JAIN VLOGSS EV
JAIN VLOGSS EV
  • 343
  • 486 836

Відео

Tata Curvv EV Launch Date Announced | Price - Range - Safety Malayalam Review #tatacurvvev #tata
Переглядів 1,2 тис.4 години тому
#tatacurvvev #tatacurvv #tatamotors #electricvehicle Tata Curvv EV Launch Date Announced | Price - Range - Safety | Tata Curvv 2024 Malayalam Review @jainvlogssev Follow me on Instagram: jainvlogssev?igsh=MTQ3ZXM3aHJubjdkdw & Facebook: share/v3pHhLqmdhoZWH71/?mibextid=LQQJ4d www.youtube.com/@itsjain Tata Punch EV finally launched | Features, Range, Price & more | Best...
TVS CNG Scooter | ലോകത്തിലെ ആദ്യത്തെ CNG സ്കൂട്ടർ Jupiter 125 #tvscngscooter #tvs #electricscooter
Переглядів 6 тис.9 годин тому
#tvscngscooter #tvs #electricscooter TVS CNG Scooter | ലോകത്തിലെ ആദ്യത്തെ CNG സ്കൂട്ടർ Price? Launch Date? Range? Malayalam Review Jupiter 125 @jainvlogssev Follow me on Instagram: jainvlogssev?igsh=MTQ3ZXM3aHJubjdkdw & Facebook: share/v3pHhLqmdhoZWH71/?mibextid=LQQJ4d www.youtube.com/@itsjain Bajaj Freedom 125 CNG Bike | Malayalam Review | ലോകത്തിലെ ആദ്യത്തെ CNG ബൈക്...
Bajaj Chetak 2901 Vs TVS iQube 2.2kW Electric Scooter | Which is better? #chetak2901 #tvsiqube
Переглядів 2,2 тис.12 годин тому
#chetak2901 #tvsiqube #bajajchetak #electricscooter Bajaj Chetak 2901 Vs TVS iQube 2.2kW Electric Scooter | Which is better? Malayalam Review @jainvlogssev Follow me on Instagram: jainvlogssev?igsh=MTQ3ZXM3aHJubjdkdw & Facebook: share/v3pHhLqmdhoZWH71/?mibextid=LQQJ4d www.youtube.com/@itsjain Bajaj Chetak 2901 Electric Scooter Malayalam Review | ഓലയുടെ എതിരാളി പുറത്തി...
Waxpol Rain Repellent Malayalam Review | വൈപ്പർ ഉപയോഗിക്കാതെ മഴയത്ത് കാർ ഓടിക്കാൻ കഴിയുമോ? #waxpol
Переглядів 58516 годин тому
#waxpol #rainrepellent #electric #malayalamreview Waxpol Rain Repellent Malayalam Review | വൈപ്പർ ഉപയോഗിക്കാതെ മഴയത്ത് കാർ ഓടിക്കാൻ കഴിയുമോ? @jainvlogssev Follow me on Instagram: jainvlogssev?igsh=MTQ3ZXM3aHJubjdkdw & Facebook: share/v3pHhLqmdhoZWH71/?mibextid=LQQJ4d www.youtube.com/@itsjain 0:00 Introduction 1:00 Unboxing 2:00 Step 1 Washing 3:40 Step 2 Drying 4:09 S...
Bajaj Freedom 125 CNG Bike | Malayalam Review | ലോകത്തിലെ ആദ്യത്തെ CNG ബൈക്ക് #bajajcngbike #bajaj
Переглядів 1,7 тис.День тому
#bajajcngbike #bajajcng #bajaj Bajaj Freedom 125 CNG Bike | Review in Malayalam | ലോകത്തിലെ ആദ്യത്തെ CNG ബൈക്ക് ​⁠@jainvlogssev Follow me on Instagram: jainvlogssev?igsh=MTQ3ZXM3aHJubjdkdw & Facebook: share/v3pHhLqmdhoZWH71/?mibextid=LQQJ4d www.youtube.com/@itsjain Bajaj CNG Bike Launch Update | Official Teaser Released | ഇലക്ട്രിക് വാഹനം ആവശ്യമില്ല #bajajcngbike ua-c...
Bajaj CNG Bike Launch | Freedom Official Teaser Released | ഇലക്ട്രിക് വാഹനം ആവശ്യമില്ല #bajajcngbike
