🛑അസാധാരണ അത്ഭുതങ്ങൾക്കായി വചനം ഇങ്ങനെ ചെയ്യണം!! | വിടാതെ കേൾക്കേണ്ട അത്യുജ്ജ്വല ജീവിതസാക്ഷ്യം..

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 238

  • @jessypaul7542
    @jessypaul7542 2 місяці тому +13

    എൻ്റെ നാവിനെ നിയന്ത്രിക്കാൻ കൃപ തരണേ ഈശോയെ ഉള്ള കാര്യം ആണെങ്കിലും ആരുടെയും കുറ്റം പറയുന്നത് നിർത്താനുള്ള കൃപ എനിക്ക് തരണേ ഈശോയെ

  • @ponnammathomas9655
    @ponnammathomas9655 2 місяці тому +5

    ജോലി ഇല്ലാത്ത മക്കളെയും, ദവനം ഇല്ലാത്ത മക്കളെയും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻

  • @jessypaul7542
    @jessypaul7542 2 місяці тому +6

    പരിശുദ്ധാത്മാവേ വിശുദ്ധിയിൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ എനിക്ക് ഇടവരുതണമേ

  • @prasana3232
    @prasana3232 3 місяці тому +59

    ബ്രദർ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ... എന്റെ പേര് പ്രസന്ന... ഞാൻ ഒരു ഹിന്ദു ആണ്... ഒരു രോഗ സൗഖ്യ ത്തിലൂടെ ഞാൻ ഈശോ എന്ന ജീവിക്കുന്ന ദൈവത്തെ അറിഞ്ഞു... ഇപ്പോൾ ആ ദൈവത്തെ അനുഭവിച്ചു ജീവിയ് ക്കുന്നു.... ഇപ്പോൾ എന്റെ ആഗ്രഹം മാമ്മോദീസ എന്ന കൂദാശ സ്വീകരിക്കാൻ വളരെ കൊതിക്കുന്നു.... 😭

  • @celinejoseph767
    @celinejoseph767 3 місяці тому +7

    എൻ്റെ മോൾക്കും മോനും നല്ല ജീവിത പങ്കാളികളെ കിട്ടുന്നതിനായി പ്രാർത്ഥിക്കന്നമെ🙏🙏

  • @ancyjames7101
    @ancyjames7101 2 місяці тому +7

    പരിശുദ്ധാത്മാവേ എൻ്റെ നാവിനെ വിശുദ്ധികരിച്ച് കൃപ ചൊരിയണമേ.... ആമ്മേൻ❤

  • @MolyAbraham-pz8sc
    @MolyAbraham-pz8sc 3 місяці тому +10

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ

  • @യേശുനാമത്തിന്റെശക്തി

    Newsland ൽ ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ മോൻ അഭിലാഷിന് ജോലി നൽകി അനുഗ്രഹിക്കേണമേ ഈശോ അപ്പച്ചാ. വചനത്തിന്റെ ലഹരി പിടിക്കാൻ കൃപ തരേണമേ 🙏🙏🙏

  • @mariammajoseph5636
    @mariammajoseph5636 3 місяці тому +7

    യേശുവേ എന്റെ നാവിനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ

  • @JollyBabu-g4u
    @JollyBabu-g4u 3 місяці тому +5

    എൻ്റെ മക്കൾ കൂടുതൽ വിശ്വാസത്തിൽ വളരുവാൻ' സഹായിക്കണെ

  • @jayanthi3340
    @jayanthi3340 2 місяці тому +2

    എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ ഈശോയെ ആമേൻ

  • @baijuponnarijohney9686
    @baijuponnarijohney9686 3 місяці тому +8

    ഈശോയെ ✝️🙏✝️✝️✝️🙏🙏🙏

  • @rosevtroselit9500
    @rosevtroselit9500 2 місяці тому +3

    ഡാനിയേൽ സംസാരിക്കാൻ കൃപ 🙏🏻🌹❤️❤️🙏🏻❤️

  • @silvidavis1633
    @silvidavis1633 3 місяці тому +5

    യേശുവേ എൻ്റെ നാവിനെ അങ്ങയുടെ തിരുവിലാവിൽ നിന്ന് ഒഴികിയിറങ്ങിയ തിരൂരെക്‌തത്താൽ കഴുകി വിശുദ്ധീകരിച്ചു എന്നെ vachanathaal നിരക്കണമെ ആമേൻ ❤❤❤

