ആരാണ് റീന ജോൺ PART 02 | First Exclusive Interview with REENA JOHN |

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @rajiradhakrishnan112
    @rajiradhakrishnan112 9 місяців тому +363

    ഈ ഒരു വീഡിയോ കൊണ്ട് heaters വേറെ ചേച്ചി fans ആകും. പാവം അവരുടെ സന്തോഷം അവര് കണ്ടെത്തുന്നു 🥰🥰

    • @Nanajaya8991
      @Nanajaya8991 9 місяців тому +3

      heater?

    • @TiEUp
      @TiEUp  9 місяців тому +1

      👏👏

    • @vidyadas8913
      @vidyadas8913 9 місяців тому +1

      Chindhikkanulla kazhivum budhiyum illathavar anu orale kanumbolekkum verukkan nilkkunnathu

    • @Songstolife
      @Songstolife 9 місяців тому +3

      Heater alla cooler 😂😂

    • @Genericperson658
      @Genericperson658 9 місяців тому

      Heater and hater are two different things 😊😅

  • @febinapichen5518
    @febinapichen5518 9 місяців тому +30

    ആരെയും ഒറ്റ നോട്ടത്തിൽ വിലയിരുത്തരുത് അല്ലെ... എന്തൊരു നല്ല സ്ത്രീ ആണ് ഇവർ.. ❤❤❤

    • @TiEUp
      @TiEUp  9 місяців тому

      💯

  • @ashaj1329
    @ashaj1329 9 місяців тому +13

    സ്വന്തം നെഗറ്റീവ് കമന്റ്‌ കേട്ട് ഇങ്ങനെ ചിരിക്കാൻ നല്ലൊരു മനസ്സ് വേണം..ഞാനാണെങ്കിൽ തൂങ്ങിച്ചത്തേനെ.... സത്യം.. ആദ്യം ഈ ചേച്ചിയുടെ വീഡിയോ കണ്ടു ദൈവമേ ഇതെന്തിന്റെ കേടാണ് എന്നാണ് ആലോചിച്ചത്.. മറ്റൊരു വിഡിയോയിൽ ചേച്ചി നെഗറ്റീവ് കമെന്റിനോട് പ്രതികരിക്കുന്ന രീതി കണ്ടു അതിശയിച്ചു പോയി.... Really amazing.... God bless you chechee... Love you😍😍

    • @TiEUp
      @TiEUp  9 місяців тому

      👍🏽👍🏽

  • @RaniSanthosh-p4l
    @RaniSanthosh-p4l 9 місяців тому +128

    Enik E chechiyae ishtanu

  • @hibinsworld
    @hibinsworld 9 місяців тому +89

    Notification കണ്ടപ്പോൾ ഓടിവന്നത..2 nd part കാണാൻ വേണ്ടിട്ട്....she is beautiful. ..I respect Mam....
    പ്രായം ഒരു പ്രശ്നമേയല്ല...നമ്മൾ maximum സന്തോഷം life l കൊണ്ടുവരാൻ നോക്കുക...
    I am an English teacher.... നിങ്ങളും ഒരു ടീച്ചർ ആണെന്ന അറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു. ..

    • @TiEUp
      @TiEUp  9 місяців тому

      👏👏

  • @Ranivkim
    @Ranivkim 9 місяців тому +158

    She can do whatever she want❤. Always support and Respect 🤩😍

  • @shineyninan5705
    @shineyninan5705 9 місяців тому +25

    ഇവിടെ ആൾക്കാർക്ക് happiness കിട്ടുന്നത് മറ്റുള്ളവരുടെ ജീവിതം ചികയുമ്പോഴാണ്. ഒരാളുടെയും നല്ല വശം കാണാൻ നമ്മൾക്ക് പറ്റൂല്ല.

