ആ ഷോട്ടില്‍ എന്നെ ബിയര്‍ കുടിപ്പിച്ചത് ലാലേട്ടനായിരുന്നു | VINEETH | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 2 жов 2024
  • #vineeth #monisha #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K SURESH
    ANWAR PATTAMBI
    AKSHAY NATH V
    SHAFEEK KUTHANUR
    ANANDU
    RENJI

КОМЕНТАРІ • 676

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 2 роки тому +314

    വിനീതേട്ടനായിട്ടുള്ള ഒരു നല്ല ഇന്റർവ്യൂ. സ്കിപ്പ് ചെയ്യാ കണ്ടു🙏

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Рік тому +4

      ഈശ്വരൻ ഇനിയും ദീർഘകാലം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰😇😇

    • @lalithachandran8643
      @lalithachandran8643 Рік тому +1

      ​@@drmaniyogidasvlogs563 lp0😊

    • @josephabraham6415
      @josephabraham6415 9 місяців тому

      ❤❤❤​@@drmaniyogidasvlogs563

    • @remanyharidas8781
      @remanyharidas8781 8 місяців тому

      ​@@drmaniyogidasvlogs563to
      Hu in km in mi 😅😊

    • @jayasreeprasad1
      @jayasreeprasad1 7 місяців тому +2

      Beautiful interview 👏🏻👏🏻👌🏻👌🏻

  • @nishaanil8715
    @nishaanil8715 Рік тому +234

    അതുല്യനടൻ വിനീത്.. മലയാളത്തിന്റെ സ്വകാര്യഅഹങ്കാരം.. എന്തുകൊണ്ടോ മലയാളികൾ തിരിച്ചറിയാതെ പോയ നടനവിസ്മയം... ❤️❤️❤️

    • @SunilKumar-po9tm
      @SunilKumar-po9tm 9 місяців тому +7

      , മലയാള സിനിമയിലെ അന്തസ്സിന്റെയും ആഭിജാത്യത്തിന്റേയും പ്രതീകം അതാണ് വിനീത്

  • @usharaju2718
    @usharaju2718 2 роки тому +339

    വിനീതിന്റെ കൈകൾ കൊണ്ട് കാണിക്കുന്ന ആംഗ്യങ്ങൾ പോലും ഓരോ നൃത്തമുദ്രകൾ പോലെ തോന്നുന്നു ❤️👍🙏

  • @shafeequeshefeek9940
    @shafeequeshefeek9940 2 роки тому +238

    ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ മുറിക്കാതെ കുറച്ചു ചോദ്യങ്ങൾ മാത്രം ചോദിച്ചു അവരെ ഒരുപാട് സംസാരിക്കാൻ അനുവദിച്ചതിന് ഇന്റർവ്യൂ ച്യ്ത ആൾക്ക് ഇരിക്കട്ടെ ഒരു 👍

  • @moidootyvmandoth7457
    @moidootyvmandoth7457 2 роки тому +142

    ഒരായുസ്സിന്റ്റെ നേട്ടങ്ങള്‍ ചെറിയ കാലം കൊണ്ട് വെട്ടിപ്പിടിച്ച മോനിഷ യെന്ന നക്ഷത്രം ഒരു തീരാ നഷ്ടം തന്നെ .

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 роки тому +164

    ആദ്യമായാണ് ഒരു താര ഇൻറർവ്യൂവിൽ ആങ്കർ വളരെ മാന്യമായി ആങ്കറിംഗ് ചെയ്യുന്നത് കാണുന്നത്...ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി കഴിഞ്ഞ് അടുത്ത ചോദ്യം.. മറുപടിയുടെ ഇടയിൽ കയറാതെ... ഗുഡ് ... ❤️❤️❤️

  • @binojkumar6127
    @binojkumar6127 2 роки тому +95

    ഈ ഇന്റർവ്യൂ എല്ലാരും ഒന്ന് കാണണം(പ്രതെകിച് മറ്റ് നടന്മ്മാരും, നടിമാരും) ഒരു ജടായുമില്ല,എത്ര നന്നായിട്ട് കാര്യങ്ങൾ വിനീത് ചേട്ടൻ പറഞ്ഞു തരുന്നത്. ചില നടി നടൻമാർ ഇന്റർവ്യൂ ൽ പോലു അവർ അഭിനയിക്കും,ഭയകര ജാ ഡയും ,പക്ഷേ വിനീത് ചേട്ടൻ പച്ചയായ മനുഷ്യൻ, എളിമ ഇതെക്കെയാ അദ്ദേഹതിന്റെ പ്ര ത്യെകത ഒരു നല്ല കലാക്കാരനു വേണ്ടതു അതു തനെആണ്,ഒരു പാട് സീനിയർ നടന്മാരുടെ കൂടെ വളരെ ചെറുപ്പത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് അദ്ദേഹതിന്റെ ഭാഗ്യമാണ്, ഇന്നത്തെ കുറേ എണ്ണം രണ്ട് പടത്തിൽ അഭിനയിചാൽ മതി ,ഒരു ഇന്റർവ്യൂ കിട്ടിയാൽ മതി തള്ളീ ...അങ്ങ് മറയ്ക്കും....അവർ ഈ ഇന്റർവ്യൂ കാണാതെ പോകല്ലേ എന്നു കൂടി പ്രാർത്ഥിക്കുന്നു.

  • @rubydilip8801
    @rubydilip8801 2 роки тому +563

    എത്ര മനോഹരമായിട്ടാണ് പറയുന്നത്, കേട്ടിരുന്നു പോകുന്നു.സിനിമപൊളിറ്റിക്‌സിൽ പെട്ടു മലയാളത്തിനു നഷ്ടപ്പെട്ടുപോയ ഒരു വലിയ സൂപ്പർ സ്റ്റാർ

    • @foodideasbynittu
      @foodideasbynittu 2 роки тому +26

      പൊളിറ്റിക്‌സിലും പെട്ടില്ല നഷ്ടപ്പെട്ടും ഇല്ല എന്നാണ് എന്റെ ഒരു തോന്നൽ

    • @lakshmiamma7506
      @lakshmiamma7506 2 роки тому +18

      @@donutstories ആദ്യകാല സിനിമകൾ എല്ലാം നല്ല അഭിനയം കാഴ്ച വച്ചു സർ - ഇന്നത്തെ പല up coming സൂപ്പർ സ്റ്റാർസ് നേക്കാൾ മെച്ചം ആയിരുന്നു.

