യൂസഫലിക്കും ലുലു ടീമിനും കേരളത്തിൽ മോൾ തുടങ്ങുന്നതിന് മുമ്പ് എവിടെയാണ് പാളിയത്? | Mathew Samuel |

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 464

  • @josephmampallill
    @josephmampallill 16 днів тому +63

    സാർ പറഞ്ഞ കാര്യം 100% ശരിയാണ്. പിന്നെ ഒരു കാര്യം പറയാനുള്ളത്. മലയാളി കുറച്ചു കൂടി ചിന്തിക്കുന്നവൻ ആണ്. ഒരു മലയാളിക്ക് നാട്ടിൽ ജോലി കൊടുത്താൽ ഒരു 6 മാസം കൊണ്ട് ആ പ്രസ്തനത്തിന്‍റെ വരവു ചിലവ് അവൻ പഠിച്ചിരിക്കും. പിന്നെ അവന്‍റെ ചിന്ത മുതലാളി പയങ്കര ലാഭം ഉണ്ടാക്കുന്നു. എനിക്ക് വളരെ തുച്ചമായ ശമ്പളം ആണ് തരുന്നത്. ഈ ചിന്ത അവനെ ആ പ്രസ്താനം അടച്ചു പൂട്ടിച്ച് ചൊറിയും കുത്തി ഇരിക്കുമ്പോഴെ സമാധാനം ആകു.

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 16 днів тому

      കേരള ത്തിൽ മിക്ക വലിയ മാളിലും നിസ്കാര റൂം ഉണ്ട്... മറ്റു മതം പോലെയല്ല മുസ്ലിങ്ങൾക്ക് അഞ്ചു നേരം നിസ്കാരം ഉണ്ട്.. മറ്റു മതത്തിനു ആ പ്രശ്നം ഇല്ല... ഇത് ബുദ്ധിയുള്ള ജനങ്ങൾക് അറിയാം...

    • @rashiii1362
      @rashiii1362 14 днів тому

      😂😂😂😂

    • @svarghese9424
      @svarghese9424 11 днів тому

      Problem is our half knowledge. They have in mind sales-purchase =profit. They ignore there are many other components, over heads to be also debited to reach the bet profit.

  • @panfi9166
    @panfi9166 16 днів тому +55

    മാളുകൾ അത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. അവരുടെ ഹൈപ്പർമാർക്കറ്റ് കൊള്ളാം.. പല ബ്രാൻഡ് ഷോപ്പുകളിലും ആൾ തിരക്കില്ല. തിയേറ്ററുകളിലും തീരെ ആളെ കണ്ടില്ല. ഫുഡ് കോർട്ട്, കിഡ് പ്ലേ സെന്റർ വിജയകരമായി മുന്നേറുന്നു. വരുംഭാവിയിൽ മാളുകളിൽ ആൾ തിരക്ക് നന്നായി കുറയും.

    • @nvg3859
      @nvg3859 16 днів тому

      Pooram kandu athu pole mallilum undavande alle

    • @suneeshkuttan
      @suneeshkuttan 16 днів тому

      ഒറപ്പല്ലേ

    • @GeeveeJacob
      @GeeveeJacob 16 днів тому

      Day by day malls are shut down in America 😢

    • @mathewjoseph3874
      @mathewjoseph3874 16 днів тому +7

      Sabu jacob is better than yousafali

    • @mathewjoseph3874
      @mathewjoseph3874 16 днів тому +2

      Not productive only consumer business

  • @muhammed.1226
    @muhammed.1226 15 днів тому +29

    കുരിശ് കൃഷിയെ പറ്റി ഒന്ന് പറയാമോ!? 😌

    • @Prakasham-n7d
      @Prakasham-n7d 15 днів тому +9

      ടിപ്പു വിൻ്റെ വാൾ വന്ന വഴി പറഞ്ഞു തരാം

    • @sunnyvarghese9652
      @sunnyvarghese9652 15 днів тому +5

      Sudappiyano...

    • @muhammed.1226
      @muhammed.1226 15 днів тому

      @sunnyvarghese9652 അതെ ഇന്നലെ മെമ്പർഷിപ് എടുത്താതെ ഉള്ള്. എന്തെ.. 😁

    • @sheejinbalan3439
      @sheejinbalan3439 14 днів тому

      Athokke onnu thanne jothan mmaril ninnu vannathalle kurishum mukkalandi mammadum .oru nayakattam randu kashanamakkiyal eathu nallathu ennu chodikkunna pole thanne.randum narum

    • @juditjudit1871
      @juditjudit1871 14 днів тому +1

      Evanjalikal christianityakurich bishopinayum parayunudallo
      aduth part VALLUKONDU Vallarna matham😂😂

  • @tomythomas9261
    @tomythomas9261 16 днів тому +13

    Very well said Mr. Mathew... Malls are facing closures in US...online trade has increased. Same will happen in our country too. Entry of corporates into farming is spelling death for farmers in US.

    • @viveknair2125
      @viveknair2125 15 днів тому

      India is a youth demographic ، America and west is ageing ، so all entertainment zones in future in west will result in loss and closure ، India got a huge scope as many lower middle class becoming middle class and middle class turning to upper middle class and rich ، the scope is huge ، this is why migration to west is a bad idea now ، in early 2000 migration was justified ، those nations are saturated with ageing population and bad economy now، it's time for India ans other south east Asian nation

  • @satheeshchandran1453
    @satheeshchandran1453 15 днів тому +10

    യൂസഫ് അലിക്കുള്ള ഉപദേശം അങ്ങേർക്ക് നേരിട്ട് കൊടുത്താൽ പോരെ, നാട്ടുകാരെ മുഴുവൻ കേൾപ്പിക്കണോ.

