ചൂടു വെള്ളത്തിൽ വീണ പൂച്ച പിന്നീട് പച്ച വെള്ളം കണ്ടാലും പേടിക്കും..

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 91

  • @ambiliambili6700
    @ambiliambili6700 2 місяці тому +11

    എൻ്റെ ദൈവമേ എൻ്റെ ഏഴാം ക്ലാസ് ഗ്രൂപ്പിൽ എൻ്റെ മോന് സുഖമില്ലാതെ ഹോസ്പിറ്റലിൽ കിടന്നത് അറിഞ്ഞപ്പോൾ ഒരു അന്വേഷണവും നടത്താതെ ഗ്രൂപ്പിൽ പിരിവു നടത്തി സഹായിച്ചത് ഓർത്തു പോയി ഞാൻ എന്നും ഓർക്കും അത് വലിയൊരു സഹായമായിരുന്നു എനിക്കത്

  • @remajnair4682
    @remajnair4682 2 місяці тому +16

    ഇങ്ങനെ നാണംകെട്ടവർ ധാരാളം ഉണ്ട് നമ്മുടെ സമൂഹത്തിൽ . നല്ലൊരു വീഡിയോ ആണിത്. നല്ലൊരു മെസ്സേജും .❤❤❤❤❤❤😊😊😊😊

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 місяці тому +1

    നല്ലൊരു മെസ്സേജ്

  • @സയനു
    @സയനു 2 місяці тому +7

    ആർക്കും സഹായിക്കാം പക്ഷെ അർഹത പെട്ടവർക്കാവണം

  • @sreeshmapreshi2602
    @sreeshmapreshi2602 2 місяці тому +33

    എന്റെ വീടിന്റെ അടുത്ത് ഇതുപോലെ ഒരു ചേച്ചി ഉണ്ടായിരുന്നു. ഒരു വീട്ടിലെ ചേച്ചിയുടെ അടുത്തുനിന്നു മാല വാങ്ങി അത് ഇതുവരെ കൊടുത്തിട്ടില്ല. എന്റെ വീട്ടിലേക്കും വന്നു മോന്റെ വള ചോദിച്ച് അവർക്ക് മോളുടെ ഫീസ് അടക്കാനാ അടുത്ത മാസം എടുത്ത് തരാം എന്നൊക്കെ പറഞ്ഞു. പക്ഷെ എനിക്ക് അറിയാമായിരുന്നു ആ ചേച്ചിടെ സ്വഭാവം അതുകൊണ്ട് കൊടുത്തില്ല

    • @AdhuAdhu-jj5de
      @AdhuAdhu-jj5de 2 місяці тому

      9ll7poppopo7888😊😊people 😅i
      .mmi9

    • @Nandhusfamily555
      @Nandhusfamily555  2 місяці тому +2

      @@sreeshmapreshi2602കൊടുക്കാതിരുന്നത് നന്നായി ♥️

  • @vaigak8425
    @vaigak8425 2 місяці тому

    Pinnae parayathy vayya nalla natural acting ❤

  • @HajaraHajara-t3z
    @HajaraHajara-t3z 2 місяці тому +1

    എനിക്ക് ഉണ്ടായിരുന്നു കൂട്ടുകാരി സെയിം ഇതേ പോലെ തന്നെ ശരിക്കും പണി കിട്ടണം

  • @sujamenon3069
    @sujamenon3069 2 місяці тому +7

    Super and very good message for the society 👌👌🥰🥰

  • @sujeeshsruthy3573
    @sujeeshsruthy3573 Місяць тому

    Super very good 💯💯💯💯 message

  • @vaigak8425
    @vaigak8425 2 місяці тому

    Super message for the society 👍

  • @DivyamolDevarajan
    @DivyamolDevarajan 2 місяці тому +4

    Good message .....panavum gold um thattippu nadathi jeevikkunnavarkku othiri upakaaram cheyum ❤❤❤

