Electric Scooter Questions Answered | Ev Q&A | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 478

  • @DeccanPlateau
    @DeccanPlateau 3 роки тому +311

    CC എത്രയെന്നുള്ള നിഷ്കളങ്ക ചോദ്യം പോലും അവഗണിക്കാതെ മറുപടി കൊടുത്ത അജിത് ബഡ്ഡി സൂപ്പറാണ്...‼️👌🏾💜💙😍

    • @ddcreation12
      @ddcreation12 3 роки тому +20

      പലരു കരുതുന്നത് CC എന്നാല്‍ വാഹനത്തിന്റെ പവറിനെ സൂചിപ്പിക്കുന്ന ഏതോ യൂണിറ്റ് ആണെന്നാണ്.. അതുകൊണ്ടാണ് അത്തരം ചോദ്യങ്ങള്‍ വരുന്നത്.. കളിയാക്കാന്‍ വേണ്ടി ചോദിക്കുന്നതായിരിക്കില്ല..
      ഫോണിന്റെ കാര്യമെടുത്താല്‍ 4G യും 4GB യുംഎന്താണെന്ന് പോലും മിക്കവര്‍ക്കും അറിയില്ല.

    • @nsctechvlog
      @nsctechvlog 3 роки тому +1

      ua-cam.com/video/X8nRTxoDJ20/v-deo.html

    • @rajeevakayilalath1777
      @rajeevakayilalath1777 3 роки тому

      Ñê

    • @anikuttan6624
      @anikuttan6624 3 роки тому +5

      മാസ അടവ് ആയിരിക്കും ഉദ്ദേശിച്ചത് 😂

    • @gopalanv7943
      @gopalanv7943 3 роки тому +1

      വെറുതേ സമയം കളയാനുള്ള ട്രിക്

  • @abilashbthampi9607
    @abilashbthampi9607 3 роки тому +28

    വലിയ വലിയ കാര്യങ്ങൾ അതിന്റെ ഗൗരവം ഒട്ടും ചോരാതെ ചുമ്മാ സിമ്പിളായി പറഞ്ഞുതരുന്ന ഞങ്ങളുടെ അജിത്തേട്ടൻ മരണമാസാണ് 💜💙💜💙💜💙💜💙💜💙

  • @noushadck4336
    @noushadck4336 3 роки тому +39

    ഇങ്ങള് ഭയങ്കര സംഭവം തന്നെ മെയ്ക്കില്ല....❤️

  • @subinrajls
    @subinrajls 3 роки тому +15

    വളരെ മികച്ച content കാണുന്ന ഒരു സെക്കന്റ് പോലും പാഴായി പോകുന്നില്ല അത് തന്നെ ഈ ചാനലിന്റെ വിജയവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤗🤗🤗😍😘

  • @skautoelectrical2226
    @skautoelectrical2226 3 роки тому +2

    ഇത്രയും മനോഹരാമായി അവതരിപ്പിക്കാൻ അജിത്ത് ബഡിക്കെ പറ്റു... നിങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ല...യൂട്യൂബ് തുറന്നാൽ ആദ്യം തിരയുന്നത് നിങ്ങളെയും...18 വർഷമായി ഞാൻ ഓട്ടോ ഇലേക്ട്രിഷ്യൻ ആണ്...നിങ്ങളിൽ നിന്നും പലതും പഠിക്കാൻ ഉണ്ട്.. നന്ദി ഉപകാരപ്പെടുന്ന വിഡിയോ ചെയ്യുന്നതിന്

  • @shelbinthomas9093
    @shelbinthomas9093 3 роки тому +23

    ഇന്നത്തെ ഓൺലൈൻ ക്ലാസും കഴിഞ്ഞു😊👌👍💞

  • @vaishnarajesh3885
    @vaishnarajesh3885 3 роки тому +2

    ഒരു അധ്യാപകനെ പോലെ വിശദമായി പറഞ്ഞു തന്നു.. താങ്ക്സ്
    All the best..

