എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന ഇന്റവ്യൂയില്‍ ഇരിക്കാന്‍ താല്‍പ്പര്യമില്ല | Muhammed Jasil

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 1,7 тис.

  • @sameertc2335
    @sameertc2335 2 місяці тому +3172

    ആ കുട്ടിക്ക് ഫുൾ സപ്പോർട്ട്
    ഒരു തെറ്റും ഇല്ല

    • @jithinraj6847
      @jithinraj6847 Місяць тому

      ഈ കുണ്ടൻ പറികളഞ്ഞിട്ടില്ല😂😂

    • @xitroxe
      @xitroxe Місяць тому

      നിന്റെ അച്ഛൻ ഒരു പെണ്ണിഷ് ആണ്‌ അല്ലേ

    • @the_ackerman_
      @the_ackerman_ Місяць тому

      Poyi chavada myre

    • @Fireworks-c6b
      @Fireworks-c6b Місяць тому +1

      ജാസി മോൻ ഒരു പെണ്ണ് ആണെങ്കിൽ ഇവിടെ വരെ എത്തില്ലായിരുന്നു ജാസി മോൻ പോയി കോലിലെ ഉറുമ്പിനെ എടുത്ത് മാറ്റ് അപ്പൊ കുറുമ്പ് മാറും ജാസിമോൻ danger ആണ് danger ജാസി മോൻ

    • @mks.10
      @mks.10 Місяць тому +1

      ജെസി ഒരൂപകാരം ചെയ്തു ഈ വീഡിയോ കട്ട് ചെയ്യാൻ പറഞ്ഞില്ല.

  • @shahinshemiz4207
    @shahinshemiz4207 Місяць тому +198

    No mistake full support to anchor🥰👏🏻

  • @UmaibaEK
    @UmaibaEK 2 місяці тому +4342

    ആ കുട്ടി ചോദിച്ചതിൽ ഒരു തെറ്റു ഇല്ല

    • @gkworld3185
      @gkworld3185 2 місяці тому +58

      ഇപ്പോള് പല ആൾക്കാരും ഇറങ്ങിപോകുന്നുണ്ട്.അതുകൊണ്ടായിരിക്കും ഇവളും ഇങ്ങനെ പറയുന്നത്

    • @Tanhamm-sb6iq
      @Tanhamm-sb6iq 2 місяці тому +7

      😊😊😊

    • @Arathychinnu
      @Arathychinnu 2 місяці тому +20

      Enna ni agott erunnu uri kanikk.

    • @YASWORLD-SS
      @YASWORLD-SS 2 місяці тому +17

      Ella surgery kzinjtanon chotichatil enda tet

    • @Arathychinnu
      @Arathychinnu 2 місяці тому +8

      @@YASWORLD-SS enna കാണിക്ക് agott poyi

  • @OneLifeOneShot
    @OneLifeOneShot Місяць тому +330

    ചേച്ചിയല്ലാ മോളെ , ചേട്ടൻ ആണ്😂😂😂

  • @Rockey-t9h2x
    @Rockey-t9h2x 2 місяці тому +959

    Surgery കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പായി 😅

    • @Atwethernews1
      @Atwethernews1 Місяць тому

      ഇതു മറ്റെതാ പഞ്ചവർണ കുണ്ടൻ🤣

    • @xitroxe
      @xitroxe Місяць тому

      നീ എന്തിനു അറിയുന്നു അവരുടെ സർജറി കഴിഞ്ഹോ എന്ന്..

    • @shameerbasheer1985
      @shameerbasheer1985 Місяць тому +5

      😅

    • @H4XRAPTER
      @H4XRAPTER Місяць тому +1

      😂😂

    • @maheenlallu241
      @maheenlallu241 Місяць тому +1

      🤣🤣

  • @buchuscreations5395
    @buchuscreations5395 Місяць тому +130

    Surgery കഴിഞ്ഞിരുന്നെങ്കിൽ അവൻ ധൈര്യത്തിൽ കഴിഞ്ഞു എന്ന് പറഞ്ഞേനെ,ഇത്രേം Nervous ആവണോങ്കിൽ അവൻ സർജറി ചെയ്തിട്ടില്ല💯 മോളെ ചേച്ചി അല്ല ഇത് ചേട്ടൻ ആണ്

  • @Rockey-t9h2x
    @Rockey-t9h2x 2 місяці тому +1408

    വിവരം ഇല്ലാത്തവരെ interview വിളിച്ചാൽ ഇങ്ങെനെ ഇരിക്കും.. ചോദിച്ച ചോദ്യം പോലും മനസിലായില്ല...

