പിണറായി വിജയൻ ദിവ്യയെ കൈവിട്ടത് വെറുതേയല്ല. കാരണം ഇതാണ് .| Stalin Devan

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 129

  • @sumakumar6626
    @sumakumar6626 Годину тому +23

    സർ പറഞ്ഞത് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jyothis8757
    @jyothis8757 57 хвилин тому +22

    ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുകയാണ് ദിവ്യക്ക് ജാമ്യം കൊടുക്കരുതു

    • @satheesankrishnan4831
      @satheesankrishnan4831 8 хвилин тому

      ദിവ്യക്ക് ജാമ്യം അനുവദിച്ചാൽ കോടതി സംശയത്തിൻ്റെ നിഴലിൽ ആവും

  • @killer-ff-123
    @killer-ff-123 2 години тому +54

    ദൈവമേ, ദിവ്യ വന്ന് കയറിയ സമയം നവീനിൻറ്റെ മുഖത്ത് എന്തോ ഒരു ഭയം പോലെ ആയിരുന്നു. ഈശ്വരൻ പോലും സഹിക്കില്ല. ഇവൾക് വരമ്പത്ത് തന്നെ കൂലി കിട്ടും.

    • @rajeswarisivadasan73
      @rajeswarisivadasan73 32 хвилини тому

      ആ സ്തീയെ അറസ്റ്റ് ചെയ്ത് ജയിലിലിടുക

  • @radhakrishnanmk9791
    @radhakrishnanmk9791 46 хвилин тому +8

    🎉🎉🎉🎉 പേടിച്ച് പേടിച്ചു
    ജീവിക്കണം .it is the Truth.🎉🎉🎉

  • @HareendranKK-e4d
    @HareendranKK-e4d 38 хвилин тому +6

    🙏👍👌ഇതാണ് ശരിയായ വിലയിരുത്തൽ

  • @sankarannairm3316
    @sankarannairm3316 2 години тому +30

    പ്രശാന്തൻ്റെ രണ്ട് മൂന്ന് സംഭാഷണം റിപ്പോർട്ടർപുറത്ത് വിട്ടത് ശ്രദ്ധിച്ചുകാണുക എല്ലാം വ്യക്തമാണ് ഇവർകുഴിച്ചകുഴിയീൽ ഇവർതന്നെവീണു ദൈവത്തിൻ്റെ കൈയോപ്പ് നവീൻബാബുവിൻ്റെ സത്യസന്ധതയും തരികിട ആര് കാണിച്ചൊ അതും വ്യക്തം പോലീസും ഇതിൽ കളിച്ചു

  • @sankarannairm3316
    @sankarannairm3316 2 години тому +26

    സമഗ്ര അന്വേ ഷണം കേന്ദ്ര ഏജൻസി നടത്തണം കേരളാ പോലീസിന് പരിമിതി മിടുക്കരില്ലാഞ്ഞിട്ടല്ല ചെയ്യാൻ പറ്റില്ല അതാണ്

  • @sankarannairm3316
    @sankarannairm3316 2 години тому +14

    രണ്ട് നിയമസഭയും ഇടത് പൊട്ടും പാർലമെൻ്റും പൊട്ടും

  • @jeanmathew8194
    @jeanmathew8194 Годину тому +13

    കൊലപാതകത്തെ വീണ്ടും ആത്മഹത്യയാക്കുകയാണല്ലോ ഇവർ

  • @vanajaclt8744
    @vanajaclt8744 Годину тому +8

    സത്യം ഇനി ജനിക്കുന്ന മക്കളുടെ കാര്യം കഷ്ടം.എങിനെ ജീവിക്കുമോ എന്തോ.😮

  • @HaridasanBK
    @HaridasanBK 53 хвилини тому +5

    നവീൻ ബാബുവിന് സഹോദരങ്ങളുണ്ടല്ലോ?

  • @sunipmathews2451
    @sunipmathews2451 Годину тому +8

    You are saying 100%correct.
    Keep her it in the Jail for life long.

  • @vijayakumarkp6516
    @vijayakumarkp6516 2 години тому +16

    Voters have to properly understand the cruelty of the party in spite of the misleading talk of the leaders.

