Fr. Davis Chiramel 01 | Charithram Enniloode 1974 | Safari TV

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 259

  • @SafariTVLive
    @SafariTVLive  3 роки тому +25

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @babypaul9220
    @babypaul9220 3 роки тому +41

    ഈശോ മിശിഹായിക്കു സ്തുതിയായിരിക്കട്ടെ ഏറ്റവും ബഹുമാനപെട്ട ചിറമേൽ അച്ഛാ... അച്ഛന്റെ ജീവിതാനുഭവങ്ങൾ കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു... അച്ഛനെ ദൈവം കനിഞനുഗ്രഹിക്കട്ടെ... മ്മക്ക് പൊളിക്കണം ട്ടാ അച്ഛാ...

  • @deepukbabu9077
    @deepukbabu9077 3 роки тому +61

    ഇതാണ് തൃശൂരിന്റെ യഥാർത്ഥ ശൈലി..
    കൂടുതൽ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു..

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @Ekalavyan88999
    @Ekalavyan88999 3 роки тому +22

    ജീവിതത്തിൽ എൻടെ ഏറ്റവും ഇഷ്ടപ്പെട്ട ദൈവതുല്യനായ അച്ഛൻ

  • @TheSoonam
    @TheSoonam 3 роки тому +24

    കലാഭവൻ മണിയെ പലതവണ സങ്കടത്തോടെ ഓർമ്മ വന്നു.... ചിറമ്മേൽ അച്ചന്റെ അവതരണം മനോഹരം.... ചിന്തയിലും പ്രവൃത്തിയിലും പോസിറ്റീവ് എനർജി സൂക്ഷിക്കുന്ന സാത്വികനായ ഒരു വൈദികൻ....

  • @mujeebmulanthanam4255
    @mujeebmulanthanam4255 3 роки тому +11

    ഫാദർ നിങ്ങൾ കേരളത്തിന്‌ അഭിമാനമാണ്.

  • @udaybhanu2158
    @udaybhanu2158 3 роки тому +6

    ചിറമേൽ അച്ചന് പ്രണാമം.
    സത്യ വചനത്തിൻ്റെ ഉൾക്കാഴ്ചകൾ
    അച്ചൻ്റെ വാക്കുകളിൽ
    ജ്വലിച്ചു നിൽക്കുന്നു. ബാല്യ കൗമാര
    ദശകളിൽ സ്‌സ്കൂളിൽ ഉണ്ടായിരുന്ന
    Ambience, സന്തോഷം, സാഹോദര്യം
    എൻ്റെ ജീവിതത്തിലെ മഹാ സംഭവം
    തന്നെയാണ്.

  • @pauljoseph2811
    @pauljoseph2811 3 роки тому +8

    അപ്പനെ പറഞ്ഞ് തുടങ്ങിയതിന് ഒരുപാട് നന്ദി. പറഞ്ഞത് എല്ലാം ഓർത്ത് കണ്ണ് നിറഞ്ഞു. എൻ്റേയും, ഒരു വിധം എല്ലാവരുടെയും അക്കാലം ഇങ്ങനെ ഒക്കെ ആയിരുന്നു.
    മറന്നുപോയ കാര്യങ്ങൾ ഓർമ്മയിൽ കൊണ്ട് വന്നതിനു നന്ദി, നന്ദി.

  • @preethareji8192
    @preethareji8192 2 роки тому +2

    അച്ഛൻ ഇതു പറയുമ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോയി 😍🙏❤️

  • @shinims1551
    @shinims1551 3 роки тому +1

    അച്ചന്റെ കുട്ടിക്കാലം എന്റെ കുട്ടിക്കാലം ഓർക്കാൻ ഇടതന്നു. അന്നത്തെ കഷ്ടപാട് ഇന്ന് സമർപ്പിത യായ എനിക്ക് നന്മമാത്രമെ തന്നിട്ടുള്ളൂ. ദൈവത്തിന് നന്ദി .

