ഞാനും ഒരു കാൻസർ patient ആയിരുന്നു കഴിഞ്ഞ 1 Year ആയിട്ട് എന്റെ age ഇപ്പോൾ 17 Eni16 ഉള്ളപ്പോൾ ആയിരുന്നു എനിക്ക് കാൻസർ ആണെന്ന് അറിഞ്ഞത് ഇപ്പോൾ അതൊക്കെ മാറി ഞാനു അതിൽ നിന്ന് 6 months ആയി അതിൽ നിന്ന് recovery ആയിട്ട് ഞാനും ഇപ്പോൾ സ്കൂളി ഒക്കെ പോകുന്നുണ്ട് +2പഠിക്കുന്നു 😊
ഇത്രയധികം വ്യക്തിത്വമുള്ള ഒരാളാണ് എന്നറിഞ്ഞില്ല....so great..... ആദ്യം ഒരുപാട് മാപ്പ് ചോദിക്കുന്നു.... മാഡത്തിൻ്റെ വീഡിയോ കണ്ടിട്ട് മനസ്സിൽ കുറേ നെഗറ്റീവ് പറഞ്ഞതിന്....ചേച്ചി ചുമ്മാ പൊളി....ഈ ലോകം നിങ്ങൾക്കൊക്കെ ഉള്ളതാണ്...ചുമ്മാ അങ്ങ് അർമ്മാദിക്കെന്നെ.....ഒരു തിരോന്തരൻ്റെ സപ്പോർട്ട് കൂടി ചേർക്കുന്നു...❤❤❤❤...ശ്രീ പത്മാഭസ്വാമി അനുഗ്രഹിക്കട്ടെ ❤❤
ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടെ ഇവരുടെ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. ഒരു കോമാളിയെ പോലെ ആണ് ഇവരെ കണ്ടത്. ഈ ഇന്റർവ്യു കാണുന്നതിന് മുന്നേ ഇവരെ ഒകെ ഇന്റർവ്യു എടുക്കാനും ആൾക്കാർ ഉണ്ടോ എന്ന് ആണ് ഞാൻ ചിന്തിച്ചത്. ഇന്റർവ്യു മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ എന്റെ ചിന്താഗതി എത്ര മോശം ആണെന്ന് ആലോചിച്ചു എനിക്ക് തന്നെ എന്നോട് എന്തോ പോലെ തോന്നുന്നു. Don't judge a book by it's cover എന്ന് പറയുന്നത് എത്ര സത്യം ആണല്ലേ. ഞാൻ ഈ ഇന്റർവ്യൂ എന്റെ ഫ്രണ്ട്സ് നു എല്ലാം ഷെയർ ചെയ്തിട്ടുണ്ട്. ഇവരെ കുറിച്ച് ഉള്ള തെറ്റായ ധാരണകൾ മാറാൻ ഈ ഇന്റർവ്യു വളരെ അധികം സഹായിക്കും. ഈ ഇന്റർവ്യു കണ്ട ആരും ഒരിക്കലും ഇനി ഇവരെ ഒരു കോമാളി ആയി കാണില്ല.
ഒരു കോമാളിയായി കണ്ടിരുന്നു ഇവരുടെ വീഡിയോസ് എന്നാൽ മിക്കവാറും വിഡിയോസ് ചിരിപ്പിക്കുന്നതാണ് ഇപ്പോൾ കാര്യങ്ങൾ കേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ ഇഷ്ടംപോലെ ജീവിക്കൂ ആർക്കും ദ്രോഹമൊന്നും ഇല്ലല്ലോ 🥰🥰🥰🥰🥰🥰🥰🥰ലവ് യു 😘😘😘
പലരും അന്ന് ചിരിച്ചു. ഇന്ന് ചേച്ചിയെ കണ്ട് അതിശയിക്കുന്നു. അല്ലേലും മലയാളികൾ ഒരാളെ ഷെയിം ചെയ്യും പിന്നെ പൊക്കിയടിക്കും അല്ലേൽ നേരെ തിരിച്ച്..... അന്നും ഇന്നും ഞാൻ ചേച്ചിയെ കളിയാക്കിയിട്ടില്ല, കാരണമെന്തന്നാൽ ഒരാളുടെ ജീവീതം അയാളുടെ സ്വാതന്ത്ര്യമാണ്.❤ ഇഷ്ട്ടമല്ലെങ്കിൽ skipചെയ്യുക അത്രതന്നെ....❤
ഒരു പാട് കുറ്റം പറഞ്ഞിട്ടുണ്ട് തെറി വിളിച്ചിട്ടുണ്ട് ഈ ഒരൊറ്റ ഇന്റർവ്യൂ കൊണ്ട് എന്റെ ചിന്താഗതി കുറച്ചെങ്കിലും മാറ്റിയിട്ടുണ്ട് സോറി ചേച്ചീ...........❤🌹
നല്ല സ്ത്രീ. സത്യ സന്ദമായിട്ടുള്ള സ്ത്രീ. നല്ല ദുഃഖം ജീവിതത്തിൽ അനുഭവിച്ച സ്ത്രീയാണെന്നു മനസിലാക്കാൻ പറ്റും. നല്ലത് വരട്ടെ. നല്ല ജീവിതം വയസ്സ് കാലത്തു കിട്ടട്ടെ