    • @foodideasbynittu
      @foodideasbynittu 2 роки тому +23

      @@donutstories കിട്ടുന്നത് റോളുകൾ നന്നായി ചെയുക, മനസ്സിൽ പതിക്കുക. അതു ചെയ്തിട്ടുണ്ട് 👍

    • @SurajInd89
      @SurajInd89 2 роки тому +8

      He was just an average actor. And got all the stardom he deserved.

    • @foodideasbynittu
      @foodideasbynittu 2 роки тому +4

      @@SurajInd89 ഇങ്ങനെ പറയുമ്പോൾ ഒരു മനസുഖം അല്ലേ. ആയിക്കോട്ടെ. ആർക്കും നഷ്ടം ഇല്ല 👍

  • @hithan1473
    @hithan1473 2 роки тому +185

    Wonderful interview.
    മലയാളത്തിന് വേണ്ടപോലെ ഉപയോഗപ്പെടുത്താൻ കഴിയാതെ പോയ അതുല്യനായ ഒരു ആർട്ടിസ്റ്റ്.ഒഴുക്കോടെ ഉള്ള സംസാരം തന്നെ വിനീതിൻ്റെ ഒരു സംസ്കാരവും കുലീനതയും കാണിക്കുന്നു. ആരെയും പഴി പറയാതെ നോവിക്കാതെ, നല്ല ഒരു മനുഷ്യനും.

  • @Trading_Hodophile
    @Trading_Hodophile 2 роки тому +91

    വിനീത്‌. ചെറിയ പ്രായത്തിൽ തന്നെ എത്രയോ ക്ലാസിക്‌ സിനിമകളിൽ നായകനായി.

  • @ajithakumarin618
    @ajithakumarin618 2 роки тому +227

    എന്തൊരു മാന്യത. മര്യാദ . തലശ്ശേരിയുടെ അഭിമാനം . ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @yousafkk8258
      @yousafkk8258 2 роки тому +3

      Thalasserykarude abhimanam vineeth, vineeth sreenivasan

    • @faizanpachu6059
      @faizanpachu6059 Рік тому +1

      ഡോക്ടറുടെ മകൻ

  • @reshma1820
    @reshma1820 2 роки тому +463

    നഖക്ഷതങ്ങൾ, ആരണ്യകം, കമലദളം ഒക്കെ വിനീതട്ടന്റെ വളരെ നല്ല സിനിമകൾ... ❤

    • @foodideasbynittu
      @foodideasbynittu 2 роки тому +18

      പരിണയം ❤, കാബൂളിവാല, കാതൽ ദേശം, ഡാർലിംഗ് ഡാർലിംഗ്...

    • @bobbykurian005
      @bobbykurian005 2 роки тому +16

      sargam

    • @haseenariyas5646
      @haseenariyas5646 2 роки тому +5

      കാട്ടുകുതിര....

    • @harikrishnant5934
      @harikrishnant5934 2 роки тому +4

      Namukku Paarkkan Munthiri Thoppukalile soloman nte cousin, EDANAAZHIL Oru kaalocha ile college boy...

    • @seenamusthafa7680
      @seenamusthafa7680 2 роки тому +4

      gazal

  • @rejirejiramachandranpillai987
    @rejirejiramachandranpillai987 2 роки тому +79

    വിനീത് ഏട്ടൻ... ഒരുപാട് great ആണ്. എനിക്ക് ഇഷ്ട്ടം ആണ്.

  • @chellamagopi3522
    @chellamagopi3522 Рік тому +101

    അദ്ദേഹം അഭിനയിച്ച എല്ലാം ചിത്രം ങ്ങളും നല്ലതായിരുന്നു സർഗ്ഗം എന്ത് സുന്ദര മായിരുന്നു,,,, പാട്ട് 👍👍🙏❤️♥️♥️🥰

    • @rethnammamv5087
      @rethnammamv5087 Рік тому

      Vineeth u r still looking so young n wonderfuly handsome

    • @shinsmedia
      @shinsmedia 9 місяців тому

      സർഗ്ഗത്തിലെ പാട്ട് ഓർമ്മിപ്പിക്കല്ലെ😍🥰👌

  • @anithakizhakkekkara7812
    @anithakizhakkekkara7812 2 роки тому +250

    എന്റെ വലിയൊരു ആഗ്രഹമായിരുന്നു വിനീതിന്റെ ഇന്റർവ്യൂ കാണണം എന്നത്. തകർത്തു 👍👍

    • @shyma445
      @shyma445 2 роки тому +2

      എന്റെയും

    • @siniv.r8775
      @siniv.r8775 7 місяців тому

      Veneeth
      Manisha
      1970/1990
      Nostaljiya
      Monisha🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @neethuraj9730
    @neethuraj9730 2 роки тому +65

    ഇങ്ങനെ വേണം actor ellavarodum enthoru respect aanu വിനീതിന്. ഇന്നത്തെ കുറെ നടന്മാർ ഇത് കാണണം.

  • @luckysangels2294
    @luckysangels2294 2 роки тому +168

    Caption കണ്ട് വന്നതല്ല... വിനീത് നേ കണ്ട് വന്നതാണ് ❤️... അഭിനയിച്ച ഒട്ടുമിക്ക പടങ്ങളിലും എൻ്റെ കണ്ണുകളെ ഈറനണിയിച്ച, പ്രണയം എന്താണെന്ന് കാണിച്ചു തന്ന ഒരു നടൻ.... "വിനീത്" അന്നും ഇന്നും my favourite actor in Malayalam..... ❤️

    • @chellamagopi3522
      @chellamagopi3522 Рік тому +1

      എന്റയും ഇഷ്ട്ടം മാണ് 👍🌹🥰

    • @vipinps2110
      @vipinps2110 Рік тому +1

      His lengthy hair superb ... Puthanputhukkalm song ❤

    • @a13317
      @a13317 Рік тому +2

      എന്റെ സുഹൃത്താണ് വിനീത് ഏട്ടൻ good personality ❤️

    • @bindhusnair1975
      @bindhusnair1975 9 місяців тому

      ഞാനും വിനീതിനെ കണ്ടു വന്നത് ആണ്

    • @sheebapm4381
      @sheebapm4381 21 день тому

      നല്ല അഭിമുഖം. വിനീത് എന്ന മഹാനായ കലാപ്രതിഭയെ ഇനിയും സിനിമയിൽ ആഗ്രഹിക്കുന്നു

  • @priyankabrijith31
    @priyankabrijith31 2 роки тому +208

    ആരും ഇതുവരെ ചോദിക്കാത്ത കുറെ ചോദ്യങ്ങൾ വിനീത് sir nodu ചോദിച്ചതിന് നന്ദി.. Very good interview.. അവസാനം വരെ കണ്ടിരുന്നു പോയി... A genuine talk👍🏻