  • @thenameisjishnu
    @thenameisjishnu 3 роки тому +10

    Bro ennik oru video suggestion und 4 topic base cheyth!
    1. Installation of aftermarket abs
    a) Pros and Cons
    b) Shredhikkenda kariyangal
    2. Installation of quick shifter
    a) Pros and Cons
    b) Shredhikkenda kariyangal
    3. Installation of aftermarket USD forks on telescopic suspension two wheelers
    a) Pros and Cons
    b) Shredhikkenda kariyangal
    4. ECU Remapping
    a) Pros and Cons

    • @kuttalu
      @kuttalu 3 роки тому +1

      I did ecu remapping using powertronics.
      worth 20000rs if you change the rear sprocket too. ( topend will have surprising increase )
      pros : power increases.
      cons : tyre wears faster, need frequent oil change, air filter change.

  • @musthafatanur8415
    @musthafatanur8415 3 роки тому +2

    താങ്കൾ ഇത്രയും മനോഹരമായി
    അവതരിപ്പിച്ചു.... 🙏 നന്ദി

  • @aravindrajan200
    @aravindrajan200 3 роки тому +24

    One of the best channel in malyalam.
    The way you explain everything is just top notch❤️❤️❤️

  • @currentelectro4052
    @currentelectro4052 3 роки тому

    വളരെ അധികം ആളുകൾക്ക് ഉപകാരപ്രദമായ നല്ലൊരു വിവരണം. സ്ലാബ് മാറുമ്പോൾ വൈദ്യുതി charage മാറുന്നു എന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല

  • @UMERSAALI
    @UMERSAALI 3 роки тому +5

    Ajith bro ..... ഞാൻ 7 മാസം ആയി electric scooter ആണ് ഉപയോഗിക്കുന്നത് .( Pure ev etranc neo). 6900 klmtr ഓടി.
    മിനിമം കറൻ്റ് ബില്ല് 85 രൂപ വരുന്ന തറവാട് വീട്ടിൽ ആണ് ചാർജ് ചെയ്യാറ്. ടോട്ടൽ എനിക്കു ബില്ല് വന്നത് 690 രൂപ മാത്രം.
    I'm fully satisfied

    • @അൽമണവാളൻ-ഗ2മ
      @അൽമണവാളൻ-ഗ2മ 3 роки тому +1

      ഒരു മാസത്തെ കണക്കാണോ?

    • @UMERSAALI
      @UMERSAALI 3 роки тому +1

      @@അൽമണവാളൻ-ഗ2മ അല്ല ബ്രോ... Totally അടച്ച കറൻറ് ബില്ല് ആണ്.
      സാധാരണ 85 രൂപ ആണ് വരാറു.
      ഇപ്പൊൾ 140/150 ഓക്കേ വരും.

  • @mujeebrehman7205
    @mujeebrehman7205 3 роки тому +6

    മടുപ്പ് ഉളവാക്കാത്ത അവതരണം 🥰🥰. ഞാൻ subscribe ചെയ്തു!!

  • @niyas9041
    @niyas9041 3 роки тому +2

    ഹൗ ബല്ലാത്ത പഹയൻ
    വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം
    പ്രെസെന്റഷൻ ഒക്കെ കിടുവാണ് 👌👌

  • @shintojose3203
    @shintojose3203 3 роки тому +4

    ഇഷ്ടപ്പെട്ട ചാനൽ ❤️ Quality content always. Appreciated 👍

  • @rasheedkr7776
    @rasheedkr7776 3 роки тому +17

    Expecting a detailed video on EV Motor👌

  • @ashrafamin4373
    @ashrafamin4373 3 роки тому +7

    അജിത്ത് നിങൾ ഒരു പ്രോ ലെവൽ ആണ്....നല്ല fantastic അവതരണം + അവലോകനം🙏🔥

  • @rameshraghavan677
    @rameshraghavan677 3 роки тому +2

    മറ്റു പല യൂട്യൂബ് ചാനലുകളിൽനിന്നും താങ്കളുടെ ചാനൽ വ്യത്യസ്തമാവുന്നത് താങ്കളുടെ അച്ചടക്കവും അവതരണ മികവും ആണ്. ചെവിതുളക്കുന്ന സംഗീതവും ആവശ്യത്തിൽ അധികമുള്ള ഒച്ചയും ഇല്ലാതെ കാഴ്ചക്കാരന്റെ ശ്രെദ്ധ പൂർണ്ണമായും താങ്കൾ പറയുന്ന ഓരോ വാക്കും വ്യക്തമായി കേൾക്കുന്ന തരത്തിൽ ഉള്ള ഈ അവതരണം വളരെ ഹൃദ്യം ആണ്. താങ്കളുടെ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. എല്ലാ നന്മകളും നേരുന്നു.

