പയ്യനെയും വീഴ്ത്തി രഞ്ജിത്ത്..ജയസൂര്യക്ക് ഹരം ടോയ്‌ലെറ്റ്.. മുകേഷ് വീണു I Malayalam film industry

Поділитися
Вставка
  • Опубліковано 13 вер 2024
  • അയ്യേ രഞ്ജിത്തിന്റെ വലയിൽ പയ്യനും...ജയസൂര്യക്ക് ഹരം ടോയ്‌ലെറ്റ്…നുണ പൊളിഞ്ഞ് മുകേഷ്..
    #renjith #mukesh #jayasurya #hemacommitteereport #keralagovernment
    #mm001 #me001

КОМЕНТАРІ • 678

  • @sav157
    @sav157 15 днів тому +268

    ഹേമ റിപ്പോർട്ട് കേരളത്തിൽ മാത്രമല്ലമറ്റുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു സ്ത്രീകൾക്ക് വളരെയധികം ധൈര്യം പകർന്നു ❤❤❤❤❤

    • @chirikandant8356
      @chirikandant8356 15 днів тому +15

      അന്വേഷണം നടത്തി കേസ് തെളിയാതെ എങ്ങനെ ആണ് ഒരാൾ പ്രതി ആണെന്ന് എല്ലാവരും വിധിക്കുന്നത് ✍️അവർക്കും കുടുംബവും കുട്ടികളും ഉള്ളതാണ് ✍️ ഇത്ര ആക്രമണം പാടില്ല ✍️ കേസ് തെളിഞ്ഞിട്ട് കല്ലെറിയുക ✍️

    • @shajishaji.m9328
      @shajishaji.m9328 15 днів тому +6

      ഇപ്പോൾ മനസ്സിലായോ പ്രകൃതി വിരുത്ത പ്രവർത്തികൾ വരെ ഈ സിനിമകാർ നടത്തിയിട്ടുണ്ട് എന്ന് മറുനാടാ 😢

    • @user-pd9hm6ru9t
      @user-pd9hm6ru9t 15 днів тому +1

      ലൈംഗിക കേസ് കളിൽ മാന നഷ്ട കേസ് കൊടുകാംല്ലോ??അയൽ ചെയ്തില്ലാലോ!!മുങ്ങിയതല്ലേ apol എൻഡോക്കെയോ മറച്ച് വക്കുന്നുണ്ട്...അതോണ്ട് capsule otak വിഴുങ്ങിയ മതി​@@chirikandant8356

    • @prakashp2048
      @prakashp2048 15 днів тому +3

      No purpose sir.. any lady can ruin a man. There is no justices for man

    • @rockeyjose4322
      @rockeyjose4322 15 днів тому +11

      കൊല്ലം കാർക് പറ്റിയ mla ആണ് .ഇതാണ് കൊല്ലത്തിന്റെ ബ്രാൻഡ് അംബാസിഡർ

  • @pvk3653
    @pvk3653 15 днів тому +149

    ❤ എല്ലാവരും സ്ഥാപനങ്ങളുടെ ഉത്ഘടനത്തിന് സിനിമാ നടി നടന്മാരെ ഒഴിവാക്കി നല്ല നല്ല കർഷകരെ വിളിച്ച് ഉത്ഘാടനം ചെയ്തു അവർക്കു കാശ് കൊടുക്കുക.... അന്നo തരുന്നവർ ആണ് നമ്മുടേ ദൈവങ്ങൾ ❤❤❤

    • @santhoshignatious
      @santhoshignatious 15 днів тому +6

      കർഷകരെ കാണാൻ നാട്ടുകാർ വരുമെങ്കിൽ എല്ലാവരും ഉത്ഘാടനത്തിന് അവരെ തന്നെ വിളിക്കും. ...

  • @listener56578
    @listener56578 15 днів тому +202

    ഇപ്പോൾ കുടുങ്ങിയിരിക്കുന്നവർ എല്ലാം ചെറുമീനുകൾ മാത്രമാണ് സർ.വമ്പൻ സ്രാവുകൾ ഇപ്പോളും പുറത്തു വന്നിട്ടില്ല.

    • @user-sj6db2dg5s
      @user-sj6db2dg5s 15 днів тому +4

      👍

    • @devaprakashprakash7832
      @devaprakashprakash7832 15 днів тому +23

      മോഹൻലാലാണ് ഇവരുടെ തലത്തൊ😂ട്ടപ്പൻ

    • @josephmathew1161
      @josephmathew1161 15 днів тому

      Natholi oru Cheriya Meenalla😂

    • @NeenuNeenuiyer-yf7ys
      @NeenuNeenuiyer-yf7ys 15 днів тому

      Nigal mohanlalinte kudde undayirunno​@@devaprakashprakash7832

    • @pradeepak1784
      @pradeepak1784 15 днів тому

      ​@@devaprakashprakash7832മെഗാ സുടനും ഒട്ടും മോശമല്ല, ഇവൻ രഹസ്യമായി, മറ്റവൻ പരസ്യമായും 😂😂😂

  • @krishnakumarr2642
    @krishnakumarr2642 15 днів тому +265

    അങ്ങനെ കോഴികൾ എന്ന വാക്കിന് ഒരു പുതിയ പര്യായപദം കൂടി ലഭിച്ചു.. കമ്മ്യൂണിസ്റ്റുകൾ ! '

    • @sadanandanvp5028
      @sadanandanvp5028 15 днів тому +5

      No പിൻ വാദിൽ.

    • @MyCyriac
      @MyCyriac 15 днів тому

      കോഴികൾ = കമ്മികൾ. Great comparison.