  • @navasjasmine6421
    @navasjasmine6421 3 роки тому +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള cheramel അച്ഛൻ ❤❤❤❤❤

  • @nibudaniel2548
    @nibudaniel2548 3 роки тому +9

    ഫാദറിന്റെ ഈ talk പുതിയ തലമുറയിലുള്ള കുട്ടികളെ കാണിക്കണം അങ്ങനെയുള്ള മാതാപിതാക്കൾ ഇത് കാണുന്നുണ്ടെങ്കിൽ അവരെ ഈ വീഡിയോ കാണിക്കുക ഞാനും ആ തലമുറയിൽ ഉള്ള ആളാണ് ഞാൻ ഈ അനുഭവങ്ങളിലൂടെ ഒന്നും കടന്നുപോയിട്ടില്ല പക്ഷെ ഇതുപോലെയുള്ളവരുടെ വീഡിയോ എനിക്ക് inspiration ആണ് ഇങ്ങനെയുള്ള അനുഭവങ്ങളെ ഞാൻ മാനിക്കുന്നു ബഹുമാനിക്കുന്നു കർത്താവ് അനുഗ്രഹിക്കട്ടെ ✝️✝️

  • @premaradhaprema8805
    @premaradhaprema8805 3 роки тому +23

    ആ ദാരിദ്ര്യം എത്രയോ സന്തോഷകരമാണ് 🌹

  • @Rocker127
    @Rocker127 3 роки тому +3

    അങ്ങ്ഈകെരളത്തിൽ എന്നും ജീവിവിച്ചിരിക്കണം

  • @habeezayan585
    @habeezayan585 3 роки тому +7

    ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്

  • @lucymathew6210
    @lucymathew6210 3 роки тому +4

    Most of us life was not different from you way back around two three decades ago. Most of Keralites childhood passed such a miserable way. I am also one of the victim for such a life, no food, no clothes, leaking house so on.... Such life made us strong, faithful and God fearing. God bless you Acha🙏

  • @ashokanashok5860
    @ashokanashok5860 3 роки тому +5

    അച്ചന്റെ വാക്കുകൾ അവനവനെ കാണാൻ സഹായിക്കുന്നു, അന്യനെ കാണാനും, നന്ദി, സന്തോഷം, നമസ്കാരം.

  • @jayaprakashav3795
    @jayaprakashav3795 3 роки тому +55

    ഞങ്ങൾ തൃശൂര് കാരുടെ സ്വന്തം ചിറമ്മേലച്ചൻ ❤️

  • @iam_rockhard9703
    @iam_rockhard9703 3 роки тому +7

    Lot's of love and respect for you FATHER 💟💟💟💟🌹

  • @jeminijemini6934
    @jeminijemini6934 3 роки тому +22

    Sir, ഈ പറഞ്ഞത് എല്ലാം ഞങ്ങളും ചെയ്തിട്ടുണ്ട്. തകിട് ന് പകരം, ഓല മുടയുമായിരുന്നു 😊😊😊😊. എത്ര നല്ല കാലം ആയിരുന്നു. 😢😢😢😢😢

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @AbhilashMS
    @AbhilashMS 3 роки тому +19

    Very true sir missing such wonderful days. Thanks safari for inviting father to this program. Waiting for new episodes ❤️❤️🙏🙏

  • @kirandaskd120
    @kirandaskd120 2 роки тому +1

    അച്ഛനെ പൂരത്തിന്റെ ന്യൂസിൽ ഇൽ ആണ് കാണാനേ, വളരെ നല്ല ഒരു മനുഷ്യൻ ♥️♥️♥️♥️

  • @albinjoy7811
    @albinjoy7811 3 роки тому +10

    ഒരു പ്രസംഗം പോലെ ♥️

  • @manjumanju8294
    @manjumanju8294 2 роки тому +1

    ദൈവമേ... എല്ലാവരേയും കാത്തുരക്ഷിക്കണമേ...