എനിക്ക് ഇഷ്ട്ടപെട്ട വിഡിയോ ഉണ്ട് ഇഷ്ട്ടപെടാത്ത വീഡിയോ യും ഉണ്ട് ബട്ട് മൊത്തത്തിൽ എനിക്ക് ഇഷ്ട്ടായി നാട്ടിൽ വരുമ്പോൾ കാണാൻ ഭാഗ്യമുണ്ടെങ്കിൽ കാണണം 👍🏻👍🏻👍🏻
ഒരാളെ കളിയാക്കുക വിമർശിക്കുക വളരെ എളുപ്പം ആണ്.... ഇവരുടെ സ്ഥാനത് നമ്മൾ ആണെകിൽ എന്നൊന്ന് ചിന്തിച്ചാൽ എല്ലാം നിർത്തും... സാഹചര്യങ്ങൾ അതിജീവിക്കുക... മുന്നേറുക എന്നുള്ളത് വല്യ കാര്യം ആണ്... RESPECT and lots of LOVE❤️
ഈ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാനും ഒരുപാട് ചിരിച്ചിട്ടുണ്ട്... പക്ഷെ ഇങ്ങനെ ഒരു ഇന്റർവ്യൂ യിൽ ആണ് ചേച്ചി യേ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്... ശെരിക്കും ചേച്ചിയേ ഒരു ലൈഫ് motivator ആയി കാണാം...❤️❤️
എനിക്ക് ഇവരുടെ വീഡിയോസ് എല്ലാം ഭയങ്കര ഇഷ്ടമായിരുന്നു എനിക്ക് അപ്പോഴേ തോന്നിയിരുന്നു ഒരു കാണിക്കുന്ന കോമാളിത്തരം ആയിരിക്കില്ല റിയൽ ലൈഫിൽ എന്ന് എന്തൊരു ആറ്റിറ്റ്യൂഡ് ആണ് സംസാരവും വേറെ ലെവൽ 🌟🌟🌟🔥♥️♥️♥️♥️♥️
ഈ ചേച്ചീടെ വീഡിയോ ഒരു കോമാളിക്കളി കാണുന്ന മനോഭാവത്തിൽ ഞാനും കണ്ടു രസിച്ചിരുന്നു. ഇപ്പോൾ, ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരു നികൃഷ്ട ജീവിയായി അധഃപതിച്ചല്ലോ എന്ന നീറ്റലാണിപ്പോൾ എന്റെ മനസ്സിൽ ചുട്ടു നീറികൊണ്ടിരിക്കുന്നത്.
@@TiEUp 😢😢 തെറ്റുപറ്റിപോയി. ആ ചേച്ചിയോട് എനിക്ക് നേരിട്ട് sorry പറയണം എന്നുണ്ടെങ്കിലും എനിക്ക് അതിനുള്ള ധൈര്യം തീരെയില്ല, ഞാൻ ആരാണെന്ന് വെളിപ്പെടുത്താനും ഉള്ള ധൈര്യവും എനിക്കില്ല. എങ്കിലും എന്നോട് ക്ഷമിക്കാൻ ആ ചേച്ചിയോട് ഒന്നു പറയാമോ,
ഞാനും ഇവരുടെ വീഡിയോ കണ്ടു ചിരിച്ച ഞാൻ ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ ഒരുപാട് ഇഷ്ടം, റെസ്‌പെക്ട് തോന്നുന്നു സൂപ്പർ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ എന്നും ഹാപ്പി ആയി ഇരിക്കട്ടെ 🥰
Openly speaking ! Sometimes I go through her Instagram profile and watch her new videos , laugh alot and I myself feel so relaxed, I knew she is just making us entertained throughout her videos and have a face and life other than that ❤❤
നല്ല ഒരു character 🥰❤️.. ചേച്ചി ധൈര്യമായി മുൻപോട്ട് പോകു... സ്വയം സന്തോഷിക്കാനാണ് പലരും മറന്നു പോകുന്നത്. ചേച്ചി അത് ചെയുന്നു 👍.. സൂപ്പർ lady goahead 🥰❤️
സൂപ്പർ ആയി എത്രയും പെട്ടെന്ന് അടുത്തത് കൂടി upload ചെയ്യു . ഈ ചേച്ചിയെ നെഗറ്റീവ് പറയുന്നത് കണ്ട് വിഷമം തോന്നിയിട്ടുണ്ട് ഇത് മുഴുവൻ കണ്ട് സന്തോഷം ആയി ബാക്കി കൂടി വേഗം ആയിക്കോട്ടെ. വളരെ മോശം ഭാഷയിൽ സംസാരിക്കുന്ന മലയാളി യുവാക്കൾ ഇതൊക്കെ കാണട്ടെ എന്നും 16 വയസ്സ് അല്ല .