    • @user-tb1br4wl3p
      @user-tb1br4wl3p 15 днів тому +2

      😊😊😊

    • @Cheguverah
      @Cheguverah 15 днів тому +1

      Suresh gopi, krishnakumar, unni mukundan തുടങ്ങിയ സന്ഘികളെ ഇവർ ലക്ഷ്യം വക്കുന്നില്ല..!
      ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി,ഷൈൻ ടോം തുടങ്ങിയ മട്ടാഞ്ചേരി ടീമിൽ പെട്ടവരെയും ഇവർ ലക്ഷ്യം വക്കുന്നില്ല..!
      എന്തുകൊണ്ട്?😂
      സംഘി ടീമിനെ ലക്ഷ്യം വച്ചാൽ സോഷ്യൽ media യിൽ രണ്ട് ചേരിയിൽ ആളുകൾ വരും. കമന്റോളികൾ സ്പ്ളിറ്റ് ആവും. അവരെ തൊടാതിരുന്നാൽ സങ്കികളെയും കൂടെ കൂട്ടി മലയാള സിനിമയിലെ വേരൂന്നിയ താരങ്ങളെ എളുപ്പം തീർക്കാം. മട്ടാഞ്ചേരി ടീമിനെ സിനിമയുടെ മുൻനിരയിൽ പ്രതിഷ്ടിക്കാം. ഇതൊരു ചുംബനസമര ടീമിന്റെ കുബുദ്ദി ആണെന്ന് നിരീക്ഷിച്ചാൽ മനസ്സിലാവാം. ദിലീപിൽ പരീക്ഷിച്ചു വിജയിച്ച അതേ തന്ത്രം ആണിവിടെയും പയറ്റുന്നത്. സിനിമയിലെ സകല സംഘടനയിലും ഉള്ള തലയെ ആദ്യം തീർത്തു. ഉടലും വാലും ഒരുമിച്ചു തീർക്കുന്നു. മമ്മൂട്ടി ഉള്ളിൽ തന്നെ കളിക്കുന്നു. മമ്മൂട്ടിയുടെ നിർദേശം കാരണം ആണ് അമ്മയിൽ രാജിവെയിപ്പ് ഉണ്ടായിട്ടുള്ളത്. മമ്മൂട്ടി കാര്യങ്ങൾ എളുപ്പം ആക്കി.നടി മാത്രമല്ല ഇര, ദിലീപും ഇരയാണ്. സിനിമയിലെ ആശയപ്രചാരണത്തിന് വലിയ പ്രാധാന്യമുണ്ട്. മാധ്യമങ്ങളെ പണ്ടേ കയ്യിലാക്കിയിരിക്കുന്നു. സുരാജ് വെഞ്ഞാറമൂട് ഒക്കെ സന്തോഷിക്കുന്നത് കണ്ടില്ലേ? അയാൾ ചുംബബ്‌നസമര ടീമിൽ ആണുള്ളത്. റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ ഒക്കെ ആ ചേരിയിൽ ആണ്, പ്രിട്വിരാജ് ഒക്കെ മറു ചേരിയിൽ ആണ്. ഇവിടെ വർക്ക്‌ ചെയ്യുന്നത് political islam ആണ്. സംശയമുണ്ടെങ്കിൽ നന്നായി ഒന്ന് പഠിച്ചോ? വ്യാപാരി വ്യവസായി ഏകോപന സമിതി ആരുടെ കയ്യിലാണ് എന്ന് ഓർത്തു നോക്കൂ.. ആ സംഘടനവച്ചു ശബരിമല പ്രശ്നത്തെ, ഹിന്ദുക്കളുടെ വികാരങ്ങളെ അവർ പ്രതിരോധിച്ചത് ഓർത്തു നോക്കൂ.. പച്ച വെളിച്ചം, തുടങ്ങിയ ias,ips ആളുകൾ ആരുടെ കൂടെ ആയിരുന്നു? സിസ്റ്റം ആകെ ജിഹാദികളുടെ കയ്യിലാണ്. സർക്കാർ ആരുടെ കൂടെയാണ്? എല്ലാം political islam ആണ്. Political islam നെ നമ്മൾ ഇനിയും പഠിച്ചിട്ടില്ല. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, പോലെയുള്ള ഹിന്ദു വിരുദ്ധ സിനിമകൾ എന്തിനാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? മാതൃഭൂമിയുടെ 60% ഷെയർ കളും എന്തിനു ജിഹാദികൾ കൈക്കലക്കി? മനോരമ എന്തുകൊണ്ട് ജിഹാദികൾക്കെതിരെ പറയുന്നില്ല. പാലാ യിലേ ക്രിസ്ത്യാനികൾ എന്തുകൊണ്ട് മനോരമയെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു? മാധ്യമങ്ങൾ എന്തുകൊണ്ട് ഇസ്ലാമിസ്റ്റുകൾക്കെതിരെ മിണ്ടുന്നില്ല.? സിനിമ ജനങ്ങളിൽ സ്വാധീനിക്കും.. മാധ്യമങ്ങളെ അവർ ഹിന്ദുക്കൾക്കെതിരെയും, രാജ്യത്തിനെതിരെയും ഉപയോഗിക്കും. നമ്മൾ വിചാരിക്കുന്നപോലെ ഉള്ള കാര്യങ്ങൾ അല്ല സിനിമ മേഖലയിൽ നടക്കുന്നത്. നടിക്കൊപ്പം ദിലീപും ഇര ആയിരിക്കാം.. വളരെ സംശയത്തോടെ വേണം ഈ വിഷയത്തെ കാണാൻ..! Communist പാർട്ടി എങ്ങിനെ ഇസ്ലാമിസ്റ്റുകളുടെ കയ്യിലായി? ചിന്തിക്കുക.. നന്നായി ചിന്തിക്കുക. സിനിമ ഇതുവരെ ജിഹാദികൾക്ക് വഴങ്ങിയിട്ടില്ല. പക്ഷെ ഇനിയങ്ങോട്ട് അങ്ങിനെയാവില്ല കാര്യങ്ങൾ

    • @user-kp9rq8xu7k
      @user-kp9rq8xu7k 15 днів тому +3

      K kozhi 😂

  • @sajeevvenjaramood3244
    @sajeevvenjaramood3244 15 днів тому +84

    പൊതുജനങ്ങൾക്ക് എന്തു വേദന? എന്തു നിരാശ ? ജനങ്ങൾക്ക് ഇതൊക്കെ ചിരിക്കാനുള്ള വക മാത്രമാണ് ഷാജാ.

  • @sav157
    @sav157 15 днів тому +141

    ഈ വെളിപ്പെടുത്തൽ കൂടിയാണ് സ്ത്രീകൾക്ക് ധൈര്യം കുറച്ചെങ്കിലും വന്നത് ❤❤❤❤

    • @user-pn5hz2ew5i
      @user-pn5hz2ew5i 15 днів тому +1

      It's ok, but misused..

    • @tomthomas3986
      @tomthomas3986 15 днів тому +2

      എസ്... ഇതിലൂടെ കുറേ കള്ളകേസും നിയമം ദുരുപയോഗം ചെയ്യുന്നതും നമ്മൾ കാണുന്നുണ്ട്

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 15 днів тому

      Dushtan

  • @mv2552
    @mv2552 15 днів тому +139

    ഗണേശനും മുകേഷിനുമെതിരെ കേസെടുക്കാൻ വേറെ പരാതികളുടെ ഒന്നും ആവശ്യമില്ല
    അവരുടെ ഭാര്യമാർ തന്നെ പറഞ്ഞത് ആവശ്യത്തിൽ കൂടുതൽ മാധ്യമങ്ങളിൽ കിടപ്പുണ്ട് 😅

    • @shebaabraham687
      @shebaabraham687 15 днів тому +10

      അവന്റെ കിടിലം എവിടെയെല്ലാമാണ് വീടുകൾ ഇഷ്ടംപോലെ കാശ് അഞ്ചു പൈസയുടെ ഉപകാരം മറ്റുള്ളവർക്ക് ചെയ്യാത്ത ഒരു സിനിമ നടൻ എന്തൊക്കെ പറഞ്ഞാലും കോടീശ്വരൻ പരിപാടി നടത്തുമ്പോൾ സുരേഷ് ഗോപി ഒക്കെ പേഴ്സണലായി എത്ര പേരെയാണ് സഹായിച്ചത് എന്നാൽ മുകേഷ് ഒരുത്തനെ സഹായിച്ചതായികേട്ടിട്ടില്ല പ്രളയവും വയനാട് ദുരന്തം ഇതൊക്കെ വന്നപ്പോൾ എത്രയോ നടന്മാർ പേർ ദുരിതാശ്വാസനിധിയിലേക്ക് ലക്ഷങ്ങളും കോടികളും കൊടുത്തു മുകേഷ് എവിടെയെങ്കിലും കൊടുത്തില്ലെങ്കിലും ചെയ്തതായി കേട്ടിട്ടുണ്ടോ പെണ്ണുങ്ങൾക്കും കൊടുക്കുകയില്ല🤣

    • @saileshvattakandy
      @saileshvattakandy 15 днів тому

      We voted them to power 😂

  • @bindhupillai1410
    @bindhupillai1410 15 днів тому +231

    ചുമ്മാതല്ല ഇവനൊക്കെ ദിലീപിനെ ഇത്രയും സപ്പോർട്ട് ചെയ്തേ എല്ലാവനും ഫ്രോടുകൾ

  • @mv2552
    @mv2552 15 днів тому +157

    ഇടതുപക്ഷം മുകേഷ് രഞ്ജിത്ത് പക്ഷം 😅

  • @joyalunkal387
    @joyalunkal387 15 днів тому +31

    സിനിമയിൽ കുറെ കാലമായി ക്രിസ്തുവിനേയും ക്രിസ്ത്യാനികളേയും അവഗേളിച്ചതിനും കളിയാക്കി സിനിമ പിടിച്ചതിന്റെ എല്ലാ തിരിച്ചടിയും സിനിമ ലോകത്തിനും അവഹേളിച്ചവർക്കും കിട്ടി. ഇരുമ്പാണിയിൽ ആണ് തൊഴിച്ചത് എന്ന് മനസ്സിലാക്കുക ഇതിനോട് യോചിക്കുന്ന വർ ലൈക്ക് ചെയ്യുക 🙏

  • @mv2552
    @mv2552 15 днів тому +127

    രഞ്ജിത്ത് പിൻവാതിൽ നിയമനവും നടത്തിയിരുന്നോ 😅

    • @babupa8582
      @babupa8582 15 днів тому +5

      😀🤣

    • @dharmarajansunuraj483
      @dharmarajansunuraj483 15 днів тому +8

      സൂപ്പർ സൂപ്പർ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 15 днів тому +6

      😂😂😂 രഞ്ജിത്ത് " ഉസ്താദ് " എന്ന സിനിമയുടെ തിരക്കഥകൃത്ത് ആണ്🤌🤌🤣🤣🤣🤣🤣🤣🤣

    • @aliasthomas9220
      @aliasthomas9220 15 днів тому +7

      പുള്ളി SFI യിൽ കൂടി വളർന്നവനാണെ !?

