CNG Auto ലാഭാമോ നഷ്ടമോ?? മലപ്പുറത്തു ഓട്ടോ സ്റ്റാൻഡിൽ ഓടിച്ചേ😍 Piaggio Ape CNG User Review malayalam

Поділитися
Вставка
  • Опубліковано 9 вер 2024
  • CNG Auto Rickshaw Apé Auto HT DX is the best three wheeler passenger variant from Piaggio India. Affordable price and best mileage
    Hi, myself Athira Murali from Kottayam, Kerala.
    Contact: athiramuraliwheelzflyer@gmail.com
    * Auto Vlogger
    * Motorcyclist 🚦
    *Indian National Rally championship winner
    * Off-Road Racer-National Winner 🚜
    *Autocross Car Racer🏁
    *Record Holder
    Youngest Lady Having most licenses, 1st youngest motor sports lady rider in Kerala, Off-road Racing (India book of records, URF Award winner)
    Athira Murali
    Instagram! Username: athiramurali_official
    www.instagram....
    Facebook page :
    / 310691319139029
    UA-cam channel :
    • Kerala's First Ashok L...
    About me :
    technwheelz.com...
    #piaggio #cngauto #kerala

КОМЕНТАРІ • 92

  • @shyamlin1818
    @shyamlin1818 Рік тому +14

    Apeയോട് ഒരപേക്ഷ...
    വിഡിയോയിൽ പറഞ്ഞത് പോലെ തന്നെ ടാങ്കിനു cover വേണം.. പിന്നെ റബ്ബർ സ്പ്രിങ് മാറ്റി ബാലൻസ് rad with കോയിൽ സ്പ്രിങ് സസ്‌പെൻഷൻ കൊണ്ടുവരണം. പിന്നെ ജനങ്ങൾ ഈ വണ്ടി വിടൂല്ല.. cng ഓട്ടോ എടുക്കാൻ വേണ്ടി ഞാനും തയ്യാറായിക്കൊണ്ടിരിക്കുന്നു...

    • @ranjuramya4388
      @ranjuramya4388 Рік тому

      ഞാനും എടുക്കാൻ ആലോചിക്കുന്നു.. ഏതാ best??

  • @binoyns6813
    @binoyns6813 Рік тому +20

    ഈ വണ്ടിയുടെ റിയർ വ്യൂ മിററിലൂടെ പിന്നിൽ വരുന്ന വാഹനങ്ങളെ കാണാൻ ആകുമോ, ഇല്ലല്ലോ. പിന്നെ എങ്ങനെ സേഫ് ആയി ഓടിക്കാൻ സാധിക്കും

    • @AthiraMuraliOfficial
      @AthiraMuraliOfficial  Рік тому +2

      Kurach cheruthanu.. Extra after market fit akanam

    • @binoyns6813
      @binoyns6813 Рік тому +7

      @@AthiraMuraliOfficial പ്രശ്നം വളരെ സിമ്പിൾ ആയി പരിഹരിക്കാം, ഇടത്തെ മിററും വലത്തേ മിററും പരസ്പരം മാറ്റിവച്ചാൽ തീരാവുന്നതേ ഉള്ളൂ, കമ്പനി അങ്ങനെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്, പക്ഷേ മിറർ അഴിച്ചുവച്ചാണ് ഡെസ്പ്പാച്ച് ചെയ്യുന്നത്, ഇവിടെയുള്ള അതിബുദ്ധിമാന്മാരായ ടെക്നിൻഷൻസ്, മിറർ പുറത്ത് നിന്നാൽ, അത് മറ്റു വണ്ടിയിൽ തട്ടും എന്ന് പറഞ്ഞ്, ഉള്ളിലേക്ക് മടക്കി വക്കും. അപ്പോൾ മിറർ ഉപയോഗശൂന്യമാകും.

    • @nasartavanur4399
      @nasartavanur4399 Рік тому +1

      ബിനോയ്‌ ബ്രോ താങ്കൾ അപ്പ ഓട്ടോയെ പറ്റി ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരിക്കാൻ ശ്രെമിച്ചു കൂടെ അതിന്റെ സൈഡ് മിറർ ചെറുത് ആണെങ്കിലും നല്ല വിസിബിലിറ്റി ആണ് എങ്ങനെ എന്ന് വെച്ചാൽ രണ്ടു മിററും ഫ്രെയിമോട് കൂടെ രണ്ടു സൈഡ് മാറ്റി ഫിറ്റ് ചെയ്യുക ok