  • @sinishiju3374
    @sinishiju3374 3 роки тому +2

    Thank you father,it is very true that our childhood experiences form us as a human .🙏

  • @shihabcoolcool6902
    @shihabcoolcool6902 3 роки тому +27

    ഞാൻ ശിഹാബ് ഒരു ലോക്കൽ പ്രവാസി ഹൗസ് ഡ്രൈവർ എനിക്ക് എന്താണ് നിങ്ങളോട് പറയേണ്ടത് എന്ന് എനിക്കറിയില്ല
    നിങ്ങളെ നേരിൽ കാണാൻ പറ്റുമോ അറിയില്ല ഒന്ന എനിക്ക് അറിയാം നിങ്ങളെ കണ്ട് കെട്ടിപ്പിടിച്ച് ഒരഞ്ചു മിനിറ്റ് എനികൊന്ന് കരയണം

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @ashaletha6140
    @ashaletha6140 3 роки тому +3

    True !! Childhood of old days shaped people as Human . Father !! Your innocent narration is pleasing . 🙏

  • @noufalpk8587
    @noufalpk8587 3 роки тому +5

    കാത്തിരുന്ന സൂപ്പർ താരം

  • @tipspaul46
    @tipspaul46 3 роки тому +4

    Much waited person 👋👋👋👋

  • @ushasathian7904
    @ushasathian7904 Рік тому

    സത്യ വചനം💐💐💐ചിറമ്മൽ അച്ഛന് നമസ്ക്കാരം💐💐💐

  • @shirlyjosemon437
    @shirlyjosemon437 3 роки тому +2

    Super 👌
    Excellent.
    Ethryo sundaram baliyakalam.
    Eppozhathe kuttikalk enthariyam.

  • @salomijoy5202
    @salomijoy5202 3 роки тому +1

    Ethaara chariyavnaya valiyacha orayram kollam gevchirikkate🙏🙏🙏

  • @linosebastian4648
    @linosebastian4648 3 роки тому +5

    ❤❤❤❤❤❤ അച്ചൻ കിടു ആണ് 😍😍😍😍

  • @techman7623
    @techman7623 3 роки тому +5

    എന്റെ ഇടവകയിൽ “കൊച്ചച്ചനായിരുന്നിട്ടുണ്ട്".....
    അച്ഛന്റെ പ്രവർത്തനശൈലി....
    അന്നു മുതൽ മാതൃകാപരം ആയിരുന്നു......

  • @sebynxavier9313
    @sebynxavier9313 3 роки тому +3

    ഒരുപാട് ഇഷ്ടം❤️

  • @navasjasmine6421
    @navasjasmine6421 3 роки тому +2

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @kradhakrishnan8248
    @kradhakrishnan8248 3 роки тому +4

    Iam 68 irealy love you father

  • @shammasap3401
    @shammasap3401 3 роки тому +27

    തൃശൂർ ഭാഷ ❤❤❤

    • @Rainbow-warriors
      @Rainbow-warriors 3 роки тому +2

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @adarshasokansindhya
    @adarshasokansindhya 3 роки тому +42

    Dear സന്തോഷ്‌ ജോർജ് കുളഞര സർ,
    Actor ശ്രീനിവാസൻ സാറിനെ ഈ പരുപാടിയിൽ കൊണ്ടുവരാമോ??? 😍

    • @trock111jomy
      @trock111jomy 3 роки тому +3

      കുളങ്ങര ആണ് bro.. kulanjara അല്ല

    • @Rainbow-warriors
      @Rainbow-warriors 3 роки тому +3

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

    • @cmuneer1597
      @cmuneer1597 3 роки тому +3

      അതെ ശ്രീനിയേട്ടൻ ഇപ്പോൾ അദ്ദേഹത്തിന്റെ കരിയറിന്റെയും ജീവിതതത്തിന്റെയും അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കാണുമ്പോൾ തോന്നുന്നു.വ്യക്തവും കൃത്യവുമായ ജീവിത വിവരണം നമുക്ക് ലഭിക്കണം👍

    • @anilababu6649
      @anilababu6649 3 роки тому +1

      We need sreenivasan sir ❤️

    • @albyjohn6597
      @albyjohn6597 3 роки тому +1

      @@Rainbow-warriors sure

  • @luciferfallenangel666
    @luciferfallenangel666 3 роки тому +10

    Achoo...
    Achananachoo achan...!
    ❤️

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

    • @luciferfallenangel666
      @luciferfallenangel666 3 роки тому +1

      @@Rainbow-warriors , even though 'Roman' catholic Church is against me, I'll try my best 👍
      You got all my blessings ✋

