എക്സിറ്റ് പോളും വേണ്ട ഒന്നും വേണ്ട | Election Results ഇതാ

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 2,9 тис.

  • @amko2010
    @amko2010 4 місяці тому +675

    ഒരു ഉലക്ക കിട്ടുമോ ഇദ്ദേഹത്തിന്റെ തലക്ക് ഒരു അടികൊടുക്കാൻ ആണ് 🤣🤣😂🤣😂

    • @vivekt9827
      @vivekt9827 4 місяці тому +21

      പച്ച matalu മതിയോ

    • @thankachancm4554
      @thankachancm4554 4 місяці тому +16

      ഇരുമ്പുലക്കയായാൽ നന്ന്.

    • @sivadaspi1628
      @sivadaspi1628 4 місяці тому +5

      😂

    • @user-df1qu7oe6z
      @user-df1qu7oe6z 4 місяці тому

      ഈ kod കുംഹിരാംസ്ണുബോറു ഒലക്കയും അറിയില്ല പുല്ലു. പൊയ്‌തൂറാൻ പറ. ചോദ്യം ചോദിക്കുന്ന തള്ളി പ്പോളിക്ക് ചാണകത്തിൽ അഭിഷേകം

    • @user-df1qu7oe6z
      @user-df1qu7oe6z 4 місяці тому +2

      ഒന്നും പറയണ്ട 12 സീട്ടിൽ ല്ട്ഫ് വരും

  • @chandrasekharann5302
    @chandrasekharann5302 4 місяці тому +28

    ഇതുപോലുള്ള സാധ്യത ഫലപ്രഖ്യാപനം ആർക്കും പ്രവചിക്കാൻ കഴിയും. ഇത് കേൾക്കാൻ വെറുതെ സമയം കളയാതെ സ്വയം വിലയിരുത്തുക മാത്രമാണ് ഏക പോംവഴി.

  • @lulumol6951
    @lulumol6951 4 місяці тому +20

    വിജയങ്ങൾ നേരുന്നു കോൺഗ്രസ് നേതാക്കൾക്കെല്ലl വർക്കും❤ മറ്റല്ലാവർക്കും❤

    • @ismailpk9876
      @ismailpk9876 3 місяці тому

      Wynadil evide bjp ullath. Rahul ❤

    • @finojahmed3963
      @finojahmed3963 3 місяці тому +2

      പ്രവചന സിംഹത്തിന്റെ വയനാട് പ്രവചനം 100% കറക്റ്റ്....ഒരു ചായ എടുക്കട്ടെ 😂😂😂

  • @leninalevinavlogs9865
    @leninalevinavlogs9865 4 місяці тому +11

    ഏത് പൊട്ടനും അറിയാം വയനാട് രാഹുൽ ഗാന്ധിക്കാണെന്ന്..... സുര ക്ക് ചാൻസ് ഉണ്ടെന്നുപറഞ്ഞപ്പോ തുടങ്ങിയ ചിരി ഇതുവരെ നിറുത്താൻ പറ്റിടീട്ടില്ല 😃😃

    • @NizarNichu-cb9bg
      @NizarNichu-cb9bg 3 місяці тому

      😂😂👌

    • @bhadrakumar1693
      @bhadrakumar1693 3 місяці тому

      Avatharakan chothikkendiyerunnath surendrenu kettivacha thuka thirikey kittumo yennanu ..Avante ammede numorolagy.

  • @mangalathsathesh2057
    @mangalathsathesh2057 4 місяці тому +28

    താങ്കളുടെ പേര് പറഞ്ഞു ഈ ചാനൽ നിർത്താൻ സാധ്യത ഉണ്ടോ എന്നു കൂടി ചോദിക്ക്.

    • @melo514
      @melo514 4 місяці тому

      Ente ponnooo...thug

  • @muhammedshafi6741
    @muhammedshafi6741 4 місяці тому +90

    ഈ വീഡിയോ സേവ് ചെയ്ത് വെക്കാം
    Comment ജൂൺ 4 ന് ഇടാം

  • @user-oi3qj7ge7b
    @user-oi3qj7ge7b 4 місяці тому +70

    ഒരു പാവത്തിനെ പിടിച്ചുകൊണ്ടുവന്ന് കളിയാക്കുന്നത് ഒരു പരിധിയുണ്ട്😂😂😂

  • @pt5037
    @pt5037 4 місяці тому +34

    നല്ല ഭംഗിയായി കേട്ടിരിക്കായിരുന്നു വയനാട്ടിൽ - എത്തിയതോടുകൂടിഎല്ലാം നസിപ്പിച്ചു -. ഞാൻ പറയാം കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ
    ഏറ്റവും നല്ല ഭൂരിപക്ഷത്തിന്
    രാഹുൽ വിജയിക്കും

  • @saidalavi1421
    @saidalavi1421 4 місяці тому +47

    അടി കിട്ടാൻ സാധ്യത ഉള്ള സ്ഥലം ഒരിക്കലും നാമ ശാസ്ത്രത്തിൽ വരില്ല

  • @shakeerbabu2311
    @shakeerbabu2311 4 місяці тому +24

    അവതാരകാന്റെ ചിരിയിൽ മനസ്സിലാകുന്നുണ്ട് കൂടെ നിന്ന് കയറ്റി വിടാണ് ആ സാധുവിനെ 🤣🤣

  • @Rdz_dream
    @Rdz_dream 4 місяці тому +38

    ഇനി വോട്ടിംങ് മിഷൻ ഒന്നും വേണ്ട പേര് നോക്കി MP ആകാം😂😂

  • @user-zx5fh1fk2j
    @user-zx5fh1fk2j 4 місяці тому +3

    18 UDF, 2LDF

  • @ayamededakkunnummal3567
    @ayamededakkunnummal3567 4 місяці тому +70

    ഇവനെ കുതിരവട്ടത്തു നിന്ന് കൊണ്ടുവന്നതാണോ

  • @sasidharannairgk600
    @sasidharannairgk600 4 місяці тому +177

    കേരളത്തിൽ നിന്നും 20 പേരെ കേന്ദ്രത്തിലേക്കു അയക്കും ഇത് എന്റെ പ്രവചനം ആണ്

    • @user-vv6bg4qm4r
      @user-vv6bg4qm4r 4 місяці тому +4

      😅😅😅

    • @EBINleo47
      @EBINleo47 4 місяці тому +3

      Ennal enteem😂

    • @preethap1927
      @preethap1927 4 місяці тому +1

      😂

    • @RaviCp-eb7le
      @RaviCp-eb7le 4 місяці тому

      തീർച്ചയായും 20 ചാണകപ്പുഴുB J P ക്കു ലഭിക്കും

    • @rasaqp-ko9cu
      @rasaqp-ko9cu 4 місяці тому +7

      വോട്ട് കൂടുതൽ കിട്ടുന്നവർ വിജയിക്കുമായിരിക്കും അല്ലേ ,( 20 എംപിമാർ)

