Murali Gopy Interview | Maneesh Narayanan | Part 2 | Empuraan
Вставка
- Опубліковано 7 лют 2025
- ലൂസിഫറിൽ നിന്ന് എമ്പുരാനിൽ എത്തുമ്പോൾ; ദ ക്യു അഭിമുഖത്തില്‍ മുരളി ഗോപി
#MuraliGopy #thecue
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91963388...
wa.me/91963388...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
Maneesh ettan പണ്ട് india vision programme ല്‍ ആ വർഷത്തെ ഏറ്റവും മോശം ചിത്രങ്ങളില്‍ ഒന്നായി Left Right left നെ തിരഞ്ഞെടുത്തത് ഇപ്പോഴും ഓര്‍ക്കുന്നു 😌 മുരളി ഗോപിയുടെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നായി ഇപ്പൊൾ പലരും അതിനെ കണക്കാക്കുന്നു... 🔥
അന്തം കമ്മിയാണ് 😂😂
കമ്മി മനീഷ് 😂
One of the best Malayalam movies aanu, in my opinion
Really ?
@@maan5101 yes 🙂
It was astonishing to hear someone like Maneesh say "Left Right Left didn't face any issues in Kerala." I really hope Maneesh comes out of the "pseudo liberal narrative" as Murali calls out. Thank you Manish for asking the right questions and thank you Murali for sharing wisdom. Your interpretation of right wing which is present everywhere and determination not to subhumanize right wing and to address it from within, should be enlightening to the online activists of Kerala!
Murali Gopi is a very talented person. His grasp on politics and art is really good. Very fine actor too..
Hats off to Manish. Your research about the subject is evident in the depth of your questions. This doesn’t feel like an interview at all. Great conversation.
എന്റമ്മോ
ഈ പാട്ടിൻ വരികൾ മുരളി എഴുതിയതാണോ 😮😮
കൊള്ളാം 👏👏👏👏
Really well Manish... one of the best chats ever... Murali Gopi - No words 👏👏👏 .......
Murali gopy & maneesh narayanan Perfect interviewee & interviewer 💯🔥❤️
Underated writer murali gopy❤️😍
Maneesh tried his best.
Le murali gopi - താഴത്തില്ലടാ💥💥💥💥
left and right choichapol cheruthyi poyono oru samshayam
@@jackymachan5727 Question left side il ninu matram aayrnu...Thats y
Murali Gopy 🔥 Nice to see how he handled the so called mature questions but having hidden aims
I dont think anybody in this malayalam youtube world could ever be as good as Maneesh and his straight forward sensible questions!! and his guests are also so comfortable!💯💯
Athe athe athe athe 🤭
👍
Murali Gopi..a True intellectual in times of psuedo intellectuals
What a man with correct view, thought and focus ♥️♥️♥️ murali gopi 🙏🙏🙏
20:15- Maneesh gets a bulb lighted up hearing that concept. So does all of us. When you call someone Sanghi when they lean toward the right, they will eventually end up driving in the right side of the road forever. Nobody wants that. The General mind of an average Malayali is centre left. Keep them there as it is possibly the better state for a peaceful community.
Murali and Maneesh what a combo, just amazing thoughts 👏🏾👏🏾👏🏾
Ejjathi intelligence Murali Gopy 💜
His concept about right and left wing is very clear..A true leftist
100%
22:57: പാവത്തിന് ഒന്നും അറിയില്ല.. ഇജ്ജാതി പ്രബുദ്ധൻ
nice interview , murali gopi a great personality , his vision on cinema as an art and a mirror turned against society is outstanding and thought provoking 👍
Murali Gopy is a genius. The point he mentioned about the Hindu-Hindutva tussle in Tiyaan and the pseudo liberal criticism towards it did happen in real too; when Rahul Gandhi made the point about being a Hindu and not a Hindutva follower. His words were picked out of context by the pseudo liberals, including the Leftists, for a smear campaign against him,accusing him of pandering to RW. Also the point about the increasing far right tendencies and the imminent correction point was on point. But my question is how long more it will take for that to happen and what’s gonna be the total collateral damage in terms of livelihoods lost.