  • @muhyadheenali9384
    @muhyadheenali9384 3 роки тому +8

    ഇങ്ങള് ഒരു സംഭവം തന്നെ.. 😍

  • @16wheeldriver
    @16wheeldriver 3 роки тому +19

    അജിത്ത് ഏട്ടൻ 💞

  • @bijukannan5455
    @bijukannan5455 3 роки тому

    ഇതിലും ലളിതമായി എങ്ങിനെ പറഞ്ഞുതരും...
    Hats off to you...✌✌

  • @muhannadam9782
    @muhannadam9782 3 роки тому +1

    ഈ വീഡിയോ ഇട്ടത് നന്നായി,
    അല്ലെങ്കിൽ ഞാനും ഈ chodyangalokke എല്ലാ വീഡിയോ ൻ്റെ അടിയിൽ ഇട്ടെനെ🌟🤩

  • @gibinpatrick
    @gibinpatrick 3 роки тому +2

    മറ്റൊരു പ്രധാന വിഷയം എന്താണെന്ന് വെച്ചാൽ സുഹൃത്തുക്കൾ അല്ലെങ്കിൽ പരിചയക്കാർ ആരെങ്കിലും പെട്രോൾ വണ്ടി എടുത്തു കൊണ്ട് പോയാൽ അവർ പെട്രോൾ അടിക്കും, അതായത് ആ ചിലവ് അവർ എടുക്കും. പക്ഷേ ഇലക്ട്രിക് വാഹനത്തിൻറെ കാര്യത്തിൽ നമ്മൾ തന്നെ ചാർജ് ചെയ്യേണ്ടി വരും. So ചിലവ് നമ്മൾക്ക് തന്നെ ആയിരിക്കും.
    Hope I'm right🙄🙄

  • @binithpr
    @binithpr 3 роки тому +12

    Ajith buddy polichu, ❤️❤️❤️❤️❤️

  • @nilavinte_kamukan
    @nilavinte_kamukan 3 роки тому +8

    ബഡ്‌ഡി...
    അവതരണം കിടു..👌
    100 ൽ 100 മാർക്ക്. 😍😝

  • @MATHEWTDAMU
    @MATHEWTDAMU 3 роки тому +1

    Most informative automotive channel. U deserve greater audience /viewers. 🔥

  • @sajimathew655
    @sajimathew655 3 роки тому +2

    Super description. Cleared almost all doubts. Thanks brother 👏👏

  • @minsishihabminsishihab2341
    @minsishihabminsishihab2341 3 роки тому

    Oru samsayathin pala samsyangalk ulla marupadi thann visadamakkunna. Aa vsadeekaranamn enik ishttam

  • @ansar5107
    @ansar5107 3 роки тому

    Super bro 🥰, ഇതൊക്കെ ആരോട് ചോദിക്കുമെന്ന് കുറെ നാളായി വിചാരിക്കുന്നു..thank u 👍

  • @blackmalley_
    @blackmalley_ 3 роки тому +4

    Thankyou so much for making this video
    Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @muhammedajmal8069
    @muhammedajmal8069 3 роки тому +1

