Ola Show Cause Notice | OLA യുടെ ഭാവി തീരുമാനമായി

Поділитися
Вставка
  • Опубліковано 12 жов 2024
  • #olaelectricscooter #olaelectric #electricscooter #olashowcausenotice
    Ola Show Cause Notice | OLA യുടെ ഭാവി തീരുമാനമായി | Ola Electric in trouble | Malayalam News Update & Review ‪@jainvlogssev‬
    Follow me on
    Instagram: www.instagram....
    Facebook: www.facebook.c...
    / @jainvlogssev
    Ola Electric Hyper Service Update | 1 Day Complaint Resolution | #electricscooter #olaelectric #ola
    • Ola Electric Hyper Ser...
    Ola Electric Scooter Service Issue | ഓല വലിയ കുഴപ്പത്തിലാണ് | 80000 Complaints #olaelectricscooter
    • Ola Electric Scooter S...

КОМЕНТАРІ • 29

  • @SnV-we1qs
    @SnV-we1qs 22 години тому +1

    എൻ്റെ അടുത്ത് മൂന്ന് olaവണ്ടിയുണ്ട് നല്ല വണ്ടിയാണ് 'പട്ടാമ്പി നല്ല സർവീസാണ്

    • @jainvlogssev
      @jainvlogssev  22 години тому

      Thanks for your valuable feedback 👍

  • @oggamimg123
    @oggamimg123 16 годин тому +1

    ❤❤

  • @shyjuindian-up7ui
    @shyjuindian-up7ui 2 дні тому +1

    ഓലയുടെ സർവീസ് മാനേജർമാർ മറ്റ് കമ്പനികളിൽ നിന്നും പണം കൈപ്പറ്റുന്നുണ്ടോ എന്ന് സംശയം ഉണ്ട്. ഒരു മാസം സർവീസ് സെൻ്ററിൽ വച്ച് വർക്ക് കംപ്ലീറ്റ് എന്നു പറഞ്ഞു മെസ്സേജും വന്ന് ....
    അത് കഴിഞ്ഞ് ഒരാഴ്ച ആയി വണ്ടി കിട്ടിയില്ല .. ഫോണും എടുക്കുന്നില്ല.

  • @Dublehart
    @Dublehart 3 дні тому +1

    Well done bro

  • @rasheedbabu3431
    @rasheedbabu3431 3 дні тому +2

    Rivot nx100 വല്ല അപ്ഡേറ്റ് ഉം ഉണ്ടാ ❓

  • @rasheedbabu3431
    @rasheedbabu3431 3 дні тому +1

    നല്ല വീഡിയോ

    • @jainvlogssev
      @jainvlogssev  3 дні тому

      Thanks for the feedback bro 🙏🏻

  • @rofinns6797
    @rofinns6797 3 дні тому +4

    ഇതൊക്കെ വന്നാൽ ok ആണ്
    സർവീസ് ഒകെ ആണേൽ ഉള്ളതിൽ ഏറ്റവും ബെറ്റർ option ola തന്നെ ആണ്

    • @jainvlogssev
      @jainvlogssev  3 дні тому +1

      Yes, Service um koody ready aakiyaal Ola vere level aagum 👍

  • @PaulwinJose
    @PaulwinJose 3 дні тому +1

    Ola ബുക്കിങ് 2 മാസം ആയി കിട്ടിട്ടില്ല...😢 what will be do...?

    • @PaulwinJose
      @PaulwinJose 3 дні тому +1

      ready cash...😢

    • @jainvlogssev
      @jainvlogssev  3 дні тому +1

      കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ OLAയ്ക്ക് 15 ദിവസത്തെ സമയപരിധി നൽകിയിട്ടുണ്ട്.
      അതിനു ശേഷമേ നമുക്കെല്ലാവർക്കും ഒരു വ്യക്തത ലഭിക്കൂ .
      സ്ഥിരീകരിക്കപ്പെട്ട വാർത്താ അപ്‌ഡേറ്റ് പുറത്തിറങ്ങുമ്പോൾ ഞാൻ അപ്‌ഡേറ്റ് ചെയ്യും 👍

    • @floccinaucinihilipilification0
      @floccinaucinihilipilification0 День тому +1

      നാശത്തിലേക്കാണ് നീ പോകുന്നത്

    • @jainvlogssev
      @jainvlogssev  День тому

      😅😅

  • @akhil00012
    @akhil00012 3 дні тому +2

    അപ്പൊ ഓല എടുക്കാൻ സമയം ആയി

  • @satheeshmanim493
    @satheeshmanim493 3 дні тому +2

    Next month...ola. first sure

    • @jainvlogssev
      @jainvlogssev  3 дні тому +1

      Service um koody ready aakiyaal Ola vere level aagum 👍

  • @programproducersreejith
    @programproducersreejith 3 дні тому +2

    എനിക്ക് ola ആണ് സർവീസ് ഓക്കേ

  • @kenzakenza909
    @kenzakenza909 3 дні тому +1

    നീയൊരു ഓല നെഗറ്റീവ് വീഡിയോ മാത്രം ചെയ്യുന്ന യുട്യൂബറാണ്
    ബ്രോ നിങ്ങൾ തള്ളുന്ന ബജാജ് ഒന്നും Ola യുടെ
    അടുത്ത് പോലും. വരില്ല
    കൂറെ കാലമായി ഇങ്ങനെ അവരെ കുറിച്ച് നെഗറ്റീവ് മാത്രം അടിച്ച് വിടുന്ന വീഡിയോകൾ ജനങ്ങൾ കണ്ടിട്ടും അവർ കൂറെ കാലമായി തലപ്പത്ത് തന്നെ തുടരുന്നു
    ജനങ്ങൾ പൊട്ടന്മാരല്ല.

    • @jainvlogssev
      @jainvlogssev  3 дні тому

      Bro, പോസിറ്റീവുകൾ ഉള്ളപ്പോൾ, ഞാൻ ഒല ഇലക്ട്രിക്ക് സപ്പോർട്ട് ചെയ്യാറുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം അങ്ങനെയല്ല.
      നിങ്ങൾ എൻ്റെ മുൻ OLA’s വീഡിയോകൾ കണ്ടിരുന്നെങ്കിൽ നിങ്ങൾക്ക് മനസ്സിലാകും ☺️

    • @PURSUIT.OF.HAPPINESS667
      @PURSUIT.OF.HAPPINESS667 2 дні тому

      @@kenzakenza909 njan ola user aanu...illathirunna pressure_um BP_um enikkippol und

  • @zodiac_02
    @zodiac_02 2 дні тому +1