    • @mks.10
      @mks.10 Місяць тому +2

      @@Rockey-t9h2x 🤣🤣😄🤣🤣ചിരിച്ചു ഒരു വയിക്ക്ആയി

    • @Naishuthahir
      @Naishuthahir Місяць тому +1

      Correct

    • @Machu_jp
      @Machu_jp Місяць тому

      😂

    • @achu7818
      @achu7818 28 днів тому

      Vivaram ellathath auncher nu aan

    • @Rockey-t9h2x
      @Rockey-t9h2x 26 днів тому

      @@achu7818 ആ കുട്ടി ചോദിച്ചത് surgery കഴിഞ്ഞോ എന്നാണ്... അല്ലാതെ ഡ്രസ്സ് ഊരി കാണിക്കാൻ അല്ല... വേറെയും മറ്റു ഒരുപാട് transgenders നെ interview ചെയുമ്പോൾ അവർ surgery യുടെ കാര്യമെല്ലാം പറയാറുണ്ട്.... ചോദിച്ചതിൽ ഒരു തെറ്റും ഇല്ല.. മാന്യമായ ചോദ്യം തന്നെയാണ് ചോദിച്ചത്..

  • @niyafathima
    @niyafathima 25 днів тому +77

    ആ കുട്ടിക്ക് ഫുൾ സപ്പോർട്ട് 😅

  • @zahra-l2e
    @zahra-l2e 2 місяці тому +1198

    മോളെ ചോദിച്ചതിൽ ഒരു തെറ്റും ഇല്ല👍👍👍👍👍👍👌👌👌👌👌👌 Supper

    • @xitroxe
      @xitroxe Місяць тому +4

      അത്‌ എങ്ങനെ ശരി ആകും

    • @the_ackerman_
      @the_ackerman_ Місяць тому

      Keralam oru myralayam

  • @arsalafsal1104
    @arsalafsal1104 Місяць тому +109

    ഇങ്ങനെ ചോദിച്ചത് തെറ്റാണ് 🙌🏻🙌🏻കാരണം..... . ഇപ്പോഴും jasik. അറിയില്ല jaasi eath ജന്ററിൽ ആണെന്ന്...... ജന്റർ അറിയുന്നവരോട് ചോദിച്ചിട്ട് കര്യം ഒള്ളു..... 🤲🏻

  • @safvanmon163
    @safvanmon163 2 місяці тому +1681

    അതിന് ആ കുട്ടി നിന്നോട് ഡ്രസ്സ് ഉ രികാണിക്കാൻ അല്ലല്ലോ പറഞ്ഞത് സർജറി ഒക്കെ കഴിഞ്ഞോ എന്നല്ലേ ചോദിച്ചത്

    • @BalkeesBattathoor
      @BalkeesBattathoor 2 місяці тому +10

      Sathiyam

    • @sobhascreations2038
      @sobhascreations2038 2 місяці тому +10

      അവരുടെ personal കാര്യത്തിൽ ആരും ഇടപെടരുത് നാട്ടിൽ മിക്കവര്ക്കും ഉണ്ട് ഈ അസുഖം ഈ കാലത്ത് കൂടതൽ anu അവൾ തന്നെ chechi എന്ന് വിളിക്കുന്നുണ്ട് എന്നിട്ട് ചോദിക്കുന്നു full surgery കഴിഞ്ഞോ എന്ന് dressings hairstyle ഒക്കെ കണ്ടാൽ അറിയില്ലേ ഇവൾക്ക് comensense ഇല്ലേ

    • @Unstoppeble44
      @Unstoppeble44 2 місяці тому +15

      @@sobhascreations2038dressing കണ്ടാൽ എങ്ങനെയാ അറിയുന്നേ surgery കഴിഞ്ഞെന്ന് 😂😂

    • @NajeebNaju-o1x
      @NajeebNaju-o1x 2 місяці тому

      അത് ന്യായം

    • @kuttankuttan-s6m
      @kuttankuttan-s6m Місяць тому

      xxsc

  • @Swadiq.n.k
    @Swadiq.n.k Місяць тому +45

    😂😂 ചേട്ടൻ ചൂടായി😂😂

  • @AziMon-kw4td
    @AziMon-kw4td 2 місяці тому +1408

    ആദ്യം ആ കൊച്ചിനെ തല്ലണം ഇങ്ങനെ ഉള്ളതിനെയൊക്കെ ഇന്റർവ്യൂ ചെയ്യുന്നതിനെ 😂😂😂

  • @Shivamithra-dk5pq
    @Shivamithra-dk5pq Місяць тому +33

    ഞങ്ങൾക്കു ആ കുട്ടി ചോദിച്ചതിൽ.. ഒരു തെറ്റും തോന്നുന്നില്ല.. എന്തിന് ഇത്ര shout ചെയ്യുന്നത് അതാണ് മനസിലാകാത്തത് 🤔

