SVHSS കുട്ടികൾ അവതരിപ്പിച്ച നാടകം... ചണ്ഡാല ഭിക്ഷുകി 👌👌🌹🌹🌹

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 23

  • @NooraPuthussery
    @NooraPuthussery 10 місяців тому +2

    അടിപൊളി ❤❤❤സമകാലിക പ്രശ്നങ്ങൾ അവസാനം ഇതിലേക്കു കൊണ്ട് എത്തിക്കുക എന്നതാണ് ചരിത്രം മക്കൾ പഠിക്കട്ടെ ❤❤❤❤❤❤ആശാന്റെ കവിത അത്രയും നല്ലതാണ് ❤

  • @veenarajeev6986
    @veenarajeev6986 2 роки тому +4

    ഈ ദൃശ്യവിരുന്ന് നേരിൽ കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം ❤️

  • @josej6967
    @josej6967 5 місяців тому +1

    വളെരെ നന്നായിട്ടുണ്ട് 🥰🥰🥰👌👌👌👍👍👍👍

  • @remeshnarayanan489
    @remeshnarayanan489 Рік тому +2

    വളരെ ഭംഗിയായി ഒരു വലിയ ആശയം കാവ്യത്തോടു നീതി പുലർത്തി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @leelakrishnan5619
    @leelakrishnan5619 2 роки тому +4

    Supper👌👌👌

  • @vivekkurup1168
    @vivekkurup1168 2 роки тому +4

    👌👌👍👌👌

  • @LetsmakeSocialScienceSimple
    @LetsmakeSocialScienceSimple 2 роки тому +4

    മനോഹരമായ അവതരണം🙏

  • @pbvinodcheriyanadcheriyana7415
    @pbvinodcheriyanadcheriyana7415 7 місяців тому +1

    വളരെ നന്നായിട്ടുണ്ട് 👏

  • @renjuanil2531
    @renjuanil2531 2 роки тому +2

    Super.......................😊😊😊😊

  • @anandhasrayas7167
    @anandhasrayas7167 2 роки тому +3

    👌🏻

  • @chandrabhanu0055
    @chandrabhanu0055 Рік тому +1

    നല്ല ആലാപനം

  • @kskarticknayr8135
    @kskarticknayr8135 2 роки тому +3

    ❤❤❤🥰🥰

  • @SoumyaP.S-i2m
    @SoumyaP.S-i2m 28 днів тому

    🎉🎉🎉🎉🎉🎉

  • @sudh_in
    @sudh_in 2 роки тому +2

    Super👏

  • @sunandapc8280
    @sunandapc8280 8 місяців тому +1

    Super ❤❤❤

  • @lifologymalayalam
    @lifologymalayalam 2 роки тому +1

    Super

  • @priyeshmb7443
    @priyeshmb7443 2 роки тому +2

    👏🏻👏🏻👏🏻❤️

  • @peopleunity1451
    @peopleunity1451 3 місяці тому

    ജാതി ഉന്മൂലനം തന്നെ ലക്ഷ്യം വെച്ച് എഴുതിയ കവിത

  • @roshanjagusam5205
    @roshanjagusam5205 7 місяців тому +1

    3:59

  • @chandrabhanu0055
    @chandrabhanu0055 Рік тому +5

    യാചമിക്കുമോ എന്നല്ല. ആചമിക്കുമോ എന്നാണ്. പദങ്ങളെ വേർതിരിക്കാൻ പോലുമറിയില്ലല്ലോ, ഹാകഷ്ടം!

  • @prasadpc5500
    @prasadpc5500 7 місяців тому +1

    കുട്ടികൾ തന്നെ സംഭാഷണങ്ങൾ പറയുന്നതായിരുന്നു ഉചിതം. ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ ചെയ്തതിനാൽ ഭാവം നഷ്ടമായി. കഥാപാത്രങ്ങളുടെ ശബ്ദം ഒട്ടും ദഹിക്കാവുന്നതല്ല. ഉദ്യമം നന്ന്.

  • @Gfb_world
    @Gfb_world 6 місяців тому +1

    𝐇𝐢 𝐈𝐚𝐦 𝐆𝐎𝐃𝐒𝐎𝐍. 𝐏. 𝐕😊