роки тому

    പക്ഷേ ഒരു കാര്യമുണ്ട്. കൂടുതൽ കപ്പാസിറ്റിയുള്ള ബാറ്ററി വേണം ഭാവിയിൽ എലെക്ട്രിക്കലിലേക്ക് മാറുബോൾ. ഒറ്റ ചാർജിൽ 150 to 200 km വരെ ഓടുന്ന തരത്തിൽ. ഡെയിലി യൂസ് എന്ന തരത്തിൽ ഇലക്ട്രിക് സ്‌കൂട്ടർ ആണെങ്കി ആളുകൾ ചിലപ്പോൾ 70 km മുകളിൽ എങ്കിലും ഓടുന്നവർ ഉണ്ട്

  • @Happiee_Beastt
    @Happiee_Beastt 4 роки тому +2

    Muthumaniii ellaaam okk. 390 adv review eppo release cheiyummm... Eagerly waiting mahnnn. Neeparanjata onnu medikaaan😅

  • @vishnusankarlal1432
    @vishnusankarlal1432 4 роки тому +50

    15:13 Pokemon go pole ondallo

    • @adarshkochucamcolil7174
      @adarshkochucamcolil7174 4 роки тому +2

      Pokemon kanatha njaan

    • @rookie8275
      @rookie8275 4 роки тому +2

      @@adarshkochucamcolil7174 😂 kurach munp undayirunna game aanu...map nokki phonum kond nadakanath

    • @hr_47
      @hr_47 4 роки тому +1

      😂

  • @vaisakhp5396
    @vaisakhp5396 4 роки тому +12

    I love sound its like a Batman bike ❤💙❤💙❤

  • @ananthakrishnanv4703
    @ananthakrishnanv4703 4 роки тому

    Wait cheythath veruthe aayilla man....As usual strell polichuuu

  • @rysonthomas8551
    @rysonthomas8551 4 роки тому +1

    Bro njn bro nte huge fan aane... Can you please review benelli 600i... Please do a long review of 600i...

  • @sumodachu4781
    @sumodachu4781 4 роки тому +13

    Bro Himalayan bs6 review pls

  • @dasvishnu9697
    @dasvishnu9697 4 роки тому +9

    അപ്പൊ ഇനിയങ്ങോട്ട് ഇലക്ട്രിക്ക് വണ്ടികളുടെ റിവ്യൂയും കാണാം അല്ലെ സ്‌ട്രെല്ലേ ☺️☺️

  • @NA-rx8fi
    @NA-rx8fi 3 роки тому +2

    6:07 ayaaluday okkey bagyem strellinay neril kaanan ptti 😥♥️💘🥺

    • @Lazyy_Boyyy
      @Lazyy_Boyyy 2 роки тому

      Enaalum face kanditindavilla

  • @jibincp3368
    @jibincp3368 4 роки тому

    Halo strell njn nigalude ella videoum kaanuna. Nigale ishtapeduna oralne .Njngal ellam RR 310 BS6 nte review video kathirikuka aane ethrayum pettan varum enn karuthunu 🖤

  • @kiranp91
    @kiranp91 4 роки тому +18

    ഇലക്ട്രിക് 🛵അത് പൊളിച്ചു ബ്രോ 🛵🤞

  • @Hari-kk6xy
    @Hari-kk6xy 4 роки тому +10

    5:35 kando.. athro ollu 😌

  • @ethanhunt1032
    @ethanhunt1032 4 роки тому

    😍😍
    Pwoli as always..
    Bro Yamaha XSR 155 irangune udne review cheyane...

  • @ituber09
    @ituber09 4 роки тому

    Waiting for Ultraviolette review! That will be a game changer for sure

  • @Quaky101
    @Quaky101 4 роки тому +14

    RE ll vende oru feature alle ee park assistance🤔

  • @adershr8814
    @adershr8814 4 роки тому +3

    Other moto vloggers : this is the new ather 450x
    Strell : hold my 450 review 😁
    Still strell ishtam 😍😍

  • @yadusethu
    @yadusethu 4 роки тому

    ather 450x erakkitund. Chila improvements und, Performance and charging. Pollution kurakkanam, Long runnil dhana laabham enna mind ullavark kollam. Long okke povumbol charging oru viishayam aavum. Bikes electric aayaal clutch pidich gear idunna aa feelum.... :D

  • @joshwinlukose5125
    @joshwinlukose5125 4 роки тому +1

    During the development i have done the strain gauging for strain measurement of this scooter.

