ഈ ഇൻ്റെർവ്യൂ ചെയ്യുന്ന 3 പേര് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരിക്കും ,,, തീർച്ച ! പുതുമുഖങ്ങൾ എന്ന ഒരു വേർതിരിവ് കാണിക്കാതെ ,ചോദ്യകർത്താക്കളുടെ വ്യത്യസ്ഥതയാർന്ന ചോദ്യങ്ങൾക്ക് ,, തികച്ചും നൈതികതയിൽ ഊന്നിയുള്ള ,മിതത്വമേറിയ, വിശദമായ മറുപടികൾ ..! വിജ്ഞാനപ്രദം ,! ശ്രീ ജീത്തുജോസഫ് എന്ന സംവിധായകനും ,, ഇൻ്റെർവ്യൂ ചെയ്ത നിങ്ങൾക്കും നന്ദി .
ജിത്തു,,, ഇന്ത്യൻ സിനിമയിലെ മികച്ച ത്രില്ലെർ ഡയറക്ടർ,,,, ദൃശ്യം 2 വിന്റെ മെഗാ വിജയം താങ്കളുടെ വരാനിരിക്കുന്ന രണ്ടു മോഹൻലാൽ ചിത്രങ്ങൾ ക്കു നൽകുന്ന ഹൈപ്പ് ചെറുതൊന്നുമല്ല
പക്ഷേ മിക്ക പടങ്ങളും കോപ്പി അടിച്ചത് ആണ് എന്ന വിഷയവും ഉണ്ട് ട്ടോ ചങ്ങാതീ. പിന്നെ അവയ്ക്ക് മലയാളിത്തം നല്കാൻ കഴിഞ്ഞു എന്നതാണ് ശരിയായ മിടുക്ക്. 👏 ഈ കാര്യത്തിൽ പ്രിയദർശൻ മഹാശയൻ ഏറെ മുന്നിലാണ്. 👍🏼
@@SabuXL copy adich enn parayan ippo ee cinema edh languageil aan vannath drishyam, memories. Inspiration, remake, copy ith moonum different aan. Changayi. Ithil aa date matunna part okke oru Korean filmil und athin munne ath veroru bookil und. Ath edthitt aan drishyam copy aanenn paranj nadakunnath. 😌. George kutty films ishtapedunna aalan. Pulli ithil cheyda planning paladhum film kand mansilakiya karyangal kondum okke aan. Chumma copy enn paranju thazhayamda labelil ulla filmey alla drishyam
Best script writer not director We can his lazy approach over direction in many of his films including D2. But his intelligence in script writing and story telling is beyond the borders 💥💥💥
Mohanlalwood rocks 😎 Nadana Vismayam Mohanlal sir rocks ❤ 💯 Director & Script writer Jeethu Joseph sir rocks 🥰 😍 Industry hit Drishyam rocks ❤ Pan India 🇮🇳 Mollywood OTT blockbuster Drishyam 2 rocks 💯👍👍
സാറിന്റെ സിനിമയിൽ നായിക വോയിസ് പ്രിയൻ ദർശൻ ചെയ്യന്ന പോലെ ഭാഗ്യ ലക്ഷ്മി യെ കൊണ്ടു ചെയ്യിക്കണം അല്ലേൽ നായകൻ കൂടെ പിടിച്ചു നില്കാൻ നായികകി ആവുന്നു ഇല്ല ദൃശ്യം മീന ദേവി വോയിസ് ഗുഡ് ആണ് പക്ഷെ നായകൻ കൂടെ സ്‌കോർ ചെയ്യാൻ കഴിയുന്നു ഇല്ല വർണ്ണപകിട്ടു നോക്കിയാൽ മതി ലാൽ മീന അഭിനയം
ദൃശ്യത്തിൻ്റെ core idea കീഗോയുടെ നോവലിൽ നിന്നും എടുത്തതാണ്. Devotion of Suspect X. കോപ്പിയടി എന്ന് ഒന്നും പറയാൻ കഴിയില്ല. അടിസ്ഥാന കഥയും ഏതാനും സീൻസും മാത്രം എടുത്ത് ബാക്കി എല്ലാം ജിത്തു സ്വന്തം എഴുതിയതാണ്. സത്യസന്ധമായി പറഞാൽ നോവലിനെക്കാൾ നന്നായിട്ടുണ്ട് സിനിമ.