    • @Rainbow-warriors
      @Rainbow-warriors 3 роки тому

      @@luciferfallenangel666 😅😅😅

  • @lissythomas5296
    @lissythomas5296 3 роки тому

    Very truth Fr pazhaya ormakal God bless u Fr ⛪

  • @georgebsp
    @georgebsp 3 роки тому +11

    നമ്മുടെ അച്ചൻ, SGK ക്ക് ബിഗ് സല്യൂട്ട്.....

  • @albinvarghese1204
    @albinvarghese1204 3 роки тому +1

    Soul teachable speech. Thankyou father

  • @sharafu47
    @sharafu47 3 роки тому +24

    എനിക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു വ്യക്തിയാണ്... സമൂഹത്തിനു നന്മയുള്ള കാര്യങ്ങൾ മാത്രം ചെയ്യുന്നു... അനാവശ്യ വിവാദങ്ങള് ഉണ്ടാകുകയോ മറ്റുള്ള വിവാദങ്ങളിൽ തല ഇടുകയോ..ചെയ്യാറില്ല

    • @Rainbow-warriors
      @Rainbow-warriors 3 роки тому

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 роки тому +8

    Such a touching presentation?!

  • @ShantoPV19811420
    @ShantoPV19811420 3 роки тому +1

    അച്ഛൻ പറഞ്ഞതൊക്കെ എനിക്ക് relate ചെയ്യാൻ പറ്റുന്നുണ്ട്

  • @anasts1999
    @anasts1999 Рік тому

    വല്ലാത്തൊരു മനുഷ്യൻ ❤

  • @vinodnair1116
    @vinodnair1116 3 роки тому +20

    ജൂതൻ series You Tube ൽ ഇത് പോലെ episode wise upload ചെയ്താൽ കൊള്ളാമായിരുന്നു🙏🙏🙏🙏

    • @Mathrubhootham
      @Mathrubhootham 3 роки тому +3

      സഫാരി വെബ്സൈറ്റിയിൽ ഉണ്ട്
      On payment

    • @kiranchandran1564
      @kiranchandran1564 3 роки тому +1

      ചെയ്യില്ല

    • @sharolthomas546
      @sharolthomas546 3 роки тому

      @@kiranchandran1564 why?

  • @sthomas4822
    @sthomas4822 3 роки тому +8

    എനിക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു വ്യക്തി.

  • @jitheshps9715
    @jitheshps9715 3 роки тому +2

    Wow... What a selection ❤️🔥

  • @noorudheenkn2297
    @noorudheenkn2297 3 роки тому +9

    അച്ചന്റെ വാക്കുകൾ . പഴകാലത്തെ നന്മയെ ഓർമിപ്പിക്കുന്ന കാലം
    വാക്കുകൾ ശ്രദ്ധേയം

  • @sivasankarj.s1565
    @sivasankarj.s1565 3 роки тому +4

    First like ❤❤❤👍👍👍👏👏🥰

  • @rethydevi4623
    @rethydevi4623 8 місяців тому

    Njanum ende makkalum ingine valarnnavar makkale njan ethra kashttapadilum padippichu makal englishil .doctorate collegil padippikkunnu makan engineer enalum njan sadarana jeevitham thudarunnu achande samasaram kettirkkan manasugam

  • @geethammajoseph3221
    @geethammajoseph3221 2 роки тому +1

    Praise the Lord father

  • @vipinns6273
    @vipinns6273 3 роки тому +4

    First😍👌👏👍♥️

  • @WichoRaM
    @WichoRaM 3 роки тому +4

    vamos para adelante como el elefante expectacular precentacion espero sigas haciendo videos de este tipo no pares de luchar por las metas y vamos con todas a cumplir lo pensado chaiton.

  • @susyk.b739
    @susyk.b739 3 роки тому +2

    ചിറമ്മേലച്ചൻ എല്ലാവർക്കും സ്വന്തം.