    • @abhinandsibin8535
      @abhinandsibin8535 Рік тому

      Ok

    • @binoyns6813
      @binoyns6813 Рік тому +1

      @@nasartavanur4399 അത് തന്നെയാണ് ബ്രോ ഞാനും പറഞ്ഞത്

  • @mohammedjaisal7667
    @mohammedjaisal7667 Рік тому +9

    ഒരു മാസം അല്ലേ ആയിട്ടുള്ളു. മനസ്സിൽ ആയിക്കൊള്ളും

  • @ratheeshpm8690
    @ratheeshpm8690 Рік тому +1

    ഹായ് ഇന്നാണ് വീഡിയേ ഫസ്റ്റ് കണ്ടത് . നിങ്ങൾ പൊളിയാണ്

  • @josephn.s5115
    @josephn.s5115 Рік тому +2

    Drive the auto in the region of Trissur to Trivandrum , then only it will be economical .Northern districts auto charge is less.

  • @moideenkm8527
    @moideenkm8527 Рік тому +2

    മൈലേജ് കിലോ ആണോ ലിറ്ററിന് ആണോ

  • @jalaludheenhakeem.
    @jalaludheenhakeem. Рік тому +4

    ചേട്ടൻ തള്ളിമറിയ്ക്കുവാണല്ലോ..കമ്പനിക്കാര് എന്തെങ്കിലും തന്നോ സേട്ടാ?

  • @Carvandi
    @Carvandi Рік тому +2

    Puthiya intro polichu. Welcome to my channel yennu paranju intro ettal adipoliyayirikkum

  • @shahirsalahudeen9635
    @shahirsalahudeen9635 Рік тому +3

    Masha Allah superrrrrrrrrrrrrrrrrrrrrrrrrrr

  • @kadavathpremnath
    @kadavathpremnath Рік тому +1

    Not my cup of coffee you are doing good thanks 😍😍🥰🥰👍

  • @vishnupranavkh2357
    @vishnupranavkh2357 Рік тому +2

    Bajaj compact CNG റിവ്യൂ ചെയ്യൂ.... ✌️✌️

  • @sreekuttanm.s6468
    @sreekuttanm.s6468 Рік тому

    ലിറ്ററിൽ ആണോ കിലോയിൽ ആണോ മൈലേജ് 45. അതുപോലെ പെട്രോൾ ടാങ്ക് കപ്പാസിറ്റി എത്ര ലിറ്റർ ഉണ്ട് എന്ന് കൂടി പറയാമോ

    • @tonyissac7126
      @tonyissac7126 Рік тому

      Gas അളക്കുക kg യിൽ ആണ്

  • @jasneerjasni520
    @jasneerjasni520 Рік тому +4

    CNG ഫില്ലിംഗ് എല്ലാ സ്ഥലത്തും ലഭ്യമാണോ

    • @AthiraMuraliOfficial
      @AthiraMuraliOfficial  Рік тому +3

      എല്ലാ സ്ഥലങ്ങളിലും ആയി വരുന്നുണ്ട്..

    • @jasneerjasni520
      @jasneerjasni520 Рік тому +1

      @@AthiraMuraliOfficial വയനാട്ടിലൊക്കെ കുറച്ച് ശോകമാണ് എല്ലായിടത്തും വരുമായിരിക്കും

    • @ahmdshn2344
      @ahmdshn2344 Рік тому +2

      Illa only few stations avail in malappuram

  • @suraj-vlog-619
    @suraj-vlog-619 Рік тому +1

    Video POLICHU...👍👍👍

  • @arathykrishna1095
    @arathykrishna1095 Рік тому +2

    Super video..

  • @abhijith.k.pmuttumppuram6896

    Re compact endhannu avasta

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Рік тому +7

    CNG വില കൂടിയതോടെ ഇത്തരം വണ്ടികളുടെ attraction ഒക്കെ കുറഞ്ഞു.

  • @kannanakshay9418
    @kannanakshay9418 5 місяців тому

    Njanum one year ayi ape CNG yanu odikunnadhu

  • @dileepa505
    @dileepa505 Рік тому +2

    Nice one...👏👏

  • @bhajansfromarun
    @bhajansfromarun Рік тому +2

    😍 Waiting for Tiago .EV review!