അത് വരെ സിനിമയിൽ ഇല്ലാതിരുന്ന വില്ലനെ ക്ലൈമാക്സിൽ കൊണ്ടുവരുന്നതിനേക്കാൾ നല്ലതാണ് സിനിമയിൽ അവിടവിടെ ആയി കൊണ്ടുവന്ന ചെറിയറോൾ ചെയ്ത ആൾ last വില്ലൻ ആയിമാറുന്നത്. ex:- Cbi സീരീസ്,മെമ്മറീസ്
OTT റിലീസ് ആണ് എങ്കിൽ തിരക്കഥ രചിക്കുന്നവർക്കും സംവിധായകർക്കും കുറേകൂടി സ്വാതന്ത്ര്യം ഉണ്ടായിരിക്കും അവരുടെ കലാസൃഷ്ടിക്ക് എന്തെന്നാൽ നിർമാണച്ചെലവ് ഉപരിയായി ലാഭം ഉറപ്പാക്കാൻ സാധിച്ചാൽ അതിലെ അഭിനേതാക്കളെയും തിരക്കഥയിലെ സ്വാതന്ത്ര്യവും പൂർണമായി ഉപയോഗിക്കാൻ സാധിക്കും .ഒരു പക്ഷേ തിയേറ്റർ റിലീസ് ആണെങ്കിൽ പല തരത്തിലെ വിട്ടുവീഴ്ചകൾക്ക് വശംവദനാകേണ്ടി വരും അത്തരത്തിലുള്ള സ്വാതന്ത്ര്യം ഓൺലൈൻ റിലീസുകൾക്ക് ഉണ്ട് . വരുംകാല ഭാവിയിൽ കൂടുതൽ സിനിമകൾ ഒരു മണിക്കൂർ ദൈർഘ്യത്തിൽ ഉള്ളതും രണ്ടോ മൂന്നോ അധികം എപ്പിസോഡുകൾ ആയി വരുന്ന സിനിമകളും ഉണ്ടാവും .
സിനിമയിൽ director ആണ് വലുതെന്ന് പറയാൻ കാരണം മലയാളത്തിൽ ചികഞ്ഞാൽ കിട്ടില്ലാ കാരണം .... നോളൻ cameron spilberg hitchkock etc ഒക്കെ നോക്കണം തിരക്കഥ എഴുതുന്നയാൾക് എന്തും എഴുതാം പക്ഷെ അത് creat ചെയ്യണ്ടത് ഡയറക്ടർ ആണ്.... അതുകൊണ്ട് തന്നെയാണ് സിനിമ സംവിധായകന്റെ ആവുന്നത്
നോളൻ സ്വന്തമായാണ് തിരക്കഥ എഴുതുന്നത് ചില സിനിമകളിൽ ജോനാഥാനും കൂടും... പക്ഷെ താങ്കൾ പറഞ്ഞ കാര്യം സത്യമാണ്.പല ലെജൻഡ് തിരക്കഥാകൃത്തുക്കളും സംവിധാനം ചെയ്യുമ്പോൾ പാളി പോകുന്നതായി കാണാം
അവരുടെ സിനിമകളുടെ സ്ക്രിപ്റ്റ് കൂടി നോക്ക്.ഹെവി സ്ക്രിപ്റ്റ് ഉള്ള പടങ്ങളാണ് ടൈറ്റാനിക്ക്,ഇന്‍സെപ്ഷന്‍,സൈക്കോ,വെര്‍ട്ടിഗോ,ഷിന്റേഴ്സ് ലിസ്റ്റ്. എന്തിന് ആനിമേഷന്‍ പടമായ അഡ്വേഞ്ചറസ് ഓഫ് ടിന്‍ടിന്‍ വരെ. സ്ക്രീന്‍പ്ലേ തന്നെയാണ് സിനിമയുടെ നട്ടെല്ല്.
@@sandeepsanthosh7461 നല്ല സംവിധായകന് നല്ല തിരക്കഥ തിരിച്ചറിയാൻ പറ്റും , ഇന്റർസ്റ്റെല്ലാർ എഴുതിയത് ജോനാഥൻ ആണല്ലോ പക്ഷെ നോളന്റെ മേക്കിങ് ആ സിനിമയെ അത്ര മികച്ചതാക്കിയിട്ടുണ്ട്... സ്ക്രിപ്റ്റ് ലെ ഇമോഷൻ അത് എഴുതിവച്ചതിലും മേലെ സ്ക്രീനിൽ കൊണ്ടുവരാൻ ഡയറക്ടർ ക് സാധിക്കും അത് നോളന്റെ എല്ലാ പടങ്ങളിലും കാണാം... direction ശരിക്കും നല്ല കഴിവും കാര്യക്ഷമമായവർക്കും ജ്വലിക്കാൻ പറ്റിയ ഒന്നാണ് അതല്ലെങ്കിൽ മികച്ച ഒരു തിരക്കഥയെ ഷോട്ട് by ഷോട്ട് ആയി എടുത്ത് edit ചെയ്തു സിനിമ ഉണ്ടാക്കാൻ എല്ലാർക്കും പറ്റും പക്ഷേ , എന്നിട്ടും സ്ക്രിപ്റ്റിന് മുകളിൽ direction ന് എന്തുപറ്റും അത് ചെയ്യുന്നിടത്താണ് ഓരോ ഡയറക്ടർ ഉം ജനിക്കുന്നത്... (ഇതിൽ പറയുന്നത് പോലെ മീന വിഷമിക്കുന്നത് കൊണ്ട് സാരി മാറ്റാൻ പറഞ്ഞില്ല എന്നത് ഒക്കെ ഒരു നല്ല ഡയറക്ടർ ക്ക് പറഞ്ഞതല്ല ) സിനിമയുടെ നട്ടെല്ല് തിരക്കഥ തന്നെയാണ് പക്ഷെ inception , avatar ഇവയുടെ രണ്ടുപേരുടെയും ഡയറക്ടറെ അങ്ങോട്ടുമിങ്ങോട്ടും മാറ്റി ഒന്നാലോചിച്ചു നോക്കിയേ...
