ആറ്റിങ്ങലിൽ എന്തുകൊണ്ട് തോറ്റു ? വി.ജോയ് പ്രതികരിക്കുന്നു

Поділитися
Вставка
  • Опубліковано 13 вер 2024
  • ആറ്റിങ്ങലിൽ എന്തുകൊണ്ട് തോറ്റു ? വി.ജോയ് പ്രതികരിക്കുന്നു
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 256

  • @jahafark5709
    @jahafark5709 3 місяці тому +107

    ശരിക്കും സെക്കുലറായ യാഥാർത്യബോധത്തോട് കൂടിയ പോസിറ്റീവ് ആയ വർഗീയാരോപണങ്ങളിൽ അഭിരമിക്കാത്ത വിലയിരുത്തൽ. തോറ്റിട്ടും മാന്യതയും പക്വതയും നിറഞ്ഞ പ്രതികരണം. ❤

    • @saifudheensaifudheen2372
      @saifudheensaifudheen2372 3 місяці тому +6

      കറക്ട്

    • @rajeevp5056
      @rajeevp5056 3 місяці тому +2

      Pinungandicheythukoottiya aparadhathinulla siksha

    • @user-cb4rq6tq2o
      @user-cb4rq6tq2o 3 місяці тому +1

      പാവം നല്ല candidat

    • @vikingsfc6615
      @vikingsfc6615 3 місяці тому

      ഊമ്പിക്കൊ

    • @shajisha4928
      @shajisha4928 3 місяці тому

      ബിജെപി വോട്ട് പിടിച്ചു. ഭൂരിപക്ഷം കുറഞ്ഞു

  • @cvasatharceevees1100
    @cvasatharceevees1100 3 місяці тому +44

    ജനം അറിഞ്ഞു വോട്ട് ചെയ്തു, അത് തന്നെ സംഭവിച്ചു

    • @just4fun147
      @just4fun147 3 місяці тому +1

      ഇനി കിറ്റ് കൊണ്ട് ഇറങ്ങും, ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ

  • @GKGk-tc6ge
    @GKGk-tc6ge 3 місяці тому +201

    പിണറായിയുടെ കൊള്ളകൊണ്ടു മാത്രം ആണ് തോറ്റത് 👍👍👍

    • @ckv1893
      @ckv1893 3 місяці тому +6

      Maari irunn mongedaa

    • @GKGk-tc6ge
      @GKGk-tc6ge 3 місяці тому

      @@ckv1893 മോങ്ങിക്കോ 😄😄😄അടപടലം മൂഞ്ചിയില്ലേ

    • @vibivibi8558
      @vibivibi8558 3 місяці тому +5

      Nariya bharanam konde

    • @yamunakrd5814
      @yamunakrd5814 3 місяці тому

      Correct

    • @akshaykumarthebig
      @akshaykumarthebig 3 місяці тому

      ​@@ckv1893mongunnath joy alle

  • @reader2787
    @reader2787 3 місяці тому +96

    തോൽവിക്ക് ഒറ്റ കാരണം. പിണറായി. മുഖ്യനെ മാറ്റിയില്ലെങ്കിൽ വീണ്ടും തുടരെ തോൽക്കാം

  • @Bringeerati
    @Bringeerati 3 місяці тому +35

    ജയിച്ചാൽ അത് ന്യൂനപക്ഷ വോട്ടു കൊണ്ടാണെന്ന് പറയാൻ എല്ലാവർക്കും മടിയാണ്. എന്നാൽ, തോറ്റാൽ , ന്യൂനപക്ഷ വോട്ട് നഷ്ടപ്പെട്ടു എന്ന് പറയാൻ മടിയുമില്ല. അതിനർഥം, ന്യൂനപക്ഷ പ്രീണനം കൊണ്ടു മാത്രമാണ് LDF നിലനിൽക്കുന്നത് എന്നു തന്നെ.

    • @Poorapremi559
      @Poorapremi559 3 місяці тому

      അതെ.എന്തെ

    • @jojijoseph8438
      @jojijoseph8438 3 місяці тому +2

      ഈ nuna പക്ഷവും ഇന്ത്യ കാരനാണെടോ

    • @VijayaKumar-zy7xw
      @VijayaKumar-zy7xw 3 місяці тому

      ആറ്റിങ്ങൽ തോറ്റത് കുട്ടി സഹകളുടെ കൈ ഇട്ടു വരാക്കാവും, ആണികളിൽ ഒരു vi🤪ഭാഗത്തിന്റ പങ്കു വെക്കലും അതിന് എതിർ പറയുന്നവരെ പാർട്ടിക്കാരെ പാരവെക്കലും കാരണം പാർട്ടിയില അതിർപ്താരുടെ വോട്ട് ബിജെപി കും ന്യൂന പക്ഷ വോട്ടു കോൺഗ്രസിനും പോയി ജോയ് സഹാവ് തോറ്റു 😢😮

  • @rajannair1376
    @rajannair1376 3 місяці тому +32

    ജനം വോട്ടു ചെയ്തില്ല അതുകൊണ്ടു തോറ്റു

    • @nimachandradas9360
      @nimachandradas9360 3 місяці тому

      എന്തുകൊണ്ട് വോട്ട് ചെയ്യ്തില്ല. പിണറായിയോടുള്ള എതിർപ്പാണ് അതിനു കാരണം.

