Kumaranasan | Kathaprasangam | V Sambasivan

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 106

  • @drumhead869
    @drumhead869 Рік тому +6

    this is one of my fav ...i get goosebumps as well as tears of joy whenever Sambasivan sir tells the name of those eminent person from Kerala - Asan , Sree Narayana Guru , Dr Palpu etc ...all the stories - karuna , duravastha are so well .... really hats off to sir for rendering it to all of us in such a commanding voice

  • @ajithapk8543
    @ajithapk8543 4 роки тому +18

    എത്ര കേട്ടാലും മതിവരില്ല
    വീണ്ടും കേൾക്കാൻ
    കൊതിക്കു മീ ശബ്ദം
    ഈ അവതരണ ശൈലീ
    എത്ര ലളിതം
    എത്ര മനോഹരം

  • @yousephmooppan5760
    @yousephmooppan5760 9 місяців тому +1

    Pranamam....KUMARANAASSAN,SREE NAARAYA GURU,DR.PALPU......and Sir V. Samab Sivan

  • @anilmp6245
    @anilmp6245 4 роки тому +22

    കേരളത്തിൻ്റെ നവോത്ഥാന, സാമൂഹ്യ രാഷ്ട്രീയ ചരിത്രം ശ്രീ സാംബശിവനെന്ന അതുല്യപ്രതിഭയിലൂടെ ഒരു താമര പൂ പോലെ വിടർന്ന് വരുന്നു
    അത്യു ഗ്രൻ ആലാപനവും
    ആഖ്യാനവും

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 роки тому +4

    Sri Sambavan sir, what a feel,wow, great work. Your divine voice and holistic words ,we lost you sir your eternal figure still echoing in me. About fifty five years back I saw you many stages.

  • @pradeepkoodaickal3396
    @pradeepkoodaickal3396 3 роки тому +9

    ഇതിഹാസയാത്രയാണ് ശ്രീ. സാംബശിവന്റെ ഓരോ കഥാപ്രസംഗവും - പ്രണാമം

  • @anilnath5606
    @anilnath5606 Рік тому +1

    mahane....angu njan kanda ettavum valiya nadan.. kavi... gayakan..avatharakan... bhasha njani.... director..ini endelum bakki undo? adellam chernna oru nadakasamithy aanu..sir..angu..angu matramaanu ottayaal nadakam..mahane... pranaamam

  • @firosekappil5268
    @firosekappil5268 2 роки тому +12

    കുമാരനാശാൻ എന്ന കഥാപ്രസംഗത്തിനിടയിൽ സാംബശിവൻ ആലപിക്കുന്ന കവിതകൾ ....... അതി മനോഹരം ..... സാംബ ശിവൻ നമ്മൾ ... അറിയാതെ പോയ മഹാകവി, .....

    • @sunilmarks
      @sunilmarks Рік тому +1

      അവയിൽ ബഹുഭൂരിപക്ഷവും ആശാനെഴുതിയ കവിതകളിലെ ഭാഗങ്ങളാണ്.

    • @chandrabhanu0055
      @chandrabhanu0055 Рік тому

      Adheham kumaaranaasaante
      Kavithakalaanu 90%aalapichirikkunnathu kurekavithakal guruvintethaanu.

  • @jayashankars7150
    @jayashankars7150 Рік тому +1

  • @KarthikSuresh-
    @KarthikSuresh- Рік тому +1

    𝙵𝙵 𝙿𝙻𝙰𝚈𝙴𝚂 𝙾𝚄𝙽𝙳𝚄

  • @fraanciskd228
    @fraanciskd228 3 роки тому +3

    Anaswaranaaya Sambasivansir 🙏. ..🙏🙏 pranaamam. ..

  • @gopinathangopalan4847
    @gopinathangopalan4847 7 місяців тому

    🙏,jai Hind 🙏jai Double Engin👌

  • @bhagawan2811
    @bhagawan2811 2 роки тому +3

    മരണമില്ലാത്ത ആദരണീയനായ സാംബശിവൻ അവർകൾക്ക് എന്റെ മനസിൽ ഇന്നും ഉദയ സൂര്യനെ പോലെ ജീവിക്കുന്ന സാംബശിവന് സാഷ്ടാംഗപ്രണാമം

  • @melookunnelantony4468
    @melookunnelantony4468 3 роки тому +5

    Aashaan... the priceless jewel of every keralite. And, Sambasivan...your great presentation brings him alive once again . Salutations!

  • @Excellentwz6li
    @Excellentwz6li 4 місяці тому

    അറിയേണ്ട കഥകൾ ഒന്നും നമ്മൾ അറിയുന്നില്ല അതറിഞ്ഞാൽ തീരുന്ന പ്രശ്നമേ ഈ ലോകത്തുള്ളു

  • @manjaliaugustine4687
    @manjaliaugustine4687 3 роки тому +8

    Vividly told his biography in short. Salute.

