Eeyaduthu kanda videos il one of the best...... very beautifully presented and the video quality is superb....the staff is so lucky to work in that lush green farm😍😍😍😍
ഓരോ ഫ്രൂട്സിനും എന്തെല്ലാം വ്യത്യാസങ്ങൾ..... കുറേ തെറ്റിച്ചു പറഞ്ഞ പേരുകൾ ശരിയായി കേട്ടപ്പോൾ അതിശയം ആയി. ചേട്ടായി ഈ വ്ലോഗിൽ കൂടി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഒത്തിരി സന്തോഷം ആയി. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി..... ഒത്തിരി ഒത്തിരി..... ഒത്തിരി.
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല എബിൻ ചേട്ടാ.... അവരോട് കാര്യങ്ങൾ ചോദിക്കുന്നതും അതിന് ശേഷം അവരോടു ചിരിച്ചുകൊണ്ടുള്ള മറുപടിയും കൊക്കെ കാണാനും കേൾക്കാനും രസം ആണ്... താങ്കൾക്ക് എന്നും നല്ലത് മാത്രം വരട്ടെ 👍🙏 പ്രാർത്ഥിക്കുന്നു 👍🙏
Thanks for sharing this video. Great explanation. Thanks also for providing English subtitles. Please make another video covering other fruits plant from this yard.
Supr👌👌👌😘😘😘. എബിൻചേട്ടന്റെ കഴിക്കുന്ന രീതി.. രുചി പറയുന്ന രീതി ഹാവൂ.... അതാണ് ഒരു രക്ഷയും ഇല്ലാത്ത.. 😍👍🏼👍🏼. U r great food reviewer 👌💐💐💐. Good job ebin bro 👏🏻👏🏻👏🏻
Mr. Sébastien detailed explanation makes this video very interesting. 💐 He is well versed in plant classification and of interactions with the environment.
Ebin, appreciate to introduce farming and agriculture ...also huge respect to the farming community to make our homeland lush green and productively worth .
Unbelievable !! 25 acres of farm with trees and fruits and all the nature surrounding the place????? ❤️🔥. I just wanna visit the place and want to stay there for a day 😍😍!! You are one lucky.......😬👊😍
Greetings from Malaysia. Mr. Sebastian very correctly translated & pronounced the names (in Malay) of rambutan, durian and pulasan. These fruits are from South East Asia. Durian is the KING of fruits. Foreigners generally hate the the smell of durian but loved by SE Asians. Not allowed in hotels, airplanes etc. Generally grown on foothills and jungle fringes. The fruit must fall down not plucked. Wild animals like tigers, bears love them, having long sharp claws to open the fruits. So collecting them near jungle fringes used to be risky. Now also grown on plantations/farms. A tip, after removing the outer skin of rambuatan, place the fruit (flesh) in a bowl and place it in the fridge before eating, emmmmmm. My Acha who was from Kannur district and migrated to Malaya (now Malaysia) on 1937 said there were no durian tress or rambuatan trees in Malabar.
Thanks for this wonderful video Ebin cheta ...Ebinchetane pole tane avide ullavarude cooperation parayate vayya ...Well explained and it was absolutely excellent video
Great presentation and choice of location. Very knowledgeable people at the farm. Their language shows that they know quite a bit about the practices at the farm. Fascinating place. Ebbin chetta: If you have knowledgeable guests on the show, please let them share more and more info.
From food tasting to fruitfarming (Pomology) this was a wild cross over ! Interesting there are such large yield Farms in those parts n people who understand the crop diligently. And yes Rambutan ( Hairy) n Pulasan (Twister) and the notorious Durian are Malay by birth. The latter is critically banned in Hotels n such other commercial bldgs for its strenuous n obnoxious odour. Cheers EJ !