This interview was an absolute eye opener. Thank you for letting us into your life. 99% of people would have broke under the stress of divorce, second marriage, nuances that comes with moving to another country, issues with the second marriage and the big scary C word, Cancer. You are an incredibly strong, bada$$ woman. ❤ Thank you for showing us that it is possible to get over any obstacle and still have the strength to live your best life. Wish you all the happiness in the world. Keep doing you!
ഞാൻ അടക്കം ചേച്ചിയെമനസ്സിൽ കളിയാക്കിട്ടുണ്ട്. പക്ഷേ ഈ വീഡിയോ കണ്ടതിനു ശേഷം ഒത്തിരി ബഹുമാനം തോന്നുന്നു 🙏. മറ്റുള്ളവരുടെ മനസിലുള്ള തെറ്റ് ധാരണ മാറ്റാനും ചേച്ചിയെ കുറിച്ച് എല്ലാവരും അറിയാനും സഹായിച്ച താങ്കൾക്ക് ഒരുപാട് tnx 🙏. ചേച്ചി ❤u❤️❤️❤️
ഞാനും ഒരു ക്യാൻസർ രോഗിയാണ് രണ്ട് വർഷമായി മാനസികമായും സാമ്പത്തികമായും തകർന്ന അവസ്ഥയിലാണ്. മുന്നോട്ട് പോകണമെന്നുണ്ട് പക്ഷെ ഓന്നിനും കഴിയുന്നില്ല ഈ ടീച്ചറിനെ കണ്ടപ്പോൾ ബഹുമാനം തോന്നി എങ്ങനെ ഇതുപോലെ എല്ലാം പോസ്റ്റീവായി എടുക്കാൻ കഴിഞ്ഞു എന്നും ഈ ശക്തി കൂടെ ഉണ്ടാകട്ടെ ❤❤❤❤🔥🔥🔥🔥👍🏻
I was always keen to know about her🥰I’ve never ever left a bad comment on her video ,even though I didn’t like some videos 😊…She’s such an inspiration to all women…she’s a fighter 😊🙌✌️
ആരൊക്കെ റീനമിയെ കളിയാക്കിയാലും ആ കമന്റ്സ് കണ്ടു നമുക്കും മനസ്സ് തുറന്നു ചിരിക്കാൻ ഉള്ള വക ഒക്കെ അതിൽ undu😂😂😂😂😂... ഞാൻ റീനമിയുടെ ആരാധിക ആണ്.... Keep it up....... Hats ഓഫ് u റീനമാ ..... 😘😘😘😘
Loyola school is the one of the best boys school in Trivandrum 😮..Very hard to get a teacher post and student admission in Loyola school.Her 12year teaching career in Loyola shows how talented she is.Now living her own life the way she like 😊.
റീന ചേച്ചി ഒരിക്കലും നെഗറ്റീവ് പറയാൻ തോന്നിയിട്ടില്ല, എന്റർടൈൻമെന്റ് കണ്ടു സന്തോഷിച്ചിട്ടേയുള്ളൂ, ഈ വീഡിയോ കണ്ടപ്പോൾ അതിലും happy god bless you 🥰❤️❤️❤️❤️
I used to feel bad for this lady when I saw her reels but after watching this interview I became a hard core fan of this chechi ..you are an inspiration chechi ..would love to meet you 💕
ബോറടിപ്പിക്കാതെ, സ്കിപ് ചെയ്യാതെ മുഴുവനും കണ്ടുതീർത്ത ഒരു ഇൻ്റർവ്യൂ❤❤❤
🙏🙏🙏
ഒരുപാടു വേദനയുള്ളഓർമകളും മനസ്സിൽ പേറി മറ്റുള്ളവരെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന ചേച്ചിയോട്..ഒത്തിരി സ്നേഹം 🥰🥰
കാര്യമായി ചിരിക്കുന്നവർ ഒരുപാട് വേദന ഉളളവർ ആവും.
Sathyam pavam chechi alle
Reel അല്ല reality എന്നതിന് ഉദാഹരണം 👌🏼💕 നല്ല സംസാരം
🫡🫡
ഞാനും ഒരു കാൻസർ patient ആയിരുന്നു കഴിഞ്ഞ 1
Year ആയിട്ട് എന്റെ age ഇപ്പോൾ 17 Eni16 ഉള്ളപ്പോൾ ആയിരുന്നു എനിക്ക് കാൻസർ ആണെന്ന് അറിഞ്ഞത് ഇപ്പോൾ അതൊക്കെ മാറി ഞാനു അതിൽ നിന്ന് 6 months ആയി അതിൽ നിന്ന് recovery ആയിട്ട് ഞാനും ഇപ്പോൾ സ്കൂളി ഒക്കെ പോകുന്നുണ്ട് +2പഠിക്കുന്നു 😊
👏👏👏👏
God bless u..
