Це відео не доступне.
Перепрошуємо.

APE AUTO ||

Поділитися
Вставка
  • Опубліковано 13 жов 2023
  • #Ape_auto_driving_tips
    #three_wheeler_driving #Bajaj_auto_driving #Piaggio_ape
    #Driving_tips_Malayalam
    #Heavy_vehile_driving_tips
    #How_to_drive_a_heavy_vehicle
    #Bus_driving
    #Truck_driving
    #Car_driving_tips
    #Bus_driving_tips
    #Ashok_leyland #Bharay_benz #Tata_motors #Swaraj_masda #Mahindra
    #Man #Eicher
    #lorry_fans #Komban_Bus #Kerala_mvd #Kerala_traffic_rules #Road_safty #Driving_tutorial_Malayalam #Left_side_judgement #Reverse_driving_tips

КОМЕНТАРІ • 52

  • @LORRYKKARAN
    @LORRYKKARAN  2 місяці тому

    റൂട്ട് ബസ് ഡ്രൈവർ പ്രാക്ടീസ് വേണ്ടവർ വിളിക്കുക.
    9961698552

  • @AjithsebasitenAjith
    @AjithsebasitenAjith 10 місяців тому +11

    ഇനി കാറിന്റെ കൂടെ വീഡിയോ ചെയ്യാവോ.... പുതിയ വണ്ടികളുടെ👍👍👍👍 ഇത് വരെ ചെയ്താ വീഡിയോ എല്ലാം ആദ്യം ആയിട്ട് ഓടിക്കാൻ പോകുന്ന എല്ലാർക്കും വളരെ ഉപകാരം ആണ്... ❤️❤️❤️

  • @Vishnujkvm
    @Vishnujkvm 2 місяці тому +2

    ഞാൻ ലീർണർസ് ലൈസൻസ് എടുത്തപ്പോൾ മുതലാണ് സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് ഇപ്പോ എനിക്ക് ലൈസൻസ് കിട്ടി, ലോറി, ബസ്, ടിപ്പർ എല്ലാം ഓടിക്കുന്നത് കണ്ടു എന്നാലും വണ്ടി കുറച്ചു കൂടെ ദൂരം ഓടിച്ചു കാണിച്ചാൽ ഗിയർ ഒക്കെ കറക്റ്റ് ടൈമിൽ എസുതെന്നത് kanamayirunnu

  • @kl47rrmedia
    @kl47rrmedia 10 місяців тому +7

    ഏതൊരു ഡ്രൈവറുടെ തുടക്കം ഓട്ടോയിൽ നിന്നും തന്നെ ആയിരിക്കും

  • @isamisamulhaq8829
    @isamisamulhaq8829 10 місяців тому +3

    അടിപൊളി video❤❤

  • @ManiKandan-yn7eo
    @ManiKandan-yn7eo 3 місяці тому +1

    Super video🎉🎉

  • @jobyjose6218
    @jobyjose6218 10 місяців тому +2

    മങ്കുത്തൻ ❤️

  • @AnugrahAnu-rh1sx
    @AnugrahAnu-rh1sx 10 місяців тому +1

    Ee vandide shock spring etha chetta🧐

  • @aswinsbabu7832
    @aswinsbabu7832 9 місяців тому

    Chettan nannayitt paranju manslakki tharunnund.

  • @TomyPoochalil
    @TomyPoochalil Місяць тому +1

    ഓട്ടോ റിക്ഷയെപ്പറ്റി താങ്കൾ സാമാന്യം എല്ലാ കാര്യങ്ങളും പറഞ്ഞു.. കയറു ചുറ്റി സ്റ്റാർട്ടാക്കുന്ന കാര്യം മിക്ക യാൾ ക്കാർക്കുമറിയില്ലെന്നാ തോന്നുന്നത്!

  • @anwar8113
    @anwar8113 10 місяців тому +2

    Bajaj RE diesel auto video cheyyamo

  • @rajeshrajeshm5623
    @rajeshrajeshm5623 10 місяців тому +6

    20 വർഷം ഈ ഫീൽഡിലുള്ള അനുഭവം വെച്ച് പറയുകയാണ് കേവലം 300 രൂപ ചിലവഴിച്ച് ഈഓട്ടോ റിക്ഷയുടെ കീ സെറ്റ് ശരിയാക്കി ഇല്ല എങ്കിൽ . ഈ കാണിക്കുന്ന അലംഭാവത്തിന് ഒരു പാട് വില നൽകേണ്ടിവരും.