Nalla oru video Ebbin chetta... Ente husband ivarde farm nte 4trees vangye ullu oru 4months munne... Ettanu kayikunna marangal vekkan bayankara interest ulla kootathil aanu.... He did plant as many possible!!😀👍🏻
Hi Abbin my favorite fruit is Mangosteen in NY I buy it from a Chinese grocery store 1lb is $19.99 It comes in a net bag 8-10 in number it’s awailable year around also rumbuttan too and dragon fruit in 3types
ഈ upload ചെയ്ത video ൽ തന്നെ അറിയാം. UA-cam ൽ തന്നെ ഒരൊന്നൊന്നര Food Travell Channel തന്നെ ആണ് Ebbin ചേട്ടന്റെത്. കാരണം ഇദ്ദേഹം ചെയ്യുന്ന ഓരോ videos സും Important തന്നെ ആണ് ഓരോ ദിവസം കൂടുമ്പോഴും ഉള്ള ഓരോ updation ഇനിയും മുന്നോട്ട് പോട്ടെ എല്ലാം ആശംസകളും നേരുന്നു.❤
നല്ല വിവരണം റംബുട്ടാൻ നെ പറ്റി കൂടുതൽഅറിയാൻ കഴിഞ്ഞു , താങ്ക്യൂ,
വളരെ സന്തോഷം 😍
കിടിലൻ വെറൈറ്റി എപ്പിസോഡ് എബിൻചേട്ടാ .. ഡ്രോൺ ദൃശ്യങ്ങൾ ഒരു രക്ഷയുമില്ല, സൂപ്പർബ്.👍🏻♥️💕
താങ്ക്സ് ഉണ്ട് ശ്രീരാഗ് 💕
മ്മടെ എബിൻ ചേട്ടായിടെ സംസാരം ഒരു രക്ഷയുമില്ല 😘👏
താങ്ക്സ് ഉണ്ട് റൂബിൻ 🥰
പഴങ്ങൾ മരങ്ങളിലും, ചെടികളിലും നിക്കുന്നെ കാണാൻ നല്ല ഭംഗിയാ... 😍
😍😍
നല്ല fresh oxygen and smell
ഇന്ന് മധുരം ഉള്ള വീഡിയോ ആണല്ലോ..☺️
എബിൻ ചേട്ടോയ് പൊളി❤️❤️
താങ്ക്സ് അരുന്ധതി 🥰
ഇത്രയും വലിയൊരു നഴ്സറി കാഞ്ഞിരപിള്ളിയിൽ ഉള്ള കാര്യം ഇപ്പോഴാ അറിയുന്നേ, ഇനി വിശേഷങ്ങൾ കാണട്ടെ എബിൻ ചേട്ടോയ് 🤗❣️
Kaanu 🤗
Kanjirappally alla vizhikkathodu aanu ethu
sathyam
Anchalippa,owned by kondooparsmbil Jogo
കേരളത്തിലും ഇങ്ങനെ ഒക്കെ ഉണ്ടോ 🔥 അടിപൊളി എബിൻ ചേട്ടാ... ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം ട്ടാ
ഉണ്ട് ബ്രോ.. ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം 👍
Eeyaduthu kanda videos il one of the best...... very beautifully presented and the video quality is superb....the staff is so lucky to work in that lush green farm😍😍😍😍
Chetta
Where is this
@@divyas2875 Kottayam
Staffukal valare elimayullavar Anu..avarude perumattam enikorupadishttai..thanku brothers.. nammude ebinchettan pinne parayendallo..🥰🥰🥰👍
Athe, avaru ellam nalla kshmayode paranju thannu.. Ee video cheyyan othiri help cheythu..
മനസ്സിന് മധുരവും,,കണ്ണിനു കുളിർമ ആവോളം പകർന്ന് eabin ചേട്ടൻ വീണ്ടും,,,,
Thank you 😍🤗
ഓരോ ഫ്രൂട്സിനും എന്തെല്ലാം വ്യത്യാസങ്ങൾ..... കുറേ തെറ്റിച്ചു പറഞ്ഞ പേരുകൾ ശരിയായി കേട്ടപ്പോൾ അതിശയം ആയി.
ചേട്ടായി ഈ വ്ലോഗിൽ കൂടി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
ഒത്തിരി സന്തോഷം ആയി.
ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ
പ്രതീക്ഷിക്കുന്നു. നന്ദി..... ഒത്തിരി ഒത്തിരി..... ഒത്തിരി.
താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍❤️
അങ്ങനെ കുറെ കാലങ്ങൾക്ക് ശേഷം ബിരിയാണി വിട്ട് പിടിച്ചു വീണ്ടും നല്ല പ്രകൃതി ഭംഗി വിഡിയോകൾ 😍😍
😍🤗
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല എബിൻ ചേട്ടാ....
അവരോട് കാര്യങ്ങൾ ചോദിക്കുന്നതും അതിന് ശേഷം അവരോടു ചിരിച്ചുകൊണ്ടുള്ള മറുപടിയും കൊക്കെ കാണാനും കേൾക്കാനും രസം ആണ്...