  • @raji2541
    @raji2541 4 місяці тому +3

    ഞാൻ ഇടതു ഇടതുപക്ഷ ചിന്താഗതി കാരിയാണ് എന്നാലും എനിക്കു പറയാൻ പറ്റും വയനാട് രാഹുൽ ഗാന്ധി കൊണ്ടുപോകും എന്ന്

  • @santhoshunnikrishnan520
    @santhoshunnikrishnan520 4 місяці тому +2

    ചേട്ടന്റെ സ്ഥലമൊന്ന് പറയണേ റിസൾട്ട്‌ അറിയുമ്പോ വരാനാ

  • @user-po6tk4pl9y
    @user-po6tk4pl9y 4 місяці тому +11

    . വെറുതെയല്ല 2മാസത്തെ പെൻഷൻ തന്നത്? ഇനി ഇലക്ഷന് ഒരാഴ്ച മുമ്പ് ഒരു മാസത്തെ പെൻഷൻ കൂടി തരാം. എല്ലാവരും വോട്ട് ചെയ്യണേ !

  • @prasadpanikkan5628
    @prasadpanikkan5628 4 місяці тому +35

    ആ പ്രവചനക്കാരൻ സുരേന്ദ്രൻ ഇന്ത്യൻ പ്രധാനമന്ത്രി ആകും എന്ന് പറഞ്ഞാൽ എന്തു ചെയ്യും....? ഇത്രക്കും വിണ്ഡിത്വം വിളമ്പുന്നവരെ ശ്രദ്ധിക്കണം

  • @SureshKumar-ib9vq
    @SureshKumar-ib9vq 4 місяці тому +8

    ഇതൊന്നും ശരിയായില്ല എങ്കിൽ രണ്ടു പേരും അവരവരുടെ കാലുകൾ നാട്ടുകാർ തല്ലിഒടിക്കാതിരിക്കാൻ ശ്രദ്ധിക്കണേ

  • @AbdulJaseemT
    @AbdulJaseemT 2 місяці тому +1

    Jun 4 ന് കാണുന്നവർ ഉണ്ടോ
    ആറ്റിങ്ങൽ ഒക്കെ പറഞ്ഞത് 👍👍

  • @michaelk.j764
    @michaelk.j764 4 місяці тому +216

    നാമശാസ്ത്രത്തിനും ചിലതൊന്നും കിട്ടുന്നില്ലത്രേ ശുംഭൻ കേമനാട്ടോ പ്രശ്നവശാൽ അടി കിട്ടാൻ ചാൻസ് ഉണ്ട്.😂😂

    • @rasaqp-ko9cu
      @rasaqp-ko9cu 4 місяці тому +1

      ടീച്ചറുടെ പിന്നിലും ആളുണ്ടേ , സൂക്ഷിക്കണേ

    • @user-gy4bq7yb1i
      @user-gy4bq7yb1i 4 місяці тому

      പൂർമോൺ എന്താ പറയുന്നേ

    • @ThankachenPg
      @ThankachenPg 4 місяці тому +6

      ഇവനൊന്നുംവേറെപണിയില്ലേ, നാമശാസ്ത്രമല്ല കോൺഗ്രസ്‌ ശാസ്ത്രം എന്ന് പറഞ്ഞാമതി

    • @SudarsanKumar-sc6gh
      @SudarsanKumar-sc6gh 4 місяці тому

      നാമ ശാസ്ത്രം... തേങ്ങാ കുല.

    • @narayanankp7805
      @narayanankp7805 4 місяці тому +1

      ഇയാളെ എന്തിനാണ് ഇങ്ങനെ കെട്ടി എഴുന്നള്ളിക്കുന്നത് പറയുന്ന ആൾക്കും പറയിപ്പിക്കുന്നവനും വട്ടാണ്

  • @sajanthomas754
    @sajanthomas754 4 місяці тому +99

    അങ്ങനെ വട്ടൻ മ്മാരും യൂട്യൂബ് ചാനൽ തുടങ്ങി എന്തൊരു കാലം

  • @bibingeorge9666
    @bibingeorge9666 4 місяці тому +11

    ഞാൻ കൊല്ലം ജില്ലക്കാരനാണ് എന്റെ മണ്ഡലം കൊല്ലം മണ്ഡലം ആണ് എൻ കെ പ്രേമചന്ദ്രൻ സാറിനെതിരെ അവിടെ ആര് നിന്നാലും ജയിക്കില്ല എം കെ പ്രേമചന്ദ്രൻ സാർ തന്നെ ഒരു പൊടി മുൻതൗക്കത്തിൽ വിജയിക്കത്തോളൂ

    • @susheelas5043
      @susheelas5043 3 місяці тому

      Nk തോൽക്കും.. മുകേഷ് ജയിക്കും

  • @saseendrannk1567
    @saseendrannk1567 4 місяці тому +18

    വായ ഒരു സൈഡിലേക്ക് ഉൾവലിഞ്ഞിട്ടണ്ട കഴിഞ്ഞ പ്രാവശ്യം ആരോ മുഖത്തിട്ടു പെരുമാറി ഈ പ്രാവശ്യ ഇസൈഡ് പെരുമാറിയിൽ മുഖം ക്ലിയറാകം

    • @AbdulRahman-ty4pi
      @AbdulRahman-ty4pi 4 місяці тому +1

      Body shaming വേണ്ട. ഒരു സ്ട്രോക്ക് വന്നാൽ താൻകളുടെ മുഖവും...

