Comedy Super Nite - 2 with Fr. Davis Chiramel | Fr. ഡേവിസ് ചിറമ്മല്‍ │Flowers│CSN# 33

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 332

  • @copycatcalicut4839
    @copycatcalicut4839 8 років тому +31

    വളരെ അർത്ഥവത്തായ ഒരു എപ്പിസോഡ് ആയി തോന്നി ..... ഒട്ടും ബോർ തോന്നിയില്ല .....
    ഇതുപോലുള്ള നല്ല എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു ...സൂപ്പർ ...

  • @sasidharanvallampurath6023
    @sasidharanvallampurath6023 8 років тому +35

    അച്ചന്റെ ഒരു പാട് വേദികൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും നല്ലൊരു വേദി ആദ്യമായാണ്. അച്ചൻ ഒരു മനുഷ്യസ്നേഹി മാത്രമല്ല ഒരു നല്ല ഗായകനും കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു.

    • @PRAVEENKUMAR-qz3lz
      @PRAVEENKUMAR-qz3lz 4 роки тому

      നല്ല വ്യക്തിത്വം .. നല്ല മനുഷ്യൻ .. നല്ല മനസ്സിനുടമ

    • @thakku0001
      @thakku0001 Рік тому

      Davis chiramel അച്ചനെ എവിടെ പോയാൽ നേരിട്ട് കാണാൻ പറ്റും എന്ന് അറിയുമോ നിങ്ങൾക്ക്?
      36342 എന്ന അവസാനിക്കുന്ന നമ്പറിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണ്.
      അഡ്രസ്സ് or എന്തെങ്കിലും അറിയുമെങ്കിൽ പറയാമോ..?
      please, it's an urgent 🙏

  • @nikhilpoomala2254
    @nikhilpoomala2254 8 років тому +44

    ഫാദർ പൊളിച്ചു ... ഒരു പാട് സന്തോഷം ഫാദറിനെ കണ്ടതിൽ...

  • @0559563784
    @0559563784 8 років тому +62

    അച്ഛനാണച്ചോ... അച്ഛൻ..!!!
    super..👍👍👍

    • @hridyarose451
      @hridyarose451 4 роки тому

      ദൈവം നമുക്കു തന്ന പാനപാത്രം

  • @marymorris1933
    @marymorris1933 5 років тому +9

    Well sung father with meaningful lyrics. All praises to the living God. Amen.

  • @mujibrahmanrahman4229
    @mujibrahmanrahman4229 8 років тому +59

    അച്ചോ ബിഗ് സല്യൂട്ട് .

  • @AbdulNajeem
    @AbdulNajeem 8 років тому +115

    അച്ഛനാണച്ചോ അച്ചന്‍ .... ! Fr. ഡേവിസ് ചിറമ്മലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്യാത്തവരും കേള്‍ക്കാത്തവരും ചുരുക്കമായിരിക്കും ... ഒരു പ്രത്യേക മതവിഭാഗത്തിന്റെ വ്യക്താവ് ആണെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളില്‍ മതപ്രഭാഷണങ്ങളെക്കാള്‍ ഉപരി മാനുഷിക ഭാഗത്ത് നിന്ന് ആണ് സംസാരിക്കുന്നത് ... ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും അനുകരിക്കേണ്ട മാത്രക..... Father you rocks.... (y)

    • @Mrvishnusathya
      @Mrvishnusathya 8 років тому +3

      👍

    • @mandricraja3134
      @mandricraja3134 8 років тому +5

      Yes.. Nammal ellavarum oru daivathinte makkal anu ennath nammal arum marakaruthu.. Matham nokkathe ellarum orumich nilkuka.. Nammude keralam anganarunnu.. Pakshe innu ath Mari varunnu.. North Indian and mattu states nte kannu kittiyathavana chance

    • @cheriankunjujoy3544
      @cheriankunjujoy3544 8 років тому +3

      superb words brother

    • @harilkumarkumar9721
      @harilkumarkumar9721 8 років тому +1

      yes,

    • @shamujas
      @shamujas 8 років тому +1

      ys

  • @PRAVEENKUMAR-qz3lz
    @PRAVEENKUMAR-qz3lz 4 роки тому +2

    അച്ചൻ സൂപ്പർ .. പൊളി .. അതിനിടയിൽ തല്ലിപ്പൊളി SKit ..വെറും നിലവാരമില്ലാത്ത skit .. ഇതു പോലുള്ള വ്യക്തിത്വങ്ങൾ വരുമ്പോൾ ഇമ്മാതിരി ചാള കോമടി ഒഴിവാക്കാൻ ശ്രദ്ധിക്കണേ ചാനൽ കാരാ

