അമ്മായിയമ്മയുടെ ശ്രദ്ധക്ക്, കാലം ഒക്കെ മാറി, ഇനി സൂക്ഷിച്ചാൽ ദുഖിക്കണ്ട 😄

Поділитися
Вставка
  • Опубліковано 21 сер 2024
  • അമ്മായിയമ്മയുടെ ശ്രദ്ധക്ക്, കാലം ഒക്കെ മാറി, ഇനി സൂക്ഷിച്ചാൽ ദുഖിക്കണ്ട 😄
    #everyone #trending #viral #love #family #dance #malayalam #new #funny #ownvoice #shortfilm #viralshortfilms #contentvideo #motivation #inspiration #trendingvideo #youtube

КОМЕНТАРІ • 119

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Місяць тому +11

    സൂപ്പർ വീഡിയോ, അമ്മായിഅമ്മ പോര് എടുക്കുന്ന എല്ലാവർക്കും ഇതൊരു മുന്നറിയിപ്പാണ്, പെണ്ണായാൽ ഇങ്ങനെ തന്നെ വേണം, തുടക്കത്തിലേ കൊടുക്കേണ്ടത് കൊടുക്കണം ❤❤❤❤

  • @Destination10
    @Destination10 Місяць тому +7

    Prathikarikunnathu nallathanu.. bt engotu dhehopadravam cheyathidatholam angot adikunnathu nallathalla...

  • @radamani8892
    @radamani8892 Місяць тому +3

    കിടു സുപ്പർ മെസ്സേജ് മാളു പൊളിച്ചു ❤കൊടുക്കേണ്ടത് അപ്പോൾ കൊടുക്കണം 🤪🥰🎉❤

  • @ushakumari4787
    @ushakumari4787 Місяць тому +5

    ആ കൊച്ചിൻറെ അഭിനയം നന്നല്ല.

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Місяць тому +45

    സൂപ്പർ വീഡിയോ നല്ലയൊരു മെസ്സേജ് മോൾ ആയി അഭിനയിച്ച കുട്ടി ആരാണ് എന്തായാലും വീഡിയോ പൊളിച്ചു മരുമക്കൾ പ്രതികരിക്കേണ്ടിടത് പ്രതികരിക്കുക തന്നെ വേണം

    • @Nandhusfamily555
      @Nandhusfamily555  Місяць тому +9

      @@VijinaAnoop-tf2qt cousin sis ♥️

    • @monusvlogs7720
      @monusvlogs7720 Місяць тому +2

      സൂപ്പർ വീഡിയോ ഇന്നത്തെ സമൂഹത്തിന് നല്ലൊരു മെസ്സേജ് 👌👌👍👍🙏

    • @ShajiAnwar-xj3xs
      @ShajiAnwar-xj3xs Місяць тому +1

      അച്ചുവിന്റെ അനിയത്തി ആണോ ആ കുട്ടി

    • @fouzyma1317
      @fouzyma1317 Місяць тому

      @@Nandhusfamily555
      By saw mo by saw hu

  • @MiniTg-d1u
    @MiniTg-d1u 26 днів тому +3

    ഇത് അടിപൊളി വീഡിയോ ഇതുപോലെ ദാരിദ്ര്യം പിടിച്ച അമ്മായിയമ്മരേ ഒതുക്കേണ്ട കാലം കഴിഞ്ഞു അമ്മായിയമ്മ ആണെങ്കിലും മരുമകൾ ആണെങ്കിലും പരസ്പര സ്നേഹത്തോടെ ജീവിക്കണം രണ്ടുപേരും രണ്ടു പേരോടും കയർത്തു സംസാരിക്കുന്നതും അധികാര ഭവത്തിൽസംസാരിക്കുന്നതും നല്ലതല്ല ഇതുതന്നെയാണ് ഭാര്യാഭർത്താക്കന്മാർക്കിടയിൽ ആർക്കും ആരുടെ മേലും അധികാരമില്ലെന്ന് മനസ്സിലാക്കി മാന്യമായി സംസാരിക്കുക ഇരുകൂട്ടരും ഇത് മക്കളുടെ കാര്യത്തിലും അധികാര ഭാവത്തോടെ സംസാരിച്ചാൽ ഒരാൾക്ക് അത് താൽപര്യമില്ല പിന്നെ ഗതികേട് കൊണ്ട് ആരെങ്കിലും അനുസരിക്കുമെന്ന് അല്ലാതെ ഏതെങ്കിലും ഒരു സാഹചര്യം ഒത്താൽ അവർ തിരിച്ചു പ്രതികരിക്കും പ്രതികരണം താങ്ങാൻ ഈ പറയുന്ന ആൾക്കാരെ കൊണ്ട് സാധ്യമല്ല എന്ന് മുൻകൂട്ടി മനസ്സിലാക്കിയിരിക്കണം