Переглядів 1,3 тис.14 днів тому
Bajaj CNG Bike Launch | Freedom Official Teaser Released | ഇലക്ട്രിക് വാഹനം ആവശ്യമില്ല #bajajcngbike
Bajaj Chetak 2901 Vs Ather 450S Electric Scooter | Malayalam Review #chetak2901 #ather450s #chetak
Переглядів 2,1 тис.14 днів тому
Bajaj Chetak 2901 Vs Ather 450S Electric Scooter | Malayalam Review #chetak2901 #ather450s #chetak
EV Sales Report June 2024 | വിൽപ്പനയിൽ വർദ്ധനവ് ? | Electric Scooter News Update Malayalam #evsales
Переглядів 2,2 тис.14 днів тому
EV Sales Report June 2024 | വിൽപ്പനയിൽ വർദ്ധനവ് ? | Electric Scooter News Update Malayalam #evsales
Bgauss RUV 350 Vs Ola S1 Pro Gen 2 Electric Scooter,ഇവയിൽ മികച്ച ഏതാണ്? #olas1progen2 #bgaussruv350
Переглядів 1,3 тис.14 днів тому
Bgauss RUV 350 Vs Ola S1 Pro Gen 2 Electric Scooter,ഇവയിൽ മികച്ച ഏതാണ്? #olas1progen2 #bgaussruv350
Bgauss RUV 350 Detailed Malayalam Review | Electric Scooter | #bgauss #electricscooter
Переглядів 1,7 тис.14 днів тому
Bgauss RUV 350 Detailed Malayalam Review | Electric Scooter | #bgauss #electricscooter
Ola Electric Scooters Price Drop | Ola S1X+ വാങ്ങാനുള്ള ഏറ്റവും നല്ല സമയമാണിത് | #olas1xplus #ola
Переглядів 1,4 тис.21 день тому
Ola Electric Scooters Price Drop | Ola S1X വാങ്ങാനുള്ള ഏറ്റവും നല്ല സമയമാണിത് | #olas1xplus #ola
Ather 450 Apex Electric Scooter Price Update | Malayalam Review #ather450apex #atherelectricscooter
Переглядів 1,4 тис.21 день тому
Ather 450 Apex Electric Scooter Price Update | Malayalam Review #ather450apex #atherelectricscooter
Ola S1X Electric Scooter New Software Update പുറത്തിറങ്ങി | #olas1x #olaelectricscooter #olaelectric
Переглядів 1,9 тис.Місяць тому
Ola S1X Electric Scooter New Software Update പുറത്തിറങ്ങി | #olas1x #olaelectricscooter #olaelectric
Ola S1X Plus Vs Bajaj Chetak 2901 | ഇതിൽ ഏതാണ് മികച്ച Electric Scooter? | #olas1xplus #bajajchetak
Переглядів 4,7 тис.Місяць тому
Ola S1X Plus Vs Bajaj Chetak 2901 | ഇതിൽ ഏതാണ് മികച്ച Electric Scooter? | #olas1xplus #bajajchetak
TVS iQube Electric Scooter Recall Update | മോഡലുകളെ തിരികെ വിളിക്കുന്നു #tvsiqube #iqube | Malayalam
Переглядів 1,5 тис.Місяць тому
TVS iQube Electric Scooter Recall Update | മോഡലുകളെ തിരികെ വിളിക്കുന്നു #tvsiqube #iqube | Malayalam
Bajaj Chetak 2901 Electric Scooter Malayalam Review | ഓലയുടെ എതിരാളി പുറത്തിറങ്ങി #bajajchetak #ev
Переглядів 16 тис.Місяць тому
Bajaj Chetak 2901 Electric Scooter Malayalam Review | ഓലയുടെ എതിരാളി പുറത്തിറങ്ങി #bajajchetak #ev
Ongrid Solar System Malayalam Review | ഒരു വർഷത്തിനു ശേഷമുള്ള അനുഭവം | #offgridsolar #ongridsolar
Переглядів 1,2 тис.Місяць тому
Ongrid Solar System Malayalam Review | ഒരു വർഷത്തിനു ശേഷമുള്ള അനുഭവം | #offgridsolar #ongridsolar