  • @bhasichalakulam
    @bhasichalakulam 8 років тому +60

    ചില അച്ചന്മാര് ഇങ്ങനെയാണ്‌
    നല്ല നന്‍മകളും സൽപ്രവർത്തി ചെയ്യുന്നവരായിരിക്കും

  • @tomperumpally6750
    @tomperumpally6750 4 роки тому +11

    കേരളത്തിന്റെ, പ്രത്യേകിച്ച് തൃശ്ശൂരിന്റെ സ്വകാര്യ അഹങ്കാരമായ അച്ചന് അഭിനന്ദനങ്ങൾ...❤️❤️❤️

  • @sijukoshy2948
    @sijukoshy2948 5 років тому +11

    മറ്റുള്ളവരുടെ വിഷമത്തില് പങ്കു ചേരുമ്പോൾ ആണ് നമ്മുടെ ജീവിതം ധന്യം ആകുന്നത്. താഴ്മയുള്ളവരെ സ്നേഹിക്കുക അവരെ കരുതുക . നൻമയുള്ളവർ നൻമ ചെയ്യട്ടെ.

  • @bijuk.b4634
    @bijuk.b4634 3 роки тому

    കാരുണ്യ കടലായ അച്ഛൻ പകർന്നു തരുന്ന വെളിച്ചം നമ്മുടെ അന്ധദകൾ നീക്കി നന്മയുടെ വെളിച്ചം തെളിയിക്കാൻ നമ്മെ പ്രാപ്തരാക്കട്ടെ 🙏❤❤❤

  • @alzachariah7537
    @alzachariah7537 8 років тому +6

    Super! Do not have words to express. Father was here in the US. Though he is a Catholic, never saw people in a narrow minded way. All people are equal, there is no difference between Hindu, Muslim, Jew or Christian. I wish there are lot more people like him. God Bless Father for all the good work he does.

    • @cheriankunjujoy3544
      @cheriankunjujoy3544 7 років тому

      Mike Williams luv u .

    • @kripavijesh
      @kripavijesh 6 років тому

      ua-cam.com/video/IgtC-Xvkldc/v-deo.html
      TRY TO WATCH THIS FOR ALL BELIVERS

  • @ashapeter3980
    @ashapeter3980 4 роки тому +5

    What a great message!Thank you Lord.

  • @Jobyponvelil
    @Jobyponvelil 5 років тому +3

    Great personality.
    Valuable episode
    Touching speech

  • @vipinmelakkam6757
    @vipinmelakkam6757 8 років тому +3

    അച്ഛൻ കലക്കി പൊളിച്ചു
    ലാസ്‌റ് പാട്ടു പാടിയ ആളുടെ മെയിൽ വോയ്സ് സൂപ്പർ

  • @nelsonvarghese3976
    @nelsonvarghese3976 4 роки тому +1

    Fr, very good. and very good all teams👋👋👋🌹🌹🌹wish you all the best.

  • @manisothu8028
    @manisothu8028 4 роки тому +2

    Excellent speech God bless you father

  • @gowriskalab.unnithan279
    @gowriskalab.unnithan279 8 років тому +22

    ഇതിനു മുകളിൽ ഒന്നും വരില്ല...താങ്ക്‌സ് അച്ചോ .....

  • @shihabupallipparamban1327
    @shihabupallipparamban1327 8 років тому +3

    father kalakki.oru nalla eppisode.fatherinte pole oru manass ellaavarkkum undenkil ennu aagrahichu poyi

  • @sajeeshthomas85
    @sajeeshthomas85 8 років тому +10

    Be positive...
    Think positive....
    Good advice father...

  • @riyarimazdj7021
    @riyarimazdj7021 4 роки тому +1

    Onnum kalayanillatha episode,and most great my favourite Dr.father davis chiramel achan..🙏

  • @aliannasmuhammad
    @aliannasmuhammad 8 років тому +11

    അച്ചൻ കലക്കി ....
    ഒരുപാട് ചിന്തിപ്പിച്ചു

  • @annmarychacko4885
    @annmarychacko4885 8 років тому +6

    a very positive episode .............thank u flowers n thank u father.....