    • @canchannelmedia
      @canchannelmedia  2 роки тому +6

      Thank you for your support

    • @a13317
      @a13317 Рік тому +2

      വിനീത് ഏട്ടൻ നല്ല വെക്തിത്വത്തിനുടമഞാൻ സംസാരിച്ചിട്ടുണ്ട്ബാംഗ്ലൂർവെച്ച് 🥰

  • @aslamharitha1125
    @aslamharitha1125 2 роки тому +48

    ഒരു സെക്കൻ്റു പോലും സ്കിപ്പ് ചെയ്യാതെ കേട്ടിരിക്കാൻ തോന്നുന്ന പളുങ്കു പോലുള്ള വാക്കുകൾ കേട്ടും,വിനീതിനെ അങ്ങനെ കണ്ടും ഇരിക്കാൻ തോന്നുന്ന സംസാരം...
    Really an amazing person...
    ഇദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന മലയാളം industryനൽകിയിട്ടുണ്ടോന്ന് സംശയമാണ്...

  • @rajeswariganesh2176
    @rajeswariganesh2176 2 роки тому +263

    നല്ല ജോഡി ആയിരുന്നു. പ്രായം, സൗന്ദര്യം. Family background എല്ലാം കൊണ്ടും.

    • @harikrishnan9878
      @harikrishnan9878 2 роки тому +10

      ഒന്നു ചേർന്നെകിൽ nannayirunnu

    • @athulanil8479
      @athulanil8479 2 роки тому +11

      @@harikrishnan9878 ഏത് cheranagill. എന്റെ ശുഹൃത്തേ അവർ തമ്മിൽ നല്ല സുഹൃത്തുക്കൾ മാത്രം മായിരുന്നു ആ കാര്യം വിനീത്തനെ അല്ലെ ഇപ്പോൾ ഈ interview parachath നിങ്ങൾ അത് കെട്ടിലെ. ആ ഗൂസിപ് കണ്ട് മോനിഷ വെറും ഒരു തമാശക്ക് മാത്രംമാണ് ചോതുച്ചത് അത് മോനിഷ തമാശയിൽ മാത്രമാണ് ചോദിച്ചത്. അല്ലാതെ seris ആയിട്ടല്ല അല്ലഗ്ഗിൽ thalakke വിവരം ഉള്ള നടിമാർ അങ്ങനെ ചോദിക്കുമോ അവർ തമ്മിൽ സിനിമയൽ വന്നു diloge parachu അഭിനയിച്ചു അത്രേ ഉള്ളൂ അവർ അതിന്ന് time ഉണ്ടകിൽലും ഇല്ലഗില്ലും അവർ തമ്മിൽ തമ്മിൽ ഇല്ല അവർ തമ്മിൽ നല്ല ശുഹൃത്തുക്കൾ മാത്രമാണ്. ഒരു നടനും നടിയും ഒരു രണ്ടോ മൂന്നോ സിനിമയിൽ അഭിനയിച്ചാൽ അത് ഉണ്ടനെ പ്രേമാണ് എന്ന് ആരാ parache. ആ നടി മരിച്ചട്ട് ഇപ്പോൾ കുറെ കാലം kazhichu ഇന്നിയെഗിലും ആ നല്ല നടിയെ കുറിച്ച് ഒരിക്കിലും nadakkathakariyem പറയുന്നത് ദേവചെയ്ത് നിർത്തിക്കൂടെ

    • @jessyeaso9280
      @jessyeaso9280 9 місяців тому

      ഈ അഭിമുഖം കാണുന്നവരുടെ ആഗ്രഹമല്ലേ.. പറയട്ടെ......മലയാളം...😮.. 🤔

  • @jayakrishna5722
    @jayakrishna5722 2 роки тому +362

    വിനീതിന് 53 വയസ് എന്നു പറഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല.

  • @minimanoj7813
    @minimanoj7813 2 роки тому +130

    എന്തൊരു ഒഴുക്കാണ് വിനീതിന്റെ സംസാരത്തിന്. വളരെ കഴിവുള്ള ഒരു സുന്ദര നടനാണ് വിനീത്. അദേഹത്തിന്റെ പുതിയ സിനിമകൾ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.

    • @zeenajasaju6188
      @zeenajasaju6188 2 роки тому

      ഉടൻ വരുന്നുണ്ട് മെയ് മാസം പുറത്തിറങ്ങും ..Vineeth &santhi krishna 👍🙏

  • @jayachinnu8174
    @jayachinnu8174 Рік тому +81

    എല്ലാരും ആഗ്രഹിച്ചിരുന്നു നിങ്ങൾ ഒന്നിക്കാൻ അടുത്ത ഒരു ജന്മം ഉണ്ട് എങ്കിൽ അത് നടക്കട്ടെ

    • @athulanil8479
      @athulanil8479 Рік тому +1

      ആരു പറഞ്ഞു ഒരാലു പോലും അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല അവർ ഒന്നും തന്നെ ഇല്ലാന്ന് വിനീത് തന്നെ അല്ലേ പറഞ്ഞത് പിന്നെ വീടും വീടും ഒരിക്കും നടക്കാത്ത കാര്യം വെറുതെ പറയുന്നനെ മോനിഷ വിനീത്ന്നെ കണ്ടാന്നതൊട്ട് ഒരു നല്ല ശുഹൃത് ആയിട്ട് മാത്രേമേ കണ്ടിട്ടുള്ളു അതിന് അപ്പുറം ഒന്നും മോനിഷക്ക് ഉണ്ടായിട്ടില്ല ഈ ജെമം അല്ലെ ഒരു ജെമന്തിലും അവർ തമ്മിൽ ഒരിക്കകിലും ഉണ്ടാകഥകരെയേം ഇനി ഒരു ജെമത്തിലും ഓടക്കാതെ illa

    • @jayachinnu8174
      @jayachinnu8174 Рік тому +1

      സിനിമക്കാർ പറയുന്ന സ്ഥിരം ഡയലോഗ് ആണ് ഇത് ഇങ്ങനെ പറഞ്ഞ എത്ര പേര് ഒന്നിച്ചു ജീവിക്കുന്നു