Ola S1X 4kWh Electric Scooter Malayalam Review | #olas1x #olaelectricscooter
Переглядів 7 тис.Місяць тому
Ola S1X 4kWh Electric Scooter Malayalam Review | #olas1x #olaelectricscooter
EV Sales Report May 2024 | വിൽപ്പന കുത്തനെ താഴേക്ക്, എന്തുകൊണ്ട് ? | Electric Scooter News Update
Переглядів 2,2 тис.Місяць тому
EV Sales Report May 2024 | വിൽപ്പന കുത്തനെ താഴേക്ക്, എന്തുകൊണ്ട് ? | Electric Scooter News Update
Which is best Premium Electric Scooter in India ? | #olas1x or #atherrizta or #bajajchetak or #iqube
Переглядів 1,9 тис.Місяць тому
Which is best Premium Electric Scooter in India ? | #olas1x or #atherrizta or #bajajchetak or #iqube
Ola S1X 2kW & S1 X+ 3kW Price Increased | Ola ഇനി വിലകുറഞ്ഞതല്ല #olas1x #olas1xplus #olas1progen2
Переглядів 2 тис.Місяць тому
Ola S1X 2kW & S1 X 3kW Price Increased | Ola ഇനി വിലകുറഞ്ഞതല്ല #olas1x #olas1xplus #olas1progen2
Ola Electric Removable Battery Patent | പുതിയ ബാറ്ററിയുമായി ഓല വരുന്നു? #olaelectricscooter
Переглядів 1,5 тис.Місяць тому
Ola Electric Removable Battery Patent | പുതിയ ബാറ്ററിയുമായി ഓല വരുന്നു? #olaelectricscooter
Ampere Electric Scooters Rs.10000 Off | Reo Li Plus, Magnus LT & EX, Nexus | #ampereelectricscooter
Переглядів 1,2 тис.Місяць тому
Ampere Electric Scooters Rs.10000 Off | Reo Li Plus, Magnus LT & EX, Nexus | #ampereelectricscooter
TVS iQube 2.2kWh or Ola S1X 2kWh | Which is best electric scooter | ഏതാണ് നല്ലത്? #olas1x #tvsiqube
Переглядів 1,9 тис.Місяць тому
TVS iQube 2.2kWh or Ola S1X 2kWh | Which is best electric scooter | ഏതാണ് നല്ലത്? #olas1x #tvsiqube
TVS iQube or iQube S or iQube ST Electric Scooter | ഇതിൽ ഏതാണ് മികച്ചത്? #tvsiqube #electricscooters
Переглядів 3 тис.2 місяці тому
TVS iQube or iQube S or iQube ST Electric Scooter | ഇതിൽ ഏതാണ് മികച്ചത്? #tvsiqube #electricscooters
TVS iQube ST Electric Scooter Launched | Malayalam Review | #tvsiqube #electricscooters #iqube
Переглядів 8 тис.2 місяці тому
TVS iQube ST Electric Scooter Launched | Malayalam Review | #tvsiqube #electricscooters #iqube
Ampere Nexus Electric Scooter launched at Rs.1.10 Lakh | Is it Worth buying? |#ampereelectricscooter
Переглядів 1,3 тис.2 місяці тому
Ampere Nexus Electric Scooter launched at Rs.1.10 Lakh | Is it Worth buying? |#ampereelectricscooter
EV Sales Report April 2024 | വിൽപ്പന കുത്തനെ താഴേക്ക്, എന്തുകൊണ്ട് ? | Electric Scooter News Update
Переглядів 1,5 тис.2 місяці тому
EV Sales Report April 2024 | വിൽപ്പന കുത്തനെ താഴേക്ക്, എന്തുകൊണ്ട് ? | Electric Scooter News Update
Ola Electric Scooter 500th Service Centre at Kochi #olaelectricscooter #olaelectricscooter #ola
Переглядів 1,2 тис.2 місяці тому
Ola Electric Scooter 500th Service Centre at Kochi #olaelectricscooter #olaelectricscooter #ola