  • @AjualiAjuali
    @AjualiAjuali 2 місяці тому +115

    ഇവിടെ വന്നിരിക്കുമ്പോൾ ആലോചിക്കണം ഇങ്ങനത്തെ ചോദ്യം വരുമെന്ന് 😄😄

  • @Mubipk-d2e
    @Mubipk-d2e 23 дні тому +24

    കിടന്നു ഉരുളുക എന്ന് പറഞ്ഞാൽ ഇതാണ് 😂😂

  • @Kallu_kL14
    @Kallu_kL14 2 місяці тому +561

    ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല
    ഫുൾ സർജറി kazinjo😅

  • @mks.10
    @mks.10 Місяць тому +174

    കുട്ടിയുടെ അടുത്ത് ആകെ ഒരു തെറ്റേ ഉള്ളു തലച്ചോർ ഇല്ലാതവരെ ഇന്റർവ്യൂ ചെയ്തത് 🤣🤣🤣

  • @Sha-u8q
    @Sha-u8q 2 місяці тому +513

    ഈ ചോദ്യം എല്ലാ ട്രാൻസ്‌ജെന്റ്‌ഴ്‌സ് നോടും ചോദിക്കുന്നതല്ലെ... അവരാരും ഇത് തെറ്റാണെന്നു പറഞ്ഞിട്ടില്ലല്ലോ... ഇവർക്കെന്താ കുഴപ്പം അതിന്

  • @AsyaKiliyalil
    @AsyaKiliyalil Місяць тому +37

    ആ കുട്ടി ചോദിച്ച ചോദ്യത്തിന് ഒരു തെറ്റില്ല⚠️ എന്തിനാ ആ സ്ത്രീ ചാടി കളിക്കുന്നത് 😂

  • @abusabah-t5r
    @abusabah-t5r 2 місяці тому +904

    ആ കുട്ടി ചോദിചതിൽ ഒരു തെറ്റും ഇല്ല

  • @Am-ym6sz
    @Am-ym6sz 2 місяці тому +22

    രാത്രി കിടക്കുമ്പോൾ നീ പെണ്ണാവുകയും രാവിലെ എഴുന്നേൽക്കുമ്പോൾ നീ ആണാവുകയും ചെയ്യുന്നു അപ്പോൾ ഈ ചോദ്യം ഒരു കുഴപ്പവുമില്ല നിന്നോട്😂

  • @lavnyahhhh24
    @lavnyahhhh24 2 місяці тому +318

    അതിന് ആ കുട്ടി എല്ലാം തുറന്നു കാണിക്കാൻ അല്ല പറഞ്ഞത് സർജറി കഴിഞ്ഞോ എന്നാണ് ചോദിച്ചത്....കഴിഞ്ഞെങ്കിൽ കഴിഞ്ഞു എന്ന് പറയണം ഇല്ലെങ്കിൽ ഇല്ലാ എന്ന് പറയണം....ഇതിന് ഇത്ര മാത്രം കൊണക്കാൻ ഒന്നുല്ല 🥴👍🏻

  • @FairoosNayra
    @FairoosNayra Місяць тому +31

    ഞാൻ ജാസിയെ ഇഷ്ടപെടുന്ന ഒരാളാണ് പക്ഷെ ഇപ്പോൾ നീ കാണിച്ചത് ശരിയായില്ല ആ കുട്ടിയുടെ ഭാഗത്ത് ഒരു mistake illa

    • @AchayathiVlogs
      @AchayathiVlogs 16 днів тому

      ഞാനും യോജിക്കുന്നു

    • @Baburaj-m9u
      @Baburaj-m9u 15 днів тому

      ജാസിയെ ഇഷ്ടപ്പെടുന്ന ആൾ ആണേൽ ആദ്യം ട്രാൻസ്ജന്റർ എന്താണെന്ന് മനസ്സിലാക്കു

  • @sreeregsreerag
    @sreeregsreerag 2 місяці тому +856

    ചേച്ചി അല്ലടി ചേട്ടൻ 👍

  • @anamika4204
    @anamika4204 Місяць тому +22

    Ahh kutty respect button❤🎉

  • @apsalsiraj7813
    @apsalsiraj7813 2 місяці тому +176

    She asked that right question

  • @sajithaniyas8451
    @sajithaniyas8451 Місяць тому +6

    ഈ വീഡിയോ കണ്ടത് കൊണ്ട് നിന്റെ സ്വഭാവം മനസ്സിലായി😂😂😂

  • @asif_kp7799
    @asif_kp7799 2 місяці тому +274

    അല്ല പിന്നെ.. ചേട്ടനെ കേറി ചേച്ചി വിളിച്ചാൽ ദേഷ്യം വരില്ലേ.... I support jasi

  • @nufayisnfs4910
    @nufayisnfs4910 Місяць тому +11

    form fill chyyumbo gender enth kodkum??😂😂 aa qstn polichh😂😂😂ANNAAAKKIL

  • @ShamseenaShamshad-ll9di
    @ShamseenaShamshad-ll9di 2 місяці тому +185

    Jaasikutty നിന്നോട് തുറന്ന് കാണിക്കാൻ പറഞ്ഞില്ലല്ലോ... സർജറി കഴിന്നോ എന്നല്ലേ ചോദിച്ചുള്ളൂ അതിന് എന്തിനാ ഇങ്ങനെ show കാണിക്കുന്നേ 😂😂😂😂