  • @ashkarbabuthodupuzha194
    @ashkarbabuthodupuzha194 4 місяці тому +87

    ഇങ്ങേർക്ക് ഒരു ബോധവും ഇല്ലന്ന് വയനാട് പറഞ്ഞപ്പോ മനസിലായി 😂😂😂

    • @user-zm8nt8zv1l
      @user-zm8nt8zv1l 4 місяці тому +2

      Kooooppaaaa....muzhuvanum...
      Wronģ...!!!

    • @user-zm8nt8zv1l
      @user-zm8nt8zv1l 4 місяці тому +4

      Modi..varum...pappumon....njottumm...!!!

    • @usmanpulikkal
      @usmanpulikkal 4 місяці тому +3

      ബിജെപി വരണം എന്നാൽ ഇനിയും എ ണ്ണ ക്കും ഗ്യാസിനും വില കൂടും

    • @ajmalchelakkra3965
      @ajmalchelakkra3965 4 місяці тому

      😂😂

    • @ajmalchelakkra3965
      @ajmalchelakkra3965 4 місяці тому

      നിക്ക് First തന്നെ മനസ്സിലായി 🤣

  • @gireeshkumar8635
    @gireeshkumar8635 4 місяці тому +163

    ജൂൺ 4 ന് നീ അവിടെ തന്നെ കാണുമല്ലൊ? നിൻ്റെ നാമ ശാസ്ത്രം അന്ന് തീരും.

    • @user-dx9fj7lc2i
      @user-dx9fj7lc2i 4 місяці тому +2

      കാണണം

    • @user-dx9fj7lc2i
      @user-dx9fj7lc2i 4 місяці тому +2

      പാലക്കാട്നിന്ന് വന്നതുകൊണ്ട് ജയിക്കുംപോലും വടകരക്കാർ പാലക്കാട്മടങ്ങാനുള്ള വണ്ടിക്കൂലി കൊടുക്കും

    • @user-dx9fj7lc2i
      @user-dx9fj7lc2i 4 місяці тому +3

      വയനാട് ഒരു സത്യതയും ഒരു ഉറപ്പുമാണ് സുരേന്ദ്രൻ തോൽവിയുറപ്പ് രാഹുലിന് സത്യത

    • @manukunjikka1706
      @manukunjikka1706 4 місяці тому +2

      Neram.velukaan.saadyatha.unddo.

    • @melo514
      @melo514 4 місяці тому +1

      Enthoru tholvi aanu engeru

  • @babumo2142
    @babumo2142 4 місяці тому +2

    എനിക്കിതിൽ ഒരു സംശയം മാത്രമേ ഒള്ളു ആരൊക്കെ ജയിക്കും എന്ന് പറയുന്ന ആള് ആരൊക്കെയാണ് മത്സരിക്കാൻ നിൽക്കുന്നതെന്നു കൂടെ ഉള്ള ആളോട് ചോദിക്കണോ.

  • @arikkath5068
    @arikkath5068 4 місяці тому +37

    EVM ൽ തിരിമറി നടത്തി കാത്തിരിക്കുന്നു BJP
    Evm ഒഴിവാക്കിയാൽ BJP തോറ്റ് തുന്നം പാറും

    • @anilalbert902
      @anilalbert902 4 місяці тому +4

      ഇപ്രാവശ്യം ആര് എന്ത് കളി കളിച്ചാലും കോൺഗ്രസ് ഭരണത്തിൽ വരും ഒരു കൈ ഒരു പൂവിനെ എടുത്ത് അറിയുന്നത് ഒരു രാഷ്ട്രീയ വിവാഹവും ഞാൻ കാണുന്നു പ്രായമായ ഒരു താടി വച്ച മനുഷ്യൻ കസേരയിൽ നിന്ന് വീഴുന്നത് ഞാൻ കണ്ടു ഇത് 100% വിശ്വസിക്കാം

    • @sasidharankn8900
      @sasidharankn8900 4 місяці тому

      ശരിയത് നിയമപ്രകാരം നിങ്ങൾ നിങ്ങളുടെ വീട് നോക്ക് കാക്കാ

  • @rajasekharannairchandrasek7200
    @rajasekharannairchandrasek7200 4 місяці тому +247

    ഈ കിഴങ്ങിന്റെ പ്രവചനം എടുത്ത് തോട്ടിൽ എറിയണം നാണമില്ലല്ലോടാ ഇത്തരം പരിപാടിയും കൊണ്ട് ഇറങ്ങാൻ

    • @AkbarCp-fb6ft
      @AkbarCp-fb6ft 4 місяці тому +2

      കുരു പോട്ടേണ്ട കാര്യമില്ല ജനങ്ങൾക്ക് കാര്യം അറിയാമല്ലോ

    • @sujithpillai1554
      @sujithpillai1554 4 місяці тому

      ​@@AkbarCp-fb6ftനീ ഒക്കെ കാത്തിരുന്നോ.

    • @ManojD-ki3yz
      @ManojD-ki3yz 4 місяці тому

      സാധ്യത പറയാൻ ഇവൻ ആരാ,

    • @Rafeequetk-ex7px
      @Rafeequetk-ex7px 4 місяці тому

      വയനാടി ൻ്റെ വിജയ സാധ്യത ഒരു കിടിലൻ തമാശയായിപ്പോയി .😅😂

    • @user-pg1gz8cv6v
      @user-pg1gz8cv6v 4 місяці тому +1

      Njan oru cpm anukooli aan but enikk orappan vayanad Rahul Gandhi thanne jayikkum

  • @hailsonpeliyas4816
    @hailsonpeliyas4816 4 місяці тому +31

    ഈ സാധനത്തെ നാലാം തിയതി വൈകുന്നേരം കൂടി ഇവിടെ കൊണ്ടു വരണം... ഇവന്റെ ഓളജി..😂😂😂

  • @karimdas
    @karimdas 4 місяці тому +2

    പാവം അവസാനം പറഞ്ഞല്ലോ,, ജീവിച്ചിരുന്നാൽ കാണാം എന്നു. അത് വെണ്ടാർന്നു. ജീവിച്ചാലല്ലേ കാണാൻ പറ്റു.😢😢😢😢😢😢😢

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 3 місяці тому

    Girish Kumar
    സതൃമാണ് സഹോദരാ, എല്ലാവർക്കും അന്തസായ ജോലി തന്നെ വേണം, അല്ലാതെ തട്ടിപ്പും വെട്ടിപ്പും നടത്തി, തൽക്കാല ലാഭം മോഹിച്ച്, ചതിക്കുഴികൾ വീഴുന്ന പലരേയും നമുക്ക് കാണാൻ കഴിയും, ആ പാവങ്ങളുടെ കുടുംബത്തിനു ഉണ്ടാകുന്ന മാനഹാനിയും തകർച്ചയും, ഒടുവിൽ ഒരു മുടി കയറിൽ തൂങ്ങുന്നതും, നിത്യ സംഭവമായി മാറിക്കഴിഞ്ഞു, സാമ്പത്തിക സ്ഥിതി പരിശോധിച്ചാൽ മനസ്സിലാകും ഈ അതിമോഹം പറ്റിച്ചതല്ലെ? അതെ, കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ. ഇത് എല്ലാവർക്കും ബാധകമാണ്, പ്രതേകിച്ചു രാഷ്ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കും, നന്ദി!!

