പ്രാർത്ഥിക്കുന്നവന് ഒരു പ്രതിസന്ധിയിലും മുട്ടുമടക്കേണ്ടി വരില്ല|FR.MATHEW VAYALAMANNIL

Поділитися
Вставка
  • Опубліковано 17 вер 2024
  • #soukyadhayakan #frmathewvayalamannillatest #frmathewvayalamannilcst #mathewvayalamannil
    ‪@SOUKYADHAYAKAN‬
    പ്രാർത്ഥിക്കുന്നവന് ഒരു പ്രതിസന്ധിയിലും മുട്ടുമടക്കേണ്ടി വരില്ല|FR.MATHEW VAYALAMANNIL
    SOUKYA DHAYAKAN,
    FR.MATHEW VAYALAMANNIL VEDIOS:-
    • നിങ്ങൾ ഒരു അനുഗ്രഹമായി...
    • നീ ഒരു നാളും ലേജ്ജിക്ക...
    • ഇന്ന് മുതൽ നിന്റെ കുടു...
    • ഒരു വ്യക്തിയുടെ ജീവിതത...
    • ദൈവം നിങ്ങളെ അനുഗ്രഹിക...
    • ദൈവത്തിന് നിന്നെ കുറിച...
    • പ്രാർത്ഥനയിൽ ഒരിക്കലും...
    • ഈ വാക്കുകൾ നിങ്ങൾ ദൈവസ...
    • നമ്മുടെ സഹനം കാണാത്ത ദ...
    • സഹനങ്ങൾ ഏറ്റെടുത്തു പ്...
    • തീർച്ചയായും അപ്പൻ, അമ്...
    • നിങ്ങൾക്ക് ഒരു പ്രശ്നം...
    FR.XAVIER KHAN VATTAYIL
    • ദൈവത്തെ ഉപേക്ഷിച്ചവരെല...
    • ഹൃദയത്തെ തൊടുന്ന വചന സ...
    SR.ANN MARIA
    • പ്രതിസന്ധിയെ എങ്ങനെ മറ...
    • പ്രതിസന്ധിയെ അതിജീവിക്...
    FR.JOSEPH PUTHENPURACKAL
    • ജോസഫ് അച്ചന്റെ ഈ സന്ദേ...
    • ഇത് കേട്ടില്ലേ വലിയ നഷ...
    SOUKYA DHAYAKAN FULL VEDIOS PLAYLIST:-
    • SOUKYA DHAYAKAN
    SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
    • SOUKYADHAYAKAN SHORTS
    SOUKYA DHAYAKAN AUDIO BIBLE:-
    • SOUKYADHAYAKAN BIBLE
    SOUKYA DHAYAKAN:-
    Forget To Like, Comment, Share & Subscribe Important Videos For New UA-camrs :-
    / @soukyadhayakan
    [THANKS FOR WATCHING THIS VIDEO]
    Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/c...
    Follow the SOUKYA DHAYAKAN Facebook page:
    www.facebook.c...

КОМЕНТАРІ • 186

  • @liG1988
    @liG1988 6 днів тому +6

    ഈശോയെ ഒരു കുഞ്ഞിനെ തന്നാനുഗ്രഹിക്കണമേ. അങ്ങയുടെ ആഗ്രഹം പോലെ എനിക്ക് ചെയുവാൻ സാധിക്കണമേ

  • @sheebapunnuoose
    @sheebapunnuoose 6 днів тому +4

    എൻ്റെ യേശുവേ എൻ്റെ പരാജയങ്ങളെല്ലാം എനിക്ക് വിജയമാക്കി മാറ്റണേ🙏🙏🙏

  • @cigythomas2125
    @cigythomas2125 5 днів тому +2

    എന്റെ യേശുവേ എപ്പോഴും പ്രാർത്ഥിക്കാൻ ഉള്ള അനുഗ്രഹം നൽകേണമേ 🙏🙏🙏

  • @bindulekha.p5980
    @bindulekha.p5980 6 днів тому +1

    ഈശോയെഎന്നെപരിശുദ്ധാ ത്മാവിൻെറശക്തിയാൽനിറയ്ക്കേണമേ

  • @GeethaRajendran-qf1mx
    @GeethaRajendran-qf1mx 7 днів тому +11

    ദൈവമേ ഞങ്ങളുടെ കുടുംബ ത്തെ അനുഗ്രഹിയ്ക്കണമേ ആമേൻ

  • @ChandrikaK-ue6ms
    @ChandrikaK-ue6ms 6 днів тому +4

    എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @peterofficial-2.0
    @peterofficial-2.0 6 днів тому +2