  • @shantythomas1628
    @shantythomas1628 2 місяці тому +3

    Kochine asugam aanennu paranju cash medikunna oru familye enikariyam

    • @Nandhusfamily555
      @Nandhusfamily555  2 місяці тому +2

      @@shantythomas1628 orupadu perund ingane 😔

  • @Saju436
    @Saju436 2 місяці тому

    Super message nalla vedio

  • @leelapaul3591
    @leelapaul3591 2 місяці тому +4

    Super good message ❤

  • @amnachiamnachi7301
    @amnachiamnachi7301 2 місяці тому +2

    എവിടെ നോക്കിയാലും തട്ടിപ്പാണ് ഇപ്പോൾ
    അടിപൊളി സൂപ്പർ 💞💞💞💞

  • @shiji7407
    @shiji7407 2 місяці тому +4

    സത്യം ആണ് ഇത് പോലെ ഉള്ളവർ കാരണം അർഹത പെട്ടവർക്ക് ഒരു സഹായം കിട്ടില്ല എനിക്ക് അനുഭവം ഉള്ളതാണ് എന്റെ അമ്മക്ക് വേണ്ടി ഒരുപാട് പേരോട് സഹായം ചോദിച്ചു ചിലർ സഹായിച്ചു മറ്റുചിലർ ആട്ടി പായിച്ചു ഇന്ന് എന്റെ അമ്മ കൂടെ ഇല്ല പോയി ഈ ലോകത്തു നിന്നും ഇപ്പോ ഞാൻ m എന്റെ 7വയസ്സ് ഉള്ള മകനും മാത്രം വീട് ആണേൽ വാടകയ്ക്
    എന്ത് പറയാനാ ഒറ്റക്കായി

  • @anjupillai1342
    @anjupillai1342 2 місяці тому +2

    Nice messages good message to society 👍

  • @lakshmikrishnan8186
    @lakshmikrishnan8186 2 місяці тому +4

    Here in Bnglore nothing like this. Not too much friendship with everyone. But all of us r living peacefully. Visiting only on functio s..

  • @roshinisatheesan562
    @roshinisatheesan562 2 місяці тому +3

    ഇതു പോലുള്ള വിഷം ഇവിടുണ്ട് എന്തു കഷ്ടമാണ് ആവശ്യക്കാർക്കു പോലും ആരും ഒന്നും കൊടുക്കൂല്ല

  • @ardraramesan2385
    @ardraramesan2385 2 місяці тому +6

    Aval ellavareyum pattikkukayaanu ennu enikk aadyam thanne manassilayi. Avalkk yathoru bhavamattanum undaayirunnilla.
    ശരിയാണ് നന്ദു ചേട്ടൻ പറഞ്ഞത് ഇങ്ങനെ ഉടായിപ്പ് പരിപാടിയുമായി നടക്കുന്നവർ കുറെ ഉണ്ട് നമ്മുടെ എല്ലാവരുടെയും നാട്ടിൽ അത് കാരണം ആവശ്യത്തിന് പൈസ ചോദിച്ചാൽ പോലും ആരും കൊടുക്കാൻ മടിക്കും.
    ഈ കമൻ്റ് ഒന്ന് 📌 ചെയ്യണേ plese

  • @LakshmideviDevi-i1e
    @LakshmideviDevi-i1e 2 місяці тому +3

    ഓൺലൈൻ ഡ്രസ്സ് വിഡിയോ ഇല്ലേ എനിക് വരുന്നില്ല മുൻപ് വന്നിരുന്നു

  • @premeelabalan728
    @premeelabalan728 2 місяці тому +2

    Content super

  • @blossom6996
    @blossom6996 2 місяці тому +2

    God bless you dears ♥️🥰🥰

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 2 місяці тому

    അടിപൊളി വീഡിയോ

  • @geethasajeevan8958
    @geethasajeevan8958 2 місяці тому +1

    Super message

  • @girijamd6496
    @girijamd6496 2 місяці тому +2

    ഇത്തരക്കാർ പറയുന്നത് സത്യം ആണോ എന്ന് നോക്കണം 😮

  • @dhanyap1572
    @dhanyap1572 2 місяці тому +7

    Eniki kittiundh ithupolathe pani...thirich paisa chodichapol enne block aaki....pinne vere oru friend Keralainthe purathe ulla fruends ne vilichu paisa chodichirnu....njan mumbai ill tamasam enn arinj enneyum vilichirnu....pakshe njangalude groupill ellavarkum manasillayi athukondh rakshpethu...