👏👏👏👏
👏god bless uu🙌❤️
Go ahead
വളരെ നല്ലൊരു വീഡിയോ 💯👍🏻
🙏🙏🙏
ഇത്രയധികം വ്യക്തിത്വമുള്ള ഒരാളാണ് എന്നറിഞ്ഞില്ല....so great..... ആദ്യം ഒരുപാട് മാപ്പ് ചോദിക്കുന്നു.... മാഡത്തിൻ്റെ വീഡിയോ കണ്ടിട്ട് മനസ്സിൽ കുറേ നെഗറ്റീവ് പറഞ്ഞതിന്....ചേച്ചി ചുമ്മാ പൊളി....ഈ ലോകം നിങ്ങൾക്കൊക്കെ ഉള്ളതാണ്...ചുമ്മാ അങ്ങ് അർമ്മാദിക്കെന്നെ.....ഒരു തിരോന്തരൻ്റെ സപ്പോർട്ട് കൂടി ചേർക്കുന്നു...❤❤❤❤...ശ്രീ പത്മാഭസ്വാമി അനുഗ്രഹിക്കട്ടെ ❤❤
👏👏👏
❤
Pavam അവര് അവരുടെ സന്തോഷം കണ്ടെത്തുന്നു 😘😘god bless you 😍😍
Yes 💯
ഇത്ര ധൈര്യശാലിയായ സ്ത്രീയെയാണോ നിങ്ങൾ പാവം എന്നു പറയുന്നത്... she is such a bold, self motivated and independent lady super star.
O
Entha patiye avarku... Mukam okke pandu nallathayirunnu.. Accident ano
@@nidhysunod7263she is a cancer survivor I think
Interview edutha alum ഓരോ ചോദ്യത്തിന് കൃത്യമായി ഉത്തരങ്ങൾ പറഞ്ഞ ചേച്ചിയും എനിക്കി ഒരുപാട് ഇഷ്ടമായി ❤. God bless u both 🥰
Thank you 🤝🤝
❤❤❤ inspiring chechi
ചിരിപ്പിക്കാൻ കഴിയുന്നവർക് പറയാൻ വേദനിപ്പിക്കുന്ന ഒരു story കാണും എന്ന് പറയുന്നത് വളരെ ശരിയാണ്.😢ഞാനും കളിയാക്കി ചിരിച്ചു🥹
🫡🫡
ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടെ ഇവരുടെ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. ഒരു കോമാളിയെ പോലെ ആണ് ഇവരെ കണ്ടത്. ഈ ഇന്റർവ്യു കാണുന്നതിന് മുന്നേ ഇവരെ ഒകെ ഇന്റർവ്യു എടുക്കാനും ആൾക്കാർ ഉണ്ടോ എന്ന് ആണ് ഞാൻ ചിന്തിച്ചത്. ഇന്റർവ്യു മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ എന്റെ ചിന്താഗതി എത്ര മോശം ആണെന്ന് ആലോചിച്ചു എനിക്ക് തന്നെ എന്നോട് എന്തോ പോലെ തോന്നുന്നു. Don't judge a book by it's cover എന്ന് പറയുന്നത് എത്ര സത്യം ആണല്ലേ. ഞാൻ ഈ ഇന്റർവ്യൂ എന്റെ ഫ്രണ്ട്സ് നു എല്ലാം ഷെയർ ചെയ്തിട്ടുണ്ട്. ഇവരെ കുറിച്ച് ഉള്ള തെറ്റായ ധാരണകൾ മാറാൻ ഈ ഇന്റർവ്യു വളരെ അധികം സഹായിക്കും. ഈ ഇന്റർവ്യു കണ്ട ആരും ഒരിക്കലും ഇനി ഇവരെ ഒരു കോമാളി ആയി കാണില്ല.
👏👏👏
ഞാനും അങ്ങനെ ഓർത്തിരുന്നു
🙏
It's true🥰.. We are love u chechiii
സത്യം.. നമ്മളെപ്പോളും ഒറ്റ നോട്ടത്തിൽ അങ്ങട് വിലയിരുത്തും... പിന്നീടാണ് തെറ്റ് മനസ്സിലാക്കുക
നല്ല motivational interview ആയിരുന്നു. ഓരോ ചോദ്യത്തിനും വ്യക്തമായി മറുപടി കിട്ടുന്നു.
Thanks for watching
ഒരു കോമാളിയായി കണ്ടിരുന്നു ഇവരുടെ വീഡിയോസ്
എന്നാൽ മിക്കവാറും വിഡിയോസ് ചിരിപ്പിക്കുന്നതാണ്
ഇപ്പോൾ കാര്യങ്ങൾ കേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ ഇഷ്ടംപോലെ ജീവിക്കൂ
ആർക്കും ദ്രോഹമൊന്നും ഇല്ലല്ലോ 🥰🥰🥰🥰🥰🥰🥰🥰ലവ് യു 😘😘😘
👏👏
Sathyam
പലരും അന്ന് ചിരിച്ചു. ഇന്ന് ചേച്ചിയെ കണ്ട് അതിശയിക്കുന്നു. അല്ലേലും മലയാളികൾ ഒരാളെ ഷെയിം ചെയ്യും പിന്നെ പൊക്കിയടിക്കും അല്ലേൽ നേരെ തിരിച്ച്.....
