ചില നെറികെട്ടവർ തല്ലിക്കെടുത്തി ഒരു മഹാനന്മ | Fr. Davis Chiramel

Поділитися
Вставка
  • Опубліковано 21 жов 2024
  • എല്ലാവരും ഓടിയെത്തി..
    ചില നെറികെട്ടവർ തല്ലിക്കെടുത്തി
    #Fr.DavisChiramel #kerala

КОМЕНТАРІ • 1,7 тис.

  • @renip.n6181
    @renip.n6181 3 роки тому +108

    ഫാദർ നിങ്ങളെ പോലെ ഉള്ള നല്ല വൈദികരാണ് നമ്മുടെ നാടിന് ആവിശ്യം.

  • @justinmathews8896
    @justinmathews8896 3 роки тому +31

    നീതിയെ പറ്റി പീഡ അനുഭവിക്കുന്നവർ ഭാഗ്യവാന്മാർ.
    അച്ഛന് ഫുൾ സപ്പോർട്ട്

  • @ddvlogs9858
    @ddvlogs9858 3 роки тому +14

    ഫാദർ നിങ്ങളെപ്പോലുള്ള ഒരു വൈദികനെ ആണ് നമ്മുടെ നാടിന് ആവശ്യം ദൈവം നിങ്ങളുടെ കൂടെയാണ് 🙏🙏🙏

  • @kbalachandran1957
    @kbalachandran1957 3 роки тому

    ഇത് നമ്മുടെ മഹത്തായ കേരളമാണ് സർ. ഈ മഹാസംരഭത്തിനെ എതിർ ക്കാനും ഇവിടെ ആളുണ്ടായില്ലേ. മധുര മനോജ്ഞമായ മലയാളനാടിന്റെ മഹിമ. നമ്മുടെ നാട് രക്ഷപ്പെടാൻ ഇനിയും ദൂരം ഏറെ താണ്ടണം സർ.

  • @narasimhashenoy9334
    @narasimhashenoy9334 3 роки тому +86

    FR Davis ചിറമേൽ ഒരു യഥാർത്ഥ മനുഷ്യസ്നേഹി
    യേശുവിൻ്റെ യഥാർത്ഥ അനുയായി. നമിക്കുന്നു.

    • @mariammajoseph4838
      @mariammajoseph4838 3 роки тому

      Nasar sir ne patty ninakannada pujem. Jestine ethe ninaku cherunnathalla. Ninte veettuperu kalanju kulikelle mone ...

    • @mariammajoseph4838
      @mariammajoseph4838 3 роки тому

      Jestin. Pavappettore. Nee.orkathe. Pokalledaa. ...

  • @muneercholakkal5034
    @muneercholakkal5034 3 роки тому

    ബഹുമാനപ്പെട്ടസാജന്‍ ഈ ഒരൊറ്റവീഡിയോ മാത്രം മതി താങ്കളെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുവാന്‍ ഇത്രഏറെ ആത്മാര്‍ത്ഥമായി ഈ വീഡിയോ ചെയ്തതിന് നന്ദി നന്ദിനന്ദിനന്ദി

  • @rebajacob8572
    @rebajacob8572 3 роки тому +17

    Davis chiramel Achan is a saint and undergoing
    sufferings just as Christ went through on this earth. He should be proud of himself.He can look forward for an eternal life with our Lord ................... So really proud of this man with such a great attitude he is truly a living manna. Please let us pray for him,........for good health so that he can continue his good works unceasingly and let all the obstacles sprit be broken in Christ's name
    .

  • @jesusworldone928
    @jesusworldone928 3 роки тому

    Praise the lord
    നന്മയുടെ കൂടെ എന്നും ദൈവം
    ഉണ്ടായിരിക്കും
    തിന്മ യുടെ കൂടെ യൂദാ മാരും
    ഉണ്ടാ കും
    സർവ്വ ശക്തനായ കർത്താവിന്റെ
    കരം അച്ഛൻ റ്റെ കൂടെ ഉണ്ട്
    യേശു വേ നന്ദി യേശു വേ സോസ്തം

  • @thajudeenpnvr8623
    @thajudeenpnvr8623 3 роки тому +30

    അച്ഛന് എന്നും നല്ലത് മാത്രം വരട്ടെ

    • @pareethka253
      @pareethka253 3 роки тому

      ജസ്റ്റിൻ ജോർജ് പറഞ്ഞത് വളരെ പരമാർത്ഥമാണ് അവരുടെ ഓരോ സഭയും നടത്തുന്ന ആശുപത്രികളിൽ നടത്തുന്ന തട്ടിപ്പും വെട്ടിപ്പും എത്രയാണെന്ന് മറുനാടൻ അന്വേഷിച്ചാൽ അറിയാവുന്നതാണ് അങ്ങനെയുള്ള ഒരു സഭാ ഇങ്ങനെയുള്ള മനുഷ്യർക്ക് ഉപകാരമുള്ള ഒരു ആശുപത്രി നടത്താൻ സമ്മതിക്കുമോ അതുകൊണ്ടാണ് അച്ഛനെ ഇത്രയും ബുദ്ധിമുട്ടിച്ച് മാറ്റിയത് ഇതിൽ നിന്നും മാറ്റിയത് പാവങ്ങളും സന്മനസ്സുള്ള ഒരു മായ എത്രയോ അച്ഛന്മാരും കന്യാസ്ത്രീകളും സഭയുടെ സഭയുടെയും മേലാളന്മാരുടെ യും ക്രൂര വിനോദത്തിന് ഇരയാവുന്നു എന്ന് ശരിക്കും അന്വേഷിച്ചാൽ മറുനാടന് മനസ്സിലാകും പക്ഷേ തുറന്നു പറയാൻ ചങ്കൂറ്റം വേണം എന്ന് മാത്രം അന്വേഷിച്ചു വായിച്ചു സത്യം കണ്ടെത്തുക

  • @thiruthath63
    @thiruthath63 3 роки тому

    Father Chiramel is a great philanthropist. He should not bother for comments from vested interests. All right thinking people are with him and greatly support his deeds. A.big salute to him.

  • @hulk493
    @hulk493 3 роки тому +89

    അച്ഛാ we want you നിങ്ങളെ പോലുള്ളവർ ആണ് ഇവിടെ വേണ്ടത്...

    • @joymilobinod7112
      @joymilobinod7112 3 роки тому

      Dear, Father you are living God on earth and your partners are Angels.

  • @jacobcherianperekkadon7639
    @jacobcherianperekkadon7639 3 роки тому +11

    അച്ചന്റെ ഈ ആതുര സേവനം ലോക ജനതക്കു അനിവാര്യമാണ്‌ .🙏

  • @josseyjoy9543
    @josseyjoy9543 3 роки тому +10

    ശരിക്കും ഈ അചൻ ചെയ്യുന്ന കാര്യങ്ങൾ എത്ര നല്ലതാണ് അതിനും സാത്താൻ വേഷത്തിൽ കുറെ ആളുകൾ

  • @2008anilkumar
    @2008anilkumar 3 роки тому +1

    നന്മയാകുന്ന പ്രവർത്തി കാണുവാൻ കണ്ണിനകേണമേ 🙏🙏

  • @chakkocp8486
    @chakkocp8486 3 роки тому +170

    അച്ഛൻ പറയണം ആരാണ് ശത്രു എന്ന്. നമുക്ക് ഒന്നിച്ചു നേരിടാം അച്ഛാ.