  • @sreedarsh_acharya
    @sreedarsh_acharya 4 роки тому +4

    Putt thirumbi vannach...❤️❤️🥰🥰🥰

  • @BheemNationalist
    @BheemNationalist 4 роки тому +30

    ഭാവിയുടെ വണ്ടിയാണ്..
    No air pollution.
    No noise pollution.
    GO GREEN
    പെട്രോൾകാർക്ക് ദഹിക്കില്ല 🤣

    • @gouthamravikumar5636
      @gouthamravikumar5636 4 роки тому +7

      പക്ഷെ ഇന്ത്യയിൽ ഇലക്ട്രിക് വണ്ടികൾ പച്ച പിടിക്കാൻ സാധ്യത ഇല്ല.. കാരണം നമ്മുടെ government എല്ലാം പെട്രോളിയം കമ്പനികളുടെ കീഴിൽ ആണ്.

    • @Slayer123-g6v
      @Slayer123-g6v 4 роки тому +1

      @@gouthamravikumar5636 government profit anu indiayude importinte 50 ℅ crude oil anu , 2030 full electric vehicle akkanu planu ariyallo pollution... 🙂🙂🙂😌

    • @bhairavani
      @bhairavani 4 роки тому

      എങ്കിൽ എടുത്തു ഒന്ന് കർദുങ്ങ് ലാ വരെ പോകു മുത്തേ...

  • @freetimevlog7896
    @freetimevlog7896 4 роки тому +2

    Aither 450 vs bajaj chetak review ചെയ്യാമോ..

  • @arjunsatish90
    @arjunsatish90 4 роки тому

    Trivandrum , cochin have started showing up their website , not confirmed though. I'm a big fan of ather right from their start up days . 😚

  • @gokulkrishna3144
    @gokulkrishna3144 4 роки тому +12

    After a Long Time😍

  • @AshimDasVlogs
    @AshimDasVlogs 4 роки тому +35

    ഇൗ സ്കൂട്ടർ ജെയിംസ് ബോണ്ടിന്റെ കൈയ്യിൽ പോലും ഇല്ലാ....
    കാരണം ഇത് strell-ന്റെ കൈയ്യിൽ ഇരിക്കല്ലേ...

  • @itsmetorque
    @itsmetorque 4 роки тому

    Well Designed!!! Even higher budget bikes doesn't have this much of facility... Which is strange!!!

  • @sujaysubhash8804
    @sujaysubhash8804 4 роки тому

    കുറച്ചു നാളത്തെ idavelakke ശേഷം strell ഏട്ടൻ എത്തിയിരിക്കുകയാണ് ചില റിവ്യൂ കൾ കാണാനും ചിലത് കാണിച്ചു പഠിപ്പിക്കാനും ❤️❤️❤️ strelleettan uyir❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @dheerajkrishna8117
    @dheerajkrishna8117 4 роки тому +6

    Strell bro new duke 250/ 390 review cheyuoo

  • @thewinnersmanual2621
    @thewinnersmanual2621 4 роки тому +4

    5:35 കണ്ടോ കണ്ടോ

  • @dxxpsash2921
    @dxxpsash2921 4 роки тому

    Nice advanced settings and perfomance thanks for review brother. ..😍

  • @daicoloureee20
    @daicoloureee20 3 роки тому

    Something for the knowledge . Electric motors have twice torque than mechanical motors.