അന്നും ഇന്നും ഞാൻ ചേച്ചിയെ കളിയാക്കിയിട്ടില്ല, കാരണമെന്തന്നാൽ ഒരാളുടെ ജീവീതം അയാളുടെ സ്വാതന്ത്ര്യമാണ്.❤
ഇഷ്ട്ടമല്ലെങ്കിൽ skipചെയ്യുക അത്രതന്നെ....❤
സത്യം
Appol thankal malayali alle
@@sreelatharaj6277 majority of mallu's behavior and it clear by your comment too.
@@alpashemdev3274spr👏
എന്റെ tiktok frd ആണ് ചേച്ചി, 🥰 I❤️U ചേച്ചി 💞💞
ഒരു പാട് കുറ്റം പറഞ്ഞിട്ടുണ്ട്
തെറി വിളിച്ചിട്ടുണ്ട്
ഈ ഒരൊറ്റ ഇന്റർവ്യൂ കൊണ്ട് എന്റെ ചിന്താഗതി കുറച്ചെങ്കിലും മാറ്റിയിട്ടുണ്ട്
സോറി ചേച്ചീ...........❤🌹
👏👏
നല്ല സ്ത്രീ. സത്യ സന്ദമായിട്ടുള്ള സ്ത്രീ. നല്ല ദുഃഖം ജീവിതത്തിൽ അനുഭവിച്ച സ്ത്രീയാണെന്നു മനസിലാക്കാൻ പറ്റും. നല്ലത് വരട്ടെ. നല്ല ജീവിതം വയസ്സ് കാലത്തു കിട്ടട്ടെ
👏👏
ഞാനും വിചാരിച്ചു ഇതിന് ഒരു പിരി അഴിഞ്ഞ് കെടക്കുകയാണ് യെന്ന് പല വിഡിയോയും കാണുമ്പോൾ 'എന്തായാലും ആ തെറ്റിദ്ധാരാണ മാറി കിട്ടി. ദൈവം അനുഗ്രഹിക്കട്ടെ🌹🥰
👍🏽👍🏽
Mashallah
വിവരങ്ങൾ അറിഞ്ഞതിൽ ഒത്തിരി സന്ദോഷം god bless u ചേച്ചി
👍🏽👍🏽
ക്രിമി തൊമ്മിയുടെ ചിറ്റാമ്മ 😂😂😂
@@tomykabraham1007 അവർ അവരുടെ ഹാപ്പിനെസ്സ് കാണട്ടെ ബ്രോ 😄😄😄😄
ചേച്ചി 🙏🙏
❤❤❤
എനിക്ക് ഇഷ്ട്ടപെട്ട വിഡിയോ ഉണ്ട് ഇഷ്ട്ടപെടാത്ത വീഡിയോ യും ഉണ്ട് ബട്ട് മൊത്തത്തിൽ എനിക്ക് ഇഷ്ട്ടായി നാട്ടിൽ വരുമ്പോൾ കാണാൻ ഭാഗ്യമുണ്ടെങ്കിൽ കാണണം 👍🏻👍🏻👍🏻
ഇവരെ ഞാൻ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.. എനിക്കവരെ ഒത്തിരിയിഷ്ട്ടമാണ് ❤️
🖤🖤
❤❤❤😂😂😂
പക്ഷികുഞ്ഞേ സുഖമാണോ ❤
Njanum follow cheyyunnundu ....
6:38 6:38 @@TiEUp
ഒരാളെ കളിയാക്കുക വിമർശിക്കുക വളരെ എളുപ്പം ആണ്.... ഇവരുടെ സ്ഥാനത് നമ്മൾ ആണെകിൽ എന്നൊന്ന് ചിന്തിച്ചാൽ എല്ലാം നിർത്തും... സാഹചര്യങ്ങൾ അതിജീവിക്കുക... മുന്നേറുക എന്നുള്ളത് വല്യ കാര്യം ആണ്... RESPECT and lots of LOVE❤️
👏👏
ഈ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാനും ഒരുപാട് ചിരിച്ചിട്ടുണ്ട്... പക്ഷെ ഇങ്ങനെ ഒരു ഇന്റർവ്യൂ യിൽ ആണ് ചേച്ചി യേ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്... ശെരിക്കും ചേച്ചിയേ ഒരു ലൈഫ് motivator ആയി കാണാം...❤️❤️
👏👏
റീന ചേച്ചി ഒരുപാട് ഇഷ്ട്ടം ആണ്.. സങ്കടം ഉള്ള പോൾ njn ചേച്ചിടെ വീഡിയോ കണ്ടു happy ആകുന്നെ..
ഇവർ ഇത്ര valuable ആയിരുന്നെന്നു വിശ്വസിക്കാൻ വയ്യ 🙏
🫡🫡
പാവം റീന ഒരു പാട് സഹിച്ചു.. നല്ല തീരുമാനങ്ങൾ.. എല്ലാവർക്കും മാതൃക ആവണം റീന god bless u love u reena ❤🥰👌💪
ഒരുപാട് ആഗ്രഹിച്ചിരുന്നു ചേച്ചിയെ കുറിച്ച് കൂടുതൽ അറിയാൻ...