    • @athulanil8479
      @athulanil8479 Рік тому +2

      @@jayachinnu8174 എന്ന് വെച്ച് അത്ര പറഞ്ഞ ആൾകാർ ഒന്നും ഇപ്പോൾ ഒന്നിച് ജീവിജിട്ടില്ല ആര് ഒന്നിച് ജീവിച്ചെന്ന ഇയാള് പറയുന്നേ ആരും അവർ തമ്മിൽ ഒന്നിച് ജീവിക്കണംമെന്ന് ആരും അങ്ങനെ ആഗ്രച്ചിട്ടില്ല ആരൊക്കെയാ അങ്ങനെ ആഗ്രഹിച്ചുട്ടല്ലേ

    • @athulanil8479
      @athulanil8479 Рік тому +1

      അവർ തമ്മിൽ വെറും സുഹൃത്തബേധം മാത്രംമാണ് മരിച്ചു പോയ മോനിഷക്ക് വിനീതനോട് ഒണ്ടായിട്ടൊള്ളു വിനീത്നും അങ്ങനെ മോനിഷയോട് ഒണ്ടായിട്ടൊള്ളു അവരുടെ കുടുബങ്ങൾ അങ്ങനെ മാത്രംമേ അവർരെ തമ്മിൽ കണ്ടിട്ടോളൂ

    • @athulanil8479
      @athulanil8479 Рік тому +1

      Ethrathathill Eppol Monisha jevanodu undayirunugil vere aragilllum kettiyanne

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 роки тому +85

    വിനീത് ഒത്തിരി ഇഷ്ടം " കനകാംബരങ്ങൾ " ഇടയ്ക്ക് യൂട്യൂബിൽ കാണും ഇന്നും ഇഷ്ടമുള്ള ഒരു വിനീത് ചിത്രം.

    • @mixtape9600
      @mixtape9600 2 роки тому +4

      എങ്കിൽ ഞാനും ഒന്നു കണ്ടു നോക്കട്ടെ

    • @Noomuslogam501
      @Noomuslogam501 2 роки тому +2

      Njanum kand nokatte😊🙂

  • @MrAbdulsathar75
    @MrAbdulsathar75 2 роки тому +37

    എന്റെ അയൽവാസി ആണ് നമ്മുടെ സ്വകാര്യ അഹങ്കാരം ❤

  • @subithaeb5232
    @subithaeb5232 2 роки тому +81

    Super interview 👌👌👌ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ചു വളരെ നല്ല അഭിമുഖം. വിരലിലെന്നാവുന്ന ചോദ്യങ്ങൾ മാത്രം. ഗസ്റ്റ് സംസാരിക്കുന്നതിനിടയിൽ കയറാതെ പറയുന്നത് മുഴുവൻ കേട്ട് ഇരിക്കുന്ന anchor. മലയാള സിനിമയുടെ ഒരു കാലത്തെക്കുറിച്ച് തന്നെ കേൾക്കാൻ പറ്റി. വിനീതേട്ടന്റെ സംസാരവും സൂപ്പർ, skip ചെയ്തതെ ഇല്ല. 🙏

  • @bijirpillai1229
    @bijirpillai1229 2 роки тому +6

    വിനീത് ഏട്ടൻ സൂപ്പർ എപ്പോളും ഒത്തിരി ഇഷ്ട്ടം ഉള്ള നടൻ 😍

  • @shashikumarkv3457
    @shashikumarkv3457 2 роки тому +77

    One of the most underrated actors in Malayalam. His Maymatham-tamil was an excellent movie

  • @ramkumarnair
    @ramkumarnair 2 роки тому +45

    such clarity of memory & speech..a beautiful interview

  • @siniashokkumarsini6460
    @siniashokkumarsini6460 2 роки тому +11

    ഞാൻ വിചാരിച്ചിരുന്നു മോനിഷയെ വിനീത് കല്യാണം കഴിക്കുമെന്ന്

  • @kakattilpramod1252
    @kakattilpramod1252 2 роки тому +42

    ഒരാളെയും കുറ്റപ്പെടുത്തതെ എല്ലാവരെയും ബഹുമാനപൂർവ്വം നോക്കി കാണുന്ന ന്നല്ല മനസ്സുള്ള മനുഷ്യൻ തനിക്ക് കിട്ടിയ കഴിവിൽ ഒട്ടും അഹങ്കാരമില്ലാത്ത ഒരു നല്ല നടൻ ഒത്തിരി ഇഷ്ടം🥰😍🥰😍🙏💚

  • @deepadina2333
    @deepadina2333 2 роки тому +15

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു ആർട്ടിസ്റ്റ് ആണ് വിനീത്.

  • @LifeTaleVlogs
    @LifeTaleVlogs 2 роки тому +81

    ജീവിൻ ഒള്ള സിനിമ ചെയ്ത നടൻ
    ഇന്ന് ഫീൽഡിൽ ഇല്ലേൽ എന്താ മലയാളസിനിമയിൽ ഒരു പിടി നല്ല സിനിമകൾ എന്നും എടുത്ത് നിക്കുന്ന സിനിമകൾ ആണ് വിനിത് sir

    • @subhadratp157
      @subhadratp157 Рік тому

      വളരെ പക്വതയുള്ള അവതാരകനാണു 🌹🌹🌹

    • @subhadratp157
      @subhadratp157 Рік тому

      നല്ല ഇന്റർവ്യൂ 👌🏻👌🏻

  • @Adhi7306
    @Adhi7306 Рік тому +7

    മലയാളത്തിന് വേണ്ടപോലെ ഉപയോഗപ്പെടുത്താൻ കഴിയാതെ പോയ നടൻ

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +55

    ഞാൻ കണ്ണു ചിമ്മാതെ കണ്ടിരുന്നു 👍

  • @JVN267
    @JVN267 2 роки тому +60

    ഒരുപാട് ഇഷ്ടം കണ്ണൂർ അഭിമാനം ദിലീപ് ഇദ്ദേഹതിന്റെ മുൻപിൽ സീറോ

    • @hannavinod4520
      @hannavinod4520 2 роки тому +17

      പെണ്ണ് പിടിയൻ കോവാലനും ആയിട്ട് വിനീതേട്ടനെ കമ്പയർ ചെയ്യരുത് ഇദ്ദേഹം നർത്തകനും സകലകലാ വല്ല ഭനുംഅല്ലേ

    • @akshayageorge3022
      @akshayageorge3022 2 роки тому +1

      Enthinanu hei veruthe comparison cheyyune

    • @Qwert-daws
      @Qwert-daws Рік тому

      anghane...parayalle

    • @faizanpachu6059
      @faizanpachu6059 Рік тому

      ഡാർലിംഗ് ഡാർലിംഗ് example

    • @athulkukku8448
      @athulkukku8448 8 місяців тому

      Dhileeapine ippo ingottu valichezhathu thayooli😡

  • @Poothangottil
    @Poothangottil 2 роки тому +48

    ലുക്കിൽ കാബൂളിവാലയിലെ മുന്ന(ഉണ്ണി) തികച്ചും വ്യത്യസ്തമായിരുന്നു.