@SUNbird inspired എന്നതുകൊണ്ട് പുതിയ ഒരു സൃഷ്ഠിക്ക് പ്രചോദനം എന്നതാണ് ഞാൻ ഉദേശിച്ചത്. മറ്റൊരു സിനിമയുടെ പശ്ചാത്തലമോ കഥയോ എടുക്കുന്നതിന് കോപ്പി എന്നാണ് പറയുക. 2019 ൽ ഇറങ്ങിയ കൊറിയൻ സിനിമ The 12th Suspect റ്റും ഏകദേശം ഈ ട്രീറ്റ്മെന്റ് തന്നെയാണ്. ജിത്തു ജോസഫ് സാർ ആയതുകൊണ്ടു നല്ല ഒരു സിനിമ കാണാം എന്ന് പ്രതീഷിക്കുന്നു.
റിട്ടേഡ് ക്രൈം ബ്രാഞ്ച് sp ആയി മമ്മുക്കയെ നായകൻ ആക്കി വമ്പൻ ട്വിസ്റ്റ്‌ഉള്ള ഒരു കഥയുണ്ട് സോഷ്യൽ മീഡിയയിൽ പെട്ട് തകർന്ന ഒരു സാദാരണകുടുംബത്തിൽ നടക്കുന്ന കഥ
9:30 എന്തൊരു പൊട്ട ചോദ്യം ആണ് ലവൻ ചോദിക്കുന്നത് ? അത്രയും ബോധം ഇല്ലേ , കഥാപാത്രത്തിന്റെ സ്വഭാവവും അവരുടെ അന്തരീക്ഷവും ബാക്ക്ഗ്രൗണ്ടും പറഞ്ഞു മനസ്സിലാക്കാതെ പിന്നെ എങ്ങനെ ആണ് മിസ്റ്റർ ഒരു നടൻ / നടി അതിനെ ഉൾക്കൊണ്ട് അഭിനയിക്കുക അവരെന്താ കമ്പ്യൂട്ടർ പ്രോഗ്രാമിലാണോ അഭിനയിക്കുന്നത്
ജീത്തു ജോസഫ് ഇന്റർവ്യൂ എല്ലാം കിടു ആയിരിക്കും ♥️, I'm a big fan of him ❤️
Yes
Moopare samsara shaili thanne prathyeka rasam aanu.
And also he's very honest always.
S
He is a simple man. Simple way of talking
ഈ ഇൻ്റെർവ്യൂ ചെയ്യുന്ന 3 പേര് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരിക്കും ,,, തീർച്ച !
പുതുമുഖങ്ങൾ എന്ന ഒരു വേർതിരിവ് കാണിക്കാതെ ,ചോദ്യകർത്താക്കളുടെ വ്യത്യസ്ഥതയാർന്ന ചോദ്യങ്ങൾക്ക് ,, തികച്ചും നൈതികതയിൽ ഊന്നിയുള്ള ,മിതത്വമേറിയ, വിശദമായ മറുപടികൾ ..! വിജ്ഞാനപ്രദം ,!
ശ്രീ ജീത്തുജോസഫ് എന്ന സംവിധായകനും ,, ഇൻ്റെർവ്യൂ ചെയ്ത നിങ്ങൾക്കും നന്ദി .