    • @vinoy3734
      @vinoy3734 15 днів тому +1

      അത് ആണ് ഇഷ്ടം

  • @kamparamvlogs
    @kamparamvlogs 15 днів тому +132

    😮😮😮മലയാളികളുടെ ലൈംഗിക അരാജകത്വം ഇതോടെ തീരും😮😮😮

    • @nobimani2144
      @nobimani2144 15 днів тому

      കോപ്പാ പ്രശസ്തി കിട്ടാൻ എന്തിനും തയ്യാറായിട്ടുള്ള......

  • @bhadranks5719
    @bhadranks5719 15 днів тому +43

    ഈ കോഴികളെ ആയിരുന്നോ ജനങ്ങൾ താരങ്ങൾ എന്ന് പറഞ്ഞ് ആരാധിച്ചിരുന്നത്?

    • @manjuambrose1408
      @manjuambrose1408 15 днів тому +1

      ആര് ആരാധിച്ചു 😅😅😅

    • @bhadranks5719
      @bhadranks5719 15 днів тому

      @@manjuambrose1408 കുറെ ഫാൻസ് അസോസിയേഷൻ ഉണ്ടല്ലോ?

    • @Fop1yo
      @Fop1yo 14 днів тому

      👍👍👍👍👍👍👍

  • @French1907
    @French1907 15 днів тому +40

    മാധ്യമങ്ങൾ ഒന്നടങ്കം മുപ്പത് കൊല്ലം മുമ്പത്തെ ഗർഭത്തിന്റെ പിറകെപോയപ്പോൾ, വയനാട് ദുരിതാശ്വാസ ഫണ്ട്‌ സഖാക്കൾ വീതംവെപ്പുതുടങ്ങി..!!😢😢

  • @babyampatt468
    @babyampatt468 15 днів тому +16

    മ്മടെ ദുരിതാശ്വാസ ഫണ്ടിൽ ഒരു കണ്ണ് വേണേ എൻ്റെ ഭഗവാനെ🙏🙏

  • @sruthy-oj3tm
    @sruthy-oj3tm 15 днів тому +87

    സിദ്ദിഖിനെ മറക്കല്ലേ.😅

    • @sasikalaajayan688
      @sasikalaajayan688 15 днів тому +1

      എന്താ മത്സരിക്കുണ്ടോ..... MLA/MP????

  • @anoopvv3331
    @anoopvv3331 15 днів тому +91

    ഇവിടെ ഒരു മഹാനടൻ ഉണ്ടല്ലേ ഒന്നും മിണ്ടുന്നില്ല
    ഇനി സിനിമ ഹറാം ആയത് കെണ്ടെ ആണോ 😀😀😀😀😀😀

    • @ajithdivakar2194
      @ajithdivakar2194 15 днів тому +6

      Maha nadan alla keralam Kanda maha kozhi anu.

    • @sasikalaajayan688
      @sasikalaajayan688 15 днів тому +3

      അല്ല""" A """'സർട്ടിഫിക്കറ്റ് 2മാസം കഴിഞ്ഞേ കിട്ടു..... ഇപ്പം.... പറഞ്ഞാൽ.... സ്വന്തം പേരും പുറത്തു വെ.....രും.... മ്... മ്... പോലും

    • @truethinkers8616
      @truethinkers8616 15 днів тому +8

      മക്ക സ്റ്റാർ മമ്മൂക്കക്ക് എതിരെ ഉഷ ആരോപണം ഉന്നയിച്ചിട്ടുണ്ട് 😁

    • @sivaprasad9694
      @sivaprasad9694 15 днів тому

      മുട്ടിയാൽ പെടും

  • @josephkidangan5903
    @josephkidangan5903 15 днів тому +26

    സരിതയെ നോവിച്ചതിൻ്റെ ശിക്ഷ ഇപ്പോളാണ് കിട്ടിയത്.

    • @Blj791
      @Blj791 15 днів тому +1

      Exactly

  • @Siju-ir4sb
    @Siju-ir4sb 15 днів тому +37

    'ഫിലിം ഇൻഡസ്ട്രിയുടെ നിലനിൽപ്പ് നു വേണ്ടി വാദിക്കാൻ നാണമില്ലേ മറുനാടൻ? ഈ നടക്കുന്ന മാഫിയ പ്രവർത്തനം, നടികളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ അവസാനിപ്പിക്കുന്ന നിലപാടിനൊപ്പം നിൽക്കുക ഷാജൻ. നിങ്ങൾ ഞങ്ങളെപ്പോലെയുള്ളവരുടെ ശബ്ദം മാകുന്നത് തുടരുക.🙏

  • @adheenazebajoseph1224
    @adheenazebajoseph1224 15 днів тому +13

    മമ്മൂട്ടിയെ ഞാൻ പണ്ടേ സംശയിച്ചിരുന്നു. സീമയുടെ ഒരു അഭിമുഖത്തിൽ നിന്ന്

    • @sreekumarnair3487
      @sreekumarnair3487 15 днів тому

      When mamury come to Dubai year 1994-2000 , he take only foreign girls ,Lebanese etc , mama was currect big chicken company owner from chavakdu

  • @likeit2022
    @likeit2022 15 днів тому +7

    കോടികൾ പ്രതിഫലം വാങ്ങുന്ന സിനിമരംഗത്തിനു അവാർഡുകൾ കൊടുക്കുന്നത് എന്തിനാണ് ..
    സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന ഡോക്ടർസ് ,നഴ്സസ് ,മറ്റു പൊതുജനങ്ങൾക്കു ഗുണമുണ്ടാക്കുന്ന മേഖലകളിൽ അവാർഡുകൊടുത്താൽ അവർക്കു പ്രോത്സാഹനമാകും

  • @geteducated9123
    @geteducated9123 15 днів тому +166

    സിദ്ദിഖ് നല്ലവനായ ഉണ്ണി ആണെന്ന് കരുതുന്ന ഷാജൻ സെർ😂😂😂😂

    • @rknair615
      @rknair615 15 днів тому +19

      അവനാണ് ഒ൬ാമ൯.

    • @ashaunni8833
      @ashaunni8833 15 днів тому +2

      😂😂

    • @Narasimham.
      @Narasimham. 15 днів тому +9

      ലെവൻ പിറക് ആണ് പൊളിച്ചത് 😢അതാണ് ക്രൂരമായി പീഡിപ്പിച്ചു എന്ന് പറയുന്നത്...

    • @ohboeeboee
      @ohboeeboee 15 днів тому +11

      അതേ ഒരേ സമയം സിനിമയെ ആക്രമിക്കരുത് എന്ന് പറയുന്നു..അടുത്ത നിമിഷം ഇതേ ഇക്കിളി പ്രോഗ്രാം ഇറക്കുന്നു..ഒരുവശത്ത് മുകേഷനെയും, ഗണേഷിനെയും ആക്രമിക്കുന്നു. മറുവശത്ത് സിദ്ദിഖിനെ മാലാഖ ആക്കുന്നു.. ഓരോ മലംനാടൻ.. തമാശകൾ...