  • @Althafikkuvlog
    @Althafikkuvlog Місяць тому +2

    ഇത് കണ്ടിട്ട് ആരും ഒർജിനൽ ആണെന്ന് കരുതണ്ട ഇത് അവരുടെ അഭിനയം ആണ് ❤❤❤😂😂😂😂😂😂😂പ്ലാൻ ചെയ്ത് ഉണ്ടാക്കിയ അഭിനയം

  • @KiranNadh-hf9hg
    @KiranNadh-hf9hg 2 місяці тому +598

    Surgery കഴിഞ്ഞിട്ടുണ്ടാവില്ല അതാവും ഇത്ര show

    • @afsaltpafsal4903
      @afsaltpafsal4903 2 місяці тому +17

      Surgery ye kurich munb vere interview lokke paranjittund surgery cheyyan pediyanennu ennokke

    • @namshiriyaz2028
      @namshiriyaz2028 2 місяці тому +39

      സർജറി കഴിഞ്ഞിട്ടില്ല അതെന്നെ സംഭവം 😆😆😆😆

    • @nisamudheen8851
      @nisamudheen8851 2 місяці тому +3

      😂

    • @onyx12345
      @onyx12345 Місяць тому

      🥚🥚 cuting 😂​@@namshiriyaz2028

    • @MRcarlosytt
      @MRcarlosytt Місяць тому +2

      Athe😂

  • @muneerbarsha1321
    @muneerbarsha1321 26 днів тому +12

    ആ ഉമ്മയുടെയും ഉപ്പയുടെയും കാര്യം ഓർക്കുമ്പോഴാണ്, ,😢

  • @dubai_explainer
    @dubai_explainer 2 місяці тому +470

    ആ കുട്ടി കാണിക്കാൻ പറഞ്ഞിട്ടില്ല, അഭിനയം കൊള്ളാം, പക്ഷെ ഒത്തില്ല ജാസി

    • @remyaraghu1401
      @remyaraghu1401 2 місяці тому +1

      Kozhi number one 😂

    • @moideenkuttyp9690
      @moideenkuttyp9690 Місяць тому

      ആണ് ആണോ പെണ്ണാണെന്ന് ചോദിച്ചത് എന്താ തെറ്റ് വസ്ത്രം ഊരി കാണിച്ചുകൊടുക്കാൻ പറഞ്ഞിട്ടില്ലല്ലോ ഇതിന് ചൂടാകാനുള്ള കാര്യമൊന്നുമില്ല ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല വീഡിയോ ഓസ്ട്രേലിയയിലെ കേസ് കൊടുക്കും ആരെയാണ് പറയുന്നത് ആണും പെണ്ണും ആണോ തിരിച്ചറിയാതെ😢😢😢😢😢😢😅😅😅😅😅😅😂😂😂

    • @xitroxe
      @xitroxe Місяць тому

      നിന്റെ അമ്മ ശരിക്കും പെണ്ണ. അല്ല. അല്ലേ

    • @LREasy
      @LREasy 22 дні тому

      Surgery okke kazhinjo ntha mole mimicriyo ariyallo njan rockey bhayide sound kelppikkam 😎

  • @VinodJacob-n1u
    @VinodJacob-n1u Місяць тому +47

    കൊള്ളാം, അവതാരക നല്ല കുട്ടി, ഇന്നത്തെ റോക്കറ്റ് പച്ച ചുരിദാറിന് സമർപ്പിക്കുന്നു, ഓ ശുക്ളായ നമഃഹോ

  • @traveldays6361
    @traveldays6361 2 місяці тому +621

    ആ ചോദ്യത്തിന് ഒരു കുഴ്പ്പവുമില്ല സാദാരണ എല്ലാ ട്രാൻസ്‌ൻഡേഴ്സും സർജറി ചെയ്യാറുണ്ട് അത് അവര്ക് പറിയുന്നതിൽ ഒരു മടിയുമുണ്ടാവാറില്ല അതു പറയുന്നതിൽ എന്താ kuzappam

    • @11Prarthanaa
      @11Prarthanaa 2 місяці тому +11

      അതിന്റെ മുന്നേ എന്തൊക്കെയോ കളിയാക്കുന്ന തരത്തിൽ indirectly ഓരോന്ന് പറയുന്നുണ്ട്.അവർ എങ്ങനെയോ ആയിക്കോട്ടെ. അങ്ങനെ ആണേൽ വിളിച്ച് വരുത്തണ്ടിയിരുന്നില്ല എവിടെയോ ഇരിക്കുന്ന ആളെ വിളിച്ച് വരുത്തി കളിയാക്കിയാൽ പിന്നെ ചൂടാവില്ലേ