ജിത്തു,,, ഇന്ത്യൻ സിനിമയിലെ മികച്ച ത്രില്ലെർ ഡയറക്ടർ,,,, ദൃശ്യം 2 വിന്റെ മെഗാ വിജയം താങ്കളുടെ വരാനിരിക്കുന്ന രണ്ടു മോഹൻലാൽ ചിത്രങ്ങൾ ക്കു നൽകുന്ന ഹൈപ്പ് ചെറുതൊന്നുമല്ല
3 ennam 😊
@@albinronvk9418 ram,12th man വേറെ ഏതാ
@@vishnu8788 vere eatha
@@vishnu8788 drishyam 3 aayirikkum
@@abhishek4106 അത് ഉറപ്പിച്ചില്ലല്ലോ
ട്വിസ്റ്റ് ഇല്ല എന്നു ജീത്തു ജോസഫ് പറഞ്ഞതായിരുന്നു ഏറ്റവും വലിയ ട്വിസ്റ്റ് 😂😂👏
ക്ലൈമാക്സിൽ ജോർജ് കുട്ടി ജയിലിൽ പോകും എന്ന് പറഞ്ഞ ലാലേട്ടനാണ് ഏറ്റവും വലിയ ട്വിസ്റ്റ് ഇട്ടത് 😅
@@ab4ueditz440 athe 😂
Aahnea .scn😀
E comment ethra vattam ittukannum🙄🙄🙄😒
അതൊരു മുൻകൂർ ജാമ്യം ആയിരുന്നു. ഇനി അഥവാ ക്ലിക്ക് ആയില്ലെങ്കിലോ എന്ന് വിചാരിച്ചിട്ടായിരിക്കും.
മക്കളെ ഇതൊക്കെ ഒരു മനോധർമ്മമാണ്.... ഇതൊന്നും പറഞ്ഞ് മനസ്സിലാക്കി തരാൻ പറ്റില്ല....
എന്നുവച്ചാൽ?
Exactly chetta
Oralezhuthunna reethikal kettittenthu kaaryam ennenikkithu vare manasilayittilla..
Ororutharum avraravrude style undakkan sremikkanam..allathe jeethu josephinte style ezhytho arinjittenthu kaaryam
Ezhuthan kazhivondo ennadhyam manasilakkanam..allenkill athinulla sremangal nadathanam.vaayikkuka cinemakal kaanuka..avanavante reethi undakkiyedukkkuka.
ഇദ്ദേഹത്തിലെ തിരക്കഥാകൃത്തിനെ ആണ് എനിക്കിഷ്ടം 👍🏻
ജിത്തു ജോസഫ് ഭയങ്കര ഒബ്സർവഷൻ ആണ്...!!
ഇന്നത്തെ പോലെ എന്നും മലയാളത്തിലെ ഏറ്റവും മികച്ച ഡയറക്ടർ ആയി ഈ മുതൽ ഇവിടെ ഉണ്ടാവും..!👌
പക്ഷേ മിക്ക പടങ്ങളും കോപ്പി അടിച്ചത് ആണ് എന്ന വിഷയവും ഉണ്ട് ട്ടോ ചങ്ങാതീ. പിന്നെ അവയ്ക്ക് മലയാളിത്തം നല്കാൻ കഴിഞ്ഞു എന്നതാണ് ശരിയായ മിടുക്ക്. 👏
ഈ കാര്യത്തിൽ പ്രിയദർശൻ മഹാശയൻ ഏറെ മുന്നിലാണ്. 👍🏼
@@SabuXL copy adich enn parayan ippo ee cinema edh languageil aan vannath drishyam, memories. Inspiration, remake, copy ith moonum different aan. Changayi. Ithil aa date matunna part okke oru Korean filmil und athin munne ath veroru bookil und. Ath edthitt aan drishyam copy aanenn paranj nadakunnath. 😌. George kutty films ishtapedunna aalan. Pulli ithil cheyda planning paladhum film kand mansilakiya karyangal kondum okke aan. Chumma copy enn paranju thazhayamda labelil ulla filmey alla drishyam
Script writer aayittu kidu aanu... pakshe direction il pullikku iniyum sredhikkan saadhikkumaayirunnu
Best script writer not director
We can his lazy approach over direction in many of his films including D2.
But his intelligence in script writing and story telling is beyond the borders 💥💥💥
@@SabuXL dhrishyam enthinte copyada
Mohanlalwood rocks 😎
Nadana Vismayam Mohanlal sir rocks ❤ 💯
Director & Script writer
Jeethu Joseph sir rocks 🥰 😍
Industry hit Drishyam rocks ❤
Pan India 🇮🇳 Mollywood OTT blockbuster Drishyam 2 rocks 💯👍👍
ആരും ചിന്തിക്കാത്ത ട്വിസ്റ്റ് മാത്രമേ ഇയാൾ ചിന്തിക്കു
Making🎥 process explanation oke adipoli
💥💥💥
What I noticed about him is he never brag about anything. Everything is subtle
എന്ത് രസാണ്...... പുള്ളിടെ interview കണ്ടിരിക്കാൻ♥️👌
എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളം പോലീസ് സ്റ്റോറി #Memories ഡയറക്ടർ 💓💓
ഇനി എത്ര #coldcase വന്നാലും #Memories തട്ട് താണ് തന്നെ ഇരിക്കും
Cold case kollilla
വലിയ ഒരു സിനിമ കഴിഞ്ഞത് പോലെ......❤❤
സത്യം
ആദ്യമായിട്ടാ ഒരു ഇൻറർവ്യൂ ഒറ്റയിരിപ്പിന് കാണുന്നത്
Observation level of jeethu joseph 🔥🔥
അന്യായ "ചോദ്യങ്ങൾ" കേൾക്കാൻ ക്ഷമകാണിച്ച ജീത്തു ജോസഫ്, സൈന്റ്റ് ജീത്തു ജോസഫ് ആണ് 🙏🏻
11:17 അയ്യടാ മോനെ, അങ്ങനെ ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട, റാം അപ്പോൾ കൊലമാസ്സ് പടം ആയിരിക്കും 👍പുതിയ ട്വിസ്റ്റ് 😀
41:11 12th Man ആണേൽ... 🤩💥
ആ ഡിറ്റക്റ്റീവ് സിനിമ ഇപ്പോഴെങ്ങാനും ആണ് ഇറങ്ങിയതെങ്കിൽ ,🔥 #what a killing mode man #Jeethu joseph ⚡
Useful interview for upcomming directors❤️
12Th Man !❤️
Ram ❤️
Katta Waiting !