  • @manojkumar-mx3yk
    @manojkumar-mx3yk 4 роки тому +3

    ഈ അച്ചൻ്റെ കുറുബാന കൂടുന്ന എൻ്റെ ക്രസ്റ്റെൻ സഹോദരങ്ങൾ ഭാഗ്യം ചെയ്തവരാണ്. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @mandricraja3134
    @mandricraja3134 8 років тому +3

    Sri. David chiramel father.. Thankalgu swargarajyam urappanu.. Etre santhoshamaittu marikam thankslkum punyajanmam 😊🙏🙏

  • @wilsonsebastian3784
    @wilsonsebastian3784 5 років тому +6

    Father you are great , god bless you.

  • @simiprasad2327
    @simiprasad2327 8 років тому +12

    Let his words spread out to reach more people to bring humanity inside

  • @മനുകൃഷ്ണവയനാട്

    അച്ചോ അടിപൊളി.. എനിക്കിഷ്ടായി ഈ നല്ല മനസ്സ്.

  • @antoniofrancis8628
    @antoniofrancis8628 3 роки тому +1

    ഇതിനു ഡിസ്‌ലൈക്ക് സമ്മതിച്ചു 🙏🙏🙏 മനുഷ്യരെ

  • @josekmcmi
    @josekmcmi 5 років тому +4

    We are proud of you, Fr.Davis. God bless you.

  • @Nadeer-Nileshwar
    @Nadeer-Nileshwar 7 років тому +29

    8:54 നമ്മൾ മനസ്സറിഞ്ഞ് മനുഷ്യന് ഒരു പുഞ്ചിരിയെങ്കിലും കൊടുത്തൂടെ?
    🖒🖒🖒

  • @bijutm4838
    @bijutm4838 5 років тому +1

    Achaa ..♥super tto..
    Congratulations 🌼🌼

  • @sunilvargis.
    @sunilvargis. 8 років тому +2

    നല്ല ഒരു ഇന്റെർറ്റൈനെർ വീഡിയോ..സന്തോഷം.."
    അച്ചന്റെ വാക്കുകൾ പ്രവർത്തിയിൽ മറ്റുള്ളവർക്ക് മാതൃകയാകട്ടെ.

  • @josephgeorge5339
    @josephgeorge5339 5 років тому +1

    A big salute to Fr. Davis. Let all the priests follow his footsteps

  • @KERALA-KL02
    @KERALA-KL02 8 років тому +34

    താരങ്ങളെ മാറ്റി ഇതേപോലുള്ളവരെ കൊണ്ടുവരൂ

  • @loveesintelokam9928
    @loveesintelokam9928 4 роки тому

    Superb Achan😁🤣😊👍🙏❤️

  • @alwingeo9841
    @alwingeo9841 3 роки тому

    ഇശോ മിസൈഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ🙏 നല്ല അർത്ഥവത്തായ ഒരു ഷോ ആയിരുന്നു. ( ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ) എന് നോക്കാതെ മനുഷ്യരായി കണ്ടു കൊണ്ട് നമ്മുകു പരസ്പരം സ്‌നേഹിക്കം. സ്‌നേഹം ആയിരിക്കട്ടെ നമ്മുടെ ഭാഷ ❤Thank u dear fr 💕💕💕

  • @justinjoseph6700
    @justinjoseph6700 5 років тому +7

    ഒരു ക്രൈസ്തവന്റെ സാനിധ്യം ആ വേദിയെ സ്വർഗ്ഗതുല്യമാക്കുന്നു..

  • @Sharon-ls9zp
    @Sharon-ls9zp 6 років тому +5

    ഡേവിസ് ചിറമേൽ അച്ചൻ ഏപ്രിൽ 14 2018 വൈകീട്ട് 6. 30pm പെങ്ങാമുക്ക് മാർത്തോമാ യുവജനസഖ്യത്തിന്റെ അൻപതാം വാർഷികത്തിൽ മുഖ്യ സന്ദേശം നൽകുന്നു. ഏവർകും സ്വാഗതം