  • @user-lc6pq9hy8k
    @user-lc6pq9hy8k 3 місяці тому +65

    ആര്യ യുടെ പ്രശ്നം വലിയ തോതിൽ ജനങ്ങൾ മാറ്റി ചിന്തിച്ചു. അഹങ്കാരി.

    • @resmyadarsh536
      @resmyadarsh536 3 місяці тому +4

      അത് വോട്ടെടുപ്പ് കഴിഞ്ഞു ആയിരുന്നു

    • @Poorapremi559
      @Poorapremi559 3 місяці тому

      ​@@resmyadarsh536 അവൻ ചാണകം

    • @sathyantk8996
      @sathyantk8996 3 місяці тому +1

      ഞങ്ങൾ അതിന് മുമ്പേ ചിന്തിച്ചു😊

    • @rajeevs5363
      @rajeevs5363 3 місяці тому +1

      സിദ്ധാർത്ഥിൻ്റെ ആത്മാവ് നിന്നെയൊക്കെ വെറുതെ വിടുമോ?

    • @Poorapremi559
      @Poorapremi559 3 місяці тому

      ​@@rajeevs5363ഇല്ല...പിടിച്ചു വെക്കും

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 3 місяці тому +76

    ഇനി നിങ്ങൾക്ക് ജയിക്കണമെങ്കിൽ പിനറായിയെ എടുത്തറിയണം

    • @shameermu328
      @shameermu328 3 місяці тому

      പിണറായി അവിടെ ഇരിക്കട്ടെ അടുത്ത തവണ നിങ്ങൾക്ക് ജയിക്കാമല്ലോ 😂😂😂

    • @Moviemania_2024
      @Moviemania_2024 3 місяці тому

      അപ്പോ മൂരികൾ എല്ലാം വന്നു സിപിഎംനു വോട്ട് ചെയ്യും.. ഓട് ഫ്ളവറെ..

    • @sirajmuthalikunnath1113
      @sirajmuthalikunnath1113 3 місяці тому

      @@Moviemania_2024 അല്ലങ്കിൽ ഇത് പോലെ കിടന്നു മോങ്ങേണ്ടി വെരും

    • @Poorapremi559
      @Poorapremi559 3 місяці тому

      ​@@sirajmuthalikunnath1113സുഡപ്പി

    • @sirajmuthalikunnath1113
      @sirajmuthalikunnath1113 3 місяці тому

      @@Poorapremi559അടിമകളയി കുമ്പിട്ടു ജീവിക്കുന്ന നിങ്ങളോട് ഉള്ള കാര്യങ്ങൾ വിളിച്ചു പറയുബോളും അതിനെ കുറിച്ച് ചോദിക്കുമ്പോളും . ആ പറയുന്നവരെ എന്തു പേരിട്ടു വേണമെങ്കിലും വിളിക്കാം... കാരണം നിങ്ങൾ അടിമകൾ ആണല്ലോ

  • @shafeekkuttu7354
    @shafeekkuttu7354 3 місяці тому +22

    Ethra മാന്യ മായിട്ടാണ് സംസാരിക്കുന്നത് 👍

    • @sajithsaji8835
      @sajithsaji8835 3 місяці тому +1

      അഹങ്കാരം മാറിയിട്ടില്ല 🙄🙄🙄

    • @just4fun147
      @just4fun147 3 місяці тому +1

      ജയിച്ചെങ്കിലോ? G oon dA നേതാവ്

  • @user-qy2in3ve3p
    @user-qy2in3ve3p 3 місяці тому +60

    മുഖ്യൻ, അല്ലാതെ എന്ത്?

  • @ammadn1893
    @ammadn1893 3 місяці тому +22

    ഒരു നവകേരള സദസ്സ് കൂടി നടത്തിയാൽ മതിയായിരുന്നു.

    • @Poorapremi559
      @Poorapremi559 3 місяці тому +1

      Next month

    • @just4fun147
      @just4fun147 3 місяці тому +1

      അന്ന് ഹെലികോപ്റ്റർ വാങ്ങിക്കണം. ബസ്സ് ഔട്ട് ഓഫ് സ്റ്റൈൽ ആയി. Obsolet

  • @jesbinvarghese2560
    @jesbinvarghese2560 3 місяці тому +15

    എന്റെ പ്രസ്ഥാനത്തെ ഇത്രയും അധപഥിച്ച അവസ്ഥയിലെത്തിച്ചത് ഈ നേതാക്കന്മാരു തന്നെയാണ്...പുതുപ്പള്ളിയിലെ തോൽവിയെ സഹതാപ തരംഗമെന്ന് പറഞ്ഞു ന്യായികരിക്കാൻ നിക്കാതെ ജനങ്ങൾ വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്തിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു.... ഇനിയും മറ്റു പാർട്ടിക്കാരെ കുറ്റം പറയാതെ, ഈ തോൽ‌വിയിൽ നിന്നും പഠിച്ചു ഇനിയെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കുക...

