Murali Gopy Interview|വലിയ തിന്മയും ചെറിയ തിന്മയും,അതാണ് ജനാധിപത്യത്തിലെ ചോയിസ്|Kanakarajyam

Поділитися
Вставка
  • Опубліковано 2 жов 2024
  • #muraligopi #muraligopiinterview #mediaone #indianpolitics #malayalamfilms #filminterview
    കലാകാരന് അന്നും ഇന്നും സ്വാതന്ത്ര്യമില്ല, സര്‍ക്കാരുകള്‍ നിയന്ത്രിക്കുകയാണ് | ഞാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരാണ്, പക്ഷെ അവരെ മനുഷ്യരായി കാണാതെ അല്ല എതിര്‍ക്കുന്നത് | വേഷം മാറി വരുന്ന വലതുപക്ഷവും വേഷം മാറാതെ വരുന്ന വലതുപക്ഷവും എന്ന വ്യത്യാസമേയുള്ളു | ഇടതുപക്ഷം എന്ന് പറയപ്പെടുന്ന സര്‍ക്കാരുകളും സ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ട് | എംപുരാന്‍ അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തും || സിനിമയും രാഷ്ട്രീയവും പറഞ്ഞ് മുരളി ഗോപി
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 73

  • @chacheB
    @chacheB 3 місяці тому +22

    Left Right Left “ cinema ; തലശ്ശേരി റിലീസ് ചെയ്യാൻ സമ്മതിച്ചില്ല . കണ്ണൂർ ഒരു തീയറ്ററിൽ ഞാൻ അന്ന് ഫോൺ ചെയ്തപ്പോൾ പാർട്ടി കാർ പേടിപ്പിച്ചു ഭീഷണിപ്പെടുത്തി കാരണത്താൽ പടം നിറുത്തി എന്ന പറഞ്ഞു . സ്വാതന്ത്ര്യം ജനാതിപത്യം സോഷ്യലിസം സിന്ദാബാദ് ..

    • @arunm6727
      @arunm6727 2 місяці тому +1

      Ara parayune deppika Padukone de shadi colour noki nadana 👟nakki neyo 😂😂

  • @AmanaCurtain
    @AmanaCurtain 3 місяці тому +21

    True genius in malayalam industry

  • @manikantans4631
    @manikantans4631 2 місяці тому +9

    ഇദ്ദേഹം സത്യം പറയുന്നു നട്ടെല്ലുള്ള ബുദ്ധിജീവി .❤

  • @nousheern8205
    @nousheern8205 3 місяці тому +5

    What an interview....✨

  • @bechuputhenpurakkal1359
    @bechuputhenpurakkal1359 2 місяці тому

    Excellent 👍

  • @akhilkrishnan8537
    @akhilkrishnan8537 3 місяці тому +3

    Good interview 👍

  • @forunforus
    @forunforus 2 місяці тому +1

    നല്ല anchor 👍🏻

  • @KasimKp-bz3gw
    @KasimKp-bz3gw 3 місяці тому +5

    നട്ടെല്ലുള്ള നടൻ സത്യം പറഞ്ഞു 🙏👍👍👍👍🙏👍👍🙏👍👍👍🙏👍👍🙏🙏

  • @manushyan1000
    @manushyan1000 2 місяці тому

    Real political interview

  • @kizman2580
    @kizman2580 2 місяці тому +3

    Genius interviewer and genius guest❤

  • @EveryThingFishy23
    @EveryThingFishy23 3 місяці тому +8

    Legend who going through his seasoning ❤❤

  • @jmt1989
    @jmt1989 3 місяці тому +2

    Good interview but interviewer forgot to ask the main reason he came -kanakarajyam promotion

    • @Tup7kSh7kur
      @Tup7kSh7kur 2 місяці тому

      There is no strict agenda for promotion, his presence is the promotion

  • @DevakiM-on6km
    @DevakiM-on6km 3 місяці тому +2

    எஸ்பிபி வாய்ஸ் மாடுலேஷன் சூப்பர்

  • @yautja5331
    @yautja5331 2 місяці тому +2

    Vatt jayan and kaytheri sahadeven gems💎

  • @CriticalThinker-Online
    @CriticalThinker-Online 3 місяці тому +2

    Kammaara sambhavam super movie aanu. Luciferinekkal Top

  • @sanaullahpatla1394
    @sanaullahpatla1394 2 місяці тому +1

    Tiyaan was outstanding movie

  • @arunjosek5175
    @arunjosek5175 3 місяці тому +9

    sudappi channel engane idathupakshamaakum? Muslim league idathupakshamo valathu pakshamo? ivade oru idathupaksha partyum sathyathil illa. ivadeyullavar ethirkkunnathu hindu valathupakshatte mathramaanu. Hindukkal athu manassilaakkanam.