Thank you ❤
👍🏽👍🏽👍🏽
എനിക്ക് ഇവരുടെ വീഡിയോസ് എല്ലാം ഭയങ്കര ഇഷ്ടമായിരുന്നു എനിക്ക് അപ്പോഴേ തോന്നിയിരുന്നു ഒരു കാണിക്കുന്ന കോമാളിത്തരം ആയിരിക്കില്ല റിയൽ ലൈഫിൽ എന്ന് എന്തൊരു ആറ്റിറ്റ്യൂഡ് ആണ് സംസാരവും വേറെ ലെവൽ 🌟🌟🌟🔥♥️♥️♥️♥️♥️
❤️❤️
വളരെ നല്ല ഒരു വീഡിയോ. ഈ ചേച്ചിയെ കൂടുതൽ അറിയാൻ സാധിച്ചു. പാവം ജീവിതത്തോട് പൊരുതി വിജയം നേടിയിരിക്കുന്നു. റീന ചേച്ചി love you
Ayyoda enth paavon ee chechi🥰🥰samsaram kett irikan nalla rasond❤️
👍🏽
നല്ലൊരു ഇന്റർവ്യൂ. രണ്ട് പേരും നന്നായിട്ട് ഉണ്ട്.
🤝🤝
Every smile has a sad story behind,, thank you for understanding you,, God bless,, keep that smile going
ഈ ചേച്ചീടെ വീഡിയോ ഒരു കോമാളിക്കളി കാണുന്ന മനോഭാവത്തിൽ ഞാനും കണ്ടു രസിച്ചിരുന്നു. ഇപ്പോൾ, ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരു നികൃഷ്ട ജീവിയായി അധഃപതിച്ചല്ലോ എന്ന നീറ്റലാണിപ്പോൾ എന്റെ മനസ്സിൽ ചുട്ടു നീറികൊണ്ടിരിക്കുന്നത്.
Never judge a book by itz cover 😁
@@TiEUp 😢😢 തെറ്റുപറ്റിപോയി. ആ ചേച്ചിയോട് എനിക്ക് നേരിട്ട് sorry പറയണം എന്നുണ്ടെങ്കിലും എനിക്ക് അതിനുള്ള ധൈര്യം തീരെയില്ല, ഞാൻ ആരാണെന്ന് വെളിപ്പെടുത്താനും ഉള്ള ധൈര്യവും എനിക്കില്ല. എങ്കിലും എന്നോട് ക്ഷമിക്കാൻ ആ ചേച്ചിയോട് ഒന്നു പറയാമോ,
Tru
Ellam ishttay but lipstik overay ath kurachal nallatha face negative alla it's my opinion
@@BinishaBibinit’s not ur lips so dnt worry ..probably she like the way it is so leave her alone
Mam ne kurich arinjathil orupaad hpieee🥰🥰... she is gem❤️.... thnku for this interview.....
🤝🤝
ഞാനും ഇവരുടെ വീഡിയോ കണ്ടു ചിരിച്ച ഞാൻ ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ ഒരുപാട് ഇഷ്ടം, റെസ്‌പെക്ട് തോന്നുന്നു സൂപ്പർ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ എന്നും ഹാപ്പി ആയി ഇരിക്കട്ടെ 🥰
👏👏
Such a beautiful Interview 😻.She is a gem 💎.
💯
Achoda.. റീന ചേച്ചി.... ചക്കരെ...ഒരു വല്യ സല്യൂട്ട് 😊😊😊😊😊...
🤝🤝
എനിക്ക് ഏറ്റവും കൂടുതൽ instayil like കിട്ടിയത് റീന ചേച്ചിയെ ട്രോളിയപ്പോഴാണ്... നല്ലൊരു വ്യക്തി ആണ് 🥰
She is a light spreading lady...Love fm Canada Reena.Thanks for this interview.( subscribed..😀)
🤝🤝🙏🙏
നല്ലൊരു ഇന്റർവ്യൂ, റീന ചേച്ചി ഒരുപാട് ഇഷ്ടം
Openly speaking ! Sometimes I go through her Instagram profile and watch her new videos , laugh alot and I myself feel so relaxed, I knew she is just making us entertained throughout her videos and have a face and life other than that ❤❤
👏👏
നല്ല ഒരു character 🥰❤️.. ചേച്ചി ധൈര്യമായി മുൻപോട്ട് പോകു... സ്വയം സന്തോഷിക്കാനാണ് പലരും മറന്നു പോകുന്നത്. ചേച്ചി അത് ചെയുന്നു 👍.. സൂപ്പർ lady goahead 🥰❤️
നല്ല interview..interviewer എന്തു റസ്പെക്ടോടെയാണ് interact ചെയ്തത്. motivated life story..fo all'.waiting for next vedio
🙏🙏🙏
Her video's are funny but this interview shows how beautiful she is as a person ❤❤
💯
She is such a 💎. So inspiring😊
💯
സൂപ്പർ ആയി എത്രയും പെട്ടെന്ന് അടുത്തത് കൂടി upload ചെയ്യു . ഈ ചേച്ചിയെ നെഗറ്റീവ് പറയുന്നത് കണ്ട് വിഷമം തോന്നിയിട്ടുണ്ട് ഇത് മുഴുവൻ കണ്ട് സന്തോഷം ആയി ബാക്കി കൂടി വേഗം ആയിക്കോട്ടെ. വളരെ മോശം ഭാഷയിൽ സംസാരിക്കുന്ന മലയാളി യുവാക്കൾ ഇതൊക്കെ കാണട്ടെ എന്നും 16 വയസ്സ് അല്ല .