  • @jyothinandhu8927
    @jyothinandhu8927 9 місяців тому +9

    എന്ത് ക്രിസ്റ്റൽ clear ആയിട്ട് ആണ് മാം സംസാരിക്കുന്നത്😍Really u r a good personality 💯🤍 ആരെയും personally വിഷമിപ്പിക്കാതെ respect ചെയ്തു കൊണ്ട് തന്നെ എല്ലാ questions നെയും answer നൽകുന്നു.🙏🏼Huge respect mam.keep smile and Enjoy ❤️

    • @TiEUp
      @TiEUp  9 місяців тому

      👏👏

  • @Enttefamily
    @Enttefamily 9 місяців тому +8

    1കൂടെ ഉണ്ട് ബ്രിട്ടീഷ് കാർക് ഇങ്ങനെ തന്നെ വേണം നമ്മളെ ഒരു പാട് ഉബത്രവിച്ചതല്ലേ അങ്ങനെ ഒരു കമന്റ്‌ കൂടെ ഉണ്ടായിരുന്നു 😂
    എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ചേച്ചിയെ 🥰🥰🥰❤

  • @naveensen9609
    @naveensen9609 9 місяців тому +3

    ഞാൻ ആദ്യമായിട്ട് അമ്മയുടെ വീഡിയോ കാണുമ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്ന് വെച്ച് കഴിഞ്ഞാൽ എന്റെ മനസ്സിൽ ഉണ്ടാകുന്ന വിഷമങ്ങളെല്ലാം അമ്മയുടെ വീഡിയോ കാണുമ്പോൾ ഞാൻ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യും അതുകൊണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ അതിലേറെ ഇഷ്ടമായി

    • @TiEUp
      @TiEUp  9 місяців тому

      👍🏽👍🏽

  • @abcdefghabcdefgh
    @abcdefghabcdefgh 9 місяців тому +47

    Trivadranthinte sontham reenechi🥰

  • @remyaunni-vc4ez
    @remyaunni-vc4ez 9 місяців тому +16

    Oh my god.... She is very strong women.. I love her.... Oh god she is so inspirational... Let her enjoy... Enthoke tharanam cheydhu jeevidhathil.... Pavam chechi❤️🥺

    • @TiEUp
      @TiEUp  2 місяці тому

      💯

  • @Sreekkuti
    @Sreekkuti 9 місяців тому +8

    സത്യം ആയിട്ടും ചിരിച്ചു പോയ്‌ 😍😍😍സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ 😍

    • @TiEUp
      @TiEUp  2 місяці тому

      ❤️❤️❤️

  • @shenisunil3851
    @shenisunil3851 9 місяців тому +6

    I am watching you first time Dear Mam Reena John..U are amazing..100% I am also a big fighter.. I was so afraid to do myself many things.. after hearing you I felt each woman should stand on their own….You did it..

    • @TiEUp
      @TiEUp  9 місяців тому

      👏👏👏

  • @varshakc8897
    @varshakc8897 9 місяців тому +26

    She is spreading happiness❤. Her smiles on each second justs lights up the person watching her. Pure soul. ❤

    • @TiEUp
      @TiEUp  9 місяців тому +1

      👏👏

  • @sheejathankuthanku185
    @sheejathankuthanku185 9 місяців тому +39

    എനിക്ക് ഒത്തിരി ഇഷ്ടമാണ് റീന മാഡത്തിനെ. Tiktok ൽ ഞങ്ങൾ friends ആണ്. കരുത്തുറ്റ വനിത ❤❤❤

  • @sujiscreativelab
    @sujiscreativelab 9 місяців тому +8

    I asked the same question as in the caption of this video...but her opinions expressed here about maintaining mental happiness seems true...age is definitely just a number....👍🏻

  • @lathamt3006
    @lathamt3006 9 місяців тому +15

    Ella vedioyum nian kanarundu. Arenthellam negative caments ittalum Reena chechi poliyanu. Reena chechi ishtam.

    • @Krgnair123
      @Krgnair123 9 місяців тому

      Evarude channel nte name enthanu?

  • @biviannu
    @biviannu 9 місяців тому +13

    I luv this lady. She’s innocent.

