സ്വന്തം മകൻ മരിച്ചാലും സാരമില്ല മരുമകളുടെ കണ്ണീര് കണ്ടാൽ മതി

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @Dreams-jm7hl
    @Dreams-jm7hl 8 місяців тому +6

    ലാസ്റ്റ് പറഞ്ഞത് സത്യം എല്ലായിടത്തും പെണ്മക്കൾ ഉണ്ടെങ്കിലും സുഖമില്ലാതെ ആകുമ്പോൾ മരുമക്കൾ തന്നെ നോക്കണം....
    ഈ കാലത്തും ഇങ്ങനെയാണോ തറ ക്ലീൻ ചെയ്യുന്നത്...
    ഇങ്ങനെയുള്ള അമ്മായിയമ്മ ഇപ്പോഴും ഉണ്ടോ.....

  • @suseelamenon4209
    @suseelamenon4209 9 місяців тому +2

    Super video thank you

  • @sujamenon3069
    @sujamenon3069 9 місяців тому +2

    Super video and good message 👌👌😍😍

  • @anjupillai1342
    @anjupillai1342 9 місяців тому +3

    Nice message to all ammai amma great message 👍

  • @littleworld9856
    @littleworld9856 9 місяців тому +2

    Same video condent chaithattundallo 👌🏻

  • @sekharann8189
    @sekharann8189 9 місяців тому +1

    Theemonni mattikoodea😂❤,super

  • @GeethaGMenon-o7q
    @GeethaGMenon-o7q 9 місяців тому +3

    Nalla Snehamulla Midukkanaya Bharthavu. Swantham

  • @aminaka4
    @aminaka4 9 місяців тому +1

    സൂപ്പർ മെസേജ് ആണ് എന്ന 👍👍👍👍

  • @soumyapk8941
    @soumyapk8941 8 місяців тому +1

    Thank you

  • @sudhavijayan78
    @sudhavijayan78 9 місяців тому +2

    Adipoli message

  • @Deepa-qo5ty
    @Deepa-qo5ty 9 місяців тому +40

    എൻ്റെ അമ്മായിയമ്മയെ പരിചയമുണ്ടോ അതേ സ്വഭാവം ഞാൻ കുറെ അനുഭവിച്ചതാ ഇപ്പോഴും തുടരുന്നു

    • @AppusSimpleIdeas
      @AppusSimpleIdeas 9 місяців тому +13

      ഞാനും. ആഹാരത്തിനു വരെ കണക്കായിരുന്നു.

    • @nusrathnus6834
      @nusrathnus6834 9 місяців тому +4

      😅

    • @anithak8398
      @anithak8398 9 місяців тому +7

      ഇതു തന്നെയാണ് എന്റെ അമ്മായിഅമ്മ. 30 വർഷം നല്ലതുപോലെ ദ്രോഹിച്ചു..... പക്ഷേ ഇപ്പോൾ ഞാനും പ്രതികരിച്ചു തുടങ്ങിയപ്പോൾ പത്തി കുറച്ച് താഴ്ത്തി. എന്നിട്ടും നന്നായിട്ടില്ല....

    • @jayasreenair4043
      @jayasreenair4043 9 місяців тому +1

      Same 😔😔😔

    • @Marwas49
      @Marwas49 9 місяців тому +1

      ​@@anithak8398
      Same.

  • @DivyamolDevarajan
    @DivyamolDevarajan 9 місяців тому +1

    Athu angane ullavar manacilakkan sramikkunnilla.. ..good.message

  • @fathimamuneer998
    @fathimamuneer998 9 місяців тому +2

    Adipoli❤

  • @ANISH-tn4fr
    @ANISH-tn4fr 9 місяців тому +9

    സ്വന്തം അമ്മ, പോര് എടുക്കില്ല ന്നു പറയുന്ന ആൺമക്കൾ ഉണ്ട്. അവരോട് ഭാര്യ മാർ എന്തൊക്കെ പറഞ്ഞലും സത്യം അല്ലെന്ന് പറയും. പിന്നെ എല്ലാം സഹിക്കുക

  • @anithamb9186
    @anithamb9186 9 місяців тому +2

    മുന്നേ ചെയ്ത വീഡിയോ അല്ലെ ഇത് 🥰🥰

  • @chandrapwilson5241
    @chandrapwilson5241 9 місяців тому

    Malu's acting is adipoli whether as a daughter in law, wife, naathun or mother in law

  • @prasanthks7174
    @prasanthks7174 9 місяців тому +1

    Super video

  • @sruthin5177
    @sruthin5177 9 місяців тому +3

    Maganodu sneham undengile marumagalodu sneham undavullu.seniors juniors ragging cheyyuna pole anu 80% ammayia marum; avarukku kittatha sugangal,swabhagyangal marumakkal gu kittiyal pinne pranthu pidicha pole anu perumattam.vallavarudeyum magale alle,enthu kattiyalum kandu ninnolum enna thonnal kondanu engane perumarrunathu.swanthnayi varumanam undakki ethu pole ulla sthree jnanmangale oru kayyu akalathil nirthunathu nallathu.oru karayathinum ashrayikyan pokaruthu.