    Korach verity as bright side Poole aanenkil polikkum

  • @wicky908
    @wicky908 3 роки тому +5

    എല്ലാം കൃത്യം 🔥❤️

  • @Sharkzzzzz
    @Sharkzzzzz 3 роки тому +3

    Hloo ഞാൻ 2000W peak power ഉള്ള bldc motor scooter ഉപയോഗിക്കുന്ന വ്യക്തിയാണ്.
    കയറ്റം 2 പേരെ വച്ചും easy ആയി കയറും, speed അല്പം കുറയുമെന്ന് മാത്രം.
    Acceleration സാദാ 100cc സ്കൂട്ടർ പോലെ തന്നെ കിട്ടുന്നുണ്ട്.
    Top speed 50-56 based on battery percentage.
    EV എടുക്കാൻ ആരും പേടിക്കണ്ട.
    എനിക്ക് drawback aayi തോന്നിയത് weight കുറവ് മാത്രം ആണ്.
    അപ്പോഴേ 8500W bldc motor performance നിങ്ങൾക്ക് ഉഹിക്കാമല്ലോ?

  • @sooryaramta5891
    @sooryaramta5891 3 роки тому +12

    Ajith bro uyirr 🔥🔥🔥

  • @noufalsiddeequ9282
    @noufalsiddeequ9282 3 роки тому

    👍 സമയത്തിനു വില കല്പിച്ചുള്ള മറുപടി

  • @dhaneshkumarkvofficial
    @dhaneshkumarkvofficial 3 роки тому

    Oru sec. polum veruppikkaand ellaa videos um cheiyyana ee buddy poliyaanttaa.. excellent narration bro… keep going… and pls tell us something about you.

  • @suhailmubarak8758
    @suhailmubarak8758 2 роки тому +1

    Ola, ethar,
    Ithinu purame Ev scooter orupaad irangiyittille.
    So, oru puthiya comparison video prayeekshikkunnu.
    Pettann venam please

  • @niriap9780
    @niriap9780 3 роки тому +1

    Bro ,bs6 unicornil fuel injection complaint varunnathine pati ulla video koodi pretheekshikunnu...

  • @sunilraju4983
    @sunilraju4983 3 роки тому +2

    വളരെ നല്ലൊരു video

  • @AK-3angels
    @AK-3angels 3 роки тому

    Ajith bri love ❤ you so much... oraleyum parihasikkathe simple aayi paranju kodukkunnathinanu innathe 👍 like

  • @arsvacuum
    @arsvacuum 3 роки тому +3

    Ola ക്ക് battery, motor എന്നിവിടങ്ങളിലേക്കുള്ള air circulation കുറവാണ് എന്ന് പറയുന്നു, അത് നമ്മുടെ ഈ കാലാവസ്ഥയിൽ ഒരു പ്രശ്നമാകാൻ സാധ്യതയുണ്ടോ? Heating control ചെയ്യാൻ ഒനും ഇല്ല എന്നു പറയുന്നു

  • @rahulp5548
    @rahulp5548 3 роки тому

    REGENERATING BRAKING ne pati oru video cheyyumo

  • @mubashirkpvc
    @mubashirkpvc 2 роки тому

    14:13 ഇതുകൊണ്ട് സാധാരണക്കാർ ഉദ്ദേശിക്കുന്നത് , ola scooter നമ്മുടെ ഏത് ബൈക്കിനോട് compare ചെയ്യാം എന്നാണ് ... for eg. s1= pulsar 125.... like that

  • @storymaker_____
    @storymaker_____ 3 роки тому +3

    8:35 600km nu 170 roopa Ola ❤️ Daily 70km+ ootam und 😣 8:43 ente MT15 nu Full tank 10 litre ill 570 km Kittunna njan 😜 Ola koode mikkavarum nja vangum. Daily use nu ith mathy aakum 😁

    • @nidheesh1558
      @nidheesh1558 3 роки тому

      Definitely .. daily usenu pattiyathu ev aanu...enikk daily 50 km und. ...gixer sf250 ...one year kond mathiyayi 4000*12 petrol.. service vere ...chain sprocket vere ...edakk edakk chain lube.😂😂 finally ev booked

    • @storymaker_____
      @storymaker_____ 3 роки тому

      @@nidheesh1558 Ente vandi 53k kms aaii. Petrol adichath ith vare nookumbol 1 lakh plus 😪 athe maintaince, tyre, chain, ellam extra

