ബൈബിൾ എഴുതിപൂർത്തിയാക്കുന്നതിനിടയിൽ സ്വർഗ്ഗത്തിലേക്ക് യാത്രയായ ഡോളമ്മ|BIBLE|HAND WRITTEN|GOODNESS TV

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 236

  • @gloryappachan6425
    @gloryappachan6425 Місяць тому +8

    പ്രിയ സഹോദരി ഡോളമ്മേ ഇതെ പോലെ ഒരു നല്ല മരണം ഈ ശോ മറിയം യൗസേപ്പേ എൻ്റെ ആത്മാവിനു കൂട്ടായിരിക്കണമേ എന്നു സ്വയം പറഞ്ഞ് ഒരു നല്ല മരണം ലഭിക്കാ എനിക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @maryranifernandez753
    @maryranifernandez753 Місяць тому +27

    ഡോളമ്മ ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🏼🌹

  • @marykj2003
    @marykj2003 Місяць тому +12

    പ്രിയ ഡോളമ്മേ ഞങ്ങൾക്കുവേണ്ടി ഈശോ യോട് പ്രാർത്ഥിക്കേണമേ

  • @alicejob851
    @alicejob851 Місяць тому +10

    ചേച്ചീടെ അൽമാവിന് നിത്യശാന്തി നേരുന്നു 🙏🏻🙏🏻

  • @susanpalathra7646
    @susanpalathra7646 Місяць тому +1

    നല്ല പേർ സുഗന്ധതൈലത്തേക്കാളും നല്ലത് എന്ന് വി. ബൈബിൾ പറയുന്നു. ഡോളമ്മച്ചേച്ചി❤❤❤ ആദരം❤

  • @sebastianpj6538
    @sebastianpj6538 Місяць тому +6

    ഞാൻ ആ ഭവനവുമായി കുടുംബബന്ധം ഉള്ള ആളാണ്. പത്തു വർഷം മുൻപ് ആ വീട്ടിൽ ചെന്നപ്പോൾ ചേച്ചിയെ കണ്ടതുപോലെ ഒരു ഓർമ ഉണ്ട്. സംസ്കാരത്തിന് എത്തേണ്ടതായിരുന്നെങ്കിലും, സാധിച്ചില്ല. എന്റെ പ്രാർത്ഥനകൾ അർപ്പിക്കുന്നു 🙏🙏🙏🌹🌹

  • @secondcomingj
    @secondcomingj Місяць тому +48

    സ്വർഗ്ഗത്തിലാണ് ചേച്ചി. ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ..

    • @jessyshajan5590
      @jessyshajan5590 Місяць тому +4

      ആരും ഇപ്പോൾ സ്വർഗ്ഗത്തിൽ പോകുന്നില്ല. മരിച്ചവർ പറുദീസായിൽ നിദ്രയിലാണ്. ന്യായവിധിക്കുശേഷമേ അവനവൻ്റെ പ്രവർത്തിക്കനുസരിച്ച് ദൈവം തക്ക സ്ഥലം ഒരുക്കുന്നത്. ബൈബിൾ വായിക്കൂ...

    • @BijuKv1980
      @BijuKv1980 Місяць тому

      ഒരു കാര്യം ആദ്യം മനസ്സിലാക്കണം മരിച്ചാൽ ആദ്യം സ്വർഗ്ഗത്തിലേയ്ക്കല്ല ഒരു പാട് കടമ്പകൾ കാക്കണം ശുദ്ധികരണം പിന്നെ കല്ലറകളിൽ ഉള്ളവർ മനുഷ്യപുത്രൻ്റെ സ്വരം ശ്രമിക്കണം പിന്നെ ഉയിർപ്പ് പിന്നെ ന്യായവിധി

