MURALI GOPY INTERVIEW | DRISHYAM 2 | EMPURAAN | MANEESH NARAYANAN

Поділитися
Вставка
  • Опубліковано 27 лют 2021
  • മമ്മൂട്ടി സാറ് എന്‍റെ ഒരു സിനിമയില്‍ അഭിനയിക്കണം എന്നത് വലിയ ആഗ്രഹം, ലാലേട്ടനും മമ്മൂട്ടി സാറും രണ്ട് സിന്‍റാകസുള്ള നടന്മാര്‍, മുരളി ഗോപി അഭിമുഖം
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 363

  • @syamsagar439
    @syamsagar439 3 роки тому +337

    മുരളി ഗോപിയെ ഇന്റർവ്യൂ ചെയ്ത എല്ലാവരും കാണേണ്ട ഇന്റർവ്യൂ. നല്ല ചോദ്യങ്ങളുണ്ടെങ്കിലെ ഇന്റർവ്യൂ രസകരമാവു

    • @alanjohney8019
      @alanjohney8019 3 роки тому +4

      vera level writter actor good thoughts Hats off

    • @amateurtuber6942
      @amateurtuber6942 3 роки тому +22

      എന്റെ അഭിപ്രായത്തിൽ, നല്ല ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ടല്ല ഇങ്ങനെ നല്ല ഇന്റർവ്യുസ് മനീഷിൽ നിന്ന് വരുന്നത്. മറിച് ഇന്റർവ്യൂ ചെയ്യുന്നയാൾ പറയുന്നതിനെ പൂർണമായും മനസ്സിലാക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്. ശ്രദ്ദിച്ചു നോക്കൂ അയാൾ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ വേണ്ടി ഇന്റർവ്യൂ ചെയ്യുന്നയാളുടെ സംസാരത്തെ തടസപ്പെടുത്തുന്നില്ല. എന്നാൽ തനിക്ക് വേണ്ട സാധനങ്ങളെ സംസാരിക്കുന്നയാളിൽ നിന്ന് തന്നെ എടുത്ത് കൊണ്ട് വന്ന്, സംസാരിക്കുന്നയാളെ വളരെ ശ്രദ്ധപൂർവം നയിച്ചു കൊണ്ട് പോവുന്നത് കാണാം.

    • @jemshi379
      @jemshi379 3 роки тому +5

      @@amateurtuber6942 correct. ചോദ്യങ്ങളുടെ ഒരു set തയ്യാറാക്കി അത് ചോദിച്ചു തീർക്കുന്നതിന് പകരം പ്രസക്തമായ /പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു വിഷയം മുന്നിൽ ഇരിക്കുന്ന ആൾക്കു ഇട്ടുകൊടുക്കയാണ് മനീഷേട്ടൻ ചെയ്യുന്നത്.

    • @gavansaju
      @gavansaju 3 роки тому +3

      അതെ അല്ലാത്ത ഇക്കിളി കൂട്ടുന്ന പേർസണൽ ചോദ്യോതുരങ്ങൾ ആർക്കുകാണാണം, അതിനു കോഫി വിത്ത്‌ കാരൺ അല്ലല്ലോ 🤣

    • @behonest9259
      @behonest9259 3 роки тому +1

      That’s true, good interview.

  • @khadarkhadar5069
    @khadarkhadar5069 3 роки тому +135

    എന്തൊക്ക പറഞ്ഞാലും പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആകില്ലല്ലോ.. അച്ഛന്റേയെല്ലേ മോൻ.. ഇഷ്ടം മുരളി ഗോപിയെ

  • @harigovind9591
    @harigovind9591 3 роки тому +185

    *ഇൗ കണ്ടതൊന്നും അല്ല ഇങ്ങേരു.... ഇനി വരാൻ ഇരിക്കുന്നെ ഉള്ളൂ*....❤️❤️

  • @MuhammadShakirAK
    @MuhammadShakirAK 3 роки тому +75

    ഇദ്ദേഹം ഇനി എങ്ങാനും Director എന്ന മേഖലയിലേക്ക് വന്നാൽ വേറെ ലെവലാകും

    • @learnwithhdr
      @learnwithhdr 3 роки тому

      ua-cam.com/video/yoicfyIgRrU/v-deo.html
      Drishyam 3 conceptual

  • @priyachris9084
    @priyachris9084 3 роки тому +29

    Brilliant performance in Drishyam 2. Kept watching his scenes just to see his mannerisms. So gifted and did his part with so much involvement.