  • @MANOJ9424
    @MANOJ9424 3 місяці тому +25

    കേരളത്തിൽ എല്ലായിടത്തും തോറ്റു..കാരണ ഭൂതനാണ് കാരണം ..

  • @bijutk3488
    @bijutk3488 3 місяці тому +13

    വളരെ പക്വമായതും യാഥാർത്യത്തോട് ചേർന്ന് നിൽക്കുന്നതുമായ പ്രതികരണം സി പി എമ്മിൻ്റെ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള മുതിർന്നതും ചെറുപ്പക്കാരുമായ എല്ലാ നേതാക്കന്മാരും കണ്ടു പഠിക്കട്ടെ ഇദ്ദേഹത്തെ

  • @sarathkumarB10
    @sarathkumarB10 3 місяці тому +10

    അർഹിച്ച വിജയം ..... Congratulations Joy.... എൻജോയ് 😂

  • @noufalnoufal8521
    @noufalnoufal8521 3 місяці тому +27

    അല്ല.. നമ്മുടെ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണം എന്ന് പറഞ്ഞ ആളുടെ ഒരു വിവരോം ഇല്ലല്ലോ.. 🤔 ആരെങ്കിലും കണ്ടാരുന്നോ അദ്ദേഹത്തെ? 🤔

    • @indianinnn
      @indianinnn 3 місяці тому

      pongilla pongilla ennu paranjavan pokiyitu indu ..... aa sura oke BJP karku polum villa illa

    • @naveenp3625
      @naveenp3625 3 місяці тому +1

      Ne tippu sultanda aala alle sudppi... tippu varunatinu munne avide name entayirunnu sudappi?

    • @user-wj4by2gr9l
      @user-wj4by2gr9l 3 місяці тому

      ​@@naveenp3625ടിപ്പു സുൽത്താൻ ധീര ദേശാഭിമാനി ആയിരുന്നു. അല്ലാതെ ഷൂ നക്കുകയോ മാപ്പെഴുതി കൊടുക്കുകയോ ചെയ്തില്ല

    • @noufalnoufal8521
      @noufalnoufal8521 3 місяці тому +6

      @@naveenp3625 എടാ പൊട്ടാ.. പേര് മാറ്റിയത് കൊണ്ട് ജനങ്ങൾക് എന്ത് കിട്ടാൻ.? 🤔. ആദ്യം ജനങ്ങളെ പട്ടിണി മാറ്റ്..ജനങ്ങൾക് ഇഷ്ടമുള്ള ഭരണം ഭരിക്ക്

    • @noushadzinu7620
      @noushadzinu7620 3 місяці тому

      Budhi vende?​@@noufalnoufal8521

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 3 місяці тому +5

    2 അപരന്മാരെ വരെ നിർത്തി നോക്കി 🤭 എതിർ കക്ഷിയെ തോല്പിക്കാൻ 🤣🤣🤭

  • @padmakumar6677
    @padmakumar6677 3 місяці тому +26

    എല്ലാം കുട്ടിയില്ലേ , കോർപ്പറേഷൻ ഫീസ് പത്ത് ഇരട്ടി ആക്കി, എല്ലാ സാധനത്തിൻ്റെയും വില കുട്ടി , STAMP DUTY കുട്ടി, ഇതിലും കഷ്ടം ആയിരിക്കും നിയമസഭ തിരഞ്ഞെടുപ്പ്

    • @just4fun147
      @just4fun147 3 місяці тому +1

      എല്ലാ പൈസ ഇരട്ടി ആക്കി. എൽഡിഎഫ് നേ തോല്പിക്കാൻ വേണ്ടി ആണ് എല്ലാരും ശ്രമിച്ചത്.

  • @sherif.T
    @sherif.T 3 місяці тому +3

    സഖാവ് ജോയി നമസ്ക്കാരം അങ്ങു ഒരു കാര്യം ഓർക്കണം കണ്ണൂർ കാർക്ക് തോന്യവസം കാണിക്കാൻ ഉള്ളതല്ല കമ്യുണിസ്റ്റ് പാർട്ടി ഇതു രക്ത സാക്ഷികളുടെ പാർട്ടിയാണ് എന്നു ഓർക്കുന്നത് നല്ലതാണ് ദയവു ചെയ്തു ബംഗാൾ പോലെ ആക്കരുത് എന്നു അഭ്യർത്ഥിക്കുന്നു

  • @alexanderjohnjohn2697
    @alexanderjohnjohn2697 3 місяці тому +8

    ഇദ്ദേഹം നല്ല മനുഷ്യൻ ആയിരുന്നു.