  • @jibinvk9457
    @jibinvk9457 4 роки тому +8

    പുട്ടിനെ തൊട്ടു കളിക്കരുത് പുട്ടു നമ്മുടെ ദേശീയ ഭക്ഷണം ആണ്‌ ,,
    കേട്ടിട്ടില്ലേ അൽ strellu അൽ പുട്ടഹാ........
    strell love

  • @fasimali582
    @fasimali582 4 роки тому +24

    ആ ഇങ്ങനെ ഇനിയും ഉൾകാട്ടിൽ പോയി റീവ്യൂ ചെയ്യാൻ നിന്നാൽ ഇനി വല്ല മൂപ്പനും വരും 😂

    • @arunea5696
      @arunea5696 4 роки тому +1

      Kokkachi varum 😀😀😀

  • @pranavpremjay6168
    @pranavpremjay6168 4 роки тому +1

    Console bayankara distraction anelo strellee 🤙🤙🤙

  • @anandhuvinod7922
    @anandhuvinod7922 4 роки тому

    Poli video chettayi..
    I'm waiting for this electric scooter.

  • @classicsoul4771
    @classicsoul4771 4 роки тому +5

    Incognito 💡 കത്തിയവർ 👍🏻

  • @haribinu4456
    @haribinu4456 4 роки тому +6

    Display kandapol ente pazhaya tab orma vannu.pinne bro health okey ayo.

  • @fazilbinyusuf8032
    @fazilbinyusuf8032 4 роки тому

    Bro, തുടക്കത്തിൽ വലിയ പ്രശ്നമൊന്നും കാണില്ല. പിന്നെ പിന്നെ ബാറ്ററിയുടെ ശേഷി പതുക്കെ കുറഞ്ഞ് വരും. പിന്നെ 2 മണിക്കൂർ ചാർജ് ചെയ്താൽ എട്ടോ പത്തോ കിലോമീറ്റർ മാത്രം ഓടും. അങ്ങനെ നോക്കുമ്പോൾ നഷ്ടമാണ്.
    എന്റെ ഒരു സുഹൃത്തിന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്.(Ather അല്ലട്ടോ)

  • @robinjoseph8171
    @robinjoseph8171 4 роки тому

    Adipoli review ... allm crt ayitu paranjitunde🙌🏻

  • @m4media694
    @m4media694 4 роки тому +3

    ഞങ്ങളുടെ പൂട്ടുസ് വന്നേ...😍😍✨💕

  • @sreegovindm7890
    @sreegovindm7890 4 роки тому +10

    *എന്നാലും എന്റെ സ്ട്രെല്ലേ...ആ G310R ഇടക്ക് ഒന്ന് പരിഗണിക്കണം കേട്ടോ..😪*

  • @sreehari9169
    @sreehari9169 4 роки тому

    After a long time chettante video kandapo
    10 divasam fud kazhikathe
    Chicken biriyani kazhicha sugham😁🥰😘

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 4 роки тому

    Njan vangiyath Flash 550 . കാറ്റിൽ പറന്നു പോവുന്ന ഫീൽ ആണ് ❤

  • @vps17
    @vps17 4 роки тому +4

    10.01 pollution extremely kuravanu ennalla. Zero emmision ..😉

  • @muhammedharoon3490
    @muhammedharoon3490 4 роки тому +30

    വിഷുവിന് വാണം വിടുന്ന പോലുള്ള ശബ്ദം. ഇനി പൊട്ടുവോ ആവോ, 🤭🤣😉

  • @abinsronaldofan
    @abinsronaldofan 4 роки тому +1

    Electricity tax il India record edum ... Petrol il nammal puli aanu..
    Electric erangiya kaaryam yemaanmaar arinj varunne ollu...