    • @forunforus
      @forunforus 2 місяці тому +1

      കരഞ്ഞോ,, ചെല്ല്..

    • @juvinjuvin70
      @juvinjuvin70 2 місяці тому

      പൊട്ടത്തരം വിളിച്ചു പറയല്ലേ.... Rss bjp എന്നാൽ hindu ആണോ

    • @Lightervit
      @Lightervit 2 місяці тому

      ​@juvinjuvin70 media one is owned by a terrorist organization jamate Islamic

    • @juvinjuvin70
      @juvinjuvin70 2 місяці тому

      @@dustbin2720 ഞാൻ തീരുമാനിക്കുന്നത് അല്ല ബോധം ഉള്ളവർക് മനസിലാവും.... പൊട്ടന്മാർക് പിടികിട്ടില്ല... Rss, bjp.. വർഗീയത ഉപയോഗിച്ച് രാഷ്ട്രിയ ലാഭം കൊയ്യുന്ന.. ഒരു grp മാത്രം ആണ്.. അതല്ലാതെ മറ്റൊന്നും അല്ല........ നിങ്ങൾക് മറിച് തെളിയിക്കാൻ പറ്റുമോ?

    • @juvinjuvin70
      @juvinjuvin70 2 місяці тому

      @@dustbin2720 politicizing islam ആണ് Pakistan ചെയ്യുന്നത് politicizing hindu ആണ് rss/ bjp ചെയ്യുന്നത്.,.. അതിനു അവർ പൊതു ശത്രുക്കളെ കാണിച്ചു നൽകുന്നു.. ജനത്തെ വിഡ്ഢി ആകുന്നു.. Just like Hitler.... Hitler ചെയ്ത അതെ കാര്യങ്ങൾ ആണ് ഇവിടെയും കാണുന്നത്.

  • @തനിനാടൻ-ഘ3ഝ
    @തനിനാടൻ-ഘ3ഝ 3 місяці тому +6

    മീഡിയ one വെറുതെ വടി കൊടുത്ത് അടി വാങ്ങി

  • @Stowdops
    @Stowdops 3 місяці тому +3

    മുരളി ഗോപി യെ ഇൻ്റർവ്യൂ ന് വിളിക്കുമ്പോ മിനിമം അജിംസ്/ ദാവൂദ് സാഹിബ് ഒക്കെ വേണ്ടേ ഇൻ്റർവ്യൂ ചെയ്യാൻ??

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 3 місяці тому +10

      Ajims ഇസ്രായേലിനെ മൂത്രമൊഴിച്ചു തോല്പിക്കുന്ന തിരക്കിലാണ്, sorry അടുത്ത തവണ നോക്കാം

    • @shyam4all766
      @shyam4all766 3 місяці тому +1

      എങ്കിൽപ്പിന്നെ മൊത്തം മതവും മൗദൂദിസവുമായിരിക്കും

    • @Rom-lt2su
      @Rom-lt2su 2 місяці тому

      Enthinu.. She has done it very well.

  • @alishakkir5436
    @alishakkir5436 2 місяці тому +1

    ടിയാൻ ❤️❤️

  • @tharikidapp9605
    @tharikidapp9605 2 місяці тому

    Nalla chodiyangal👍🏽 please do more interviews

  • @jithjith9789
    @jithjith9789 3 місяці тому +1

    കലകാരൻ പ്രതിപക്ഷത്താണെന്ന് പറയുന്ന മുരളി ഗോപി ദിലീപ് കേസിൽ ഏത് പക്ഷത്ത് നിന്നു എന്ന് ഒരു ചോദ്യമുണ്ട്,

    • @Stowdops
      @Stowdops 3 місяці тому

      @@jithjith9789 നല്ല ഊള ചോദ്യം

    • @shibinsreedhar.k
      @shibinsreedhar.k 2 місяці тому +2

      Paksham pidichitt enth kaaryam? Vidhi parayendath kodathi alle..