  • @bincyjoseph7070
    @bincyjoseph7070 3 місяці тому +6

    Brother നെ തൊട്ട എൻ്റെ ഈശോയേ ഞങ്ങളെയും തൊടാൻ കരുണ തോന്നണമേ... ആമേൻ

  • @elsammathomas3474
    @elsammathomas3474 3 місяці тому +33

    🙏 ആമ്മേൻ 🙏,,, യേശുവേ സ്തോത്രം 🙏 യേശുവേ നന്ദി 🙏 ഹല്ലേലുയ 🙏 യേശുവേ അവിടുത്തെ അത്ഭുത നാമത്തിന് മഹത്വം ഉണ്ടാകട്ടെ 🙏🙏🙏♥️

  • @sheejapanicker4553
    @sheejapanicker4553 3 місяці тому +6

    ദൈവമേ അത്ഭുതം എന്റെ ഭവനത്തിൽ പ്രവർത്തിക്കണമേ ആമേൻ

  • @aniesk.j9128
    @aniesk.j9128 3 місяці тому +5

    പരിശുദ്ധാത്മാവേ വചനം അയച്ച എന്റെ നാവിനെ വിശദീകരിക്കണമേ

  • @ranilijo4639
    @ranilijo4639 3 місяці тому +5

    യേശുവേ ഞങ്ങളുടെ കുടുംബജീവിതത്തെ അവിടുന്ന് അനുംഗ്രഹിക്കണമേ 🙏

  • @valsammaalexander2690
    @valsammaalexander2690 3 місяці тому +4

    ബ ബ്രദറെ എൻ്റെ നാവിനെ വിശുദ്ധിക രിക്കനുള്ള കൃപക്കായി പ്രാർത്ഥിക്കണമെ

  • @jinsonmathew1738
    @jinsonmathew1738 2 місяці тому +2

    കർത്താവേ കരുണ തോന്നണമേ...

  • @sonyjoseph7449
    @sonyjoseph7449 3 місяці тому +6

    Enta eshyoa i come before you receive your heavenly power full financial miracles blessings abundance prosperity stability pour out anonting my trading business this week in my life

  • @chackothaiparambil470
    @chackothaiparambil470 2 місяці тому +2

    ബ്രദരെ എന്നിൽ പാർസതൽമവ് നിറയാൻ പ്രാർത്ഥിക്കണമേ amen

  • @omanajoseph9724
    @omanajoseph9724 3 місяці тому +4

    എന്റെ mol ക്ക് നല്ല ഒരു ജീവിത പങ്കാളിയെ കിട്ടാനായി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏

  • @alphonsaamma2976
    @alphonsaamma2976 3 місяці тому +3

    എന്റെ എശോയെ എന്റെ മോൻ മോൻസിയുടെ കുടുംബം അകന്നു kaziyukaynu അവരെ ചെർത്തു thaerename🙏🙏🙏🙏

  • @chinnammavarghese5137
    @chinnammavarghese5137 3 місяці тому +4

    ഹല്ലേലുയ്യാ സ്തുതിവചനത്തിൻ്റെ കൃപ ചൊരിയണമ സാമ്പത്തിക തകർച്ച മാറ്റിതരണമ് ആ മേൻ

  • @minisanil5287
    @minisanil5287 3 місяці тому +4

    എന്റെ നാവിന് വചനത്തിൽ കഴുകകേണമേ 🙏

  • @joymadassery2202
    @joymadassery2202 2 місяці тому +3

    തിരുവചനത്താൽ എൻ്റെ ഹൃദയത്തെ വിശുദ്ധീകരിക്കാൻ വേണ്ടി ബ്രദർ പ്രാർത്ഥിക്കേണമേ!

  • @jyothishine1307
    @jyothishine1307 3 місяці тому +3

    ഈശോയെ മോളുടെ രോഗമെല്ലാം പൂർണമായിട്ട് മാറ്റി പഠിക്കാൻ പോകാൻ സഹായിക്കണമെന്ന് ഹോസ്റ്റലിലെ കാര്യങ്ങളെല്ലാം ക്രമപ്പെടുത്തണം

  • @shajichelekkappally3397
    @shajichelekkappally3397 3 місяці тому +4

    എൻ്റെ കർത്താവേ, ഞങ്ങൾക്ക് അപ്രാപ്യമായ പാറയിൽ ഞങ്ങളെ കയറ്റി നിർത്തേണമേ.