  • @bharathat
    @bharathat 4 роки тому

    Electric bike: ultraviolette F77

  • @humanbeing8022
    @humanbeing8022 4 роки тому +7

    ഇനി പുള്ളി വല്ല റിവ്യൂ, ഉം ചെയ്യുന്നുണ്ടോ????, incognito Meme 😂😂

  • @ullasambalapuzha1935
    @ullasambalapuzha1935 4 роки тому +39

    ഈ മരുതയോട് പറ ഞാൻ
    ഓഫ്‌റോഡ് വണ്ടി അല്ല എന്ന് 😆😆😆😆

  • @dheerajg1432
    @dheerajg1432 4 роки тому

    Bro... Katta waiting for adventure 390 review

  • @saidali5273
    @saidali5273 4 роки тому

    Future is here

  • @muhammedfahim5927
    @muhammedfahim5927 4 роки тому +6

    6:21 ഇനി പുള്ളി വല്ല റിവ്യൂ ചെയ്യുന്നുണ്ടോ? 🤔😂😂

  • @BLANKBLUEBLOODBOOK
    @BLANKBLUEBLOODBOOK 4 роки тому +21

    *7:29** സ്കൂട്ടറിന് എന്തിനാ incognito mode മ്മ്മ്* 🤔😝

    • @BLANKBLUEBLOODBOOK
      @BLANKBLUEBLOODBOOK 4 роки тому

      nabeel muhammed 😆😝

    • @aravindcs4824
      @aravindcs4824 4 роки тому

      @nabeel muhammed 😂

    • @sahadh3110
      @sahadh3110 4 роки тому +3

      വിദേശത്ത് പോവുമ്പോ ഓണ് ചെയ്യാനാ

    • @jishnurdas720
      @jishnurdas720 4 роки тому

      ഭഗീരഥൻ പിള്ള മാർക്ക് വേണ്ടിയാ 😜😜

  • @sajanks7258
    @sajanks7258 4 роки тому +1

    Waiting for chethak video 😇

  • @bot8.1
    @bot8.1 4 роки тому

    ചാർജിങ് സ്റ്റേഷനോട് കൂടിയ റെസ്റ്റോറന്റ്സ്/കഫെ , കസ്റ്റമേഴ്സിനും റെസ്റ്റോറന്റ് ഓണർമാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു സംഭവം ആയിരിക്കും...ഇലക്ട്രിക്ക് വണ്ടികൾ ഇന്ത്യയിൽ കുറെ കാലത്തേക്ക് സിറ്റിയിൽ തന്നെ ഒതുങ്ങി നിൽക്കും...
    അത് പോലെ ബാംഗ്ലൂരിൽ പുതിയതായി ഉണ്ടാക്കുന്ന അപ്പാർട്മെന്റ്സ് ഒക്കെ പാർക്കിങ്ങിൽ ഇലക്ട്രിക്ക് വണ്ടികൾക്ക് ചാർജിങ് ഓപ്ഷൻ വച്ച് തുടങ്ങിയിട്ടുണ്ട് ...

  • @ridewithmusic.
    @ridewithmusic. 4 роки тому +4

    പണ്ടത്തെ ചൈനാ #Phone on ചെയ്തത് പോലുണ്ട് #Key on ചെയ്തത് 😅

  • @madmax2629
    @madmax2629 4 роки тому +10

    എന്റെ പൊന്നോ ഇവിടെ ഒരു പശു നിക്കുന്നുണ്ട് വലിയ കൊമ്പും കുത്തൊന്ന് അറിയില്ല 🤣🤣🤣🤣

  • @hemanthks7961
    @hemanthks7961 4 роки тому +1

    bro ather 450x koodi onne cheyyenam and state what is the advanteges over regular 450

  • @dhaneshdhani1369
    @dhaneshdhani1369 4 роки тому +1

    nice review... super... 😍🙌

  • @asifmuhammedn4059
    @asifmuhammedn4059 4 роки тому +3

    Entta activa 75 rs petrol adicha 10 km oadum

    • @jabircp
      @jabircp 4 роки тому

      ഇജ്ജാതി തള്ള്

  • @sameeraliali7488
    @sameeraliali7488 4 роки тому +59

    ചാർജ് തീർന്നാൽ തോളിൽ വച്ച് നടന്നു പോകാം

  • @bkrishnan8286
    @bkrishnan8286 4 роки тому +1

    ktm adventure 390 video cheyyumo?

  • @sameerkkvl
    @sameerkkvl 4 роки тому

    interchangeable reachable battery aanenkil kirachu koode better aakumayirunnu