കക്കാടംപൊയിലും പന്തീരായിരം മലയും | സാധാരണക്കാര്‍ക്ക് താങ്ങുന്ന റിസോര്‍ട്ട് @1000

Поділитися
Вставка
  • Опубліковано 12 чер 2024
  • കക്കാടംപൊയില്‍ ആകെ മാറി. ടൂറിസത്തിന്റെ അനന്തസാധ്യതകളുണ്ടിവിടെ. പന്തീരായിരം മലയും അതിനെ ചുറ്റിയുള്ള വനസൗന്ദര്യവും കാണാം. സാധാരണക്കാര്‍ക്ക് താങ്ങുന്ന റിസോര്‍ട്ടുകളുമുണ്ടിവിടെ.
    മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും വ്യാപിച്ച് കിടക്കുന്ന കക്കാടംപൊയില്‍ കോടമഞ്ഞും വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളും നിഗൂഢ വനങ്ങളും നിറഞ്ഞു നില്‍ക്കുന്ന വിസ്മയമാണ്. സമുദ്രനിരപ്പില്‍ നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ ആണ് കക്കാടംപൊയില്‍ സ്ഥിതി ചെയ്യുന്നത്. കോഴിക്കോടു നിന്നും 50 K.M ഉം നിലമ്പൂരില്‍ നിന്നും 24 K.M ഉം അകലെയാണ് കക്കാടം പൊയില്‍.
    #kerala #malayalam #incrediblekerala #malappuram #kakkadampoyil #touristplace #calicut #best #resort #forest #KAKKADAMPOYILPARK #malabargavi
    Facebook : / kmanikandankaladi
    Instagram : / life_of_travel_by_k_ma...
    Email : lifeoftravelbykmanikandan@gmail.com

КОМЕНТАРІ • 12