  • @yautja5331
    @yautja5331 2 місяці тому

    Plz cut this long intro

  • @akhilbabu4563
    @akhilbabu4563 3 місяці тому +3

    Funding enn paranju mediaone nu koduthu😂😂

  • @JikkuMaster
    @JikkuMaster 3 місяці тому +8

    അറബ് രാജ്യങ്ങൾ ഇടത് പക്ഷമാണോ?

    • @AebKuyi-zh3ms
      @AebKuyi-zh3ms 3 місяці тому

      Yes

    • @Colorista496
      @Colorista496 3 місяці тому +2

      No

    • @zainulabid2453
      @zainulabid2453 3 місяці тому +1

      No

    • @DarkWhispers-ql5zm
      @DarkWhispers-ql5zm 3 місяці тому

      right wing.... bhodham ulla bharanaadikaarikal moderate right wing (uae,saudi (coming to).bahrain, jordan etc) pinne bhodham illathavar extreme right (iran , iraq, syria , lebanon) pinne avar kandamanam extreme cheyumbol america vann pottich vidum

    • @JikkuMaster
      @JikkuMaster 3 місяці тому

      @@DarkWhispers-ql5zm Iran, Iraq, Lebanon, syria extreme right wing ആണെന്ന് പറയാൻ കാരണം?

  • @KottayamkaranKL5
    @KottayamkaranKL5 3 місяці тому +6

    ഇസ്ലാം വലത് പക്ഷമാണ് അതിനെ അംഗീകരിക്കാൻ കഴിയുമോ ????

    • @shyam4all766
      @shyam4all766 3 місяці тому +2

      എക്സ്ട്രീം റൈറ്റിനും അപ്പുറത്ത് വല്ലതുമുണ്ടെങ്കിൽ അതാണ് ഇസ്ലാം 😊

    • @Rom-lt2su
      @Rom-lt2su 2 місяці тому

      ​@@shyam4all766athukkum mele😂😂

  • @kurienthomas2075
    @kurienthomas2075 3 місяці тому

    learn from iran😂😂

  • @anand6987
    @anand6987 3 місяці тому +12

    Kashmir files 100% dedication node cheytha oru film athile oro incident um sathyavum aanu. Ee film erangum mumb Kashmir genocide ennu search cheytha so called NGO's nteyum anti India news agencies inteyum report il Kashmiris ne Indian army oppress cheyyath aayitta portray cheyyar angane, eppozhum pala edathum muslims oppressed aaya sthalathinte list il nice aayi Kashmir kuthi kettuna kanam, athin korach enkilum mattam varan Kashmir files enna film Karanam aayitt und

    • @forunforus
      @forunforus 2 місяці тому +1

      ഒരു ഐഡിയയും ഇല്ല അല്ലെ?😅

    • @anand6987
      @anand6987 2 місяці тому

      ​@@forunforus
      Idea indekil facts ne facts kond oppose cheyyanam allathe oru line ezuthi oru emoji um itta u won't prove me wrong
      just “oppression of kashmiris” nu oru Google search mathi amnesty, Al Jazeera, NBC, BBC, DAWN, DW, justice for all, hfhr ithupole kore article indakum ente point ne defend cheyyan

    • @anand6987
      @anand6987 2 місяці тому

      Valiya Idea illa aal anenkil njan paranja facts ne facts kond oppose cheyy allathe oru line ezuthi vitt oru emoji um itta njan paranjath thett aanennu prove aakilla😏

    • @manuponnappan3944
      @manuponnappan3944 2 місяці тому

      ​@@forunforus ഐഡിയ ഉള്ള സേട്ടൻ ഒന്നു പറഞ്ഞേ 😂

  • @bijubiju4297
    @bijubiju4297 3 місяці тому +1

    ❤❤❤

  • @aashiqsuresh73
    @aashiqsuresh73 2 місяці тому

    💯

  • @neetaspirantjithu2443
    @neetaspirantjithu2443 3 місяці тому +3

    Islam aane 😂freeedom patti parayunathe🤣

  • @pbrprasad4430
    @pbrprasad4430 2 місяці тому

    ഏറ്റവും കൂടുതൽ ജനാധിപത്യം ഉള്ളത് പാകിസ്താൻ ബംഗ്ലാദേശ് അഫ്ഗാനിസ്താൻ സിറിയ യമൻ

  • @manushyan1000
    @manushyan1000 2 місяці тому

    എത്ര കൃത്യമാണ് ഈ മനുഷ്യന്റെ നിരീക്ഷണങ്ങള്‍!!

  • @TroubleGaming1
    @TroubleGaming1 2 місяці тому

    Genius