    • @Sharon-ls9zp
      @Sharon-ls9zp 6 років тому

      സ്ഥലം - പെങ്ങാമുക്ക് സെന്റ് തോമസ് മാർത്തോമാ പള്ളി, കുന്നംകുളം, തൃശൂർ ജില്ല

    • @thakku0001
      @thakku0001 Рік тому

      Davis chiramel അച്ചനെ എവിടെ പോയാൽ നേരിട്ട് കാണാൻ പറ്റും എന്ന് അറിയുമോ നിങ്ങൾക്ക്?
      36342 എന്ന അവസാനിക്കുന്ന നമ്പറിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണ്.
      അഡ്രസ്സ് or എന്തെങ്കിലും അറിയുമെങ്കിൽ പറയാമോ..?
      please, it's an urgent 🙏

  • @rasheenpalam2728
    @rasheenpalam2728 8 років тому +7

    തകർത്തു

  • @binharkuruvani
    @binharkuruvani 8 років тому +9

    achane enikkishtayi
    adipoli

  • @nancyraphel1069
    @nancyraphel1069 8 років тому +3

    Best episode of comedy super nite...

  • @vipinp.p6398
    @vipinp.p6398 4 роки тому +1

    No word's to say super 👍👍

  • @SanuMavilazhikom
    @SanuMavilazhikom 8 років тому +8

    Best Episode..

  • @abduljabbarshaik4508
    @abduljabbarshaik4508 8 років тому +4

    very good father , thank u

  • @dixonxavierchettiparambil7373
    @dixonxavierchettiparambil7373 8 років тому

    valare nalukalku sesham nalloru episode kandu..thanks flowers...thanks father..

  • @jaxsos
    @jaxsos 8 років тому +1

    Achan aara Mon . Pedachoota father Bro. It is really inspired. Thrissur poorathinte vedikettu poleyundu..

  • @symonmathew2162
    @symonmathew2162 8 років тому +7

    love.you .father

  • @bijudevarajan
    @bijudevarajan 8 років тому +2

    valare adhikam santhoshamayi father.....

  • @nimababy9663
    @nimababy9663 8 років тому +4

    achaaaaa suuuuper God bless you

  • @premkumargopi8015
    @premkumargopi8015 8 років тому +4

    congratulations flowers

  • @jeffimjames2147
    @jeffimjames2147 8 років тому +3

    praise the lord.....father, you r great.....

  • @linjulinju6466
    @linjulinju6466 8 років тому +10

    അച്ഛൻ കിടു
    അച്ഛൻ പൊളിച്ചു

  • @priyaanna3457
    @priyaanna3457 5 років тому +1

    Supr acha... thnkuuuu

  • @jibyjose8375
    @jibyjose8375 3 роки тому

    Excellent 👍👍

  • @diljithtjenu3029
    @diljithtjenu3029 8 років тому

    Valare santhoshakaramaya Episode
    Super.....Super....Super

  • @FnsaKottayam
    @FnsaKottayam 8 років тому +1

    superb... 👍 👍 ellarum.....

  • @rafeeqkadavath3123
    @rafeeqkadavath3123 8 років тому +9

    അച്ചു പൊളിച്ചു യാട്ടോ

  • @vpcomments
    @vpcomments 8 років тому

    he has a very fantastic way of inspiring people. what a real servant of God!

  • @jijokoshybaby557
    @jijokoshybaby557 8 років тому

    vakkukal pravrythiyakkya churukkam peril oral we are proud of you FATHER. IF I live 100 more years also i couldnt able to be like you .....lots of inhibitions surrounding.......

  • @doctorstrange7001
    @doctorstrange7001 4 роки тому

    അച്ഛൻ ഒരേ പൊളി ❣️😍😍😍

  • @santhoshsnehatheeram1974
    @santhoshsnehatheeram1974 8 років тому +2

    good episode,father supper

  • @bijojames1314
    @bijojames1314 8 років тому +1

    nice episode...........loved.....happy that once I've got a chance , to listen to his speech

  • @anwarsadiq369
    @anwarsadiq369 8 років тому +5

    hai father u r great

  • @althafalialthu9924
    @althafalialthu9924 8 років тому +1

    😍😍😍Ithaanu yathaartha manushya snehi😍😍😍

  • @jintu5
    @jintu5 8 років тому +3

    good episode . one suggestion undu gust chair stage thanne set cheyyanam , skit varumpol matti eruthiyal pore,athupole gust nodu audience questions chothikkam , athum comedy akkam. onnu try cheythu nokku.athupole orchestra chettamare avide thanne eruthathe different live character kodukku, angane adipoli akatte , onnu tray cheythu nokku

  • @rajeshmohan537
    @rajeshmohan537 8 років тому +33

    അച്ചോ എന്നെ ഒന്ന് അനുഗ്രഹിക്കണേ

  • @angeorge3604
    @angeorge3604 4 роки тому

    അച്ചൻ എന്റെ റോൾ മോഡൽ ആണ്. നല്ല മനസിന്‌ നന്ദി.