    • @againstwar9919
      @againstwar9919 3 роки тому +6

      ചില കാത്തോലിക് മത ഭീകര വാദികൾ

    • @lallamidhila5334
      @lallamidhila5334 3 роки тому +5

      ആത്യന്തികമായി സഭതന്നെയാണ് ശത്രു. അതുകൊണ്ടാണ് അദ്ദേഹം വിഷമവൃത്തത്തിലായിപോയത്.
      മുന്നോട്ട് പോകാനും വയ്യ . കാരണം ആരൊക്കെ എന്ന് തുറന്ന് പറയാനും വയ്യ

  • @omanajacob4480
    @omanajacob4480 3 роки тому

    ബഹു മാന അച്ചനും നാസർ സാറും സഹായ ഹസ്തങ്ങളുമായിവന്ന നല്ല കുറേ മനുഷ്യ രേയും ഈശ്വരൻ കണ്ട് വിജയം നിങ്ങൾ ക്ക് മാത്രം ശ്രീ സാജൻ നന്ദി

  • @sudhachirukandoth9893
    @sudhachirukandoth9893 3 роки тому +45

    Chiramel achan should ignore negative people. We are indebted to your kindness

    • @vincylawrence8916
      @vincylawrence8916 3 роки тому

      Fr.,Davis works for God. The Humantarian hospital will be built. All the good people will support this project more than ever

  • @ponnammageorge4703
    @ponnammageorge4703 3 роки тому

    Only painful prayers and tears.
    Acha you are the actual follower of CHRIST.
    ACHA Please do not stop this project .
    You are holding the torch of
    Love .

  • @josmyjomon1762
    @josmyjomon1762 3 роки тому +5

    അച്ഛന്റെ ആഗ്രെഹം പൂർത്തീകരിക്കാൻ ദൈവം അനുഗ്രെഹിക്കട്ടെ

  • @joyjoseph435
    @joyjoseph435 3 роки тому

    അച്ഛന്റെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ് 👍
    തടസ്സങ്ങളും, എതിര്‍പ്പു കളും തട്ടിമാറ്റി ഈ സംരംഭം തുടങ്ങാന്‍ അച്ഛന് സാധിക്കട്ടെ എന്നാശംസിക്കുന്നു,
    GOD BLESS YOU 🎊 🙏

  • @sheelavkurup7193
    @sheelavkurup7193 3 роки тому +264

    അച്ചോ അച്ഛൻ.പിന്മാരിയപ്പോൾ
    തോറ്റത് അച്ചനല്ല പാവപ്പെട്ട
    വരാണ് ദേയവുചെയ്ത്
    അച്ഛൻ പിന്മാരരുതെ
    ഒരു നന്മ ഇല്ലാതാക്കരുത്

    • @pareethka253
      @pareethka253 3 роки тому +3

      ചമ്പാരന് തന്നെ ചതച്ചെടുക്കണം മനസ്സാണ് മനസ്സാണ് വലുത് ചോ sabala സ്ഥാപന ചില കള്ളന്മാരെ വലിയ ആശുപത്രി പണം കൊടുക്കണം അവർക്കൊരിക്കലും ശശികല ചോ ശശികല പോലുള്ള ഒരു പറയണത് കേൾക്കാൻ അച്ഛൻ എന്താ വട്ടാണോ തീവ്രവാദികൾ അല്ലാത്ത രണ്ട് അച്ഛാ തീവ്രവാദികൾക്കും മാത്രമല്ല ചോ മനുഷ്യന് മതം തടസ്സമല്ല ചോ നന്മ പ്രവർത്തിക്കാൻ താഴ്ന്ന കിഴക്കമ്പലം നോക്കട്ടെ ട്വൻറി കണ്ടുപഠിക്ക് ചോ

    • @jonsonkharafi7617
      @jonsonkharafi7617 3 роки тому +6

      ഡേവിസ് അച്ചൻ സഭയ്ക്ക് അധീനൻ ആയ ഒരു പുരോഹിതൻ എന്ന നിലയ്ക്ക് ഒരു കാരണത്താലും സഭയോടും സഭാനേതൃത്വത്തോടും ശണ്ഠയ്ക്ക് പോകുവാൻ സാധിക്കില്ല താൽപര്യപ്പെടുക ഇല്ല. അതാണ് കാര്യം. സഭയ്ക്കുള്ളിൽ തന്നെ അച്ചനോട് അസൂയയുള്ള ഒത്തിരി സഭാനേതാക്കൾ കാണാം... ഏതായാലും ഇതിനുള്ള വഴിയും ദൈവം തന്നെ കാണിച്ചുതരും.

    • @jonsonkharafi7617
      @jonsonkharafi7617 3 роки тому +8

      അച്ചൻ്റെ നന്മനിറഞ്ഞ നന്മയുടെ പ്രവൃത്തി നമ്മൾ ജനങ്ങൾ ആണ് ഏറ്റെടുക്കേണ്ടത്.

    • @mohananpillai1714
      @mohananpillai1714 3 роки тому +1

      @@jonsonkharafi7617 അതാണ് സത്യം

    • @varghesemo2912
      @varghesemo2912 3 роки тому +6

      REV:FATHER CHIRAMEL DON'T GIVEUP THIS PROJECT.

  • @bindhurajan7514
    @bindhurajan7514 3 роки тому

    മതത്തിനു മുന്നിൽ നന്മ തോൽക്കുന്നു.. നന്മ നിറഞ്ഞ മനസുകൾ നോക്കുകുത്തികൾ

  • @lekhanair3539
    @lekhanair3539 3 роки тому +126

    പ്രിയപ്പെട്ട ഫാദർ, അങ്ങ് ഒരിക്കലും ഇതിൽനിന്ന് പിൻമാറരുത്. ഞങ്ങളെ പോലെയുള്ള പാവങ്ങൾ ഒരു പാട് ആഗ്രഹിച്ചു പോയി. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും മുന്നോട്ട് തന്നെ പോകണം. അങ്ങേയ്ക്ക് ഞങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും.

    • @jacobjoseph2816
      @jacobjoseph2816 3 роки тому +1

      പ്രിയപ്പെട്ട അച്ചാ- മാനു സാർ.അനി ചേട്ടാ കുടെയുള്ള നന്മരങ്ങളെ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നിരാശപ്പെടേണ്ട ഇതിൽ ഒരു ദൈവിക പദ്ധതി ഉണ്ടാകാം.നന്നായി വരും തളരരുത് ഒരു പാട് ദൈവമക്കളുടെ പ്രാർത്ഥന കൂടെയുണ്ട്.ഒരു സങ്കടം മാത്രമെയുള്ളൂ. ജസ്റ്റിൻ ജോർജെന്ന പിശാശിനെയും കൂട്ടാളികളെയും ചെകിട്ടത്ത് അടിക്കാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്ത്.അതിന് പകരം രാവിലെ ശപിക്കുകയാണി പാഴ്ജന്മങ്ങളെ