    • @Blj791
      @Blj791 15 днів тому

      😅😅😂😂

  • @malakc9031
    @malakc9031 15 днів тому +2

    സാർ,ഇതുപോലൊരു സംവിധാനം നാട്ടിൻ പുറങ്ങളിലും വന്നിരുന്നെങ്കിൽ സ്ത്രീകൾക്ക്‌ സധൈര്യം ജീവിക്കാൻ,സ്ത്രീകളുടെ അന്തസിനെ കാത്തുസംരക്ഷിക്കാമായിരുന്നു.ഒരു പുരുഷനോടും നേരാം വണ്ണം സംസാരിക്കാൻ കഴിയില്ല സ്ത്രീകൾക്ക്.ഏതോരു ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും മറുപടി യായി ഇത്തരം ലൈംഗിക ചുവയോടെ യായിരിക്കും.
    ആരോട് സംസാരിക്കാം സംസാരിക്കാൻ പാടില്ല എന്നറിയാത്ത ഒരവസ്ഥ എന്നതാണ് നാട്ടിൻ പുറങ്ങളിലും ഇന്ന് ഉള്ളത്.
    ഇതിനും കൂടി ഒരു പ്രതിവിധി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.

  • @tkdhanesh01
    @tkdhanesh01 15 днів тому +29

    മലയാള സിനിമയുടെ അധഃപതനം തുടങ്ങിയത് 90 കാലഘട്ടത്തിൽ മുതൽ ആണ്. വളരെ വിദ്യാഭ്യാസം വിവരവും കുറഞ്ഞവരായ മിമിക്രി താരങ്ങൾ സിനിമയിൽ തള്ളികയറിരത് മുതൽ ആണ് പ്രശങ്ങളുടെ ആരംഭം. ഇവരുടെ വളിപ്പുകൾ ജനം കണ്ട് മടുത്തത്തോടെ ഇവർ കൂട്ടമായി സംവിധാനം, നിർമ്മാണം എന്നീ മേഘകയിലേയ്ക് കയറി കുളം തൊണ്ടി.

    • @santhoshalex5216
      @santhoshalex5216 15 днів тому +3

      Tini Tom and teams .. Alpanmaar… pinne Kure poochakalum….

  • @mohankumars3033
    @mohankumars3033 15 днів тому +63

    സിദ്ധിക്കിന് എതിരെ muscat ഹോട്ടലിൽ നിന്നും തെളിവ് കിട്ടി എന്ന് വാർത്ത,

    • @sathyantk8996
      @sathyantk8996 15 днів тому

      😊😊😊😊😊

    • @shibuedappathottiyil1760
      @shibuedappathottiyil1760 15 днів тому +8

      അതു ഇയാൾ കാണില്ല. ഇയാളും ഉടായിപ്പ്

  • @preethibalakrishnan625
    @preethibalakrishnan625 15 днів тому +28

    പൊതുജനങ്ങൾ മുല്ലപെരിയാർ അണക്കെട്ടിന് എതിരെ ശക്തമായി പ്രതികരിച്ചപ്പോൾ സിനിമാക്കാരും മെല്ലെ പ്രതിഷേധം ഏറ്റെടുക്കാൻ തുടങ്ങിയതായിരുന്നു . സിനിമാക്കാർ കൂടി പ്രതികരിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും ഇതിലൊരു പരിഹാരം ചെയ്തേ പറ്റൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുമെന്ന് സർക്കാരിന് മനസിലായപ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും സിനിമാക്കാരുടെ വായടപ്പിക്കാനും വേണ്ടി പിണറായി സർക്കാർ മൂടി വച്ച ഭൂതത്തെ ഇപ്പോൾ തുറന്നു വിട്ടു . അത് ഫലിച്ചു നാട്ടുകാരും മീഡിയക്കാരും ആരൊക്കെ ആരെയൊക്കെ വ്യഭിചരിച്ചു എന്നറിയാനുള്ള വ്യഗ്രതയിലാണ് . സ്വന്തം ജീവന് ഭീഷണിയായ മുല്ലപെരിയാർ അണകെട്ടിനെയും മറന്നു തന്റെ നികുതിപ്പണം കൊണ്ട് പിരിച്ച വയനാട് ദുരിതാശ്വാസ നിധിയുടെ കണക്കും ആർക്കും അറിയണ്ട .

  • @hisham4214
    @hisham4214 15 днів тому +62

    സിദ്ധിഖ് പുണ്യാളനാണ് കേട്ടോ 😂

    • @seemasayu1736
      @seemasayu1736 15 днів тому +2

      എല്ലാം കണക്കാ 😏

    • @gops1970
      @gops1970 15 днів тому

      ഇതിലെ ഏറ്റവും വില്ലൻ സിദ്ദിഖ് ആണ്.. അയാളുടെ ആത്മഹത്യ ചെയ്ത ഭാര്യയുടെ ഡയറി കുറിപ്പിൽ ക്രൂരതകൾ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്.. .. തൂറിയവനെ ചുമന്നാൽ

    • @sreeju68
      @sreeju68 15 днів тому +2

      സിദ്ധിക്ക് എന്ത് തെറ്റ് ചെയ്താലും ഷാജൻ അങ്ങ് ക്ഷമിക്കും

  • @ajikn1544
    @ajikn1544 15 днів тому +33

    സാർ ,
    എല്ലാ ബഹുമാനത്തോട് കൂടി പറയട്ടെ . ദയവുചെയ്ത് ഈ തീട്ട കേസിന്റെ പുറകെ പോകുന്നത് നിർത്തിക്കൂടെ ? സാറിൽ നിന്നൊക്കെ ഇതൊന്നുമല്ല തങ്ങളെ ഇഷ്ട്ടപെടുന്നവർ പ്രതീഷിക്കുന്നത് . ദയവുചെയ്ത് ഇതൊന്ന് നിർത്തു... 🙏

  • @ahamadkv2857
    @ahamadkv2857 15 днів тому +16

    പിൻ വാതിൽ നിയമനം. മുറിയണ്ടി മാത്രമല്ല എന്ന് തെളിയിച്ചു കൊണ്ട് രഞ്ജിത്ത് 👍👍😄

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 15 днів тому +2

      😂😂😂 രഞ്ജിത്ത് " ഉസ്താദ് " എന്ന സിനിമയുടെ തിരക്കഥകൃത്ത് ആണ്🤌🤌🤣🤣🤣🤣🤣🤣🤣

  • @Scs905
    @Scs905 15 днів тому +8

    ഈ ഹേമ കാരണം ഇനി ഒരു തലമുറ ഇല്ലാതെ ആകുമോ,, കേരളത്തിൽ മനുഷ്യർക്ക്‌ വമ്സാനാശം വരാതിരിക്കട്ടെ 😄😄😄👍👍

  • @elizabethhaizel475
    @elizabethhaizel475 15 днів тому +22

    Sajan saharia സിദ്ധിഖിന്റെയും മോഹൻലാലിന്റെയും Fan ആണ്

    • @sureshbabusekharan7093
      @sureshbabusekharan7093 15 днів тому +3

      Manju warrier too. After that I don't take him seriously

    • @unnikrishnang6367
      @unnikrishnang6367 15 днів тому

      ഇങ്ങൊരു ശക്തമായ നിലപാട് എടുക്കുന്നത് പിനുവിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും ബോച്ചേക്കെതിരെയും മാത്രം. ബാക്കി ആൾക്കാർക്കെതിരെ ഇയാൾക്കു അഴകൊഴമ്പാൻ നിലപാട് മാത്രം

  • @RavikKaliyikkal
    @RavikKaliyikkal 15 днів тому +9

    വീണാ ജോർജ്ജ് ഇതൊന്നു ഓർക്കുന്നത് നന്നായിരിക്കും ,മറവിയും കള്ളം പറച്ചിലും "ഞങ്ങളുടെ"സ്ഥിരം ഷൈലിയാണല്ലോ.?