  • @sharonp.s1849
    @sharonp.s1849 Місяць тому +7

    മരുമകളെ സ്വന്തം മകളാ യും നാത്തൂനെ സ്വന്തം അനുജത്തി യായും കണ്ടാൽ ഭൂരിഭാഗം കുടുംബത്തിൽ പോര് ഉണ്ടാകില്ല ഷാരോൺ പി സ് Pringavau തൃശൂർ ജില്ല

  • @user-th8mn4ix5o
    @user-th8mn4ix5o Місяць тому +1

    Soooperr video...polichu 👌👌👌👌👍👍👍👍 Good message ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🤩🤩🤩

  • @parvathypraseetha7613
    @parvathypraseetha7613 Місяць тому +6

    എന്റെ അനുഭവം ഇങ്ങനെ ആയിരുന്നു 😢ശെരി ആണ്‌ 😢😢😢😢

  • @sujamenon3069
    @sujamenon3069 Місяць тому +2

    Super video and good content 👌👌🥰🥰

  • @shantythomas1628
    @shantythomas1628 Місяць тому +2

    Polichu😂😂

  • @sangeethveluthedath
    @sangeethveluthedath Місяць тому +3

    Adipoli video ingane ella pennungalum cheythal ee logam nannavum

  • @yamunaindira242
    @yamunaindira242 17 днів тому

    Ithile chila sambhavangal relatable aanu ippoum maru makale valinju keri vannavalayum makal padikkunnu joliyonnum cheyyan padilla vannu keriyaval makalk vendi pani edukkanam ennu chindikkunnath ithokke

  • @jankisurya4292
    @jankisurya4292 Місяць тому +2

    Super ❤🎉

  • @kunju6404
    @kunju6404 Місяць тому +8

    സൂപ്പർ നല്ല മെസ്സേജ്

  • @vidyaraju3901
    @vidyaraju3901 Місяць тому +2

    😄😄പൊളിച്ചു

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Місяць тому +2

    Very informative message

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt Місяць тому +1

    അടിപൊളി മെസ്സേജ് 👌👌👌

  • @user-py9vo3nw8f
    @user-py9vo3nw8f Місяць тому +1

    Malu spr❤❤

  • @maheshsreedhar7459
    @maheshsreedhar7459 Місяць тому +5

    കിടു supper മെസ്സേജ്

  • @anilajeffin-vj7mk
    @anilajeffin-vj7mk Місяць тому +1

    Super വീഡിയോ ❤️❤️

  • @devivibindevivibin9888
    @devivibindevivibin9888 Місяць тому +1

    Super ❤❤❤

  • @user-ut2cc5io8z
    @user-ut2cc5io8z Місяць тому +2

    ച്ച മറുപടി കൊടുക്കണം അതാണ് വേണ്ടത -

  • @Raji74
    @Raji74 Місяць тому +2

    സൂപ്പർ.......സൂപ്പർ❤❤❤❤

  • @chithravaidyanathan2316
    @chithravaidyanathan2316 Місяць тому +1

    Good message

  • @Marykutty-ls6pl
    @Marykutty-ls6pl Місяць тому +3

    Adi poli

  • @binishadheerajbinishadheer9107
    @binishadheerajbinishadheer9107 Місяць тому +1