  • @MohananPrgd
    @MohananPrgd 5 місяців тому

    ഗുഡ്,ബിഗ്,സല്യൂട്ട്,❤😂

  • @shajimadhavan500
    @shajimadhavan500 7 років тому +9

    Ouru kalaghatathinte sabdham

  • @pratheeshlp6185
    @pratheeshlp6185 3 роки тому +2

    V. Samba Shivan sir ....💞💞💞💞💞💞💞💞💞💞💞💞 whaaaaaat an amaizzzzzzzzing past ....

  • @chandaranpilllai26
    @chandaranpilllai26 3 роки тому +8

    മരണമില്ലാത്ത കുമാരനാശാനും - സാംബശിവനും -നിത്യ സുകൃതികൾ മനുഷ്യ സ്നേഹികൾ - മാനവരാശിയുടെ മഹത്വത്തിന് വേണ്ടി തങ്ങളെ തന്നെ സമർപ്പിച്ചവർ -- ഹന്ത താഴുന്നു താഴുന്നു ഞാനിത അന്തമില്ലാത്തൊരാഴത്തിലേക്കി ഹ. - അറം പറ്റിയ കവിത - കൈരളിയുടെ ഭാഗ്യക്കുറവ് -

  • @kumaranmpkumaran5901
    @kumaranmpkumaran5901 2 роки тому +2

    Iamhappy

  • @malayalees8587
    @malayalees8587 4 роки тому +4

    Thangs very good

  • @ponnammaaksharam775
    @ponnammaaksharam775 4 роки тому +13

    ലോക പ്രശസ്ത കൃതികൾ സാധാരണക്കാരിലേക്ക് എത്തിച്ച അതല്യ പ്രതിഭ വി.സാബ ശിവൻ'

  • @thodiyoorvasanthakumari3102
    @thodiyoorvasanthakumari3102 3 роки тому +3

    മലയാള കാവ്യഭാഷയുടെ ആശയഗംഭീരന്റെ കഥ കഥാപ്രസംഗ ചക്രവർത്തി അയത്നലളിതമനോഹരമായി കൈരളിക്കു സമർപ്പിച്ചിരിക്കുന്നു
    പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @AjayKumar-wu6yt
    @AjayKumar-wu6yt 6 років тому +12

    Sambasivan Sir
    Pranamam..

  • @sathyarajan4737
    @sathyarajan4737 6 років тому +7

    Anishsambasivan

  • @pgbhaskan9760
    @pgbhaskan9760 4 роки тому +13

    മനോഹരമായ കാവ്യശിൽപ്പം ചരിത്രത്തിലൂടെ
    മഹാത്മാക്കളെ
    പ്രണാമങ്ങൾ'

  • @jigeeshukunnath
    @jigeeshukunnath 2 роки тому +1

    എങ്ങെനെ ഇത്ര ലളിതമായി അവതരിപ്പിക്കുന്നു...? 👍

  • @suranvarippara1578
    @suranvarippara1578 7 років тому +13

    വളരെ മനോഹരമാണ്
    കുമാരനാശാന്റെ ജീവിതം
    വെറുതേ കേട്ടിരുന്നാൽ
    അറിയാതെ കാവ്യത്വം
    ഉള്ളിൽ തെളിഞ്ഞുവരും
    കവികൾക്കെല്ലാം ഗുരുവര്യനാണ്
    കുമാരനാശാൻ

  • @AnandMister
    @AnandMister 9 років тому +9

    One of the finest story

  • @വേണു.തിരുവനന്തപുരം

    സൂപ്പർ... ..

  • @_born_pinks
    @_born_pinks 2 роки тому +1

    മഹാനായ കാഥികൻ്റെ വീട്ടിൽ പോകുന്ന തിനുംഅദ്ദേഹവുമായി സംസാരിക്കുവാനും സാധിച്ചത് ഒരുഭാഗ്യമായി ഞാൻകരുതുന്നുഉൽസവപ്പറമ്പുകളിൽ കുറേകഥകൾ കേൾക്കാനും കഴിഞ്ഞു