  • @sunilgopi7425
    @sunilgopi7425 16 днів тому +13

    Sir പറഞ്ഞത് സത്യമാണ്: 100%

  • @jayeshgo79
    @jayeshgo79 16 днів тому +8

    Very correct observation

  • @StudyWithMusic-mo5nl
    @StudyWithMusic-mo5nl 16 днів тому +18

    കറക്ട് . ഒരു വ്യാപാരി വ്യവസായി മനോഭാവോം നാട്ടിൽ ഇല്ല. വലുതുപക്ഷക്കാർ പോലും കൊറച്ചു ഇടതുപക്ഷം കൊണ്ടുനടക്കുന്നവരാണ്, കേരളത്തിൽ...🤥🤥

    • @majumathew8765
      @majumathew8765 15 днів тому

      @@StudyWithMusic-mo5nl ഏത് ഇടത് പക്ഷം ആണെങ്കിലും പണിയെടുക്കുന്നവനെ ഇന്ന് നക്കാപ്പിച്ച നൽകി പറഞ്ഞ് വിടും

  • @thomasmenachery8780
    @thomasmenachery8780 16 днів тому +5

    Good talk, Mathew Samuel 👍

    • @raheempm5996
      @raheempm5996 15 днів тому +1

      കുരിശു കൃഷി പണ്ടേ പോലെ നടക്കുന്നില്ല.. അതാ 😂😂

  • @ameerotp
    @ameerotp 13 днів тому +4

    എല്ലാം എയർപോർട്ടിലും പ്രെയർ ഹാൾ ഉണ്ടല്ലോ അച്ചായാ.... 😎😎😎

  • @satheesankrishnan4831
    @satheesankrishnan4831 15 днів тому +8

    ഇവരുടെയൊക്കെ ഉള്ളിൽ വർഗീയ ഉണ്ട് ഇന്ത്യ പോലുള്ള ഒരു സ്ഥലത്ത് മുട്ടിനു മുട്ടിനു പള്ളികളും ആരാധനാലയങ്ങളും ഉള്ള സ്ഥലത്ത് ഇത്തരമൊരു രീതി ക്രിയേറ്റ് ചെയ്യുന്നത് എന്ന് തെറ്റാണ് ആര് സൂചിപ്പിക്കാനാണ് അവരുടെ ഉള്ളിൽ ആ വർഗീയത ഉണ്ട് അതാണ് കാരണം.. ഇത് പുറം രാജ്യങ്ങളിൽ ആണെങ്കിലും പ്രയർ ഹാൾ എന്നതിൻറെ ആവശ്യമെന്താണ് ആരാധനാലയങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ അവിടെ പോയി ചെയ്യണം അല്ലാതെന്താ?

    • @juditjudit1871
      @juditjudit1871 14 днів тому

      💯💯❤❤👌👌👌

    • @its....atomizinganask7212
      @its....atomizinganask7212 13 днів тому +1

      Sir.... Ithu vargeeyathayum onnum alla.... Mislimukale sambhanthich.... 5 neram niskaram nirbandham aaan...... Athukondu mallinte ullil kayariyal eee oru avashyam paranju avidunnu purath iranganda avashyam illa.... Ithaan ivde ulla logic. More than 130 Hypermarket indiakk purath undakkiyathinte sheshmanu lulu Mall and Hypermarket Indiayil vannath, ithrem sthapanangalu thudangiyath muthal eee oru area prayer hall aayi vekkar und... Athepole thudarnnu.... Vere oru reethiyil chindichal niskarikan vendi customer purath irangi pokathe irikkanum kooduthal samayam mallil chelavazhikkanum aan....... Nammlde hindukkalko christianikalko athupoloru nirbhanditha prarthana illa

  • @roughnut-p6d
    @roughnut-p6d 16 днів тому +25

    Oru അഞ്ചു വർഷം, മാളുകളിൽ ആൾക്കാർ കുറയും. കോട്ടയത്തു ശനിയാഴ്ച ഞായർ ഒഴിച്ച് വേറെ ദിവസമൊന്നും ആളില്ല

    • @panfi9166
      @panfi9166 16 днів тому +11

      സോഷ്യൽ മീഡിയയിൽ വരുന്നത് തള്ളാണോ.... കോഴിക്കോടും വലിയ ആൾ തിരക്കില്ല

    • @roughnut-p6d
      @roughnut-p6d 16 днів тому +6

      @panfi9166 വർക്കിംഗ്‌ ഡെയ്‌സിൽ കൊച്ചിയിലും ആള് കുറവാണ്

    • @riyabimal9042
      @riyabimal9042 14 днів тому

      Ivide Trivandrum vum athu pole anu...

    • @sunnyjacob7350
      @sunnyjacob7350 14 днів тому

      ​@@roughnut-p6dnobody will leave their job to go to mall. That is why on working days no big crowd.

  • @sethrg1962
    @sethrg1962 15 днів тому

    Brilliant analysis... particularly bringing in a nice human being like Sabu Jacob...

  • @RemeshSNair
    @RemeshSNair 16 днів тому +23

    സാർ ചെയ്തതിൽ ഏറ്റവും പഠിച്ചു ചെയ്ത നല്ല വീഡിയോ ❤

  • @theprovocateur24
    @theprovocateur24 16 днів тому +31

    Once a methan always a methan

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому +6

      Correct... നായിക്കാട്ടത്തിൽ നിന്ന് സുഗന്ധം ആരും പ്രതീക്ഷിക്കരുത്.....

    • @ShebinlalIT
      @ShebinlalIT 16 днів тому

      😂

    • @schahul123
      @schahul123 16 днів тому

      ​@@PAPPUMON-mn1us Lindu 😂😂

    • @midhunnair8242
      @midhunnair8242 15 днів тому

      @@schahul123sudu 😂

    • @chmkutty5171
      @chmkutty5171 15 днів тому

      അതാണല്ലോ ലക്ഷക്കണക്കിന് ഹിന്ദുക്കളും ക്രിസ്ത്യൻസും സുഖമായി ഇസ്ലാമിക middle east ഇൽ ധാരാളം പണം earn ചെയ്ദു ജീവിക്കുന്നു

  • @62alexs
    @62alexs 16 днів тому +6

    ചാരിറ്റി യെ പറ്റി പറഞ്ഞത് 100% ശരിയാണ്

  • @bobdesigns1973
    @bobdesigns1973 16 днів тому +4

    Sir.. what ever said in this video makes absolute sense.. however I feel while being able to invest in students education a clause should be added that the money be returned in parts when they earn and that they should support one another student so more people will benefit and yusuf alis company can help others with the money which is returned..

  • @PTUF40
    @PTUF40 5 днів тому

    ശരിയാണ് അദ്ദേഹത്തിന്റെ എല്ലാ വ്യവസായ സംരംഭങ്ങളും പൊളിഞ്ഞു പോയത് ഈ പ്രയർ ഹാൾ ഉണ്ടാക്കിയതുകൊണ്ടാണ് .