👏👏👏
Nalla interview and interview questions 😊
Thank you for your comment
Much appreciated
ടെൻഷൻ ആയിരിക്കുമ്പോൾ ഈ റീനമ്മിയുടെ വീഡിയോസ് കണ്ടാൽ മതി 🥰🥰🥰
💯
Me too❤
Yes
ഞാനും കാണാറുണ്ട്
She is a gem .Njangal Tik Tok frnds aanu and insta follow cheyyunnundu.orikkal chechi livel vannappol samsaarichittundu.all the very best chechi ❤
Cool
Serikkum orupad ishtanu chechiye❤❤❤🎉🎉🎉
👍🏽👍🏽
സൂപ്പർ ആയിട്ടുണ്ട് ഇന്റർവ്യൂ
റിമി മേഡം എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ
എന്ത് രസ സംസാരം കേൾക്കാൻ നിങ്ങളെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു അറിഞ്ഞു സന്തോഷം 👍👍👍
👍🏽👍🏽👍🏽
adipoli interview bro 😍
nalla questions chodichu
adhine nalla matured answers..🙌
🙏🙏🙏
This interview was an absolute eye opener. Thank you for letting us into your life. 99% of people would have broke under the stress of divorce, second marriage, nuances that comes with moving to another country, issues with the second marriage and the big scary C word, Cancer. You are an incredibly strong, bada$$ woman. ❤ Thank you for showing us that it is possible to get over any obstacle and still have the strength to live your best life. Wish you all the happiness in the world. Keep doing you!
💯💯
Happy to see this interview. Sister God bless you😍
🤝🤝
ഈ ചേച്ചിയുടെ സത്യമായ karyangal ഞങ്ങളിൽ എത്തിച്ച ഈ മീഡിയക്ക് ഒരുപാട് നന്ദി good work keep it up
🙏🙏🙏
ഞാൻ അടക്കം ചേച്ചിയെമനസ്സിൽ കളിയാക്കിട്ടുണ്ട്. പക്ഷേ ഈ വീഡിയോ കണ്ടതിനു ശേഷം ഒത്തിരി ബഹുമാനം തോന്നുന്നു 🙏. മറ്റുള്ളവരുടെ മനസിലുള്ള തെറ്റ് ധാരണ മാറ്റാനും ചേച്ചിയെ കുറിച്ച് എല്ലാവരും അറിയാനും സഹായിച്ച താങ്കൾക്ക് ഒരുപാട് tnx 🙏. ചേച്ചി ❤u❤️❤️❤️
👍🏽👍🏽
Happy to know more about her ❤
Keep going chechi
🤩
Such a strong human being❤🥰.
I adore her strength and personality.
💯
ഞാനും ഒരു ക്യാൻസർ രോഗിയാണ് രണ്ട് വർഷമായി മാനസികമായും സാമ്പത്തികമായും തകർന്ന അവസ്ഥയിലാണ്. മുന്നോട്ട് പോകണമെന്നുണ്ട് പക്ഷെ ഓന്നിനും കഴിയുന്നില്ല ഈ ടീച്ചറിനെ കണ്ടപ്പോൾ ബഹുമാനം തോന്നി എങ്ങനെ ഇതുപോലെ എല്ലാം പോസ്റ്റീവായി എടുക്കാൻ കഴിഞ്ഞു എന്നും ഈ ശക്തി കൂടെ ഉണ്ടാകട്ടെ ❤❤❤❤🔥🔥🔥🔥👍🏻
🫡🫡
I was always keen to know about her🥰I’ve never ever left a bad comment on her video ,even though I didn’t like some videos 😊…She’s such an inspiration to all women…she’s a fighter 😊🙌✌️
💯 agreed
She is a fighter
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ചേച്ചി യാണ് 🥰🥰🥰🥰💖💖💖💖💖💖💖💖i love you ചേച്ചി 💖💖💖
🖤🖤🖤
Cjechi നന്നായിട്ടുണ്ട് ,മനസ്സിലാക്കാൻ പറ്റി ,🎉
ചേച്ചി എനിക്ക് ചേച്ചിയോട് respect തോന്നുന്നു 😍😘🥰🥰🥰🥰🥰🥰love you ചേച്ചി 😘😘😘 വീഡിയോസ് ഒക്കെ കാണും 💞💞💞💞💞💞😍😍😍😍🥰🥰🥰🥰🥰❤️❤️❤️🫂
ആരൊക്കെ റീനമിയെ കളിയാക്കിയാലും ആ കമന്റ്സ് കണ്ടു നമുക്കും മനസ്സ് തുറന്നു ചിരിക്കാൻ ഉള്ള വക ഒക്കെ അതിൽ undu😂😂😂😂😂... ഞാൻ റീനമിയുടെ ആരാധിക ആണ്.... Keep it up....... Hats ഓഫ് u റീനമാ ..... 😘😘😘😘
Yes 💯
എനിക്ക് എന്നും ഇന്നും എന്നും ഇവരെ ഇഷ്ടമായിരുന്നു ഇപ്പോളും ഇഷ്ടമാണ്. She is a gud lady❤❤❤❤ lovebu reena chechi
🖤🖤
എനിക്കൊത്തിരി ഇഷ്ട്ടമാണ് റീന ചേച്ചിയെ..❤❤❤❤❤❤പോസിറ്റീവ് എനർജിവുമൺ ❤️
💯
🙌🏿🙌🏿
Nalla matured answers,.vdeoyil kaanunna pole alla😅
Yes 🙌🏿
Loyola school is the one of the best boys school in Trivandrum 😮..Very hard to get a teacher post and student admission in Loyola school.Her 12year teaching career in Loyola shows how talented she is.Now living her own life the way she like 😊.