  • @Tiredsoul1997
    @Tiredsoul1997 9 місяців тому +19

    ☺️orikal ivarude video kand chinthich kootiyathinioke ipo utharam kitty …♥️♥️♥️lotz of love …u r so inspiring ♥️♥️keep going 😘😘

  • @braincrayonsentertainmentc6815
    @braincrayonsentertainmentc6815 9 місяців тому +6

    Chechi is a pure soul. So much motivated.

  • @Anjana-f1k
    @Anjana-f1k 9 місяців тому +18

    Good interview ❤...chechi❤❤❤

    • @TiEUp
      @TiEUp  9 місяців тому

      Thanks a lot

  • @jainkochikkaran
    @jainkochikkaran 9 місяців тому +5

    തനിച്ചായിപോയ എല്ലാവർക്കും ഒരു പ്രചോദനം ❤❤❤❤❤❤

    • @TiEUp
      @TiEUp  2 місяці тому

      💯

  • @aneeshsomakumar4113
    @aneeshsomakumar4113 9 місяців тому +6

    Enikkenthayalum Reena chechiyodu respect aanu ... orikkalum oru negative comments chaithittilla .. .... enikku negative aayittu thonniyittu polum illa.... aadyam kandappol muthal thonniyirunnu she has a character... me and ma wife discussed about too... we are fans 😊 of u chechii... be wealthy and healthy.....

    • @TiEUp
      @TiEUp  9 місяців тому

      👏👏👏

  • @YouTooB_with_Rose369
    @YouTooB_with_Rose369 9 місяців тому +5

    Njan ethu vere arudeum interview full erunu egn kandittila bt ethu 🔥orupadu isttam ayi mam paruanna pala kairyaglum mind happy akud thank you 🙏🏻 ❤

    • @TiEUp
      @TiEUp  9 місяців тому

      👏👏👏

  • @beautifullifestyle4519
    @beautifullifestyle4519 9 місяців тому +32

    എനിക്ക് മുൻപേ ഇവരെ ഇഷ്ടമായിരുന്നു. എന്തൊക്കെ പറഞ്ഞാലും ഈ പ്രായത്തിലും ഇവർ സന്തോഷത്തോടെ ജീവിക്കുന്നില്ലേ എന്നോർക്കും. ഇപ്പൊ ഇവരുടെ ഇന്റർവ്യൂ കണ്ടപ്പോ റെസ്‌പെക്ട് തോന്നുന്നു.

    • @TiEUp
      @TiEUp  9 місяців тому

      👏👏

  • @sukanyas8600
    @sukanyas8600 9 місяців тому +4

    Enik nte oru friend an e chechide video snd aki tanath. Avalk mentally stress varumbol e chechide video kand aval happy akum. Agane an njanm e chechide video kand tudagyath. Epola manasilaye pullikarithi oru pancha pavam anen.

    • @TiEUp
      @TiEUp  9 місяців тому

      🤝

  • @Bijirameshvlogs_
    @Bijirameshvlogs_ 9 місяців тому +111

    ഇവരുടെ സംസാരം കേൾക്കുമ്പോൾ ബീന കണ്ണൻ്റെ വോയ്സ് പോലെ തോന്നി ❤

  • @anuvineeth2756
    @anuvineeth2756 9 місяців тому +2

    Reena chechi ishtam......❤❤❤

    • @TiEUp
      @TiEUp  9 місяців тому

      🖤

  • @a27680
    @a27680 9 місяців тому +4

    Nothing but Respect and love for this Lady!

    • @TiEUp
      @TiEUp  9 місяців тому

      🫡

  • @Lethasaji
    @Lethasaji 9 місяців тому +11

    നല്ല interview 🎉❤

  • @aleeshacatherine
    @aleeshacatherine 9 місяців тому +4

    Reena chechi ne otiri ishtam aanu❤ Good work team Tie Up!!!