    • @vishnuunnikrishnan04
      @vishnuunnikrishnan04 3 роки тому +4

      I also did the same. I like the way he potrayed Thomas Bastin.

  • @sumeshvaikom9455
    @sumeshvaikom9455 3 роки тому +70

    Genuine Talk 👍
    മനീഷ് നാരായണൻ പതിവിലും കൂടുതലായി സംസാരിച്ചു കണ്ടു 💖

    • @nilakutty3563
      @nilakutty3563 3 роки тому +4

      മറുസൈഡിൽ വിവരമുള്ളവർ വന്നാൽ മനീഷ് ബ്രോ ഫുൾ പവർ ആണ്

    • @LeftLeft1
      @LeftLeft1 3 роки тому +1

      KL 36 spotted.. 😃😃😃

    • @gapps2611
      @gapps2611 3 роки тому +2

      Left right left ഇറങ്ങിയപ്പോൾ maneesh narayanam review കൊടുത്തതു ഇപ്പോളും ഓർമയുണ്ട്...
      Utter flop ആണ് left right left എന്നായിരുന്നു maneesh അന്നു പറഞ്ഞതു
      Left right left ,theatre ഇൽ തടയാൻ കമ്മികൾ വന്നപ്പോൾ , തടഞ്ഞാൽ ഇതു ആണ് സത്യം എന്നു ആൾക്കർ വിചാരിക്കും എന്നു പറഞ്ഞു തടയൽ ഇഴിവാക്കിയതു എല്ലാം ഇവിടെ എല്ലാവരും കണ്ടതാണ്...
      മുരളി ഗോപിയുടെ മികച്ച ഒരു തിരക്കഥ ആണ് left right left.

  • @akhilramachandran3005
    @akhilramachandran3005 3 роки тому +6

    ഇത്രയും sensible ആയിട്ടുള്ള, മുമ്പിൽ വന്നു ഇരിക്കുന്ന ആളോട് nthu ചോദിക്കണം എന്ന് വ്യക്തമായ അറിവ് ഉള്ള clarity ഉള്ള ഒരു interviewer റെ അടുത്ത് ഒന്നും കണ്ടിട്ടില്ല 👍👍👍

  • @himalayanukn2685
    @himalayanukn2685 3 роки тому +75

    ഇപ്പോഴാണ് ഇദ്ദേഹത്തിന് പറ്റിയ interviewerne kittiyath❤❤❤

    • @gapps2611
      @gapps2611 3 роки тому

      Left right left ഇറങ്ങിയപ്പോൾ maneesh narayanam review കൊടുത്തതു ഇപ്പോളും ഓർമയുണ്ട്...
      Utter flop ആണ് left right left എന്നായിരുന്നു maneesh അന്നു പറഞ്ഞതു
      Left right left ,theatre ഇൽ തടയാൻ കമ്മികൾ വന്നപ്പോൾ , തടഞ്ഞാൽ ഇതു ആണ് സത്യം എന്നു ആൾക്കർ വിചാരിക്കും എന്നു പറഞ്ഞു തടയൽ ഇഴിവാക്കിയതു എല്ലാം ഇവിടെ എല്ലാവരും കണ്ടതാണ്...
      മുരളി ഗോപിയുടെ മികച്ച ഒരു തിരക്കഥ ആണ് left right left.

  • @zangreal8587
    @zangreal8587 3 роки тому +21

    മുരളി ഗോപിയുടെ തൊപ്പിയും ആ കർട്ടനും നല്ല മാച്ചിങ് 😊

  • @umavimal9493
    @umavimal9493 3 роки тому +14

    After watching drisyam i have become a great fan of muraligopi. Such an amazing actor he is.