താങ്കൾക്ക് എന്നും നല്ലത് മാത്രം വരട്ടെ 👍🙏 പ്രാർത്ഥിക്കുന്നു 👍🙏
താങ്ക്സ് ഉണ്ട് വിപിൻ.. വളരെ സന്തോഷം 😍🤗
Presentation as well as Video quality is superb.... The staff is soo lucky to work in that lush green farm😍🥰😍
Yes 😍😍 thanks a lot for watching my video
സെബാസ്റ്റ്യൻചേട്ടനും റെജിൻചേട്ടനും എബിൻ ചേട്ടനെക്കാൾ intrest ആണ് ഓരോ frutsum പരിചയപെടുത്താൻ ♥️♥️ nice 💕💕
Athe.. Avar othiri help cheythu. 😍❤️
Happy to see my uncle(Sebastian) explaining it very well. Expecting more videos from Ebbin chettan🥰
😍😍👍
Your Uncle is an expert.. Good luck to him for his expertise.
പുതുമയുള്ള കാഴ്ച്ചയും പുതിയകുറച്ചു അറിവുകളും.. പൊളിച്ചു എബിച്ചേട്ടാ.. 👌
താങ്ക്സ് ഉണ്ട് രഞ്ജിത്ത് 🤗
Both the guys are awesome. explained it so well and made it very interesting to watch. They should be teaching botany.
അടിപൊളി..!! വീഡിയോ ക്വാളിറ്റിയിൽ വന്ന മാറ്റം വ്യൂസ് ലും കാണാനുണ്ട്. Keep going ❤️
Thank you Fresh Chilli
The most informative of HomeGrown videos. Kudos to the presenting team!!
Thank you Lecture Studio
അടിപൊളി നഴ്സറി കേരളത്തിൽ ആദ്യമായി കാണുകയാണ് ഇങ്ങനെ
☺️☺️
റമ്പുട്ടാൻ കാലം. എല്ലായിടത്തും റമ്പുട്ടാൻ. സൂപ്പർ വീഡിയോ. നല്ല കാഴ്ചകൾ. 👍
താങ്ക്സ് ബ്രോ
മധുരം തുളുമ്പുന്ന വീഡിയോ ഇഷ്ടപ്പെട്ടു❤❤❤
താങ്ക്സ് ഉണ്ട് ഡിയർ 😍😍
Extraordinarily impressed both by the farm, and your branching out to showcase such entities. Thank you..
Thank you 😍😍
എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല രണ്ടു വീഡിയോ ഇട്ടതിനു ചേട്ടന്റെ ഇന്നലെ ഇട്ടതിനും നോട്ടിഫിക്കേഷൻ വന്നില്ല അതോണ്ട് കാണാൻ വൈകി വീഡിയോസ്. പൊളി ചേട്ടാ ❤
താങ്ക്സ് ഉണ്ട് സോനു. നോട്ടിഫിക്കേഷൻ വരാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ചിലപ്പോൾ technical issues ആയിരിക്കും
നല്ല പവർ ഫുൾ വോയ്‌സ് ചേട്ടന്റെ...
Thank you 😍
ബ്രോ പതിവിൽനിന്നും വ്യത്യസ്തമായൊരു സൂപ്പർ വീഡിയോ 👌എല്ലാം സൂപ്പർ തന്നെയാ.
താങ്ക്സ് ഉണ്ട് അനിൽ കുമാർ 😍🤗
Thanks for sharing this video. Great explanation. Thanks also for providing English subtitles. Please make another video covering other fruits plant from this yard.
Sure.. Will plan 👍
ഇന്ന് വെറൈറ്റി വീഡിയോസ് ആണെല്ലോ ചേട്ടായി. മധുരമൂറുന്ന ഫ്രൂട്ട്സുകൾ ✨️super👌 super👌👌
താങ്ക്സ് ഉണ്ട് ജ്യോതി 🥰
Beautiful video ... Thank u Ebbin chetta
Love from Aalappuzha ❤️❤️
Thank you Raj
Supr👌👌👌😘😘😘. എബിൻചേട്ടന്റെ കഴിക്കുന്ന രീതി.. രുചി പറയുന്ന രീതി ഹാവൂ.... അതാണ് ഒരു രക്ഷയും ഇല്ലാത്ത.. 😍👍🏼👍🏼. U r great food reviewer 👌💐💐💐. Good job ebin bro 👏🏻👏🏻👏🏻
Thank you Arun 🥰🥰
Mr. Sébastien detailed explanation makes this video very interesting. 💐
He is well versed in plant classification and of interactions with the environment.