    • @liginisDhd
      @liginisDhd 2 місяці тому +3

      Oru manushyane harras cheythathu sariyayila. Avarku hurt ayi atha😢

    • @aliarimbras
      @aliarimbras Місяць тому

      റിയലി എന്ത് ഇതു 😢

    • @LabiiLabeeba-tt2ly
      @LabiiLabeeba-tt2ly 25 днів тому

      എനിക്കിഷ്ടായില്ല.ചോദ്യം personaly.
      ഞാൻ ജാസി സപ്പോർട്ട് ചെയ്യുന്ന ആളുമല്ല.ചോദ്യങ്ങൾ മറ്റൊരാളെ കീറിമുറിക്കാനാവരുത്,public ആവുമ്പൊ പ്രത്യേകിച്ച്

  • @SwathiLakshmiM-kq7cw
    @SwathiLakshmiM-kq7cw Місяць тому +3

    Full support for anchor

  • @nabeelrahman9332
    @nabeelrahman9332 2 місяці тому +142

    Huge respect for this anchor and media 🎉❤

  • @muhammedshafeeq1996
    @muhammedshafeeq1996 Місяць тому +6

    അവൻ രാവിലെ കഴിച്ച food ചോദിക്ക്
    അവൻ chardich kanich തരട്ടെ
    answer പറയാൻ പറ്റില്ലങ്കിൽ എന്നീറ്റ് പോണം ഹേ 😅

  • @princessworld8156
    @princessworld8156 2 місяці тому +73

    ഇൻറർവ്യൂവർ ചോദ്യം ചോദിക്കുമ്പോൾ അതിനെ എതിർത്ത് എഴുന്നേറ്റു പോകുന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണല്ലോ

  • @Bhooyaa
    @Bhooyaa Місяць тому +3

    Okey Uncle 👍

  • @FarshaSinu
    @FarshaSinu 2 місяці тому +295

    ഉത്തരം മുട്ടിയപ്പോൾ എന്തൊക്കെയോ പറയുന്നു...കഷ്ട്ടം ചേട്ടാ

  • @sandhya8421
    @sandhya8421 Місяць тому +5

    ആ കുട്ടി Correct ചോദ്യം ചോദിച്ചത്. But, She feels insulting 😂

  • @Hasnaashra
    @Hasnaashra 2 місяці тому +144

    സർജറി കഴിഞ്ഞിട്ടുണ്ടോന്ന് ചോദിക്കുന്നതിൽ എന്താ തെറ്റ് 🚶‍♀️🚶‍♀️🚶‍♀️

    • @remyaraghu1401
      @remyaraghu1401 2 місяці тому

      Ninte presavam kazhinjittu athu ethu vazhi ann vannathu ennu chothicha than enth parayum . sorry than ni comment ittathu kondu chothichatha .

    • @habeebmushaik
      @habeebmushaik 18 днів тому

  • @vipinviru9705
    @vipinviru9705 Місяць тому +3

    മോളെ ചോദിച്ചത് കറക്റ്റ്...... 👍🏼👍🏼👍🏼

  • @raheemsalam2049
    @raheemsalam2049 2 місяці тому +43

    ചക്ക പറയുമ്പോള്‍ മാങ്ങ എന്നാ അവന്‍ പറയുന്നത്‌ 😂

  • @AkKk-ux2zb
    @AkKk-ux2zb 2 місяці тому +29

    അവനവൻ അനുഭവിക്കുമ്പോൾ മാത്രമേ ഇത് മനസ്സിലാകൂ..

  • @Chathans_Route
    @Chathans_Route 5 днів тому

    Full support for that Anchor

  • @MashidaK-n5p
    @MashidaK-n5p 2 місяці тому +202

    ചോദിക്കേണ്ടുന്ന ചോദ്യം തന്നെയാണ്

  • @praveeshns3371
    @praveeshns3371 Місяць тому +2

    മനഃപൂർവം ആയിരിക്കില്ല.. പക്ഷെ ഒരുഉപദ്രവം തന്നെ യാണ് കുട്ടി ഇതും... എല്ലാവരുടെയും curiosity ഉം മറ്റും അനുഭവിച്ചു മടുത്തവർക്.. ചെറിയ ഒരു ചോദ്യം ആണെന്ന് നമുക്ക് തോന്നിയാലും... കുത്തി നോവും.... പ്ലീസ് accept all... My dears...

    • @AchayathiVlogs
      @AchayathiVlogs 16 днів тому

      ആണെങ്കിൽ ആണ് എന്ന് പറയുന്നതിൽ എന്താ കുഴപ്പം

  • @aneesa5138
    @aneesa5138 2 місяці тому +122

    മോളെ നീ ആണ് ശരി 👍👍👍👍👍👍👍👍👍👍

    • @remyaraghu1401
      @remyaraghu1401 2 місяці тому

      Ethu molu ? Thante pengale Aduthu vannu oralu sex talk cheyitha athu aaa kochu Kettu kondu nilko thante Aduthu Paranja athu than Kettu nilko ?