  • @bhadrankr5387
    @bhadrankr5387 Годину тому +8

    സുപ്രീം കോടതിയുടെ കാര്യം പറഞ്ഞത് വളരെ ശരിയാണ്. സാധാരണ ക്കാർക്കുള്ളതല്ല ആ സംവിധാനം. മിക്കവാറും വിധികൾ വെറും പ്രഹസന വഴിപാടായി മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. ലാവലിൻ കേസുതന്നെ കണ്ടില്ലേ... പ്രതി മരിക്കാൻവേണ്ടി കോടതി കാത്തിരിക്കുന്നത് പോലെ....

  • @sivakumarr3343
    @sivakumarr3343 29 хвилин тому +2

    ഇത് പോലൊരു വീഡിയോ, മുൻപ് ഗൺ മന്മാരുടെ കേസിൽ ഉണ്ടായി നാട്ടുകാരെല്ലാം കണ്ടത് മുഖ്യനും കണ്ടില്ല പോലീസും കണ്ടില്ല, കോടതിയുംകണ്ടില്ല. അതുപോലെ യാകും ഇതും.

  • @ashokant.a.6880
    @ashokant.a.6880 32 хвилини тому +4

    അവൾക്ക് ഒരു ദയയും വേണ്ട. പക്ഷെ, പിർണായിയല്ലെ തീരുമാനിക്കുക? സർക്കാർ, എന്തു സർക്കാർ പിർണയിയല്ലെ സർക്കരും കോടതിയും എല്ലാ മെല്ലാം?

  • @baburajvannery9742
    @baburajvannery9742 2 години тому +4

    Good, very good and also nice.👍

  • @JoyisKR-iv5xh
    @JoyisKR-iv5xh 25 хвилин тому

    നീതി നടക്കട്ടെ

  • @naliniachome8535
    @naliniachome8535 Годину тому +23

    അവൾ സുഖമായി ഇറങ്ങിപ്പോരും സിഥാർത്ഥൻ എന്തായി. ഇവിടെ ഒരു ചുക്ക് നടക്കില്ല കുടുംബങ്ങൾക്ക് പോയി

    • @suseelaraj955
      @suseelaraj955 Годину тому

      As you spoiling kerala.surely she will be punished

    • @suseelaraj955
      @suseelaraj955 Годину тому

      Commikal and congikal supporting all illegals

  • @prabhakaranpp1790
    @prabhakaranpp1790 2 години тому +6

    Common sense is not so common. അധികാരം കിട്ടിയാൽ പിന്നെ അല്പമുള്ള സെൻസും പണയം വെക്കപ്പെടും.

  • @siju.b4124
    @siju.b4124 2 години тому +21

    P P ദിവ്യക്കായി പോലീസ് വ്യാപകമായി വല വീശിയിട്ടുണ്ട് എന്തെങ്കിലും മീൻ കിട്ടാതിരിക്കില്ല.....😅

    • @elcil.1484
      @elcil.1484 2 години тому +4

      വെറും ഷോ!
      ദിവ്യയെ പിണു രക്ഷിക്കും 😮😮😮

    • @prabhakaranpp1790
      @prabhakaranpp1790 Годину тому +2

      ഒരാഴ്ചയായ് ഭാര്യയെ കാണാതായിട്ട് ഭർത്താവിന് പോലും പരാതിയില്ല.

    • @jacobkuriakose4683
      @jacobkuriakose4683 Годину тому +1

      അതിനും സാധ്യതയില്ല കരണം പിണറായിപ്പൊലീസിന്റെ ഓട്ടവലയിൽ ഒരു പരൽ മീൻ പോലും കിട്ടാൻ പോകുന്നില്ല, ഒരു സ്വകാര്യ മീറ്റിങ്ങിൽ ഒരു അലവലാതി പെണ്ണ് വന്നു ഒരു മജിസ്‌ട്രേറ്റീനെ മൈക്കിൽകൂടി പരിഹസിച്ചപ്പോൾ കുനിനിഞ്ഞിരുന്നു മൂക്ക് തടവുകയും ചിരിക്കുകയും ചെയ്ത കളക്ടർ മഹാൻ കളക്ടറേറ്റിലെ പ്യൂൺ ആകാൻ പോലും യോഗ്യതയില്ലാത്ത ഒരു പാഴ് ചെലവല്ലേ?

    • @suseelaraj955
      @suseelaraj955 Годину тому +1

      Near Kodi suni,she is staying safely

  • @sarasantr8488
    @sarasantr8488 Годину тому +1

    പാർട്ടി അവരെ നിയമമാ ഴ്ചക്കു വിട്ടുകൊടുക്കുക, മാനം രക്ഷി കുക!❤

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib Годину тому +1

    ഇദ്ദേഹത്തെ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു. ബാക്കി കണ്ടിട്ട് പറയാം...