samarikendadh ellam samsarichu! loved..loved..loved it💭💯
Murali Gopy & his intelligence 🔥🙏 Always a fanboy of his vision & writing ❤️✨
കേരളത്തിൽ propoganda films വരുന്നില്ലായെന്നു ആരാ പറഞ്ഞേ ? ഏറ്റവും കൂടുതൽ left propaganda സിനിമകൾ ഉണ്ടാവുന്നത് കേരളത്തിലാണ്. ഈയിടെയായി Islamic propaganda films നാണ് കേരളത്തിൽ demand കൂടുതൽ. അതിനുള്ള എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇതുപോലെ സത്യം വിളിച്ചു പറയുന്നവരെ അംഗീകരിക്കാൻ പൊതുവെ പലർക്കും മടിയാണ്. അതു തന്നെയാണ് ഈ നാടിന്റെ ശാപവും. MG യെ wrong ആയി brand ചെയ്യുന്നവരുടെ ഉദ്ദേശ്യവും അദ്ദേഹത്തെ നിശ്ശബ്ദനാക്കുകയെന്നതു തന്നെയാണ് !!!
Absolutely correct. At least some one here speaks the truth. Its really preposterous to see that people like Maneesh & Murali, and whole other left leaning so called "Bhudhijeevis" points out there are only right wing propaganda films and simply ignore all other hardcore left leaning films of our past & present. But im not surprised, as they want only THEIR ideological films to be told.
An interview of two visionaries.Murali gopy and maneesh narayanan🤍
5:20 truth has been spoken 🔥
രണ്ട് പാർട്ടും കണ്ടു വളരെ വ്യക്തമായി സംസാരിച്ചു കൊണ്ടിരുന്ന ഗോപിക്ക് left right left സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ അവിടെ പതറിയത് പോലെ തോന്നി.... അതിനു മുന്നേ അയാൾ പറഞ്ഞ പൊളിറ്റിക്സ് വളരെ കഷ്ട്ടപെട്ടു അവിടെ adapt ചെയ്യുന്നതുപോലെ...
Maneesh who's showing left wing tendencies in his interviews tries to pull Murali into demonizing right wing which Murali doesn't and that was brilliant to see. Right wing tendencies are shown by every political party and every community. Illa ennu parayunnathu verum bias matram.
"Showing left wing tendencies"?? He is indeed a left wing person brother. Its so evident.
@@brice9996 true I was just trying to be nice
🙌🏻
🙌🙌🙌
Feels like two legends are talking....
Dear Maneesh,
You are just awesome with your questions and deep knowledge
ലോകത്തിന്റെ സ്പന്ദനം
തന്നെ മ്യൂസിക്കിലാണ്.
I will watch "Theerppu" from theatre only for Murali Gopi. Rest is bonus for me.
Njanum 🤙🏼
Manish now understands that everybody won't say അതേ അതെ അതെ and move on..😂😂
Exactly 😂
Good interview. Anchor is Antham Kammi, no doubt. But, he forgot that, it is Murali Gopy in the other side. Anchor realised, his Left Normalisation not going to work as expected.
Mr. Muralikrishnan is a gem!! Great thoughts and expressions ❤️
Maneesh Narayan is Love 💝
Two great personalities
7:40 the moment talented interviewer Maneesh became a student infront of murali
My god this guy is 🤯
Murali gopy his thoughts and creativity. Wow
Waiting ayirunn enn vannath kidukki
L2E
Murali Gopi's Brilliant talk
Maneeshe munbil irikkunna ellaavarm thannekkaal cheruthaanenn karuthiyaaal ingane irikkum, eduthitt alakiyittundallo murali gopi... Maneesh on air🌚😐🥲
27:32 : പ്ലിംഗ് moments 27:43 :
Left right left is masterpiece
perfect interview 💥⚡
Great interview Manesh and thank you for not chopping this interview into six parts of twenty minutes :)
This man is intelligent 💥
LRL is one of those few movies that openly criticise vicious leftist deeds in kerala amidst a huge no of movies which simply romanticise anything related to communism
Quality questions and quality answers ❤️👌
Left Right Left 🔥
Vattu jayan⚡️⚡️
empuraan 💥
The great murali gopi.