    • @sakariababu
      @sakariababu 3 роки тому

      @@jacobjoseph2816 :
      ജസ്റ്റിൻ ജോർജിനെ ചെകിട്ടത്തടിയല്ല , ഞാനവനെ തീട്ടത്തിൽ കുളിപ്പിച്ചിരിയ്ക്കും . പക്ഷേ അവൻ ചെയ്തത് അവന് തന്നെ തിരിച്ചറിയാത്ത ഒരു നന്മയാണ് .
      ഇതിന്റെ പിന്നിൽ സഭ വല്ലാത്ത കളി കളിച്ചതായി ഞാൻ സംശയിയ്ക്കുന്നു . അതും നല്ലതിനു തന്നെയാണ് . കാരണം ഈ പദ്ധതി വിജയം കാണില്ലായിരുന്നു . വിജയം കണ്ടാൽ തന്നെ ആ പദ്ധതിയുടെ ഭാവി ഇരുണ്ടു പോകുമായിരുന്നു . അച്ചന് ആ പദ്ധതി അപമാനവും തോൽവിയും സമാനിയ്ക്കുമായിരുന്നു . എന്തെല്ലാം നിയമങ്ങൾ ഉൾ പെടുത്തിയാലും , ആ പദ്ധതി അവസാനം ചില തല്പരകക്ഷികളുടെ കയ്യിൽ നിക്ഷിപ്തമാകുമായിരുന്നു .
      ഒരു തരത്തിൽ പറഞ്ഞാൽ അച്ചൻ അച്ചനറിയാതെ തന്നെ സേവ് ആവുകയായിരുന്നു . ഒരു ദിവസം അച്ചൻ മനസിലാക്കും ആ പദ്ധതി ഒഴിവായത് നന്നായി എന്ന് .
      അച്ചന്റെ പദ്ധതി മഹത്തരമായിരുന്നു . ഒരു സംശയവും ഇല്ല . പക്ഷേ ചില പാളിച്ചകൾ തുറിച്ചു നോക്കിയിരുന്നു എന്നത് സത്യമാണ് . പാളിച്ചയല്ല , പാളീച്ചകളാണ് .
      ചില മനുഷ്യർ എന്തു കാരണം കൊണ്ടും നന്നാകാൻ കഴിയാത്തവരുണ്ട് . അവർ നന്നാകണം എന്ന് പ്രതിജ്ന എടുത്താലും അവർക്ക് നന്നാവാൻ കഴിയില്ല .പകരം അവർ തോൽക്കും . അത് പ്രക്റുതിയുടെ നിയമ മാണ് .
      ഈരാറ്റു പേട്ടയിലെ ഒരു ഹോസ്പിറ്റലിൽ കുറച്ചു വർഷങ്ങൾക്ക് മുന്പ് ഒരു ഡോക്ടർ ഉണ്ടായിരുന്നു . വളരെ നല്ല ഡോക്ടർ . ചില മണ്ണട്ടകൾ അദേഹത്തിനു തലവേദനയായി . എത്ര രോഗികൾ ഉണ്ടായാലും , ഡോക്ടർ ഈ മണ്ണട്ടകൾക്കും ശിന്കിടികൾക്കും മുൻഗണന നൽകണമായിരുന്നു . ഡോക്ടർ വഴങ്ങിയില്ല . മണ്ണട്ടകൾ ഇത്തിരി മൂത്ത , എന്നാൽ എണ്ണത്തിൽ കുറവുള്ള മണ്ണട്ടകളുമായി വന്ന് അദേഹത്തെ നിർബ്ബന്ധിച്ചു . അപ്പോഴും അദേഹം വഴങ്ങിയില്ല . ഒടുവിൽ അദേഹം അവിടെ നിന്നു രാജി വച്ചു സ്ഥലം വിട്ടു . അദേഹത്തിനു കിട്ടിയത് തോൽവിയായിരുന്നു .
      ഈ തോൽവി തന്നെയാണ് മറ്റൊരു വിധത്തിൽ അച്ചനെ കാത്തിരുന്നത് . അച്ചൻ ഈ കമന്റ് കാണണം . ഞാൻ പറഞ്ഞത് മനസിലാക്കണം .

  • @jollymathew2706
    @jollymathew2706 3 роки тому

    പ്രാർത്ഥന മാത്രം അല്ല അച്ഛന് ഉള്ളത് എന്ന് മാനവർ കാണുന്നതാണ്.. ! പ്രവർത്തനവും അച്ഛൻ്റെ കൂടെ തന്നെ ഒണ്ട്.....! കണ്ണുള്ളവർ കാണട്ടെ, കാതുള്ളളവർ കേൾക്കട്ടെ 👍 സത്യവും , സ്നേഹവും , ക്ഷമയും,സഹനവും , ചിറമേൽ അച്ഛൻ എന്ന മനുഷ്യ സ്നേഹിയിൽ ... ❤️ കാണുക ലോകമേ👍.

  • @aviyalz3774
    @aviyalz3774 3 роки тому +7

    Davis chiramel achan നിങ്ങൾക്കു ദൈവനുഗ്രഹം ഉണ്ടാകട്ടെ 💕🙏🙏🙏

  • @alphonsathomas9198
    @alphonsathomas9198 3 роки тому +2

    അച്ഛൻ ഒരിക്കലും പിൻമാറരുതേ. ദൈവം അദ്ദേഹത്തിന് ശക്തി നൽകി അനുഗ്രഹിക്കട്ടെ . വിശ്വസിക്കുന്നു. അച്ഛനിതിന് നേതൃത്വം നൽക്കും എല്ലാവരും കൂടെയുണ്ട്

  • @sreenivasane5343
    @sreenivasane5343 3 роки тому +203

    നർമ്മം വിതറി നമ്മളെ ചിരിപ്പിച്ച അച്ചൻ വിഷമിക്കരുത്. ഞങ്ങളുടെ പ്രാർത്ഥന കൂട്ടി ഒപ്പമുണ്ട്

    • @nppillai1
      @nppillai1 3 роки тому +2

      അഛൻ്റെ വിഷമം മനസിലാക്കുന്നു. കലികാലത്ത് നന്മയ്ക്ക് പ്രസക്തി ഇല്ല അച്ചോ?

    • @thomasmathew3405
      @thomasmathew3405 3 роки тому +1

      @@nppillai1 mm

    • @vallivattam1
      @vallivattam1 3 роки тому

      On a second thought does the concept of a Humanitarian Hospital challenge the concept behind the numerous Christian "Mission" Hospitals in and around Kerala?
      All aside, its our blessing to have great social leaders like Fr. Chiramal who toil and care for the prosperity of this land and its people.

    • @remeshbabu8333
      @remeshbabu8333 2 роки тому +1

      അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ വേദനിച്ചു ഞാൻ അച്ഛന് വേണ്ടി പ്രതിക്കുന്നു 🙏🌹🌹

    • @edwardignuspaul.c3429
      @edwardignuspaul.c3429 Рік тому

      ​@@nppillai1😮😊

  • @a.kkumar260
    @a.kkumar260 3 роки тому

    ഷാജൻ സ്ക്കറിയാ എനിക്ക് സൻജയൻ സ്ക്കറിയാ......
    ഇന്ന് നടക്കുന്നു കൊണ്ട് ഇരിക്കുന്ന രാഷ്ട്രീയ ധർമ്മ പരിപാലന യുദ്ധത്തിലെ സൻജയൻ ആയി ഉള്ള,കർമ്മം സധൈരൃം മുന്നോട്ടു കൊണ്ട് പോകാൻ ഉള്ള ആരോഗ്യം,ആയുസ്സ്,ബുദ്ധി,യുക്തി,ശക്തി താങ്കൾക്ക് എന്നും ഉണ്ടാകണേ
    എന്ന് പ്രാർത്ഥിക്കുന്നു....
    ലോകത്ത് കമൻറ്റുരേറ്റർ എന്ന പദവിയുടെ ആവശ്യം കണ്ടു പിടിച്ച്,വേണ്ട ശുദ്ധിയോടെ ആ സൽ കർമ്മം ചെയ്യാൻ ആവുക...മനസ്സിൽ നൻമകൾ ഉള്ളവർക്ക് മാത്രം വിധിക്കപ്പെട്ട ഒരു സൽഗുണം ആണ്...
    രാഷ്ട്രീയ തിമിരം പിടിച്ച എല്ലാവർക്കും,
    സ്കറിയാ വാചാ:
    സൻജയൻ വാചാ:
    ആയി,ഈ രാഷ്ട്രീയ യുദ്ധത്തിലും,അധർമമികൾ സൽധർമ്മത്തിന് അടിയറവ് പറഞ്ഞു, ജനാധിപത്യ വ്യവസ്ഥിതിയിൽ അവരുടെ കർമ്മം ചെയ്യുതു തീർക്കാൻ നിർബന്ധിതരാവട്ടേ....
    എണ്ണം അല്ല, ഗുണം ആണ് ശ്രേയസ് എന്ന്,ഈ അസുരഗണങൾ തിരിച്ചറിയട്ടേ....
    നാടും നാട്ടുകാരും യഥാർത്ഥ മനുഷ്യസ്നേഹികൾ ആയി സമൂഹത്തിൽ സഹവസിക്കട്ടേ....
    🙏
    (സംഘം ചേർന്ന് ഉള്ള സംഘി വിളി കൾക്ക് അപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല,എന്നതാണ് എൻടേ മനോബലം...)

