Malayali aunty owns the largest organic fruit farm in America,exotic fruits,Kerala style farming

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 2,3 тис.

  • @johnsanju23
    @johnsanju23 3 роки тому +149

    JJP brother what an awesome video!!! Laura aunty is an amazing person and has a very big heart! Truly Laura aunty’s heaven! Her passion for farming is out of this world. Wow! definitely a new learning experience for me through your video. Even though this video was an hour long definitely worth watching. She is really hard working and donating to the needy people makes her a beautiful human being! God bless her bro! Thank you again for sharing! I get so excited watching your videos! Go JJP! I hope your are able to put out more videos like these! God bless you brother!

  • @Miakitchen
    @Miakitchen 3 роки тому +260

    ലോറ ആന്റി എന്താ പറയുക ..കണ്ടു ഇരുന്നു പോയി ..എല്ലാം അതി മനോഹരം ..നിങ്ങൾ ഓരോ പഴവും കഴിക്കുമ്പോൾ എന്റെ വായിൽ വെള്ളം നിറഞ്ഞു കൊണ്ടേ ഇരുന്നു ..എന്നെകിലും എനിക്കും കാണണം ലോറ ആന്റിയെ ഒരുപാട് സ്‌നേഹത്തോടെ മിയ

    • @iAMJJP
      @iAMJJP  3 роки тому +17

      Hi Mia Chechie. Thank you. 😋

    • @ancyjohn9441
      @ancyjohn9441 3 роки тому +2

      @@iAMJJP q

    • @raziyaraziya5272
      @raziyaraziya5272 3 роки тому +8

      Miyede apple തോട്ടം പിന്നെ പടവലം പാവയ്ക്കായും supar ലോറ ആന്റി എല്ലാ മലയാളികൾക്കും അഭിമാനം 💪

    • @sheejarajeevan2486
      @sheejarajeevan2486 3 роки тому +1

      മിയ ♥️♥️

    • @jayalakshmic6322
      @jayalakshmic6322 3 роки тому

      Mia.avite.poyi.blog.cheyyanam.ketto.

  • @ks.p3219
    @ks.p3219 3 роки тому +8

    JJP, Madam Laura യെ parichayappeduthiyathinu നന്ദി. കേരളത്തിലെ പാലായില്‍ നിന്ന് കുടിയേറി അമേരിക്കയിലെ Florida യില്‍ ഒരു സ്വര്‍ഗം theerthathinu അഭിനന്ദനങ്ങൾ.

  • @bindutdas3253
    @bindutdas3253 2 роки тому +4

    ലോറ ആന്റി
    ഇത്രയും നല്ല തോട്ടവും അത് കാത്ത് സൂക്ഷിക്കുന്ന ആന്റിയേയും കണ്ടപ്പോൾ അത്ഭുതം തോന്നി. പുതിയ തലമുറയ്ക്ക് നല്ലൊരു മാതൃക തന്നെയാണ് ആന്റി. വളരെ സന്തോഷം. അതിനേക്കാൾ കൂടുതൽ ഒരു തൈ എങ്കിലും നട്ടുപിടിപ്പിക്കാൻ പ്രേരക ശക്തിയായി ഈ വീഡിയോ നിലകൊള്ളുന്നു. ആന്റിയെത്തേടി തീർച്ചയായും വലിയ ബഹുമതികൾ എത്തും.
    അഭിനന്ദനങ്ങൾ. പ്രാർത്ഥനകളോടെ🙏🙏🙏❤️❤️❤️❤️

  • @MrZac00
    @MrZac00 3 роки тому +64

    ഇത് ഫ്‌ളോറിഡ തന്നെ ആണോ ? 😧 കേരളത്തിൽ പോലും ഇപ്പൊ ഇങ്ങനെ ഒരു കാഴ്ച കാണാൻ പറ്റുവേല! #heaven❤️

    • @XoPlanetI
      @XoPlanetI 3 роки тому +1

      Florida il kerala thile kalaavasta aanu mazhayum choodum ellam keralqm pole aanu.Snow illa

  • @dr.guinnesssudheeshguruvayoor
    @dr.guinnesssudheeshguruvayoor 3 роки тому +128

    പറയാൻ വാക്കുകളില്ല , ആന്റിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ...ആന്റിയെ പരിചയപ്പെടുത്തിയ ചാനലിന് 🙏❤️🙏❤️

    • @iAMJJP
      @iAMJJP  3 роки тому +2

      🙌🏻

    • @jollykv2663
      @jollykv2663 3 роки тому +1

      എ...ൻതൊരുആക്‌റാൻതം

    • @kunjammaabraham2895
      @kunjammaabraham2895 3 роки тому +1

      Could you please provide Laura Aunty’s contact number or Email address
      Thanks

    • @marykl5706
      @marykl5706 2 роки тому

      ആന്റി very Good.

