സ്നേഹത്തിൽ നിന്നുദിക്കുന്നുലോകം സ്നേഹത്താൽ വൃദ്ധി തേടുന്നു സ്നേഹം താൻ ശക്തി ജഗത്തിൽസ്വയം സ്നേഹം താനാന്ദമാർക്കും സ്നേഹം താൻ ജീവിതം ശ്രീമൻസ്നേഹ വ്യാഹതി തന്നെ മരണം ...
എനിക്കറിയാമായിരുന്നു ഒരു നാൾ ഈ കഴിവുള്ള കുട്ടിയെ ലോകം അറിയപ്പെടുമെന്ന് എനിക്കറിയാമായിരുന്നു .. ചില കാര്യങ്ങൾ അങ്ങനെയാണ് കുറെ നാളുകൾക്ക് ശേഷം മറ നീക്കി പുറത്തു വരും. ഇതാ ഇപ്പോൾ അത് സംഭവിച്ചു .ദൈവം തന്ന ഈ കഴിവുകളെ കൂടുതൽ പുറത്തു കൊണ്ടുവരാൻ ആ ദൈവം തന്നെ അനുഗ്രഹിക്കട്ടെ. ഇനിയും പുതിയ വിഡിയോകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
വളരെ ലളിതമായി യുക്തിയുക്തമായ കാര്യങ്ങൾ കണ്ടു പിടിച്ച് സദൃശ്യമായ ഈ രണ്ടു കവിതകളെയും കവിയെയും ഭംഗിയായി ഒരു ചെറു വട്ടത്തിൽ അവതരിപ്പിച്ചു.ഈ വട്ടം കുറച്ചു കൂടി വലുതാക്കി കുറച്ചു കൂടി ആഴമുള്ളതുകൂടി ആക്കിയാൽ നന്ന് ,ആശാൻ കൃതികൾ അത്രയും ആഴവും പരപ്പുമുള്ളതാണല്ലോ .എത്ര കോരിയെടുത്താലും വീണ്ടും വീണ്ടും നിറഞ്ഞ് അലയടിയിച്ചു നില്ക്കുന്ന ഒന്ന് .കോരിയെടുത്ത് പുതുതലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട അമൃതതുല്യമായ ജലം .താങ്കൾക്ക് അതിൽ പലതും ചെയ്യാനാവും.
പദ്യത്തിലെ വരികൾക്ക് ആന്തരിക അർഥം കാണണം. അതാണ് അതിന്റെ വ്യാഖ്യാനം. ഇവിടെ തൂമ എന്നതിന് അഴക് എന്നും വെണ്മഎന്നും അർത്ഥമുണ്ട്. Any way video കണ്ടതിനും അഭിപ്രായം പങ്കു വെച്ചതിനും ഒരു പാട് നന്ദി 🙏🏼🙏🏼😊
@@THILAKAMMalayalam ഇവിടെ വാദ പ്രതിവാദം ആവശ്യം ഉണ്ടോ കവിതയിൽ സന്ധർഭം ത്തിനസരിച്ച് അർത്ഥം മാറും ഇവിടെ കിണറ്റില് തൂ മ തേടും എന്നാല് ജലം തന്നെയാണ് പ്രതികരിച്ച തിന് നന്ദി
ആശാന് നന്നായി നീന്തലറിയാമായിരുന്നു നീന്തി രക്ഷപട്ടുപോരുമായിരുന്നു പക്ഷേ റഡീമറെന്ന ആബോട്ടിൽ രണ്ട് സവർണ്ണർ ഉണ്ടായിരുന്നു അവർക്ക് നീന്തൽവശമില്ലായിരുന്നു അവരുനോക്കുമ്പോൾ ആശാൻ നീന്തിരക്ഷപെടാൻപോണു അവരാണെങ്കിലോ താഴ്ന്ന്താഴ്ന്ന് പോകുന്നു പല്ലനയാറിൻ്റെനടുക്കുവെച്ച് ആ ചാകാൻപോണനേരത്തും രണ്ടുകൂടി ആലോചിച്ച് ആശാൻ്റെ കാലെപിടിച്ച് കീഴോട്ടുവലിച്ചു അങ്ങനെ മൂന്നുപേരുകൂടി പല്ലനയാറ്റിൽ ആശാൻ രക്ഷപെടാൻപറ്റാതെയും മറ്റവർ രണ്ടുപേരും മനസ്സമാധാനത്തോടെയും പല്ലനയാറ്റിമരിച്ചു
ബിംബിസാരൻ എന്നാണ് കവിതയിൽ പരാമർശിക്കുന്നത് 🥰. Dr. സിദ്ദിഖ് sir ന്റെ പ്രസംഗത്തിൽ പ്രസേന ജിത്ത് എന്നും പറഞ്ഞിരിക്കുന്നു. Any way thanks for your valuable coment 🙏🏼🙏🏼❤️❤️
സ്നേഹത്തിൽ നിന്നുദിക്കുന്നുലോകം സ്നേഹത്താൽ വൃദ്ധി തേടുന്നു സ്നേഹം താൻ ശക്തി ജഗത്തിൽസ്വയം സ്നേഹം താനാന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമൻസ്നേഹ വ്യാഹതി തന്നെ മരണം ...