  • @عبدالسلامالعبدالسلام-د7د

    നല്ലൊരു നടനും വ്യക്തിയും കൂടിയാണ് വിനീത്. പേർസണലി എനിക്ക് ഒരുപാട് ഇഷ്ടമുള്ളയാൾ എന്തോ സിനിമയിൽ കൂടുതൽ കാണാറില്ല.

  • @shiv5341
    @shiv5341 Рік тому +7

    എന്തൊരു ഗുരുത്വം.. അക്ഷര തമ്പുരാൻ എംഡി സർ , കവി ONV sir ഹരിഹരൻ സർ ഇവരെയൊക്കെ പരിചയപ്പെടാൻ ചെറു പ്രായത്തിൽ തന്നെ സാധിക്കുക, മഹാ ഭാഗ്യം..❤

  • @sajithomas1627
    @sajithomas1627 2 роки тому +45

    വിനീത്...
    വളരെ ഉയർന്ന സ്ഥാനത്ത് നില്ക്കുന്ന ഒരു കലാകാരൻ.
    മലയാള സിനിമ എന്തുകൊണ്ടോ
    ഇദ്ദേഹത്തെ അവഗണിച്ചു.
    എന്നിട്ടും
    ഇപ്പഴും
    വിവേക് ഒബ്റോയെ പോലുള്ള ആർട്ടിസ്റ്റുകൾക്ക്
    ഡബ് ചെയ്തു കൊടുത്തുകൊണ്ട് പോലും
    മലയാളത്തെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു....☺☺☺

    • @jayakumarg6417
      @jayakumarg6417 Рік тому +3

      ഒരിക്കലും അവഗണിച്ചിട്ടില്ല.വിനീതിനു പരിമിതികൾ ഉണ്ട്.കുറച്ച് നല്ല സിനിമകൾ കിട്ടിയ ഭാഗ്യവാനാണ്.

  • @Julie-pb7fe
    @Julie-pb7fe 2 роки тому +108

    Wonderful interview.
    Vineeth is a legend, in his own way.
    The Interviewer gave him the time to talk, and didn't go on laughing , or interrupting and disturbing the flow of thought , while they speak. Which is so important. It is difficult to see such peaceful interviews today.

  • @satheeshkollam8281
    @satheeshkollam8281 2 роки тому +34

    വളരെ നല്ല ഒരു പ്രോഗ്രാം..... Thanks

  • @unnikrishnan5270
    @unnikrishnan5270 2 роки тому +25

    Monisha♥️,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, monisha♥️,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,monisha♥️,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, monisha♥️,,,,,,,,, affectes dance.... Expretion mind

  • @SMART-0000
    @SMART-0000 Рік тому +15

    മലയാള സിനിമ വ്യവസായം നന്നായി ഉപയോഗിക്കാത്ത കലാ കാരൻ വിനീത് ❤️❤️❤️👌👌👌👌👌👌

  • @nandhinimv9150
    @nandhinimv9150 2 роки тому +22

    വിനീത് ഏററവും ഇഷ്ടപ്പെട്ട നടൻ

  • @ruainsha
    @ruainsha 2 роки тому +17

    Classical dancer aaya vineethinu orikkalum oru sthrainatha thonniyittilla...👍👍

  • @sumayyashabeer1128
    @sumayyashabeer1128 2 роки тому +61

    ദിലീപ് നെ പോലെ ഉള്ള കഴുത കളെ വളർത്തിയവർ ദ്ദേഹത്തെ മറന്നു പോയി 😓

    • @meenakshiraj6360
      @meenakshiraj6360 2 роки тому +7

      Dileep nte character mosham aayrkkam but oru nalla actor alla enn parayaan pattula. he is a good actor . Vineethum nalla actor aan.

    • @ajo3636
      @ajo3636 2 роки тому +4

      ദിലീപ് എന്ന വ്യക്തി എങ്ങനെയോ ആകട്ടെ actor എന്ന നിലയിൽ he is വേറെ level

  • @sreeragssu
    @sreeragssu 2 роки тому +25

    വിനീത് ന്റെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്.. ഞാൻ ആദ്യമായാണ് ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കാണുന്നത്. thank you canchannelmedia ❤😍

  • @ukn1140
    @ukn1140 2 роки тому +80

    സർഗ്ഗത്തിൽ വിനീത് എന്തൊരു പ്രകടനമാണ് നടത്തിയത് അത് പോലെ മാനത്തെ വെള്ളിത്തേര്

    • @jenharjennu2258
      @jenharjennu2258 2 роки тому +8

      ചതിക്കാത്ത ചന്ദു, മഴവില്ല്, ഡാർലിംഗ് ഡാർലിംഗ്

    • @harisalankar
      @harisalankar 2 роки тому +11

      കാബൂളി വാല

    • @seekzugzwangful
      @seekzugzwangful 2 роки тому +6

      മഴവില്ല് is his best.. such subtlety.. and yet so horrifying and villainous..

  • @akhilknairofficial
    @akhilknairofficial 2 роки тому +25

    ഇദ്ദേഹത്തിന്റെ സംസാരം നല്ല രസമാണ് കേട്ടിരിക്കാൻ 😍😍

  • @ishikaandherdreams9054
    @ishikaandherdreams9054 2 роки тому +6

    Moneeshaye kurichu paranjitum paranjitum matiyavunilla,nalla oru frd ,a frdship ennum Nilanilkum

  • @sajinsaji2693
    @sajinsaji2693 2 роки тому +18

    മഹാഭാഗ്യമുള്ള നടൻ wonderful classical dancer,

  • @bindu8937
    @bindu8937 2 роки тому +23

    Hats off to your parents for growing u up to a classy gentleman. Such peace and divinity in your talk,

  • @SunuChunu
    @SunuChunu 2 роки тому +52

    We all LOVE Vineeth! Such a talented dancer and actor, and a genuine person. One of my all time favorite dancers for sure. Loved this interview, thank you so much.