    • @ancyjoseph4432
      @ancyjoseph4432 Місяць тому

      Yes👍​@@jessyshajan5590

    • @ancyjoseph4432
      @ancyjoseph4432 Місяць тому

      ​@Bijkallarakalil. Kidakkunnavar shudhicarana stalathu potille 😂jivichirikkumbol. Cheyunna prevarthiude bhalame kittu 😅uKv1980

  • @rancyrobin4295
    @rancyrobin4295 Місяць тому +1

    എന്റെ പ്രാർത്ഥന ളെ ഏൽപ്പിക്കുന്നു

  • @jameskallumkulam1234
    @jameskallumkulam1234 Місяць тому +24

    ഈ ചേച്ചിയ്ക്ക് ദൈവരാജ്യം ഈശോ പ്രദാനം ചെയ്യട്ടെ

  • @jeenaraju3221
    @jeenaraju3221 Місяць тому +28

    ഈശോയെ എന്റെ കുറവുകൾ ക്ഷമിക്കണേ ഞാൻ പാപിയാണ് 😢

  • @mercymathew6545
    @mercymathew6545 Місяць тому +2

    ഡോളമ്മയുടെ വേർപാട്
    വിശ്വസിക്കുവാൻ കഴിഞ്ഞില്ല. വളരെ
    സ്നേഹമുള്ള സഹോദരി
    bible ലെ തബീഥായെ പ്പോലെ ഒരു dress maker . Praying for the gieving family.

  • @philipphilip6964
    @philipphilip6964 Місяць тому +21

    ചേച്ചി എനിക്കുവേണ്ടികൂടി പ്രാർത്ഥിക്കണമേ

  • @jaisjoy5092
    @jaisjoy5092 Місяць тому +86

    പ്രിയപ്പെട്ട ഡോളമ്മ ചേച്ചി ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണെ

    • @immanueljoseph5403
      @immanueljoseph5403 Місяць тому +3

      😂😂

    • @babukgeorge7091
      @babukgeorge7091 Місяць тому +1

      😂😂

    • @vimalasr4289
      @vimalasr4289 Місяць тому +1

      RIP Let us pray 🙏

    • @susammaabraham2525
      @susammaabraham2525 Місяць тому +5

      യേശുവുണ്ട് മാതാവുണ്ട് - മാലാഖമാരുണ്ട് വിശുദ്ധരുണ് ഇതൊന്നും പോരാഞ്ഞത് ആണോ ഒരാൾ മരിച്ച ഉടനെ അവരോട് പ്രാർത്ഥിക്കാൻ പറയുന്നത്. നിങ്ങളുടെ വിശ്വാസം എവിടെയാണ്.

    • @ancyjoseph4432
      @ancyjoseph4432 Місяць тому

      Dolamma vishudhiyode jichathe Dollammaude athamavinu vendiyanu,allathu nattikarkku madhyastham prarthikkan alla,😅 yeshu mathram eka madyasthan, Bible vayikki sathyam manassile akku🙏

  • @mercyjoy6183
    @mercyjoy6183 Місяць тому +22

    പ്രിയപ്പെട്ട ചേച്ചി ഒന്നു കാണാൻ കഴിഞ്ഞില്ലല്ലോ 😢🌹🙏🌹🙏🌹🙏🌹

  • @marymp9094
    @marymp9094 Місяць тому +11

    *സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ...*
    *സ്വർഗത്തിൽ വാഴുന്നവനേ. ഹൃദയം നിറഞ്ഞു കവിയുന്ന ആനന്ദത്തോടെ അങ്ങയിലേക്ക് മിഴികളുയർത്തി ഈ പ്രഭാതത്തിലും ഞങ്ങൾ പ്രാർത്ഥിക്കുന്നു.*
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @leelammathomas6190
    @leelammathomas6190 Місяць тому +62

    പ്രിയ കൂട്ടുകാരി, ദൈവത്തിന് മഹത്വം കൊടുത്തു കൊണ്ട് നിൻ്റെ ജീവിതം (നിൻ്റെ ഓട്ടം) നീ പൂർത്തിയാക്കി. നിന്നിൽ നിന്നും ലഭിച്ച സൗഹ്യദത്തിൻ്റെ വെളിച്ചം അണഞ്ഞിരിക്കുന്നു. അതിനു പകരം വെക്കാൻ മറ്റൊന്നുമില്ല.