  • @ravanraja8079
    @ravanraja8079 2 години тому +9

    കൈവിട്ടു എന്ന് നിങ്ങളോട് ആരാ പറഞ്ഞത്? 😆

    • @Ajilappu1234
      @Ajilappu1234 Годину тому

      Cherthi nirthi 😂

    • @jacobkuriakose4683
      @jacobkuriakose4683 Годину тому

      ?

    • @jacobkuriakose4683
      @jacobkuriakose4683 Годину тому +1

      മുഖ്യമന്ത്രി കൈവിട്ടാലും കൈവിടാത്ത ഒരു കൈക്കാരൻ ആപ്പീസിലുണ്ടല്ലോ? ഫോർ മുഖ്യമന്ത്രി ശശിക്ക് ദിവ്യയെ കൈവിടാൻ പറ്റില്ലല്ലോ?

  • @krishnakumari7957
    @krishnakumari7957 50 хвилин тому +1

    🌹🌹❤️❤️

  • @anujagan6553
    @anujagan6553 2 години тому +1

    💯💯💯💯%true

  • @indirabaiamma5815
    @indirabaiamma5815 Годину тому +4

    അയാൾ കൈ മറച്ച് പുഞ്ചിരിയൻ വന്നത്. എനിയ്ക്ക അത് കണ്ടിട്ട് അങ്ങനെയാണ് തോന്നിയത്

    • @kaydee3407
      @kaydee3407 Годину тому

      Exactly ..media doesnt point that out ...i also saw the smile ..

    • @suseelaraj955
      @suseelaraj955 58 хвилин тому

      Collector knows all ,he is playing drama.He is the manager of the drama

    • @augustinemanoharan4296
      @augustinemanoharan4296 29 хвилин тому

      Correct i also noted that​@@kaydee3407

  • @satheesankrishnan4831
    @satheesankrishnan4831 9 хвилин тому

    കയ്യും കാലും ഒന്നും വിട്ടിട്ടില്ല ഇലക്ഷൻ കഴിയുന്നവരെ ഇത്തരം സ്റ്റാൻഡുകൾ ഒക്കെ കാണും

  • @raghavanvk5724
    @raghavanvk5724 49 хвилин тому

    👍🙏

  • @sobyvarghese4371
    @sobyvarghese4371 2 години тому +6

    എന്റെ ആശാനേ രെക്ഷ പ്രവർത്തന വിഡിയോ ഇവിടുണ്ട് എന്നിട്ടും ഒന്നും സംഭവിച്ചില്ല പിന്നല്ലേ.... മാനത്തോട്ടു നോക്കിയിരുന്നോ

  • @sureshpashtamichira4263
    @sureshpashtamichira4263 2 години тому +9

    കൈവിട്ടു എന്ന് തോന്നിപ്പിക്കുന്നതാണ്. ഈ ഒച്ചയും ബഹളവും അവസാനിക്കുമ്പോൾ രക്ഷപെടേണ്ടവർ രക്ഷപ്പെട്ടോളും.

  • @RamachandranU-nw1mx
    @RamachandranU-nw1mx 44 хвилини тому

    വിവരം എല്ലാത്തവരെ മാത്രമേ ഇങ്ങനെ ഉള്ള പോസ്റ്റിൽ ഇരുത്തുകയുള്ളു കാരണം പറയുന്നത് ഒകെ അങ്ങനെ തന്നെ എന്ന് പറയുന്നവർ ആയിരിക്കണം

  • @johnypp6791
    @johnypp6791 4 хвилини тому

    ഇതൊക്കെ രാഷ്ട്രീയ ഇടപെടൽ വഴി തള്ളി പോകും 👺👺😡😡😰

  • @ramadasankg4671
    @ramadasankg4671 Годину тому +4

    Nothing will happen. As this is God's own country 🎉🎉🎉

  • @suseelaraj955
    @suseelaraj955 53 хвилини тому +1

    CM always supporting culprits.But here Divya should be punished

  • @geethadevivasan2850
    @geethadevivasan2850 56 хвилин тому +1

    പിണറായി കൈ വിട്ടിട്ടും അണികൾ കൈ വിട്ടിട്ടില്ല,,, 😂😂😂

  • @jacobgeorge8194
    @jacobgeorge8194 44 хвилини тому

    കോമൺസെൻസ് ഇല്ലായ്മയെ കോമൺസെൻസ് ഉള്ളതായി തോന്നിപ്പിക്കലാണല്ലോ K കേരളത്തിലെ കോമൺസെൻസ് ഉള്ളതായി നടിക്കുന്നവർ ചെയ്യുന്നത്.