  • @hunterin.3060
    @hunterin.3060 Місяць тому +1

    ആ കുട്ടിയുടെ അടുത്ത് തെറ്റില്ല ആവശ്യം ഉള്ള ചോത്യം ചോദിച്ചു 👌🏻

  • @Trending_only_000
    @Trending_only_000 2 місяці тому +59

    അറിയാത്ത കാര്യങ്ങൾ അല്ലെ ചോദിക്കേണ്ടത്..
    😮

  • @satheeshbuns6255
    @satheeshbuns6255 18 днів тому +1

    എല്ലാരും anchor നു സപ്പോർട്ട് ആണല്ലോ 😀😀😀

  • @MalayalamMagicStories
    @MalayalamMagicStories 2 місяці тому +135

    ഇതൊക്കെ ഒരു ഡ്രാമയാണ്. സർജറി ചെയ്തിട്ടുണ്ടെന്നെങ്കിൽ ഉണ്ട് എന്നും ഇല്ലെങ്കിൽ ഇല്ലെങ്കിൽ ഇല്ല എന്നും പറഞ്ഞാൽ തീരുന്നതേയുള്ളു ഈ പ്രശ്നം. അവൾ കാണിച്ചു തരണം എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ. വെറുതെ വലിച്ചു നീട്ടുകയാണ് ഈ നാടകം 😂

    • @SudheerAli-ch1hw
      @SudheerAli-ch1hw 2 місяці тому

      അതേ

    • @jamsheelak-ep6kg
      @jamsheelak-ep6kg 2 місяці тому

      Chodichadin entha thett

    • @naushadpk1650
      @naushadpk1650 Місяць тому

      ഇതൊക്കെ ഇന്റർവ്യൂ ഫേമസ് ആക്കാനുള്ള നമ്പർ ആണ്

  • @media55551
    @media55551 2 місяці тому +8

    Soorya ishan okke enthu paavam aanu. Sooryamma ye othiri ishtam

  • @Shalini.MKaralam
    @Shalini.MKaralam 24 дні тому +2

    അറിയാത്ത കാര്യങ്ങൾ ചോദിച്ചു അറിയുക യല്ലേ വേണ്ടത്

  • @NasilavasihAizinvasih
    @NasilavasihAizinvasih 2 місяці тому +54

    സത്യം പറഞ്ഞാൽ അയക്ക് തന്നെ അറിയാം ഒന്നും കഴിഞ്ഞിട്ടില്ല..എന്താ പറയണ്ടേ എന്ന് ആയാക് തന്നെ അറിയൂല 😂

  • @mayo_max_46arts22
    @mayo_max_46arts22 7 днів тому

    Full sprt for anchor 🫂💎

  • @vijayasree9863
    @vijayasree9863 2 місяці тому +14

    Anchor ചോദിച്ചത് correct. നിങ്ങൾ ഒരു ട്രാൻസ് ആയതുകൊണ്ടാണ് നിങ്ങളെ ഇവിടെ ഇന്റർവ്യൂ ചെയുന്നത്. അപ്പോൾ നിങ്ങളോട് ആ type ചോദ്യം ആയിരിക്കും ചോദിക്കുന്നത്. പിന്നെ നിങ്ങൾ ആരാണ് എന്ന് വിചാരിച്ചു. 🤣🤣🤣🤣

  • @mykidsworld3468
    @mykidsworld3468 Місяць тому +12

    അടിപൊളി questions ആദ്യമായാണ് ഒരു ഇന്റർവ്യൂർ നന്നായി ഇന്റർവ്യൂ ചെയ്യുന്നത് വെൽ ടണ്

  • @gokulomanakuttan1086
    @gokulomanakuttan1086 2 місяці тому +19

    ചേട്ടൻ Triggered ആയി 😂😂

  • @FasilaFasilav-r1b
    @FasilaFasilav-r1b 2 місяці тому +151

    ആ കുട്ടി ചോദിച്ചതിൽ oru തെറ്റും illa

  • @traveltech11
    @traveltech11 Місяць тому +2

    ഇതൊക്കെ ഫുൾ സ്ക്രിപ്റ്റ് ആണ് ബായ്😅😅😅

  • @Sihab_AP
    @Sihab_AP 2 місяці тому +89

    അണാണെന്ന് പറയുന്നു പെണ്ണിനെപ്പോലെ നടക്കുന്നു. ആർക്കായാലും സംശയമുണ്ടാവില്ലേ ചോതിച്ചതിൽ എന്താ തെറ്റ്. ആ ചോദ്യം എന്തിനാ അവൻ തിരിച്ചു ചോതിക്കുന്നത് അവതാരിക ആരാണെന്ന് എല്ലാര്ക്കുമറിയാലോ