  • @salikuttygeorge827
    @salikuttygeorge827 3 місяці тому +3

    ദൈവമേ നിൻ്റെ വചനം ലോകം മുഴുവനും എത്തിച്ചേരാൻ ഇടയാക്കണെ

  • @MollyJose-hy9gk
    @MollyJose-hy9gk 3 місяці тому +4

    🙏ദൈവമേ നന്ദി🙏🙏❤️

  • @vijayakumari728
    @vijayakumari728 3 місяці тому +4

    ഈശോയേ എൻ്റെ നാവിനെ വചനത്താൽ കഴുകണമേ🙏🙏🙏🙏

  • @ShineySanthosh
    @ShineySanthosh 3 місяці тому +5

    ഈശോയെ കരുണ ആയിരിക്കണംമേ ആമേൻ 🙏🙏🙏🙏🙏

  • @rosmyfrancis9149
    @rosmyfrancis9149 3 місяці тому +3

    വചനം ആദരിക്കാനും ബഹുമാനിക്കാനും ഗ്രഹിക്കാനും കൃപ തരണമേ 🔥🔥🔥

  • @JollyBabu-g4u
    @JollyBabu-g4u 3 місяці тому +3

    പരിശുദ്ധാത്മാവെ എന്നിൽ നിറയണെ പ്രാത്ഥിക്കാനുള്ള കൃപ തരണെ

  • @ancythomas3730
    @ancythomas3730 3 місяці тому +3

    പരിശുദ്ധത്മാവായ ദൈവമേ എന്റെ ഹൃദയമാകുന്ന നല്ല നിലത്തു വചനമാകുന്ന വിത്ത് വിതയ്ക്കണമേ. 🙏🏼🙏🏼🙏🏼

  • @sherleyv.v7396
    @sherleyv.v7396 3 місяці тому +3

    ഈശോയെ നാവിനെ അനുഗ്രഹിക്കണമെ

  • @mathewjohn4431
    @mathewjohn4431 3 місяці тому +4

    Praise the lord, hallelujah amen 🙏🏽

  • @ancyjames7101
    @ancyjames7101 3 місяці тому +3

    വചനം എൻ്റെ ഹൃദയത്തിൽ മാംസം ധരിക്കണമെആമ്മേൻ❤

  • @theresascaria1940
    @theresascaria1940 3 місяці тому +3

    Hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @GracyPhilip-e4s
    @GracyPhilip-e4s 3 місяці тому +2

    ദൈവമെ എന്റെ മേലും അങ്ങയുടെ കൃപ കാടഷം എന്റെമേലും ചേരിയണമെ

  • @celinejoshy9854
    @celinejoshy9854 3 місяці тому +2

    യേശുവേ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @rindamary3754
    @rindamary3754 3 місяці тому +5

    Bless my family...I

  • @sr.philippamary9201
    @sr.philippamary9201 3 місяці тому +3

    Holy spirit be my refuge

  • @sheebapf8164
    @sheebapf8164 3 місяці тому +3

    Yesuve ente mon sachin vishwasathil valaran kripa nalkename amen

  • @felixraphael8888
    @felixraphael8888 3 місяці тому +4

    God bless you father thank you

  • @daisysabu8500
    @daisysabu8500 3 місяці тому +2

    ആമേൻ പൊന്നുവിന്റെ വിവാഹം ദൈവഹിതാപ്രേകാരം നടത്തിത്താരാണമേ 🙏🙏

  • @georgekutty9009
    @georgekutty9009 3 місяці тому +3

    ആമീൻ

  • @aksunny7652
    @aksunny7652 3 місяці тому +2

    O jesus please give me faith in you and give me holy spirit

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml 3 місяці тому +3

    Very blessed message brother open eras for receiving the word of God help us everyone Read and keep word of God in our mind