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻

  • @jipsonjames6362
    @jipsonjames6362 6 днів тому +6

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭

  • @gracypoulose3622
    @gracypoulose3622 6 днів тому +8

    എന്റെ ഈശോയെ ജോലി തടസ്സങ്ങൾ നേരിടുന്ന മക്കളെ എല്ലാരേയും അനുഗ്രഹിക്കേണമേ 🙏🙏

  • @lathasundaran555
    @lathasundaran555 3 дні тому +2

    ഈശ്വയെ നന്ദി കുടുംബത്തെ കാത്തോളണേ നന്ദി സ്തോത്രം ഹല്ലേലുയ ഹല്ലേലുയ ❤️❤️❤️🌹🌹🙏🙏🙏💐

  • @cathernedoraluiz6283
    @cathernedoraluiz6283 7 днів тому +4

    Yesuve എൻ്റെ മകനെ anugrahikane

  • @manjuvarghese3136
    @manjuvarghese3136 5 днів тому +1

    ഈശോയെ ഓരോ ദിവസവും മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുകയാണ് കടബാധ്യതകൾ ഏറെയാണ് വാടക കൊടുക്കണം ഒരു കൊച്ചു ഭവനം തന്നെ ഞങ്ങൾ അനുഗ്രഹിക്കണം

  • @BindhuGeorge-qs4br
    @BindhuGeorge-qs4br 7 днів тому +5

    ഞങ്ങൾക്ക് സംരക്ഷണ നൽകണേ

  • @Nishaagandhi828
    @Nishaagandhi828 7 днів тому +10

    എൻ്റെ ഈശോയേ എൻ്റെ ഭർത്താവിനെ കാത്തു രക്ഷിക്കണമേ.
    ലിവർ , കിഡ്നി സംബന്ധമായ അസുഖങ്ങൾ മാറ്റി തരണമേ😰😰😰😰😰😰😰

  • @nijunicholas3573
    @nijunicholas3573 7 днів тому +8

    ശാരീരിക രോഗം നിശേഷം എടുത്തു മാറ്റി ആരോഗ്യം നല്കണമേ

  • @saumyajoy8135
    @saumyajoy8135 7 днів тому +6

    എന്റെ യേശുവേ കൈയ് വിടല്ലേ, കിട്ടാനുള്ള പൈസ കിട്ടണേ 🙏🏻

  • @diyabiju9377
    @diyabiju9377 4 години тому

    ജീനാമോൾടെ എല്ലാ ദുഃഖവും മാറ്റി സന്തോഷം കൊണ്ട് നിറയ്ക്കണമേ. നല്ല ആത്മിയ ജീവിതം കൊടുക്കണമേ

  • @sindhusunny3208
    @sindhusunny3208 7 днів тому +1

    ആമേൻ

  • @lalybenny9171
    @lalybenny9171 7 днів тому +2

    Hallelujah

  • @LeslieLesliemorris
    @LeslieLesliemorris 7 днів тому +9

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ തടസങൾ മാത്രംലഭിക്കുന്നത് അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @GracyJohny-or3of
    @GracyJohny-or3of 5 днів тому

    Karthave kavalayerickaname amen ❤❤❤❤❤🎉🎉🎉🎉🎉

  • @lovelysunny1787
    @lovelysunny1787 7 днів тому +2

    Yesuve njangalude veedum sthalavum vitt kada badyatha theerkkan anugrahikkaname vykaruthe നാഥാ amen

  • @liG1988
    @liG1988 6 днів тому +2

    അങ്ങയോട് നന്ദി ഉള്ളവരായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ

  • @LeelaP-je8dl
    @LeelaP-je8dl 6 днів тому +1

    ഈശോയേ,, ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും നൽകണമേ 🕯️🕯️ ഈശോയേ തടസ്സങ്ങൾ മാറ്റി നല്ല വഴി തുറന്നു തരണമേ 🙏🙏
    ഈശോയേ മകനെ അനുഗ്രഹിക്കണമേ മകന്റെ എല്ലാ ഉദൃമങ്ങളെയും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏🙏 ഈശോയേ എല്ലാം അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു 🙏🙏🙏 ആമേൻ ആമേൻ ആമേൻ 🙏