    • @TiEUp
      @TiEUp  9 місяців тому

      Thank you

  • @anjalasujeeth3087
    @anjalasujeeth3087 9 місяців тому +8

    So proud of you❤

  • @sreesanthms6199
    @sreesanthms6199 4 місяці тому +1

    Super ഒരുപാട് ഇഷ്ടമായി❤❤❤❤

    • @TiEUp
      @TiEUp  4 місяці тому

      👍🏽👍🏽

  • @ShailaBasheer-j8q
    @ShailaBasheer-j8q 20 днів тому

    Anik. E chechia. Orupaad. Eshtam
    Oru. Nishkalanka. Aarodum. Oru
    . Parathium. Ellatha. Oru. Paavam❤❤❤❤❤❤❤❤❤

    • @TiEUp
      @TiEUp  20 днів тому

      🖤🖤🙏

  • @aparnavishnu-vh1dv
    @aparnavishnu-vh1dv 9 місяців тому +2

    Comment box kand orupad santhosham.🥰..Reena chechiii♥️

    • @TiEUp
      @TiEUp  2 місяці тому

      ❤️❤️❤️

  • @deepajoseph7006
    @deepajoseph7006 9 місяців тому +2

    ചേച്ചീനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എനിക്ക് കാണാൻ കൊതിയാവുന്നു സംസാരം വളരെ ഇഷ്ടപ്പെടുന്നു ❤❤❤❤❤❤

  • @beenasatish2296
    @beenasatish2296 9 місяців тому +2

    She is so loving... finding herself to be happy and motivated.. proud of you..❤

    • @TiEUp
      @TiEUp  2 місяці тому

      👏👏

  • @bijivarghese1767
    @bijivarghese1767 9 місяців тому +5

    Thank you for this interview .. ❤

    • @TiEUp
      @TiEUp  9 місяців тому

      🙏🙏

  • @muneershavlogs
    @muneershavlogs 9 місяців тому +19

    ഞാൻ ട്രോൾ കമെന്റ് ആണ് അത് വഴി ഇൻസ്റ്റയിൽ 9k ഫോളോ കിട്ടിയത് റീന വഴി ആണ് ❤

  • @sunithavv5626
    @sunithavv5626 9 місяців тому +7

    Reena i first saw u only through this interview. I liked ur way of talking and ur attitude towards comments.

    • @TiEUp
      @TiEUp  9 місяців тому

      👏👏

  • @Love-s5n6t
    @Love-s5n6t 9 місяців тому +1

    Njanum orupaad kaliyaki chirichittund e chechiye pavam endh nalla chechiya ivar enik isttapettum e otta oru video kanndu njan chechinte fan aayi maari 🫶🏻❤️

    • @TiEUp
      @TiEUp  9 місяців тому

      👏👏

  • @sajithactl2459
    @sajithactl2459 9 місяців тому +2

    ഞാൻ ഒരുപാട് കളി ആക്കി cmt ഇട്ടിട്ടുണ്ട് 😰 സോറി ചേച്ചി ഇത് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം ആയി ട്ടോ 🥰🥰😘

    • @TiEUp
      @TiEUp  9 місяців тому

      🙌🏿🙌🏿

  • @Thomas-uv2xt
    @Thomas-uv2xt 9 місяців тому +5

    ഞാൻ റീനക്ക് നെഗറ്റീവ് കമന്റ് കൊടുത്തുകൊണ്ടിരുന്ന ആളായിരുന്നു .പക്ഷെ കൂടുതൽ വിവരങ്ങൾ അറിഞ്ഞപ്പോൾ സഹതാപം തോന്നുന്നു .❤

    • @TiEUp
      @TiEUp  2 місяці тому +1

      👍🏽👍🏽👍🏽

    • @johnaj4241
      @johnaj4241 День тому

      ആർക്കുവേണം മാഷേ നിങ്ങടെ സഹതാപം! ഇഷ്ടമാണങ്കിൽ ഓക്കെ

  • @sarathraveendran773
    @sarathraveendran773 9 місяців тому +32

    I respect her opinions...Reena Aunty Zindabaad ❤❤❤

  • @julietsuares6538
    @julietsuares6538 Місяць тому

    I love this sister ...i feel happy when i saw her in tiktok any way stay bless and thanks vro for your valuble interview

    • @TiEUp
      @TiEUp  Місяць тому

      Glad you enjoyed the interview!