КОМЕНТАРІ

  • @Chikoo-s3t
    @Chikoo-s3t 14 годин тому

    Waiting for the launch 🎉 1:21

  • @user-ye1jw3le1g
    @user-ye1jw3le1g 16 годин тому

    👍👍

    • @jainvlogssev
      @jainvlogssev 16 годин тому

      Thanks for the feedback 👍

  • @asacolic
    @asacolic 16 годин тому

    ചേതക് ഓട്ടത്തിൽ നിന്ന് പോകുന്ന പ്രശ്നം ഉണ്ടെന്ന് കേൾക്കുന്നു, കൂടാതെ കഷ്ടിച്ച് 2 പേർക്ക് ഇരിക്കാം

    • @jainvlogssev
      @jainvlogssev 16 годин тому

      അതെ, അടുത്തിടെ പലരും ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സ്കൂട്ടർ സ്വിച്ച് ഓഫ് ചെയ്ത് സ്വിച്ച് ഓൺ ചെയ്യുമ്പോൾ പ്രശ്നം ഇല്ലാതാകുന്നു

  • @seventhdiamension
    @seventhdiamension 17 годин тому

    Milage?

    • @jainvlogssev
      @jainvlogssev 17 годин тому

      Rumours maatrame vannit ollu, confirmed news vannit ella… Will update upon confirmation 👍

  • @seventhdiamension
    @seventhdiamension 17 годин тому

    Petrol 1.5 l akum ennu kelkunnu

  • @pequenoamigo7462
    @pequenoamigo7462 День тому

    ചേതകിന്റെ സർവീസ് മോശമാണെന്നു കേൾക്കുന്നു.

    • @jainvlogssev
      @jainvlogssev День тому

      വിൽക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ അത് തികച്ചും സ്വാഭാവികമാണ്, അത് സർവീസിനെ ബാധിക്കും. എങ്കിലും ചേതക്കിൻ്റെ ആഫ്റ്റർസെയിൽസ് സേവനം അവരുടെ എതിരാളികളേക്കാൾ മികച്ചതാണെന്ന് ഞാൻ കരുതുന്നു

  • @joseckariyavattom6451
    @joseckariyavattom6451 День тому

    ബജാജ് ചേതക് tvs iqube aither rizta ഇതിൽ ഏതാണ് ഏറ്റവും നല്ലത്

    • @jainvlogssev
      @jainvlogssev День тому

      മൂന്ന് വാഹനങ്ങൾക്കും അവരുടേതായ പോസിറ്റീവും നെഗറ്റീവുമുണ്ട്. But still ഒരു നല്ല ഓപ്ഷനായി ഞാൻ ബജാജ് ചേതക് നിർദ്ദേശിക്കുന്നു. മെറ്റൽ ബോഡിയും പിഎംഎസ്എം മോട്ടോറുമായാണ് ചേതക് വരുന്നത്.

  • @vishnunb7275
    @vishnunb7275 День тому

    Ola venda pedum. Day one thudangi work akunnilla

  • @jainvlogssev
    @jainvlogssev День тому

    Bajaj Chetak 2901 Vs Ather 450S Electric Scooter | Malayalam Review #chetak2901 #ather450s #chetak ua-cam.com/video/bA3ZxyJngKM/v-deo.html

  • @khanmajeed1
    @khanmajeed1 2 дні тому

    വണ്ടി എടുക്കുവാൻ കൈയിൽ ചിക്കിലി ഇല്ലാത്തതിനാൽ എടുക്കുന്നില്ല അത് കൊണ്ട് പെട്ടന്ന് കാണുവാൻ തിരക്കുമില്ല കാണുവാൻ കിട്ടുന്ന സമയത്തു കാണാം