  • @jayeshkumar4973
    @jayeshkumar4973 15 днів тому +7

    TATA എവിടെ കിടക്കുന്നു....
    Lulu എവിടെ കിടക്കുന്നു .....
    TATA വളരുന്തോറും ജാഹരിയുടമകളായ ഒരോ ഇന്ത്യക്കാരനും വളരുന്നു......
    രാജ്യവും വളരുന്നു......
    വരുമാനത്തിൻ്റെ നിശ്ചിത ശതമാനം SRF (Social Resposalbility Fund ) നിർബന്ധം ......
    അതു തന്നെ വർഷം 20,000 കോടിയിലേറെ വരും.....
    രാജ്യത്തെ പൗരൻ്റെ ജീവിതനിലവാരം ഉയർത്താനാവശ്യമായ ഉൽപന്നങ്ങൾ സ്വന്തമായി നിർമ്മിക്കുന്നു....
    വളരെ ലളിതമായ ജീവിതം നയിക്കുന്ന മഹാനായ വ്യക്തി....
    So dont compare with TATA.......
    TATA .........Proud of Indian🙏🙏🙏🙏🙏🙏🙏

    • @MuahmoodM
      @MuahmoodM 13 днів тому +1

      Gandhi. Bhavanile. Biggest. Belding. Shivgireyel. Biggest. Stage. Chaydadu. Yusuf. Bai. Annu

  • @YuliaTravels
    @YuliaTravels 14 днів тому

    Most malls can become car parks. Or else they can be modified as residential apartments. Or even indoor stadiums.

  • @abdulrasheednizam485
    @abdulrasheednizam485 16 днів тому +6

    Go to Kenya office in Mombasa... The manager is sabu George. In his office he is keeping cross.... All we respect all religion... We are spreading the fragrance and beauty of religion... We don't know to spread venom

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому +5

      എന്ന് തീവ്ര വാദി...

    • @raheempm5996
      @raheempm5996 15 днів тому +1

      ​@@PAPPUMON-mn1usഎന്ന് കുരിശ് തീവ്രവാദികൾ.. 😀😀

  • @anandsreesnair
    @anandsreesnair 14 днів тому +2

    man he is doing a billion dollar business, he is smart enough.

    • @jojohn103
      @jojohn103 11 днів тому

      Dude ബൈജു രവീന്ദ്രൻ billionaire ആയിരുന്നു..ഇപ്പൊ പാപ്പർ ആയി

  • @hyderalipullisseri4555
    @hyderalipullisseri4555 16 днів тому +8

    താങ്കൾ ഉപദേശിക്കാൻ മിടുക്കൻ ആണ് 😂.
    യൂസഫലി കച്ചവടം ചെയ്തു കാശുണ്ടാക്കുന്നു😅.
    ഓർക്കുക,അഞ്ചുരൂപ യിൽ നിന്നാണ് യൂസഫലി തുടങ്ങിയത്😂....
    അദ്ദേഹം ഇന്നെത്തി നിൽക്കുന്നതിൻ്റെ കാരണം അദ്ദേഹത്തിൻ്റെ സ്വന്തം ചിന്തകളുടെ വിജയമാണ് സാർ 😅

    • @chackothomas3746
      @chackothomas3746 15 днів тому

      രാഷ്ട്രീയ നേതാക്കളുടെ ബിനാമി ആയാൽ ഏത് മിടുക്കനും ഇതുപോലെ ബിസിനസ് ചെയ്യാം. നേതാക്കന്മാർക്ക് കള്ളപ്പണം വെളുപ്പിക്കാൻ ബിസിനസ്സുകാരെ ഉപയോഗിക്കുന്നു. ഒരു പാർട്ടിയും ഇതിന് അപവാദം all😊

  • @xtvloger
    @xtvloger 16 днів тому +9

    Hyber markatil തിരക്കു ഉണ്ട് ബാക്കി എല്ലാ ഷോപ്പിൽ നഷ്ടമാണ് ലുലു മാള് ഇൽ

  • @albanaugustine5611
    @albanaugustine5611 14 днів тому

    super speech 👍👍

  • @nishithpadman3939
    @nishithpadman3939 16 днів тому +5

    Lulu is just an address from Dubai. Investors r mostly Money from various sources.

  • @Girishkumar-i3f
    @Girishkumar-i3f 16 днів тому +1

    ഇതാണ് മലയാളി, സൂപ്പർ വീഡിയോ 🙏

  • @Vibgior10
    @Vibgior10 16 днів тому +10

    മലയാളിക്ക് എന്തെങ്കിലും കിട്ടിയാൽ അപ്പോഴത്തേനുള്ള നന്ദി കാണിക്കും. അത്രമാത്രം😂

  • @Abdhul-y5m
    @Abdhul-y5m 16 днів тому +2

    പ്രപഞ്ച ശക്തിയെ ഒന്ന് വണങ്ങാനുള്ള സ്ഥലം അതാണ് പ്രയർ ഹാൾ

  • @St-dr2kc
    @St-dr2kc 15 днів тому +1

    Very true. In India, prayer hall. Inside a mall is absolutely unnecessary. Who ever wants to pray can go else where and pray. In the worlds largest democracy, such a move will only attract negative limelight. Having said that, what I think is that YA has not thought about the repercussion of doing this in India. Now closing the existing prayer halls in his malls in India will create more unwarranted problems. GCC countries concept is different than India.

  • @jobyaz1980
    @jobyaz1980 16 днів тому +21

    യൂസഫലി സഹായം കൊടുക്കും 😮കൊടുക്കുന്നതിൻ്റെ 10 ഇരട്ടി പരസ്യവും കൊടുക്കും😮 പിന്നെ നാട്ടുക്കാർ 10നയപൈസ കൊടുക്കില്ല 😮കാരണം നാട്ടുക്കാരുടെ കാഴ്ചാപ്പാട് ....പരസ്യം കണ്ട് , ഇവൻ രക്ഷപ്പെട്ടു 🫨🫨എന്ന ചിന്തഗതിയിലേക്ക് മാറും.എന്നാൽ ഒട്ടും ഗതിയും പിടിച്ചില്ല😮😮😮😮

    • @easytoway9614
      @easytoway9614 16 днів тому

      @jobyaz1980 വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന വചനം പാലിക്കുന്നതാണ് അവർ. അദ്ദേഹം പരസ്യം കൊടുക്കില്ല. മാധ്യമങ്ങളാണ് അതൊക്കെ ചെയ്യുന്നത്. മിഡില് ഈസ്റ്റിൽ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും യൂസഫലിക്കുള്ള സ്വാധീനം ആർക്കുമില്ല. ഒരു ഭരണ കർത്താക്കൾക്ക് പോലുമില്ല. നാട്ടിൽ അദ്ദേഹം അയാളുടെ സ്വന്തം ഭൂമിയിലാണ് കച്ചവടം ചെയ്യുന്നത്. അതും അതാത് മുഖ്യമന്ത്രിമാരുടെ ക്ഷണപ്രകാരം. ഇതിൽ അസൂയ പൂണ്ടിട്ടൊരു കാര്യവുമില്ല. ഇവിടെ പേരാണ് പ്രശനം. ഇനിയും കൂടുതൽ വീഡിയോകൾ വരും. ഇസ്ലാമും മുസ്ലിമുമാണ് ഇപ്പോഴത്തെ ടാർജറ്റ്. പക്ഷെ ഫലം കാണില്ല. അവർ ഒരു കാരണവശാലും പ്രതികരിക്കുകയുമില്ല.