    • @wanderlust4162
      @wanderlust4162 3 роки тому +1

      120 km dayli bullett ഓടിക്കുന്ന ഞാൻ

  • @vazhikatti968
    @vazhikatti968 3 роки тому

    നീലവിൽ കറന്റ്ചാർജ് കൂടുതൽ ഉള്ളവർ വീടുകളിലെ ഫ്രീട്ട്ജ് ഒരു ദീവസ്സം എത്ര യൂണിറ്റ് ഉപയോഗിക്കുന്നു എന്നു കണക്കുകൂട്ടുക (ഫ്രീട്‌ജ് 24 മണിക്കൂർ ഓഫ് ചെയ്തു അതിനു ശേഷം 24 മണിക്കൂർ നേരം ഓണാക്കി ) കൂടുതൽ യൂണീറ്റ് ഫ്രീഡ്ജ് ഉപയോഗിക്കുന്നുണ്ടെങ്കിൽ വാർഷിക യൂണിറ്റ് ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന 5 സ്റ്റാർ 4 സ്റ്റാർ ടൈപ്പ് വാങ്ങുക

  • @mowgly8899
    @mowgly8899 3 роки тому +5

    Buddy ഇഷ്ട്ടം 🔥

  • @manikandanep1398
    @manikandanep1398 3 роки тому

    വളരെ നല്ല മറുപടി ❤❤

  • @storymaker_____
    @storymaker_____ 3 роки тому +17

    1:40 അത് ഇഷ്‌ടപ്പെട്ടു 🤣

  • @ajithbabu9269
    @ajithbabu9269 3 роки тому +1

    Orupaad helpful aaya video aanu.... Thanks

  • @moovakkat
    @moovakkat 3 роки тому

    TVS iqube നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @royalstar6125
    @royalstar6125 3 роки тому +12

    ഇതുപോലേകെ വിശദീകരിച്ചു തരാൻ നിങ്ങളെ കൊണ്ടേ പറ്റൂ!! 😍😍😍😍😍

  • @marvelfarmvellamkoli123
    @marvelfarmvellamkoli123 Рік тому

    Gradeability യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @user-cy1jn7zf8u
    @user-cy1jn7zf8u 3 роки тому +1

    helo cheta oru help .ente hero honda glamoir ane 2012 athu ipol self adikumpol start avunilla oru tick sound mathram kekunnu athenthakum..battery low ayathakumo?

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 роки тому

    എങ്ങനെ നോക്കിയാലും... ഗുണം

  • @faisalpp8491
    @faisalpp8491 3 роки тому

    നിങ്ങൾ പോളിയാണ്. ബ്രോ.👍👍

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 3 роки тому +2

    Vandikal charge cheyyan maathram Solar pannel vachaal chilav veendum kurayille?

  • @jishnud6978
    @jishnud6978 3 роки тому +2

    Swiggy odan electric scooter nallathano.daily around 200km+ ottamundu.daily 300/-rs petrol venam odaan.ola s1pro eduthal enthakum avastha.181 km proper kittumo.fastcharging station kanumo.plz reply

  • @anoopn.t1465
    @anoopn.t1465 3 роки тому +1

    എജ്ജാതി മനുഷ്യൻ.....

  • @rijoaneesya1263
    @rijoaneesya1263 3 роки тому +1

    The real Teacher 🔥❤️

  • @akhilraj3777
    @akhilraj3777 3 роки тому

    Ola suspension കുറിച് വീഡിയോ ചെയ്യുമോ

  • @rejih2831
    @rejih2831 3 роки тому

    നല്ല അവതരണം ബഡ്ഡി

  • @mohaideenkoya5503
    @mohaideenkoya5503 3 роки тому

    അവതരണം സൂപ്പർ

  • @sanith9270
    @sanith9270 3 роки тому

    ajith bro , puthiya oral koode vannittunde , SUPERSOCO GT3 entha opinion next electric scooter videoil parayamo

  • @roymiller3305
    @roymiller3305 3 роки тому

    Kseb de telescopic calculation patti koodi video cheyanne helpfull akum , and bro appreciating the effort that u have taken for creating this video