  • @thankampaul6185
    @thankampaul6185 3 роки тому +4

    Achen,my husband is from Trichur and he did the same padakam experiment and messed up his fingers and nail.

  • @elezabethjoy9679
    @elezabethjoy9679 3 роки тому +1

    അച്ചൻ കല്യാൺ രൂപതക്കും, രൂപതയുടെ വളർച്ചക്കും മറക്കാനാവാത്ത സേവനം കാഴ്ചവെച്ച അച്ചനാണ്. ഇരുന്നിടത്തൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടേ അച്ചൻ അവിടുന്ന് പോയിട്ടുള്ളു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @tmraaf
    @tmraaf 3 роки тому +3

    അച്ചോ അച്ചോ ❤️

  • @satheeshv.k6426
    @satheeshv.k6426 3 роки тому +1

    ഇതാ ഒരു മനുഷ്യൻ...💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @oceanhari2241
    @oceanhari2241 3 роки тому +3

    Ente kuttikaalam orma vannu ♥️

    • @Rainbow-warriors
      @Rainbow-warriors 3 роки тому

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @snehajwala8494
    @snehajwala8494 3 роки тому +8

    ഫാദർ എന്നേക്കാൾ ദരിദ്രമായ ഒരു ചെറുപ്പകാലത്തല്ല എന്നതിൽ എനിക്കഭിമാനമുണ്ട്,
    കാരണം ഫാദറിൻ്റെ വീട് ഓടുമേഞ്ഞതായിരുന്നു!
    എൻ്റെ വീട് ഫാദർ പറഞ്ഞ അതേ ചുറ്റുപാടിലുള്ള ഓല മേഞ്ഞ വീടായിരുന്നു.
    മഴക്കാലമാവുന്നതോടെ ഓലയൊക്കെ കരിഞ്ഞുണങ്ങി ചോർന്നൊലിക്കുന്ന പരുവത്തിലായിരിക്കും..
    അപ്പോൾ പാളതന്നെ ശരണം.
    ഓലപ്പുരയിൽ; നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം നോക്കിക്കിടന്ന കാലത്തിൻ്റെ ഓർമയ്ക്ക് സമർപ്പിക്കുന്നു ഈ എപ്പിസോഡ്.....!

    • @reenajose5528
      @reenajose5528 3 роки тому

      Ñamukku. Orkkkan aaaa nalla kalam. Reena Jose. Kashttapadu. Roggam. Veathana. Daridritam.......apavatham
      Apamanam. Duupper

  • @celinenigo1225
    @celinenigo1225 3 роки тому +1

    God bless 🙏❤️🙏

  • @binujincy4115
    @binujincy4115 3 роки тому +1

    👌👌🙏🏼🙏🏼🙏🏼👍thnx safari tv👏

  • @ARUNMOBILEDOCTOR
    @ARUNMOBILEDOCTOR 3 роки тому +8

    നൊസ്റ്റു👏👏👏❣️❣️

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

    • @ARUNMOBILEDOCTOR
      @ARUNMOBILEDOCTOR 3 роки тому

      @@Rainbow-warriors ok

  • @gireesankgireesansmitha3950
    @gireesankgireesansmitha3950 3 роки тому +1

    Very good speech

  • @danuantonyantony5740
    @danuantonyantony5740 2 роки тому +1

    Acha enikum oru veedu vachu tharumo ente swopnam aanu oru veedu marikunnathinu munne anikoru nalloru veetil kidannu marikanam ennagraham und veezharayi kidakunna veedanu enteth ennekoodi acha oorkane🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @babuantony3489
    @babuantony3489 3 роки тому