Thanks cue for this vedio.. I am an IT guy who is planning to write a story
Waiting 12th man..🔥
#mohanlal
#jeethujoseph
#12thman
marakkar fan made animation ship ente channel il chaithitund chuma keri nokavo ishtapeduvannekil support cheyanne...
ഈ ഇന്റർവ്യൂ ചെയ്യാൻ വന്നവരുടെ ഷോർട്ട് ഫിലിംസ് എന്നെ പോലെ കണ്ടിട്ടില്ലാത്തവർ ആരൊക്കെ
41:12 wow ന്റെ മോനെ....അടുത്ത കിളിപറത്തൽ😘😘😘😍😍😍😍😇😇😇😇
12th man
Lalettan
Jeethu Joseph
Antony aashirvad cenimas
ജീത്തുവിന്റെ അടുത്ത സിനിമകൾക്ക് വേണ്ടി വെയിറ്റിംഗ്💖
പുള്ളിയുടെ എഴുത്താണ് കിടു
ഈ ഇന്റർവ്യൂ പെട്ടന്ന് തീർന്ന്പോയപോലെ... സമയം പോയത് അറിഞ്ഞില്ല
മരണ വെയിറ്റിംഗ്, റാം , 12Th Man ♥️😹😘
"Writter of the decade"🔥
Pushkaran
സാറിന്റെ സിനിമയിൽ നായിക വോയിസ് പ്രിയൻ ദർശൻ ചെയ്യന്ന പോലെ ഭാഗ്യ ലക്ഷ്മി യെ കൊണ്ടു ചെയ്യിക്കണം അല്ലേൽ നായകൻ കൂടെ പിടിച്ചു നില്കാൻ നായികകി ആവുന്നു ഇല്ല ദൃശ്യം മീന ദേവി വോയിസ് ഗുഡ് ആണ് പക്ഷെ നായകൻ കൂടെ സ്‌കോർ ചെയ്യാൻ കഴിയുന്നു ഇല്ല വർണ്ണപകിട്ടു നോക്കിയാൽ മതി ലാൽ മീന അഭിനയം
*Quality Content* 🔥
ചോദ്യങ്ങൾ വളരെ മികച്ചതായിരുന്നു.. 👌🏻👌🏻👌🏻
ജോയൽ ചേട്ടായി കലക്കി ❤❤👌👌👌🤞🤞💟
അവസാനം പറഞ്ഞ പ്രൊജക്റ്റ് 12th MAN ആണ്.. 😍
ലാലേട്ടൻ 😍
ദൃശ്യത്തിൻ്റെ core idea കീഗോയുടെ നോവലിൽ നിന്നും എടുത്തതാണ്. Devotion of Suspect X. കോപ്പിയടി എന്ന് ഒന്നും പറയാൻ കഴിയില്ല. അടിസ്ഥാന കഥയും ഏതാനും സീൻസും മാത്രം എടുത്ത് ബാക്കി എല്ലാം ജിത്തു സ്വന്തം എഴുതിയതാണ്. സത്യസന്ധമായി പറഞാൽ നോവലിനെക്കാൾ നന്നായിട്ടുണ്ട് സിനിമ.
തിരക്കഥാകൃത്ത് എൻ്റെ ലക്ഷൃം🤘🏼
അത് വരെ സിനിമയിൽ ഇല്ലാതിരുന്ന വില്ലനെ ക്ലൈമാക്സിൽ കൊണ്ടുവരുന്നതിനേക്കാൾ നല്ലതാണ് സിനിമയിൽ അവിടവിടെ ആയി കൊണ്ടുവന്ന ചെറിയറോൾ ചെയ്ത ആൾ last വില്ലൻ ആയിമാറുന്നത്. ex:- Cbi സീരീസ്,മെമ്മറീസ്
ഇജ്ജാതി മനുഷ്യൻ... 💓💓
#Kattawaiting for #Ram & 12thMan🔥🔥
അയ്യടാ ഇനി എന്തൊക്കെ സിംപിൾ സിനിമ ആണ് പറഞ്ഞാലും നമ്മൾ വിശ്വസിക്കൂല മോനെ ദിനേശാ 😂😂
സിനിമ ഇനി എത്ര വളർന്നാലും, അതിന്റെ ജീവവായു തിരക്കഥ തന്നെയാണ്... ആ ബേസിൽ കെട്ടിയുയർത്തിയ ക്ലാസിക്കുകൾ നമ്മുക്ക് മുന്നിലുള്ള ഉദാഹരണങ്ങൾ ആണ്..