  • @rajeshwarivijayan4486
    @rajeshwarivijayan4486 Місяць тому +1

    Priya doalamma chechi enikkum ente kudumbathinum vendi prarthikkaname amen 🙏 🙌 👏
    Chechiyude aatmavinu nithyasanthi koduth anugrahikkaname karthave 🙏 🙏 🙏

  • @ranitomy5701
    @ranitomy5701 Місяць тому +1

    She is enjoying the heaven..and role model to us..

  • @MrSatprem
    @MrSatprem Місяць тому +31

    ഒരു പ്രിന്റിംഗ് പ്രസ്സിൽ ബൈബിൾ എളുപ്പത്തിൽ അച്ചടിക്കാം. പക്ഷെ അതിലെ സന്ദേശം ഉൾക്കൊള്ളാനും അതിനനനുസരിച്ചു ജീവിക്കാനുമാണ് പ്രയാസം.

  • @marymp9094
    @marymp9094 Місяць тому +10

    *സാമ്പത്തിക ബുദ്ധിമുട്ടുകളാലും, ശാരീരിക രോഗങ്ങളാലും, ആത്മീയ പീഡനങ്ങളാലും വേദന അനുഭവിക്കുന്ന എല്ലാ വ്യക്തികളെയും നിന്റെ തിരു രക്തത്താൽ കഴുകി വിശദ്ധീകരിച്ച്, അവർക്ക് സൗഖ്യം നൽകേണമേ.* *ഞങ്ങളുടെ ജീവിതത്തിലേക്ക് ചൊറിഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു.* *ജീവിതത്തിൽ എന്നും വിശ്വസ്തതയോടെ, ദൈവഹിതത്തോട് ചേർന്ന് വ്യാപരിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ*
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @beenajijimon909
    @beenajijimon909 Місяць тому +6

    എനിക്ക് വന്നു ഒന്ന് കാണാൻ പറ്റിയില്ല chechy ഓപ്പറേഷൻ കഴിഞ്ഞു ഇരിക്കുവാരുന്നു. എനിക്ക് ഒത്തിരി സങ്കടം ഉണ്ട് എനിക്കും വേണ്ടി പ്രാർത്ഥിക്കണേ.

  • @jollymichael6245
    @jollymichael6245 Місяць тому +18

    ഡോളച്ചയ് സ്വർഗത്തിൽ ഞങ്ങൾക്കായ് സ്ഥലം ഒരുക്കാൻ പോയതാണ് 🙏👌🙏👌🙏👌🌹

    • @babujohn8512
      @babujohn8512 Місяць тому +5

      അപ്പോൾ യേശു പായത് എന്തിനാണ്..

    • @susanjacob4891
      @susanjacob4891 Місяць тому +2

      Appo karthivine avide yentha roll karthavanu bhavanam orukkan poyathu kashtam

    • @Jittyjacob166
      @Jittyjacob166 Місяць тому

      പായതോ അതെന്താണ് ​@@babujohn8512

    • @ancyjoseph4432
      @ancyjoseph4432 Місяць тому +1

      Ayo ,athoru puthya arivanallo🤔yeshu angene paranjittude ,but dollammachechium stalamorukkan poyo😂poyi Bible vayiku pottatharam vilichu kuvathe😮

    • @ancyjoseph4432
      @ancyjoseph4432 Місяць тому +1

      ​@@babujohn8512yeshu poyathu appane Kanan, Dolamma poyathu stalam orukkan😅🤪

  • @daisyaugustine4815
    @daisyaugustine4815 Місяць тому +37

    ഇങ്ങിനെയുള്ള വീഡിയോസ് ഇടുമ്പോൾ എന്തിനാണ് മ്യൂസിക് ഇടുന്നത് എന്നു മനസ്സിലാകുന്നില്ല