  • @brucemendis2952
    @brucemendis2952 3 роки тому +32

    His smile in between the conversation is the same that he used in the movie Drishyam 2.
    Looks like he is unconsciously doing it.

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 роки тому +41

    ഒരുപാട് ഇഷ്ടം മുരളിഗോപിയെ

  • @advocateshivaraman8903
    @advocateshivaraman8903 3 роки тому +152

    " *കർഷകനല്ലേ മാഡം ഒന്ന് കള പറിക്കാനിറങ്ങിയതാ* " 🔥
    *സംഭാഷണങ്ങൾ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള എഴുത്തുകാരൻ* ❤️

  • @ninejot
    @ninejot 3 роки тому +100

    Left Right Left is one of the best political thrillers ever made in Malayalam. Great story, script, dialgoues and performances from all cast members, even those who came in very few scenes.

    • @gapps2611
      @gapps2611 3 роки тому +1

      അന്ന് maneesh നാരായണൻ left right left utter flop ആണ് എന്നു പറഞ്ഞു review ഇട്ടിട്ടുണ്ട്.. youtube ഇൽ കിടപ്പുണ്ട്

    • @user-hh5hs3zr5b
      @user-hh5hs3zr5b 2 роки тому

      Its not that good, especially the politics is weak and vague

    • @kiranpalathingal5356
      @kiranpalathingal5356 2 роки тому

      @@user-hh5hs3zr5b how

  • @gohithsrivatsa4746
    @gohithsrivatsa4746 3 роки тому +16

    I thoght Murali Gopy was really an inspector when i watched D2. Mindblowing performance by him.

  • @uklife4687
    @uklife4687 3 роки тому +41

    Murali Gopi & Prithviraj Sukumaran are the 2 actors who are intelligent and talented at the same time💕

    • @jtsays1003
      @jtsays1003 3 роки тому +1

      Many are there like Mohanlal

    • @uklife4687
      @uklife4687 3 роки тому +5

      @@jtsays1003 Definitely not😇
      He is unique 💕not comparable with any known actors🙏

  • @user-xd6mb3be7f
    @user-xd6mb3be7f 3 роки тому +49

    Waiting for ONE & ONLY
    #EMPURAAN to Arrive..🔥🔥🔥

  • @jacobcheriyan
    @jacobcheriyan 3 роки тому +17

    His performance in D2 is outstanding. Literally he lived the role. His personality, height and mannerisms are incredible.

  • @emthebest8421
    @emthebest8421 3 роки тому +70

    When സംസാരിക്കൽ become an art...
    Content meet clarity...
    Prithviraj - Murali Gopy-Ljp 🖤💯❤️

  • @dev1599
    @dev1599 3 роки тому +16

    Drishyam kayinj kand Murali Gopyde Interviews ellaam valya oru vaccum feel cheyyuayirunnu..Maneesh ettan vannappo set aayi 👍🏻😊

  • @MM-te5iq
    @MM-te5iq 3 роки тому +30

    Brilliant human being. His thought process and his style on approach to films make him unique from others.

  • @rohaanalexander7938
    @rohaanalexander7938 3 роки тому +16

    This is one interview befitting to a person of Murali Gopy's stature.

  • @mithunesharamban8756
    @mithunesharamban8756 3 роки тому +6

    ഇന്ദ്രജിത്തിനെ ഏറ്റവും നന്നായി യൂസ് ചെയ്ത writer 🥰💜

  • @sanidasifali5603
    @sanidasifali5603 3 роки тому +21

    Could you pls avoid the intro conversation parts from the interview. I dont think a tease is really necessary to watch such quality interviews, it is a bit distracting.

  • @ashokdevalla3750
    @ashokdevalla3750 3 роки тому +4

    Got chills looking at him. Looked like a real police officer. Scared to shit looking at his expressions!!