👏👏👏👏
@ponnysujatha9853 co-ed school*
ഇന്നാണ് video കണ്ടത് ..
മറ്റുളളവരെ ചിരിപ്പിക്കുക എന്ന മഹത്തായ ദൗത്യം ആണ് ഇതിലൂടെ ചെയ്യുന്നത് keep it up
👍🏽👍🏽
Waiting aayirunnu ❤️chechiyude visesham ariyan
👍🏽👍🏽
സ്വഭാവം കൊണ്ടും സംസാരം കൊണ്ടും ശരിക്കും ഒരു സാധു സ്ത്രീ ഒരു cancer survivor ആണെന്ന് അറിഞ്ഞപ്പോ കൂടുതൽ ബഹുമാനം ❤
Chechiyodu bahumanavum,snehavum thonniya nimisham ❤❤❤❤❤❤
Great🎉reena🎉godblessyou🎉
Reeanachechi ഞാനും ഒരു ക്യാൻസർ പേഷ്യന്റ് ആണ് ഒരുപാട് പ്രശ്നങ്ങൾ നേരിട്ട് ആണ് ന്ന്
ഞാൻ ഇവിടെ വരെ എത്തിയത്
👏👏👏👏👍🏽👍🏽
Njanum cancer patients ane
Pavam annu god bless you my dear
Ningalod nalla ishtam thinnunnu.. straight answers ...very bold personality
🤝🤝
Best motivative video
Waiting for 2nd part
Already out
Pavam chechi...God bless you ❤
Nalla interview......chechiyodu ippol orupadu ishtam thonnunnu❤❤❤
👏👏
നല്ല ഒരു interview 😍💚 എനിക്ക് പുള്ളിക്കരിയുടെ attitude നല്ല ഇഷ്ടമായി ❤
👍🏽👍🏽
Njanum instayil kanarundu chechiye.. Vedios kanumbol inganeyoru sad story undennu thonnilla.. Great Personality❤❤God bless u
🖤🖤
Lots of love chechi.. Stay blessed.. Keep rocking.. ❤️❤️❤️❤️❤️
👏👏
Every smile has a sad story behind....thank u for understanding u..... Keep that smile going ❤❤❤❤❤
Happy to know about Reena Chechi
👍🏽👍🏽
എന്തൊരു cool attitude.. the way you handled your life is really impressive.. Love you Chechi ❤
👍🏽👍🏽
Best of luck ....be happy...be strong
🤝🤝
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ ചേച്ചി യെ. അവരുടെ സംസാരം ആണ് ഏറ്റവും ഇഷ്ടം ❤️❤️😍😍❤️❤️
👍🏽👍🏽👍🏽
Superb interview 🥰🥰. Love you Chechi ❤❤❤... Look at the views 👏👏👏👏👏👏
Yes 😊
She is such a entertainer and the way she delivered the message is amazing ❤❤well done
💯💯
Chechiye sammathikkanam❤yellarude jeevithavum iganakeyallee
റീന ചേച്ചി ഒരിക്കലും നെഗറ്റീവ് പറയാൻ തോന്നിയിട്ടില്ല, എന്റർടൈൻമെന്റ് കണ്ടു സന്തോഷിച്ചിട്ടേയുള്ളൂ, ഈ വീഡിയോ കണ്ടപ്പോൾ അതിലും happy god bless you 🥰❤️❤️❤️❤️
👍🏽👍🏽👏👏
Big salute Reena chechi👏👏👏👏👌👌👌🥰🥰❤❤
I used to feel bad for this lady when I saw her reels but after watching this interview I became a hard core fan of this chechi ..you are an inspiration chechi ..would love to meet you 💕
❤️❤️
Good questions &answers👍
👍🏽
🌹🌹👍👍കൂടുതൽ അറിയാൻ കഴിഞ്ഞു 👍👍
Reena chechi fans varu👍
Chechi othiri ishttam❤❤❤❤iron lady.... respected you
Big salute Reena chechi ❤❤❤❤
Chechiye eniku othiri eshtamanu.chechiyude santhosham checking kaniku.onnum mind cheyanda.loveyouchechi.preetha kollam.❤❤❤❤
👍🏽👍🏽