  • @dominicayyanikkatt7463
    @dominicayyanikkatt7463 3 роки тому +7

    Thank you Mr Shajan Scaria for presenting this video. I hope Fr Davie Chiramel's dreamwill be realised under the leadership of an acceptable person.

  • @ratheeshratheesh6350
    @ratheeshratheesh6350 3 роки тому

    ഇത് പുറത്ത് കൊണ്ടുവന്നതിന് സാജൻ സക്കറിയയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു. ഇല്ലെങ്കിൽ അച്ഛൻ തെറ്റിദ്ധരിക്കപ്പെട്ട നെ. ഇതിനേക്കാൾ വലുതെന്തോ കൊണ്ടുവരാൻ അച്ഛനെ നിയോഗിക്കപ്പെട്ടത് ആണെന്ന് കരുതുന്നു

  • @joymonthomasettathottu3155
    @joymonthomasettathottu3155 3 роки тому +57

    ഈ ഒരു സംരംഭം മറ്റാരെങ്കിലും ഏറ്റെടുത്താലും ചിറമേളച്ചനുള്ള സ്വീകര്യത ലഭിക്കാതെ പോകുമെന്നുള്ളത് ഒരു യഥാർഥ്യമായി നിലകൊള്ളും എന്നത് തിരിച്ചറിയുക.

    • @babumullakkara1955
      @babumullakkara1955 3 роки тому +7

      നെറികെട്ട സഭാ നേതൃത്വം തന്നെ ആയിരിക്കും അച്ഛന്റെ ഈ പിന്മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് എന്നതിൽ യാതൊരു സംശയവും ഇല്ല. അവർക്ക് ചെകിട്ടത്ത് അടികിട്ടിയ പോലെ ആയി ചിറമ്മൽ അച്ഛന്റെ ഈ ആശയം അത് സഹിക്കാത്തവരാണ് ഇവർ. പക്ഷേ ദൈവം ഇത് നിശ്ചയിച്ചത് ആണെങ്കിൽഅത് നടന്നിരിക്കും. അച്ഛൻ ഒന്ന് കൊണ്ടും വിഷമിക്കരുത് എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും കൂടെ ഉണ്ടാകും അച്ഛന് നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @graceantony2592
      @graceantony2592 3 роки тому +1

      അച്ചൻ വിഭാവനം ചെയ്ത ഈ പദ്ധതി വളരെ നല്ലതാണ്..പക്ഷേ സംഭാവനയുമായി വരുന്ന എല്ലാവരേയും വിശ്വസിക്കുവാനില്ല എന്നത് ഒരു പച്ചപ്പരമാർത്ഥം!!! പാവം അച്ചനെ കരുവാക്കി കള്ളന്മാർക്ക് അവരുടെ കള്ളപ്പണം വെളുപ്പിക്കുവാനുള്ള അവസരങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. കള്ളന്മാർ അവസരവാദികളാവുമല്ലോ!!!!അവസാനം പഴിമുഴുവൻ അച്ചനും സഭയ്ക്കുമായിരിക്കും.

  • @raymonskariah6962
    @raymonskariah6962 3 роки тому

    Acho feels sad,it was a great humanitarian effort.you are a new generation Jesus.

  • @vincylawrence8916
    @vincylawrence8916 3 роки тому +33

    Fr. Davis Chiramel is a Living Saint. Humanitarian should be built under the guidance of Fr. Davis Chiramel. Just ignore the evil minded people who discouraged this great project.The good keralites all over the world will support this great project. .Evil won’t be able to stop this great project.

    • @signaturemedia5562
      @signaturemedia5562 3 роки тому +1

      ശ്രദ്ധിക്കണം എന്നു സഭ പറഞ്ഞു എന്നത് കൊണ്ട് സഭാനേതൃത്വത്തെ വരികൾക്കിടയിൽ വായിക്കേണ്ട ആവശ്യമില്ല.
      ഒരു മനോ രോഗിയുടെ ജൽപ്പനങ്ങളായിട്ടു കണ്ടാൽ മതി.

    • @sunnythomas61
      @sunnythomas61 2 роки тому

      Ll)

  • @stephenmathew9932
    @stephenmathew9932 3 роки тому

    വളരെ സങ്കടകരമായി. ആരെയും കുറ്റപ്പെടുത്തുന്നില്ല. ദൈവം എല്ലാവർക്കും സൽബുദ്ധി നൽകും എന്ന് പ്രത്യാശിക്കാം.

  • @nanumangat753
    @nanumangat753 3 роки тому +3

    Ft. Davis Chiramel is a great person.
    Irrespective of religion, he is helping and supporting needed people
    If someone trying to blame him for s good work he contemplates, that is genius attitude. Such persons . must

  • @jainkozhikkal9079
    @jainkozhikkal9079 3 роки тому

    ചിറമേൽ അച്ചാ ... നന്മ എന്നും കൂടെ ഉണ്ടാകും .. ജസ്റ്റിൻ ജോർജ് എന്ന വ്യക്തി തല്ലി തകർത്തത് പാവപ്പെട്ടവർക്ക് കിട്ടേണ്ട ചികത്സയാണ് .... സമൂഹത്തിലെ ഇത്തരം വിഷവിത്തുക്കള ദൈവം തന്നെ ശിക്ഷിക്കട്ടെ .... അച്ചൻ തളരാതെ മുന്നോട്ട് പോകുക .. നന്മയുള്ളവർ എന്നും കൂടെ ഉണ്ടാകും ...

  • @jaisyvarghese6634
    @jaisyvarghese6634 3 роки тому +6

    നീതിയോടെ ഉള്ള എല്ലാ പ്രയഗ്നകളും ദൈവം സാധിച്ചു തരും. എന്തെല്ലാം തടസം ഉണ്ടായാലും.

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 роки тому

    സാർ തീർച്ചയായും മുന്നോട്ടു വരണം 🙏🙏

  • @zoohome2117
    @zoohome2117 3 роки тому +4

    അച്ചോ...ഇത് അച്ചന്റെ നന്മയ്ക്ക് ദൈവമാണ് ഈ പിൻന്തിരിയിലിന് പ്രേരിപ്പിച്ചത്.. ഇല്ലെങ്കിൽ ഇത് വച്ച് അച്ചനെ ശരിയാക്കിയേനേ...ദൈവത്തിന് നന്ദി പറയാം.
    അച്ചനും സഹകരിച്ച എല്ലാവർക്കും നല്ല മനസ്സിന് കോടിക്കണക്കിന് നന്ദി.
    അച്ചൻ ഇനിയും നന്മചെയ്യണം.

  • @MohamedMohamed-lc3dt
    @MohamedMohamed-lc3dt 3 роки тому

    ഇഷ്ട്ടപ്പെട്ട മറുനാടന്റെ ഒരു ന്യൂസ്‌ ഇതാണ് 🙏🙏🌹🌹👍👍👌👌💞💞

  • @ashaunni8833
    @ashaunni8833 3 роки тому +54

    അന്തിമ വിജയം നന്മക്കു മാത്രമായിരിക്കും

  • @susanpv6752
    @susanpv6752 3 роки тому

    പാവങ്ങൾക്ക് വേണ്ടി അച്ഛൻ എല്ലാ ജില്ലകളിലും ചെറിയ ചെറിയ പ്രൊജക്റ്റ്‌ തുടങ്ങു. പാവങ്ങൾ രെക്ഷപെടട്ടെ

  • @aaradhyasworld1990
    @aaradhyasworld1990 3 роки тому +472

    നമ്മുടെ കേരളത്തില്‍ ഇത് എന്നല്ല ഒന്നുംതന്നെ വരാന്‍ സമ്മദിക്കില്ല ജാതിയുടെയും മതത്തിന്റെ പേര് പറഞ്ഞു ഇങ്ങനെയുളള നശിച്ച ജന്മങ്ങളാണ് നാടിന്റെ ശാപം

    • @rravisankar3355
      @rravisankar3355 3 роки тому +5

      @Murali. കേരളത്തിൽ മതങ്ങളുടെ അടിസ്ഥാനത്തിൽ കുത്തി തിരുപ്പ് ഉണ്ടാകാം പക്ഷേ ജാതിയുടെ പേരിൽ തീർച്ചയായും ഇല്ല . പിന്നെ എന്തിനാണ് ജാതി എന്ന ഹൈന്ദവ വികലതയെ വെറുതെ വലിച്ചു കൊണ്ടു നടക്കുന്നു.