  • @gracygeevarghese9963
    @gracygeevarghese9963 3 роки тому +10

    He should be a hero in Malayalam , even in Indian cinema, very talented, like his father

  • @nadirshaalmas6114
    @nadirshaalmas6114 3 роки тому +4

    മികച്ച ഒരു ഗായകൻ... മുരളിയുടെ പാട്ട് 🌹🌹🤩🥰🤩🤩

  • @aslahahammed2906
    @aslahahammed2906 3 роки тому +15

    It's all about the beauty of the conversation and the simplicity of face to face👏👏

  • @sarathsasikumar2092
    @sarathsasikumar2092 3 роки тому +2

    Waiting for Part 2
    ഇങ്ങനെ വേണം ഇദ്ദേഹത്തെ പോലുള്ളവരെ കിട്ടുന്ന അവസരത്തിൽ ഇന്റർവ്യൂ ചെയ്യേണ്ടത്... കാണുന്നവർക്ക് കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും സാധിക്കും...
    (ചിലരുടെ ചോദ്യങ്ങൾ കേട്ടാൽ പെട്ടന്ന് ഫേമസ് ആയ ഒരാളോട് ചോദിക്കുന്ന പോലുണ്ട്.)
    Thanks THE CUE
    &@MANEESH NARAYANAN

  • @isham6097
    @isham6097 3 роки тому +10

    Thank u... Maneesh... Valuable one again..🤩

  • @nisamlc4685
    @nisamlc4685 3 роки тому +39

    The cue always the best
    #Maneesh❤️
    #Murali Gopi❤️

  • @friendshaheen
    @friendshaheen 3 роки тому +6

    Anxiously awaiting part 2.
    This man talks sense.
    And Maneesh, hats off to your questions

  • @bt9604
    @bt9604 3 роки тому +79

    Script writer
    Singer
    Lyricist
    Actor
    Journalist
    🔥🔥🔥

    • @babuverot4150
      @babuverot4150 3 роки тому +8

      അച്ഛനെ പോലെ ജീനിയസ്

    • @binoyvishnu.
      @binoyvishnu. 3 роки тому +4

      ശ്രീകുമാരൻ തമ്പി (Director ) യുമായി അഭിമുഖം ചെയ്തു കൂടെ ?

  • @habeebrahman4816
    @habeebrahman4816 3 роки тому +6

    " Not from the box office.. but from the ballot box"
    ഭയങ്കരമായ നിരീക്ഷണം..!

  • @vinods320
    @vinods320 3 роки тому +7

    വൈഖരി ദേവത നിറുകയിൽ കൈവെച്ച് ആവോളം അനുഗ്രഹിച്ച സിനിമ ദേഹം......മുരളി ഗോപി. ✍️

  • @sealescobar7498
    @sealescobar7498 3 роки тому +4

    waiting for Empuraan

  • @Shafimuhamedkhan
    @Shafimuhamedkhan 3 роки тому +8

    വളരെ കാത്തിരുന്ന ഇന്റർവ്യൂ..♥️♥️♥️

  • @thaslimmubarak2306
    @thaslimmubarak2306 3 роки тому +10

    Most awaited duee 😍😍😍

  • @renjithpr2082
    @renjithpr2082 3 роки тому +10

    Waiting only for EmpuraanN... Interview cheyyunnavar Empuraane patty kurachu kuudi karyangal chothichal athoru thrilling aakum...

  • @AlphaBeard
    @AlphaBeard 2 роки тому +2

    When you ask me which is his best film then it is surely “Tiyaan”

  • @udayanp1698
    @udayanp1698 3 роки тому +74

    *തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്ത്തുന്നു താരാധിപന്മാർ നിന്നെ.. എംപുരാനെ... എംപുരാനെ..* 🤩

  • @izra1176
    @izra1176 3 роки тому +10

    Most waitede intervew ❤️

  • @aslan8063
    @aslan8063 3 роки тому +22

    OMG AT LAST!!🔥❤️
    MOST INTELLECTUAL MAN IN MALAYALAM CINEMA. MURALI GOPI🔥

    • @bobbyarrows
      @bobbyarrows 3 роки тому

      Fake intellectual aanenne ollu...