    • @AmblyLixon
      @AmblyLixon Місяць тому +1

      Oru christiansnu allaathe inghanonnum pravarthickaan kazhikayilla athaanu kristhuvinte sneham

  • @bettysebastian3023
    @bettysebastian3023 Місяць тому +33

    ചേച്ചി സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ഞങ്ങൾകു വേണ്ടി പ്രാർത്ഥികണം🙏.

    • @immanueljoseph5403
      @immanueljoseph5403 Місяць тому +3

      Marichavar ellavarum nidra prapikunnu.andhiya vidhikku sheshame aarokke swargathil.allangil narakathil poku ennu theerumanikunnath😊

    • @susanjacob4891
      @susanjacob4891 Місяць тому +1

      Nonsense

    • @ancyjoseph4432
      @ancyjoseph4432 Місяць тому

      Angene prarthike ,allathe Dollammachechiyodalla prarthikkendathe😅

    • @ancyjoseph4432
      @ancyjoseph4432 Місяць тому

      O, Dollammachechiku athinalle neram😂ninakkuvendium,jivichirikkunnavarku vendium prarthike,enthu kashtama 😮

    • @susammaabraham2525
      @susammaabraham2525 Місяць тому

      @@bettysebastian3023 ഓ.പിന്നെ അവർക്ക് അവിടെ അതാ പണി .

  • @lissyvarghese2197
    @lissyvarghese2197 Місяць тому +1

    ഡോളമ്മ ചേച്ചി പാപിയായ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

    • @beenaraju4843
      @beenaraju4843 Місяць тому +1

      പാപിയായവർ ദൈവത്തോട് പാപം ഏറ്റുപറഞ്ഞു പ്രാർത്ഥിക്കുക. ദൈവം ക്ഷമിക്കും. ഏതു പാപിയെയും ദൈവം സ്നേഹിക്കുന്നു. പാപത്തെ വെറുക്കുന്നു. Dolammachechi ദൈവം ഒരുക്കിയിരിക്കുന്നയിടത്തു പോയി. 🙏

    • @joicesimon8087
      @joicesimon8087 Місяць тому

      Karthavaya yeshukristhuvinodu prarthikua.

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml Місяць тому +4

    Amen hallelujah praise our only one True living God yeshua bless everyone hallelujah May chechis soul rest in peace hallelujah

  • @cameliusantony4517
    @cameliusantony4517 Місяць тому +3

    Pray for spiritual strength Dolamm chechi 🙏

  • @anoopmathew2311
    @anoopmathew2311 Місяць тому +5

    എന്റെ മമ്മിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു ഡോളമ്മ ചേച്ചി

    • @rjj4232
      @rjj4232 Місяць тому

      എന്തായിരുന്നു അസുഖം?

    • @anoopmathew2311
      @anoopmathew2311 Місяць тому

      @@rjj4232 heart attack

  • @benjohn2890
    @benjohn2890 Місяць тому +11

    A perfect life in union with Jesus.

  • @marykapahi7129
    @marykapahi7129 Місяць тому +1

    Dear Dolamma please intercede for us to have deep faith.

  • @pius3162
    @pius3162 Місяць тому +2

    Jesus, I Trust in You!

  • @labrahamabraham9033
    @labrahamabraham9033 Місяць тому +4

    Why main point is not told. How she died, how she knew that her days was near ? Did God speak to her? If so what did she say ?

  • @kalluparambilraichal2989
    @kalluparambilraichal2989 Місяць тому +6

    May she rest in peace🙏🙏🙏

  • @MiniJose-c2q
    @MiniJose-c2q Місяць тому +2

    ചേച്ചി ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. ചേച്ചിയുടെ ആത്മാവിന് നിത്യ ശാന്തി നൽകണമേ ഈശോയെ.