  • @lisgeo9250
    @lisgeo9250 15 днів тому +63

    മറുന്നാടൻ ഒത്തിരി അലക്കണ്ട മോഹൻലാലിനെ വെള്ള പൂശിയത് ഞങ്ങൾമറന്നിട്ടില്ല

    • @vipinm5769
      @vipinm5769 15 днів тому +3

      മോഹൻലാലിന് എതിരെ ആരെങ്കിലും പറഞ്ഞോ?

    • @Chindhikkoo
      @Chindhikkoo 15 днів тому

      Marunadan kaaalu maarum

    • @Yathrastatusworld
      @Yathrastatusworld 15 днів тому +4

      മോഹൻലാൽ അടുത്ത കേസ് വരും നോക്കിക്കോ 😂😂😂

    • @sanjayayurvedayoga
      @sanjayayurvedayoga 15 днів тому +7

      വിഷമിക്കേണ്ട Ekka undu waiting list 😂😂 അതുകൊണ്ടാണ് റിപ്പോർട്ട് പുറത്തു വിടാത്തത്

    • @Yathrastatusworld
      @Yathrastatusworld 15 днів тому

      @@sanjayayurvedayoga ഞാൻ ആരുടെയും ഫാൻ അല്ല... മോഹൻലാലും മമ്മൂട്ടിയും ഒളിസങ്കേതത്തിൽ ആണല്ലോ 😂
      20 വയസുള്ള പയ്യൻ മാർ 68 ഉം 70 വയസുള്ള കിളവൻ നടന്മാരെ ആരാധിച്ചു നടക്കുന്നു 😂... നിങ്ങളുടെ നാട്ടിലെ 70 വയസുള്ള ഒരാളെ സങ്കൽപ്പിച്ചു നോക്കു.. മുടിനരച്ചു കവിൾ തൂങ്ങി തൊലി ചുളിഞ്ഞുഓടാൻ പോലും ശേഷി ഇല്ലാത്ത ഒരാൾ ആയിരിക്കും അല്ലെ...ആയാളെ പോലെ തന്നെ ഉള്ളവരാണ് ഈ പറയുന്ന മോഹൻലാലും മമ്മൂട്ടിയും 😂😂 ഈ മമ്മൂട്ടിയെ കുതിരപ്പുറത്തു കേറ്റാൻ ക്രെയിൻ ഉപയോഗിക്കേണ്ടി വന്നു 😂😂ഇവർ ഇപ്പോഴും പണം വാങ്ങി യുവ തലമുറയെ കുരങ്ങു കളിപ്പിക്കുകയാണ് 😂😂

  • @SM-hj7hr
    @SM-hj7hr 15 днів тому +14

    എച്ച്പ്പൈ രഞ്ജിത്ത് 😂

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 15 днів тому +8

    കൊറോണ പിണറായിയെ രണ്ടാമൂഴത്തിന് സഹായിച്ചു,.
    ഹേമ മൂന്നാമൂഴത്തിനും

  • @Jmartin1975
    @Jmartin1975 15 днів тому +3

    A man of many talents
    Don't ignore skills
    Surely he will have more
    Wait for the next one

  • @shibuedappathottiyil1760
    @shibuedappathottiyil1760 15 днів тому +28

    താനും അവസര വാദി. ആദ്യം ഇതൊന്നും അല്ലല്ലോ പറഞ്ഞത്. ഇപ്പോൾ തനിക്കു കുറേശ്ശേ മനസിലായി വരുന്നു അല്ലെ ജനങ്ങൾ നേരെത്തെ മനസിലാക്കി.

    • @Chindhikkoo
      @Chindhikkoo 15 днів тому

      Athe

    • @dileepmankadavu3534
      @dileepmankadavu3534 15 днів тому +3

      സിദ്ധിക്കിനെ വെള്ളപൂശാൻ പരമാവധി നോക്കി.

    • @unnikrishnang6367
      @unnikrishnang6367 15 днів тому

      ഇദ്ദേഹം ഒന്നുകിൽ അവസരവാദി അല്ലെങ്കിൽ മരമണ്ടനായ എടുത്തു ചാട്ടക്കാരൻ. രണ്ടാമെത്തതാണ് എന്ന് തോന്നുന്നു. ഗണേശനെ സിദ്ദിഖ്നെ മോഹൻലാലിനെ ഒക്കെ ന്യായീകരിച്ചു കൊണ്ടേയിരിക്കുന്നു

  • @rajeshvs9667
    @rajeshvs9667 15 днів тому +15

    😅 രേവതി ക്കാണ് ആ പയ്യന്റെ നേക്കഡ് ഫോട്ടോ രഞ്ജിത്ത് അയച്ചു കൊടുത്തു എന്നാണ് ആ പയ്യൻ പറഞ്ഞത്,അപ്പോ രേവതി യുടെ കുട്ടി രഞ്ജിത്ത് ന്റെ ആണ് എന്ന് ക്രൈം നന്ദകുമാർ പറഞ്ഞിരുന്നത് സത്യം ആയിരുന്നു എന്ന് തോന്നുന്നു 😅😅, അങ്ങനെ Wcc യുടെ ആദ്യ വിക്കെറ്റ് വീണു ഇതിന് പാർവതി മറുപടി പറയണം

  • @SheebaS-zn9xt
    @SheebaS-zn9xt 15 днів тому +25

    സിദ്ദിഖ് ne കുറിച്ച് മിണ്ടുന്നേയില്ല 😊

    • @prathyush4039
      @prathyush4039 15 днів тому +7

      ഓൻ നമ്മളെ ബല്യ ദോസ്ത് ആണെന്ന് അനക്ക് അറിയൂലെ🤨

    • @gops1970
      @gops1970 15 днів тому +5

      @@prathyush4039 കൂട്ട് കച്ചവടം😁😀

    • @Narasimham.
      @Narasimham. 15 днів тому +1

      സിദ്ദിഖ് ഗർഭിണി ആവുന്ന ഒന്നും ചെയ്യാത്ത മാന്യൻ ആണ് 😢

    • @dileepmankadavu3534
      @dileepmankadavu3534 15 днів тому +5

      ഷാജന്റെ സത്യസന്ധത സിദ്ദിക്കിനെ വെളുപ്പിക്കലോടെ തീർന്നു.

  • @user-qw3um5th1d
    @user-qw3um5th1d 15 днів тому +28

    പലതും അറിഞ്ഞിട്ടും, അനുഭവിച്ചിട്ടും 10um15um വർഷം മൂടി വെച്ച നടിമാരുടെ പേരിൽ കേസ് എടുക്കണം, എന്നാലെ എല്ലാവർക്കും നീതി കിട്ടുകയുള്ളു, പരാതി പറഞ്ഞു കാരിയം നേടുന്നവരുണ്ടോ എന്നും അനെഷിക്കണം

    • @akash-ss5oy
      @akash-ss5oy 15 днів тому +1

      Pedichittayirikkum parayathirunnath.

    • @mohanlal-tw5lp
      @mohanlal-tw5lp 15 днів тому

      aadhyame paranjaal pinne kaashum prashasthiyum kittumo

    • @user-qw3um5th1d
      @user-qw3um5th1d 8 днів тому

      @@akash-ss5oy ഇന്ന് ഞാൻ പറഞ്ഞത് സതിയമായി

  • @shree9647
    @shree9647 15 днів тому +5

    ഇതൊന്നും പുതിയ കര്യങ്ങൾ അല്ല. ഞാൻ ഒരു ആൺകുട്ടിയാണ് . ഞാനും ഓടിഷന് പോയി എറണാകുളം ചെറുപുഷ്പം സ്റ്റുഡിയോ. അവിടെ പട്ടാഭിഷേകം സിനിമയിലെ ഒരുത്തനും വേറൊരു ക്യാമറമാനും എന്നെ ഒരു റൂമിൽ കൊണ്ടുപോയി രാത്രി മാറി മാറി ചെയ്തു. എന്നിട്ടോ അവനൊക്കെ രണ്ടു മൂന്നു പ്രാവശ്യം വെള്ളം പോയപ്പോ അവൻ്റെയൊക്കെ കാര്യം നോക്കി പോയി.