  • @Kuttapan791
    @Kuttapan791 9 місяців тому +1

    Good personality❤❤really love it ❤❤

    • @TiEUp
      @TiEUp  9 місяців тому

      🤗

  • @anuanutj4491
    @anuanutj4491 9 місяців тому +4

    Very good interview ❤❤❤❤❤❤

    • @TiEUp
      @TiEUp  9 місяців тому

      Thank you 🙏

  • @mohamedameen7801
    @mohamedameen7801 9 місяців тому +6

    Sister i am also srilankan, but I love so much sister, reena sister i am your big fan❤❤❤❤❤💐💐💐💐💐

    • @TiEUp
      @TiEUp  9 місяців тому

      👏👏

  • @Harpsandcymbals
    @Harpsandcymbals 9 місяців тому +11

    🎉🎉🎉super Reenamam, you are great and super lady of this era

  • @reshmashafeek
    @reshmashafeek 6 місяців тому +1

    The second part was also🔥sooo good. Achoring also so Good, Ms Reena love and prayers to you... Oru nalla Interview ❤❤
    From 14:30 time ee anchor parayunne is all that is literally true and best about Ms Reena and the whole Interview.

    • @TiEUp
      @TiEUp  6 місяців тому

      🙏🙏🙏

  • @Rohinivirgo
    @Rohinivirgo 9 місяців тому +23

    Wish her well 🙏
    The backdrop looks so run down, cud hv chosen a better spot for the interview to suit the personality of her character.

  • @sonysajeev8043
    @sonysajeev8043 9 місяців тому +2

    ഞാൻ first ചേച്ചിടെ വിഡിയോസ് കണ്ടപ്പോ എന്ത് കോമാളിതാരമാണ് ഇവര് kanikkunne എന്ന് തോന്നി പിന്നെ പിന്നെ ചേച്ചിയുടെ videos കണ്ടു് കണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായി. ❤❤❤I love you ചേച്ചീ

    • @TiEUp
      @TiEUp  2 місяці тому

      ❤️😁❤️

  • @akkethomaakken3073
    @akkethomaakken3073 9 місяців тому +13

    Soopper 👍👍👍🎉

  • @pushpalathajathanna332
    @pushpalathajathanna332 4 місяці тому +1

    Double respect after watching this interview ❤

    • @TiEUp
      @TiEUp  4 місяці тому

      👍🏽👍🏽

  • @PaviAbhi123
    @PaviAbhi123 9 місяців тому +1

    Words okke perfect 😮😮😮😮Ivar tanne anno ath😮😮😮😮 unbelievable! don't judge a book by it's cover 😮😮

    • @TiEUp
      @TiEUp  9 місяців тому

      💯

  • @girijashiju2928
    @girijashiju2928 9 місяців тому +2

    ❤❤❤chechi othiri ishttam

  • @parakatelza2586
    @parakatelza2586 9 місяців тому +13

    Her voice similar to Beena Kannan.

  • @ShilpaRamesh-s9k
    @ShilpaRamesh-s9k Місяць тому

    love love love ..... god bless you

    • @TiEUp
      @TiEUp  Місяць тому

      👍🏽👍🏽

  • @ranganathantk3143
    @ranganathantk3143 2 місяці тому +1

    Practical life's thoughts.

    • @TiEUp
      @TiEUp  2 місяці тому

      👍🏽👍🏽👍🏽

  • @NishadAc-cs5yc
    @NishadAc-cs5yc 9 місяців тому +1

    അടിപൊളി ❤️

  • @Raneez_yousuf
    @Raneez_yousuf 9 місяців тому +5

    Reenechi ❤❤❤

  • @HarshaMs-o9t
    @HarshaMs-o9t 9 місяців тому +1

    Enikkk chechine othiri ishtayi ❤❤

    • @TiEUp
      @TiEUp  9 місяців тому

      👍🏽👍🏽

  • @keralaindia5552
    @keralaindia5552 9 місяців тому +1

    Ee auntiye bhayankara ista. supera dear aunty. Baaki ullor asooyakkara

  • @athulya.89
    @athulya.89 9 місяців тому +5

    I like her ❤

  • @B4bichu
    @B4bichu 9 місяців тому +1

    Love you mam....❤😍

    • @TiEUp
      @TiEUp  9 місяців тому

      👍🏽👍🏽

  • @MathewKuwait-yt3vh
    @MathewKuwait-yt3vh 9 місяців тому +4

    Let. She enjoy in anyway.