  • @SreejaBinukumar-j1p
    @SreejaBinukumar-j1p 7 днів тому +4

    എനിക്ക് സ്ഥലവും വീടും എന്റെ മക്കൾക്ക്‌ നല്ല ജോലി തരണമേ ഈശോയെ

  • @manjuvarghese3136
    @manjuvarghese3136 5 днів тому +1

    ഈശോയെ എന്റെ അനിയന്റെ വിവാഹ തടസ്സം മാറി 2024 തന്നെ വിവാഹം നടക്കണം അവനൊരു ജീവിത പങ്കാളിയെ കൊടുക്കും

  • @raniantony1998
    @raniantony1998 7 днів тому +2

    Steate yoga competition vinnerakan vendi prarthikunnu Amen Amen Amen 🙏🙏🙏🙏🙏

  • @lathaalexander4643
    @lathaalexander4643 2 дні тому

    യേശുവേ കടഭാരം ജപ്തിയിൽ നിന്നും ഒഴിവാക്കാൻ ഒരു മാർഗം കാണിച്ചുത കർത്താവെ എന്നെ മിനിയ്ക്കുന്നവർക്കു നല്ലബുദ്ധി നൽകേണമേ ആമ്മേൻ 🙏🙏🙏

  • @v.krajani3056
    @v.krajani3056 7 днів тому +4

    യീശോയെ എന്റെ ലോൺ വേഗം പാസ്സാക്കി തരാൻ ബാങ്ക് മാനേജർക്ക് മനസ്സ് തോന്നണേ... എത്രയും വേഗം എനിക്ക് സംരംഭം തുടങ്ങാൻ അനുഗ്രഹിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bincybenny2966
    @bincybenny2966 6 днів тому +2

    എന്റെ ഈശോ എന്റെ മകളുടെ വിസ ഇതുവരെ വന്നില്ല. എല്ലാ തുടസ്സവും മാറ്റി ഒക്ടോബർ ഒന്നിന് തുടങ്ങുന്ന ബാച്ചിൽ പഠിക്കുവാൻ അനുഗ്രഹം nalkaname🙏🏻🙏🏻

  • @sajimonantony1096
    @sajimonantony1096 7 днів тому +2

    Please pray for my financial problems. THANKYOU Jesus ❤❤❤.

  • @SudhaMadhusoodanan-i8s
    @SudhaMadhusoodanan-i8s 5 днів тому

    യേശുവേ എന്റെ മകന്റെ വിസ തടസ്സം മാറ്റി അനുഗ്രഹിക്കണേ ആമേൻ

  • @rhythm4496
    @rhythm4496 6 днів тому +2

    Amen

  • @EnteAmma-j3f
    @EnteAmma-j3f 7 днів тому +2

    ഇശോയെ എനിക്ക് ഇശോയുടെ സ്നേഹം മതി വചനം മതി എനിക്ക് അവിടത്തെ സാക്ഷി ആയി വരണം അവിടെന്നു എന്നെ നന്നാക്കി എടുക്കണേ എന്നെ പ്രാർത്ഥന പഠിപ്പിക്കണേ

  • @renisajisandra24
    @renisajisandra24 7 днів тому +3

    എന്റെ യേശുഅപ്പച്ച എന്റെ മോളേ അനുഗ്രഹിക്കണേ

  • @user-ys1pg8rh9f
    @user-ys1pg8rh9f 7 днів тому +4

    ഈശോയെ njangalude അസുഖങ്ങൾ മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടുന്ന സഹായം നൽകേണമേ ആമേൻ 🙏ആരാധന 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏anughrehikename 🙏amen🙏❤️

  • @annamaryboby4380
    @annamaryboby4380 3 дні тому

    ഈശോയെ ഞങ്ങളെ ഇപ്പോൾ സ്ഥല സംബന്ധമായി കേസിൽ അകപ്പെട്ട് മാനസികമായി വളരെ ബുദ്ധിമുട്ടും സമാധാനമില്ലാത്ത അവസ്ഥയുമായി മുന്നോട്ട് പോകുന്നു. ഞങ്ങളുടെ മേൽ കരുണ തോന്നി ഈ കേസിൽ നിന്നും മോചനം നൽകണമേ .

