3 ഏക്കറില്‍ കാടുണ്ടാക്കി. അന്ത്യവിശ്രമം ഇവിടെ മതിയെന്ന് മുഹമ്മദ് കോയ | Man made a unique Forest

Поділитися
Вставка
  • Опубліковано 7 чер 2024
  • 25 വര്‍ഷം മുന്‍പ് ഒരു ഏഴിലംപാല നട്ടുകൊണ്ട് തുടങ്ങിയ മൂന്നേക്കര്‍ കുന്ന് ഇന്നൊരു സ്വാഭാവിക വനമായി മാറിയിരിക്കുന്നു. ഇതിനു പിന്നില്‍ ഒരു മനുഷ്യനുണ്ട്. മുഹമ്മദ് കോയ. പുസ്തകങ്ങളേയും പ്രകൃതിയേയും തന്നോടടുപ്പിച്ച ഒരു മനുഷ്യന്‍. വി.എം. ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഇവിടെ 250 ഇനത്തില്‍ പെട്ട മരങ്ങള്‍ സംരക്ഷിച്ചുപോരുന്നു. പ്രകൃതിയെ സ്‌നേഹിക്കുന്ന സ്വാഭാവിക വനത്തെക്കുറിച്ച് അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഒന്ന് കടന്നു ചെല്ലേണ്ടുന്ന സ്ഥലം.
    ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍
    വി. മുഹമ്മദ് കോയ
    Ph: + 91 495 2800553
    Mob: + 91 9847910355
    #kerala #forest
    Facebook : / kmanikandankaladi
    Instagram : / life_of_travel_by_k_ma...
    Email : lifeoftravelbykmanikandan@gmail.com

КОМЕНТАРІ • 6