    • @jainvlogssev
      @jainvlogssev 2 дні тому

      🤣 ഇത് ടാറ്റയിൽ നിന്നായതിനാൽ, ബജറ്റ് വിലയുള്ള വാഹനം നമുക്ക് പ്രതീക്ഷിക്കാം 👍

    • @user-ye1jw3le1g
      @user-ye1jw3le1g День тому

      Cost kooduthal aayirikuum, battery capacity kooduthal aanennu kelkunnu 4:13

    • @jainvlogssev
      @jainvlogssev День тому

      ഇതുവരെ ബാറ്ററിയെക്കുറിച്ച് സ്ഥിരീകരിച്ച വാർത്തകളൊന്നും ലഭിച്ചിട്ടില്ല, ഔദ്യോഗിക അപ്‌ഡേറ്റിനായി ഓഗസ്റ്റ് 7 വരെ കാത്തിരിക്കാം 👍

    • @user-ye1jw3le1g
      @user-ye1jw3le1g День тому

      @@jainvlogssev 👍

  • @Chikoo-s3t
    @Chikoo-s3t 2 дні тому

    👍✌

  • @E55BaeMG
    @E55BaeMG 2 дні тому

    ethra days kanum water repellancy?

    • @jainvlogssev
      @jainvlogssev 2 дні тому

      6months vere expect cheyaam. But result is good 👍

    • @E55BaeMG
      @E55BaeMG 2 дні тому

      @@jainvlogssev ath kurach kooduthal alle? Mikka aalkarkum 1 weeke kittarullu

    • @jainvlogssev
      @jainvlogssev 2 дні тому

      Aano, nyan epol 1 week aayi, eduvere kuzhapam ella. Nyan 3 coat adichu. Will confirm after using sometime. Day time drive il veliya use ella, but Night drive il best aanu.

  • @sujiths899
    @sujiths899 2 дні тому

    ഇതിന്റെ വില എത്ര വരും

    • @jainvlogssev
      @jainvlogssev 2 дні тому

      വില വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏകദേശം 1 ലക്ഷം രൂപ നമുക്ക് പ്രതീക്ഷിക്കാം 👍

  • @travelwithremithtravelwith8169

    2901 റേഞ്ച് കിട്ടുന്നില്ല എന്ന് പറയുന്നു ശരിയാണോ

    • @fredyvpd11
      @fredyvpd11 3 дні тому

      @@travelwithremithtravelwith8169 no problem almost 110 km

  • @nanduveliyam
    @nanduveliyam 3 дні тому

    👍👍

  • @kashyapstips9704
    @kashyapstips9704 4 дні тому

    എൻ്റെ OLA S1 X 3 മാസമായി എടുത്തിട്ട് ഒരു മാസം മുമ്പ് ഗട്ടറിൽ ചാടി Back wheel bend ആയി warranty Insurance എന്നിവ കിട്ടുല്ല എന്ന് Service Center ൽ പറയുന്നു 18000 രൂപയുണ്ടെങ്കിൽ പുതിയ wheel ഇടാം എന്ന് ചുരുക്കി പറഞ്ഞാൽ മുടക്കിയ പണം വെള്ളത്തിലായി

  • @sivadasst2076
    @sivadasst2076 4 дні тому

    വരട്ടെ നോക്കാം

    • @jainvlogssev
      @jainvlogssev 4 дні тому

      ഈ വര്ഷം ഡിസംബർ അവസാനത്തോടെ launch പ്രതീക്ഷിക്കുന്നു 👍

  • @jainvlogssev
    @jainvlogssev 4 дні тому

    Bajaj CNG Bike Launch | Freedom Official Teaser Released | ഇലക്ട്രിക് വാഹനം ആവശ്യമില്ല #bajajcngbike ua-cam.com/video/5Ngzdc6Pz_A/v-deo.html

  • @user-dt9dv7ue4w
    @user-dt9dv7ue4w 4 дні тому

    എടുത്താൽ.... പെട്ടു....