    • @sebincybernetgroup103
      @sebincybernetgroup103 3 місяці тому +1

      ഇദ്ദേഹം സിറ്റിംഗ് MLA ആണ്... 2 തവണ തുടർ വിജയം...

    • @mktvm3839
      @mktvm3839 3 місяці тому +7

      Ah. Best..kanchaavu dyfi myranmaare police stationil kayari irakki kondu poya themmadi aanu 😂😂😂

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 місяці тому +8

    ജോയ് സർ
    ഭരണ വിരുദ്ധ വോട്ടല്ലേ
    യുഡിഫ് വിജയിടതല്ലാം ഭൂരിപക്ഷം കൂടിയത്

  • @user-sr6vd2nc6k
    @user-sr6vd2nc6k 3 місяці тому +8

    ഇടതു ഉണ്ടെലെ ചിരിക്കാൻ വക ഉള്ളു 😂

  • @georgethomas143
    @georgethomas143 3 місяці тому +2

    എന്തുകൊണ്ട് തോറ്റു?
    ഉത്തരം ലളിതം ജനങ്ങൾക്ക് നിങ്ങളെ വേണ്ട 🤗

  • @sajeevkattakada5050
    @sajeevkattakada5050 3 місяці тому +38

    മനുഷ്യരുള്ളതുകൊണ്ട് തോറ്റു പിന്നെ കള്ളവോട്ട് തള്ള് പറ്റിയില്ല

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 3 місяці тому +16

    പിണറായി വിജയൻ വന്ന് കുറച്ചു സ്ഥലങ്ങളിൽ കൂടി പ്രസംഗിച്ചിരുന്നാൽ കുറച്ചു കൂടി വലിയ തോൽവി ഉണ്ടായേനെ

  • @rajup.k7208
    @rajup.k7208 3 місяці тому +12

    ജനങ്ങളെ ഞെക്കി പിഴിഞ്ഞതിനുള്ള പ്രതികാരം

  • @RockyBhai-ku9tc
    @RockyBhai-ku9tc 3 місяці тому

    ഇദ്ദേഹം നല്ലൊരു നേതാവ് ആണ്

  • @nalinimanohari2345
    @nalinimanohari2345 3 місяці тому +3

    യുഡിഫ് വോട്ട് പിടിച്ചു എടുത്തതു BJP ആണ്, അല്ലാതെ യുഡിഫ് ന്റെ വോട്ട് കുറച്ചതു ldf ന്റെ ശ്രമകരമായ പ്രവർത്തനം കൊണ്ടല്ല 😂😂😂

  • @anudr.5878
    @anudr.5878 3 місяці тому +1

    വോട്ട് കിട്ടിയില്ല ആരും ചെയ്തില്ല അതു കൊണ്ടു തോറ്റു.. സിമ്പിൾ..

  • @omegaenterprises5997
    @omegaenterprises5997 3 місяці тому +3

    അപ്പോൾ അജയ്യൻ v മുരളീധരൻ തന്നെ

  • @sanusebastian3341
    @sanusebastian3341 3 місяці тому +11

    ബംഗാളികൾ നാട്ടിൽ പോയി അല്ലെങ്കിൽ ജയിച്ചേനെ

  • @rejir8973
    @rejir8973 3 місяці тому +10

    കേരളം എന്തൊരു മാറ്റമാണ്😂😂😂

  • @muttatuejose1013
    @muttatuejose1013 3 місяці тому +42

    നിങ്ങളുടെ ഭരണത്തിൽ ഉള്ള കുഴപ്പം ആണ്. അഹങ്കാരം

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 3 місяці тому +7

    Joy❤ നല്ല മനുഷ്യൻ ആണ്...പക്ഷെ കേരള ഭരണം ഇതാണ് എങ്കിൽ എന്തു ചെയ്യാനാണ് 🤷

  • @radhadevm423
    @radhadevm423 3 місяці тому +2

    Janangal vote cheythilla, athukondu thottu.

  • @jayanpv7126
    @jayanpv7126 3 місяці тому +1

    വല്യ വാർത്തമാനമൊന്നും വേണ്ട......
    സിപിഎം കോൺഗ്രസ്‌ ധാരണ ജനങ്ങൾ പൊളിച്ചു 🤗🤗🤗🤗
    ജോയ് യെ ജയിപിയ്ക്കുക ബൈ ഇലക്ഷനിൽ അടൂരിനെ ജയിപ്പിക്കും MLA ആകും അടുത്ത ഇലക്ഷനിൽ അടൂർ വീണ്ടും ജയിക്കുന്നു മന്ത്രി ആകുന്നു ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ..... പക്ഷെ കണക്കുകൂട്ടൽ തെറ്റി എങ്ങിനെയും ബിജെപി ജയിക്കാതിരിക്കാൻ രണ്ടു പേരുടെയും രഹസ്യ ധാരണ ജയിച്ചു... ഇതിനെ എന്ത് തരം രാഷ്ട്രീയമായി കരുതാം..
    സഭ്യമല്ലാത്തതായി എന്തും കരുതാം...... ഫൂൾ സലാം 🤗🤗🤗🤗

  • @godwinmoses1407
    @godwinmoses1407 3 місяці тому +2

    സിവിൽ പോലീസ് ഓഫീസർ (530/19) നിയമനം പ്രതിഷേധത്തിന് ഇരയായത് ചെറിയ വോട്ടിന് തോറ്റ ജോയ് സഖാവാണ്.