  • @jeffinfrancis8610
    @jeffinfrancis8610 3 роки тому

    Riding stability comfort
    Handling, Kerb weight comparisons pls

  • @bhaaratheeyan
    @bhaaratheeyan 3 роки тому

    എൻജിൻ കപ്പാസിറ്റി(cc) 150 cc ക്കു തുല്യമാണ് 7460 വാട്ട്സ് അഥവാ 10 hp

  • @vjsebastian5646
    @vjsebastian5646 3 роки тому +1

    Electric high power സ്കൂട്ടറിൽ CVT technology ഉപയോഗിക്കുന്നവ ഉണ്ടോ?
    Ather 450 scoter battery ഡീറ്റെചാബിൾ ആണോ? Open മാർക്കറ്റിൽ നിന്ന് മറ്റൊരു ബാറ്ററി substitute ചെയ്യാൻ പറ്റുമോ?

  • @nabeelka3096
    @nabeelka3096 3 роки тому +1

    നല്ല അവദരണം 👍

  • @jinssojan8503
    @jinssojan8503 3 роки тому +2

    Very usefull content. Thanks

  • @rajivsunilkrishnan1045
    @rajivsunilkrishnan1045 3 роки тому +1

    Ola scooter inte seat height Pala sthalathum palath kelkkunnund. Sherikkum ethanenn ariyan vazhi undo? Website il kandilla.

  • @naushadanchalassery7184
    @naushadanchalassery7184 3 роки тому

    കിടിലൻ അവതരണം

  • @abrahammathew2350
    @abrahammathew2350 3 роки тому +1

    Excellent Narration

  • @roshwingopikumar8313
    @roshwingopikumar8313 3 роки тому

    ഇലക്ട്രിക് വാഹനങ്ങളുടെ ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട്, പക്ഷെ ഒരു ചോദ്യത്തിന് മറുപടി കിട്ടാറില്ല. വാറണ്ടി കഴിഞ്ഞാൽ ബാറ്ററി ക്ക് എന്തെങ്കിലും സംഭവിച്ചാൽ, അതായത് മാറേണ്ടി വന്നാൽ എത്ര രൂപ ഏകദേശം വരും, മൂന്നോ അഞ്ചോ വർഷം കഴിയുമ്പോൾ ഇന്ത്യയിലെ ഭരണം വച്ച് വണ്ടിയെക്കാൾ വിലയായിരിക്കും ബാറ്ററിക്ക്. ഇതിനെപറ്റി ഒരു വീഡിയോലും പറയുന്നില്ല.
    ബ്രോ അതിനെക്കുറിച്ച് ഒന്നു പറയണം. ഈ വീഡിയോ ഇഷ്ട്ടപെട്ടു.

  • @rohitnavale888
    @rohitnavale888 3 роки тому

    I don't understand malayalam language, pls sir Make a video in Hindi language. I really like your videos. ❤️❤️ Love from Maharashtra

  • @VenkatReddy-dr6fv
    @VenkatReddy-dr6fv 3 роки тому

    Good information was useful with clear details. Thanks and keep doing great videos

  • @praveenpn3905
    @praveenpn3905 3 роки тому +7

    ഇലക്ട്രിക്കൽ വെഹിക്കിൾസ് സോളാർ പാലിൽ നിന്ന് ചാർജ് കണ്ട്രോളർ വഴി ഡയറക്ട് ചാർജ് ചെയ്യാൻ കഴിയുമോ?

  • @Satheeshkravi
    @Satheeshkravi 3 роки тому +1

    Excellent explanation

  • @sarathmohan-0737
    @sarathmohan-0737 3 роки тому +3

    will you provide a video about types of motors and batteries used for electric vehicles.

  • @arunkrktm
    @arunkrktm 3 роки тому

    Kalakkan video👍👍👍❤ tnx

  • @vaisakh_rr
    @vaisakh_rr 3 роки тому

    Bike Riding comfort വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ, അതിന് പറ്റിയ accessories, shock absorber types പറ്റി പറയാമോ..നടുവ് വേദന കുറയ്ക്കാൻ പറ്റിയ വഴികൾ... നല്ല riding comfort തരുന്ന budget bikes എന്നിവ പറ്റി പറയുമോ

    • @jyothish7378
      @jyothish7378 Рік тому

      Splendor+ ആണ് നല്ല ride comfort ഉള്ള വണ്ടി....