10 minutes kand baakki pinne kaanaam enn karuthi vannathaa.
Ivanmaar pidich iruthi kalanju.
നായകനെ തീരുമാനിക്കാത്ത അവസാനം പറഞ്ഞ ആ സിനിമ ഇന്ന് അനൌൺസ് ചെയ്ത 12th Man ആണോ ആവോ...
അത് ആവില്ല because അതിന്റെ സ്ക്രിപ്റ്റ് മറ്റൊരാളാണ് ചെയ്യുന്നത്
@@abhishek1978 aa script writer de vere movie aan. Bt lock down situation il pattillathond 12th man cheyyunn. 🙂
Aa script lalettana vech cheyynmm 😍
അതിൽ ഒരു യുവ നടനാണ് നായകൻ
@@noufalali7142ഈ പുള്ളി ആസിഫ് അലിയെ വെച്ച് ഒരു പടം ചെയ്യുന്നുണ്ടെന്ന് കേട്ടു ഇനി അതാവുമോ
Kooduthal samvidhaayakarumaayi decoding episodes venam ennu aagrahikkunnu ❤️❤️❤️
44:04 സിദ്ധീഖ് ഇക്ക ♥️
Need more videos like this.
👍💪
Brilliance 🔥JeethuJoseph 💯
Oro Answer ilum goosebumps 💪
I wished had someone asked the question whether Georgekutty knew that Saritha and Sabu were police officers...
George എല്ലായിടത്തും precautions എടുക്കുന്നുണ്ടല്ലോ! So അറിഞ്ഞാലും കുഴപ്പമില്ല
Excellent interview❤❤❤
Nice interview 👍😊
OTT റിലീസ് ആണ് എങ്കിൽ തിരക്കഥ രചിക്കുന്നവർക്കും സംവിധായകർക്കും കുറേകൂടി സ്വാതന്ത്ര്യം ഉണ്ടായിരിക്കും അവരുടെ കലാസൃഷ്ടിക്ക് എന്തെന്നാൽ നിർമാണച്ചെലവ് ഉപരിയായി ലാഭം ഉറപ്പാക്കാൻ സാധിച്ചാൽ അതിലെ അഭിനേതാക്കളെയും തിരക്കഥയിലെ സ്വാതന്ത്ര്യവും പൂർണമായി ഉപയോഗിക്കാൻ സാധിക്കും .ഒരു പക്ഷേ തിയേറ്റർ റിലീസ് ആണെങ്കിൽ പല തരത്തിലെ വിട്ടുവീഴ്ചകൾക്ക് വശംവദനാകേണ്ടി വരും അത്തരത്തിലുള്ള സ്വാതന്ത്ര്യം ഓൺലൈൻ റിലീസുകൾക്ക് ഉണ്ട് . വരുംകാല ഭാവിയിൽ കൂടുതൽ സിനിമകൾ ഒരു മണിക്കൂർ ദൈർഘ്യത്തിൽ ഉള്ളതും രണ്ടോ മൂന്നോ അധികം എപ്പിസോഡുകൾ ആയി വരുന്ന സിനിമകളും ഉണ്ടാവും .
Ys mind blowing movie deshiyam 2 fav ❤️
സിനിമയിൽ director ആണ് വലുതെന്ന് പറയാൻ കാരണം മലയാളത്തിൽ ചികഞ്ഞാൽ കിട്ടില്ലാ കാരണം .... നോളൻ cameron spilberg hitchkock etc ഒക്കെ നോക്കണം തിരക്കഥ എഴുതുന്നയാൾക് എന്തും എഴുതാം പക്ഷെ അത് creat ചെയ്യണ്ടത് ഡയറക്ടർ ആണ്.... അതുകൊണ്ട് തന്നെയാണ് സിനിമ സംവിധായകന്റെ ആവുന്നത്
നോളൻ സ്വന്തമായാണ് തിരക്കഥ എഴുതുന്നത് ചില സിനിമകളിൽ ജോനാഥാനും കൂടും... പക്ഷെ താങ്കൾ പറഞ്ഞ കാര്യം സത്യമാണ്.പല ലെജൻഡ് തിരക്കഥാകൃത്തുക്കളും സംവിധാനം ചെയ്യുമ്പോൾ പാളി പോകുന്നതായി കാണാം
ക്യാമറൂൺ സ്ക്രിപ്റ്റും ഡയറക്ഷനും
അവരുടെ സിനിമകളുടെ സ്ക്രിപ്റ്റ് കൂടി നോക്ക്.ഹെവി സ്ക്രിപ്റ്റ് ഉള്ള പടങ്ങളാണ് ടൈറ്റാനിക്ക്,ഇന്‍സെപ്ഷന്‍,സൈക്കോ,വെര്‍ട്ടിഗോ,ഷിന്റേഴ്സ് ലിസ്റ്റ്. എന്തിന് ആനിമേഷന്‍ പടമായ അഡ്വേഞ്ചറസ് ഓഫ് ടിന്‍ടിന്‍ വരെ.