  • @bibinbabu3357
    @bibinbabu3357 5 днів тому

    റൈഡിങ് കംഫോര്ട്ട് ഏതാണ്

    • @jainvlogssev
      @jainvlogssev 5 днів тому

      Bajaj Chetak റൈഡിംഗ് സുഖം മികച്ചതാണ്. മുന്നിലും പിന്നിലും മോണോ ഷോക്ക് സസ്‌പെൻഷനുമായാണ് ചേതക് വരുന്നത്. മെറ്റൽ പാനലുകൾ കൊണ്ട് നിർമ്മിച്ചതിനാൽ ചേതക്കിന് കൂടുതൽ ഭാരമുണ്ട്. സീറ്റുകളും മികച്ചതാണ് 👍

    • @joseckariyavattom6451
      @joseckariyavattom6451 День тому

      Bajaj chethak tvs iqube aither rizta ethil ഏറ്റവും ബെസ്റ്റ് ഏതാണ്

  • @nanduveliyam
    @nanduveliyam 5 днів тому

    👌👏👍👍

  • @jainvlogssev
    @jainvlogssev 5 днів тому

    EV Sales Report June 2024 | വിൽപ്പനയിൽ വർദ്ധനവ് ? | Electric Scooter News Update Malayalam #evsales ua-cam.com/video/7y8yO8yz0LU/v-deo.html

  • @Teampalavaka
    @Teampalavaka 5 днів тому

    Good

  • @prasanthk520
    @prasanthk520 5 днів тому

    Service ചെയ്യണമെന്ന് നിർബന്ധം ഉണ്ടോ

    • @jainvlogssev
      @jainvlogssev 5 днів тому

      ഏതൊരു വാഹനത്തിനും കൃത്യസമയത്ത് സർവീസ് നടത്തുന്നത് പ്രധാനമാണ്, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക്. വാഹനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, periodic സർവീസ് നടത്തിയില്ലെങ്കിൽ കമ്പനികൾ warranty ക്ലെയിമുകൾ നിഷേധിക്കുന്നു.

    • @prasanthk520
      @prasanthk520 4 дні тому

      @@jainvlogssev എനിക്കു softewere ഇല്ലാത്ത കൂടുതൽ അപ്ലിക്കേഷൻ ഇല്ലാത്ത ചെറിയ കംപ്ലയിന്റ് കൾ നമുക്ക് തന്നെ ശരിയാക്കാൻ പറ്റുന്ന ഒരു മോഡൽ പറയാമോ 🙏🏻🙏🏻

  • @ddcutzz7638
    @ddcutzz7638 5 днів тому

    chetak 2901 njan use cheyyunnund ithuvare no problem daily 70km oodum at the day end 22% balance ndaavum

    • @jainvlogssev
      @jainvlogssev 5 днів тому

      Chetak oru nalla option aanu, best value for money 👍

  • @UnaisK-e7u
    @UnaisK-e7u 5 днів тому

    ചേദക് ബ്ലൂലൈൻ കയറ്റം കയറുന്ന വീഡിയോ ചെയ്യോ

    • @jainvlogssev
      @jainvlogssev 5 днів тому

      👍

    • @UnaisK-e7u
      @UnaisK-e7u 5 днів тому

      ബ്ലൂലൈൻ കേരളത്തിൽ ഇപ്പോൾ അവയ്ലബിൾ ആണോ

  • @achuashmil577
    @achuashmil577 5 днів тому

    സൂപ്പർ

  • @DilnaDichu
    @DilnaDichu 6 днів тому

    Supper❤

  • @amarnathc3832
    @amarnathc3832 6 днів тому

    Cheta nilavil punch ev ano best ev comparing to tiago and tigor ev, please rply

    • @jainvlogssev
      @jainvlogssev 6 днів тому

      Yes, Tigor & Tiago aayit compare cheyumbol, Punch EV aayirikum best option. But Tiago EV hatchback category aanu, Tigor EV sedan category and Punch EV oru mini suv category aanu.