  • @nancyjolly4372
    @nancyjolly4372 3 роки тому +18

    ലോറാന്റി ഈ സ്വർഗ്ഗത്തിൽ ഇനിയും ഒരുപാട് കാലം ആസ്വദിച്ച് ജീവിച്ച് ഒരുപാട് ആൾക്കാർക്ക് മാതൃകയായി ജീവിക്കുക. വലിയ സല്യൂട്ട് ലോറ മാഡത്തിന്.

    • @rameshbalankai1234
      @rameshbalankai1234 6 місяців тому

      ഏതൻ തോട്ടം big salute aunty ❤❤

  • @Noname-d3k4m
    @Noname-d3k4m 3 роки тому +84

    Masha Allah...ലോറ ആന്റി ഒരു സംഭവം തന്നെ...ആദരിക്കേണ്ട വ്യക്തിത്വം...എനിക്ക് കണ്ടിട്ട് അത്ഭുതമാണ് തോന്നിയത്...ഒന്നും പറയാനില്ല..ദൈവം ഇനിയും അനുഗ്രഹിക്കട്ടെ...വീഡിയോ എടുത്തത് കുറച്ചു കൂടി നന്നായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി...ഏതായാലും ലോറ ആന്റിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് നന്ദി.

    • @iAMJJP
      @iAMJJP  3 роки тому +1

      Yes 🙌🏻🙌🏻

    • @palakkadan3531
      @palakkadan3531 3 роки тому +2

      അത്ഭുതം അല്ലെ..... സത്യം.... നാട്ടിലെ ചാനലുകൾ ഇതൊക്കെ ഡോക്യൂമെന്ററി ചെയ്യണം.. ഒത്തിരി മോട്ടിവേഷൻ ആണ് ആന്റി

    • @salyjose3094
      @salyjose3094 3 роки тому

      Qqqq

    • @XY-cu2lg
      @XY-cu2lg 3 роки тому +1

      Masha dinka

    • @Noname-d3k4m
      @Noname-d3k4m 3 роки тому

      @@XY-cu2lg ??

  • @TessyJoseph-d9r
    @TessyJoseph-d9r 5 місяців тому +2

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന് അഥവാ ഏറ്റവും വലിയൊരു ആഗ്രഹം. ആന്റി യെ എത്രമാത്രം ആദരിച്ചാലും മതിയാകില്ല. എനിക്കും സ്ഥലം മേടിക്കണം ഇതുപോലെ അല്ലെങ്കിലും തോട്ടം ഉണ്ടാക്കണം എന്ന് ആഗ്രഹം ഇത് കാണാൻ ഫ്ലോറിടയിൽ പോകാൻ കൊതി. ആന്റി congrats dearrr. അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും പോരാതെ വരും. ആന്റി യെ നാട്ടിലേക്കു കൊണ്ടുവന്നു അഭിനന്ദിക്കണം. എല്ലാവർക്കും മാതൃക. നല്ലൊരു ജോലി കളഞ്ഞു ഇത് ചെയ്തത് ഒട്ടും നഷ്ടമല്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @minithomas7576
    @minithomas7576 3 роки тому +10

    ആൻ്റി അതിമനോഹരം, മലയാളികൾക്കെല്ലാം അഭിമാനമാണ്

  • @bensonsamuel5972
    @bensonsamuel5972 3 роки тому +21

    മിനി കേരളം അമേരിക്കയിൽ യാഥാർത്ഥ്യമാക്കിയ ലോറ ആൻ്റിയ്ക്ക് ബിഗ് സല്യൂട്ട്..