  • @thomaskutty6986
    @thomaskutty6986 Місяць тому +3

    God.bless.you.chechi

  • @littymsmi2892
    @littymsmi2892 Місяць тому +4

    Praise the Lord 🙏🙏🙏❤️❤️❤️

  • @DelijaReji
    @DelijaReji Місяць тому

    ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @IshaniIshan-kr5wn
    @IshaniIshan-kr5wn Місяць тому +11

    കേൾക്കുമ്പോ തന്നെ മനസ് എന്തോപോലെ ആകുവാ 😂
    ഡോളമാ അമ്മകൈയി സ്വർഗ്ഗരാജിയം തുറന്നിരിക്കുന്നു 💥💯
    Rest is space അമ്മ

    • @susanjacob4891
      @susanjacob4891 Місяць тому +2

      Pinne Bible azhuthiyal appo thanne swargam thurannukodukkum Bible padikku yennittu athu vivecjichu ariyan karthavinodu prayer cheyyu

    • @mollyskitchen2344
      @mollyskitchen2344 Місяць тому

      👍🏾

    • @reenamathew3472
      @reenamathew3472 Місяць тому

      @@susanjacob4891penthacosth aanalley?

  • @rajammajose1713
    @rajammajose1713 Місяць тому

    Esoyeee appa nalla maranathinayi jangale orukename amen 🙏🙏🙏

  • @eapenjoseph5678
    @eapenjoseph5678 Місяць тому

    She deserve Heaven.

  • @daisyaugustine4815
    @daisyaugustine4815 Місяць тому +6

    മ്യൂസിക് ബാക്ഗ്രൗണ്ട് വളരെ അരോജകരം

  • @vimalammavarghese7134
    @vimalammavarghese7134 Місяць тому

    Priyapeta Dolammachechi ente makkalku vendi yeesoyodu prarthikaname.

  • @jeenaantony4283
    @jeenaantony4283 Місяць тому +1

    ആദരാഞ്ജലികൾ

  • @jacobpc326
    @jacobpc326 Місяць тому

    Easoye angayude thirurakthathal ente makkale kazhukaname manasantharapeduthaname chechi njangalkuvendi prarthikaname

  • @smithaus85
    @smithaus85 Місяць тому

    Lord, may comfort her soul🙏

  • @sheebageorge7476
    @sheebageorge7476 Місяць тому +1

    ചേച്ചി,,♥️

  • @rejijaison8107
    @rejijaison8107 Місяць тому

    Chechy manasinu vinjalakunnu prayers🙏🙏

  • @ANTONY........
    @ANTONY........ Місяць тому +17

    എഴുതിയ ബൈബിൾ ഒന്ന് നേരെ വായിച്ചിരുന്നെങ്കിൽ. ബൈബിൾ എന്നെ എഴുതി പൂർത്തിയാക്കി.

  • @marymp9094
    @marymp9094 Місяць тому +2

    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏ആമ്മേൻ🙏

  • @TreesaTreesa-y7o
    @TreesaTreesa-y7o Місяць тому

    Priyadolachachi srggaggatthil njanjalum orunji veruvan prartthikkename ❤❤❤

  • @thomas_john
    @thomas_john Місяць тому

    🙏🙏🙏👍👍👍❤️❤️❤️

  • @deepajoseph1274
    @deepajoseph1274 Місяць тому +3

    Prayers 🙏❤

  • @daisammak9844
    @daisammak9844 Місяць тому

    Amen🙏🌹

  • @jollysanthosh7569
    @jollysanthosh7569 Місяць тому +5

    ❤️🌹🌹

  • @leelammajohn8687
    @leelammajohn8687 Місяць тому +4

    മ്യൂസിക് വേണ്ടായിരുന്നു, ഇത്രയും സ്നേഹമായിട്ട് ഒരു സ്ത്രീ പോലും ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നത്. അവരുടെ മക്കളെ ദൈവം അനുഗ്രഹിക്കും

    • @eapenjoseph5678
      @eapenjoseph5678 Місяць тому

      മ്യൂസിക് അല്ല ശോക background ആണ്.