    • @aslan8063
      @aslan8063 3 роки тому

      @@bobbyarrows Ath ngana mownuse ?

    • @bobbyarrows
      @bobbyarrows 3 роки тому +1

      @@aslan8063 athanganeya chettayi... Ee pulliyum Anoop Menonum Shankar Ramakrishnanum okke kapada budhijeevi items aanu.. Ath ente abhiprayam... Chettaayikk vere engane venamenkilum vishwasikkam 🙂

    • @aslan8063
      @aslan8063 3 роки тому

      @@bobbyarrows k

    • @Shan17992
      @Shan17992 3 роки тому

      @@bobbyarrows chettante kannile real intellectualsinte name koodi paranjittu po chetta

  • @priyanilange4473
    @priyanilange4473 3 роки тому +5

    Brilliant performance sir.. Really amazing. Watched the movie multiple times to see your acting. It was really shocked to watch the way you look (eye movements) at the person (jose-criminal). In this part 2, everybody acted well but you are higher than them. There is way to go. You made ur name as Brand. All the very best sir.

  • @jaisonjacobfernandez9921
    @jaisonjacobfernandez9921 3 роки тому +5

    Waiting for Empuran chetta
    And it's going to be a revolution..
    And it's going to change the future of Malayalam cinema

  • @kiranjohnson88
    @kiranjohnson88 3 роки тому +19

    മനീഷ് നാരായൺ... എന്തൊരു രസാണ് ഇയാളുടെ ഇന്റർവ്യൂ.. 🔥

    • @learnwithhdr
      @learnwithhdr 3 роки тому

      ua-cam.com/video/yoicfyIgRrU/v-deo.html
      Drishyam 3 conceptual

  • @aneeshkk7402
    @aneeshkk7402 3 роки тому +14

    One of the best writer in current malayalm cinema #muraliGopi ❤

    • @learnwithhdr
      @learnwithhdr 3 роки тому

      ua-cam.com/video/yoicfyIgRrU/v-deo.html
      Drishyam 3 conceptual

  • @Rockynopainnogain
    @Rockynopainnogain 3 роки тому +2

    Murali bhai.. a big salute to your fantastic performance ❤️.. ഒരു രക്ഷയും ഇല്ല..🔥 താങ്കൾ ഈ രോൾ പൊളിച്ചു അടക്കി👍

  • @diyaanjali7248
    @diyaanjali7248 3 роки тому +5

    Happy to see this interview... 😍
    Maneesh ettan👌
    chila premuga channel nte interviewer nte questions orkkumbozha 🤐🙄

  • @AjaySNair
    @AjaySNair 3 роки тому +3

    Great interview Maneesh! Murali Gopy is a brilliant person...

  • @Gokulgopakumar18
    @Gokulgopakumar18 3 роки тому +4

    The most Awaited one❤️👌

  • @Lovela11
    @Lovela11 3 роки тому +3

    Earth would have been a better place if we have people like M Gopy
    Exceptional personality!
    Confident and commanding voice!
    Mastery over subjects and language.
    Cc of Father 🙏🏼

  • @ahammedr
    @ahammedr 3 роки тому +8

    One of the best interviewer in Malayalam.

  • @ashikshalin7445
    @ashikshalin7445 3 роки тому +13

    authentic interview

  • @bharathisiva7912
    @bharathisiva7912 3 роки тому +3

    I liked the way he portrayed his character and mannerisms, infact in some scenes he equally lived as the mohanlal sir,,

  • @thameemsthoughts4504
    @thameemsthoughts4504 3 роки тому +28

    Left Right Left - criticized LDF
    Tiyaan - criticized BJP
    Lucifer - criticized UDF
    Kammara Sambavam - criticized political Biopics..
    Spine 🔥🔥

  • @sujithkalathil8760
    @sujithkalathil8760 3 роки тому +2

    Great talk 👏👍🏻. Asked good questions. And he answered it very fluently. Thanks 🙏🏽 so satisfied listening to this
    thanks guys 🥰🙏🏽

  • @rrstudios4852
    @rrstudios4852 3 роки тому +3

    Such a brilliant guy he is, kammarasambavam is an underarated work of him.