സ്ക്രീന്‍പ്ലേ തന്നെയാണ് സിനിമയുടെ നട്ടെല്ല്.
@@sandeepsanthosh7461 അതേ സ്ക്രിപ്റ്റ് നല്ലതല്ലേൽ പടം പാളിപ്പോകും
@@sandeepsanthosh7461 നല്ല സംവിധായകന് നല്ല തിരക്കഥ തിരിച്ചറിയാൻ പറ്റും , ഇന്റർസ്റ്റെല്ലാർ എഴുതിയത് ജോനാഥൻ ആണല്ലോ പക്ഷെ നോളന്റെ മേക്കിങ് ആ സിനിമയെ അത്ര മികച്ചതാക്കിയിട്ടുണ്ട്...
സ്ക്രിപ്റ്റ് ലെ ഇമോഷൻ അത് എഴുതിവച്ചതിലും മേലെ സ്ക്രീനിൽ കൊണ്ടുവരാൻ ഡയറക്ടർ ക് സാധിക്കും അത് നോളന്റെ എല്ലാ പടങ്ങളിലും കാണാം... direction ശരിക്കും നല്ല കഴിവും കാര്യക്ഷമമായവർക്കും ജ്വലിക്കാൻ പറ്റിയ ഒന്നാണ് അതല്ലെങ്കിൽ മികച്ച ഒരു തിരക്കഥയെ ഷോട്ട് by ഷോട്ട് ആയി എടുത്ത് edit ചെയ്തു സിനിമ ഉണ്ടാക്കാൻ എല്ലാർക്കും പറ്റും പക്ഷേ , എന്നിട്ടും സ്ക്രിപ്റ്റിന് മുകളിൽ direction ന് എന്തുപറ്റും അത് ചെയ്യുന്നിടത്താണ് ഓരോ ഡയറക്ടർ ഉം ജനിക്കുന്നത്... (ഇതിൽ പറയുന്നത് പോലെ മീന വിഷമിക്കുന്നത് കൊണ്ട് സാരി മാറ്റാൻ പറഞ്ഞില്ല എന്നത് ഒക്കെ ഒരു നല്ല ഡയറക്ടർ ക്ക് പറഞ്ഞതല്ല )
സിനിമയുടെ നട്ടെല്ല് തിരക്കഥ തന്നെയാണ് പക്ഷെ inception , avatar ഇവയുടെ രണ്ടുപേരുടെയും ഡയറക്ടറെ അങ്ങോട്ടുമിങ്ങോട്ടും മാറ്റി ഒന്നാലോചിച്ചു നോക്കിയേ...
Drishyam and Drishyam 2 vismayam aaan epozhum ❤❤❤❤ matoru vismayamaayi Drishyam 3 varanam ann agrahikunavar ondo ?? Katta waiting for d 3🔥🔥🔥🔥🔥
😍waiting
💕💕💞💞💕💕💕💕💕💕💕 Supppppprrrrrrrrrr Director ....Weldon Jithu sir
41:10 jeethu Joseph - nte kayill oru script und ath erangyal mikkavarm nne oru aasthana criminal aakm (eyal ntha manushyan aanu daivame)
12th Man aayirikkam 🤩🔥
Writer ആണു hero❤️❤️
കിടു 😍💯
What a session 😍😍😍
Naveen Chettan ❤️
Nice interview
Northindiakarkuvare asooya thonnunna nammude malayalathinte swantham jeeth sir..e muthaline nammude malayalathinu kittiyathu bhagyam
"12 Angry Men" movie kanathavarku ulla oru recent similar option aanu "Aatam"
ദൃശ്യം the turning point of jeethu joseph career 💯
എന്തൊരു മനുഷ്യൻ ആണ് അല്ലെ..........
12th Man and Kooman waiting 🔥💥
41:30 PrudhiraJ ചെയ്തോളും
I think his upcoming "12th man" inspired from Sidney Lumet's "12 Angry Men".
But 12 angry men mystery allelo... 12 th man mystery thrilleraan..