ഇന്നത്തെ ഈ അവസ്ഥയിലേക്ക് എത്തിപ്പെടാൻ കവികളും എഴുത്തുകാരു०,സാമൂഹ്യപ്രവർത്ത കരു० എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകു० .വീണ്ടു० ഭൂതകാലത്തിലക്ക് തിരിഞ്ഞ്നോക്കുമ്പോൾ മനുഷ്യരുടെ വിവരക്കേടുകൾ മുൾ മുന പോലെകിടക്കുന്നു . കുമാരനാശാന്റെ ചണഡാലഭിക്ഷുകി ലക്ഷണ മൊത്തംകവിതയായിതന്നെതോന്നി
അതെ വാസ്തവം 👍🏼👍🏼😊
മലയാളം എന്നും മധുരമുള്ളതാണ്. വളരെ നല്ല വരികൾ👍👍👍❤️
എനിക്കറിയാമായിരുന്നു ഒരു നാൾ ഈ കഴിവുള്ള കുട്ടിയെ ലോകം അറിയപ്പെടുമെന്ന് എനിക്കറിയാമായിരുന്നു .. ചില കാര്യങ്ങൾ അങ്ങനെയാണ് കുറെ നാളുകൾക്ക് ശേഷം മറ നീക്കി പുറത്തു വരും. ഇതാ ഇപ്പോൾ അത് സംഭവിച്ചു .ദൈവം തന്ന ഈ കഴിവുകളെ കൂടുതൽ പുറത്തു കൊണ്ടുവരാൻ ആ ദൈവം തന്നെ അനുഗ്രഹിക്കട്ടെ. ഇനിയും പുതിയ വിഡിയോകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
Thank you 🥰
ദുരവസ്ഥയുടെ ശരിയായ വിവരണം ആയില്ലാ ഒഴുക്കൻ മട്ടിൽ മാപ്പി ളലഹ ളയെപ്പറ്റി പറഞ്ഞൂ ള്ളൂ പേടിച്ചിട്ടാണോ ?അതോ പ്രീണനമോ ?
Good presentation, stay blessed
Thank you 🙏🏼😊
കഥകൾ കെട്ടിട്ടുള്ളത് ആണെങ്കിലും നിന്റെ വാക്കുകളിലൂടെ വീണ്ടും കേട്ടപ്പോൾ ഒത്തിരി ഇഷ്ടമായി കൂട്ടുകാരി 👌👏👏👏
Thank you dear 🙏🙏
വളരെ ലളിതമായി യുക്തിയുക്തമായ കാര്യങ്ങൾ കണ്ടു പിടിച്ച് സദൃശ്യമായ ഈ രണ്ടു കവിതകളെയും കവിയെയും ഭംഗിയായി ഒരു ചെറു വട്ടത്തിൽ അവതരിപ്പിച്ചു.ഈ വട്ടം കുറച്ചു കൂടി വലുതാക്കി കുറച്ചു കൂടി ആഴമുള്ളതുകൂടി ആക്കിയാൽ നന്ന് ,ആശാൻ കൃതികൾ അത്രയും ആഴവും പരപ്പുമുള്ളതാണല്ലോ .എത്ര കോരിയെടുത്താലും വീണ്ടും വീണ്ടും നിറഞ്ഞ് അലയടിയിച്ചു നില്ക്കുന്ന ഒന്ന് .കോരിയെടുത്ത് പുതുതലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട അമൃതതുല്യമായ ജലം .താങ്കൾക്ക് അതിൽ പലതും ചെയ്യാനാവും.
Thank you for your support dear ❤️❤️ഇനി ശ്രദ്ധിക്കാം 👍🏼👍🏼
Nannayitund sahitha chechi...nalla avatharanm...iniyum pratheekshikunnu.
Very good 🙏🏼
Beautiful story is this👏👏👏👏🌷🌷🌷
👍👍
Beautiful👍🏻
Kollam
ഒരുപാട് ഇഷ്ടപ്പെട്ടു മിസ്സ് 🥰🥰🥰🥰
Super super
🙏🏼
Good presentation
🙏🏼
❤❤
❤
❤👍
ആശാൻ അന്തരിച്ച് ശതാബ്‌ദം കഴിഞ്ഞിട്ടും
ജാതി നിലനിർത്താൻ ഇന്ന് സർക്കാരു മുന്നിൽ -
ഇതെന്തൊരു ദുരവസ്ഥ😢😢😢
👍🏼
ജാതി വേണ്ടാ യെന്നു പറയുന്നവര് തന്നെ ആണ് ജാതിക്കായി നിലകൊള്ളുന്നത് അതുക്ക് കാരണം സംവരണം ജാതിയുടെ അടിസ്ഥാനത്തിൽ എല്ലാം വേണം പറയാൻ പാടില്ല
@@rajannairk2316
ജാതി നിർത്തലക്കേണ്ട സ്വതന്ത്ര ഭാരതത്തിൽ ആണ് ജാതി നിലനിർത്തി ജാതി സംവരണം ആരംഭിച്ചത്😢
വളരെയേറെ പേർ അതുമൂലം നിത്യ ശവക്കുഴി പൂകി😢
Good
🙏🏼
ആശാൻ കവിതകളുടെ ആരാധിക ❤
👍
👍👍
🙏❤️😍 Thank U!