  • @aboobacker644
    @aboobacker644 6 днів тому

    Plese conduct no in kerala

    • @jainvlogssev
      @jainvlogssev 6 днів тому

      Kochi 7422007766 Kollam 9400677879 Kottayam 8281847502 Kannur 9947313938 Malapuram 9847054954

  • @jainvlogssev
    @jainvlogssev 7 днів тому

    Bgauss RUV 350 Vs Ola S1 Pro Gen 2 Electric Scooter,ഇവയിൽ മികച്ച ഏതാണ്? #olas1progen2 #bgaussruv350 ua-cam.com/video/egrtX5ZhHmY/v-deo.html

  • @joseabey6476
    @joseabey6476 7 днів тому

    Please update oban rorr electric bike😊

  • @rasheedbabu3431
    @rasheedbabu3431 7 днів тому

    ബ്രോ സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലകുറഞ്ഞ കോളിറ്റിയുള്ള ഇലക്ട്രിക് കാറുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❓

  • @tinoworkthomas-h4q
    @tinoworkthomas-h4q 7 днів тому

    Accou ethuvarem activate ayittilla

    • @jainvlogssev
      @jainvlogssev 7 днів тому

      E number il vilichaal ready aagum.. Mr.Vishal (Admin) +91 95356 14612

  • @sijoparackal
    @sijoparackal 7 днів тому

    ❤❤❤❤

  • @joseabey6476
    @joseabey6476 8 днів тому

    ഇതെടുക്കുന്ന കൂട്ടത്തിൽ ഒരു പെട്ടി വണ്ടിയും ഞാൻ വാങ്ങേണ്ടിവരും കൺമുമ്പിൽ കാണുന്ന അനുഭവങ്ങൾ😂

  • @jainvlogssev
    @jainvlogssev 8 днів тому

    Bgauss RUV 350 Detailed Malayalam Review | Electric Scooter | #bgauss #electricscooter ua-cam.com/video/b5sQm41FKgg/v-deo.html

  • @jainvlogssev
    @jainvlogssev 9 днів тому

    Ola Electric Scooters Price Drop | Ola S1X+ വാങ്ങാനുള്ള ഏറ്റവും നല്ല സമയമാണിത് | #olas1xplus #ola ua-cam.com/users/shortsJMoQJPRP6uA?feature=share

  • @jainvlogssev
    @jainvlogssev 9 днів тому

    Ather 450 Apex Electric Scooter Price Update | Malayalam Review #ather450apex #atherelectricscooter ua-cam.com/video/zwoCdgGVKVg/v-deo.html

  • @jainvlogssev
    @jainvlogssev 11 днів тому

    Ola S1X Electric Scooter New Software Update പുറത്തിറങ്ങി | #olas1x #olaelectricscooter #olaelectric ua-cam.com/video/Tmb5MxZhqq4/v-deo.html