    • @MohanK-pd9cj
      @MohanK-pd9cj 15 днів тому

      🤔🤔??

    • @nasrani9936
      @nasrani9936 15 днів тому

      നീ പറയുന്നത് കേട്ടിട്ട് ഒരു നുണക്കഥ പോലെ അല്ലെങ്കിൽ ഒരു പുരുഷ വേശ്യയുടെ ഒരു അനുഭവം പോലെ തോന്നി.

  • @johnson5973
    @johnson5973 15 днів тому +1

    കലാകാരന്മാർ വികാരജീവികൾ ആണ് എന്ന് കേട്ടിട്ടുണ്ട്. കേട്ടത് ശരിയാണ് എന്ന് തോന്നുന്നു. വികാരം വേറൊരു വഴിക്കാണ് എന്നു മാത്രം. ബൈബിളിൽ ഒരു മുന്നറിയിപ്പ് ഉണ്ട്. "വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തു വരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല". (പുതിയനിയമം. മർക്കോസ് 4:22)."സ്ത്രീ ബലഹീന പാത്രമാണെങ്കിലും ജീവദായകമായ കൃപക്ക് തുല്യ അവകാശിനിയെന്ന നിലയിൽ അവളോട്‌ ബഹുമാനം കാണിക്കുവിൻ "(പുതിയനിയമം. പത്രോസ് ഒന്നാം ലേഖനം 4:10). സിനിമക്കാർക്ക് മഹദ് വചനങ്ങൾ കേൾക്കാൻ, ഓർക്കാൻ നേരമില്ലല്ലോ.

  • @babupa8582
    @babupa8582 15 днів тому +10

    ഷാജൻ എന്തിനാ വേദനിക്കുന്നത് .... വെളുപ്പിക്കാൻ നോക്കീട്ട് ഒക്കാത്തതു കൊണ്ടാണോ?'''''' ഒത്തില്ല.....😂😂😂😂

  • @codukarunila
    @codukarunila 15 днів тому +8

    ഇന്നേക്ക് മലയാള സിനിമാലോകത്തെ ദേശീയ മീഡീയക ളിൽ വളരെയേറെ ചീഞ്ഞ് ചളിഞ്ഞ കാറ്റെഗിരി ചർച്ചകൾ കൊണ്ട് കുഴിച്ച് മൂടുകയാണ് പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടെ മുഖച്ഛായത്തിലേക്ക്

  • @varghesethomas4791
    @varghesethomas4791 15 днів тому +8

    സരിതയുടെ വെളിപ്പെടുത്തൽ മുകേഷിനെതിരെ കേസ് എടുക്കണം

    • @RAMAIAHRamaih-de3bq
      @RAMAIAHRamaih-de3bq 15 днів тому

      Saritha from kadapa dub artist inmadhras first venkata sybbaiah
      Then divorce

  • @PeterKallinal-wc9tl
    @PeterKallinal-wc9tl 15 днів тому +20

    ഷാജൻ രണ്ടുനാൾ മുമ്പ് എന്താണുപറഞത് എവെന്മാരെക്കുറിച്ചു

  • @FreeZeal24
    @FreeZeal24 15 днів тому

    മലയാളം സിനിമ മേഖല, നടൻമാർ, നടിമാർ, അനുബന്ധ പ്രവർത്തകർ,ഇടത് നേതാക്കന്മാർ, ഇടത് ബുദ്ധിജീവികൾ ഇന്ന് നഗ്നരായ അവസ്ഥ... അത് കേരള പൊതു സമൂഹം സാക്ഷ്യം വഹിക്കുന്നു

  • @user-os8kg5th4c
    @user-os8kg5th4c 15 днів тому +3

    Mammooty and MohanLal also will be in deep trouble. They are not SAINTS. I Salute the Hema Commission.

    • @ushas504
      @ushas504 15 днів тому

      അതെ, അവരുടെ മൗനം വളരെ വേദനിപ്പിക്കുന്നു.

  • @Davidjhonkottarathil
    @Davidjhonkottarathil 15 днів тому

    താങ്ക്യൂ സാറേ നമസ്കാരം ഫുൾ ആയിട്ട് പറഞ്ഞതിൽ

  • @French1907
    @French1907 15 днів тому +1

    ആലുംമൂഢൻ ചേട്ടൻ മാധവന്റെ കാളിദാസ കലാകേന്ദ്രത്തിന് സമ്മാനിച്ച അപൂർവ്വ മൊതല്..!!

  • @tomyjohn8881
    @tomyjohn8881 15 днів тому +2

    നിലപാട് മാറ്റിയോ ഷാജ🙏🙏🙏🙏

  • @vp400
    @vp400 15 днів тому +4

    സിദ്ധിക്കയുടെ വത്സനടിയെ പറ്റി കൂടെ ദയവായി രണ്ടു വാക്കു ...

  • @kmvidyadharan9930
    @kmvidyadharan9930 15 днів тому +2

    ഇവനെ എത്രയും പെട്ടെന്ന് പുറത്താക്കുക. അല്ലെങ്കിൽ ജനങ്ങൾ കോടതിയെ സമീപിക്കും. എന്തുവേണം എന്ന് ഗവണ്മെന്റ് തീരുമാനിക്കുക.

  • @fiminpaul1836
    @fiminpaul1836 15 днів тому +9

    അപ്പൊ രഞ്ജിത്ത് കോഴിക്കോട് കാരൻ തന്നെ!!

    • @viswanathan2743
      @viswanathan2743 14 днів тому

      ഞമ്മ കോയിക്കോട്ടുകാർ എന്നേ കുണ്ടനടി നിർത്തി😂

  • @lillydass5877
    @lillydass5877 15 днів тому +1

    Yes.Your Time Starts Now..!
    കാമവും പേരും പ്രശസ്തിയും അത്യാഗ്രഹികളായ അഭിനേതാക്കൾ, നിങ്ങൾ കർമ്മത്തെ നേരിടേണ്ടതുണ്ട്, അതെ, നിങ്ങളുടെ സമയം ഇപ്പോൾ ആരംഭിക്കുന്നു...!!!

  • @starvedios2023
    @starvedios2023 15 днів тому +15

    മറുനാടൻ.. സിനിമ insdustruyk ഒരു സോഫ്റ്റ്‌ സമീപനം ആയിരുന്നു സ്വികരിച്ചത്......

    • @Chindhikkoo
      @Chindhikkoo 15 днів тому

      Sideekkine vallapooshiya marunadan ippo vaartha kanunundo aaavo

    • @manjuambrose1408
      @manjuambrose1408 15 днів тому

      സിദ്ദിഖിൻറെ കാര്യത്തിൽ 😮

  • @sreevalsam1043
    @sreevalsam1043 15 днів тому +3

    Oru nilapaduvenam Otta nilapadu😂

  • @rainynights4186
    @rainynights4186 15 днів тому +6

    ശ്രീനിവാസൻ്റെ ഇമ്മള വിജയൻ ൻ്റെ ....2 മക്കൾ തമിഴ് സിനിമയിലെ നടൻമാർ അണ് എന്ന് പറയാൻ പറഞ്ഞു 🤫🤫🤫 എന്തൊക്കെ ആയിരുന്നു കഥ തിരകത്ത. പട്ടു...അഭിനയം 🤔🤔🤔

  • @lumumbaveliyam8588
    @lumumbaveliyam8588 15 днів тому

    സാജൻ ഈ വീഡിയോയ😊ൽപറഞ്ഞതു് മാദ്ധ്യമ ധർമം

  • @krishnakumarmantharathil6240
    @krishnakumarmantharathil6240 15 днів тому +5

    Erangippodaaaa Kollam Kozi patti

  • @kuttankb2435
    @kuttankb2435 15 днів тому

    ചെറിയ ജീവിതം.. എന്തിനു ദ്രോഹവും, അത്യാഗ്രഹവും, കള്ളത്തരവും, വർഗീയതയും, അഹങ്കാരവും..