  • @shageervavachi1333
    @shageervavachi1333 2 роки тому +14

    Nithya vasantham prem naseer sir ne pole, vineeth annum innum orupole....daivathinte anugraham pole

  • @sonasanku
    @sonasanku 2 роки тому +22

    I remember all the moments of Monisha's departing ceremony when I heard u tell those Moments, Vineeth . I was there too.
    We wre in the same tuition too. After Few years, I was lucky to be a part of a fashon design school, where sreedevi aunty was a student like me,, she had Bad back pain while sketching.

  • @shamsudheenkalathil7002
    @shamsudheenkalathil7002 2 роки тому +66

    '87തലശ്ശേരി സൈതാർ പള്ളിയിൽ അക്കൗണ്ടൻസി ട്യൂഷൻ ക്ലാസിൽ നൈറ്റ്‌ ബാച്ചിൽ ഞാൻ, വിനീത്, ശിവദാസൻ, സജീവൻ, പ്രദീപൻ, മുഷ്ത്താക് എന്നിവർ ഒരുമിച്ചായിരുന്നു.

  • @saranyasreelakam5305
    @saranyasreelakam5305 2 роки тому +52

    Vineethetan❤❤
    It's really happy to see that line " to be continued.. "In the very last.. 😊😊. Thank you for your effort behind this amazing interview🙏🙏. Really feels happy to listen his life experiences. Such a pure hearted blessed man. 🙏❤. Waiting for part 3..

  • @swaminathan1372
    @swaminathan1372 2 роки тому +84

    പണ്ടത്തെ പോലെ മികച്ച വേഷങ്ങൾ ഇപ്പോൾ വിനീത് എന്ന നടനെ തേടി എത്തുന്നില്ല...!

    • @allensam5598
      @allensam5598 2 роки тому +2

      🙏

    • @therock5334
      @therock5334 2 роки тому +1

      യഥാർഥത്തിൽ പുള്ളി ഒരു ഗേ ആണ്

    • @devdev2530
      @devdev2530 2 роки тому +1

      പണ്ടത്തെ പോലെ നല്ല പടങ്ങൾ ഇന്ന് ഇല്ല

    • @ammuutyyy
      @ammuutyyy 2 роки тому +3

      @@therock5334 🙄

    • @akhilsudhinam
      @akhilsudhinam 2 роки тому +15

      @@therock5334 എന്തിനാ വെറുതെ ഓരോന്ന് പറയുന്നത് ക്ലാസിക്കൽ ഡാൻസ് പഠിച്ച ഏതൊരു വ്യക്തിക്കും അവരുടെ സംസാരത്തിലും പ്രവർത്തിയിലും ഒരു സ്ത്രയ്ണത തോന്നും

  • @vasuvasu36
    @vasuvasu36 2 роки тому +16

    Thanks for the interview, very Nice

  • @lalithasree1957
    @lalithasree1957 2 роки тому +29

    Great only dancer or actor very good human being. 🥰

  • @naliniks1657
    @naliniks1657 2 роки тому +42

    One of the best actors 👍

  • @shanthikampilli3724
    @shanthikampilli3724 2 роки тому +47

    Vineeth... Extremely talated person... I am a huge fan of him.. And i love his dance too much

  • @ഞാൻതോമആട്തോമ-ണ9ര

    😰😢😢ഇഷ്ടം ആയിരുന്നു അവളെ അല്ലെ 🙏🏻

  • @chavakkad100
    @chavakkad100 2 роки тому +20

    നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകൾ 🥰🥰🥰... ബെസ്റ്റ് റൊമാന്റിക് മൂവി ഓഫ് ഓൾ ടൈം...

  • @ramlaramlu5735
    @ramlaramlu5735 8 місяців тому +1

    നല്ല ഇന്റർവ്യു ❤വിനീതെട്ടൻ ഇഷ്ടപ്പെട്ട നടൻ ❤❤

  • @lolamk7275
    @lolamk7275 2 роки тому +12

    ഷമ്മി തിലകനും മോഹിനിയാട്ടവും.......😀 അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു ഡാൻസ് സിനിമയിൽ കണ്ടത് ഓർമ്മയുണ്ടോ🤔

    • @johnywalker2897
      @johnywalker2897 2 роки тому +1

      Ottayal pattalam movieil oru songil shammiude dance und

  • @sandeepsubramanian4375
    @sandeepsubramanian4375 2 роки тому +31

    Evergreen actor 💐

  • @sreeshinodh6032
    @sreeshinodh6032 8 місяців тому

    Dancer aaya enik ചെറുപ്പത്തിൽ motivation vineethetan aayrunuuu🤝🤝🤝🤝 vineeth ne pole kalikunu enoke parayumpo oru greal feeeel aahhh❤❤❤

  • @chithiraee9206
    @chithiraee9206 2 роки тому +34

    Monisha vineeth combo nalla ishtamayrnu ❤

    • @athulanil8479
      @athulanil8479 Рік тому

      Athra valiya combo onnum illa akke 2cinemakkill mathre nayika nayikaan ayitt abhinayichottllu

  • @athulanil8479
    @athulanil8479 2 роки тому +3

    വിനീത് ഒന്നും മോനിഷയെ അത്ര വലുതായിട്ട് മിസ്സ്‌ ഒന്നും ചെയ്യുന്നില്ല. അത്ര വലിയ വീങൾ ഒന്നും ഉണ്ടായില്ല. ഉദാഹരണത്തിന്ന് നുമ്മടെ നല്ല അടുപ്പം ഉള്ള സുഹുത്രത് പെട്ടന്ന് മരിച്ചത് കേൾക്കുമ്പോൾ നമുക്ക് പെട്ടന് ഒരു ശിക്ക് അത്രേ ഒള്ളു അല്ലാതെ സ്വതദമായിട്ട് അത്ര വലിയ വേദനയും സ്വയമായിട്ട് മിസ്സ്‌ ഒന്നും ചെയ്യുന്നില്ല സ്വയമായിട്ട് മിസ്സ് ചെയ്യാനും അങ്ങനെ ഉണ്ടാക്കാൻ തന്നെ അവർ തമ്മിൽ ഒരു മണക്കാട്ടയും ഓടായിരുന്നില്ല. അത്ര ഒരുപാട് ഒപ്പം ഒന്നും മോനിഷ വിനീതനോടപ്പം ഒണ്ടായിരുന്നില്ല സിനിമ shootting സ്ഥതലത്തു വെച്ചും പിന്നെ ലാലേട്ടന്റെ പരുപാടിക്കും വെച്ചും പിന്നെ അവസാന കണ്ടുമുട്ടിയ സ്ഥലത് വെച്ചും മാത്രേമേ ഒപ്പം ഉണ്ടായിരുന്നോള്ളൂ അല്ലാതെ ഒപ്പം ഒന്നും അവര് തമ്മിൽ ഉണ്ടായിരുന്നുനില്ല, വിനീത് കൂടെ അത്ര ഒപ്പം മോനിഷ ഉണ്ടായിരുന്നുന്നില്ല വിനീതിന്റെ കൂടെ അഭിനയിച്ച സിനിമ സ്ഥലത്ത് വെച്ചും പിന്നെ ലാലേട്ടന്റെ പരുപാടിക്കും വെച്ചും പിന്നെ അവസാനമായി കണ്ടുമുട്ടിയ സ്ഥലത്ത് വെച്ചും മാത്രമേ അവര് തമ്മിൽ ഒപ്പം ഉണ്ടായിരുന്നോള്ളൂ അവരുടെ കുടുംബങ്ങൾ തമ്മിൽ അത്ര വലിയ അടുപ്പമോ അത്ര വലിയ സഹൂർത്തം അവരുടെ കുടുംബങ്ങൾ തമ്മിൽ ഒന്നും തന്നെ ഒണ്ടായിരുന്നില്ല