  • @k.v.thomas287
    @k.v.thomas287 Годину тому +7

    നിങ്ങൾ കൊലപാതകത്തെ ആത്മഹത്യ
    എന്നു വിളിച്ചു കൊണ്ടു trt കൂട്ടാൻ ശ്രമിക്കുകയല്ലേ, sirs? Charge ഒഴിഞ്ഞു ക്വാർട്ടേഴ്‌സ് പൂട്ടി key hand over ചെയ്തു ട്രെയിൻ കയറിയ ആൾ എങ്ങിനെ ആ quarters ൽ തൂങ്ങി നില്കുന്നതായി കാണ
    പ്പെട്ടു?

  • @vasanthr3753
    @vasanthr3753 Годину тому +2

    If this lady, Smt Divya had an iota of commonsense she wouldn't be in CPM.

  • @gracepampara9964
    @gracepampara9964 38 хвилин тому +1

    Sathyamava Jayathe

  • @madhusoodanancp6368
    @madhusoodanancp6368 41 хвилина тому

    കളക്ടർ രക്ഷപെടുമെന്ന് തോന്നുന്നു!

  • @jacobmathew5946
    @jacobmathew5946 43 хвилини тому

    Smt. P. P. Divya, you have to humble yourself before GOD, the Almighty.

  • @KingS-b6n
    @KingS-b6n 40 хвилин тому

    Collector adjusted mike to get adm's in video

  • @satheesankrishnan4831
    @satheesankrishnan4831 6 хвилин тому

    ദിവ്യക്ക് ഇതിൽ എത്ര പുളകം കൊള്ളാനും വൈരാഗ്യം ഉണ്ടാവാനുള്ള ചേതോവികാരം എന്തെന്ന് അന്വേഷിച്ചാൽ മാത്രം മതി..... ഈയൊരു പ്രശ്നം മാത്രമേ അവരുടെ മുന്നിലുള്ളൂ???? ഒരു വിഷയത്തിൽ മാത്രം എത്രയും പുളകിത ആകണമെങ്കിൽ കാര്യമായി എന്തെങ്കിലും കാണുമല്ലോ??? കേരള പോലീസിന് സ്വതന്ത്രമായി വിട്ടാൽ 5 മിനിറ്റ് മതി അവർക്ക് അത്രക്ക് മാത്രം മിടുക്കർ ആണ് കേരള പോലീസ്

  • @VijayakKopalakochi-b9x
    @VijayakKopalakochi-b9x 27 хвилин тому

    Ithrayum poweraya naattam kalayanayi Athrayum Adhikam Spray Evidenn kittum?

  • @sreenivasapai4719
    @sreenivasapai4719 25 хвилин тому

    SRI NAMBI NARAYANAN SARINTE ORMA VARUNNU. JAI HIND

  • @madhusumeru6609
    @madhusumeru6609 49 хвилин тому

    കളക്ടറെക്കൂടി പ്രതിയാക്കണം

  • @JessyJose-is7px
    @JessyJose-is7px 5 хвилин тому

    Case nilanilkum enno prathikal sikshikkapedum ennonnum oru urappum illa eg sidhath nte case

  • @radhakrishnanmk9791
    @radhakrishnanmk9791 52 хвилини тому

    ശരി .നിലവിൽ എന്തു തെളിവ് ?
    Just say it?

  • @moideenak8388
    @moideenak8388 Годину тому +3

    ദിവൃയേഒനനുംചെയ്യൂല്ല ചെയ്യാനപററൂല്ല. ഒരാഴ്ചആയിയില്ലേഎന്തെംഗിലും ആയോ ആവൂല്ലഒരുതെളിവുംകിടടൂല്ല

  • @soniyajoseph9241
    @soniyajoseph9241 Годину тому +1

    Sir,if Collector did not invite that lady, why there was an empty chair kept near him,on the stage???
    Must find out why the empty chair was kept there???
    Collector also should be equally punished.
    And the petrol pump should never come up there.
    No sir, he may not have killed himself. Some people are behind this murder.
    Once he handed over his room key,when did he take back ???
    From whom did he take back the key ???
    People are involved in this case.
    The program was arranged in the morning.,without any plans,then why did the Collector changed the sent off to evening???