  • @Iloveyoueshoppa
    @Iloveyoueshoppa 5 годин тому

    യേശുവേ

  • @sobhu449
    @sobhu449 5 днів тому

    ഈശോയേ എനിക്ക് ഇന്ന് ലേണേഴ്സ് ടെസ്റ്റാണ് അനുഗ്രഹിക്കണമേ ആമേന്‍ ❤❤❤

  • @marymaliyilmathew5232
    @marymaliyilmathew5232 7 днів тому +2

    Amme mathave Anupam thinu job nalki anugrahikkaname

  • @psvictory6268
    @psvictory6268 6 днів тому +1

    യേശുവേ നന്ദി യേശുവേ യേശുവേ യേശുവേ സ്തോത്രം യേശുവേ ഞങ്ങളുടെ കുടുംബത്തിലുള്ള പ്രശ്നങ്ങളെല്ലാം അങ്ങേയ്ക്ക് അറിയാവുന്ന അതേയുള്ളൂ അങ്ങയുടെ കരം സ്പർശിച്ച് ഞങ്ങൾക്ക് ഒരു വിടുതൽ ഉണ്ടാകണമേ ഞങ്ങളുടെ എല്ലാ കാര്യങ്ങളെയും അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ആമേൻ ഹാലേലൂയ ഹാലേലൂയ

  • @minimichael4435
    @minimichael4435 7 днів тому +3

    Yesuve nimma anugrahathal enneyum ende kutumbatheyum kathu rakshikaname🙏🛐🙏🛐🙏🛐🙏🛐🙏🛐

  • @lailalailavk163
    @lailalailavk163 7 днів тому +2

    Amean 🙏🌹 Aveamaria 🙏

  • @philomenadsouza543
    @philomenadsouza543 7 днів тому +1

    Amen 🙏🙏🙏

  • @vijayakumaris5022
    @vijayakumaris5022 3 дні тому

    Amen yesuve sthothram hallelujah, ente mol angayodu chernnu varatte, karthave angu sadhippichu tharaname.

  • @sunisuniswarnappan7718
    @sunisuniswarnappan7718 7 днів тому +5

    ഈശോയെ എൻ്റെ വരുമാനത്തിൽ അനുഗ്രഹിക്കണേ

  • @mollyjose3019
    @mollyjose3019 7 днів тому +3

    ഈശോയെ മകന്റെ ഖത്തറി ലെ ജോലി വേ ഗ ത്തിൽ ത ന്ന്സ ഹായി ക്ക ണ മേ അനുഗ്രഹിക്കണ മേ 🙏

  • @cathernedoraluiz6283
    @cathernedoraluiz6283 7 днів тому +2

    Yesuve എൻ്റെ മകനെ എല്ലാ ദിവസവും ജോലി kittane prethysayulla ജീവിതം kittane

  • @padeenajithu4584
    @padeenajithu4584 3 години тому

    My Jesus please bless our family with your holy spirit and cure all my diseases and give me good health soon. Also bless my child Abhijith to be Jesus child and provide him to get his PR soon at Canada

  • @LissyDaniel-nm1ut
    @LissyDaniel-nm1ut 7 днів тому +2

    Amen praise God

  • @ginnybenny9101
    @ginnybenny9101 6 днів тому +1

    Karthave saigi chettañu nalkiya anugrahathinu nanni

  • @mayababu1563
    @mayababu1563 6 днів тому

    Amen amen amen❤❤❤

  • @rosammacherian-vy2rr
    @rosammacherian-vy2rr 6 днів тому +1

    Please pray for my family. Ellavarkum daivavissam kodukanamae. Amen, praise the Lord