  • @AshrafAshraf-zr9sm
    @AshrafAshraf-zr9sm 3 місяці тому +3

    ഒറ്റവാക്കിൽ പറഞ്ഞാൽ അടൂർ പ്രകാശിന് കിട്ടിയ വോട്ട് എനിക്ക് കിട്ടിയില്ല 😂😂😂

  • @joypu6684
    @joypu6684 3 місяці тому +1

    പിണറായിയെയും കൂട്ടാളികളെയും കൊണ്ട് ജനം പൊറുതി മുട്ടിയ കാര്യം അങ്ങ് സമ്മതിക്കൂ സഖാവേ.

  • @GirijaKumar-w6v
    @GirijaKumar-w6v 3 місяці тому +1

    👍🏻

  • @sunilkumark4484
    @sunilkumark4484 3 місяці тому

    ജെനങ്ങൾ 👌

  •  3 місяці тому +3

    ന്യൂനപക്ഷ പ്രീണനം LDF നിര്‍ത്തണം

  • @shadowwalker7439
    @shadowwalker7439 3 місяці тому +6

    ഒരു വോട്ട് അയാലും തോറ്റല്ലോ എന്ന കൂടുതൽ മെഴുകി നോക്കണ്ട വിട്ടോ

  • @ManoyAnackal
    @ManoyAnackal 3 місяці тому +1

    ഇടതനും വലതനും ന്യുനപക്ഷത്തെ നോക്കി ഇരിക്കുന്നു

  • @irshadkakkiyazhikommohamme4149
    @irshadkakkiyazhikommohamme4149 3 місяці тому +1

    ആറ്റിങ്ങലിൽ LDF ന് 3000 വോട്ട് ksrtc കാർക് മാത്രം ഉണ്ട് ഈ വോട്ട് കൾ LDF ന് അവർ ചെയ്യത്തില്ല ഇതിൽ കൂടുതൽ ldf സർക്കാർ ksrtc കാരോട് ചെയ്യാനില്ല

  • @nandakumarkollery6915
    @nandakumarkollery6915 3 місяці тому

    You did well
    You areonlyone candidat performance good

  • @sudhakarann5507
    @sudhakarann5507 3 місяці тому +7

    ആറ്റിങ്ങലിൽ നിരന്തരമായി എൽഡിഎഫിന് വോട്ട് ചെയ്തിരുന്ന ഭൂരിപക്ഷ വിഭാഗം ഇപ്രാവശ്യം ബിജെപിയിലേക്ക് ചേക്കേറി

  • @royjhon7258
    @royjhon7258 3 місяці тому +1

    ബിജെപി ഇത്രയും വോട്ട് പിടിച്ചതിനെ കുറിച്ച് ഒന്നും പറയുന്നില്ല

  • @asokanasokanpp8606
    @asokanasokanpp8606 3 місяці тому

    വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രത്യക്ഷത്തിൽ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലെ അന്തർധാര സജീവമായിരുന്നു

  • @kvmohan1960
    @kvmohan1960 3 місяці тому +1

    വോട്ട് UDF ന് കൂടൂതൽ കിട്ടി. അതാണ് തോറ്റത്

  • @girip8547
    @girip8547 3 місяці тому +8

    സിപിഎം ഓട്ട് ബിജെപി പിടിച്ചു അത് കൊണ്ട് സിപിഎം തോറ്റു

  • @user-xx7dq7ep8t
    @user-xx7dq7ep8t 3 місяці тому +4

    ഓ,നേരത്തേ കമ്യൂണിസ്റ്റ് എം പി ആയിരുന്നല്ലെ?

  • @Adv-gokulms
    @Adv-gokulms 3 місяці тому

    Very mature response.

  • @hareeshrocks1568
    @hareeshrocks1568 3 місяці тому +1

    എന്ത് സംഭവിക്കാൻ 🤣തോറ്റു അതെ സംഭവിച്ചുള്ളൂ 🤣🤣

  • @praveen8017
    @praveen8017 3 місяці тому

    മികച്ച പോരാട്ടമാണ് നടത്തിയത് അഭിനന്ദനം യുഡിഫ് 💙 ജയിച്ചു ബട്ട്‌ തങ്ങൾ പൊരുതി ❣️❣️❣️

  • @nandakumarkollery6915
    @nandakumarkollery6915 3 місяці тому +1

    Nothing dear. Because of antu government
    No pension
    Pinarayi daughter. Veena. One factor

  • @abrahamlukose4730
    @abrahamlukose4730 3 місяці тому

    The people knows very well the reasons for failure.