  • @josephzacharia2416
    @josephzacharia2416 3 роки тому +35

    Living in harmony with the nature in USA.It is quite applicable as you have ventured into organic farming. I am reminded of the garden of Adam and Eve , where God walked with them . Hats off to you from a brother from Palai.

  • @johnyboy8349
    @johnyboy8349 3 роки тому +18

    Your interaction with people are on point. You’re making some pleasant videos. Rarest episodes from America. ഇതൊക്കെ യൂട്യൂബ് പ്രൊമോട്ട് ചെയ്യട്ടെ. ഇതൊക്കെയാണ് ചെയേണ്ടത്.

  • @sherindeepa8288
    @sherindeepa8288 3 роки тому +1

    It's amazing...
    കണ്ടിട്ട് മതിവരുനില്ല....കൊതി തീരുന്നില്ല...
    u r blessed...aunty....
    full time പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന auntye സമ്മതിച്ചു.....
    And u have done a good job bro...ഇതൊക്കെയാണ് ഞങ്ങൾക്ക് കാണേണ്ടത്...great feeling..thq u bro...

  • @shyjushyju7153
    @shyjushyju7153 2 роки тому +2

    ആന്റി യുടെ ചിരി കാണുമ്പോൾ തന്നെ സന്തോഷം 😃...
    ഗ്രേറ്റ്‌
    ശരിക്കും ഇതാണ് സന്തോഷം നിറഞ്ഞ ജീവിതം

  • @joyruby6024
    @joyruby6024 3 роки тому +16

    Greetings from Kuwait!
    I stumbled upon this video and I watched every bit of it. It was such a treat to watch it.
    Laura Aunty amazes me - she quit her lucrative job at Microsoft for her passion. And how well she excels at it! May God bless her with good health! I would love to visit her some day.

    • @lathasuresh2769
      @lathasuresh2769 3 роки тому

      Madam നമിക്കുന്നു 👍. അവതരണം അടിപൊളി brother. ഇതു വരെ കാണാത്ത പലവിധ fruits കാണാൻ പറ്റി. Thanks യാ lot

  • @renymathew4020
    @renymathew4020 3 роки тому +35

    Hats off to Laura Aunty.... really amazing. very dedicated effort and her passion for doing this is really marvellous. it gives a lot of inspiration to others

  • @robinantony5530
    @robinantony5530 3 роки тому +5

    ഏത്രയൊക്കെ materialistic ആയി ജീവിച്ചാലും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള ആ ഗ്രാമത്തിന്റെ വിശുദ്ധി , നമ്മുടെ പൂർവികർ നമുക്കു പകർന്നു തന്ന നന്മ, ഒരിക്കൽ പുറത്തു വരണം.എങ്കിലേ നമ്മുടെ ജീവിതത്തിനു ഒരു പൂർണത ഉണ്ടാവൂ.
    ലോറ ആന്റി പറയാതെ നമുക്ക് പറഞ്ഞു തരുന്നത് "നമ്മൾ മറ്റുള്ളവർക്ക് വേണ്ടി അല്ലാ, ലോകത്തിന്റെ സുഖത്തിനു വേണ്ടി അല്ലാ , നമ്മൾ നമുക്കു വേണ്ടിയാണ് ജീവികണ്ടതു അതിലാണ് നമ്മൾ സന്തോഷം കണ്ടത്തേണ്ടത്."
    ആന്റിയെ പരിചയപ്പെടുത്തിയ JJPക്ക് ഒരു താങ്ക്സ്.
    ആന്റിക്ക് എല്ലാവിധ ആശംസകളും.
    -ഒരു കുട്ടനാട്ടുകാരൻ😊

    • @iAMJJP
      @iAMJJP  3 роки тому

      Athe 🙌🏻🙌🏻

    • @paul2463
      @paul2463 3 роки тому

      💗💗💗💗💗

  • @gracythomas8025
    @gracythomas8025 3 роки тому +153

    ആന്റി ഇത്രയും വർഷമായിട്ടും ഒരു ജാടയും ഇല്ലാതെ മലയാളം പറയുന്നല്ലോ. അതിനൊരു വലിയ ഹായ്. പൊതു പ്രവർത്തനം നടത്തുന്ന ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

    • @sudhavelayudhan2312
      @sudhavelayudhan2312 3 роки тому +1

      Very nice to see your farm anty I am going to rest.