    • @LORRYKKARAN
      @LORRYKKARAN  10 місяців тому +2

      Yes bro thanks your valuable feedback 👍

  • @jyj8526
    @jyj8526 10 місяців тому +2

    ❤❤❤

  • @Komban168
    @Komban168 10 місяців тому +6

    Ee video kandapo auto odikan thonnunnu😂

  • @vimaljoseph7932
    @vimaljoseph7932 9 місяців тому +1

    Auto ude history parajath നന്നായി ഓട്ടോയുടെ history അറിയാൻ കഴിഞു

  • @husainparappuram3603
    @husainparappuram3603 5 місяців тому

  • @user-bt3oj9zb1l
    @user-bt3oj9zb1l 10 місяців тому +1

    ❤💥💫

  • @manumanikuttan9025
    @manumanikuttan9025 10 місяців тому +1

    ❤❤

  • @jobinpj7157
    @jobinpj7157 10 місяців тому +1

    Chetto Ramp video udane iduo

    • @LORRYKKARAN
      @LORRYKKARAN  10 місяців тому +1

      ok ശനിയാഴ്ച വൈകിട്ട് 7 ഇട്ടേക്കാം 😍😍🥰

  • @RockeyBibin1987
    @RockeyBibin1987 10 місяців тому +1

    Bro

  • @vandimachan
    @vandimachan 10 місяців тому

    Nice❤

  • @mohammedfavasnp6959
    @mohammedfavasnp6959 10 місяців тому +2

    Key less വണ്ടി ആണോ?

    • @LORRYKKARAN
      @LORRYKKARAN  10 місяців тому +1

      😂 alla bro, key 🗝️🔐 poyi

    • @mohammedfavasnp6959
      @mohammedfavasnp6959 10 місяців тому +1

      @@LORRYKKARAN എവിടെയെങ്കിലും നിർത്തിയിട്ട് പോവുന്നത് safe ആണോ?

    • @LORRYKKARAN
      @LORRYKKARAN  10 місяців тому

      @@mohammedfavasnp6959 ape start ആക്കാൻ Key വേണമെന്നില്ല. പിന്നെ handle lok അതും അത്ര സേഫ് അല്ല.

  • @vimaljoseph7932
    @vimaljoseph7932 9 місяців тому +1

    Pala registation ആണല്ലോ

  • @samjithgithu6269
    @samjithgithu6269 10 місяців тому

    Gear shifting പറഞ്ഞു കൊടുത്തില്ല വണ്ടി ഓടിച്ച് അങ്ങ് പോയി ലാസ്റ്റ് റിവേഴ്സ് ഗിയർ മാത്രം പറഞ്ഞു ഇത് പഠിക്കാൻ വേണ്ടി ഉള്ളവർക്ക് ഉപകാരപ്പെടും എന്ന് തോന്നില്ല 2,3,4th ഗിയറു കളെ പറ്റി പറയുന്നില്ല ഇതിൻറെ പ്രധാന ഫോൾട്ട് ചാവി ഇല്ലാത്ത വണ്ടിയാണ് നിങൾ വീഡിയോ ചെയ്യാൻ വേണ്ടി തിരഞ്ഞെടുത്തത് അത് പഠിക്കാൻ വേണ്ടി ഉള്ള ഒരാൾക്ക് കൺഫ്യൂഷൻ ഉണ്ടാക്കും ചുരുക്കി പറഞ്ഞാൽ നിങൾ ഈ വീഡിയോ ചെയ്യരുതായിരുന്നു

    • @LORRYKKARAN
      @LORRYKKARAN  9 місяців тому

      ക്ഷമികുക - അടുത്ത ദിവസം പെട്ടി ആപ്പെ വീഡിയോ ചെയുന്നുണ്ട് , അതിൽ എല്ലാം വിശദീകരിക്കാം / thanks dear bro your valuable feedback 👍

  • @rajeshcm5553
    @rajeshcm5553 9 місяців тому +1

    ആ കുട്ടികുറുമ്പൻ എന്ന് പേരുള്ള ഓട്ടോ നല്ല പരിജയം ഉണ്ടല്ലോ 😮മുണ്ടക്കയത്തുള്ളതാണോ

    • @LORRYKKARAN
      @LORRYKKARAN  9 місяців тому

      😆😃 അതെ

    • @rajeshcm5553
      @rajeshcm5553 9 місяців тому

      @@LORRYKKARAN ചേട്ടന്റെ സ്ഥലം എവിട

    • @rajeshcm5553
      @rajeshcm5553 9 місяців тому +1

      @@LORRYKKARAN രതീഷിന്റെ ഓട്ടോ ആണ് അത് എന്റെ കൂട്ടുകാരൻ ആണ് അവൻ

    • @LORRYKKARAN
      @LORRYKKARAN  9 місяців тому +1

      Kanjirappally

    • @rajeshcm5553
      @rajeshcm5553 9 місяців тому +1

      ഞാൻ മുണ്ടക്കയം മടുക്ക

  • @danielkalarikal7978
    @danielkalarikal7978 10 місяців тому +2

    ❤❤❤

  • @dikruz111
    @dikruz111 10 місяців тому +1

    ❤❤❤