  • @sindhusindhu7900
    @sindhusindhu7900 3 місяці тому +3

    ജോയിയോടുള്ള പ്രീതികരമല്ലയിതു ഇടതുപക്ഷത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം. അദ്ദേഹത്തിന് ഇടേണ്ട വോട്ട് ബിജെപി ക്‌ കൊടുത്തു.

  • @sunipmathews2451
    @sunipmathews2451 3 місяці тому

    He saying the truth

  • @kuttikkadandon
    @kuttikkadandon 3 місяці тому

    കാരണഭൂതൻ ആണ് മുഖ്യകാരണം

  • @zcmalayamBLOG2021
    @zcmalayamBLOG2021 3 місяці тому +7

    പിണറായിയെ അങ്ങ് മാറ്റമോ സഖാവേ എങ്കിൽ കേരളം മുഴുവൻ എൽഡിഎഫ് ആണ്

  • @vishnuvijay860
    @vishnuvijay860 3 місяці тому

    good fight 👏

  • @nafip7353
    @nafip7353 3 місяці тому

    പക്യമായ മറുപടി...
    രാഷ്ട്രീയ വിശകലനം അറിയുന്ന ആളാണ്‌ താങ്കൾ എന്ന് മനസ്സിലാവും.

  • @vegan3441
    @vegan3441 3 місяці тому

    നിങ്ങൾ ഒരു മാന്യനാണ്. തോറ്റിട്ടും പക്വതയോടെ കാര്യങ്ങൾ തുറന്ന് പറയുന്നു
    ഇവിടെ cpo ഉദ്യോഗാർഥികൾ സമരം ചെയ്തപ്പോൾ അവരെ തിരിഞ്ഞനോക്കാത്തത് കാരണം അവരും കുടുംബവും സുഹൃത്തുക്കളും psc പഠിക്കുന്നവരും ഉറപ്പായും വേദനയോടെ വോട്ട് മാറ്റി കുത്തിയതായ് ഞാൻ മനസിലാക്കുന്നു
    സർക്കാർ ജീവനക്കാർ കൂടുതൽ ഉള്ള ആറ്റിങ്ങൽ മണ്ഡലം അവരും കുടുംബവും ഉറപ്പായും da പോലുള്ള അനുകൂല്യങ്ങൾ ലഭിക്കാത്തത് കാരണം ദുരിതത്തിലാണ് അവരുടെ വോട്ട് കുറയും
    ക്ഷേമപെന്ഷൻ കുടിശ്ശികയിൽ പ്രതിഷേധിച്ചു അവരും വോട്ട് മാറ്റും
    യുവജനങ്ങളെ വേണ്ടത്ര പരിഗണിക്കാത്തതും യുവജന കമ്മീഷൻ ന്റെ പ്രവർത്തനം നിർജീവമായതും വോട്ടേഴ്‌സ് ന് മാറ്റി ചിന്തിക്കേണ്ട കാര്യമാണ്
    sfi dyfi എന്നി സംഘടനകൾ നടത്തിയ “ജീവൻ രക്ഷ പ്രവർത്തനം“ ജനങ്ങളിടെ മനസ്സിൽ അസ്സഹനീയമായ് തോന്നിയിട്ടുണ്ട്
    ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ പാർട്ടി ൽ ചർച്ച ചെയ്ത് തോൽവിയുടെ വിശകലനത്തിലേക്ക് കൊണ്ട് വന്ന് തുടർ പരിഹാരം കാണാൻ ശ്രമിക്കണം
    NB:- നിങ്ങളെ വിമര്ഹിക്കുന്നവർ ഒന്നും ശത്രുക്കൾ അല്ല അവരെ സംഘി പട്ടം ചാർത്തി അവഗണിച്ചതാണ് ഈ തോൽവിയുടെ പ്രധാന കാരണം

  • @manumanu1707
    @manumanu1707 3 місяці тому

    പ്രതികരണം കൊള്ളാം

  • @sulaimankk7790
    @sulaimankk7790 3 місяці тому +5

    പിണറായി യെ മാറ്റിയാൽ മതി മാറ്റമുണ്ടാകും

  • @girip8547
    @girip8547 3 місяці тому +9

    ജോയി പറഞ്ഞ് ശരിയല്ല നിങ്ങളുടെ ഓട്ട് ബിജെപി പിടിച്ചു അത് കൊണ്ട് തന്നെ സിപിഎം തോറ്റു

  • @focusallmoments
    @focusallmoments 3 місяці тому

    ഒറ്റ കാരണം. ബിജയൻ👹
    ജോയ് നല്ലൊരു വ്യക്തി ആണ്

  • @ravick2731
    @ravick2731 3 місяці тому

    മൂന്ന് പ്രകാശിനെ നിറുത്തിയിട്ടും.. 😭🤣
    അടൂർ ജയിച്ചു 👍
    കാപട്യം, ധാഷ്ട്യം, അഹങ്കാരം....
    Adv.ജോയി ആയതുകൊണ്ട് തോൽവിയുടെ ആഴം കുറഞ്ഞു...