  • @athulanil8479
    @athulanil8479 2 роки тому +12

    നല്ല ശുഹുര്ത്തുക്കൾ മാത്രമാണ് 💖💖💖💖

  • @mumthasmahal786
    @mumthasmahal786 2 роки тому +55

    വിനീത് - മോനിഷ തമ്മിൽ സ്നേഹിച്ചിരുന്നു എന്ന് ഈ സംസാരത്തിൽ നിന്ന് മനസിലാക്കാം. ഇരുവരുടെ വീട്ടുകാരുടെ സമ്മതത്തോടുകൂടി
    വീട്ടുകാരുടെ മറുപടിയും അതുതന്നെ ....?

    • @athulanil8479
      @athulanil8479 Рік тому +6

      എന്ത് മനസിലാക്കാൻ അവരുടെ വീട്ടുകാർ ഏത് മറുപടി പറഞ്ഞ പറയുന്നേ. വിനീത് ഇപ്പോൾ പറഞ്ഞ കണ്ടാൽ ഒറ്റത്തവണ മനസിലാക്കാൻ അവർ തമ്മിൽ ഒരു കുത്തം ഇല്ലന്ന് അവർ തമ്മിൽ വെറും അംകണ്ടിഷനിൽ സുഹൃത്തബേധം മാത്രമേ ഒള്ളു അത് മാത്രമേ അവരുടെ കുടുംബങ്ങൾ തമ്മിൽ ഒള്ളു അല്ലാതെ അവർരുടെ കുടുബങ്ങൾ തമ്മിൽ ഒരു മാറുപഡിയും ഒരു കുത്താംപോലും പറഞ്ഞട്ടില്ല പറഞ്ഞടില്ല അവർ തമ്മിൽ ഗോസിപ് കണ്ടിട്ട് മോനിഷ വെറും താമശക്ക് മാത്രം അന്ന് മോനിഷ ചോദിച്ചത് അത് ഒരു ഒറ്റത്തവണ മാത്രമേ ചോദിച്ചട്ടൊള്ളു. മോനിഷ വിനീതന്നെ വെറും ഒരു നല്ല സുഹൃത്തായിട്ടേ കണ്ട്ടുള്ളു പരിചയപ്പെട്ട മുതൽ മരിക്കുന്നത് വരെ ആ ഒരു സുഹൃത്തബേധം മാത്രമേ മോനിഷക്ക് വിനീത്നോട് ഒണ്ടായിട്ടൊള്ളു അതിന് അപ്പുറം ഒരു ബേധംവും മോനിഷക്ക് വിനീത്നോട് ഒണ്ടായിട്ടില്ല അവർ ഒരിക്കിലും ഉണ്ടാകാതെ കാര്യം വിനീത് ഉണ്ടന്ന് നേരിട്ട് തന്നെയാണ് പറഞ്ഞത് അല്ലാതെ അത് ഒളിച് വെച്ച് അല്ല അത് പറഞ്ഞത് അതിന്ന് വെക്കാൻ മാത്രം ഒരു ബെതവും അവർ തമ്മിൽ ഇല്ല അവരുടെ കുടുംബങ്ങൾ തമ്മിൽ അത്ര വൈല്യ അടുപ്പം ഒന്നും ഇല്ല just annkanditional ബെതം മാത്രമേ ഒള്ളു

    • @jebyjames4973
      @jebyjames4973 9 місяців тому

      ​@@athulanil8479😅

    • @neetumukundan3020
      @neetumukundan3020 8 місяців тому

      Enth it's clear that they share a beautiful friendship!

  • @lathamudapuram2317
    @lathamudapuram2317 Рік тому +3

    മലയാള സിനിമയിൽ വിനീത് മുദ്രണം ചെയ്യപ്പെട്ടത് കലയുടെ . സൗന്ദയ്യാ വിഷ്ക്കാരമായിട്ട് : ഒരിക്കലും മറക്കാൻ വയ്യ. ഹരിഹരൻ സാർ കണ്ടെത്തിയത് 1 M.T യുടെ ഭാവനയ്ക്ക് മാനുഷികതയ്ക്ക് നിറം ചേർത്തത് - വിനീത്‌തന്നെ അറിയാതെ മായക്കാനാവാത്ത അഭിനയമാരുതയായി.

  • @ArjunSKumar-zl5ch
    @ArjunSKumar-zl5ch 2 роки тому +25

    The way he respects and talk abt legends.. ❣️❣️ Gem of a person. 😍 Hatss off to Suresh bhai too..

  • @skgtimes4174
    @skgtimes4174 2 роки тому +7

    എന്ത് looka ഈ agelum 30 ye parayoo vineeethine

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +22

    നഖക്ഷതങ്ങൾ 👍 വിനീതിനും മോണിഷക്കുമൊപ്പം പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കുന്ന കഥാപാത്രമായിരുന്നു സെലീന 🙏 അരണ്യകത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ട നടി.. ആ സിനിമയിലും വിനീത് ഉണ്ട് / my suggestion to new generation youths must watch Aranyakam Movie 👍

  • @bindukk7169
    @bindukk7169 2 роки тому +7

    Monisha jeevanode vannenkil annagrahichupoyi😔😔

  • @sreekumar1970
    @sreekumar1970 2 роки тому +22

    എന്തു രസായിട്ടാ വിനീത് സംസാരിക്കുന്നേ

  • @prajithbalakrishnan4004
    @prajithbalakrishnan4004 2 роки тому +38

    Quality Interviews..👌🏻 Great Informations.. ♥️

  • @shivbaba4631
    @shivbaba4631 8 місяців тому +3

    പക്വതയും വിനയവും സദാ കൈമുതലായ വിനീതൻ. പേര് വിനീത്. ഇഷ്ടപ്പെട്ട നടൻ

  • @himadkumar4498
    @himadkumar4498 2 роки тому +181

    മോനിഷ മരിച്ചില്ലായിരുന്നെങ്കിൽ വിനീത് ഒരു പക്ഷെ വിവാഹം കഴിച്ചേനെ..