  • @drvgpillaipillai8206
    @drvgpillaipillai8206 16 днів тому +1

    Brilliant ideas sir - to create a feeling of self-worthiness.

  • @csnair-i2o
    @csnair-i2o 16 днів тому

    Beautifully briefed... 👍

  • @rbc-international
    @rbc-international 15 днів тому

    Well narrated 🎉

  • @adhya9805
    @adhya9805 15 днів тому

    Sir. Super i like it❤

  • @regithomas123
    @regithomas123 15 днів тому

    Yes Sir you are correct

  • @v.m.abdulsalam6861
    @v.m.abdulsalam6861 16 днів тому +8

    യൂസഫലി ബിസിനസ്‌ ആണ് നടത്തുന്നത്. അയാളുടെ തൊഴിൽ അതാണ്. വ്യവസായങ്ങൾ കൊണ്ടു വരേണ്ടത് വ്യവസായികൾ ആണ്.

    • @Thomas-pq5uw
      @Thomas-pq5uw 16 днів тому

      For that the only obstacle is govt trade unions and top to bottom corrupt govt officials

  • @RoyViolet-xc8cd
    @RoyViolet-xc8cd 16 днів тому

    Dear MS,
    They have their own agenda.
    You may please take up the matter of parking chsrge issue.

  • @GeeveeJacob
    @GeeveeJacob 16 днів тому +9

    Day by day malls are shut down in America 😮

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому

      ഓഹോ....😢

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому

      ന്താ കാര്യം ? 🥲

    • @GeeveeJacob
      @GeeveeJacob 16 днів тому +1

      @@PAPPUMON-mn1us rise of online shopping

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому

      @GeeveeJacob ഓഹോ... അത് എല്ലായിടത്തും ഉണ്ട്..

    • @viveknair2125
      @viveknair2125 15 днів тому

      India is a youth demographic ، America and west is ageing ، so all entertainment zones in future in west will result in loss and closure ، India got a huge scope as many lower middle class becoming middle class and middle class turning to upper middle class and rich ، the scope is huge ، this is why migration to west is a bad idea now ، in early 2000 migration was justified ، those nations are saturated with ageing population and bad economy now، it's time for India ans other south east Asian nation

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt 7 днів тому

    അച്ചായൻ ഖത്തർ world cup മുതൽ തുടങ്ങി യതാണ് വിഷം തുപ്പൽ, world cup ഓട് കൂടി ഖത്തർ തകർന്നുപോകുമെന്നായിരുന്നു അച്ചായന്റെ വെളിപാട്, പക്ഷെ ലോകത്തുള്ള football പ്രേമികൾ ക്ക് ആകെ സന്തോഷം പകർന്നു കൊടുത്ത football മാമാങ്ക മായി ഖത്തർ world cup മാറിയതാണ് നമ്മൾ കണ്ടത്😅

  • @prakashanthaivalappil3591
    @prakashanthaivalappil3591 15 днів тому

    Online purchase is eating the business of malls. In other states number existing malls under closure with heavy losses. Lulu Group 's current venture in Kochi, infrastructure building for IT companies, is a noble venture. This will make way for big IT companies to start their branches from Kochi because significant number of engineering talent is available in Kerala and few of our children can work in our own state.

    • @sunnyvarghese9652
      @sunnyvarghese9652 15 днів тому

      Engineering graduates are available, not telented 😮

  • @jostinsjoseph2939
    @jostinsjoseph2939 15 днів тому

    Make series of Indian share market future and Adani scams

  • @svarghese9424
    @svarghese9424 16 днів тому +1

    You are right education is the best asset one can offer to a poor child. Knowledge cannot be stolen by any thieves and will remain as a capital for ever. I donated few houses, after few years I saw their childrens grown up after evening Booz they “praise in their language“ me on the road in my absence. However those whom I provided educational assistance, they all grown up now, gone abroad as nurses, technicians happily married. Am so happy the way changed their family’s life. Recently one of the beneficiary visisted me with her family, I was so happy to see them and her joy in her eyes. I was happy to learn they are well off today. This is from real life experience.

    • @naveenraphael3066
      @naveenraphael3066 15 днів тому +1

      Interesting…could you please elaborate more on this incident please?

    • @svarghese9424
      @svarghese9424 15 днів тому +1

      @ . I don’t want to mention this to any one, normally only the beneficiaries knows. Just happen to say this based on Mr Mathew’s video. Slightly elaborated further

    • @naveenraphael3066
      @naveenraphael3066 14 днів тому +1

      @@svarghese9424 Sir don’t want you to violate anyone’s privacy. I just thought of the whole incident, you helping people build houses and then their children making rude comments while intoxicated, it made me curious. My Uncle, who works in the US, have also helped people by assisting them financially and sometimes the people he helped ended up bad mouthing him to other people. Thats why your comment intrigued me. I thought of the behaviour of people like that as weird and funny. Hope you keep helping people in the future and may God bless you!

    • @svarghese9424
      @svarghese9424 14 днів тому +2

      @@naveenraphael3066 yes, what you said is right exactly. Give 'seeds' rather free ration. They will plant and reap the harvest in nutshell.

  • @ravindrankk8491
    @ravindrankk8491 15 днів тому

    Very good you said

  • @vasanthun4181
    @vasanthun4181 16 днів тому

    Correct observation 👍👍👍

  • @narayanankuttykutty3328
    @narayanankuttykutty3328 15 днів тому +1

    മലയാളി കളെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം തികച്ചും വസ്തു നിഷ്ടമാണ് !
    കമ്മ്യൂണിസം തുലയട്ടെ കേരളം നന്നാകട്ടെ !