    • @anilarajan6240
      @anilarajan6240 3 роки тому +5

      @@rravisankar3355 ഹിന്ദു എന്നുമാത്രം ഒരു അപേക്ഷയിൽ എഴുതിയാൽ ആ vektikae എന്തെങ്കിലും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമോ?

    • @user-bfqyowt
      @user-bfqyowt 3 роки тому +4

      അല്ലടോ നസ്രാണീ താനല്ലേ ചാരിറ്റി നടത്തുന്നവരെയൊക്കെ നെന്മ മരം എന്ന് കളിയാക്കിയിരുന്നത് ജാതിയും മതവുമില്ലാത്ത പള്ളിയിൽ അച്ഛൻ 🤣ആയപ്പോൾ നിനക്ക് രോമാഞ്ചം വന്നോ? 🤣

    • @saneshtr
      @saneshtr 3 роки тому +13

      അച്ഛൻമാർ ചാരിറ്റി നടത്തിയാൽ പാവങ്ങൾക്ക് കിട്ടും ,ചില നെന്മ മരങ്ങൾ ചാരിറ്റി ഒണ്ടാക്കിയാൽ തീവ്രവാദത്തിനും ദേശദ്രോഹ പ്രവർത്തികൾക്കും പോകും അത്ര തന്നെ

    • @user-bfqyowt
      @user-bfqyowt 3 роки тому +3

      @@saneshtr മാവോയിസ്റ്റുകൾക്ക് ഫണ്ട് പോവുന്ന കാര്യമാവും സൂചിപ്പിച്ചത് 😄

  • @ashrafm5308
    @ashrafm5308 3 роки тому

    വല്ലാത്തേ രൂകഷ്ട oഇത്തരം ഒരു വിഡിയോ ചെയ്ത മറുനാടൻ (ബഹു) സാജൻ സക്കരിയക്ക് അഭിനന്തനം

  • @sreejaunnikrishnan1753
    @sreejaunnikrishnan1753 3 роки тому +23

    മനസ്സിൽ കരഞ്ഞ് മുഖത്ത് ചിരി വരുത്തിയാണ് അച്ചൻ സംസാരിക്കുന്നത്.
    ഈ സംരംഭം ഈശ്വരൻ നടത്തി തരും🙏

  • @RajuDas-dq2sw
    @RajuDas-dq2sw 3 роки тому

    ഈ സ്വപ്നം യാഥാർഥ്യമാകട്ടെ.........

  • @deepakaroor
    @deepakaroor 3 роки тому +11

    ഒരു നല്ല കാര്യം ചെയ്യാൻ ആരും സമ്മതിക്കത്തില്ല, എന്തൊരു കഷ്ടമാണ്

  • @meerabkoshy5299
    @meerabkoshy5299 3 роки тому +1

    Achante pravarthanangal eppozhum ellaavarthum oru positive energy tharunnavayaane... oro kurbhana messagukalum.. enikkum athine bhagyam kittiya oraal aane... achchan onne koodi aalochich ingane ullavanmaarude aduthe tholkkathe munnotte varanam ennaane enikk parayaan ullathe.. achante superiorsine achanolam aavillallo avar!! God will do miracles on dis!!! We wish to see u again with 'the valayam'.🌹

  • @sivaparakashs3968
    @sivaparakashs3968 3 роки тому +6

    മനോഹരമായ സ്വപ്നം എല്ലാ മത സമുദായങ്ങളും ഒന്നിക്കണം

  • @srcelinep
    @srcelinep 3 роки тому +1

    Father~very sad to hear this news.You are doing God's work.Many will be against you but continue your good work. I was delighted to hear this project.Many poor people will be happy and be saved by this charity work. Father~you have the good will of Mother Theresa and Pope Francis.. Father continue your good work. Many will be with you..Take courage..You are the great Soul for the poor and abandoned..God will give you all the graces. Give joy and courage to all the good and generous hearts like Manu.

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 3 роки тому +33

    We're very sorry to hear this news. Initially we overwhelmed by hearing the news. But it's very unfortunate. But the hospital should come at any cost for the needy people.

  • @jamesjoseph1932
    @jamesjoseph1932 3 роки тому

    This is very clear, Sabha nethakanmar!!!!

  • @shanti5366
    @shanti5366 3 роки тому +13

    Very touching.... God be with Davis Achan. Thank you Shajan for brining this out.

  • @mathewc.s9478
    @mathewc.s9478 3 роки тому +1

    Father, you are a man of God. Trust in Him. We are always with you in prayer. May God bless you and Nasser brother.

  • @k.j.thomas8632
    @k.j.thomas8632 3 роки тому +41

    Jesus stood for the downtrodden.Jesus spoke about the upliftment of the poor.Fr Chiramel is a true follower of Jesus.God will show a way for materializing his good dream.

  • @edisonmartin5199
    @edisonmartin5199 3 роки тому

    Jesusinte kudea undayirunna 12 peril oral Yudas ayirunne ..entea ponne achane inyum nammudea sabhea mandilaillalo acho......ellam daivam kannennu aho.....God bless you fr.🙏🙏🙏

  • @ibraheemibraheem1273
    @ibraheemibraheem1273 3 роки тому +111

    അച്ഛൻ ഒരിക്കലും പിൻമാറരുത്

  • @beenageorge8635
    @beenageorge8635 3 роки тому +1

    Jesus have mercy on our beloved and blessed Rev. Fr . Davis ! Jesus kindly bless Davis Achan and fulfill all desires amen 🙏

  • @kabeerkabeer8335
    @kabeerkabeer8335 3 роки тому +17

    അച്ഛനേ കരയിപ്പിച്ചവൻ...കരിഞ്ഞുപോവും..
    (ആപാപിയുടെ വിലാപത്തിന് തുടക്കമായി...)

  • @jollymathew2706
    @jollymathew2706 3 роки тому

    നന്മയുള്ള മനസ്സുകളെ .... നല്ലത് തന്നെ ദൈവം വരുത്തും... നമുക്ക് പ്രതീക്ഷിക്കാം... ഈ സ്വപ്നം പൂർത്തിയാക്കുവാൻ🙏

  • @sapnavadukoot5136
    @sapnavadukoot5136 3 роки тому +31

    ഒരുപാട് വിഷമം തോന്നി കേട്ടപ്പോൾ. 😔😔😔

  • @jeesonantony8273
    @jeesonantony8273 Рік тому

    A big salute to you Accha God bless you Accha may God help you to bring all your dreams to reality 🙏

  • @rajeshpulickan4542
    @rajeshpulickan4542 3 роки тому +63

    പ്രിയ ഷാജൻ ഞാനൊരു ക്രിസ്ത്യാനിയാണ് സഭയിലെ അധികാരവർഗ്ഗം ഒരിക്കലും നാട് നന്നാവാൻ സമ്മതിക്കില്ല കാരണം അവർ സഭ നന്നാക്കാൻ നോക്കും ലോകത്തിലെ ഏറ്റവും സൗകര്യമുള്ള രീതിയിൽ അവർക്ക് ജീവിക്കണം

    • @flower-cp7vv
      @flower-cp7vv 3 роки тому +1

      സഭ എന്ത് ചെയ്തു
      ഏതെങ്കിലും ആൾ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച്
      dont believe

    • @jittoputhuva8916
      @jittoputhuva8916 3 роки тому +2

      സഹോ
      സഭ ഉണ്ടെകിലെ ക്രിസ്ഥാനിയുള്ളു.അതാണ് സത്യം.
      എല്ലാം ഷാജൻ ബ്രദർ പറയുന്നതുപോലെ എല്ലാം നല്ലത് ആണ് എന്ന് വിചാരിക്കരുത്.
      ഷാജൻ ബായിയുടേ സഹോദരനും ഒരു കത്തോലിക്കാ പുരോഹിതൻ ആണ് എന്നാണ് മനസിലാക്കുന്നത്.
      അദ്ദേഹത്തിനുo ഇതു ബാധകമാണ്.അതുകൊണ്ടാണ് സഹോ സഭ ഉണ്ടെകിലെ കാത്തോലിക്കാൻ ഉള്ളൂ എന്നുപറഞത്.