Parayunna kaaryangalku vyakthatha ulla aall
Mohanlal 😍
intellectual at peak💥
Empuraan🔥💥
22:56 അച്ചോടാ പാവം. പച്ചവെള്ളം ചവച്ചു കുടിക്കുന്ന അവതാരകൻ
😁
Kidu Interview
Also there was a protest against Left right Left, I still remember. It was more like a left wing ban on the film but what a beautiful film that was which explored the other side of left wing politics. 👌
Yes agreed, it was removed from theatres within a week of release probably due to political pressure. I think Murali Gopi was hinting at that but didn't want to elaborate.
Murali gopi❤️🔥
Kidilam interview.
കേരളത്തിൽ പ്രൊപ്പഗാണ്ട ഫിലിംസ് ഉണ്ടാവുന്നില്ല എന്നൊക്കെ പറയാൻ ഇച്ചിരി ഉളുപ്പില്ലായ്മയൊന്നും പോരാ. മലയാളത്തിലെതുപോലെ ഒരു പാർട്ടിയെ (സിപിഎമ്മിനെ) ബൂസ്റ്റ് ചെയ്യുന്ന സിനിമകൾ വേറൊരു ഭാഷകളിലും ഉണ്ടാകുന്നില്ല.
Within 5 years party break aakum aap government will rule kerala
What about Jam Beem?
നിങ്ങള് കണ്ടത് അങ്ങനെ ആണെങ്കിലും ഞാൻ എഴുതിയത് അങ്ങനെ അല്ല എന്നതാണ് ചിലയിടത്തു പുള്ളിയുടെ ലൈൻ.
മുരളി ഗോപി ഉദ്ദേശിക്കുന്നത് സിനിമ കൺവെ ചെയ്തില്ലെങ്കിൽ പിന്നെ കാര്യമില്ല.
"നീ പേസ കൂടാത് , ഉൻ പടം താൻ പേസണം"
No nonsense... Only intellectual talks ❤️
ദൃശ്യം 2 iG അടിപൊളി look
L2 yinayi akshamanayi kathirikunnu 😍
Le മുരളി ഗോപി: നിനക്കാളു മാറിപ്പോയി മോനെ.. ഇത് രക്തം വേറെയാ.🔥
അതെ അതെ അതെ
Kenya will find you in wonderla
Wow പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.. Murali Gopi🔥🔥
Why cue is the best✨️
His words are gold 👌
Murali Gopi❤️
Maneesh Narayanan he tried, oh ! He really Tried..
Dear team, it's my humble request as a regular viewer of your channel that please do an interview with team Manushyar. I think you got it what I mean.
Dabzee
SA
41:00 സത്യാവസ്ഥ നമ്മുടെ നാടിൻറെ ... ഇന്ത്യയുടെ .മുരളി ഗോപി നന്ദി സത്യം വിളിച്ചു പറയുന്നതിന് ..മനീഷ് വൃത്തിയുള്ള ചോദ്യങ്ങൾ ചോദിച്ചതിന്....നന്ദി.🙏🙌
It is a shame that, a prime writer like Murali Gopi cannot or is afraid to agree with his agin left writing in public(now), seemingly he in open is afraid to agree, his 'LeftRightLeft' unambiguously portrays pinarayis Stalinist analog. The movie is a brilliant treasure for Malayalam cinema, conspicuous for the decade it was released.