  • @jobyaz1980
    @jobyaz1980 16 днів тому +13

    കൊച്ചിൻ എയർപോർട്ടിലെ പ്രാർത്ഥന ഹാൾ ൻറെ പുറത്തെ ചിഹ്നം ഒരു പ്രത്യേക സമുദായത്തിൻ്റെ ചിച്നങ്ങൾ ആണ് എന്ന മാധ്യമവാർത്തയും പ്രതിഷേധങ്ങളും ശ്രദ്ധയിൽ പെട്ടിരുന്നു ഇതിലെ യാഥാർത്യം എന്താണ് അച്ചായാ😮😮😮 UP പോട്ടെ,😮 നമ്മുടെ മൂക്കിന് തുമ്പിലെ കാര്യം ആദ്യം അറിയണ്ടെ അച്ചായാ🙏🙏🙏🙏

    • @muhammedsaeed8972
      @muhammedsaeed8972 15 днів тому +1

      പ്രതേക സമുദയം അല്ല. മുസ്‌ലിം എന്ന് പറ. എന്തേ ..😅

    • @jobyaz1980
      @jobyaz1980 14 днів тому +1

      @@muhammedsaeed8972വൈദ്യൻ കൽല്പ്പിച്ചതും 😮രോഗി ഇഛിച്ചതും ഒന്ന്😀😀😀😀😀😀

    • @rahulradhu1029
      @rahulradhu1029 14 днів тому

      ​@@muhammedsaeed8972മതേതരം എന്ന് പറയുരുത് അപ്പോൾ.

  • @wonderfulworld6992
    @wonderfulworld6992 16 днів тому +1

    അച്ചായന്റെ പ്രാർത്ഥന ഹാൾ നിർമിച്ചാൽ കുഴപ്പമില്ല 🎉🎉🎉🎉

    • @commonman4835
      @commonman4835 15 днів тому

      Achayan paranjath prayer halle venda ennu aanu allathe , Christian palli paniyan alla😂

    • @abhitexas4765
      @abhitexas4765 15 днів тому

      Prarthikkan Mallil pokunna malayalikal undo?

    • @sunnyvarghese9652
      @sunnyvarghese9652 15 днів тому

      Achayante palliyile aalukal varunnilla..

  • @azeezfarooqi
    @azeezfarooqi 12 днів тому

    Rajagiri
    Lisie
    Medical trust
    Kolenchery
    Ivide okke prayer hall und
    Aarum ethirkunnilla
    Enthinu vargeeyatha

  • @DILEEPKUMAR-fu4ek
    @DILEEPKUMAR-fu4ek 16 днів тому +7

    അങ്ങേരെ കാര്യം അങ്ങേർക്കും ടീമിനും അറിയാം.

  • @sonyjoseph3980
    @sonyjoseph3980 15 днів тому

    Very good sir 👍👍👍👍

  • @titusputhenpurackal2282
    @titusputhenpurackal2282 15 днів тому

    What you said is cent percent correct.

  • @12345sankar
    @12345sankar 16 днів тому +1

    Hats off

  • @amishkr
    @amishkr 16 днів тому

    You are right.

  • @dilhar5690
    @dilhar5690 16 днів тому +14

    ഇയാളാണ് നല്ല ഒന്നാം തരം അച്ചായൻ " കൃസ്ത്യൻസ് മാത്രം മതി എന്ന് വല്ലാതെ ആഗ്രഹിക്കുന്നു. വർഗീയത തീരെ ഇല്ല അതായത് ഇല്ല തന്നെ

    • @panfi9166
      @panfi9166 16 днів тому

      ജൂതനും ക്രിസ്ത്യനും മാത്രം മതി. മറ്റു മതക്കാരെ കൊണ്ട് ലോകത്തിന് എന്തുഗുണം?

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому

      മേത്തനും നസ്രാണിയും നാട് നശിപ്പിക്കും....

    • @bigb3711
      @bigb3711 15 днів тому

      shaddii moran....vera paniyonum illathond ahnn😂😂😂

  • @KPJOS1
    @KPJOS1 16 днів тому +3

    I stop visiting Lulu mall... too costly for most of the items... we need more international malls to choose better options ...

    • @bluemountain19
      @bluemountain19 16 днів тому

      it does not make any difference if you visit or not I Love Lulu

  • @sakkariyakt1449
    @sakkariyakt1449 9 днів тому

    യൂസഫലി ഉപദേശിക്കുന്ന സമയം താങ്കൾ നാലു വായ വെക്കൂ അദ്ദേഹത്തിന് നിങ്ങൾ ഉപദേശമൊന്നും വേണ്ട അദ്ദേഹത്തിന്റെ ഉപദേശം നിങ്ങൾ കൊടുത്താൽ അദ്ദേഹം നശിച്ചു പോവുകയുള്ളൂ അദ്ദേഹം നല്ലൊരു മനുഷ്യനാണ്

  • @johnson05ms
    @johnson05ms 16 днів тому +5

    ഇങ്ങനെ പോയാൽ അച്ചയാൻ അമേരിക്ക ൻ പ്രസിഡന്റ്‌ ആകാനുള്ള എല്ലാ സാധ്യത ഉണ്ട്

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 16 днів тому +7

    അൻവർ അകത്തുപോയതിലും സ്പീഡിൽ പുറത്തിറങ്ങിയല്ലോ ചേട്ടാ.. ഇനിയെങ്കിലും ചേട്ടൻ തള്ളൽ കുറക്കണം...അടുത്ത തവണ ബിജെപിക്ക് കേരളത്തിൽ എത്ര സീറ്റ് കിട്ടും ? വല്ല ഇസ്രായേൽ കേസും പിടിച്ചാൽ പോരെ, അറിയാൻ വയ്യാത്ത കേരളാ പൊളിറ്റിക്‌സിൽ പോയി വെറുതെ തല വച്ചുകൊടുക്കല്ലേ.. പിന്നെ അടുത്ത തവണ അറ്റ്ലാന്റ വഴി വരുന്നുണ്ടേൽ നമുക്കൊന്ന് കൂടണം...കുറച്ചു പൊങ്ങി അടിക്കുമെങ്കിലും താങ്കളുടെ ഒരു കൊച്ചാരാധകനാണ് ഞാൻ
    പിന്നെ ഈ വീഡിയോയെക്കുറിച്ച് താങ്കൾ പറഞ്ഞതിനോട് 100 ശതമാനവും യോജിക്കുന്നു. പക്ഷെ വെറും കച്ചവടക്കാരനായ യൂസഫലിക്ക് ഇതൊന്നും മനസിലാകില്ല

  • @abdulrasheednizam485
    @abdulrasheednizam485 16 днів тому

    Me proud to be a malayali... Love india.. Love my kerala.