    • @shajahanbasheer3085
      @shajahanbasheer3085 2 роки тому +9

      സത്യം ആണോ.... പോടെ.. കള്ളം പറയാതെ

    • @shajahanbasheer3085
      @shajahanbasheer3085 2 роки тому +4

      @Aleena Aima ഇരുന്നപ്പോൾ അല്ല..
      നിന്നപ്പോൾ ആണ്.. ഒന്ന് പോയോ.. കഥ ഉണ്ടാക്കണ്ടേ.... 😂

    • @malinichandra6953
      @malinichandra6953 2 роки тому +4

      He even has a kid!!! Stop making stories!!

    • @nasriyarasheed194
      @nasriyarasheed194 2 роки тому

      @@shajahanbasheer3085 😁

    • @shajahanbasheer3085
      @shajahanbasheer3085 2 роки тому

      @@nasriyarasheed194 😂😂

  • @jafarsharif3161
    @jafarsharif3161 2 роки тому +22

    👍👍👍മോനിഷ❤

  • @over_spidy
    @over_spidy 8 місяців тому +2

    My childhood crush vineeth❤❤

  • @monsoonkairos234
    @monsoonkairos234 2 роки тому +13

    He is my childhood crush..💛

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 роки тому +11

    Skip ചെയ്യാതെ കണ്ടിരുന്നു....👏👏👏👍👍👍❤❤

  • @s9ka972
    @s9ka972 2 роки тому +39

    This *Man* is *Class*

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 роки тому +7

    ഒരു ഒന്നൊന്നര മുതലാരുന്നു 👌👌👌👌👍👍👍വിനീത്... 🌹

  • @athulanil8479
    @athulanil8479 2 роки тому +5

    അവർക്ക് സമയം ഉണ്ടകിലും ഇല്ലകിലും അവർ തമ്മിൽ ഒന്നും തന്നെ ഇല്ല

  • @jaimolkk9655
    @jaimolkk9655 2 роки тому +5

    Lucifer moviyil Vivek obroykku vendi dub cheythu🥰

  • @ugeshkumar5538
    @ugeshkumar5538 Рік тому +2

    നല്ല നടിമാരും നല്ല നടന്മാരും അന്നത്തെ പോലെയുള്ള കഥകളും കഥ കൃതു കളും. എല്ലാം സിനിമയിൽ നഷ്ടം ആയി
    കഥ യുണ്ടെങ്കിൽ അതു നല്ലരീതിയിൽ നന്നാകാൻ അതിനു പറ്റിയ നടൻ ഇല്ല നടി ഇല്ല
    അതു കൊണ്ടു തന്നെ ഇപ്പോഴത്തെ സിനിമ
    കാണും വോൾ വല്ലാത്ത ഒരു വിരക്തി
    ഇഷ്ട്ടം ഇല്ലായിമ അഥവാ കണ്ടാലും കണ്ടു എന്ന് മാത്രം മനസിൽ തങ്ങി നിൽക്കുന്നില്ല
    സിനിമയെ പ്രേമിക്കുന്നവർക്ക് എന്തായാലും സിനിമ മനസ്സിൽ നിന്നും മരണ പെട്ടു കഥയും കവിതയും എല്ലാം ഇനിയും പോയി കൊണ്ടിരിക്കാന്
    എന്താവുമോ എന്തോ ഒരു എളി മയും ഇല്ലാത്ത നടൻ മാരും നടിമാരും ആണ് ഇകാരവും പ്പൊ ഉള്ളത് കൂടാതെ
    ചതിയും പ്ര di

  • @assortedchannel9981
    @assortedchannel9981 Рік тому +7

    ഇദ്ദേഹേത്തിന്റെ ഭാര്യയാകാൻ ഭാഗ്യമില്ലാതായി പോയി മോനിഷയ്ക്ക് സിനിമ കാണുമ്പോൾ ഓർക്കാറുണ്ട് നല്ല കലാകാരന്മാരായിരുന്നു ഇവർ രണ്ടു പേരും അടുത്ത ജന്മ o ഉണ്ടെങ്കിൽ വിനീതിന്റെ ഭാര്യയായിരിക്കും മോനിഷ

    • @athulanil8479
      @athulanil8479 Рік тому

      Onnu pode orikkillum nadaktha kareyem veruthe ondakki parayathe. Monishakke nalla suhruthbetham mathre undayittollu ath mathre ollu avrude kudubhagal pollum avre thammil verthirich kandittila nalla suhruthukkal mathreayitte avrude kudubhagal thammil kandittollu

  • @leenam1609
    @leenam1609 8 місяців тому +1

    Vineeth sir I am used to watch your old movies . You are awesome actor as well as dancer . Great 👍

  • @sobhabinoy3380
    @sobhabinoy3380 2 роки тому +46

    A talented actor. All the best Vineeth...

  • @arifakk3565
    @arifakk3565 Рік тому +2

    വിനിത് 👍👌❤️

  • @rainbow-fr5ny
    @rainbow-fr5ny 2 роки тому +7

    മോനിഷ ഉണ്ടേൽ അഭിനയിക്കു 😍

  • @jujok4067
    @jujok4067 2 роки тому +8

    20:09 Suresh Balaji is Mohanlal brother in law.. understand how it's films comes many ways

  • @geethajosey3014
    @geethajosey3014 2 роки тому +27

    ആകർഷകമായ സംസാരം

  • @TheIndemir
    @TheIndemir Рік тому +6

    Beautiful interview. He is an excellent storyteller.

  • @femifiza
    @femifiza Рік тому +3

    ഇന്ന് വിനീതെട്ടൻ്റെ ബനാറസ് കണ്ടിട്ടുള്ളൂ.എല്ലാം നല്ല ഓർമയിൽ ഉണ്ടല്ലോ