Yes, that's true
Ella message nte reply kandittaanu njan innu eattante channel subscribe cheythathu chettante avatharanam poli aanu 😍👍
Thank you Mithus World.. Thank you so much
They explained it well , they are so customer friendly , your presentation was also very adorable ebin chetta😍
Thank you Visakh 😍
Now I'm Your New Subscriber, You're Humple Bro, Ellam Valare Bhanggiyode Paranju Manasilakki Tharunnu🤗
Thank you so much😍🙏
Nice presentation ❤️❤️❤️, 🎉🎉
It's me 0:39 Cap man, Anyway best vdo presentation I like it👍🏻
Thank you Unnichan 😍❤️
ഇനിയും ഇതുപോലെ ഉള്ള നമ്മുടെ നാട്ടിലെ ഫാം കാണിക്കണേ എബിൻ ചേട്ടാ.... Super ആയിട്ടുണ്ട്.... 👍🏻😍🙏
താങ്ക്സ് ഉണ്ട് സ്‌മിത.. ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം
💞👏👏👏👏സൂപ്പർ അടിപൊളി... ക്യാമറ wrk കൊള്ളാം
താങ്ക്സ് പ്രസാദ് 💕💕
good to see with clear captions in English
😍🤗
Ebin, appreciate to introduce farming and agriculture ...also huge respect to the farming community to make our homeland lush green and productively worth .
Thank you 🤗
അമ്മോ കിടിലൻ ആദ്യമായിട്ടാണ് കമന്റ് ഇടാൻ തോന്നുന്നേ
Thank you 🤩
Good information about fruits. Good camera and well shooting 👍💐
Thank you so much 😍🤗
എന്ത് ഭംഗിയുണ്ട് കാണാൻ സ്ഥലവും ഫ്രൂട്ട് പ്ലാന്റും
👍👍
ക്യാമറാമാന് oru big haii , ഇതുപോലെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു abin ചേട്ടാ❤️
താങ്ക്സ് ആൽവിൻ ❤️
കുറെ നല്ല കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍🤗
This is epic!
Will definitely visit there someday, once this nightmarish pandemic is done with.
*Thankyou Ebbin Chetta !❤️*
Thank you Arjun 😍😍
You have to visit really superb
Wow beautiful I love rambutan, mangosteen and durian....from Malaysia
😍👍👍
Beautiful and well explained and organized 😊👌
Thank you Mamta 🤗
Adiploi video Ebin chetta…
Thank you Preethi
എബിൻ ചേട്ടാ.. ഇതൊരു നല്ല ഫാം ആണ്. വീട്ടിൽ ഇവിടുന്നു കുറച്ചു തൈകൾ മേടിച്ചു വച്ചാരുന്നു.പലതരം fruits എല്ലാം 2-3 yrs കായിച്ചു.
Super 😍👍👍
Idha evideya correct place
Ente ammayude ettuvum favourite channel ann thankaludee💜💯🥰 camera man oru rakshayum illetaa💕
So glad to hear that.. Thank you so much.. 🥰❤️
Unbelievable !! 25 acres of farm with trees and fruits and all the nature surrounding the place????? ❤️🔥. I just wanna visit the place and want to stay there for a day 😍😍!! You are one lucky.......😬👊😍
😍😍👍
Ebhin bhai.. Variety video aayitt vannallo.. Pinne thangalude presentation vere levelanu.. Ithokkeyanu thangale mattullavaril ninnum vysthyasthanakkunnath... Keep going bhai..
Thank you Sumesh. Thank you so much for your kind words.. 😍
Greetings from Malaysia. Mr. Sebastian very correctly translated & pronounced the names (in Malay) of rambutan, durian and pulasan. These fruits are from South East Asia. Durian is the KING of fruits. Foreigners generally hate the the smell of durian but loved by SE Asians. Not allowed in hotels, airplanes etc. Generally grown on foothills and jungle fringes. The fruit must fall down not plucked. Wild animals like tigers, bears love them, having long sharp claws to open the fruits. So collecting them near jungle fringes used to be risky. Now also grown on plantations/farms. A tip, after removing the outer skin of rambuatan, place the fruit (flesh) in a bowl and place it in the fridge before eating, emmmmmm. My Acha who was from Kannur district and migrated to Malaya (now Malaysia) on 1937 said there were no durian tress or rambuatan trees in Malabar.