  • @thresiammakc8851
    @thresiammakc8851 Місяць тому +1

    Karthaave karuna thonnaname ❤

  • @marymathew5864
    @marymathew5864 Місяць тому

    Dollamma pray for our family members especially my children come both Jesus knowing children and pray for our all family problem solve and pray in heaven gorbud

  • @ShijithomasThomas-s4i
    @ShijithomasThomas-s4i Місяць тому

    ❤amen

  • @elizabethmathew9496
    @elizabethmathew9496 Місяць тому

    Praise the Lord Jesus have mercy on Dolamma and her family,send your angels to look after their family.God has a plan.we are his children.sent to earth to serve .

  • @marya4183
    @marya4183 Місяць тому +4

    👍🏻

  • @ShylaJoseph-oc9nk
    @ShylaJoseph-oc9nk Місяць тому

    Chechiye പരിചയപ്പെടാൻ kazhinjillallo😢😢

  • @salimmathomas6769
    @salimmathomas6769 Місяць тому

    Njan , yente kudumbathil ninnu E valiya kudumbathi lvannappol Dolammaye polea jeevikkanum yennagrahichirunnu .Sadhichilla . Preshnam ennum koodi vannappol thanganayilla .prethikarichupoyi.Dollammaku vijeyikkanayathupolea,eniyengilum ,yenikkum kazium yennu njan pretheekshikkunnu .Thaburante sahayam yenikum vangitharane.vijayam .....❤

  • @MinnzMerry-c4c
    @MinnzMerry-c4c Місяць тому +3

    ❤❤❤

  • @JOSE.T.THOMAS
    @JOSE.T.THOMAS Місяць тому +6

    വിശുദ്ധയായി പ്രഖ്യാപിക്കണം ❤

    • @HuskyElaine
      @HuskyElaine Місяць тому +1

      എന്തിന്. ദൈവത്തെ അറിയുന്നതിൽ അല്ല നിങ്ങൾ ഏതെങ്കിലും ജീവിക്കു ദൈവം ആയിട്ടുണ്ടോ എന്നതിൽ ആണ് കാര്യം

  • @cicilycicilybaby6530
    @cicilycicilybaby6530 Місяць тому +3

    🙏🏾🙏🏾🙏🏾

  • @lillysunny5018
    @lillysunny5018 Місяць тому +1

    Rest in Peace🙏🙏🙏🌹🌹🌹

  • @josephjames4408
    @josephjames4408 Місяць тому +22

    ഇത് എന്തിനാണ് മ്യൂസിക് ഒന്നും കേൾക്കുന്നില്ല🤔🤔🤔🤔😡😡😡

  • @daisyantony13
    @daisyantony13 Місяць тому +5

    Yesu Nalla kllanode .Enne nee ente kude ParuthisayilAyirikumEnne.Athe Enthanne.

  • @jayanluke7748
    @jayanluke7748 Місяць тому

    May her soul rest in peace.

  • @PowlyThomas-zb9cy
    @PowlyThomas-zb9cy Місяць тому

    Enikk vachanam ezhuthi poorthiyakkan prarthikkane

  • @jessythomas6350
    @jessythomas6350 Місяць тому +2

    🙏🙏🙏🌹

  • @elizabethvarkey1923
    @elizabethvarkey1923 Місяць тому

    Althavinu nithyiashnthi kodukename Ehoye

  • @VimalaWilfred
    @VimalaWilfred Місяць тому

    ✨️🙏🙏✨️🌹🌹🌹😌

  • @ranivincent791
    @ranivincent791 Місяць тому +2

    🙏🙏🙏

  • @jessyjoseph3339
    @jessyjoseph3339 Місяць тому +1

    ആ മ്യൂസിക് ഒന്ന് നിർത്താവോ. നിങ്ങൾ ഇത് അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഇ മ്യൂസിക് ഒഴിവാക്കേണ്ടത് ആയിരുന്നു 😮😮😮