  • @nanduveliyam
    @nanduveliyam 11 днів тому

    🎉👍👍👍

  • @chandraganesan6454
    @chandraganesan6454 11 днів тому

    Ct100 125 x model cng akkeyatth ann

  • @nidhinvn8511
    @nidhinvn8511 12 днів тому

    Thanks

  • @Chikoo-s3t
    @Chikoo-s3t 12 днів тому

    Wow super 🎉 2:40

  • @jogiisaac
    @jogiisaac 12 днів тому

    ഇലക്ട്രിക് വാഹനം ഇനി വേണ്ട എന്ന heading ചിലവ് ഉദ്ദേശിച്ചത് ആണ് എങ്കിൽ ഇയാൾക്ക് തീരെ വിവരം ഇല്ല എന്ന് ഞാൻ പറയും കാരണം എനിക്ക് ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് രണ്ട് മാസം ഞാൻ അത്യാവശ്യം 2500 കിലോമീറ്റർ കൂടുതൽ ഓടുന്നുണ്ട് എനിക്ക് കറന്റ് ബില്ല് 300 രൂപ ഏകദേശം കൂടുതൽ ആകുന്നുള്ളൂ cng യിലും പെട്രോൾ കൂടി ഓടിയാൽ ഈ ബൈക്ക് കമ്പനി പറയുന്നേ 330 കിലോമീറ്റർ ഓടൂ അങ്ങനെ നോക്കുമ്പോൾ cng price 86 rs പെട്രോൾ 100 നു മുകളിൽ ഞാൻ 300 രൂപക്ക് 2500 കിലോമീറ്റർ ഓടുന്നത് ഈ ബൈക്കിൽ 2700 rs മുകളിൽ ആകും അപ്പോ ഏതാ better 😂😂😂😂

    • @jainvlogssev
      @jainvlogssev 12 днів тому

      Bro its just a thumbnail 😂 Video ennale ettada, before todays Bajaj Launch event.. Electric is only better… Am also a electric vehicle user 😬

    • @jogiisaac
      @jogiisaac 12 днів тому

      @@jainvlogssev എന്തായാലും ഇറങ്ങട്ടെ കേരളത്തിലും കംപ്ലയിന്റ് കുറവ് ആണേൽ ഒരെണ്ണം എങ്ങനെ എങ്കിലും എടുക്കണം എടുത്താൽ ഓപ്ഷൻ 3 ആകൂലോ ഇലക്ട്രിക് കംപ്ലയിന്റ് ആയാൽ cng വണ്ടി ഓടിക്കാം ഇനി cng ആണ് compliant ആകുന്നേൽ petrol ഇൽ ഓടിക്കാം 😂😂😂

    • @jainvlogssev
      @jainvlogssev 12 днів тому

      Yes, thats true 😂 Worlds first cng bike aa, lets see the performance

    • @shanvideoskL10
      @shanvideoskL10 12 днів тому

      CNG 100 milage കിട്ടിയാൽ 1 Rupa കു അടുത്ത് coste വരും എന്നാൽ ev 10+ Paisa മാത്രമെ ആവുന്നൊള്ളു... കൂടുതൽ ഓട്ടം ഉള്ളവർക്ക് better ev

    • @jainvlogssev
      @jainvlogssev 12 днів тому

      @shanvideoskL10 yes, price nokumbol ev aanu better 👍

  • @jainvlogssev
    @jainvlogssev 12 днів тому

    Ongrid Solar System Malayalam Review | ഒരു വർഷത്തിനു ശേഷമുള്ള അനുഭവം | #offgridsolar #ongridsolar ua-cam.com/video/CB1ck6OIVcE/v-deo.html

  • @jainvlogssev
    @jainvlogssev 12 днів тому

    Ampere Electric Scooters Rs.10000 Off | Reo Li Plus, Magnus LT & EX, Nexus | #ampereelectricscooter ua-cam.com/video/nkrqVGpunsM/v-deo.html

  • @joseabey6476
    @joseabey6476 12 днів тому

    ഇലക്ട്രിക് ബൈക്ക് ബ്രാൻഡഡ് ഏതെങ്കിലും വരാൻ ചാൻസ് ഉണ്ടോ

    • @jainvlogssev
      @jainvlogssev 12 днів тому

      ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇലക്‌ട്രിക് ബൈക്കുകൾക്ക് ഡിമാൻഡ് കുറവായതിനാൽ, ഇലക്‌ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ കൂടുതൽ സമയമെടുക്കും. ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ട വാർത്തകളൊന്നും ഇല്ല, ഏതെങ്കിലും സ്ഥിരീകരിച്ച വാർത്ത അപ്ഡേറ്റ് ഉണ്ടെങ്കിൽ ഞാൻ അപ്ഡേറ്റ് ചെയ്യും. Stay Subscribed to our channel 👍

  • @akivascorner1
    @akivascorner1 12 днів тому

    Useful video

  • @anandhu5281
    @anandhu5281 13 днів тому

    on grid aano off grid aano nallath

    • @jainvlogssev
      @jainvlogssev 12 днів тому

      Ongrid aanu better, ongrid il battery maintenance cost ella