  • @DayanaNixon
    @DayanaNixon 2 місяці тому +5

    ഇതുപോലെയുള്ള തട്ടിപ്പുകൾ ഒത്തിരി ഈ സമൂഹത്തിൽ നടക്കുന്നുണ്ട്, ഇതുപോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു

  • @ajithasuresh3893
    @ajithasuresh3893 2 місяці тому

    👍🏻👍🏻

  • @santhac6930
    @santhac6930 2 місяці тому +2

    Sathyamanu ithupole ethra perund samoohathil

  • @sajnasajna6553
    @sajnasajna6553 2 місяці тому

    ❤❤❤❤❤

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 2 місяці тому +3

    Very nice information

  • @shantythomas1628
    @shantythomas1628 2 місяці тому

    Nalla oru message ❤

  • @omannasankar3029
    @omannasankar3029 2 місяці тому +1

    Super❤❤

  • @bindubindu171
    @bindubindu171 Місяць тому

    ഇതുപോലത്തെ ഒരു...... മോൾ ഉണ്ട് ശ്രീക്കുട്ടി എന്നാണ് പേര് ഇപ്പോഴും തട്ടിപ്പും വീട്ടിപ്പുമായി നടക്കുന്നു പോലീസിൽ പരാതി കൊടുത്തു ഒരു രക്ഷയുമില്ല 😭😭😭😭കുറെ ആളുകളെ fb വഴി ആണ് പറ്റിച്ചത് അവൾ തിന്നട്ടെ ദൈവം അവൾക്കു വെച്ചിട്ടുണ്ട് സത്യം 😭😭😭. അവൾ കാരണം രണ്ടു പേരാണ് മരിച്ചത് അനുഭവിക്കാതെ പോകില്ല അവൾ പോലീസ് ഒന്നും ചെയ്യില്ല സത്യം ആണ്

  • @shobhashenoy2519
    @shobhashenoy2519 2 місяці тому +3

    Super

  • @preethasumedhan9339
    @preethasumedhan9339 2 місяці тому

    ❤❤

  • @Unni-xi8ux
    @Unni-xi8ux 2 місяці тому +1

    Atekillum sahayam chodichal avarude full details arinjale kodukkan padullu

    • @Nandhusfamily555
      @Nandhusfamily555  2 місяці тому

      @@Unni-xi8ux ariyavunnavar akumbo koduthu pokunatha 😔

  • @devikannamboothiri8879
    @devikannamboothiri8879 2 місяці тому

    അനുഭവം ഗുരു

  • @geethasajeevan8958
    @geethasajeevan8958 2 місяці тому +1

    Oru cheriya thettu choondi kanichote nandu deepaye phone vilikkunna samayamphoninte screen kanikkunnund athil oru kutti pavadayum blouse um ittaphoto aanu kaanunne calling screen alla kaanunne

  • @Raji74
    @Raji74 2 місяці тому +3

    സൂപ്പർ❤❤❤❤

  • @Marykutty-ls6pl
    @Marykutty-ls6pl 2 місяці тому +1

    Adi poli

  • @geoily
    @geoily 2 місяці тому

    ❤❤ അത് കലക്കി

  • @rosyjames6434
    @rosyjames6434 2 місяці тому +2

    Fact Fact

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w 2 місяці тому

    Adipoli

  • @ajitharajan3468
    @ajitharajan3468 2 місяці тому

    സത്യം അർഹത പെട്ടവർക്ക് ഒന്നും കിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻

  • @ummufahlafahla999
    @ummufahlafahla999 2 місяці тому

    Supar

  • @NeenuNeenu-p3j
    @NeenuNeenu-p3j 2 місяці тому +3

    😍😍

  • @swathikasvlogs1633
    @swathikasvlogs1633 2 місяці тому +2

    Plz pin me

  • @vasudavenc.p9999
    @vasudavenc.p9999 2 місяці тому

    YS

  • @aswathis840
    @aswathis840 2 місяці тому +4

    Good message for the society 👍

  • @SanuRani-i3i
    @SanuRani-i3i 2 місяці тому +2

    Super

  • @AmmiSharomol
    @AmmiSharomol 2 місяці тому +2

    ❤❤

  • @omanatsoope9208
    @omanatsoope9208 2 місяці тому +1

    Super❤❤

  • @Unni-xi8ux
    @Unni-xi8ux 2 місяці тому

    Super

  • @manu-zx8vr
    @manu-zx8vr 2 місяці тому

    Super

  • @jayajose7323
    @jayajose7323 2 місяці тому +1

    👍👍👍