  • @sherlyeldho6501
    @sherlyeldho6501 3 місяці тому +5

    💞💞👏🙏AMEN🙏👏💞💞

  • @rosammavarghese6563
    @rosammavarghese6563 3 місяці тому +2

    Yesuve njangalude naavine vishudhikarikkane Ammen

  • @daisygeorge5704
    @daisygeorge5704 3 місяці тому +2

    ഈശോയെ നന്ദി നന്ദി നന്ദി സ്തുതി

  • @jainjain3333
    @jainjain3333 3 місяці тому +2

    ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏

  • @metildaaugustine5573
    @metildaaugustine5573 3 місяці тому +2

    ഈശോയെ നന്ദി സ്തുതി

  • @thresiammakc8851
    @thresiammakc8851 3 місяці тому +3

    Karthaave karuna thonnaname ❤

  • @leelammakurian4680
    @leelammakurian4680 3 місяці тому +4

    God bless you brother 🙏🙏🙏

  • @meeraxavier1851
    @meeraxavier1851 3 місяці тому +3

    Thank you Jesus

  • @lalyjose6784
    @lalyjose6784 2 місяці тому +3

    എൻ്റെ husband Jose stroke vannu 27 ദിവസം ആയി ventilatoril ആണ്. യേശുവിൻ്റെ തിരു രക്തത്താൽ കഴുകി സൗഖ്യ മാക്കുവാൻ പ്രാർത്ഥിക്കണമേ.

  • @jessylaurence106
    @jessylaurence106 3 місяці тому +2

    Very very effective talk. Jesus give me the grace to know you more and more. Jesus I love you 💘💘

  • @davidpi4309
    @davidpi4309 3 місяці тому +2

    Excellent soul stirring spiritual banquet.May God bless this brother.

  • @leelammaalphonso7736
    @leelammaalphonso7736 3 місяці тому

    Leelamma alphonso frank elana florance amen ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soniyashijo3319
    @soniyashijo3319 2 місяці тому

    Shijo manasadhram nalki anugrahikknamee 🙏

  • @dettysebastian5976
    @dettysebastian5976 3 місяці тому +2

    Lord give us your grace to live holy 🙏

  • @marinastephen-b4u
    @marinastephen-b4u 3 місяці тому +2

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @celinemathai128
    @celinemathai128 3 місяці тому +3

    Jesus bless my family and help my son and son -in-law to find a good job in qatar

  • @prasana3232
    @prasana3232 3 місяці тому

    എന്റെ ഈശോയെ... വചനാധിഷ്ടിതമായി ജീവിയ്ക്കാൻ..
    ഞങ്ങൾക്ക് കൃപ നൽകണമേ... 🙏🙏🙏

  • @udayshetty3195
    @udayshetty3195 2 місяці тому

    Vellavum velichavumulla sonthamaya orubhavanam nalki anugrahikaname.

  • @LissyMathew-pq2ec
    @LissyMathew-pq2ec 2 місяці тому

    😢 ബ്രദറേ എന്റെ ഭത്ത>വിനെ ലഹരി ഉപയോഗത്തിൽ നിന്ന വിടുതൽ കൊടുക്കുവാൻ പ്രർത്ഥിക്കണമേ🥰

  • @annammajose4447
    @annammajose4447 3 місяці тому +1

    Eshoye nanni eshoye stuthi halleluiya ammen, eshoye ennile thinmakale vishutheekatikaname eniku sawckam tharaname ammen

  • @Sheena-uw6fg
    @Sheena-uw6fg 2 місяці тому +2

    Ishoye Karina thoname

  • @jomonryan8909
    @jomonryan8909 3 місяці тому +6

    Amen

  • @selinthomas3415
    @selinthomas3415 3 місяці тому

    Jesus we trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @thresiammathomas6200
    @thresiammathomas6200 3 місяці тому +1

    Amen ente Eashoye yee kudumbathe tharunnu helleluyah

  • @ponnammathomas9655
    @ponnammathomas9655 2 місяці тому +3

    വർഗീസ് T. തോമസിനെ മദ്യപാനത്തിൽ നിന്ന് പൂർണ്ണമായി വിടുതൽ കൊടുക്കണമേ🙏🏻

  • @minisaji1010
    @minisaji1010 3 місяці тому +3

    Amen🙏🏻

  • @sheejajohnson4434
    @sheejajohnson4434 2 місяці тому

    Makan Henrye manasantharapeduthaname🙏

  • @sherlysunny5949
    @sherlysunny5949 3 місяці тому +5

    എന്റെ മകൾ സെറിന് ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കണം എഴു വർഷമായി