  • @bijoysebastian6547
    @bijoysebastian6547 16 днів тому +7

    Kusafali Muthalali gives 1 crore for Charity and gets 10 crore Advertisement and out of that he gets 1000 Crore Business.

    • @abdulrahiman7435
      @abdulrahiman7435 16 днів тому +4

      You give charity without ad or publicity? Maybe thats why nobody knows you.

    • @smartindian4899
      @smartindian4899 16 днів тому

      @@abdulrahiman7435Poda potta! Only one Muslim in India does genuine charity. His name is Azim premji of Wipro. Rest charities are sudapi charity 😂😂😂😂😂😂😂

    • @bijoysebastian6547
      @bijoysebastian6547 16 днів тому

      ​@@abdulrahiman7435Vannallo Sudappi Kundan

    • @bijoysebastian6547
      @bijoysebastian6547 16 днів тому

      ​@@abdulrahiman7435Oh . Madrasa Pottan Vattan Pulunthan Knappan Vaanam Vannaloo

  • @opaljobin
    @opaljobin 16 днів тому

    Business like Yusuf Ali model is equally important in a growing economy as small businesses.

  • @trycryptos1243
    @trycryptos1243 15 днів тому +1

    @Mathew Samuel തിരുവനന്തപുരം international airport ിൽ prayer hall ഉണ്ടല്ലോ? Adani എടുക്കുന്നത്തിന് മുമ്പ് തന്നെ!! You can check.

  • @noufu5601
    @noufu5601 11 днів тому

    ഭയങ്കരം

  • @mohansinghvs6484
    @mohansinghvs6484 16 днів тому +11

    സറിന്റെ ഗ്യാസ് ട്രബിൾ വല്ലാതെ ബുദ്ധി മുട്ടിക്കുന്നുണ്ട്.. എന്തെങ്കിലും മരുന്ന്?

    • @abdulrahiman7435
      @abdulrahiman7435 16 днів тому +1

      Beyond repair.

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 16 днів тому

      ​@@abdulrahiman7435താങ്കൾ ഇടക് ഗ്യാസ് വിടുന്നുണ്ട്..

    • @m.cherian258
      @m.cherian258 16 днів тому +2

      This is Body shaming! Shameful for those wreite such comments ..only underdeveloped mindsetup & asocial Person can make such idiotic comments..

    • @mohansinghvs6484
      @mohansinghvs6484 15 днів тому

      He is in a show. He should keep the decorum of the show.. it’s very possible to control burps when the show is recorded.. now criticism not for the content but his gas trouble which troubles the viewers as well

    • @ANIMIES-s3n
      @ANIMIES-s3n 15 днів тому +1

      😂😂😂😂😂

  • @SANTOSHKUMAR-qd8qv
    @SANTOSHKUMAR-qd8qv 3 дні тому

    തിരുവനന്തപുരത്ത് പ്രയർ ഹാൾ ഉണ്ട് എന്ത് കൊണ്ട് ചർച്ചും അമ്പലവും ഇല്ല

  • @RohanJ-p6f
    @RohanJ-p6f 4 дні тому

    Do you have T shirt manufacturing Co.
    As u have same type T shirts too many

  • @sagarjackie7366
    @sagarjackie7366 16 днів тому

    There's another reason for the lack of entrepreneurship in this state - the education provided by the Church run institutions which churns out employees who can only provide labour service.

  • @sunilabraham8957
    @sunilabraham8957 16 днів тому

    Y Ali has tie up with our PV for each such project.

  • @Ro..Studio
    @Ro..Studio 15 днів тому +2

    ഫ്രീ കൊടുത്തു ആരെയും ആജീവനാന്തം തൃപ്തിപ്പെടുത്താൻ പറ്റില്ല ... തനിക്കു കിട്ടിയതിനേക്കാൾ വേറൊരാൾക്ക് കൊടുത്താൽ അപ്പോൾ തീരും മനുഷ്യസ്നേഹം ..... ......😀

  • @wonderfulworld6992
    @wonderfulworld6992 16 днів тому

    അച്ചായൻ കൊള്ളാം 🎉🎉🎉

  • @ind7204
    @ind7204 16 днів тому +3

    Praying 5 times is mandatory in Islam… Prayer halls are now being common in large shopping malls since if a person is shopping he may stop his shopping as it’s time for prayer. So if there is prayer halls inside the malls then he will continue shopping after prayer.. Mr.Samuel this is the concept behind prayer halls in shopping malls.

    • @brennyC
      @brennyC 13 днів тому

      Praying 5 times is mandatory - then how can a Muslim become a Police Officer, A Fireman, A Doctor, or a Pilot?

    • @ind7204
      @ind7204 13 днів тому

      @ Prayer takes maybe 5-10min only. If you look at UA-cam you could see Muslim police men praying in roads,streets etc. But if there is an emergency they can combine prayer. In the case of pilots they know when is their duty time so they can too can combine prayer. You could see videos in social media pilots praying inside cockpit while the flight is on auto pilot mode. Doctors if there is emergency they can combine prayers together at a time. So there are rules that the reason why we go madrassa and learn things but you guys are trying to stop madrassas. In madrassa we don’t learn- math,English,science etc but we learn good values which is essential for life…..

  • @v.m.abdulsalam6861
    @v.m.abdulsalam6861 16 днів тому +4

    LDF സർക്കാർ 2008 ൽ കൊണ്ടുവന്ന നീർത്തട നിയമം ആണ് കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പ് ആയത്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому +2

      അയിന് മുൻപ് china പോലെ ആയിരുന്നു ല്ല്യോ കേരളം 🥵

    • @josew202
      @josew202 16 днів тому

      സിപിഎം കാർക്ക് അല്ല സിപിഐ കാർക്ക് ജീവിക്കാൻ ഉള്ള ഈ നിയമം ഇന്ന് ഒന്ന് മാറ്റാൻ സിപിഎം ഉം കോൺഗ്രസ്‌ ഉം വല്ലാതെ ആഗ്രഹിക്കുന്നു. പക്ഷെ എന്ത് ചെയ്യും. നീർക്കോലികൾ പലത് ഉണ്ട്. ഇന്ന് ഈ നിയമം കൊണ്ട് സർക്കാരിന് പണം ഉണ്ടാക്കാൻ കഴിയുന്ന ഒരു പ്രവർത്തികളും ചെയ്യാൻ കഴിയാത്ത ചരിഞ്ഞ ഭൂമി അല്ലാതെ നിരപ്പായ ഭൂമി ഒന്നും ഇന്ന് ലഭ്യമല്ല.