  • @jeenakannan5543
    @jeenakannan5543 7 місяців тому

    🥰🥰🥰🥰🥰

  • @ramlathp1025
    @ramlathp1025 9 місяців тому +1

    Nannayi

  • @ajitharajan3468
    @ajitharajan3468 9 місяців тому +1

    👍🏻👍🏻👍🏻👍🏻👍🏻goodmsg

  • @vidyaraju3901
    @vidyaraju3901 9 місяців тому +7

    ഇടിച്ചു ചമന്തി ആക്കാൻ തോന്നി തള്ളേനെ 🫣🫣

  • @chithravaidyanathan2316
    @chithravaidyanathan2316 9 місяців тому +1

    Super

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 9 місяців тому +5

    Vachamma evide

  • @leelapaul3591
    @leelapaul3591 9 місяців тому +1

    Kollam❤

  • @ushaelango6964
    @ushaelango6964 9 місяців тому +1

    Ente mokkum same anubhavam

  • @Priya16554
    @Priya16554 9 місяців тому +1

    Enikkum undu dhushtatharam matramulla ammayamma😡. Chila nerathe avarude pravarthikal kandal kinattilidan thonnum. Life nasipppicha പിശാച്.

  • @PrishankaA
    @PrishankaA 9 місяців тому +2

    എന്റെ hus ന്റെ അമ്മ യു o ഇത് പോലെ ആണ്

  • @remarajkumar4682
    @remarajkumar4682 9 місяців тому +5

    Engane Ulla ammayi ammamar epozhum unde

  • @jollykv2663
    @jollykv2663 7 місяців тому

    Ammaayiamma ethra dhushtatharam kaanichaalum cherthu pidikkaan husband undengil jeevitham swargam thanne.bharthaavum thallayude kude nilkkumbozhulla vedhana............

  • @Maalu-ug8to
    @Maalu-ug8to 9 місяців тому +8

    Lockdown time ഭർത്താവ് കൂടെ ഉള്ളപ്പോൾ തന്നെ ആളുടെ കണ്ണുതെറ്റീയാൽ ഇങ്ങനെ ആരുന്ന്. പണിയെല്ലാം ചെയ്തു, ഗർഭിണി ആയ ഞാൻ വിളമ്പി ഹാളിൽ കൊണ്ട് വെച്ചിട്ട് പോയി ആനയിച്ചു കൊണ്ട് വന്നാലേ തള്ള തിന്നതൊള്ളരുന്ന്. വയ്യാത്തവരും പ്രായമായവരും ഒന്നുവല്ല 52 വയസ്സേ ഉള്ളൂ. എന്ത് ചെയ്യാനാ പ്രസവത്തോടെ കുഞ്ഞു മരിച്ചുപോയി. ഒന്നോർത്താൽ നന്നായി, ഇത്രേം നെറികെട്ടവരുടെ കൂടെ രണ്ടാംതരം ജീവിതം ജീവിക്കേണ്ടി വന്നില്ലല്ലോ എൻ്റെ കുഞ്ഞിന്.

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 9 місяців тому +1

    Super achu sheenichalo enthupatti

    • @aidanpaul6352
      @aidanpaul6352 9 місяців тому +1

      pregnant

    • @user-iq2cc4mc7o
      @user-iq2cc4mc7o 9 місяців тому

      ​@@aidanpaul6352ശെരിക്കും പ്രെഗ്നന്റ് ആണോ

  • @ramanikrishnan4087
    @ramanikrishnan4087 9 місяців тому +2

    Same subject came before also

  • @soumyapk8941
    @soumyapk8941 8 місяців тому

    Atta ammayiyamma Anna sotham magal ayittanu kanunathu

  • @shynirajeeshshynirajeesh5292
    @shynirajeeshshynirajeesh5292 9 місяців тому +2

    ഇത് പോലുള്ള സാധനം എനിക്കും ഉണ്ടായിരുന്നു.

  • @sarithanair2038
    @sarithanair2038 9 місяців тому +1

    Best,,

  • @lissiuemathew2834
    @lissiuemathew2834 9 місяців тому

    Good message but repeated.

  • @saranyasaranyavinod1094
    @saranyasaranyavinod1094 9 місяців тому +1

    എന്റെ അനുജത്തി യുടെ ജീവിതം ആയി രുന്നു പ്രെഗ്നന്റ് സമയം തെ ആഹാരം പോലും കൊടുക്കില്ല

  • @SanuRani-i3i
    @SanuRani-i3i 9 місяців тому

    First 😅😅😅

  • @athira0307
    @athira0307 3 місяці тому

    ഇതൊക്കെ പണ്ട് nadakum ഇപ്പൊ😂

  • @advanishma8312
    @advanishma8312 9 місяців тому +7

    എങ്ങനെയും ഇപ്പോളും ഉണ്ടോ 😢😢

  • @jayajose7323
    @jayajose7323 9 місяців тому

  • @suhasinip2702
    @suhasinip2702 4 місяці тому

    Njan aanengil e ammayi ammaye otta chavittil konnene.pinne jailil poyene.Vere oru Pennine rakshicha mokshabim kittum.

  • @Teena_vinod..
    @Teena_vinod.. 9 місяців тому

    Etupolete video നേരത്തെ chytit ഉണ്ടല്ലോ

  • @radamani8892
    @radamani8892 9 місяців тому +4

    ആരാന്റമ്മക്ക് ഭ്രാന്ത് പിടിക്കുന്നത് കാണാൻ നല്ല രസം തള്ളേടെ ചെവിടിന്നിട്ട് ഒന്ന് കൊടുക്കാഞ്ഞിട്ട്

  • @athulyaarun860
    @athulyaarun860 9 місяців тому

    Second😂

  • @RahiyanathM-g9v
    @RahiyanathM-g9v 9 місяців тому

    ആവർത്തനകഥയാണല്ലോ

  • @sonashut7301
    @sonashut7301 9 місяців тому

    ഇപ്പോൾ ഇങ്ങനെ ഉണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്

    • @neethuyesodharan
      @neethuyesodharan 9 місяців тому +3

      Ithum ithinte appuravum nadakkunundu...

  • @soumyapk8941
    @soumyapk8941 8 місяців тому

    Super video