    അച്ചോ നമിച്ചു അച്ഛൻ പറഞ്ഞ ഈ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിലും നടന്നിട്ടുണ്ട് ശർക്കര ഇല്ലേ ഇത് പോലെ നമ്മുടെ സ്കൂളിനടുത്തു ഒരു കടയുണ്ട് അവിടെ നിന്നും അവർ പുറത്തു കളയുന്ന ഈ പായ ഇല്ലേ ഇന്റെർവെല്ലിനു ബെൽ അടിച്ചാൽ ഓടിപ്പോകും എന്നിട്ട് അതിൽ നിന്നു ശർക്കര തോണ്ടി എടുത്തു പേപ്പറിൽ കെട്ടീ വീട്ടിൽ കൊണ്ട് പോകും ആയോ അതൊക്കെയാണ് ലൈഫ് ഓർക്കുമ്പോൾ ഒരു പടു സങ്കടം തോന്നുന്നു ഇപ്പോൾ എന്റെ ഈശോ ഒരു പരിധി വരെ ലൈഫ് നന്നായി പോകാൻ അനുഗ്രഹം തരുന്നു എന്റെ ഈശോയ്ക്കു ഒരായിരം നന്ദി അച്ഛന്റെ നമ്പർ തരുമോ

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому +1

    Chiramel Acho... Namaskaaram 💐🙏

  • @Mr_strollen
    @Mr_strollen 3 роки тому +1

    Wow superb

  • @anjuks5373
    @anjuks5373 2 роки тому +1

    അച്ഛാ, ഞാൻ ഇപ്പോൾ ആണിത് കാണുന്നത്. എനിക്ക് അവിടെ ഒരു ജോലി കിട്ടുമോ? വല്ലാത്ത സിറ്റുവേഷൻ ഇൽ ആണ് ജീവിതം പോകുന്നത്, D. Ed ഉണ്ട്, പിന്നെ K. Tet ഉം, അല്പം കലാ പ്രവർത്തനവും. ഇപ്പോൾ എഴുത്തിന്റെ ലോകത്തു ആണ്. പക്ഷെ ഇഹലോകത്തിൽ വല്ലാതെ ബുദ്ധിമുട്ടുന്നു. ഞാൻ ചെയ്യാത്ത ജോലികൾ ഇല്ല. പിന്നെ ക്ലോത് bank ന്റെ ഡീറ്റെയിൽസ് ഒക്കെ അടുത്ത കാലത്ത് ആണ് കാണുന്നത്. Recoment ചെയ്യഞ്ഞത് കൊണ്ട് ഇപ്രാവശ്യം ഡെയിലി wages എങ്ങും കിട്ടിയില്ല. മറ്റുള്ള സ്ഥലത്ത് ജോലികൾ മനസിന്‌ പിടിക്കുന്നില്ല. മടി ആയിട്ടല്ല, പല വിധ കാരണങ്ങൾ. പിന്നെ വീട്ടിൽ കണക്ക് പറച്ചിൽ. ഇതൊന്നും വീട്ടുകാരെ തള്ളിപ്പറയണത് അല്ല കേട്ടോ. എഴുതാനും ഡാൻസ് പ്രാക്ടീസ് ചെയ്യാനും തോന്നും എപ്പോളും. പക്ഷെ ചുമർ ഇല്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ലല്ലോ.3 വർഷം ഞാൻ ഒരു പ്രഫഷണൽ ഡ്രാമ artist ഉം ആരുന്നു.

  • @shajipaul312
    @shajipaul312 3 роки тому +1

    Achaaaa....🙏🙏🙏🙏🙏🙏🙏

  • @sjdevassy2256
    @sjdevassy2256 2 роки тому

    Thank you father

  • @studiosunnysilks1135
    @studiosunnysilks1135 3 роки тому +1

    father.. no words...

  • @Lilustephen717
    @Lilustephen717 3 роки тому

    പടക്കം കൊണ്ടുള്ള പരീക്ഷണങ്ങൾ ഞാനും കുറേ നടത്തിയിട്ടുണ്ട്... പണ്ട് വിഷുകാലം പടക്കപരീക്ഷണങ്ങളുടെയും കൂടി ആയിരുന്നു

    • @lucycharles123
      @lucycharles123 Рік тому

      ഞാനും നടത്തിട്ടുണ്ട്

  • @celinpaul1879
    @celinpaul1879 3 роки тому

    God bless you

  • @reenajose5528
    @reenajose5528 3 роки тому

    Adi polie

  • @sijomonchirayath4123
    @sijomonchirayath4123 3 роки тому +9

    ഞാൻ പഠിച്ച സ്കൂൾ തരകൻസ് ❤️❤️❤️

  • @reenajose5528
    @reenajose5528 3 роки тому

    Thank god

  • @ashiqulaslamtk6378
    @ashiqulaslamtk6378 3 роки тому +2

    ❤️💙🔥🔥third

  • @smithanair4800
    @smithanair4800 3 роки тому +2

    I too am a student of Cluny Convent,Bangalore.