  • @ccanilkumar8875
    @ccanilkumar8875 2 роки тому

    Achanu othiri,othiri deergha aayus nerunnu.

  • @akhilsudhakaran9922
    @akhilsudhakaran9922 8 років тому

    Wow super episode ...thx to father🌹🌹

  • @gopinathkuwait9505
    @gopinathkuwait9505 8 років тому +3

    Beautiful stage

  • @sherlysimon267
    @sherlysimon267 8 років тому +2

    Think positive! Great advice from Father Davis! Thank you...

  • @kumavishnu
    @kumavishnu 8 років тому +3

    Respect and love father

  • @muhamedansabkalliyappurath3928
    @muhamedansabkalliyappurath3928 8 років тому +1

    achaaa pwlichutto.. nyz episode

  • @jemsheerothayi8098
    @jemsheerothayi8098 8 років тому

    csn 2 vil ettavum ishttapetta episod...wowww...

  • @dollysimon7642
    @dollysimon7642 3 роки тому

    ഗോഡ് ബ്ലെസ് യു.. ഫാദർ🙏

  • @rafiveliyancode2244
    @rafiveliyancode2244 5 років тому

    Adipoli acho👍👍👍👍👍👍

  • @sunnymathew516
    @sunnymathew516 7 років тому

    Acha Adi Polly songs and good message god bless you

  • @penielmedia1493
    @penielmedia1493 3 роки тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @smishajoy5716
    @smishajoy5716 8 років тому +2

    great episode..

  • @sajins3729
    @sajins3729 8 років тому +2

    Great programme

  • @justus3091
    @justus3091 6 років тому +1

    അച്ഛൻ കൊള്ളാം സൂപ്പർ

  • @shanu7043
    @shanu7043 8 років тому +3

    good speach

  • @anjanamani7382
    @anjanamani7382 7 років тому +1

    Achaaaa pollichuu ttooo

  • @ShanilKMajeed117
    @ShanilKMajeed117 8 років тому

    achan gud motivator chinthippikkunna vakkukal kollam gud episode comedy skit oru puthumayilla kore kand madutha skit

  • @lijokoshy1504
    @lijokoshy1504 8 років тому +1

    No words super super

  • @balakrishnankeeppalli3940
    @balakrishnankeeppalli3940 4 роки тому

    അച്ഛനാണ് നല്ല നടൻ

  • @kasperaustin
    @kasperaustin 8 років тому +3

    god bless u father.

  • @ratheesh4you
    @ratheesh4you 8 років тому +2

    love you father

  • @rajeshnair4594
    @rajeshnair4594 8 років тому +2

    അച്ചൻ പൊളിച്ചു.....

  • @nithin84
    @nithin84 8 років тому +1

    Acho achananacho achan...polichu...

  • @sebastianmattathil3107
    @sebastianmattathil3107 4 роки тому

    The Word of God should not be misused or ridiculed for personal/audiance pleasure. The Word of God has its inherent virtue, which should not be despised.

  • @kumarpurushothaman
    @kumarpurushothaman 8 років тому +3

    അച്ഛൻ കലക്കി

  • @josepynadath809
    @josepynadath809 5 років тому

    Thanks 😘

  • @wroodwrood-ne1mh
    @wroodwrood-ne1mh 5 років тому +2

    ഈ അച്ചനോട് ഒരു .പാട് ഇഷ്ടമാണ്

  • @malayalikaludenaadu790
    @malayalikaludenaadu790 8 років тому +2

    adipoli a(han poli

  • @Akhil_K_George
    @Akhil_K_George 7 років тому

    Super........father you are great

  • @TheMmajit
    @TheMmajit 8 років тому +2

    oru cheru punjiriyode kudikanda 50:18 mins...thank u acha...superattaa

  • @indirabiju8242
    @indirabiju8242 4 роки тому

    🙏Amen❣️