    • @AthiraMuraliOfficial
      @AthiraMuraliOfficial  Рік тому

      ua-cam.com/video/zIPXVrHUKMA/v-deo.html
      Tiago Ev 315Km range,8.49* lakh വില..ഇനി എന്ത് വേണം😍 Tata Tiago Ev Malayalam Review by Athira Murali

  • @rohanjoytech1885
    @rohanjoytech1885 Рік тому +4

    👍

  • @Sharafu530
    @Sharafu530 5 місяців тому

    വല്ലാത്ത ജാതി പൊളി 👍👍👍

  • @navas.tnavas.t669
    @navas.tnavas.t669 Рік тому

    Thank you🙏

  • @sonavincent6435
    @sonavincent6435 Рік тому +1

    Athera adipoli 👍👍👍🌹🌹🌹

  • @user-hi7vy6yq2s
    @user-hi7vy6yq2s Рік тому +2

    ❤❤❤

  • @user-ls1ld7hd6f
    @user-ls1ld7hd6f Рік тому +1

    Super 👍👍

  • @sreerag6007
    @sreerag6007 Рік тому +1

    Nice video

  • @aniretheeshsurya2793
    @aniretheeshsurya2793 Рік тому +2

    👍👍

  • @Starankus
    @Starankus Рік тому +1

    ❤😍😍😍😍Auto Rani😍😍😝😝

  • @nibusabujohn420
    @nibusabujohn420 Рік тому +1

    Waiting

  • @allwork469
    @allwork469 Рік тому +1

    Nice

  • @firozmusthafa
    @firozmusthafa Рік тому +1

    Nice😍

  • @SadiqAli-gg9bf
    @SadiqAli-gg9bf Рік тому

    Can you do a promotion for a new brand called ATUL. It's a new brand like ape and bajaj. Our dealership is based in Palakkad. We have tow branches in ALATHUR and ottapalam.

    • @AthiraMuraliOfficial
      @AthiraMuraliOfficial  Рік тому

      I was looking for Atul CNG vehicle for Review, Which Dealership ? Velman Motors ?, Please message me in Instagram.

  • @Prakash-ii6jy
    @Prakash-ii6jy Рік тому +1

    TATA launch review ille?

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +3

    രണ്ടു വർഷം കഴിഞ്ഞാൽ സാധാ വർക്ഷോപ്പിൽ കയറ്റിയാൽ അവന്മാർ ഇതിന്റെ പരിപ്പ് എടുക്കും
    ഒന്നും അറിഞ്ഞില്ലെങ്കിലും എല്ലാം ഊരി എടുക്കും 😂😂😂

  • @Garages-
    @Garages- Рік тому +1

    🔥🔥🔥🔥🔥🔥🔥🔥

  • @spetznazxt
    @spetznazxt Рік тому +2

    ഇതിൽ LPG ചെയ്യാൻ പറ്റില്ലേ

  • @kannanakshay9418
    @kannanakshay9418 5 місяців тому

    Ape CNG nalla vandiyanu

  • @bigbmotosport
    @bigbmotosport Рік тому +4

    എടുത്തവരൊക്കെ പെട്ട് ഇരിക്കാണ്

  • @renjithdg1211
    @renjithdg1211 Рік тому +1

    Aye ഓട്ടോ 🙋‍♂️🙋‍♂️🙋‍♂️

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤❤

  • @anversabith8028
    @anversabith8028 Рік тому +1

    റേറ്റ് കുറവൊന്നും ഇല്ല സിസ്റ്റർ

  • @user-ds5pt7mp2l
    @user-ds5pt7mp2l 11 місяців тому

    നല്ലതു വരട്ടെ 😁😁😁😁

  • @accountstally5626
    @accountstally5626 Рік тому

    😍

  • @Starankus
    @Starankus Рік тому +1

    im.in ❤❤❤

  • @user-yg3tv2wb1l
    @user-yg3tv2wb1l 11 місяців тому

    പിന്നീട് മോങ്ങരുത്

  • @muhammadyusaf5090
    @muhammadyusaf5090 Рік тому

    Nalla.vadee.alla

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤❤❤❤

  • @abulhasan-ue6lr
    @abulhasan-ue6lr 3 місяці тому

    😂😂😂😂😂

  • @bigbmotosport
    @bigbmotosport Рік тому

    😂😂

  • @abhijith.k.pmuttumppuram6896

    Re compact endhannu avasta

  • @praveenvishwas5085
    @praveenvishwas5085 Рік тому +2

    💞

  • @shijushiju8847
    @shijushiju8847 Рік тому +1

    👍

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤❤

  • @abhijith.k.pmuttumppuram6896
    @abhijith.k.pmuttumppuram6896 Рік тому +1

    Re compact endhannu avasta

  • @renjithomas6203
    @renjithomas6203 Рік тому +2

    ❤️❤️❤️

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤❤

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤❤

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤❤

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤❤

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤❤

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤

  • @Starankus
    @Starankus Рік тому

    ❤❤❤❤

  • @Starankus
    @Starankus Рік тому +1

    ❤❤❤❤❤❤❤❤❤