  • @KairaliPets
    @KairaliPets 3 роки тому +4

    👍👍

  • @avinashnm8047
    @avinashnm8047 3 роки тому +4

    Santhosh sir,
    Actor sreenivasan charithram Kananam enn agraham und...

  • @photographywithunnisivan9600
    @photographywithunnisivan9600 3 роки тому +3

    Achan ente frd aane , korea documentary njan assist cheythittundu achante koode

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 роки тому +1

    42nd viewer sitting in London

  • @philominavarghese9695
    @philominavarghese9695 3 роки тому

    Acha ente kuttikalathe ku njan poyi njanariyathe karanjupoyi ente jeevitham thanneyanennu thonni palakaryangalum enikundayitundu

  • @shinythomas6136
    @shinythomas6136 3 роки тому +2

    God bless you Achan 🙏 please pray for my family. Thank you Achan 😊 we ❤you. 😍

  • @albinjohnson3803
    @albinjohnson3803 3 роки тому +3

    👌👌👌👌🔥🔥🔥🔥

  • @ratheeshsooryagayathri8057
    @ratheeshsooryagayathri8057 3 роки тому +3

    ❤️❤️

  • @amminichacko6662
    @amminichacko6662 3 роки тому

    Ethra visvasthadayulla thurannu parachil ethra manasodeyane kashtappedunnavare sahayikunnade mattullavarude vedana arinju idupole snehikan sahayikan deivakrepa ullavarke kazhiu sampadichadonnum marikumpol kondupokan pattilla verumkayyode pokanamenne fr mumpe paranjadorkunnu inne enikum ende thalamurakum mathram ennu chindhikqunnavarane

  • @shareefkhassan
    @shareefkhassan 3 роки тому +2

    Second viewer

  • @premaradhaprema8805
    @premaradhaprema8805 3 роки тому +1

    മദിരാശി പഴം. ചക്കരപ്പായ ഞാനും കഴിച്ചിട്ടുണ്ട്

  • @vishaloc8092
    @vishaloc8092 2 роки тому +2

    നമ്മുടെ ഇല്ലായ്മകൾ ആണ് നമ്മളെ രൂപപ്പെടുത്തുന്നത്

  • @kamalNair
    @kamalNair 3 роки тому +6

    ഡേവിസ് അച്ഛൻ...ഉസ്ക്കൂള്... എന്നാണ് പറയുന്നത്.
    സ്കൂൾ എന്ന് പറയാനുള്ള വിദ്യാഭ്യാസ നിലവാരവും, അറിവും അദ്ദേഹത്തിനുണ്ട്.
    പക്ഷേ, അദ്ദേഹം തന്റെ സ്കൂൾ കാലഘട്ടത്തെ കുറിച്ച് പറയുമ്പോൾ അങ്ങിനെ പറയില്ല...
    അതുകൊണ്ടാണ് അദ്ദേഹം കമൽ നായർ ആവാതെ...
    ഫാദർ ഡേവിസ് അച്ഛൻ ആയത്.

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 роки тому +5

    Achan tharakans il aano padichath!!! My husband avide aarunnu. Achan te adhe slang aanu husband nte veettil ellaavarkkum 😃

  • @akshaytnair3555
    @akshaytnair3555 3 роки тому +2

    🔥🔥🔥🔥🔥

  • @rajeshmn8379
    @rajeshmn8379 3 роки тому

    Super

  • @jegandani4863
    @jegandani4863 3 роки тому +2

    Great father

    • @Rainbow-warriors
      @Rainbow-warriors 3 роки тому

      Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @sebastianjm5867
    @sebastianjm5867 2 роки тому

    Acha once you dropped out of that hospital project i am so sorry of you this cosmopolitical sabha sambhavom