😊🙏🏼
👍👍❤
🙏
അർത്ഥം മാറ്റി പറയരുതു തൂമ എന്നാല് ജലം അതിന് വ്യാഖ്യാനം. ആവശ്യമോ
പദ്യത്തിലെ വരികൾക്ക് ആന്തരിക അർഥം കാണണം. അതാണ് അതിന്റെ വ്യാഖ്യാനം. ഇവിടെ തൂമ എന്നതിന് അഴക് എന്നും വെണ്മഎന്നും അർത്ഥമുണ്ട്. Any way video കണ്ടതിനും അഭിപ്രായം പങ്കു വെച്ചതിനും ഒരു പാട് നന്ദി 🙏🏼🙏🏼😊
@@THILAKAMMalayalam ഇവിടെ വാദ പ്രതിവാദം ആവശ്യം ഉണ്ടോ കവിതയിൽ സന്ധർഭം ത്തിനസരിച്ച് അർത്ഥം മാറും ഇവിടെ കിണറ്റില് തൂ മ തേടും എന്നാല് ജലം തന്നെയാണ് പ്രതികരിച്ച തിന് നന്ദി
ആശാന് നന്നായി നീന്തലറിയാമായിരുന്നു നീന്തി രക്ഷപട്ടുപോരുമായിരുന്നു പക്ഷേ റഡീമറെന്ന ആബോട്ടിൽ രണ്ട് സവർണ്ണർ ഉണ്ടായിരുന്നു അവർക്ക് നീന്തൽവശമില്ലായിരുന്നു അവരുനോക്കുമ്പോൾ ആശാൻ നീന്തിരക്ഷപെടാൻപോണു അവരാണെങ്കിലോ താഴ്ന്ന്താഴ്ന്ന് പോകുന്നു പല്ലനയാറിൻ്റെനടുക്കുവെച്ച് ആ ചാകാൻപോണനേരത്തും രണ്ടുകൂടി ആലോചിച്ച് ആശാൻ്റെ കാലെപിടിച്ച് കീഴോട്ടുവലിച്ചു അങ്ങനെ മൂന്നുപേരുകൂടി പല്ലനയാറ്റിൽ ആശാൻ രക്ഷപെടാൻപറ്റാതെയും മറ്റവർ രണ്ടുപേരും മനസ്സമാധാനത്തോടെയും പല്ലനയാറ്റിമരിച്ചു
ദുരവസ്ഥയുടെ വിവരണം പൂർണ്ണമായില്ല മാപ്പിളലഹളയെപ്പറ്റി ആശാൻ വ്യക്തമായി പറഞ്ഞത് ഇവിടെ പറയാൻ എന്താ പേടിയുണ്ടോ ? ജോസഫ് മാഷിനെ ഓർത്തു കാണും
ക്ഷമിക്കണം അത്തരം വലിയ കാര്യങ്ങളിലേക്ക് കടക്കാൻ ഉള്ള അറിവ് ആയിട്ടില്ല എന്നാണ് ഞാൻ ചിന്തിക്കുന്നത് 🙏🏼🙏🏼any way thanks for your valuable coment 🙏🏼🙏🏼🙏🏼😊
കുറച്ചുകൂടി വിവരണം നൽകിയാൽ കൊള്ളാം
ഇനി ചെയ്യാം 👍🏼😊 thanks for your valuable coment 🙏🏼🙏🏼
ചണ്ടാലഭിഷുകി കവിത എഴുതിയത്
You ignored the equally important aspect of the work 'Duravastha' - the Hindu genocide by muslims in Malabar.
I know ever green scholars 40-45 years back not malayalam teachers or prof. They are cheap.
ബിംബിസാരനാണോ ആശ്രമത്തിലേക്ക് വരുന്നത്? പ്രസേനജിത്ത് എന്ന രാജാവല്ലേ ?
ബിംബിസാരൻ എന്നാണ് കവിതയിൽ പരാമർശിക്കുന്നത് 🥰. Dr. സിദ്ദിഖ് sir ന്റെ പ്രസംഗത്തിൽ പ്രസേന ജിത്ത് എന്നും പറഞ്ഞിരിക്കുന്നു. Any way thanks for your valuable coment 🙏🏼🙏🏼❤️❤️
പിന്നെ ഏതിനാണ് മാഡം ഇത് ഓരു വിലക്ഷണമായാ ഓരു കാവ്യമെന്നു ആശാൻ ആരാഞ്ഞത്
👍👍👍
Contact number onnu tharumo teacher
Nice
👍👍👍
😊
👍👌
🥰