  • @SakirSakir-m7u
    @SakirSakir-m7u 3 місяці тому

    ജനാധിപത്യം പുലരട്ടെ എന്ന് ആഗ്രഹിക്കുന്നവർ ആയത് കൊണ്ടാണ്

  • @Ali-tz8ng
    @Ali-tz8ng 3 місяці тому

    ബിജെപി യുടെ വിജയേത് തടയിടാൻ തങ്ങേൽക് കഴിഞ്ഞതിൽ അപ്പുറം ഒരു വിജയവും ഇല്ല ❤️❤️❤️

  • @harismuringoli6778
    @harismuringoli6778 3 місяці тому

    നൂന പക്ഷ വോട്ട് കോൺഗ്രസ്‌ കൊണ്ട് പോയി സിപിഎം ന്റെ വോട്ട് ബിജെപി കൊണ്ട് പോയി എന്നുകൂടി പറയു ജോയിമണ്ഡല അടിസ്ഥാനത്തിൽ നോക്കുമ്പോൾ വെക്ത മാകുന്നുണ്ട് കണ്ണൂരിൽ എംവി ജയരാജൻ കൃത്യ മായി പറഞ്ഞിട്ടുണ്ട് പാർട്ടിവോട്ട് ബിജെപി ക്ക് പോയിട്ടുണ്ട് എന്ന്

  • @josephdevasia6464
    @josephdevasia6464 3 місяці тому

    തോൽവിക്ക് കാരണം കാരണ ഭൂതം മാൻഡ്രേക് എഫക്ട് .

  • @praveenbalan7655
    @praveenbalan7655 3 місяці тому

    അതെ കൊയമാർക്ക് അറിയാം എങ്ങനെ വോട്ട് ചെയ്യണം എന്ന്. അസംബ്ലി എൽഡിഎഫിനും, പാർലിമെൻ്റിൽ യുഡിഎഫ് .

  • @ajayakumargopinathanpillai2795
    @ajayakumargopinathanpillai2795 3 місяці тому

    Heidhugal🙏🙏👍👍👍

  • @basheerp9137
    @basheerp9137 3 місяці тому +1

    തോറ്റാലും വർഗീയത വിടരുത്... ഇപ്പോഴത്തെ കേരളം ഭരിക്കുന്ന മുഖ്യനാണ് കാരണം എന്ന് പറയാൻ മുട്ട് ഇടിക്കും... അപ്പൊൾ പിന്നെ വർഗീയതയാണ് തോൽക്കാൻ കാരണം പറയുന്നു..

  • @sunipmathews2451
    @sunipmathews2451 3 місяці тому

    Throw cm everything will be alright

  • @siyad88
    @siyad88 3 місяці тому +1

    പിണറായി UDF ൻ്റെ ഐശ്വര്യം 😂

  • @antonykc3031
    @antonykc3031 3 місяці тому

    തടയുന്നത് നല്ല കോൺഗ്രറ്റു കൊണ്ട് വേണം അല്ലാതെ,..

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому +2

    ഇനിയെങ്കിലും പിണറായി വിജയനെ മാറ്റി നിർത്തി ക്കൂടെ സഗാക്കളെ

  • @BloodShotted
    @BloodShotted 3 місяці тому

    ബി ജെ പിയും ഇതര വർഗീയ കക്ഷികളും വർഗീയത പറയുന്നതു മനസിലാക്കാം.സി പി ഐ എം ന്യൂനപക്ഷം ഭൂരിപക്ഷം എന്ന് വേർതിരിക്കുന്നത് ശരിയാണോ.

  • @raveendrank5172
    @raveendrank5172 3 місяці тому

    വിജയനും ഗോവിന്ദനു വിട്ടിൽ ഇരുന്നാൽ മതി രക്ഷപെട്ടു

  • @ravimgkavi
    @ravimgkavi 3 місяці тому +1

    ന്യൂനപക്ഷം ഭൂരിപക്ഷം എന്നൊന്നും പറയാതെ മനുഷ്യൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ ഇടതുമുന്നണി എന്തു ചെയ്തു ? പറയൂ ജോയ് ...