  • @androidandr8055
    @androidandr8055 3 роки тому +1

    CC അഥവാ Cubic capacity
    Electric Vehicle അതിൻ്റെ സിസി എന്നത് കൊണ്ട്
    ആൾകാർ mean ചെയ്യുന്നത്
    ഒരു 110സിസി or 125cc petrol scooter
    ഇതിന് equal ആണോ ഈ Electric Vehicle
    എന്നാണ്

  • @kvipinanand143143
    @kvipinanand143143 3 роки тому

    Fuel cell oru great option aavum maybe!!

  • @mohammedhashim3050
    @mohammedhashim3050 3 роки тому +1

    Broo Aprilia sr 150 liquid Molly engine Flash use cheyammo

  • @harikrizz3994
    @harikrizz3994 3 роки тому +3

    thanks for the information ❤️

  • @rahulrnair6917
    @rahulrnair6917 3 роки тому

    Chetta enta vandi TVS ntorq ane bs6. 6000km odi . Vandi start cheyyumbol missing start issue unde showroom I'll 2 times kanichu fuel injector start plug change cheythu bt eppozhum missing start issue mariyilla. Enthine enta solution chetta.

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 роки тому

    vdo indaakaan korach kashtapettu le ..........😊😊

  • @athulbabu4721
    @athulbabu4721 3 роки тому

    Electric vehicles ntea efficiency athintea load allenkil kerunna weight nea depend cheyillea .appol kms kurayan chance ellea

  • @aneeshs7838
    @aneeshs7838 3 роки тому +33

    കേരളത്തിൽ സബ്‌സിടി നൽകണ് സാധ്യത കുറവാണു കാരണം കിഫ്‌ബി കടം മോട്ടോർ സെസ് കൊണ്ട് തീർക്കുമെന്നുപറയുന്ന സർക്കാർ ev prolsahippikilla

    • @rahimkvayath
      @rahimkvayath 3 роки тому +1

      ഇനിയും കൂടും

    • @lokasanjari5276
      @lokasanjari5276 3 роки тому

      @@rahimkvayath എന്തുകൊണ്ട്?!

    • @rahimkvayath
      @rahimkvayath 3 роки тому +1

      @@lokasanjari5276 വീണ്ടും കടബാധ്യത കൂട്ടുകയല്ലേ

  • @hi-vh5kz
    @hi-vh5kz 3 роки тому

    "False neutral" problem enganea solve cheyam ennoru video cheyumoo bro.

  • @aiswarya2346
    @aiswarya2346 3 роки тому +1

    Simple one scam ennokkeey ellarum parayanind oru detailed video cheyyamoo...
    Also emi if OlA too

  • @asminaafsal93
    @asminaafsal93 Рік тому

    Scooty start cheyyumbol puka kuyalinte ullil ninn water spread cheyyumo

  • @sabareesh58
    @sabareesh58 3 роки тому

    വിഷയം എന്തുമായിക്കോട്ടെ അവതരണം 👌👌👌👌👌🙏

  • @geevarghesepeldho6355
    @geevarghesepeldho6355 3 роки тому +1

    Ev il upoyogikunna motors nekurichu oru video cheyyamo

  • @invictspartan7402
    @invictspartan7402 3 роки тому +1

    Bro vere level annu

  • @Mohandas-p7p
    @Mohandas-p7p 4 місяці тому

    Thanks for your valued answer

  • @sureshv9488
    @sureshv9488 3 роки тому +1

    Very nice explanation

  • @esnarayanan2499
    @esnarayanan2499 2 роки тому

    Very correct explanation.....tks..

  • @gokulraj362
    @gokulraj362 2 роки тому

    Bro ola scooter booking ine patti detailed video cahyumo plz

  • @NammudeArogyam2024
    @NammudeArogyam2024 3 роки тому

    പൊളി അജിത്തേട്ടാ

  • @sajidabdulazeez4370
    @sajidabdulazeez4370 3 роки тому

    Presentation 👌😄