  • @bijupaulose605
    @bijupaulose605 6 днів тому

    🙏🙏🙏🙏 ആമേൻ

  • @rajeswariradha9094
    @rajeswariradha9094 6 днів тому

    Yesuve Ente vatharogam Matti tharaname Amen

  • @SukruthaSabu
    @SukruthaSabu 7 днів тому +2

    എന്റെ കർത്താവേ വിനു സുധി ഹല്ലോ ലുയ ഹല്ലോ ലുയ എന്റെ ഈശോ ഈ മക്കൾ ളുടെ അവസ്ഥ ഈശോയെ യോട് പറഞ്ഞു കരയാൻ എനിക്ക് കണ്ണ് നിരീ ഇല്ല അച്ഛൻ എനിക്ക് കുടി ഒന്നും പ്രാർത്ഥിക്കണമേ 13.. 9.. 24.. വളളി യാഴ്ച അച്ഛൻ ഞാൻ ഒരു ഹിന്ദു ആണ് കടങ്ങൾ തീർത്തു തരാൻ അച്ഛൻ ഈശോയെ യുടെ അടുത്ത് ഈ മകൾ ളുടെ അവസ്ഥ പറഞ്ഞു പ്രാർത്ഥിക്കണം മറക്കരുത് അച്ഛൻ പറയുന്നത് കാര്യം മുഴുവൻ എന്റെ അവസ്ഥ യാണ് ഈശോയെ യാട് എല്ലാം ദിവസം പ്രാർത്ഥിക്കാം ഇത്തിരി സമയം കിടിയിൽ ഈശോയെ വിളിച്ചു പ്രാർത്ഥിക്കു ❤❤❤❤❤❤

  • @beenamathew3691
    @beenamathew3691 7 днів тому +1

    Lord bless our children's, Jibin and his family Amen 🙏 🙌

  • @katherinevavanikunnel2307
    @katherinevavanikunnel2307 7 днів тому +1

    Amen isoje karuna thoni ellavitha thadasangalum matti njangalude makalejum kunjumakalejum njangalejum njangalkulla ellavarejum reshikeneme anugrehikeneme Amme mathave isojodu prathikeneme mathajastham vahikeneme.Amen

  • @geethas4636
    @geethas4636 7 днів тому +2

    Geetha. Amen🙏🙏🙏🙏🙏

  • @manjuvarghese3136
    @manjuvarghese3136 5 днів тому +1

    ഈശോയെ കടബാധ്യതകൾ മൂലം ഞാൻ മലയ ഈശോയെ കൊടും പലിശക്ക് വാച്ചതെല്ലാം മൊതലും പലിശയും തിരിച്ചുകൊടുത്ത് എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @sanjanasachu6407
    @sanjanasachu6407 2 дні тому

    Eshoye ente makkale anugrahikane

  • @beenamathew3691
    @beenamathew3691 7 днів тому +2

    Please pray for my husband Raju health and remove all his pain and fulfill all our needs 🙏 ❤️

  • @ushafrancis1239
    @ushafrancis1239 7 днів тому +1

    Eshoye

  • @rajishajan1110
    @rajishajan1110 7 днів тому +1

    Amen 🙏 🙏 🙏 eshoyee ente niyogam niravety tharanam

  • @minieldho9862
    @minieldho9862 6 днів тому

    യേശുവേ enne കിടപ്പിൽ nunnu എഴുനേൽപ്പിക്കേണമേ

  • @cigythomas2125
    @cigythomas2125 5 днів тому

    എന്റെ മകൾ എമിയ്ക്ക് അനുഗ്രഹമുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @MolammaJoy-un5zu
    @MolammaJoy-un5zu 7 днів тому +2

    എന്റെ ഈശോയെ എന്റെ മകൾ യക് സാ മം പാ സാ ക ണ മേ ഒരു അമ്മ യു ടെ അ ഗ്യാഹം സാ ദ്ധി ച് താ ര ണ മേ ആമീൻ 🙏🙏🙏

  • @sophiasajily482
    @sophiasajily482 6 днів тому

    Ente makkale anugrahikkane

  • @vincyvincy4926
    @vincyvincy4926 6 днів тому +1

    Excellent and powerful speech, Thank you Fr.

  • @nijunicholas3573
    @nijunicholas3573 7 днів тому +2

    കർത്താവെ എന്റെ ഡ്യൂട്ടിയിൽ എന്നെ മോശം കാരൻ എന്ന പേര് ചാർത്തി മുതലെടുക്കുന്ന 3 വ്യകതികളെ നീ സ്ഥലം മാറ്റി പകരം നല്ല നീതി ബോധം ഉള്ള വ്യക്തിയെ നിയമിക്കണമേ എനിക് ഡ്യൂട്ടി സ്ഥലത്തുo റൂമിലും സമാധാനം, സന്തോഷം, നൽകി അനുഗ്രഹികണമേ

  • @bindupaul5285
    @bindupaul5285 6 днів тому

    ആമേൻ, ഹല്ലേലുയ

  • @syndiyamanuel1836
    @syndiyamanuel1836 2 дні тому +1

    Pray for me

  • @remanyr7996
    @remanyr7996 7 днів тому +2

    Yesuve nale BIOLOGY exam easy akkaname ❤

  • @shajmajose5163
    @shajmajose5163 7 днів тому +2

    Eesoyae njangaludae sthalathitae adaram kitti.etrayum pettannu nalloru bhavanam paniyan anugrahikka namae eesoyae 🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 7 днів тому +29