  • @unnimaya2860
    @unnimaya2860 3 роки тому +5

    I really love this guy 😍 so skilled ❣️

  • @jaisonjacobfernandez9921
    @jaisonjacobfernandez9921 3 роки тому +2

    Murali chetta you are absolutely outstanding. Big fan of your work.
    Vere level aanu Chettan 🔥🔥

  • @gapps2611
    @gapps2611 3 роки тому +4

    Left right left ഇറങ്ങിയപ്പോൾ maneesh narayanam review കൊടുത്തതു ഇപ്പോളും ഓർമയുണ്ട്...
    Utter flop ആണ് left right left എന്നായിരുന്നു maneesh അന്നു പറഞ്ഞതു
    Left right left ,theatre ഇൽ തടയാൻ കമ്മികൾ വന്നപ്പോൾ , തടഞ്ഞാൽ ഇതു ആണ് സത്യം എന്നു ആൾക്കർ വിചാരിക്കും എന്നു പറഞ്ഞു തടയൽ ഇഴിവാക്കിയതു എല്ലാം ഇവിടെ എല്ലാവരും കണ്ടതാണ്...
    മുരളി ഗോപിയുടെ മികച്ച ഒരു തിരക്കഥ ആണ് left right left.

  • @ajjuajju4120
    @ajjuajju4120 3 роки тому +2

    40 minute മുതൽ പറഞ്ഞ കാര്യം എത്ര സത്യമാണ്. ഇപ്പോളാണ് നമ്മളൊക്കെ ഇതൊക്കെ ചിന്തിക്കുന്നത്

  • @thomasmathew1237
    @thomasmathew1237 3 роки тому +1

    Kept for reference. Sincere thanks to both of you.

  • @abhishek4106
    @abhishek4106 3 роки тому +5

    Nice interview ❤️

  • @RationalThinker.Kerala
    @RationalThinker.Kerala 3 роки тому +47

    ഇയാളെ ഇനി നാം കാണാനിരിക്കുന്നതേയുള്ളൂ....
    അപാര കഴിവിന്നുടമ....

  • @swapnakood
    @swapnakood 3 роки тому +3

    Super interview....must see....👌👌👌

  • @singaivendan369
    @singaivendan369 3 роки тому +1

    Huh....What an Amazing Performance Sir...You carry out the whole movie and the whole script completely relies on you and your moves, Sir. and in many scenes you no need to even talk and your presence itself is matters a lot. I generally love Lalaten...But in this script, You, almost stealth the entire show, SIR. Just for you I repeatedly watch this movie already in a countless times. So for... And, will sure keep watching it. Everyone in this movie almost gave their full justice to their roll. and everyone made their stomp on it. Once again Jeethu Joseph made his mark ON... WORLD HISTORY. Congratulation to the entire crew and cast. Thank you so much for giving us such, an Amazing...Amazing Movie. And to beat this story and it's success and someone has to born again and come....That's for sure. Thanks Again...Sir. -- Luv from Singapore.

  • @jojyvarghese174
    @jojyvarghese174 3 роки тому +7

    What an interview..good questions and great answers

  • @murshidulhaqueullus2021
    @murshidulhaqueullus2021 3 роки тому +8

    ഇദ്ദേഹത്തിന്റെ എല്ലാ സ്ക്രിപ്റ്റ് ഉം സൂപ്പർ ആണ്, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാര സംഭവം, ലൂസിഫർ

    • @LeftLeft1
      @LeftLeft1 3 роки тому +2

      " ടിയാൻ " വേറെ ലെവൽ

  • @sumrajv
    @sumrajv 3 роки тому +3

    Class,style,skill! We love your acting!!! Great style!

  • @kavithaullas9450
    @kavithaullas9450 3 роки тому +3

    Malayalam cinema really needs this man's head .