  • @scheryjohn1539
    @scheryjohn1539 15 днів тому

    well said, totally agree with you. Mindset is what needs to be corrected. Majority of the people are still under the influence of communism and many of them have good intention, but the ignorance is killing them.

  • @mathewmathew6313
    @mathewmathew6313 9 днів тому

    Malls not have much hope as a business in the future. New generations prefer online shopping, their numbers increase day by day.In U S cities Malls are closing, most of them are now abandon buildings, some of them took over by developers and build apartments.

  • @noyaljames3234
    @noyaljames3234 14 днів тому

    തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ടിൽ ബോർഡിങ് ഗേറ്റിൻ്റെ മുൻപിൽ പ്രയർ ഏരിയ ഉണ്ടല്ലോ .

  • @sumeshrajendran8238
    @sumeshrajendran8238 16 днів тому +3

    Rockefeller ആണോ അച്ചായ❤

  • @muneerk.h8010
    @muneerk.h8010 16 днів тому +6

    Christian management Hospital prayer hall?

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому

      ഹോസ്പിറ്റലിൽ ആവാം മയിരേ.

    • @ArTIND
      @ArTIND 16 днів тому

      Christian hospitals in North India and Islamic countries will face same boycotts from Muslims and North Indian Hindus. Thats a fact. No body like another religious dominatikn on expense of other religion. In this manner most hypocrites are Islamic Countries. Do they allow any freedom for other religion in Islamic countries, no. But trykng hard to spread halal in west and Non Islamic places.

    • @brufiasheheer
      @brufiasheheer 16 днів тому +2

      Cristiansinte oru vitham hospitalukalilum sthapanangalilum prayer hall und😂. Athokke enthina paalappodi kodukkanano

    • @athuldominic
      @athuldominic 16 днів тому +7

      ഇത്ര കഷ്ടപ്പെട്ട ക്രിസ്ത്യൻ ആശുപത്രികളിൽ നിങ്ങൾ വരണ്ട.... നിങ്ങളുടെ മാളുകളിൽ ഞങ്ങളും വരുന്നില്ല... പോരെ 🤷🏻‍♂️

    • @muneerk.h8010
      @muneerk.h8010 16 днів тому

      @@athuldominic haa best....

  • @kumarchengara7570
    @kumarchengara7570 16 днів тому +2

    മലയാളി എങ്ങെന്നെയും എന്ത് വഴിക്കും എള്ളുപ്പത്തിൽ കോടി ഈശ്വരൻ ആയി 1 ടൺ സ്വർണം, കൊട്ടാരം, lamborgini ഒക്കെ വേണം, 10 തലമുറക് വേണ്ടി, show കാണിക്കാൻ.. ഇവർ ഒന്നും ന.പ സാമൂഹിക വളർച്ചക് (പല charity ക് ) ഒന്നും ചെയ്യില്ല... If you can educate & guide one child, the impact will be 10 എന്ന ടാറ്റാ concept)

  • @rajajjchiramel7565
    @rajajjchiramel7565 16 днів тому

    Good evening Sir

  • @rnarayanannair3173
    @rnarayanannair3173 16 днів тому +2

    To practice it on your way of thinking first of all the investor has to be broad minded like you and the foremost thing is that the investor has to love his own country with utmost gratitude and loyalty. Then only he can think of that all people irrespective of religion is his own country men and he should do something for them out of amased profit.

  • @RamachandranSankar
    @RamachandranSankar 14 днів тому

    He doesn't open Malls in Muslim community areas where he wants the small muslim business not to close. He starts in Cities and is not bothered about others closing business.

  • @agijohn7938
    @agijohn7938 16 днів тому +1

    യൂസഫലി അതുക്കും മേലെ, ഇവിടെ എല്ലാം പാർട്ടി നേതാക്കൾ ആയി ഡീലുണ്ട്. അതുകൊണ്ട് എല്ലാം ഭദ്രം 😅

  • @Lily-ek4oo
    @Lily-ek4oo 16 днів тому

    Give your employees health insurance for self and family and you will have their loyalty.

  • @agape8812
    @agape8812 16 днів тому +3

    Why are Kerala Muslims so successful in business sir? Can you do a video

    • @athuldominic
      @athuldominic 16 днів тому +3

      കള്ള പണം

    • @nijakuriyakose6016
      @nijakuriyakose6016 16 днів тому +1

      ചതി. എന്തും ചെയ്യാൻ മടി ഇല്ല.

    • @TheSrifa
      @TheSrifa 16 днів тому +5

      നിങ്ങളെ പോലെ വർഗീയതയിൽശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കി പോകുന്നത് കൊണ്ട്

  • @danielgeorge8851
    @danielgeorge8851 15 днів тому

    Ask him to start one Kozhilode x Malapuram ,Tirur

  • @vimalkumarthatalath
    @vimalkumarthatalath 16 днів тому +6

    ഇയാൾ ഫയങ്കര ഫുദ്ധിമാനാണെന്നാണ് ഇയാളുടെ വിചാരം? 😂😂😂😂😂😂😂😂😂

  • @manigrs4729
    @manigrs4729 16 днів тому +1

    Let these suggestions reached യൂസഫ് അലി

  • @wonderfulworld6992
    @wonderfulworld6992 15 днів тому

    ഇച്ചായൻ ❤❤❤

  • @vargheeseabraham4587
    @vargheeseabraham4587 15 днів тому +1

    🎉

  • @Rumpelstiltskine
    @Rumpelstiltskine 16 днів тому +7

    ഞാൻ മതേതരത്വത്തിൽ വിശ്വസിക്കുന്ന മലയാളി ആണ്. എൻ്റെ ചുറ്റുമുള്ളവരുടെ ജാതിയും മതവും ഞാൻ ഇതുവരെ കാര്യമായി പരിഗണിച്ചില്ല... എൻ്റെ അടുത്ത തലമുറയും അങ്ങനെ തന്നെ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നു.. ആ ആഗ്രഹത്തിന് കേരളത്തിലെ പ്രധാന തടസം RSS ഓ SDPI യോ അല്ല.. വർഗീയ വിഷം മാത്രം തുപ്പുന്ന മറുനാടൻ ഷാജനും പിന്നെ മാത്യു സാമുവലും ആണ്. എത്രയും പെട്ടന്ന് പൊതു ജനം നിങ്ങളെ ശരിയായി കൈകാര്യം ചെയ്യുന്നോ അത്രയും വേഗം നമ്മുടെ നാട് അതിൻ്റെ പൂർവ സ്ഥിതിയിലേക്കും സാഹോദര്യത്തിലേക്കും തിരിച്ചു വരും...❤

    • @hamidkp4484
      @hamidkp4484 16 днів тому +2

      കൊട് കൈ ❤️

    • @jjosh123
      @jjosh123 16 днів тому +6

      നിങ്ങളുടെ കമെന്റിൽ നിന്ന് തന്നെ മനസിലാകും നിങ്ങൾ നല്ല ഒന്നാന്തരം വർഗീയ വാദി ആണെന്ന്...