  • @daisammak9844
    @daisammak9844 Місяць тому

    🙏.🌹

  • @johnypoulo-vk5vx
    @johnypoulo-vk5vx Місяць тому +2

    🌹🌹🌹

  • @mercytreasa3574
    @mercytreasa3574 Місяць тому +13

    മരിച്ചു എന്നു പറയുന്നുണ്ട് എങ്ങനെയാണ് മരിച്ചതു് എന്നു പറയുന്നില്ല

  • @sharons8116
    @sharons8116 Місяць тому

    🙏Prayers

  • @dollyjoe8677
    @dollyjoe8677 Місяць тому +2

    ബൈബിൾ എഴുതുക എന്ന് പറയുന്നത് ചെറിയ കാര്യം എന്റെ ചേച്ചി എഴുടുന്നുടെ

  • @mathewjohn4431
    @mathewjohn4431 Місяць тому +2

    🙏🏽🙏🏼🙏🏽🙏🏼🙏🏽🙏🏼

  • @sojamma.appachan
    @sojamma.appachan Місяць тому

    Vachkam hartil niksheikkanu varam tharane prathikkaname

  • @BincyMathew-ot7oy
    @BincyMathew-ot7oy Місяць тому +2

    🙏🙏🙏🙏🙏

  • @chithrachips7852
    @chithrachips7852 Місяць тому

    Dolamma 🙏

  • @aeliyamajoseph5665
    @aeliyamajoseph5665 Місяць тому +1

    ❤🌹✝

  • @AmblyLixon
    @AmblyLixon Місяць тому

    Inghaneyullamessage idhadhyam

  • @jeenajohnsons1805
    @jeenajohnsons1805 Місяць тому +1

    Athu thanne enthinanu e music

  • @pearlybenny239
    @pearlybenny239 Місяць тому +4

    👍👍 മുസിക് ഇട്ടതു ബോറാക്കി

  • @rincybaiju8118
    @rincybaiju8118 Місяць тому +1

    Musicvendayirunnu

  • @jancyjose8864
    @jancyjose8864 Місяць тому

    Rest in peace ❤🙏🙏🙏

  • @reenachakkalakkal5243
    @reenachakkalakkal5243 Місяць тому

    🙏🏿🙏🏿♥️

  • @shijithoppil5276
    @shijithoppil5276 Місяць тому

    Ee valya ammachi kizhakkayil e ano

  • @minijoshy6860
    @minijoshy6860 Місяць тому

    Nja bible puthiyaniyamam ezhuthunnunde athu poorthyakkannam🙏🙏🙏

  • @priyankashintil5638
    @priyankashintil5638 Місяць тому

    RIP Mummy😢

  • @devasiacj2029
    @devasiacj2029 Місяць тому

    🌹🌹🌹🌹🙏🏼🙏🏼

  • @RosammaTomy-z9k
    @RosammaTomy-z9k Місяць тому

    😢😢❤❤

  • @sujadaniel6304
    @sujadaniel6304 Місяць тому

    Music is annoying

  • @ansmariya5056
    @ansmariya5056 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MartinaThomas-s4g
    @MartinaThomas-s4g Місяць тому

    Karthaaaaavea. Oru. Nallla. Marumakal. Aaaakan. Sathikkuka. Maha. Baaagyam

  • @BBLOGpvt
    @BBLOGpvt Місяць тому

    ഞാൻ ബൈബിൾ എഴുതി പൂർത്തിയാക്കിയതാണ്