  • @manusk6436
    @manusk6436 3 роки тому +10

    Great artist

  • @tonytom8696
    @tonytom8696 3 роки тому +16

    Murali Gopi sir has that potential to reach up to the Oscar

  • @Sankarjiii
    @Sankarjiii 3 роки тому +11

    Class vs Class Maneesh Narayanan and Murali Gopi😁

  • @gouthamanil8290
    @gouthamanil8290 3 роки тому +5

    ആരും കണ്ടിരുന്നു പോവുന്ന interview❣️

  • @peakyrulesss2693
    @peakyrulesss2693 3 роки тому +1

    Nalla chothingall undakukbole Nalla utharangall varathollu . Maneesh chettane otha mothalaa. Gobi chettan kattakk kattakk 😍😍😍

  • @kswaroopkrishnan5514
    @kswaroopkrishnan5514 3 роки тому +50

    Suresh gopi ye vechoru script cheyyanam..poliqmm...🥰

  • @jtsays1003
    @jtsays1003 3 роки тому +3

    Such a unique man❤️👌

  • @najeeb.v
    @najeeb.v 3 роки тому +44

    Empuraan മാത്രം തേടി വന്നവർക്ക്
    27:26

  • @subeeshsblackballoons1918
    @subeeshsblackballoons1918 3 роки тому +2

    Legend ❤️🙏❤️

  • @aneeshpulukkool7925
    @aneeshpulukkool7925 3 роки тому +1

    It was really worthful watching your talks....

  • @harifvkkk
    @harifvkkk 3 роки тому +3

    Murali gopi voice🙏

  • @antoneythekkan562
    @antoneythekkan562 3 роки тому +8

    Please interview Bobby and Sanjay

  • @maheshmoni6562
    @maheshmoni6562 3 роки тому +3

    Very good interview

  • @_VishnuDinesh
    @_VishnuDinesh 3 роки тому +5

    MG-MN 🔥 Most awaited combo 🔥

  • @mpanangadan2274
    @mpanangadan2274 3 роки тому +3

    Great actor , mannerisms are amazing 👍

  • @hhgroup8119
    @hhgroup8119 3 роки тому +6

    Nalla vivaram ulla oru avatharakan

  • @user-cj6fp1ex8b
    @user-cj6fp1ex8b 3 роки тому +3

    മുരളി ഗോപി 💗

  • @manum.p1470
    @manum.p1470 3 роки тому +4

    Amazing actor

  • @kabeere.p1657
    @kabeere.p1657 3 роки тому +3

    Oru VaLiiyya NadaN, Writer,Singer,Etc...Great Artist🤙✌👍

  • @waheedhavy7657
    @waheedhavy7657 3 роки тому +2

    Gopi.....Murali Gopi orupadishtem❤️❤️❤️👍

  • @robotid4401
    @robotid4401 3 роки тому +8

    Finally some quality questions, good interview

  • @muhammedashiquekorakkakoda366
    @muhammedashiquekorakkakoda366 3 роки тому +5

    Hope he will direct soon.

  • @rishiponnad
    @rishiponnad 3 роки тому +9

    Awesome conversation.Camaraderie between the two is visible 😁

    • @ananthangr
      @ananthangr 3 роки тому +3

      Nee Indrajith alledaa😂😂

  • @retheeshvs316
    @retheeshvs316 3 роки тому +1

    Classic writer.. Murali gopi🔥🔥

  • @mbarvs
    @mbarvs 3 роки тому +2

    Brilliant man and talented😎😎

  • @vishakvs2277
    @vishakvs2277 3 роки тому +5

    ഇങ്ങേര് RANGE ആണ് 💖💥🔥

  • @sangetharamachandran438
    @sangetharamachandran438 3 роки тому +1

    S sir, chitrahar Program that one word from you gave so much nostalgia

  • @imranshamsuddin7065
    @imranshamsuddin7065 3 роки тому +2

    18:00 '' Dhaivathinte padayalikal ennum tholviyode anu thudangunnathu..'' dialog orma vanna arnklm indo..?

  • @vkumarnac8360
    @vkumarnac8360 3 роки тому +7

    ബാസ്റ്റിൻ.....♥️♥️♥️