  • @Susil2011
    @Susil2011 41 хвилина тому

    കൊന്നതാവാനും സാധ്യത ഇല്ലേ ?

  • @VijayakKopalakochi-b9x
    @VijayakKopalakochi-b9x 19 хвилин тому

    Alla.... Alla..allla..alllla.... Adilekk nhaan...varra....( Chanal charcha)

  • @vishnuravi4623
    @vishnuravi4623 2 години тому +1

    Puthuthalamura kolayalikalayathinu utharavadikal ..SFI...DYFI...CPM
    Nethakkal.

  • @jayaprakashkanakath7336
    @jayaprakashkanakath7336 2 години тому +1

    Veettilekaal Sughamalle !!!

  • @k.v.thomas287
    @k.v.thomas287 Годину тому

    Crimeonline ൽ കണ്ട വീഡിയോയിൽ send
    off മീറ്റിംഗിൽ ദിവ്യ, COLLECTOR, ADM എന്ന Order ൽ കാണുന്നു. mainstream മീഡിയ report ചെയ്തിരുന്ന എല്ലാ ചി
    ത്രങ്ങളിലും order നേരെ opposite ആണു.
    ഇതെന്തു മറിമായം?

  • @salinapm5444
    @salinapm5444 37 хвилин тому +1

    Sirrinu neethie kittannam

  • @radhakrishnanmk9791
    @radhakrishnanmk9791 59 хвилин тому

    ദിവ്യാ യ്യുടെ രക്ഷ/ശിക്ഷ അല്ല വേണ്ടത്! മരണം നടന്നത് എപ്പോൾ എവിടെ എങ്ങിനെ?
    നിങ്ങള് ഇത് കാണ്.

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 2 години тому +3

    PP ദിവ്യയെ കൈവിട്ടില്ല. Nov 13 വരെ ഈ നാടകം ഉണ്ടാകും. Election കഴിഞ്ഞാൽ ദിവ്യ safe.

  • @ShajahanIp
    @ShajahanIp 20 хвилин тому

    ഇവൾ കണ്ണൂർ സഖാക്കളുടെ രോമാഞ്ചമായിരുന്നു.

  • @savalindia6643
    @savalindia6643 45 хвилин тому

    നിങ്ങൾ എന്ത് പറഞ്ഞാലും പാർട്ടി ആ സ്ത്രീയെയും കളക്ടറെയും രക്ഷിയ്ക്കും.

  • @Ravipk-yv8hg
    @Ravipk-yv8hg Годину тому

    Konnathane ennu thonninnu

  • @kumaranputtiyengal5876
    @kumaranputtiyengal5876 57 хвилин тому

    Gik Nari Rashikkum Annalnolo Parnuth

  • @bijustephen3954
    @bijustephen3954 2 години тому +12

    ആദ്യത്തെ 10 മിനിറ്റിൽ നിർത്തി ....നിയമത്തിൽ വിശ്വസിക്കുന്ന ഈ മാന്യൻ കറൻ്റ് അഫ്ഫെയർസ് നേ ക്കുറിച്ച് യാതൊരു ധാരണയും ഇല്ലെന്ന് വ്യക്തമായി .പി പി ദിവ്യക്ക് ഒരു ചുക്കും സംഭവിക്കില്ല ,പിണറായി കൈവിട്ടില്ല പാർട്ടി ഇപ്പോഴും ഇവളുടെ കൂടെ തന്നെ ആണ് .ആന്തൂർ സജനും സിദ്ധാർത്തിനും കിട്ടിയ നീതി മാത്രമേ നവീനും കിട്ടൂ ....wait ആൻഡ് watch.