    Super

  • @KalaKala-nh1sd
    @KalaKala-nh1sd Місяць тому +2

    Kollam👍👍👍👍

  • @vishnuvichu8462
    @vishnuvichu8462 Місяць тому +1

    Super👍🥰🥰

  • @aswathis840
    @aswathis840 Місяць тому +2

    Good message 👍

  • @aminaka4325
    @aminaka4325 Місяць тому +1

    സൂപ്പർ 👍👍👍👍

  • @leelapaul3591
    @leelapaul3591 Місяць тому +2

    Super❤

  • @HarithaAnoop-p1f
    @HarithaAnoop-p1f Місяць тому +2

    Polichu❤❤❤

  • @binishadheerajbinishadheer9107
    @binishadheerajbinishadheer9107 Місяць тому +1

    നല്ല മെസ്സേജ്

  • @sobhascreations2038
    @sobhascreations2038 Місяць тому +1

    Dedicated to my mother in law

  • @user-oo7et9cw5p
    @user-oo7et9cw5p Місяць тому +2

    Super❤❤❤❤

  • @Lovebirds-love
    @Lovebirds-love Місяць тому +2

    👍👍👍👍സൂപ്പർ ❤️❤️🥰

  • @user-pl4wg5mx9d
    @user-pl4wg5mx9d Місяць тому +2

    Good msg❤❤

  • @Rathisreekumar-p5f
    @Rathisreekumar-p5f Місяць тому +6

    സൂപ്പർ നല്ല മെസ്സേജ്❤❤

  • @vanajakumari2244
    @vanajakumari2244 Місяць тому +1

    👍🏻

  • @teressathomasv6839
    @teressathomasv6839 Місяць тому +2

    Kantarimulaku adipoliayatto

  • @anithak8398
    @anithak8398 Місяць тому +2

    സൂപ്പർ 👌👌👍👍🥰🥰

  • @muthushemimuthu9175
    @muthushemimuthu9175 Місяць тому +1

    💖💖💖

  • @neethujerin4676
    @neethujerin4676 Місяць тому +3

    👍👍👍❤

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq Місяць тому +2

    👍🏻👍🏻

  • @minifoodcorner8584
    @minifoodcorner8584 Місяць тому +2

    😂

  • @arunimasri-fo4rg
    @arunimasri-fo4rg Місяць тому +2

    🥰👍🏻

  • @jayajose7323
    @jayajose7323 Місяць тому +1

  • @babykuttymathew8644
    @babykuttymathew8644 Місяць тому +1

    Chevi thala um il chirikku a penkutty :

  • @preethasumedhan9339
    @preethasumedhan9339 Місяць тому +1

    👍❤❤

  • @supersaimu412
    @supersaimu412 Місяць тому

    ❤❤❤ ഇത് cousin sister de അനിയത്തി ആണോ ❤❤❤
    Pls reply
    Cousin sister de അതേ മുഖം ❤❤❤

  • @KrishnaMoorthy-rr2mk
    @KrishnaMoorthy-rr2mk Місяць тому +1

    😊

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 Місяць тому +1

    ❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Suma-pu8yl
    @Suma-pu8yl Місяць тому +2

    സൂപ്പർ

  • @Saju436
    @Saju436 Місяць тому +2

    Super polichu

  • @SiyadaSiya
    @SiyadaSiya Місяць тому +1

    Sound kuravaanu allo

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl Місяць тому +3

    Ammayude sneham kanikulla adhe ammayiamma poru kaniku

  • @user-cj1oi3tj4q
    @user-cj1oi3tj4q Місяць тому

    👍🏼👍🏼❤️

  • @ssindkwt
    @ssindkwt Місяць тому

    Hi..eppol online kurthi business elle??.