  • @Mental_ikru_pro
    @Mental_ikru_pro 4 місяці тому +82

    റിസൾട്ടിന് ശേശം ട്രോളർമാരുടെ ഇര
    😂😂😂

    • @gheein
      @gheein 4 місяці тому

      Party programmes

    • @user-cy6eb3pl4j
      @user-cy6eb3pl4j 4 місяці тому

      അതെന്താ നാമവിദഗ്ധാ,
      കൊല്ലത്ത് നാമജ്യോതിഷ
      ത്തിന് പ്രസക്തിയില്ലേ?
      അതോ UDF കാർ മാത്രം
      ജയിക്കും എന്നു പറയാനേ
      കഴിയുകയുള്ളോ? ഇത്
      എന്തൊരു വിരോധാപാ സം?

  • @ashrafnm2973
    @ashrafnm2973 4 місяці тому +183

    വയനാട് പ്രവചിച്ച തോടുകൂടി ഇദ്ദേഹത്തിൻറെ എല്ലാ പ്രവചനവും കള്ളത്തരം ആയി

    • @balakrishnanak1515
      @balakrishnanak1515 4 місяці тому

      അത്തരത്തിലുള്ള ഉഊളപ്രവാചകരെ മുൻപുതന്നെ കണ്ടം വഴി ഓടിക്കുക

    • @syamalakumari1673
      @syamalakumari1673 4 місяці тому

      വിവരമില്ലായ്മയുടെ പര്യായം പ്രവചനം ശരിയാക്കുന്ന മണ്ടൻമാർ.

    • @sankrishmemories9153
      @sankrishmemories9153 4 місяці тому +5

      Pappu...😂😂😂

    • @prasadampalattil9896
      @prasadampalattil9896 4 місяці тому

      ​@@Fdmk3312tttwrtyiiiമുറിയണ്ടിയുടെ ബാപ്പയുടെ പേരാണോ , ഉള്ളി? അയാൾ കള്ളുകുടിച്ചതിനു ശേഷം ഉള്ളി തിന്നുന്ന പതിവുണ്ടല്ലേ, മുറിയണ്ടീ !

    • @panyalmeer5047
      @panyalmeer5047 4 місяці тому

      ആസനത്തിൽ ചൊറിയണം പറിച് ഒരു കോണകം കെട്ടി കൊട് 👈🤣

  • @samuelimmanuel718
    @samuelimmanuel718 4 місяці тому +3

    After numerology, astrology, and vastu, this is the latest obscurantist idea to be publicised!!

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 3 місяці тому +1

    ഒരു പിരി പോയിട്ടുള്ളൂ വേറെ കുഴപ്പം ഒന്നും ഇല്ല 🤭🤭🤭🤭🤭

  • @muhammadshareefmuhammadsha8464
    @muhammadshareefmuhammadsha8464 4 місяці тому +61

    വയനാട്ടിൽ സുരേന്ദ്രൻ ഒരിക്കലും ജയിക്കില്ല

    • @pubgmobileindia9885
      @pubgmobileindia9885 4 місяці тому

      സുരേന്ദ്രൻ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ ഉള്ള്യ രിക്കാരനാണ് ഉള്ളേര്യന്ന് 14 km വയനാട്ടിലെക്ക് 10 വർഷംfull timer ആയി പ്രവർത്തിച്ച ആൾ🎉🎉🎉🎉

    • @ljljlj123
      @ljljlj123 4 місяці тому +2

      Ulli Sura, third place😂 i 😂is the sanghi പ്രവചനം അല്ലേ ഇവൻ്റെയൊക്കെ തലക്കിട്ടു രണ്ടെണ്ണം കൊടുക്കാൻ ആരുമില്ലേ😂😂😂😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 4 місяці тому +1

      @@pubgmobileindia9885 ulliyeri battam 😀

    • @anilalbert902
      @anilalbert902 4 місяці тому

      🤚🤚🤚🤚🤚🤚🤚

  • @anvarsadathambu
    @anvarsadathambu 4 місяці тому +75

    പാവം നെയിം ഓളജി 😂😂
    ഇയാക്കൊക്കെ മറ്റെന്തെങ്കിലും പണിക്കി പൊയ്ക്കൂടെ 🤣🤣

    • @vjdcricket
      @vjdcricket 4 місяці тому

      ജ്യേതിഷവും വാസ്തുവുമെല്ലാം ഇതുപോലുള്ള തട്ടിപ്പുകൾ മാത്രം

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj 3 місяці тому +1

    മാഷാഹ് അല്ലാഹ് കൊള്ളാം നല്ല വാർത്ത ഇൻഷാഹ് അല്ലാഹ് കോൺഗ്രസ്‌ ഭരണം തിരിച്ചു പിടിക്കും ഇൻഷാഹ് അല്ലാഹ്

  • @user-xn9im8gt8f
    @user-xn9im8gt8f 4 місяці тому +160

    ഇലക്ഷൻ കഴിഞ്ഞാൽ ഉടനെ ഇദ്ദേഹത്തിന് കൊണ്ടുവരണം എന്നിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കണം

    • @Anju.8608
      @Anju.8608 4 місяці тому

      ആൻ്റോ ആൻ്റണി നിങ്ങൾക്ക് തെറ്റി പോയി 😂😂😂

    • @vjdcricket
      @vjdcricket 4 місяці тому

      😂

    • @vjdcricket
      @vjdcricket 4 місяці тому +2

      ഇയാളുള്ളപ്പോൾ പിന്നെ എന്തിനാണ് ഇലക്ഷൻ നടത്തി കാശു കളയുന്നത്.