  • @snehabenoy6604
    @snehabenoy6604 3 місяці тому +1

    Thanku brother 🙏God bless you🕯️🕯️

  • @arunbaby8148
    @arunbaby8148 3 місяці тому +2

    മനുഷ്യത്വം ആണ് മനുഷ്യന്റെ ഏറ്റവും പ്രീമിയം കഴിവ്........., അതിനു താഴെ ആണ്, കൃഷി, വിദ്യാഭ്യാസം, ആതുരസേവനം, റിസേർച്, investigation, A+, ഡാൻസ്, പാട്ട്, അഭിനയം, പ്രസംഗം....... . മനുഷ്യത്വം ഉണ്ടെങ്കിൽ ബാക്കി എല്ലാം മനോഹരം ആകും, ജീവിതവും. ❤️❤️❤️❤️❤️🥰🥰🥰❤️🥰🥰❤️❤️❤️❤️🥰🥰❤️🥰🥰❤️🥰🥰❤️🥰

  • @rosilyjames2662
    @rosilyjames2662 3 місяці тому +1

    Jesus. Cheetha. Vakuukalen neeum. Protect. Cheyyaenama

  • @elsybabu5939
    @elsybabu5939 3 місяці тому +3

    Holispirit navine thodaname

  • @Davis-dd5zx
    @Davis-dd5zx 3 місяці тому +1

    Jesus and mother marry ukyil jollyum putheya visaum adechu kettathe veshamekunna Anshayum sachin um anugraghekkaneme

    • @elizabethannuk
      @elizabethannuk 2 місяці тому

      Praying for them , I too am in a similar situation ❤

  • @shinymathew4858
    @shinymathew4858 3 місяці тому +3

    Good message

  • @metildaaugustine5573
    @metildaaugustine5573 3 місяці тому

    ഈഗോയെ അങ്ങയുടെ വചനത്തിൻ്റെ ശക്തിയാൽ എൻ്റെ നടു വേദനമാറി പോക്കട്ടെ.

  • @shaletmartin2462
    @shaletmartin2462 3 місяці тому +1

    Amen hallelujah I love you God Jesus 🩸🙏💧🥰❤️‍🔥

  • @gladisjosephpalakunnel6426
    @gladisjosephpalakunnel6426 3 місяці тому

    Esoye nanni Esoye sthuthi Esoye njangalude kudumbathil santhoshavum samadhanam thannanugrahikkane

  • @justingeorge5536
    @justingeorge5536 3 місяці тому

    Parishudhatmave navil vachanathinte abhishekam tarane

  • @rosammababu3602
    @rosammababu3602 3 місяці тому

    Jesus heals our all negatives, thoughts, and our all weakness in our bodies minds and souls.

  • @kuriyancj3672
    @kuriyancj3672 2 місяці тому

    Brother ente Kudumbathe Orthu Prathikkennmey 🙏🥰💒😭

  • @udayshetty3195
    @udayshetty3195 3 місяці тому +1

    Emmanuvelinu anuyojyamaya oru jeevitha pankaliye nalki anugrahikaname. Pray for him.

  • @alicejaison48
    @alicejaison48 3 місяці тому +3

    ബ്രദർ, എന്റെ ചേച്ചിയുടെ മകൻ ബിജോയ്‌ കുടുംബത്തിന് യോജിച്ച രീതിയിൽ ജീവിക്കാൻ സാധിക്കട്ടെ

  • @babumavaliparambath1974
    @babumavaliparambath1974 3 місяці тому +1

    ആമ്മേൻ

  • @justinajoseph7747
    @justinajoseph7747 3 місяці тому +1

    Haleluya.amen.

  • @minisanil5287
    @minisanil5287 3 місяці тому +6

    ബ്രദറേ ഒരു ധ്യാനം കൂടിയ പോലെത്തെ അനുഭവം 🙏🙏🙏

  • @saliammageorge9207
    @saliammageorge9207 2 місяці тому +5

    എൻെറനാവിനെനിയന്ത്രിക്കുവാനുളളകൃപതരണമെ

  • @jeevdanzarap2298
    @jeevdanzarap2298 3 місяці тому +5

    എന്നെ വചനം പഠിപ്പിക്കണമേ.

  • @JoselinJohnJohn
    @JoselinJohnJohn 3 місяці тому +1

    Lord jesus please heal me from all disease condition

  • @jollyvarghese1097
    @jollyvarghese1097 2 місяці тому

    Ente makan Alene vishudheekarikkaname.