    • @TiEUp
      @TiEUp  9 місяців тому

      💯

  • @anusajesh8065
    @anusajesh8065 9 місяців тому +15

    Ee chechiye Bigg Boss il kondu vannal nannayirikkum 😄

    • @cheers_sharingandreceiving
      @cheers_sharingandreceiving 9 місяців тому +5

      Aarattannan, Reena chechi, Antony perera, Nagasairandri - ee nalu aalum orumichu venam😂🤭💥
      Mohanlal aa show anchoring upekshich aa joli Mukeshinu kodukkum🤭🤭

    • @renjup.r6210
      @renjup.r6210 9 місяців тому

      ​@@cheers_sharingandreceiving😅

    • @ReenaJohn-cf8ce
      @ReenaJohn-cf8ce 9 місяців тому +1

      Yes ❤❤❤ will come ❤❤❤

    • @noornaaz100
      @noornaaz100 9 місяців тому

      @@cheers_sharingandreceiving😂😂

  • @SanthoshKumar-pz9kj
    @SanthoshKumar-pz9kj 9 місяців тому +2

    Respect to u ചേച്ചി ❤❤

  • @aiswaryauk3343
    @aiswaryauk3343 9 місяців тому +2

    Super chechi.. ❤️

  • @JananiAjith
    @JananiAjith 9 місяців тому +2

    Enik chechiye bhayankara eshtama❤

    • @TiEUp
      @TiEUp  9 місяців тому

      👏👏

  • @sarojiniev6308
    @sarojiniev6308 17 днів тому

    എനിക്ക് ഇഷ്ടം ❤❤❤❤❤

    • @TiEUp
      @TiEUp  День тому

      🖤🖤

  • @lethababu1954
    @lethababu1954 9 місяців тому +3

    Enik ishttam chechi.

  • @anjushiva9412
    @anjushiva9412 9 місяців тому +6

    എനിക്ക് ഇഷ്ടം ആണ് ചേച്ചി യെ 😍😍😍😍😍

  • @ratheeshm.c4911
    @ratheeshm.c4911 9 місяців тому +3

    3:50..👍👌

  • @mercypluke3719
    @mercypluke3719 27 днів тому

    Well done chechi

  • @ragiammu7313
    @ragiammu7313 9 місяців тому +1

    Superb chechi.great❤

  • @marritaanish4981
    @marritaanish4981 4 місяці тому +1

    U r good.

    • @TiEUp
      @TiEUp  4 місяці тому

      Thanks

  • @MumthajbeegumMumthu
    @MumthajbeegumMumthu 9 місяців тому +2

    ❤️❤️❤️❤️❤️🎉

  • @anishaandrew2109
    @anishaandrew2109 8 місяців тому

    So inspiring Chechi ❤

    • @TiEUp
      @TiEUp  8 місяців тому

      🤩

  • @sainus2005
    @sainus2005 9 місяців тому +4

    A beautiful women❤

    • @TiEUp
      @TiEUp  9 місяців тому

      100

  • @hajuhajupn1671
    @hajuhajupn1671 5 днів тому

    Negative comment നെ ഇത്ര ചിരിയോടെ നേരിടുമ്പോൾ ആ negative കമന്റ് ഇട്ടവർ ഇവരുടെ മുന്നിൽ എത്രത്തോളം ചെറുതായെന്ന് അവർ മനസ്സിലാക്കും

    • @TiEUp
      @TiEUp  5 днів тому +1

      💯💯

  • @drvineethamanoj6367
    @drvineethamanoj6367 9 місяців тому

    Good luck Reena❤❤❤

    • @TiEUp
      @TiEUp  2 місяці тому

      👍🏽👍🏽

  • @revathys1065
    @revathys1065 9 місяців тому +2

    gem of a person🥰

    • @TiEUp
      @TiEUp  Місяць тому

      ❤️❤️

  • @Amal_amal618
    @Amal_amal618 9 місяців тому +1

    This women is amazing❤❤❤

  • @VinGrr
    @VinGrr 9 місяців тому +1

    Enikku ivare ishtamaanu.