  • @xaviertt6737
    @xaviertt6737 15 днів тому +11

    ഷാജൻ സാറ് ഇപ്പോൾ തുടക്കത്തിൽ പ്രതികരിച്ച ശൈലിയിൽ നിന്നും ഒത്തിരി മാറിയിരിക്കുന്നു. ആദ്യത്തെ പ്രതികരണത്തിൽ ഖേദമുള്ളതുപോലെ തോന്നുന്നു

    • @rknair615
      @rknair615 15 днів тому +1

      അതെ.

    • @asokannair5833
      @asokannair5833 15 днів тому +3

      ഒറ്റപ്പെടുമെന്ന് മനസ്സിലായി.

    • @anu_jv
      @anu_jv 15 днів тому

      അയാൾ uk ഇൽ ആണ് അതുകൊണ്ടാ

  • @jaii5611
    @jaii5611 15 днів тому +15

    രേവതിക്ക് ആണ് രഞ്ജിത്ത് ഫോട്ടോ അയച്ചുകൊടുത്തത് എന്നു എന്തുകൊണ്ട് ഒരു ന്യൂസിലും കാണിക്കുന്നില്ല..അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യൂ

    • @sasikalaajayan688
      @sasikalaajayan688 15 днів тому

      ഏതു രേവതി????

    • @jaii5611
      @jaii5611 15 днів тому +1

      @@sasikalaajayan688 അയാൾ അത് വ്യക്തമായി പറഞ്ഞതാണ്..wcc രേവതി..മാധ്യമങ്ങൾ അത് മുക്കി

    • @npmadhu4375
      @npmadhu4375 15 днів тому +1

      നല്ല വില കൂടിയ സ്കോച്ച് വിസ്കിയും അടിച്ചു കമ്പനി കൂടി ഇരിക്കുവാൻ രഞ്ജിത്തിന് ഏറ്റവും ഇഷ്ടം ഓളെയാണ്. ബുദ്ധിജീവി സ്റ്റൈലിൽ ഭൗതികമായും താത്വികമായും സംസാരിക്കും

    • @unnikrishnang6367
      @unnikrishnang6367 15 днів тому +1

      Exactly! പൃഥ്വിയുടെ അസിസ്റ്റന്റ് ഡയറക്ടർ നടത്തിയ ബലാത്സംഗവും മുക്കി വച്ചിരിക്കുന്നു.

  • @Godloveseventheleast
    @Godloveseventheleast 15 днів тому

    ശരാശരി മലയാളി ലൈംഗിക പീഡന കേസുകളിൽ ഇരക്കെതിരാണ് എന്നും. അത്ര നീചമായ സംസ്കാരമാണ് പ്രബുദ്ധ കേരളം സംസ്കാരം.വേട്ടക്കാരനൊപ്പം നിൽക്കാനേ അത് സമ്മതിക്കു.

  • @shrutivarrier1023
    @shrutivarrier1023 15 днів тому

    A Dane guy in Denmark spoke about this issue because he was following First post. So now it is global too😮

  • @muhammednufail.k5566
    @muhammednufail.k5566 15 днів тому +1

    ശൂ ശൂ സിദ്ധീഖ് ....😊

  • @girijapm8993
    @girijapm8993 15 днів тому +1

    പണ്ടുള്ള ആളുകൾ.പറയും എത്ര മുകളിൽ പോയാലും താഴെ വന്നേ സമ്മാനം കിട്ടു എന്ന് അതുപോലെ തന്നെയാണ് ഇക്കാര്യം എത്ര കാലം കഴിഞ്ഞാലും ചെയ്തു കൂട്ടിയത് അനുഭവിച്ചേ.പോവൂ.

  • @regikurian4704
    @regikurian4704 15 днів тому

    Well said Shajan

  • @RITA-g9g
    @RITA-g9g 14 днів тому

    Each and every parents, girls should read, beware and understand about this each and every field.

  • @shajikannadi
    @shajikannadi 15 днів тому +2

    വിക്കറ്റുകൾ വീണു കൊണ്ടിരിക്കുന്നു...
    എമ്മെമ്മ... രണ്ട് (രഞ്ജിത്ത്, സിദ്ധിഖ്(
    ആയമ്മ (WCC) ഒന്ന്
    (രേവതി)
    സവാരി... ഗിരി... ഗിരി...

  • @anilt1251
    @anilt1251 15 днів тому

    രഞ്ജിത്ത് ആൾ ഒരു ഓൾറൌണ്ടർ ആണല്ലോ സാജൻ സർ

  • @jamesmc1216
    @jamesmc1216 15 днів тому +1

    കര്യറിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ പറ്റാത്ത നടിമാർക്ക് ഇത് നല്ല അവസരം ആണ് ഏത് വൻമരത്തെയും വിഴുത്താം.

  • @AgithaPaul
    @AgithaPaul 15 днів тому

    അറിയപ്പെടാതെയും വെളിച്ചത്തു വരാതെയും ഇരിക്കുന്ന രഹസ്യമില്ല .luka❤8-17..

  • @sanoj8884
    @sanoj8884 15 днів тому +3

    പവർ ഗ്രൂപ്പിൽ ഒരു എംഎൽഎ യും മന്ത്രിയും പിന്നെ എങ്ങനെ പവർ ഇല്ലാതിരിക്കും 😂😂

  • @swaminathana9365
    @swaminathana9365 15 днів тому

    ഇതൊക്കെ ഇവർക്കു നിസ്സാരമാണെങ്കിൽ ഇവരുടെ കുടുംബത്തിൽ ഇതൊരു പ്രേശ്നമാകും

  • @sureshkumarp2
    @sureshkumarp2 15 днів тому +13

    Shajan ഹേമകമ്മറ്റി റിപ്പോർട്ട്‌ ക്യാൻസർ ആണോ. വിവരക്കേട് പറയല്ലേ.

  • @thomasmathew8247
    @thomasmathew8247 15 днів тому

    സർ ക്യാൻസർ chikilsayil👏ഏറ്റവും പ്രധാനം എത്രയും നേരത്തെ കണ്ടെത്തുക എന്ന് തന്നെ ആണ്. 4വർഷം മുന്നേ ഇത് കണ്ടെത്തി യിട്ടും... ഒരു ചികിത്സയും ചെയ്യാതെ... Mla യും എംപിയും ഒക്കെ ആക്കാൻ പണിപ്പെട്ടവർ ഉൾപ്പെടെ ഇപ്പോൾ വലിയ കാൻസർ ആയുധം ക്രിയ ക്കു വിദേയ പെടേണ്ട അവസ്ഥ... ഇനിയും ചികിത്സ താമസിച്ചാൽ... മരണം... അത് വേഗം കൂടും...

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 8 днів тому

    ഒളിഞ്ഞും മറഞ്ഞും നടക്കുകയാണല്ലോ പണം ഉണ്ട് എന്നുള്ള പവറാണ്

  • @sasipallakat8548
    @sasipallakat8548 15 днів тому +1

    ഇപ്പോഴത്തെ SFI പിള്ളേരെല്ലാം ഒരുപാട് മുന്നേറാനുണ്ട്

  • @sureshv9336
    @sureshv9336 15 днів тому

    Annen UK le holiday ane, cinema ye rekshikenam ennokee parangitte😢

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 15 днів тому +4

    😂😂😂 രഞ്ജിത്ത് " ഉസ്താദ് " എന്ന സിനിമയുടെ തിരക്കഥകൃത്ത് ആണ്🤌🤌🤣🤣🤣🤣🤣🤣🤣

  • @pradeeparai4002
    @pradeeparai4002 15 днів тому

    അയ്യേ നാണക്കേട് ഇനി സിനിമ എന്ന സാധനം തന്നെ നിരോധിക്കേണ്ടിവരുമോ എൻ്റെ താംക്ഷയം?