  • @abupp9970
    @abupp9970 Місяць тому +8

    കുട്ടി പറഞ്ഞു സത്യം 👍👍👍👍

  • @makeitunique3092
    @makeitunique3092 2 місяці тому +38

    ചോദ്യം ചോദിച്ചു അതിനു ഉത്തരം പറ

  • @sainaba1711
    @sainaba1711 15 днів тому +2

    കറക്ട് മറുപടി ഇങ്ങനെ തന്നെ പറയണം

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js 2 місяці тому +106

    മോളെ നീ ചോദിച്ചത് നല്ല ചോദ്യം ആണ്

  • @jollythomas665
    @jollythomas665 5 днів тому

    Oruorutharum avar happy ayi jeevikatte orale oru min ekillum happy ayi erikkan namal karanam ayal athu alle spr

  • @anumolantony8606
    @anumolantony8606 2 місяці тому +48

    Good anchor, good question

  • @anaisukumaran2843
    @anaisukumaran2843 Місяць тому +19

    0:32 അണ്ണാക്കിൽ കൊടുത്തു 😂

  • @hashikhashikpk3819
    @hashikhashikpk3819 2 місяці тому +73

    Vigg വെച്ച ചേട്ടൻ kayappan😂

  • @hisham4214
    @hisham4214 Місяць тому +2

    3:07🤣🤣🤣
    അറിയാത്ത കാര്യങ്ങൾ ചോദിക്കരുത്
    അറിയുന്ന കാര്യങ്ങൾ മാത്രം ചോദിക്കുക
    തലതിരിഞ്ഞ ലോകമേ 🥲

  • @natasharaj3809
    @natasharaj3809 2 місяці тому +5

    Ee video ittathu nannayi allel separate video aayitt varumbo full aa kochinte thetti aayi kaanichu ittene avar👍

  • @achu5161
    @achu5161 Місяць тому +2

    Enthonnedeyyy Adhym Arhatha ollore vilich interview Edukkuuuu🙌

  • @junaid5759
    @junaid5759 2 місяці тому +5

    ചേച്ചിയോ 🤣ചേട്ടൻ 😄

  • @Shani-o1f
    @Shani-o1f 16 днів тому

    Ath full big aakum

  • @ameeameen4763
    @ameeameen4763 2 місяці тому +5

    ഇത് ഇതുപോലുള്ള എല്ലാവരോടും ചോദിക്കുന്ന ചോദ്യമാണല്ലോ .....

  • @NoushadNoushad-w6k
    @NoushadNoushad-w6k 4 дні тому +1

    അവൻ ചോദിക്കുന്ന കാര്യത്തിന് മറുപടി പറഞ്ഞാൽ പോരെ അതിന്റെ അർത്ഥം കഴിഞ്ഞിട്ടില്ല അർത്ഥം അതുകൊണ്ടാണ് പറയാൻ ബുദ്ധിമുട്ട് അതുകൊണ്ടാണ് ചോദിക്കുന്നതിനു കൺഫ്യൂഷൻ ആക്കുന്നത് പറയുന്നവന് കണ്ടിഷൻ ആക്കുന്നത്

  • @sulfibusinessetertainment9658
    @sulfibusinessetertainment9658 2 місяці тому +23

    ആണും പെണ്ണും മാത്രം എന്ന നിലപാട് ഒരിക്കലും ശരിയല്ല.. ജനിറ്റിക്കൽ ആയിട്ട് വരുന്നവർ പല രീതിയിൽ ഉള്ള വ്യക്തിത്വം ഉണ്ടാവും അതൊന്നും അവരുടെ തെറ്റ് അല്ല.. അത് കൊണ്ട് ആരും അങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കേണ്ട ആവിശ്യം ഇല്ല..

  • @picnicvlogsaudi
    @picnicvlogsaudi 22 дні тому +1

    ഇൻ്റർവ്യൂവിൽ ഇതൊക്കെ ചോതിക്കണ്ടെ....അതിനെന്താ തെറ്റ്😂😂😂

  • @Ramshi-s4f
    @Ramshi-s4f 2 місяці тому +15

    Randum kettath aanenn ayal thanne paranj😂😂. Athil kooduthal illa😂😂😂

    • @shainashaina6224
      @shainashaina6224 2 місяці тому +3

      Ennittum avalk manassilayillla

    • @Ramshi-s4f
      @Ramshi-s4f 2 місяці тому +1

      @shainashaina6224 athe😁

  • @azhanaakbar1072
    @azhanaakbar1072 Місяць тому +1

    Aysheri Ariyathondalle aaa koch choiche😂aynippendhan

  • @sanukalappurackal1473
    @sanukalappurackal1473 2 місяці тому +29

    ആ കൊച്ച് ചോദിച്ചതിൽ ഒരു കുറ്റവും ഇല്ല ഇന്റർവ്യൂയിൽ ചോദ്യം ചോദ്യം ചോദിക്കാനാണ് വിളിക്കുന്നത് ഇങ്ങനെ ഉള്ളതിനെ തന്നെ വെന്നും ഇന്റർവ്യ ചെയ്യാൻ