    എന്റെ ദൈവമേ എന്റെ അപ്സമാരം എന്ന രോഗം 18വർഷമായി മാറി കിട്ടുന്നില്ല സാമ്പത്തിക ബുദ്ധിമുട്ട് 26വർഷമായി മാറി കിട്ടുന്നില്ല ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം വരുമാന മാർഗം തടസ്സം എല്ലാം മാറി കിട്ടി ജീവിതം ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @lalithasasi1041
    @lalithasasi1041 6 днів тому

    Ente deivame ente makkalil kaniyaname thalamurakoduth anugrahikkane nadha karunayayirikkane nadha🙏🙏🙏🙏

  • @bettyjoseph6879
    @bettyjoseph6879 2 дні тому

    Ente eesoye ente makkaleyum njangaleyum daivathithil asraychu jeevikkan sahaikkane

  • @minimichael4435
    @minimichael4435 7 днів тому +2

    Yesuve sthothra, Praise the Lord Jesus🛐🙏🛐🙏🛐🙏🛐🙏🛐🙏

  • @beenamathew3691
    @beenamathew3691 7 днів тому +1

    Lord today bless my family especially our children's job and their good future 🙏 🙌

  • @salykuruvila6105
    @salykuruvila6105 3 дні тому

    Kuruvila🙏🙏🙏❤

  • @minivarghese49
    @minivarghese49 День тому

    Karthave njangale anugrahikkane,ente mone anugrahikkane,

  • @LizammaBaby
    @LizammaBaby 6 днів тому

    Eshoye.29.thine.ndathunna.soudi.prishayilpkadukkunn.mkkaleAnugrahikkaname.AvrpasakuvanprarthikkunnuEshuvesthuthi.Amen.Amen.Amen.

  • @JulieBiju-k1p
    @JulieBiju-k1p 6 днів тому

    Yeshuve njagalude sampathika prethisanthi mattitharame 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @beenamathew3691
    @beenamathew3691 7 днів тому +1

    Praise the Lord Amen 🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg 6 днів тому

    Prasanna, Sarath, sajth, sajan 🙏🙏🙏🙏🙏🙏

  • @giyasusanzachariah9952
    @giyasusanzachariah9952 2 дні тому

    Please pray my family

  • @bijupaulose605
    @bijupaulose605 6 днів тому

    ആമേൻ ഹല്ലേലുയ ❤

  • @JincyJames-ey6oj
    @JincyJames-ey6oj 4 дні тому

    Eshoye ente makkale kai vidalle

  • @ShebaBiji
    @ShebaBiji 7 днів тому +1

    My daughter sheba daiva bhyathil valaran, vachanam vayikkanum manasu kodukkaney appaa 🙏🏻 holy spirit help our family by Sunila Mathew

  • @naicydsilva9436
    @naicydsilva9436 6 днів тому

    Daivame, ente molude kannukal sughappeduthane...amen

  • @teressathomasv6839
    @teressathomasv6839 6 днів тому

    Ente eesoye ente manasinte vishamatakalum vedanayum sahikkan ulla kripa taranme

  • @jinirajan8844
    @jinirajan8844 14 годин тому

    Exam pass aaki thanna yesuvinu orairam nanni❤

  • @reenayohannan6875
    @reenayohannan6875 7 днів тому +1

    Yesuve ente molkku nalloru vivaha alochana kond tharaname

  • @sebastiancardoz8497
    @sebastiancardoz8497 7 днів тому +1

    Yeshuvea enikuvendethellam nan manasil alojikunnathumunb enik tarunn dhyvamea nadhi nadhi.

  • @jessyvarghese689
    @jessyvarghese689 6 днів тому

    Ameen

  • @joelvarghese9252
    @joelvarghese9252 2 дні тому

    Jesus bless my son Joel Varghese in Ireland Amen

  • @syndiyamanuel1836
    @syndiyamanuel1836 2 дні тому

    Pray for my family

  • @manojpeter710
    @manojpeter710 7 днів тому +1

    🙏🙏🙏🙏🙏

  • @jacobgeorge7955
    @jacobgeorge7955 4 дні тому

    ❤❤❤amen

  • @manjum7428
    @manjum7428 6 днів тому

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