  • @dharmarajansunuraj483
    @dharmarajansunuraj483 15 днів тому +4

    താങ്കൾ വിഷമിക്കരുത്, നിങ്ങളുടെ ദൈവങ്ങൾ ആയ ആ മഹാനടൻ മാർക്ക് ഒന്നും സംഭവിക്കില്ല!!!! നിങ്ങളുടെ പ്രാർത്ഥന അവരെ രക്ഷിക്കും എന്ന് വിചാരിച്ചോളൂ

  • @sujaraju3711
    @sujaraju3711 15 днів тому +1

    എല്ലാ തേണ്ടികളും കള്ളും മയക്കുമരുന്നും ഉപയോഗിക്കുന്നതാണ് കരണം ഒരുത്തനും ഇതിൽ നിന്നും വളരെ ചുരുക്കം നടന്മാർ മാത്രമാണ് നല്ലവർ

  • @sunithastalin6842
    @sunithastalin6842 15 днів тому

    എന്റെ പൊന്നു ഷാജൻ സാറേ.... ഈ അവരാധ കഥകൾ നിർത്തു..... പാവപെട്ടവരെ കുരുതികൊടുത്തു കൊറെ പണം പിരിച്ചു ഖജനാവ് നിറച്ചു വച്ചു ഒരു മാൻഡ്രേക്ക് അത് എന്ത് ചെയ്യണം എന്ന് ഗൂഢാലോചന നടത്തി കൊണ്ടിരിക്കുന്നുണ്ട്... അത് അർഹത പെട്ട കയ്യുകളിൽ എത്തുന്നതിനു വേണ്ടി ഉള്ള വാർത്തകൾ ചെയ്യൂ

  • @mathewkj1379
    @mathewkj1379 15 днів тому +3

    അയ്യേ വിജയാ. ഇതാണോ നമ്മുടെ പാർട്ടി. ഇങ്ങനെ ആണോ നമ്മുടെ സഖാക്കൾ? 🤣🤣

    • @sebastianta7979
      @sebastianta7979 15 днів тому +2

      അയ്യോ സതീശ നമ്മുടെ വിൻസെന്റ് ഉം, എൽദോസ് ഉം പെടാതെ നോക്കണേ

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 8 днів тому

    മമ്മൂട്ടി ഒന്നും മിണ്ടുന്നില്ല എന്തുകൊണ്ടാണെന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു

  • @sindhukb5481
    @sindhukb5481 15 днів тому

    👍🏻👍🏻👍🏻

  • @gopinathannairmk5222
    @gopinathannairmk5222 15 днів тому +2

    ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചു വർഷത്തോളം പുറംലോകം അറിയാതെ പൂഴ്ത്തി വെച്ച സർക്കാരാണ്
    ഈ കേസുകളിലെല്ലാം ഒന്നാം പ്രതി.
    സർക്കാറിലെ ഉന്നതർ
    കമ്മിറ്റിറിപ്പോർട്ടിൽ വിവരിക്കുന്ന ലൈംഗികാതിക്രമങ്ങൾ
    വായിച്ചറിഞ്ഞിരിക്കുമല്ലൊ.
    എന്നിട്ടും, സർക്കാറിന്
    താല്പര്യമുള്ള ആളുകളെ സംരക്ഷിക്കാനായി
    റിപ്പോർട്ട് പുറത്തു വിട്ടില്ല.
    അഞ്ച് വർഷം റിപ്പോർട്ട് ഒളിച്ചു വെച്ചതിൻ്റെ ഫലമോ?
    പ്രതികൾക്ക് തുടർന്നും തങ്ങളുടെ സ്‌ത്രീ പീഡനങ്ങൾ നിർബ്ബാധം
    നടത്താൻ സർക്കാർ അവസരം
    ഒരുക്കിക്കൊടുത്തു.

  • @FreeZeal24
    @FreeZeal24 15 днів тому

    ഇനിയും വന്മരങ്ങൾ കട പുഴക്കി വീഴും എന്ന് പ്രവചനം ആവശ്യം ഇല്ല 😢

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 15 днів тому +1

    പ്രകൃതിവിരുദ്ധൻ രഞ്ജിത് 😂

  • @FreeZeal24
    @FreeZeal24 15 днів тому

    08:10 silence... മൗനം വിദ്വാനം ഭൂഷണം 😢

  • @rajajjchiramel7565
    @rajajjchiramel7565 15 днів тому

    Good afternoon Shajan

  • @shobhanamathew9551
    @shobhanamathew9551 15 днів тому

    You are right Sir.. Women weren't considered
    even as human beings in our male dominating society😢😢

  • @bijukr2037
    @bijukr2037 15 днів тому +1

    രഞ്ജിത്തിന് ഇഷ്ട്ടം മലബാർ ആണല്ലേ

  • @rameshgopi5421
    @rameshgopi5421 15 днів тому +2

    mr ഷാജൻ നിങ്ങൾ രണ്ട് ദിവസം മുന്നേ അവരെ വെള്ള പൂശാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം തിരിച്ചെടുക്കേണ്ടി വരും.. എടുത്ത് ചാടി ഒന്നും പായാതിരിക്കുക

  • @sabutharakan2186
    @sabutharakan2186 15 днів тому

    മുകേഷും പാർട്ടിയു൦ കേരളത്തെ സ്വർഗ്ഗം ആക്കാൻ അക്ഷീണ൦ പരിശ്രമിക്കുന്നു. മദ്യപ്പുഴ ഏറെക്കുറെ ആയിക്കഴിഞ്ഞു, ഇനി വേണ്ടത് വശ്യസുന്ദരികളാണ് അതു൦ ഒത്തുവന്നാൽ കേരള൦ ഭൂമിയിലെ സ്വർഗ്ഗ൦. നല്ലകാര്യങ്ങൾ ചെയ്യുമ്പോൾ തടസ്സ൦ സ്വാഭാവിക൦.
    കേരള൦ രക്ഷപെടണമെന്ന് താല്പര്യമില്ലാത്ത ഭൂരിപക്ഷ൦ വരുന്ന മരമണ്ടന്മാരാണ് സിനിമാമേഖല രക്ഷപെടുത്താൻ വ്യഗ്രത. ചുമ്മാ പോടേ.....

  • @rudrakshs2442
    @rudrakshs2442 15 днів тому +2

    നടക്കേട് കൊണ്ട് തല കുനിച്ചു പോകുന്നു. കഷ്ട്ടം തന്നെ മനുഷ്യന് എങ്ങനെ ഇങ്ങനെ തരം താഴാൻ കഴിയുന്നത്

  • @FreeZeal24
    @FreeZeal24 15 днів тому

    വികാര തീകനലിൽ, എല്ലാ മര്യാദകൾ മറന്ന് ഇരകളെ ദുർ ഉപയോഗിച്ചു , ഇന്ന് അതേ ഇരകൾ വേട്ട കാരനെ ഇരകൾ കൊഞ്ഞനം കാട്ടി, വെല്ലു വിളിക്കുന്ന അവസ്ഥ 😢

  • @prasadclappana6622
    @prasadclappana6622 15 днів тому

    ഭാര്യമാരുടെ ശാപം. അത് സത്യം തന്നെ. ശിക്ഷ അനുഭവിച്ച് തന്നെ ആവണം. എത്ര വലിയ പ്രമുഖ കൊന്പനായാലും