    • @vjdcricket
      @vjdcricket 4 місяці тому

      ഇദ്ദേഹം കോമൺസെൻസ് ഉപയോഗിച്ചുള്ള പ്രവചനമാണ് അല്ലാതെ നാമ ശാസ്ത്രവും ഒന്നും അല്ല.
      പക്ഷേ K രാധാകൃഷ്ണൻ ആലത്തൂരിൽ ജയിക്കും.

    • @vjdcricket
      @vjdcricket 4 місяці тому

      വെറുതെ സമയം കളഞ്ഞു

  • @shihabuddeen8762
    @shihabuddeen8762 4 місяці тому +37

    ശുംഭൻ എന്നെ ഞെട്ടിച്ചത് വയനാടാണ് 😂

  • @malarvadivlog845
    @malarvadivlog845 4 місяці тому +4

    ഇത് ഊ ഹം ആണ് പ്രവചനത്തിന് ഒരേ ഒരു വാക്മാത്രം ആണ് ഇതിപ്പോ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് പറയും പോലെയല്ലേ 😂

  • @khaduabdulkhadar8385
    @khaduabdulkhadar8385 4 місяці тому +1

    വയനാട് കേട്ടപ്പോൾ എനിക്ക് ചിരി അടക്കാൻ വയ്യ 😄😄😄😄😂😂😂😂😂😂😂😂

  • @JBElectroMedia
    @JBElectroMedia 4 місяці тому +61

    ഇയാൾ എന്തു സാധനമാണ് അടിച്ചിരിക്കുന്നതെന്ന് ചോദിച്ചില്ലേ ? അതറിഞ്ഞിരുന്നെങ്കിൽ നമുക്കും എന്തെങ്കിലുമൊക്കെ പ്രവചിക്കാമായിരുന്നു. ചിലത് ശരിയാവും ചിലത് ശരിയാവില്ല. ദേ .. ദാണ്.

    • @sukhenduswaminathan4492
      @sukhenduswaminathan4492 4 місяці тому +3

      ഈയാൾ അടിച്ചതേതെന്നു ഈയാൾക്കുതന്നെ അറിയില്ലല്ലോ 😂😅😅

    • @mariajane2502
      @mariajane2502 4 місяці тому

      😂😂

  • @abdulgafoorvalappilgafoor9511
    @abdulgafoorvalappilgafoor9511 4 місяці тому +70

    ഒരു ഫുൾബോട്ടിൽ വാങ്ങി കൊടുത്ത് കൂട്ടി കൊണ്ട് വന്നതാണ്....😅 കണ്ടാലറിയാം ഒരു നല്ല കള്ള്ഷാപ്പ് മോന്ത....😅😅

  • @yasartptvanoor
    @yasartptvanoor 3 місяці тому

    വീഡിയോ ചുരുങ്ങിയ വാക്കുകളിൽ
    തിരുവനന്ദപുരം : ശശി തരൂർ
    കൊല്ലം : NK പ്രേമചന്ദ്രൻ
    ആറ്റിങ്ങൽ : No coment
    പത്തനംതിട്ട : ആൻ്റോ ആൻ്റണി
    ആലപ്പുഴ : KC വേണുഗോപാൽ
    മാവേലിക്കര : കൊടി കുന്നിൽ സുരേഷ്
    തൃശൂർ : വി എസ് സുനിൽകുമാർ
    ആലത്തൂർ : രമ്യ ഹരിദാസ്
    വടകര : ശാഫി പറമ്പിൽ
    കാസർഗോഡ് : രാജ്മോഹൻ ഉണ്ണിത്താൻ
    കണ്ണൂർ : No comment
    വയനാട് : സുരേന്ദ്രൻ

  • @Vision.Craft.VFX-
    @Vision.Craft.VFX- 2 місяці тому

    Election result കഴിഞ്ഞു കാണുന്നവർ ഉണ്ടോ

  • @user-rl5pm5th4m
    @user-rl5pm5th4m 4 місяці тому +5

    കേരളത്തിലെ ഒരു സാധാരണക്കാരനോട്... ചോദിക്കു...അവർ പറയും കറക്റ്റ് ഫലം.. പോകാൻ ഈ മനുഷ്യൻ ആഗ്രഹിക്കുന്നില്ല...😢😢😢😢

  • @santhoshkumar8427
    @santhoshkumar8427 4 місяці тому +7

    ഇദ്ദേഹത്തെ ഇപ്പോൾ കൊണ്ടുപോയ രക്ഷപ്പെട്ടേയ്ക്കാം .

  • @user-gw1cz9rq6u
    @user-gw1cz9rq6u 3 місяці тому

    അറ്റിങ്ങലിൽ - 3 പേരും ജയിക്കും പോങ്ങൻനാമശാസ്ത്രവും😊😊😊

  • @balachandrank2132
    @balachandrank2132 3 місяці тому

    ഇവന്റെ നമശാസ്രം പറഞ്ഞപ്പോൾ ആരോ ഇടത്തെ കപാലത്തിന് ഒരു പുശ് കൊടുത്തതിന്റ തെളിവ് ഇടത്തെ കണ്ണ് അടഞ്ഞിട്ടുണ്ട് .

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx 4 місяці тому +53

    പറഞ്ഞത് എല്ലാം തെറ്റാണ്.അവനോട്പോയിവേറെഎത്തകിലുംപണിനോകാൻപറ

  • @ismailpk9130
    @ismailpk9130 4 місяці тому +29

    കേരളത്തിൽ ബിജെപിക്ക് ഒരുസീറ്റും അടുത്തെങ്ങാനും കിട്ടാൻ ഒരുസാദ്ധ്യതയുമില്ല പക്ഷെ കേന്ദ്രം ബിജെപി തന്നെ ഭരിക്കും ബിജെപിയുടെ ശക്തി കോൺഗ്രസാണ് കോൺഗ്രസിന്റെ എത്ര മന്ദ്രിമാരും mp മാരും mla മാരുമാണ് ബിജെപിയിൽ ചേർന്നത് ഇപ്പോഴും പല സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ് അതിനു ഒരുകാരണം കോൺഗ്രസിന്റെ നയ വൈകല്യങ്ങളാണ് കോൺഗ്രസുകാർ അത് മനസ്സിലാക്കുന്നില്ല എന്നതാണ് കഷ്ട്ടം