    • @rameesramees9951
      @rameesramees9951 3 роки тому

      @good things yes

    • @elizabethjacob6820
      @elizabethjacob6820 3 роки тому

      സത്യം. ക്രിസ്തുവിnte പേരും പറഞ്ഞ്........... കാട്ടികൂട്ടുന്നത് എന്തൊക്കെ. അതൊക്കെ മൂടിവെക്കാനും...... ഉം 🙏🙏🙏🙏🙏കർത്താവെ ഇവരോട് ക്ഷെമിക്കണമേ 🙏

    • @josephgeorge3235
      @josephgeorge3235 3 роки тому

      @@jittoputhuva8916 m

  • @jaisonvj4514
    @jaisonvj4514 3 роки тому

    ഈ സംരംഭം ദൈവം നടത്തും ഇവിടെ നന്മ ജയിക്കും തിന്മ തോൽക്കും

  • @MrRoyoou
    @MrRoyoou 3 роки тому +23

    അച്ഛൻ പിന്മാറണം എന്നിട്ട് നമ്മുടെ രൂപത ഈ മഹ ത്തായ സംരംഭം ഏറ്റെടുക്കണം നമ്മുടെ രൂപതക്കേ അതിന് അർഹതയുള്ള
    രൂപ ...താ ...രൂപ ...താ ...രൂപ ...താ ...
    പാവപ്പെട്ടവൻ തെരിവിൽ കിടന്ന് മരിക്കട്ടെ

    • @pareethka253
      @pareethka253 3 роки тому +1

      ഇതിൽ കാര്യമില്ലാതില്ല വേണമെങ്കിൽ രൂപ ga പേയും വിശകല യെയും ചേർത്താൽ ഉചിതമാകും നാശത്തിന് വാനര ചപ്പാം പറ അച്ഛൻ ധൈര്യായിട്ട് മുന്നോട്ടു പോ അച്ഛന് പേടി ഇല്ലാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം ധൈര്യവും സമാധാനവും കരുണ കാണിക്കാനുള്ള മനസ്സും കൈവിട്ടുപോകാതെ സാധുവായ അച്ഛന് മനുവിനും സ്ഥലം കൊടുത്തവനും മുന്നോട്ടുപോകാനുള്ള പ്രതിസന്ധിയും അല്ലാതെ ഒരേ കരകയറുവാൻ ദൈവം തമ്പുരാൻ തുണയേകണേ അനുജേ പേടിക്കാതെ ദൈവത്തെ മാത്രം പേടിക്കുക ചൊവ്വന്നൂർ സ്ഥലത്ത് നാളേ ധൈര്യമായി മുന്നോട്ടു പോകുക ആളുകളുടെ പ്രാർത്ഥനാ നിങ്ങൾക്കൊപ്പം

    • @jessyalbert9399
      @jessyalbert9399 3 роки тому

      Roopatha etteduthal theernnu.pavangalkku oru treatmentpolum kittilla .As a Christian enikku parayanullathu Achanum,Manukkayum pinmararuthu.Cast,relegion onnum venda.

    • @baygones1
      @baygones1 3 роки тому

      😁

    • @solissolomon
      @solissolomon 3 роки тому

      😁😁😁😁 super. ഇതാണ് ക്രിസ്തുവിന്റെ സഭ ഇപ്പോൾ. വരും ക്രിസ്തു. Sabhaketire ചാട്ടവർ എടുക്കും. ആദ്യ അടി മെത്രനും അച്ഛന്മാര്കും.

  • @JomonSouriammakal
    @JomonSouriammakal 3 роки тому

    Acha great. Ours prayers are with you.

  • @nehakarthika4254
    @nehakarthika4254 3 роки тому +301

    ഇവിടെ തിന്മയാണിപ്പോൾ ജയിക്കുന്നത് നന്മ തോൽക്കുകയും. അത്രമാത്രം നശിച്ചുപോയിരിക്കുന്നു.

    • @sajithsebastian12
      @sajithsebastian12 3 роки тому +5

      Sathyam

    • @mmkingofking8383
      @mmkingofking8383 3 роки тому +2

      @@sajithsebastian12 സഫ തന്നെ പാര വച്ചു nunapasha ഹോസ്പിറ്റൽ പിന്നെ ഈ ച്ച പേടിക്കണോ അച്ഛാ

    • @mohananraghavan4460
      @mohananraghavan4460 3 роки тому +1

      Ll)l

    • @pradeepmp3954
      @pradeepmp3954 3 роки тому +6

      കഷ്ടം :- യേശുവിന്റെ പേരിൽ ഉള്ള സഭ ... നാണക്കേട് യേശുവിന്

    • @josemona.j6997
      @josemona.j6997 3 роки тому +1

      ഇവിടെ എന്നല്ല എവിടെയും നന്മക്ക്, സത്യത്തിന് വില ഇല്ല എന്നുള്ള അവസ്ഥയല്ലേ സമൂഹത്തിൽ സമ്പത്തിനും സ്വാധീന ശക്തിക്കും അടിപ്പെട്ടു പോകയല്ലേ.

  • @josmyjomon1762
    @josmyjomon1762 3 роки тому

    May ഗോഡ് Bless You Father

  • @sureshpv229
    @sureshpv229 3 роки тому +341

    നാസർ മനു ഇക്ക ഏറ്റവും മാന്യനായ മനുഷ്യ സ്നേഹിയാണ് . ഇതു മതവും ആയി കൂട്ടി കുഴക്കരുത് . അത് പോലെ ചിറമേൽ അച്ഛൻ ജീവിക്കുന്ന ദൈവമാണ് .
    ഇതിനു പിന്നിൽ കളിച്ചതു ഹോസ്പിറ്റൽ lobby ആണ്

    • @joseenthanakuzhy2561
      @joseenthanakuzhy2561 3 роки тому +5

      Living Saint Fr Davis Chirammel . I support & Salute with prayers .

    • @mathew7645
      @mathew7645 3 роки тому +3

      God bless you 🙏

    • @satheesha9763
      @satheesha9763 3 роки тому +7

      Jihadhikal thulayatte

    • @user-bfqyowt
      @user-bfqyowt 3 роки тому +8

      ഈ മറുനാടൻ നസ്രാണി അല്ലേ ചാരിറ്റി നടത്തുന്നവരെയൊക്കെ നെന്മ മരം എന്ന് കളിയാക്കിയിരുന്നത്?ജാതിയും മതവുമില്ലാത്ത പള്ളിയിൽ അച്ഛൻ 🤣ആയപ്പോൾ ഇവന് രോമാഞ്ചം വന്നു 🤣

    • @ppvincen
      @ppvincen 3 роки тому +7

      ഹോസ്പിറ്റലിൽ ലോബിബി തന്നേ ആകും, ഈ പ്രഖ്യാപനം വന്നപ്പോൾ തന്നേ ഞാൻ ഭയപ്പെട്ടതും ഇത് തന്നേ ആയിരുന്നു. മതത്തെ അവർ അതിന് വേണ്ടി ദുരുപയോഗം ചെയ്തു എന്ന്‌ വേണം കരുതാൻ

  • @Happylifekerala
    @Happylifekerala 3 роки тому +1

    എന്തിലും ഏതിനും നെഗറ്റീവ് കാണുന്ന മലയാളികളിൽ ചിലരുടെ മനസ്സ് മാറില്ല , പക്ഷെ ജനങ്ങൾ ഒറ്റകെട്ടായി ജാതിയോ മതമോ വർഗ്ഗമോ നോക്കാതെ ഡേവിസ് അച്ഛനെയും മാനുക്കയെയും ആ സ്ഥലം നൽകിയ വലിയ മനുഷ്യനെയും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പിന്തുണയ്ക്കുക 🙏🙏🙏🙏

  • @bindumanoj4339
    @bindumanoj4339 3 роки тому +4

    All who were willing to help to make the hospital will be immensely blessed. God is seeing everything from above.