  • @sbsb1766
    @sbsb1766 4 роки тому +2

    One of the great stories of Sambasivan

  • @krishnannair423
    @krishnannair423 4 роки тому +5

    Good presentation

  • @sanilvendar6951
    @sanilvendar6951 4 роки тому +9

    നന്നായിട്ടുണ്ട്

  • @srpanickers007
    @srpanickers007 7 років тому +6

    good

  • @kocheekaranmichael2625
    @kocheekaranmichael2625 3 роки тому +1

    Sambasivan Sir pranamam

  • @ambilypurushothaman5745
    @ambilypurushothaman5745 Рік тому

    😅😅🎉😮❤

  • @sidharthang7075
    @sidharthang7075 Рік тому

    🙏🙏🙏

  • @pranavampranavam9491
    @pranavampranavam9491 7 років тому +5

    ആശാൻ ആശയ ഗംഭീരൻ

  • @salilkumark.k9170
    @salilkumark.k9170 Рік тому

    ❤ Super Supper🎉

  • @JeevanVSambasivan
    @JeevanVSambasivan 10 років тому +3

    please add 'Z' by V.Sambasivan

  • @Surendran-vd1ge
    @Surendran-vd1ge Рік тому

    കുമാരനാശൻഎന്നമഹാപ്റധിഭഎന്നു൦നിറഞ്ഞുകത്തുന്നഭദ്രദീപമായ്നിലനില്ക്കു൦

  • @velukaarudaiar6000
    @velukaarudaiar6000 5 років тому +5

    M
    Are

  • @sabalsunny6134
    @sabalsunny6134 5 років тому +2

    Super

  • @sathyavathykg
    @sathyavathykg 3 роки тому +1

    great

  • @sajipr1336
    @sajipr1336 4 роки тому +1

    V good may god bless you

  • @vishwankv5475
    @vishwankv5475 2 роки тому +1

    TV.

  • @sidharthang7075
    @sidharthang7075 Рік тому

    Fantastic

  • @subramanianv5748
    @subramanianv5748 4 роки тому +2

    Very good

  • @KochukuttanKuttan-x6i
    @KochukuttanKuttan-x6i 10 місяців тому

    Hi h

  • @sambasivanb4274
    @sambasivanb4274 3 роки тому

    90 per kayarunna boatil annu enthukondaanu 300per kayariyathu aassan nalloru neenthal vidagthanaayirunnu

  • @ramabhadranpadmanabhan9070
    @ramabhadranpadmanabhan9070 4 роки тому +2

    A big salute to V.Sambasivan sir

    • @baijuthalikulam9051
      @baijuthalikulam9051 3 роки тому

      രണ്ട് മഹാന്മാക്കളുടെ സംഗമം🙏

  • @thomasvazhappilly2704
    @thomasvazhappilly2704 4 роки тому +1

    Good very. Good

  • @abbask2981
    @abbask2981 6 років тому +4

    Good

  • @raveendranpk3774
    @raveendranpk3774 3 роки тому

    🙏🙏🙏👌👌👌👌👌

  • @bhuvanendranbhaskaran5981
    @bhuvanendranbhaskaran5981 Рік тому

    Kooda ohhh bhul

  • @Safar1967
    @Safar1967 4 роки тому +4

    "ദുരവസ്ഥ" എഴുതിയതിന്റെ പേരിലല്ലേ മഹാകവി കുമാരനാശാനെ പല്ലന ആറ്റിൽ ബോട്ട് മുക്കി മുസ്‌ലിംങ്ങൾ കൊന്നത് ?

    • @AnilKumar-hb2bt
      @AnilKumar-hb2bt 4 роки тому

      എനിക്ക് സംശയം തോന്നി 1924ൽ അല്ലേ ബോട്ടു അപകടം

    • @jobinjosephjoseph7194
      @jobinjosephjoseph7194 4 роки тому +3

      പോടോ തെമ്മാടിത്തരം പറയാതെ

    • @aneeshc8138
      @aneeshc8138 5 місяців тому

      കഷ്ടം

  • @prahladanpandalalam1099
    @prahladanpandalalam1099 3 роки тому +1

    ഗുരുദേവന്റെ കാലത്ത് 2000രൂപ ശമ്പളമോ

  • @shajikumar5717
    @shajikumar5717 3 роки тому +2

    മഹാകവി കുമാരനാശാൻ

  • @omanshamvijay8458
    @omanshamvijay8458 7 років тому +3

    very good

    • @RadhaKrishnan-xq3rg
      @RadhaKrishnan-xq3rg 5 років тому

      Goob

    • @dileepandileepan2406
      @dileepandileepan2406 4 роки тому

      ഈ മഹാപ്രതിഭയെ നമിക്കുന്നു. ഓരോ കഥാപാത്രത്തെയും ഉൾക്കൊണ്ട് അവതരിപ്പിച്ചു വിജയിച്ച കലാകാരൻ.

  • @sudhasajeev8937
    @sudhasajeev8937 4 роки тому +3

    ?))

  • @harikumarbabu5999
    @harikumarbabu5999 2 роки тому

    0

  • @Manojmanoj-lz8lh
    @Manojmanoj-lz8lh 3 роки тому +1

    Super

  • @sebastianvs2905
    @sebastianvs2905 4 роки тому +1

    Good

  • @unnikrishnapillai.kkrishna2526
    @unnikrishnapillai.kkrishna2526 2 роки тому

    Very nice

  • @gamingtechs5084
    @gamingtechs5084 7 років тому +3

    very good

  • @shijukalathil4807
    @shijukalathil4807 7 років тому +6

    good

  • @pranavampranavam9491
    @pranavampranavam9491 7 років тому +4

    ആശാൻ ആശയ ഗംഭീരൻ

  • @pranavampranavam9491
    @pranavampranavam9491 7 років тому +6

    ആശാൻ ആശയ ഗംഭീരൻ

  • @pranavampranavam9491
    @pranavampranavam9491 7 років тому +13

    ആശാൻ ആശയ ഗംഭീരൻ