    • @sheebapp1680
      @sheebapp1680 4 місяці тому +4

      Correct

    • @sivaraman4274
      @sivaraman4274 4 місяці тому +2

      തൃശൂർ സുരേഷ് ഗോപി'

    • @mayilpeeli5501
      @mayilpeeli5501 4 місяці тому

      ശെരി വിശ്വസി ച്ചു

    • @sasidharankn8900
      @sasidharankn8900 4 місяці тому

      ഇസ്മായിൽ ക്കാ കേരളത്തിൽ താമര വിരിയും 😂

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 4 місяці тому

      ഉള്ള സമാദാനം പോകും, വർഗ്ഗീയത കൂടും 😢😢😢​@@sasidharankn8900

  • @vijayakrishnan8820
    @vijayakrishnan8820 4 місяці тому +1

    Which brand?

  • @rasaqp-ko9cu
    @rasaqp-ko9cu 3 місяці тому

    എല്ലാ സ്ഥാനാര്‍ത്ഥികളും വ്യത്യസ്ത കഴിവുള്ളവരാണ് , ആരും മോശക്കാരല്ല , സംശയമുള്ള മണ്ഡലങ്ങളുടെ കാര്യം പറയുന്നുമില്ല , അത്കൊണ്ട് വോട്ട് കൂടുതൽ കിട്ടുന്നവർ വിജയിക്കുമെന്ന പറഞ്ഞ് നമുക്ക് മാറിനിൽക്കാം. ജൂൺ 4 ന് എണ്ണുമ്പോൾ കൃത്യമായി അറിയാമല്ലോ എന്ന് ആശ്വസിക്കുന്നു.

  • @sainuvlogs2125
    @sainuvlogs2125 4 місяці тому +11

    ഈ പ്രവജനം ഇയാൾക്ക് തന്നെ വിശ്വസമി ല്ല

  • @JaferMp-xx1gl
    @JaferMp-xx1gl 4 місяці тому +59

    വയനാട് മണ്ഡലവും തൃശ്ശൂരും പറഞ്ഞതോടെ കൂടി എല്ലാം മനസ്സിലായി

    • @manut6324
      @manut6324 4 місяці тому +1

      തൃശൂർ സുനിൽ കുമാർ

    • @rajan3338
      @rajan3338 4 місяці тому

    • @jafarcars
      @jafarcars 4 місяці тому +1

      Muraleedharan Trishur

    • @dreamworldmydreamland4848
      @dreamworldmydreamland4848 4 місяці тому

      S.g is green menushan jayikkum , pradhana mandhriyakum🔥

  • @rasaqp-ko9cu
    @rasaqp-ko9cu 3 місяці тому

    രാഹുൽഗാന്ധിക്ക് വിജയം കാണുന്നില്ലെങ്കിൽ ഈ ശാസ്ത്രത്തിന് അർത്ഥമില്ല. വയനാട് കിട്ടുന്നില്ലെങ്കിൽ യുഡി എഫിന് കേരളത്തിൽ ഒറ്റ സീറ്റുമില്ല. മാത്രമല്ല തൃശൂരും തിരുവനന്തപുരവും കാണാത്ത സാധ്യത സുരേന്ദ്രന് കാണുന്നു .ഇതിൽ നിന്ന് ഈ കോമഡിയുടെ വിശ്വാസ്യത മനസ്സിലാക്കാം .

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 місяці тому

    കേരളത്തിൽ ബിജെപിക്ക് ഒരുസീറ്റ്‌ പോലും കിട്ടില്ല എന്നത് സന്തോഷം

  • @naveedk5477
    @naveedk5477 4 місяці тому +15

    ഇതിലും നല്ലത് രമേശ് ചെന്നിത്തലയോട് ചോദിക്കാമായിരുന്നു😁

    • @anindiancitizen4526
      @anindiancitizen4526 4 місяці тому

      20 സീറ്റും UDF ന് എന്ന് പറയും, ശരിയായി പറയണമെങ്കിൽ സുരേന്ദ്രനോടോ മോദിയോടോ ചോദിക്കണം

    • @dreamworldmydreamland4848
      @dreamworldmydreamland4848 4 місяці тому

      @@anindiancitizen4526 19seet udf kazhinja thavana adichu

  • @balasubramanian9027
    @balasubramanian9027 4 місяці тому +10

    എല്ലാം പൊട്ടത്തരം ആണെങ്കിലും, രണ്ട് പേരുടേയും ചോദ്യോത്തരങ്ങൾ കേൾക്കാൻ ഒരു തമാശയുണ്ട്.
    നമ്മളെല്ലാവരും അവരേ മാതിരി വറപൊട്ടൻ മാരാണെന്നാണ് അവർ കരുതി യിരിക്കുന്നത്

    • @thepeace6032
      @thepeace6032 4 місяці тому

      നൈമോളജി പ്രകാരം താങ്കൾ ഈ ചാനൽ കാണുന്നത് ആദ്യമായിട്ടാണ്.😂

  • @babymathew9047
    @babymathew9047 3 місяці тому

    ശോഭാ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡണ്ടാക്കുക സുരേന്ദ്രനെ പുറത്താക്കുക

  • @Lovely_girl368
    @Lovely_girl368 4 місяці тому

    സുരേഷ് ഗോപി ക്ക് വോട്ട് കിട്ടിയാൽ ബിജെപി ക്ക് ഒരു സീറ്റ് കിട്ടും

  • @harimundakkodi
    @harimundakkodi 4 місяці тому +37

    ചേട്ടന്റെ നൈമോളജി പ്രവചനം അല്ലെന്ന് പറഞ്ഞത് നന്നായി

    • @VijayanKoroth-dg8ru
      @VijayanKoroth-dg8ru 4 місяці тому +3

      Mithi podo
      Avande koppile nuemarplogiyum pravachana um. Iyal thara kammi

  • @omanoman2252
    @omanoman2252 4 місяці тому +5

    അവസാനം കലക്കീട്ടോ... ജീവിച്ചിരിപ്പുണ്ടെങ്കിൽ കാണാം😂

  • @IRFANIRFAN-nr8fd
    @IRFANIRFAN-nr8fd 4 місяці тому

    അയാള് പറയാത്ത ചോദ്യത്തിനുള്ള
    മറുപടി ഞാൻപറയാം
    ഇന്ത്യ രാഹുൽഗാന്ധി ഭരിക്കും😌

  • @thambannambiar253
    @thambannambiar253 3 місяці тому

    🎉 ജ്യോതിഷത്തിന്റെ മാനൃത കളയല്ലേ സാറേ.