  • @akhilsabareenath.m7233
    @akhilsabareenath.m7233 3 місяці тому

    Cpo പിള്ളേർ🔥💥

  • @sajujoseph6646
    @sajujoseph6646 3 місяці тому +2

    തോൽവി അംഗീകരിച്ചു തരുന്ന പ്രവണത പണ്ട് മുതൽ നിങ്ങളുടെ പാർട്ടിക്ക് ഇല്ല

  • @muhammedmusthafa259
    @muhammedmusthafa259 3 місяці тому +4

    ബിജെപി ക്ക് ബദലായി കോൺഗ്രസ് നേ ന്യൂനപക്ഷങ്ങൾ കാണുന്നു എന്നതിന് അർത്ഥം നിങ്ങളെ ബിജെപി യുടെ ബി ടീം ആയാണ് ജനങ്ങൾ കാണുന്നത് എന്നല്ലേ? അത് തുറന്ന് പറഞ്ഞതിന് നല്ല നമസ്കാരം

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому +2

    കുടുംബ വാഴ്ചക്ക് കിട്ടിയ അടി 👍🏼👍🏼👍🏼മലയാളി പൊളിയല്ലേ 👍🏼👍🏼😀

  • @rajumd5926
    @rajumd5926 3 місяці тому

    ആരു പറഞ്ഞു

  • @ullasbiju4721
    @ullasbiju4721 3 місяці тому +3

    😂😂😂😂😂😂😂😂😂😂😂😂

  • @subramaniank1327
    @subramaniank1327 3 місяці тому +1

    പൊന്നു ജോയിച്ചേട്ടാ ഡൈബത്തിൻ്റെ വിരോധം വാങ്ങിക്കൂട്ടണ്ട😂 തോന്നിയപോലെ ഭരിച്ചാൽ ഇങ്ങനെയിരിക്കും😂 നിങ്ങൾ മാർക്സിസ്റ്റുകൾ കോർപറേറ്റുകളായി😂 സ്വയം പരിശോധിക്കുക😂ങ്ങടെ ഭരണം കൊണ്ട് ജനം പൊറുതിമുട്ടിയിട്ടുണ്ട്. തിരിച്ചറിയുക🙏 താങ്കളുടെ വ്യക്തിവിശേഷമാണ് താങ്കളെ രക്ഷിച്ചത്🙏 അനീതിക്കെതിരെ നാവും , കയ്യും ഉയർത്തുക അല്ലെങ്കിൽ ബംഗാൾ മുന്നിലുണ്ടല്ലോ😂😂😂😂😂

  • @user-bn4wu6vb4p
    @user-bn4wu6vb4p 3 місяці тому +3

    കേരളത്തിൽ പിണറായി സിപിഎം നു റീത് വെക്കും ത്രി ശൂർ ബിജെപി വിജയം സിപിഎം .അനുഗ്രഹിച്ചതുകൊണ്ട്.

  • @ushas8349
    @ushas8349 3 місяці тому

    പിണറായി കൈയിൽ ഇരുപ്

  • @raymon150
    @raymon150 3 місяці тому

    Out പിണറായി..

  • @user-sr8gc3gb9p
    @user-sr8gc3gb9p 3 місяці тому

    പിണു... മോശമായതുകൊണ്ട് ആണ് തോറ്റത് ...... ജോയി ചേട്ടാ നിങ്ങൾ മാസ്സ് ആണ് 👍👍👍❤️❤️❤️

  • @sabuhashim
    @sabuhashim 3 місяці тому +3

    കൂടുതൽ ഒന്നും വിവരിക്കണ്ട
    നിങ്ങൾ തന്നെ Vമുരളിധരന് വോട്ടു കുത്തി അതുകൊണ്ടു
    തോറു '

  • @chackomathew7841
    @chackomathew7841 3 місяці тому

    Adyam .nigaluda.mukkyana.aduthu.thotil.kalayuka

  • @nandakumarkollery6915
    @nandakumarkollery6915 3 місяці тому

    Please examine do corrections
    You as a district secretary. Highlight thisis in party forums
    All ministers to change
    Moreover ldf mla escpecially. Malabar. Thrissur Palakkad district MLA s are under performing
    Thrissur karuvannur is teason at palakkad/Thrissur

  • @nishanthjayan9756
    @nishanthjayan9756 3 місяці тому

    ജോയിക്കും തോൽക്കാൻ ആയിരുന്നു ഇഷ്ട്ടം. MLA, ജില്ല സെക്രട്ടറി സ്ഥാനം ആണ് ഈ പുള്ളിക്ക് ഇഷ്ട്ടം. മുസ്ലീംങ്ങൾ എന്നും UDF ന് ഒപ്പം. സിപിഎം മുസ്ലിം വോട്ട് നോക്കി നിൽക്കാതെ എല്ലാ മനുഷ്യർക്കും വേണ്ടി പ്രവർത്തിക്കുക.

  • @MYVOICE1232
    @MYVOICE1232 3 місяці тому +1

    റാഡിക്കൽ ആയ മാറ്റം ആണ് 🤣🤣

  • @classickitchen8795
    @classickitchen8795 3 місяці тому

    കഷ്ടം.... ന്യുനപക്ഷമേ