  • @sampathneeliyath1617
    @sampathneeliyath1617 45 хвилин тому

    Is some one lobbying Narendra Modi ?Any civil servant can easily be controlled by an elected government and can be dismissed from service easily. Court and all is having its own limits to save.That is democracy. But,only if government wish :need. All issues can be resolved easily , however, only if citizens unite

  • @arjunana8108
    @arjunana8108 7 хвилин тому

    വിജയൻ പത്രക്കാ േരാട് സംസാരിക്കുന്നത് വെറും പറ്റിപ്പ് ഏറ്റവും വലികളളൻ വിജയനാണു

  • @kaydee3407
    @kaydee3407 Годину тому

    Not suicide ...clearly points to murder

  • @sankarannairm3316
    @sankarannairm3316 2 години тому +2

    ദിവ്രക്കെതിരെ ആ വീഡിയൊ മാത്രം മതി എല്ലാമതിലുണ്ട് മൂന്ന് പേരുടെ ബോഡിലാങ്ക്വേജ് വളരെ ശ്രദ്ധിക്കുക വീഡിയൊ എക്ല്ലാമുണ്ട്

  • @valsageorge5949
    @valsageorge5949 Годину тому

    "രക്ഷപ്രവർത്തന" video യും ഉണ്ടായിരുന്നു. എന്നിട്ട് എന്തു നടന്നു? 😡

  • @RajKs-w6r
    @RajKs-w6r Годину тому +1

    Pinarayide policenu urividana pattu
    Sikshikkapedum ennukaruthunno
    Nishkalankare

  • @d4devusmedia599
    @d4devusmedia599 Годину тому +1

    ജില്ലാ കളക്ടറും പ്രതിയാണ്.

  • @Kochumon-ho4pg
    @Kochumon-ho4pg 7 хвилин тому

    Enthu kodathi???????? Pannamundo ivide oru kodathiyem pedikkenda....modiyude (godfather of pinnumandrake)guarantiyaaaaaaaa😂😂😂😂

  • @sushamanair4584
    @sushamanair4584 Годину тому

    Avale eeswaran
    Veruthe vitilla

  • @sreenivasanvr7023
    @sreenivasanvr7023 Хвилина тому +1

    .. ഇങ്ങനെ മസിൽ പിടിച്ചു രണ്ട് പെരും ഇന്റർവ്യൂ നടത്തരുത്... മഹാ ബോർ തന്നെ.. Make it simple and stupid... എന്തിനാണീ മസിൽ പിടുത്തം??? Be casual as far as possible...

  • @Sivan-y6p
    @Sivan-y6p Годину тому

    ഉണ്ണാക്കന്മാരുടെ തള്ള് ചർച്ച

  • @FdvfFefeg
    @FdvfFefeg 29 хвилин тому

    😂

  • @adeelaasiya9190
    @adeelaasiya9190 11 хвилин тому

    അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴും സാറേ എവിഡൻസ് ഫോർ വീഡിയോ ദൈവം എന്ന ഒരു ശക്തി ഉണ്ട് സാറേ

  • @FdvfFefeg
    @FdvfFefeg 28 хвилин тому

    Ivanara

  • @Dayana-uu3su
    @Dayana-uu3su Годину тому

    ആത്മഹത്യ ചെയ്തയാൾക്ക് മാത്രം അറിയാം അയാളുടെ മനസ്സിനെ വേദനിപ്പിച്ച വിഷയം നമ്മൾ പറയുന്നതൊന്നുമല്ലെങ്കിലോ

    • @suseelaraj955
      @suseelaraj955 52 хвилини тому

      Drohi, kalli, shameless creature

  • @RavindranPazhanimala
    @RavindranPazhanimala Годину тому

    People not believe that govt employees are so perfect that they will not do any wrong thing things.So let us see the enquiry report.

  • @prinsgeorge8646
    @prinsgeorge8646 Годину тому +1

    ദിവ്യക്ക് എന്ത് വിവരം...
    പി ശശിയുടെ വെപ്പട്ടി എന്നതല്ലാതെ.. ശശിയുടെ സപ്പോർട്ടിൽ ഇപ്പോലുള്ള പ്രസിഡണ്ട്‌ പോസ്റ്റ്‌.. ശശി കളിച്ചു മടുക്കുമ്പോൾ ശശിതന്നെ ഒതുക്കും

  • @RavindranPazhanimala
    @RavindranPazhanimala 2 години тому +1

    If it is a suicide he is not eligible to become an ld clerk if it is a homicide police has to find out the reason for that.

  • @renygeorge4548
    @renygeorge4548 Годину тому +1

    Because it's not a suicide. It is a homicide. So she will escape somehow.

  • @madhusumeru6609
    @madhusumeru6609 50 хвилин тому

    കളക്ടറെക്കൂടി പ്രതിയാക്കണം