  • @rathnank3766
    @rathnank3766 4 місяці тому +6

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്.

  • @musakoya9036
    @musakoya9036 4 місяці тому +29

    വായനാട് പ്രവചനം തമാശയായി തോന്നി😂😂😂😂

  • @zakariyah3350
    @zakariyah3350 4 місяці тому

    വയനാട്ടിൽ സുരേന്ദ്രന് കെട്ടിവെച്ച പൈസ പോലും കിട്ടുകയില്ല

  • @sooryaranthal
    @sooryaranthal 4 місяці тому

    ഇതിവിടെ വിൽക്കില്ല. യു.പി.യിൽ ചെലവായേക്കും!

  • @rajeshkannan2982
    @rajeshkannan2982 4 місяці тому +34

    അണ്ണൻ എന്തായാലും കോണ്ഗ്രസ് അല്ലെന്നു മനസിലായി

    • @prasadampalattil9896
      @prasadampalattil9896 4 місяці тому

      ഇപ്പോൾ കോൺഗ്രസ്സല്ലല്ലോ മദാമ്മയും മക്കളും മരുമകനും ചേർന്ന ഉഡായിപ്പ് പാർട്ടി, ഖാൻ ഗ്രസ്സ്!

  • @abhilashk.k1293
    @abhilashk.k1293 4 місяці тому +1

    കണ്ണൂരിലെ നാമശാസ്ത്രം അയാൾ പേടിച്ചിട്ട് പറഞ്ഞില്ല 😄

  • @linelall
    @linelall 4 місяці тому

    തമ്പ് നെയിൽ കണ്ടപ്പോൾ ഇത്രയും വിവരക്കേട് പ്രതീക്ഷിച്ചില്ല😢

  • @iqbalmohammed9808
    @iqbalmohammed9808 4 місяці тому +8

    വയനാട്ടിൽ 2ലക്ഷത്തിൽ കൂടുതൽ വോട്ടുകൾ (ഭൂരിപക്ഷം) രാഹുൽ ഗാന്ധി നേടും!❤

    • @sasidharankn8900
      @sasidharankn8900 4 місяці тому

      ഭൂരിപക്ഷം കുറഞ്ഞോ 😂ഒരു ലക്ഷം കൂടി കുറയാൻ ഉണ്ട്

    • @iqbalmohammed9808
      @iqbalmohammed9808 4 місяці тому +1

      @@sasidharankn8900 1ലക്ഷമായാലും പരിപൂർണ്ണ സംതൃപ്തി ,അത്രയെങ്കിലും കിട്ടുമെന്നു നിങ്ങൾക്കും തോന്നിയില്ലേ?😁

  • @ambikamohanan3132
    @ambikamohanan3132 4 місяці тому +8

    വോട്ട് കൂടുതൽ കിട്ടുന്നവർ ജയിക്കും

  • @ayisasubairayisasubair7803
    @ayisasubairayisasubair7803 4 місяці тому

    മഴ എപ്പോഴാണ് പെയ്യുക?

  • @theuncrownedking9326
    @theuncrownedking9326 4 місяці тому +1

    ഈ വീഡിയോ മുഴുവൻ Play back speed 1.75×ൽ കണ്ടവരുണ്ടോ....????😊

  • @sivapuranam2024
    @sivapuranam2024 4 місяці тому +10

    തലയ്ക്കു വെളിവില്ലാത്തവനെ കോമാളിവേഷം കെട്ടിച്ചുള്ള പ്രകടനം

  • @manumohan7282
    @manumohan7282 4 місяці тому +38

    കോൺഗ്രസോളജി 🤣🤣🤣🤣ഒന്ന് പോ ചേട്ടാ ഈ ആധുനിക ലോകത്ത് ഓരോ ഉടായിപ്പ് 🤣🤣🤣
    ആൾക്കാർ ചിരിക്കും, സ്വന്തമായി നന്നാവാൻ ശ്രമിക്കൂ 🙏

  • @ayoobr4164
    @ayoobr4164 4 місяці тому +4

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട് ഈ പഴഞ്ചൊല്ല് കണ്ടു പിടിച്ചത് ഇദ്ദേഹം ആണെന്ന് തോന്നുന്നു

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 4 місяці тому

    ഇദ്ദേഹത്തിനോട് ചോദിച്ചിട്ടേ ഇനി സ്ഥാനാർത്ഥി നിർണ്ണയം നടത്താവൂ😢

  • @rainbowhealthyfoodindia4203
    @rainbowhealthyfoodindia4203 4 місяці тому +27

    നാണമില്ലേ കാലം പുരോഗമിച്ചിട്ടും നമ്മളും നമ്മുടെ നാട് ഇത്രക്ക് അധം പതിച്ചോ

  • @shajicj4231
    @shajicj4231 4 місяці тому +7

    Super തമാശ ആസ്വദിക്കാൻ പറ്റി

  • @justinpauljose389
    @justinpauljose389 3 місяці тому

    Time waste ചെയ്തു എന്നതിൽ ഞാൻ ഖേദിക്കുന്നു...😢

  • @anilkumargopalan2504
    @anilkumargopalan2504 4 місяці тому

    അദ്ദേഹം ചുരുങ്ങിയ പക്ഷം വയനാട് എങ്കിലും യാഥാർത്ഥ്യം പറയേണ്ടതായിരുന്നു.....

  • @mkfoz5991
    @mkfoz5991 4 місяці тому +4

    ഏതാ ഈ ദൈവദൂതൻ, മണ്ഡക്ക് കിട്ടുന്നതിന് മുമ്പ് കൊണ്ടുപോ ഇവനെ

  • @monsonabraham9038
    @monsonabraham9038 4 місяці тому

    എല്ലാസ്ഥലങ്ങളിലും കോൺഗ്രസ്‌ കൊണ്ടുപോകും അതിന് പ്രെഹാസനത്തിന് ആവശ്യമില്ല

  • @balatube999
    @balatube999 4 місяці тому +2

    കൊറച്ച് പഴന്തുണി എടുത്ത് ആയ തിരുവായിൽ തിരുകൂ..സാധ്യത ഒരു പാട് കാണാം.