20.22 correct point ....great obseravtion
33:51 empuran song singing thank me later😌
Interview is awesome, but one draw back is regular question why your writing have Indrajith sukumaran, in his stories, i feel when other young actors have a regulat writters for them, Indrajith have Murali Sir,or should Murali Sir dont write for Indrajith is that you wish?
"right of speech and expression"
-under certain terms and conditions 😎
-govt
കറുത്ത മാസ്ക് ധരിക്കാന്‍ അനുവാദം തരാത്ത ചെംബ് വിജയന്റെ നാട്ടില്‍ അതിനെതിരെ വായതുറക്കാതെ മോഡിക്കെതിരെ മോങ്ങുന്നു അവതാരകന്‍.
ഡെമോക്രസിയാണെന്നും വിചാരിച്ച് തോന്നിയത് ചെയ്യാന്‍ പറ്റില്ല. മനീഷ് ഭയ്യാ... ഇന്ത്യയില്‍ ഹെന്ദവതയും ദേശീയതയും കാവിയുമൊക്കെയാണ് ഉള്ളത്.
ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ പൊട്ടികരഞ്ഞോളൂ.
ലെഫ്റ്റ് റെെറ്റ് ലെഫ്റ്റിന് കേരളത്തിലെന്ത് സംഭവിച്ചു. ന്നാ താന്‍ കേസ് കൊട് മൂവി ബഹിഷ്കരണം ഇന്നലെ നടന്ന കാര്യമല്ലെ കമ്മികളുടെ ഫാസിസം മറന്നുവോ.
മനീഷ് സർ എന്തിനാണ് ഇങ്ങനെ left നെ വെളുപ്പിക്കാൻ നോക്കുന്നത് അതും മുരളി അണ്ണനോട് പുള്ളി വിട്ടുകൊടുക്കുന്ന ടൈപ്പ് അല്ല 🤪🤪😆
മനീഷിന് വാലിൽ പിടിച്ചപ്പോൾ ആണ് മൂർഖൻ ആണെന്ന് മനസിലായത്. മുരളി ഗോപിയോട് രാഷ്ട്രീയം പറയഞ്ഞു പിടിച്ചുനില്കാനുള്ള ആമ്പിയറൊന്നും മനീഷിന് ഇല്ല
Empuraan 🔥
When comes to censorship, still why in this scenario, they are not raising their voice against these serials having toxic dialogues with noisy background music that creates a violent atmosphere from evening 6 to 10, during the time for relaxing our mind in this busy world. These serials are still glorifying pure good and pure evil characters and this audience finds comfort in enjoying watching their conflicts and want to bring a satisfying conclusion with the last few happy scenes even after creating these long-duration family vengeances. Of course intensity of the COVID, pandemic is comparatively less when compared to 2020 and 2021, but still, even in this situation, our media have the power to influence our minds and is more vulnerable to both our physical and mental health. So, as an audience, it's time for us to be clever enough to be more selective in choosing programs that are entertaining and also more productive.
Would like to see an interview with Vishnu Vijay
Manishinte വീക്ഷണം
കിടിലം...
✌️
മനീഷ് ഒക്കെ ഭയങ്കര biased ആണ്. Left right left ഓടിക്കൊണ്ടിരിക്കുന്ന തീയറ്ററിൽ നിന്നു ഇറങ്ങിപ്പോവാൻ ഒക്കെ പറഞ്ഞ സിനിമയാണ്.എന്നിട്ട് അതിന് protest ഉണ്ടായിട്ടില്ല എന്നൊക്കെ പറയുന്നത് ഒരു journalist എന്ന നിലയിൽ നീതി കേടാണ്.
34:18
Eniku parayanullathu cinema not real Life that's all best example movie is kammarasabvavum...first one of best mass movie in malayalam..... that's type film will come always then only peoples addition towards realistic films time will go ...