  • @PurpleSway
    @PurpleSway 9 місяців тому +3

    Njan ee chechide video kandu othiri kaliyakkeettundu. But I regret doing that now...
    Live your life the way you want babe ❤ ur obviously special ❤️

    • @TiEUp
      @TiEUp  9 місяців тому

      🫡🫡

  • @KallusAllus-
    @KallusAllus- 9 місяців тому

    നല്ല സംസാരം ചേച്ചി ❤️

    • @TiEUp
      @TiEUp  9 місяців тому +1

      💯

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 9 місяців тому +31

    റീനേച്ചി പൊളി, നല്ല ഇന്റർവ്യൂ, പക്ഷെ ഒരു സംശയം, ഇന്റർവ്യൂ ചെയ്ത ആളും റീനേച്ചിയും ഒരു വശത്തേക്ക് തന്നെ നോക്കുന്നു, അതെങ്ങനെ ശെരിയാവും, ഓപ്പോസിറ്റ് അല്ലെ രണ്ടു പേരും നോക്കേണ്ടത് 🤔🤔🤔

    • @augustinmaria8268
      @augustinmaria8268 9 місяців тому +3

      That's called cameraman 😅😅

    • @anjuthomas9514
      @anjuthomas9514 9 місяців тому +1

      ഓപ്പോസിറ്റ് സൈഡ് ആണ് ഇരിക്കുന്നത് എങ്കിലോ?

    • @navodayaclass6entrance732
      @navodayaclass6entrance732 7 місяців тому +1

      രണ്ടു സൈഡിലും ക്യാമറ കാണും

    • @MAHARBAAK
      @MAHARBAAK 17 днів тому

      എനിക്കും അത് തോന്നി

  • @aashlipaul1383
    @aashlipaul1383 9 місяців тому +1

    Nice interview ❤

    • @TiEUp
      @TiEUp  9 місяців тому +1

      🙏🙏

  • @Divya-e6g
    @Divya-e6g 9 місяців тому

    എനിക്ക് ഇഷ്ട്ടം ആയി ചേച്ചി യെ ❤❤❤

    • @TiEUp
      @TiEUp  2 місяці тому

      ❤️❤️

  • @anujoy1102
    @anujoy1102 Місяць тому

    ❤❤❤❤🥰🥰🥰🥰🥰

    • @TiEUp
      @TiEUp  Місяць тому

      🖤🖤

  • @ratheeshvelumani3391
    @ratheeshvelumani3391 2 місяці тому

    Sister❤❤

    • @TiEUp
      @TiEUp  2 місяці тому +1

      ❤️❤️

  • @thadikkaranumteacherum
    @thadikkaranumteacherum 9 місяців тому +1

    Inspiring 👏

    • @TiEUp
      @TiEUp  9 місяців тому +1

      Glad you think so!

  • @jacintha9304
    @jacintha9304 5 місяців тому

    Chechi superrrrr

    • @TiEUp
      @TiEUp  4 місяці тому

      👍🏽👍🏽

  • @AnsiraAnchi-h4s
    @AnsiraAnchi-h4s 9 місяців тому +1

    i love chechi 😊🎉

    • @TiEUp
      @TiEUp  9 місяців тому

      👏👏

  • @NirmaltomyRayan-nw9eg
    @NirmaltomyRayan-nw9eg 9 місяців тому +1

    She is so funn 🤣 aavar nthegilum cheyatte

  • @Nobense
    @Nobense 9 місяців тому +6

    Reena teacher ❤❤

  • @safreenashihab1350
    @safreenashihab1350 9 місяців тому +4

    Waiting😔

  • @ashly7696
    @ashly7696 9 місяців тому +20

    എന്തൊക്കെ കാട്ടിയാലും ആൾ ഒരു പാവം ആണ്,❤