    • @PAPPUMON-mn1us
      @PAPPUMON-mn1us 16 днів тому

      ​@@jjosh123ഒന്നാം തരം മേത്തൻ നായയാണ് bro...

    • @brennyC
      @brennyC 13 днів тому

      എന്ന് സുഡുമോൻ

  • @v.m.abdulsalam6861
    @v.m.abdulsalam6861 16 днів тому +2

    വിദ്യാഭ്യാസത്തിനുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ഗൾഫാർ ഗ്രൂപ്പ്‌ നന്നായി നടത്തുന്നുണ്ട്. എന്നാൽ യൂസഫലി ഇക്കാര്യത്തിൽ പിന്നോക്കമാണ്.

  • @sureshnair1037
    @sureshnair1037 16 днів тому

    👍 good

  • @ranjithmenon1950
    @ranjithmenon1950 16 днів тому

    Very true

  • @jDk3305
    @jDk3305 16 днів тому +9

    Yusufali:♥️ ഇനി മുതൽ lulu വിന്റെ marketing&Research Dept Head മാത്യു സമുയേൽ അച്ചായൻ ആയിരിക്കും..❤

    • @RK-xp9oy
      @RK-xp9oy 16 днів тому

      😂😂😂

    • @keralakeral4114
      @keralakeral4114 16 днів тому +2

      അപ്പോ പാസ്റ്ററുടെ പണി നീ വന്ന് എടുക്കുമോ ?😂😂😂

    • @subairshalayil5940
      @subairshalayil5940 16 днів тому

      😄😄😄😄

  • @sulgisan
    @sulgisan 14 днів тому +1

    Mr. അച്ചായൻ,ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള വെസ്റ്റ് രാജ്യങ്ങളിൽ എല്ലാ സ്ഥലങ്ങളിലും prayer hall എങ്ങനെ വന്നു.

  • @bijoysebastian6547
    @bijoysebastian6547 16 днів тому +25

    His Sudappi Mind Set made him to build a Prayer Hall in Mall 😂🤭🥴😡

    • @abdulrahiman7435
      @abdulrahiman7435 16 днів тому

      Many malls have prayer halls. Your crooked mind will have been happy if drinking halls are provided?

    • @abdulrahiman7435
      @abdulrahiman7435 16 днів тому +6

      Would you be happy if drinking halls were provided instead?

    • @bijoysebastian6547
      @bijoysebastian6547 16 днів тому

      ​@@abdulrahiman7435Would you prefer a Madrasa " To Produce / Distribute " JIHADIS

    • @keralakeral4114
      @keralakeral4114 16 днів тому +4

      ഒഞ്ഞ് പേയേട ബിസ്വാസികളുടെ കച്ചവടം കിട്ടാൻ വേണ്ടിയാണ് .ബി സ്വാസികൾക്ക് 5 നേരം ഡൈബഞ്ഞെ വിളിക്കണം എന്നാൽ ഹിന്ദുക്രിസ്റ്റ്യൻ എന്നിവർക്ക് അങ്ങിനെ ശല്യപ്പെടുത്തേണ്ട ആവശ്യമല്ല അപ്പോൾ പ്രാർത്ഥന മുറി ഇല്ലാത്തതിനാൽ ഒരു ബിസ്വാസി മാളിൽ വരാതിരുന്ന് കച്ചവടം പോകാതിരിക്കും അല്ലാതെ സുഡാപ്പി ആയത് കൊണ്ടല്ല ബിസിനസ് മൈൻ്റ്

    • @bijoysebastian6547
      @bijoysebastian6547 16 днів тому +4

      @@keralakeral4114 Sudappi Too .

  • @rejiibrahim7513
    @rejiibrahim7513 13 днів тому

    😂😂😂 uncle know everything

  • @sadasivanpillair.5028
    @sadasivanpillair.5028 15 днів тому

    👌👌👌👌👌

  • @azykoottampara3658
    @azykoottampara3658 15 днів тому +1

    ഒരു പ്രത്തേക മതവിഭാഗത്തോട് (മുസ്‌ലിം) എന്തിനാ ടാ ഇങ്ങനെ വെറുപ്പിും വിദേഷവും പ്രയർ ഹാളിൽ പ്രാർത്ഥിക്കുന്നവർ പ്രാർത്ഥിക്കട്ടെ നിന്നെ ആരെങ്കിലും നിർബന്ധിച്ചോ മുസ്ലിം വിഭാഗത്തിന് പ്രാർത്തന സമയം വളരെ പ്രതാനമാണ് (അഞ്ചു നേരം ) ഷോപ്പിങ് ഇടയിൽ അവർ നമസ്കരി കട്ടെ അല്ലെങ്കിൽ അവർക്ക് ആ പ്രാത്ത ന നഷ്ടപ്പെടും അവർ പ്രാർത്തി കട്ടെ നിനക്ക് എന്താണ് പ്രൃഷ്ണം അവർ വേറെ ആർ കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകു ന്നുണ്ടോ ഇല്ല എന്നതാണ് പ്രയർ ഹാൾ സെപ്പറേറ്റ് ആണ് മാളിൽ പണിയുന്നത് അപ്പോൾ അവർക്ക് പ്രാർത്ഥനയും നടത്താം ഷോപ്പിംഗ് ചെയ്യാം ഇത് കാര്യങ്ങൾ വളരെ എളുപ്പമാണ് ചെയ്യുന്നത് മുസ്ലിം സഹോദരങ്ങൾക്ക് അവരെ പ്രാർത്ഥന സമയം നഷ്ടപ്പെടുന്നില്ല ഇതിനു വേണ്ടിയിട്ടാണ് പ്രയർ ഹാൾ നിർമ്മിക്കുന്നത് അല്ലാതെ നിന്നെപ്പോലെ വിദ്വേഷം പരത്താൻ അല്ല |