  • @MohandasE_53
    @MohandasE_53 4 місяці тому +17

    ജൂൺ 4 ന് ഇവിടെ തന്നെ കാണണം കേട്ടോ.....?😂

  • @mohannair5951
    @mohannair5951 4 місяці тому +5

    ഇദ്ദേഹത്തെ എവിടെ നിന്ന് ഇറക്കുമതി ചെയ്തു. പരിചയപെടുത്തിയതിന് നന്ദി.

  • @abumishalthettanvlog3855
    @abumishalthettanvlog3855 4 місяці тому

    🎉നിന്റെ നാമ ശാസ്ത്രം അന്ന് തീരും വയനാട്ടിൽ സുരേന്ദ്രൻ 😁😁😁😁

  • @ibruibrahim2101
    @ibruibrahim2101 4 місяці тому +26

    ഒരു പൊട്ടൻ പോലും പറയാത്ത സാധ്യത,, എല്ലാം സഹിക്കാം വയനാട്ടിലെ പറഞ്ഞതാണ് അൽഭുതം,,,

    • @kannanparengattil3989
      @kannanparengattil3989 4 місяці тому +2

      വയനാട്ടിൽ സുരേന്ദ്രൻ ജയിച്ചു.

    • @rafeequebava4909
      @rafeequebava4909 4 місяці тому

      Vayanad edu pottanum kannadachu parayum Rahul jayikkumennu ennittum oolaku shankayanu

    • @Suneerac-yv6hi
      @Suneerac-yv6hi 4 місяці тому

      😂😂

    • @sidharthp5315
      @sidharthp5315 4 місяці тому

      😂😂😂😂😂

  • @thejavp8176
    @thejavp8176 4 місяці тому +15

    ഇനി ഇലക്ഷൻ എന്തിനാ, ഇയാൾ അങ്ങ് പ്രവചിച്ചാൽ പോരെ

  • @muneermailappuram
    @muneermailappuram 4 місяці тому

    വയനാട്ടിൽ 80000 വോട്ട് മാത്രമുള്ള ബിജെപിയുടെ കെ സുരേന്ദ്രനു സാധ്യതയുണ്ട്പോലും...വട്ടനാണെന്ന് തോന്നുന്നു

  • @srk4986
    @srk4986 3 місяці тому

    This platform should be renamed as “BRAIN DRAIN”

  • @abdulraufam8995
    @abdulraufam8995 4 місяці тому +10

    വയനാട്ടിൽ സുരേന്ദ്രന് സാധ്യതയുണ്ട് !!!!!!!!!!!!!!!!!!!!!!!!!!! പ്രവചനം ഉഷാർ

    • @sunithacp3945
      @sunithacp3945 4 місяці тому

      അതെ വയനാട്ടിൽ രാഹുൽഗാന്ധി തന്നെ വരണം... കഴിഞ്ഞ 5വർഷം ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു.. 5വർഷത്തിനിടയിൽ 9തവണ വന്നു.. അതുതന്നെ വലിയ കാര്യമല്ലേ... ആദിവാസികൾക്ക് പ്രത്യേക പരിഗണന കൊടുത്തു.. കുടിവെള്ളം റോഡ് സൗകര്യം വീടുകൾ ആശുപത്രികൾ ടോയ്‌ലെറ്റുകൾ വൈദ്യുതി അങ്ങനെ എന്തെല്ലാം...5വർഷം കൊണ്ട് ഞങ്ങളുടെ രാഹുൽ ചെയ്തു..സുരേന്ദ്രൻ വന്നാൽ എന്ത് ചെയ്യാൻ.. ജനങ്ങൾക്കുവേണ്ടി മോഡിയുടെ സഹായത്തോടെ ഒന്നും ചെയ്യില്ല.. ഇല്ലെങ്കിലും പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ലല്ലോ.. രാഹുലിനെക്കൊണ്ടേ ഇനി രക്ഷയുള്ളൂ.. Sdpi ക്കും ജീവിക്കണ്ടേ. കാശ്മീരിൽ അവർക്കും സ്വാതന്ത്ര്യം വേണ്ടേ.. ആർട്ടിക്കിൾ 379കളയണ്ടേ... രാജ്യത്തു മതേതരത്വം പൂത്തുലയണ്ടേ.. പിറന്ന നാട്ടിൽ ജീവിച്ചുകൊണ്ട് തീവ്രവാദികൾക്ക് അരിയും മലരും കുന്തരിക്കവും പറഞ്ഞു പരസ്യമായി ജയ് വിളിക്കണ്ടേ.. തറയിൽ സ്ഥലമില്ലാത്തതിനാൽ ... ഹിന്ദുആരാധാനാലയങ്ങളുടെ മുകളിൽ പള്ളിപണിതത് അതേപടി നിലനിർത്തണ്ടേ... അതൊക്കെക്കൊണ്ട് ഉള്ളി സുര വരണ്ട അതാണ് മതേതരത്വം പൂത്തുലയുന്ന ചാച്ചര കേരളത്തിന്റെ അഭിപ്രായം 🙏

    • @abdussamad3747
      @abdussamad3747 4 місяці тому

      ​@@sunithacp3945കോപ്പാണ് വയനാട് രാഹുൽ ചെയ്തത്. വോട്ട് കിട്ടുമ്പോൾ നിനക്ക് ബോധ്യമാകും

  • @musakoya9036
    @musakoya9036 4 місяці тому +21

    ഉള്ളിസുരക്ക് വായനാട് പ്രചചി മഹാമണ്ടിതൻ

  • @manuttyava724
    @manuttyava724 3 місяці тому

    ഇന്ന് ജനീച്ച കുട്ടി പറയും വയനാട്ടിൽ രാ ഹുൽ ജയിക്കുമെന്ന്

  • @RafeekRafeek-tg1cx
    @RafeekRafeek-tg1cx 3 місяці тому

    ആ വയറിന്റെ ഉള്ളിലുള്ള ചോറ് തലയിൽ ഇല്ലാണ്ടായി പോയി 😂