We cant inspire on 12 angry men.. Its about a jury. And such a jury isn't there in indian judicial system
@SUNbird inspired എന്നതുകൊണ്ട് പുതിയ ഒരു സൃഷ്ഠിക്ക് പ്രചോദനം എന്നതാണ് ഞാൻ ഉദേശിച്ചത്.
മറ്റൊരു സിനിമയുടെ പശ്ചാത്തലമോ കഥയോ എടുക്കുന്നതിന് കോപ്പി എന്നാണ് പറയുക. 2019 ൽ ഇറങ്ങിയ കൊറിയൻ സിനിമ The 12th Suspect റ്റും ഏകദേശം ഈ ട്രീറ്റ്മെന്റ് തന്നെയാണ്. ജിത്തു ജോസഫ് സാർ ആയതുകൊണ്ടു നല്ല ഒരു സിനിമ കാണാം എന്ന് പ്രതീഷിക്കുന്നു.
12 angry man ഒരു മാസ്റ്റർപീസ് എെറ്റം ആണ്. പക്ഷേ എനിയും അത്പോലെ ഒരു പടം മലയാളത്തിൽ ഇറക്കും എന്ന് തോന്നുന്നില്ല.എെഡിയ ഒരു പോലെ ആയിരിക്കും
Part-2 undakumo.....???????
37:11 Dileep case !!!!!!!!
original mbile went missing along with memory card
Thanks for the video
12th man🔥🔥
Drishyam 3
ഇദ്ദേഹത്തിൻ്റെ മിക്ക പടങ്ങളും അടിച്ചുമാറ്റിയതാണെന്ന് അറിഞ്ഞ ഞാൻ
Ethokke padam
@@sachinjsaji7948 ലൈഫ് ഓഫ് ജോസ് കുട്ടി ഒഴികെ മിക്ക പടങ്ങളിലെയും പ്രധാന സംഭവങ്ങൾ... മൈ ബോസൊക്കെ അതെ പോലെയുണ്ടത്രെ
Charchayil pankedutha short film makersinte workukalde link koode comment cheyyaavo?
Ee chanelil thanne undu
12 angry man jeethu joseph mention cheythapozhe manasilayi 12th man athinte oru inspiration aanu ennu 😀🔥 got it
12th man ?
@@jessiepinkman861 jeethu joseph mohanlal new movie
കണ്ടീഷൻസ് good ഐഡിയ sir 👌👌👌👌👌
Simple മനുഷ്യൻ
12th man 💥Announcement 🙌🏼
തൊടുപുഴയിലെ വേഷത്തെ കുറിച്ച് (അരേലും )പറയാമോ??
Great director..... 🌿🍀☘️
Jeethu have a Criminal mind 😝🤓
❤️👌🔥
Brilliant director
ദൃശ്യം 2 സമ്പൂർണ പരാജയം ആണ്. മൂന്നാം ഭാഗം ദൈവത്തെ ഓർത്ത് വേണ്ട.
That was a good session . Kudos to the team 👌
Plz bring video with English subtitles
Please provide English subtitles
12th man ആണ് നായകനെ തീരുമാനിക്കാത്ത ക്രം ത്രില്ലർ
41:13
Waiting for 12thMan
Fanboy jeethu
റിട്ടേഡ് ക്രൈം ബ്രാഞ്ച് sp ആയി മമ്മുക്കയെ നായകൻ ആക്കി വമ്പൻ ട്വിസ്റ്റ്‌ഉള്ള ഒരു കഥയുണ്ട് സോഷ്യൽ മീഡിയയിൽ പെട്ട് തകർന്ന ഒരു സാദാരണകുടുംബത്തിൽ നടക്കുന്ന കഥ
Hi bro
@@theoptimisticguy8089 hi🙋♂️
Ithin part 2 indo?
❤️👏
9:30 എന്തൊരു പൊട്ട ചോദ്യം ആണ് ലവൻ ചോദിക്കുന്നത് ? അത്രയും ബോധം ഇല്ലേ , കഥാപാത്രത്തിന്റെ സ്വഭാവവും അവരുടെ അന്തരീക്ഷവും ബാക്ക്ഗ്രൗണ്ടും പറഞ്ഞു മനസ്സിലാക്കാതെ പിന്നെ എങ്ങനെ ആണ് മിസ്റ്റർ ഒരു നടൻ / നടി അതിനെ ഉൾക്കൊണ്ട് അഭിനയിക്കുക അവരെന്താ കമ്പ്യൂട്ടർ പ്രോഗ്രാമിലാണോ അഭിനയിക്കുന്നത്
നല്ല ഇന്റെര്‍വ്യൂ
41.42 l paraunna film 12th man aakatte ennu agrahikunnu
Dennis sir 🙏🏻
മഹാൻ
ഇങ്ങേര് അവസാനം പറയുന്ന ആാാ സിനിമയാണ് "12th Man"
12 angry men=12 th man
Not any inspiration movie new plot and script writer