  • @mohamedkevees4213
    @mohamedkevees4213 4 дні тому

    ആംഗർ വളരെ ശരിയാണ്

  • @Pesluv
    @Pesluv 2 місяці тому +11

    ചോദിക്കാൻ വേണ്ടി നിന്നെ പോലത്തെ ഒരു വ്യക്തി വേണ്ടേ 🤣🤣🤣 4:40

  • @kalarppanaakhi9167
    @kalarppanaakhi9167 Місяць тому +2

    Ethrayo thavana nammalellaavarum igane ullavareyoke kanunnu... Ennitum veendum veendum avare parasyamayi apamanikkumnathanu ettavum valiya thett... Namude ellam veetile oralk igane vannal maathrame namukath manasilakkan pattu.... Ithpole vedok thazhe orale moshamayi comment cheyyunnath nirthu...

  • @jittomathew627
    @jittomathew627 2 місяці тому +53

    ഈ q എന്ത് കുഴപ്പം

  • @വെടിച്ചിനെതന്നാചു്

    ചേട്ടൻ കലിപ്

  • @KhalidUP-ml2cm
    @KhalidUP-ml2cm 2 місяці тому +10

    ചേച്ചി അല്ല ചേട്ടൻ 😂

  • @rashidpadoor3819
    @rashidpadoor3819 Місяць тому +2

    Ariyunna karyangal pinne chodhikkande avashyamillallo...

  • @thebiketripsinger
    @thebiketripsinger 2 місяці тому +12

    ഈ ഇന്റർവ്യൂ viral ആവാനും... ഒരുപാട് views കിട്ടാനും വേണ്ടി ഇവർ രണ്ട് പേരും കരുതി കൂട്ടി act ചെയ്യുന്നതാണെന്ന്... എത്ര പേർക്ക് മനസിലായി.... ഇപ്പൊ ഉള്ള എല്ലാ ഇന്റർവ്യൂ എല്ലാ ചാനെൽ ഇന്റെയും ഇങ്ങനെ ആണ്.... ഇവർ നമ്മളെ പൊട്ടൻമാരാകുകയാണ് 😏

  • @firosfiroz3553
    @firosfiroz3553 2 місяці тому +9

    എന്താ മോളു ഇങ്ങനെ ചോയിക്കാൻ ഉണ്ടോ അവന്റെ ഡാൻസ് കണ്ടാൽ മതി അപ്പോ തന്നെ അറിയാൻ പറ്റും 😬🤣🤣🤣

    • @HariKumar-ph3cj
      @HariKumar-ph3cj Місяць тому

      ഡാൻസിനൊപ്പം പറിയും ആടും 😁😁😁

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Місяць тому +1

    ഞങ്ങൾ കാണുമ്പോൾ ആണാണ്!!പിന്നീട് പെണ്ണായിട്ട് കാണുന്നു അതൊന്ന് ക്ലിയർ ചെയ്യണ്ടേ!!!

  • @king_of_the_pirates886
    @king_of_the_pirates886 2 місяці тому +4

    Best video❤️🔥🔥🔥🔥

  • @shameempattanam6535
    @shameempattanam6535 Місяць тому +3

    കൊൽക്കലി ആശാന് ദേഷ്യം വന്നു 😂😂😂

  • @RahmabiRahma
    @RahmabiRahma 2 місяці тому +12

    പാവം കുട്ടി അവൾ പ്രേതേകിച് ഒന്നും ചോദിച്ചിട്ട് ഇല്ലല്ലോ എല്ലാവരെയും ഡൌട്ട് അല്ലെ ചോദിച്ചത്....
    മുട്ടിയ വാതിൽ തുറക്കാർ ഉണ്ടോ എന്നൊക്കെ അല്ലെ ചില ആൾകാർ ചോദിക്കുന്നത് അത് ഒന്നും ഇല്ലല്ലോ. ഇതൊക്കെ അഹങ്കാരം ആണ് ഇവനക് എങനെത്തെ ആൾകാർക് ഇങ്ങനെ ഓക്കേ അല്ലെ ചോദ്യം വരുള്ളൂ

  • @fasna228
    @fasna228 Місяць тому +12

    അവർക്ക് അവരെ ഇൻസൾട്ട് ചെയ്തതായി തോന്നിയെങ്കിൽ question തെറ്റ് തന്നെ ആണ്..

    • @AchayathiVlogs
      @AchayathiVlogs 16 днів тому

      അത് അവന്റ ഡ്രാമ ആണ്