Thank you Pankajakshan for this detailed information 😍
Hai എബിൻ.... വളരെ നന്ദി... ഇങ്ങനെ ഒരു ഫാം പരിചയപെടുത്തിയതിൽ.... കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് ഒരു എപ്പിസോഡ് കൂടെ ചെയ്താൽ നന്നായിരുന്നു..... 🙏🏻🙏🏻🙏🏻
👍👍
Thank You so much for the English subtitles.
In this way, you connected non-Dravidian language speakers as well.
☺️🤗
Foodinoppam ithupolathe videoum kollaam. Sebastian nalla reethiyil kaaryangal vivarikkunnu....Good👏👏👏
Athe.. Nannayi explain cheythu thannu. Video ishtamayathil othiri santhosham
അവതരണം... കിടു👍❤️
താങ്ക്സ് ദിജിത് ❤️
Informative video about exotic fruits farming. Thanks Ebbin Jose
😍😍🤗
A beautiful and well organized place....
True 😍👍👍
കിടുക്കി.. കാണാത്ത കുറേ Fruits കണ്ടു!🤩👍🏼
വളരെ സന്തോഷം
@@FoodNTravel ❤️👍🏼
What a visual treat informative and beautiful video.. Ebbin deserves more appreciation and views such a gem
Thank you so much Krishna Priya 🥰
Ente ponnnooo...Ebin Chettan Mass aaanuuu😘😘😘
Thank you ☺️
Super video chettaa🤩🤩
Thanks und Alan
ചെട്ടാ വിഡിയോ സൂപ്പർ
കൊറോണ പഴം അടിപൊളി 👍
Thanks Benny
അടിപൊളി എബിൻ ചേട്ടാ
താങ്ക്സ് രഞ്ജിത്ത് 🤗🤗
👍 super, detailed video cheyyu 👌rambuttan
Will try
Spr chetto verreitty polichu abin chetto 👍👍
Thank you Ratheesh 😍
Ith adipoli video aanallo.
Eniyum ithupolulla kaaychakalkk kaathirikkunnu
Theerchayayum ithupolulla videos iniyum cheyyam 👍
Thanks for this wonderful video Ebin cheta ...Ebinchetane pole tane avide ullavarude cooperation parayate vayya ...Well explained and it was absolutely excellent video
Thank you so much Neethu
പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഈ വീഡിയോ കാണാം.. 😘
😍🤗
നിങ്ങൾ കഴികുന്നത് കണ്ടാൽ തന്നെ കൊതി തോന്നും 😋😋
☺️☺️🤗
Ebbin chetta..kodhippichu kalanjallo..super vlog..good presentation..
Thank you Basheer 🤗🤗
Awesome place. I didn't know that Durian became a thing in Kerala. Nice video 👍
Thank you Sona 🤗
He didn't mention anything about the smell through 👃
vlog cheyyumbol ingane ingane cheyynam . super bro 💪
🥰🥰🥰🥰
Thank you 🤩❤️
Great presentation and choice of location. Very knowledgeable people at the farm. Their language shows that they know quite a bit about the practices at the farm. Fascinating place.
Ebbin chetta: If you have knowledgeable guests on the show, please let them share more and more info.
Sure 👍👍 Thanks a lot for watching my video 🤗🤗
Nalla video ebinchetta nature kidu super fruits kollaam
Thank you Sanitha 😍
Beautiful farm. I love both mangosteen and rambutan. They’re my #1 favorites.
☺️👍👍
നല്ല വിവരണം. സബ്സ്ക്രൈബ് ചെയ്തു ട്ടൊ.
Thank you ❤️
@@FoodNTravel എബിൻ ബ്രോ സ്ഥലം എവിടാ
Rambutan and mangosteen videos venam.. ll be helpful for farmers... Especially how to pluck mangosteen without damaging
Will try 👍👍
Wow...that drone shot 🤗
എപ്പോഴെലും പോകണം
😍😍👍
ഇത് ഞങ്ങൾ കാഞ്ഞിരപ്പള്ളി കാരുടെ അഹങ്കാരം Aaaa🥳💥അങ്ങനെ Abin chettanum kanjirappally ൽ എത്തി 🥳🥳🥳
Athe 🤗
Super 😍😍. Kothiyayi kanditt 🤤
Thank you Kukku🤗
From food tasting to fruitfarming (Pomology) this was a wild cross over ! Interesting there are such large yield Farms in those parts n people who understand the crop diligently. And yes Rambutan ( Hairy) n Pulasan (Twister) and the notorious Durian are Malay by birth. The latter is critically banned in Hotels n such other commercial bldgs for its strenuous n obnoxious odour. Cheers EJ !