  • @ratheeshgpillai5891
    @ratheeshgpillai5891 Місяць тому +1

    Achuvinte aniyathi ano aa kutti

  • @Rajimalayalamvlogs
    @Rajimalayalamvlogs 24 дні тому

    99% അമ്മായിഅമ്മമാരും ഇങ്ങനെയൊക്കെയുണ്ടാവും

  • @MisHab-b7w
    @MisHab-b7w Місяць тому +1

    Good message ❤

  • @roshinisatheesan562
    @roshinisatheesan562 Місяць тому +4

    അമ്മായിയമ്മ എന്നത് മറന്നേക്കൂ ❤അമ്മയാണ് അതു മതി❤

    • @Nandhusfamily555
      @Nandhusfamily555  Місяць тому

      @@roshinisatheesan562 yes ♥️

    • @neethuyesodharan
      @neethuyesodharan Місяць тому +2

      എത്രയൊക്കെ അങ്ങനെ കരുതിയാലും തിരുത്തി ചിന്തിപ്പിക്കുന്ന പ്രവർത്തി മാത്രമായാൽ ഒന്നും ചെയ്യാൻ പറ്റില്ല...

    • @Nandhusfamily555
      @Nandhusfamily555  Місяць тому

      @@neethuyesodharan 😔😔😔

    • @Destination10
      @Destination10 Місяць тому +3

      Marumakal ennathu maranneku..makalaayi kaandal aarum moosatta aavilla

  • @user-kc7kn2cc5k
    @user-kc7kn2cc5k Місяць тому +2

    Videos sound kuravanallo

    • @Nandhusfamily555
      @Nandhusfamily555  Місяць тому

      @@user-kc7kn2cc5k ano, vere arum angine paranjillano, ini avide volume kuravayathano pls chk

    • @finu7739
      @finu7739 Місяць тому

      Sound kuravund​@@Nandhusfamily555

  • @suchithraNair-fg8zo
    @suchithraNair-fg8zo Місяць тому +2

    അടിച്ചത് എന്തിനാ മനസ്സിലായില്ല 😊

  • @shameeraazad5201
    @shameeraazad5201 Місяць тому +2

    ❤❤❤❤

  • @user-xo3hm9wd4q
    @user-xo3hm9wd4q Місяць тому +1

    ഓൺലൈനായിട്ട് 📌montessori ttc📌pre - primary ttc 📌arabic ttc 📌accounting 📌mehandi course 📌cutting&stitching.. Etc... പഠിക്കാൻ താല്പര്യം ullavar❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്.. ഒന്ന്. പൂജ്യം. അഞ്ച്.. ഏഴ്.. ആറ് ❤️

    • @salini4967
      @salini4967 Місяць тому

      മെഹന്ദി മാത്രം പഠിക്കാൻ എത്ര രൂപ ആകും 4:27

  • @zainabmaryam7542
    @zainabmaryam7542 Місяць тому +2

    മടൽ ആണോ മട്ടൽ അല്ലേ അത്

    • @user-ni7ve2te6s
      @user-ni7ve2te6s Місяць тому

      We say madam. Kollam t.v. side madal

    • @user-ni7ve2te6s
      @user-ni7ve2te6s Місяць тому

      Madam all a sorry madal want.typing error

    • @joonuparvanammedia7461
      @joonuparvanammedia7461 Місяць тому

      മടൽ എന്നും മട്ടൽ എന്നും പറയും...

    • @zainabmaryam7542
      @zainabmaryam7542 Місяць тому

      @@joonuparvanammedia7461 ഞങ്ങൾ മടൽ എന്ന് പറയുന്നത് തേങ്ങയുടെ പൊളി ക്കാണ്.

    • @joonuparvanammedia7461
      @joonuparvanammedia7461 Місяць тому

      @@zainabmaryam7542 അത് ഞങ്ങൾക്ക് ചകിരി

  • @HarithaAnoop-p1f
    @HarithaAnoop-p1f Місяць тому +3

    Ee kutti ara

  • @hmsngmlps938
    @hmsngmlps938 Місяць тому +1

    തറ തറ..

  • @saifusaifu8861
    @saifusaifu8861 Місяць тому

    Madakkana ന്നാ പറയ

  • @Teena_vinod..
    @Teena_vinod.. Місяць тому +3

    Super

  • @Sumalekshmi
    @Sumalekshmi Місяць тому +2

    👍🏻

  • @mariaantony9432
    @mariaantony9432 Місяць тому +3

    Super