എനിക്ക് ഒന്നും മനസ്സിലായില്ല, ഫുൾ കേട്ടപ്പോൾ റൈറ്റ് wing tendency ഞാൻ ആണോ എന്ന് ആണ് ഞാൻ ആലോചിക്കുന്നത്
🤣😂
🥰
Ooohhh. A mean interview.
Murali gopi🔥🔥🔥🔥🔥
❤️
മുരളി ഗോപി ❤️
മനീഷ് ഇത്രയും വലിയൊരു അന്തം കമ്മി ആണെന്നറിഞ്ഞില്ല..
ഒരു പക്ഷം മാത്രം പിടിച് സംസാരിക്കുന്ന "ഇടതുപക്ഷത്തിലെ വലതുപക്ഷക്കാരൻ"
കഷ്ടം ബ്രോ👎🏼
മുരളി വളരെ unique ആയിട്ട് ചിന്തിക്കുന്ന ഒരു എഴുത്തുകാരൻ ആണ്.. മുരളിയെ right wing എന്ന് ആരെങ്കിലും ബ്രാൻഡ് ചെയ്യുന്നുണ്ടെങ്കിൽ അപ്പുറത്ത് ഒരു ഇടത് പക്ഷ ഗവൺമെന്റ് ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയത് ആരെ ആണെന്ന് കൂടി ആലോചിക്കണം... അതൊക്കെ ആണ് irony.. 🤭
മനീഷ് നാരായണന്‍ കമലിനെയൊക്കെ പിടിച്ചിരുത്തി ലെഫ്റ്റിന്റെ ചെറ്റത്തരങ്ങളൊക്കെ നോര്‍മലൈസ് ചെയ്തപോലെ മുരളിഗോപിയോട് ഒന്ന് മുട്ടി നോക്കി.
പക്ഷെ ആള് മാറിപ്പോയി.
മൂര്‍ഖനെയാണല്ലൊ ചവിട്ടിയത്.
Maneesh Polichu…. Left Right ne kurichu chodichapol murali gopiyude kayil ninu poyi….
Edakkedak maneeshile idathupaksha rashtreeyam unarnnu vannu.. but, Murali valare vidhathamaayi athilninnokke skip aayikkondirunnu😄
THE BOLD ONE ❤️
MG❤️MG❤️MG❤️MG❤️
അവതാരകന് സ്വന്തം രാഷ്ട്രീയം കാരണം ചൊറിഞ്ഞിട്ട് ഇരിക്കാൻ വയ്യ......
ഇവിടെ ഒരുവിഭാഗം അനുഭവിച്ച അടിച്ചമർത്തൽ ചൂണ്ടികാണിക്കുന്ന ജയ് ഭിം, പട ഒക്കെ ആഘോഷിക്കാം എന്നാൽ വേറൊരു വിഭാഗത്തോട് കാണിച്ച ക്രൂരത കാണിക്കുന്ന കാശ്മീരി ഫയൽസ് മാത്രം ഇറക്കാൻ പാടില്ല
Pada is an film against left government, however it is not a propaganda film. Kashmir files is one. Ithu manassilavan charithrathinte vayana mathi, the issue with kashmir files is not that it showed kashmiri exodus, athine kurich niraye nalla books ind
Mm
സിനിമയിൽ തുടങ്ങി,, അവസാനം രാഷ്ട്രീയം മാത്രം ആയല്ലോ 🤦♂️
Clarity ntha 1080 p illathe?
Premier kazhinjale angane varu
Enik kittunundallo
ഒരു കൂട്ടർ കംമ്പ്ലീറ്റ്ലി റോംഗ് ആണ് എന്ന് ഒരു കാലത്തും പറയാൻ പറ്റില്ല -
സംഘപരിവാറിനെ നൈസ് ആയിട്ട് ഒന്ന് വെളുപ്പിച്ചിട്ടുണ്ട് 🤣
എവടെ പറഞ്ഞ്? ടൈം?