  • @josephpg4086
    @josephpg4086 3 роки тому

    അച്ഛനെ നന്മ ചെയ്യാൻ വിലക്കുന്ന വിലക്കുന്ന നേതൃത്വത്തിൽ നിന്നും വിട പറഞ്ഞു കൊണ്ട് മനുഷ്യ നന്മ പ്രവർത്തനം തുടരുക ദൈവം അനുഗ്രഹിക്കട്ടെ

  • @thressiajohny929
    @thressiajohny929 3 роки тому +52

    ഒരു പ്രസ്ഥാനം തുടങ്ങണ മെങ്കിൽ പലതും സഹിക്കേണ്ട വരും, അതിനെയൊക്കെ അതിജീവിക്കണം, അവിടെയാണ് വിജയം

    • @rayinparappuram1195
      @rayinparappuram1195 3 роки тому +1

      അഛന്എല്ലാവിഭാഗഠജനങ്ങളുടെയുഠ സപ്പോർട്ട് ഉണ്ട്അഛോധൈരിയമായിട്ട്പോവുക. ദൈവത്തിന്റെ സഹായഠ.ഉണ്ടഛോ

    • @jaisychacko9397
      @jaisychacko9397 3 роки тому

      🙏🏾🙏🏾🙏🏾

    • @ronyjoseph2698
      @ronyjoseph2698 3 роки тому +2

      സഭയുടെ വരുമാനമല്ലേ ഹോസ്പിറ്റലുകളും വിദ്യാഭ്യസ സ്ഥാപനങ്ങളും അതു തന്നെ വാസ്തവം ഈ കഴുത്തറപ്പു തുടരണം എന്നാണ് സഭാ തീരുമാനം!

  • @jomyjose7644
    @jomyjose7644 3 роки тому

    In the name of Jesus I will pray for You Fr Davise Chiramal and Mr Nazar Thazhathe Amen
    ...

  • @sajanpt9825
    @sajanpt9825 3 роки тому +35

    അച്ഛാ പിൻമാറരുത് ഞങ്ങളുടെ പ്രാർത്ത നയും പിന്തുണയും

  • @satheeshalappuzha6778
    @satheeshalappuzha6778 3 роки тому

    വാക്കുകളില്ല, ഈ ആത്മാർഥതയ്ക്കു മുന്നിൽ.

  • @rajannair3065
    @rajannair3065 3 роки тому +248

    നാസർ സാറും അച്ചനും വിഷമിയേക്കണ്ട ലക്ഷങ്ങളുടെ പ്രാർത്ഥന നിങ്ങൾക് ഉണ്ട്

    • @johnsebastian83
      @johnsebastian83 3 роки тому +4

      നിനക്ക്
      അച്ഛന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട് നിന്റെ കുട്ടികൾക്കും അതു കിട്ടിയേക്കum

    • @johnsebastian83
      @johnsebastian83 3 роки тому +5

      ഇത് ജസ്റ്റിൻ ജോർജ്നു ഉള്ള കമന്റ്‌ ആണ്.

    • @devanjayamol9620
      @devanjayamol9620 3 роки тому +3

      പ്രാർത്ഥനയല്ല സർ പിൻതുണയാണ് വേണ്ടത്💪

    • @babenjoseph9207
      @babenjoseph9207 3 роки тому +2

      Justin George is anti social elements of such community.

    • @babenjoseph9207
      @babenjoseph9207 3 роки тому +2

      Rev.Fr.May Almighty God gives you sound health and long life to serve the poor people of Kerala as well as Nation.
      Acha, we're with you.

  • @sreeramanalungal2779
    @sreeramanalungal2779 3 роки тому

    അച്ഛനും മാനുഇക്കയ്ക്കും വേണ്ടി ജീവൻ താരനും തയ്യാറാണ്

  • @suneetham.vm.v8203
    @suneetham.vm.v8203 3 роки тому +39

    അച്ചാ പിന്മരരുതെ കൂടെ നൻമ യുള്ള മനുഷ്യർ കൂടെയുണ്ട്.

  • @fawas-on2ny
    @fawas-on2ny 3 роки тому

    Ithonnum prashnamaakkaruthu vishamam orupaadu undaavum☝ dheeramaayi munnottu povuka orupaadu nanma manasukal koode undaavum🙏🙏🙏 paavappettavanu eppozhum Thunayaavuka... Naathan thunayaavatte... 👍👍👍

  • @binnychandy6895
    @binnychandy6895 3 роки тому +7

    " The Pain And Sadness " Is Well Felt In The Father's Voice, While He Said All That...Prayers For All The Wishes To Come True...GOD BLESS..🙏👍

  • @thomaschacko6833
    @thomaschacko6833 3 роки тому

    I support Davis achan and team

  • @appuputhenpurakel4900
    @appuputhenpurakel4900 3 роки тому +91

    അച്ഛൻ വിഷമിക്കണ്ട അച്ഛന്റ്റെ ആഗ്രഹം യേശു നടത്തിത്തരും ആർക്കും അതിനെ തടയാൻ പറ്റില്ല

    • @jiya7549
      @jiya7549 3 роки тому

      @mskuttiyil 4198 വേണ്ട കേട്ടോ. നിന്റെ വീട്ടിലെ സംസ്കാരം അവിടെ കാണിച്ചാൽ മതി.

    • @gapps2611
      @gapps2611 3 роки тому +1

      @mskuttiyil 4198 യേശു മരിച്ചു എന്നു സമ്മതിച്ചല്ലോ... അപ്പപ്പോൾ ഈസ നബി എന്ന കഥാപാത്രം അല്ല യേശു അല്ല എന്നു സമ്മതിച്ചല്ലോ..അതു മതി sudu

    • @gapps2611
      @gapps2611 3 роки тому +1

      @@jiya7549 അച്ചനെ ആരും കുറ്റം പറഞ്ഞില്ല. അച്ഛന്റെ ഉദ്ദേശ ശുദ്ധിയെപറ്റി ആരും സംശയം ഇല്ല.
      അച്ഛനെ പോലെ തന്നെ കൂടെ ഉള്ള partners നെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അച്ഛന്റെ പേരും തലയും വെച്ചു കുറെ പേർ പലതവണ public support ട്ടും sympathy യും നേടി എടുക്കുന്നുണ്ട്.
      അതാണ് അധികാരികൾ ഇതിന്റെ ഈ trustinte മുൻനിരയിൽ നിന്നു മാറാൻ പറഞ്ഞതു.
      അച്ഛൻ തന്നെ പറഞ്ഞു ഈ TRUST ന്റെ FINANCIAL ,FUNDS ഓക്കെ ബാക്കി ഉള്ള PARTNERS ആണ് കൈകാര്യം ചെയ്യുക. അച്ചനെ വിളിച്ചാൽ ഫോൺ OFF ആയിരിക്കും എന്ന്. അച്ഛൻ ആണ് ഫുൾ നടത്തിപ്പു എങ്കിൽ ആരും എതിർപ്പ് ഇല്ല.
      ഈ പ്രസ്ഥാനം ഇല്ലാതെ ആകണം എന്നു ആരും പറഞ്ഞില്ല. അച്ഛനെ മുന്നിൽ നിർത്തി മാത്രം അല്ല ഇതു നടത്താൻ പറ്റുക. വേറെ ഇഷ്ട്ട പോലെ ആൾക്കാർ ഇവിടെ ഉണ്ടല്ലോ.
      ഇനി TRUST ന്റെ പേരിൽ എന്തേലും ലീഗൽ ISSUES,ക്രമക്കേട് വന്നാൽ financial , land etc, ഇപ്പൊ ഉള്ള medias സഹിതം അച്ഛനെയും സഭയെയും, ഉൾപ്പെടുത്തി വാർത്ത ഉണ്ടാക്കും.