Thank you
Obnoxious? I have big 3 year old tree. Its one of the best fruits
@@shajanjacob1576 /Subjective SJ..and as I said too, despite the public ban on this Fruit it still has a clientele ?!
@@shajanjacob1576 /Subjective SJ..and as I said too, despite the public ban on this Fruit it still has a clientele ?!
@@shajanjacob1576 Durian has very high content of sugar....
Nalla oru video Ebbin chetta... Ente husband ivarde farm nte 4trees vangye ullu oru 4months munne... Ettanu kayikunna marangal vekkan bayankara interest ulla kootathil aanu.... He did plant as many possible!!😀👍🏻
Adipoli 😍😍👍
Thanks for sharing. Need to visit and buy these plants 👌👌👌
🤩👍👍
ഇതു അടിപൊളി farm ആണല്ലോ. Nice വീഡിയോ Ebin ചേട്ടാ 🥰😍
താങ്ക്സ് ഉണ്ട് ആൽഫ.. ഫാം അടിപൊളി ആണ് 👌
@@FoodNTravel 🥰
Would like to know more about Mangostine planting. Hoping that you would do a video on that
Will try
ചേട്ടായി..... നമസ്ക്കാരം.
സൂപ്പർ...... സൂപ്പർ..... സൂപ്പർ
താങ്ക്സ് ഉണ്ട് സിന്ധു 😍😍
Hi Abbin my favorite fruit is Mangosteen in NY I buy it from a Chinese grocery store 1lb is $19.99 It comes in a net bag 8-10 in number it’s awailable year around also rumbuttan too and dragon fruit in 3types
😍👍👍
well explained.
How can i collect rambutan grafted plant in West Bengal?
Please contact them.
എബിൻ ചേട്ടാ.... ❤❤❤
Love you.... 🙏🙏
😍❤️
ഈ upload ചെയ്ത video ൽ തന്നെ അറിയാം. UA-cam ൽ തന്നെ ഒരൊന്നൊന്നര Food Travell Channel തന്നെ ആണ് Ebbin ചേട്ടന്റെത്. കാരണം ഇദ്ദേഹം ചെയ്യുന്ന ഓരോ videos സും Important തന്നെ ആണ് ഓരോ ദിവസം കൂടുമ്പോഴും ഉള്ള ഓരോ updation ഇനിയും മുന്നോട്ട് പോട്ടെ എല്ലാം ആശംസകളും നേരുന്നു.❤
Thank you so much Haris for your kind words.. ❤️❤️
Delicious Relaxing video❤❤
Thank you ❤️
മധുരം വിളമ്പി എബിൻ ചേട്ടൻ വന്നല്ലോ ♥️♥️
Thank you 😍🤗
ഏത് വീഡിയോ ചെയ്യുംബഴും കേരളത്തില്‍ ഇന്ന ജില്ലയില്‍ ഇന്ന സ്ഥലത്ത് എന്ന് അബിസംബോധന ചെയ്യണം.
പിന്നേ നംബര്‍ കൊടുക്കണം,
Athu mikka Videos lum parayarund. Baki details descriptionil koduthitund
എബിൻചേട്ടാ എന്റെ വീട്ടിൽ റംബൂട്ടൻ മംഗോസ്റ്റിൻ ഉണ്ട് ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി video പൊളിയാട്ടോ 💕💕💕
ആഹാ.. അടിപൊളി 😍👍👍
അവിടുത്തെ എല്ലാ പ്ലാന്റിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?
Will try
അടിപൊളി വീഡിയോ.എന്റെ വീടിന്റെ അടുത്തുള്ള നേഴ്സറി.
Thank you Josian 😍😍
Explained very well😍
Thank you Ashly 😍
Ingeer ellaarkum reply kodukkuoo??😛
Video pwoli aaan..ingnthe videos ineem pratheekshikkunnu 😍
Thank you FS Vlogs.. Ellavarkkum reply kodukkanam ennanu agraham. Maximum reply kodukkum ☺️