    • @omananair3665
      @omananair3665 3 роки тому

      യേശു ഇപ്പോൾ ഹോസ്പിറ്റൽ പണി ആണോ. ഇപ്പോൾ കോൺട്രാക്ട് പണിയാണ് അല്ലെ. ഹോസ്പിറ്റൽ മാത്രമേ പണിയൂ.

    • @omananair3665
      @omananair3665 3 роки тому

      ഇയാൾ നിന്റെ അച്ഛനാണോ. നിന്റ അമ്മ കൊള്ളാല്ലോ

  • @sheejapadippurakkal7641
    @sheejapadippurakkal7641 3 роки тому +1

    മനുഷ്യരുടെ നന്മയ്ക്കുവേണ്ടി യാതനകൾ അനുഭവിച്ച യേശുദേവനെ നന്മയില്ലാത്തവർ നന്ദി ഇല്ലാത്തവർ
    ഇല്ലായ്മ ചെയ്തു. നന്മ ആഗ്രഹിക്കാത്തവർ നന്മ അനുവദിക്കില്ല. പാവപ്പെട്ടവർക്ക് വേണ്ടി ഈ project നടപ്പിലാകണം. അച്ഛൻ പിന്മാറരുത്. മാനുക്കയും അച്ഛനും 100ശതമാനം നല്ല മനസ്സിനുടമകൾ ആണ്. ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാവും. 🙏

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 3 роки тому +5

    Father don't worry, your dream will fullfill one day , God with you, we pray for your good will.

  • @NakshatraAwards
    @NakshatraAwards 3 роки тому +1

    Respected reverent father,
    What you have initiated is a great service. It's real humanity service. Whatever obstacles arise Jesus is with you and all people are with you for your great efforts towards humanity.
    We are with you father.

  • @aleyamma7854
    @aleyamma7854 3 роки тому +11

    May God bless you Father.

  • @moncyoliviya1328
    @moncyoliviya1328 3 роки тому

    God bless father and your team🙏

  • @mareenajomy9893
    @mareenajomy9893 3 роки тому +3

    Such a good priest always taking good decisions only. It may help each and every poor peoples. He should proceed this project, public will support him

  • @seleenatc1112
    @seleenatc1112 3 роки тому

    Father,we understand ,you stand.May God reward your good will.

  • @lalimmarajeeve6047
    @lalimmarajeeve6047 3 роки тому +130

    നാസർസർ, അച്ചൻ രണ്ടാളും തോൽക്കില്ല. ജയം നിങ്ങളുടെ ക്കൂടെ..

    • @gapps2611
      @gapps2611 3 роки тому +1

      @good things ആണോ കോയ?
      അച്ഛൻ ഇല്ലേലും ഇതു നടക്കും അല്ലോ.
      ഇത് നടക്കരുത് എന്നു ആരും പറഞ്ഞില്ല. yusuf അലി ഒക്കെ നേരിട്ടു സഹായിക്കട്ടെ . yusuf അലി വരട്ടെ.

    • @abdulsatharibrahimpillai2637
      @abdulsatharibrahimpillai2637 3 роки тому

      @@gapps2611താങ്കൾ വർഗീയത പറയുന്നു,

    • @gapps2611
      @gapps2611 3 роки тому

      @@abdulsatharibrahimpillai2637 @Abdul Sathar Ibrahimpillai yusuf ali യുടെ പെരു പറഞ്ഞാൽ വർഗീയത യോ🤣😂😂ഇതു എന്തു ലോകം
      വർഗീയത പറയല്ലേ സൂർത്തെ.. ഞമ്മള് ഒക്കെ മനുഷ്യർ അല്ലെ...
      അച്ചനനെ മാത്രം അല്ല ആ trustil. അച്ഛനെ പോലെ തന്നെ ബാക്കി ഉള്ളവരെ വിസ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.അച്ഛൻ തന്നെ പറനഞ്ഞു ബാക്കി ഉള്ള partners ആണ് സാമ്പത്തിക കാര്യം കൈകാര്യം ചെയ്യുക എന്നു.
      ഈ hosptal നടക്കണം.അതിനു അച്ഛൻ തതാനെ വേണം എന്ന് ഒരു നിർബദ്ധം ഇല്ല.

    • @abdulsatharibrahimpillai2637
      @abdulsatharibrahimpillai2637 3 роки тому +1

      @@gapps2611 സത്യസന്തയുള്ള നിഷ്കളങ്കനായ അച്ഛന്റെ നേതൃത്വതിലാകുമ്പോൾ മറ്റുള്ളവർ കയ്യിട്ടുവാരില്ല, എല്ലാവരാലും സ്നേഹിക്കപ്പെടുന്ന അച്ഛനെ എന്തിന് മാറ്റിനിർത്തണം?

    • @gapps2611
      @gapps2611 3 роки тому +1

      @@abdulsatharibrahimpillai2637 അച്ഛൻ മാത്രം അല്ലല്ലോ .നേതൃത്രം അല്ല trust ആണ്.

  • @Mohan-a2a
    @Mohan-a2a 3 роки тому

    I pity the people behind the reason for Fr. Chiramel's predicament and decision to back out of the Humanitarian hospital project. What struck me more than the concept of hospital itself was the fact that the people coming forward to be part of the project were from different religions. I felt extremely happy that there were so many good people who could come together to try and make a wonderful project reality. People world over seeing this were equally thrilled. It is sad to see Fr. Chiramel being forced to drop bringing such a lovely idea, I truly wish situations change and the Hospital project comes back on track with more enthusiasm and support from the people in kerala afterall it is they who are going to benefit from this. Personally I think if at all it is pressure from superiors within the church, I feel Fr. Chiramel must forsake his holy robes and work as MR. Davis Chiramel, people will give him the same love and support if not even more. Father please reconsider your decision and bring the project back on track.

  • @jungj987
    @jungj987 3 роки тому +24

    ലോകത്തെ ഏറ്റവും ശക്തവും ആസൂത്രിതവുമായ മാഫിയ മെഡിക്കൽ മാഫിയാ ആണ്😎

  • @marymathew2895
    @marymathew2895 3 роки тому

    Fr Chiramel please don’t go away from this attempt Make it happen please Acha Everybody has there I own agenda We know Achan don’t have any selfish interest Acha you are the real predicisor of God Help the poor we all are behind you for the support Don’t go away Weall love and pray for you Acha please please❤️

  • @muraleedharannp6851
    @muraleedharannp6851 3 роки тому +32

    അച്ഛനാണ്.... മാനുക്ക. ഇവരാണ് ഭൂമിയിലെ.. Gods

  • @joshwincj7073
    @joshwincj7073 3 роки тому

    Father
    Don't other disturb 👋
    Your charity long time ago people long time prayer for our father cheramel

  • @ariabchinnuchinnu521
    @ariabchinnuchinnu521 3 роки тому +3

    നെറികെട്ട ജന്മങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുക

  • @ആക്രീയേഷൻ
    @ആക്രീയേഷൻ 3 роки тому

    അച്ഛനും സാജനുമായുള്ള ബന്ധം അടിപൊളി

  • @rejigeorge1769
    @rejigeorge1769 3 роки тому +91

    Praying for my ﹰDavis ﹰChiramel achen.

    • @bijubaby8711
      @bijubaby8711 3 роки тому +4

      tell him to fight for the poor nurses for a decent salary

  • @premavijayan4025
    @premavijayan4025 3 роки тому

    Enthoru kashtamanu ee keralathinte avastha