    • @sleebapaulose9700
      @sleebapaulose9700 3 роки тому

      Very nice Aunty😍😍❤

    • @iAMJJP
      @iAMJJP  3 роки тому +1

      🙌🏻🌸

    • @Hiux4bcs
      @Hiux4bcs 3 роки тому +5

      ജാട കൊണ്ടല്ല ഇവിടേയുള്ളവർ മലയാളം പറയാത്തേ കുറേകാലം ആകുമ്പോ മറന്നുപോകും കാരണം പുറത്തിറങിയാൽ വെള്ളക്കാരാണ് അവരോട് മലയാളം പറയാൻ പറ്റുമോ 😅😂😇

    • @safiyabeevi3013
      @safiyabeevi3013 2 роки тому +1

      6

  • @annephilip8922
    @annephilip8922 3 роки тому +23

    Your excitement while touring the orchard is unparalleled! It beats every thing else in the video.. Inspiring video.

    • @iAMJJP
      @iAMJJP  3 роки тому +1

      🙌🏻

    • @babu-e3e1g
      @babu-e3e1g 3 роки тому

      ua-cam.com/video/U9JSCLebpVI/v-deo.html🤣🤣

  • @yellowjacket281
    @yellowjacket281 3 роки тому +83

    നമ്മളെല്ലാവരും ലോറ ആൻറിയെ പോലെ ആയിരുന്നെങ്കിൽ ഈ ഭൂമി തന്നെ സ്വർഗ്ഗം ആയി മാറിയേനെ❤️

    • @iAMJJP
      @iAMJJP  3 роки тому +2

      Athe 🙌🏻❤️

    • @ideasimaginations899
      @ideasimaginations899 3 роки тому

      What a dream....

    • @ntvm6687
      @ntvm6687 3 роки тому +7

      ഭൂമി സ്വർഗം ആക്കാൻ രാഷ്ട്രീയക്കാർ സമ്മതിക്കുമോ?

    • @pankusvlog2918
      @pankusvlog2918 3 роки тому

      Haai.
      😊

    • @AAA-hm7tp
      @AAA-hm7tp 3 роки тому

      Super😍🥰🤩😘🥶😷

  • @leelammasimon1196
    @leelammasimon1196 3 роки тому +20

    Really amazing. Aunt's passion towards farming is great. Your patience is very much appreciated.

  • @ashathampy
    @ashathampy 3 роки тому +27

    So inspiring to watch this. Respects to your interest and hardwork!

  • @hyderali9222
    @hyderali9222 2 роки тому

    സന്തോശം പ്രകൃതിയും മനുഷ്യനും സ്നേഹിതൻമാരാകുന്നത് അവയുടെ ജീവൻ സൗഹൃദത്തിലാണ് കൗതുകം മനോഹരം ആയുർ ആരോഗ്യം ഉണ്ടാവട്ടേ..

  • @ArunMPEdison
    @ArunMPEdison 2 роки тому +2

    Well done!! Enthusiastic video and nicely casted Aunty’s story!! All the Best!
    Koozhachakka and special chef’s table exotic fruits were seen for the first time!

  • @johnyboy8349
    @johnyboy8349 3 роки тому +15

    അടിപൊളി എന്നാ പറയണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇങ്ങനുള്ളവരുണ്ടോ? It’s a dream to live like this. ഒരു സ്വർഗ്ഗം തന്നെയാണ് ഇത്. ഇവിടില്ലാതൊന്നും ഇല്ല. Thank you JJP ❤️❤️

    • @iAMJJP
      @iAMJJP  3 роки тому

      🙌🏻🙌🏻

  • @gulfcon
    @gulfcon 3 роки тому +13

    OMG....OMG.....OMG ലോറ ആൻറ്റിയെ പോലെയുള്ളവരെ ഒക്കെ കാണുമ്പോളാണ് നമുക്ക് നമ്മളെ തന്നെ എടുത്ത് കിണറ്റിൽ കളയാൻ തോന്നുന്നത് hats off ലോറ ആൻറ്റി 🙌🙌🙌🙏

    • @iAMJJP
      @iAMJJP  3 роки тому

      Ha ha 🙌🏻💪🏼

  • @girijanair348
    @girijanair348 3 роки тому +28

    What a great place to visit and donate to a very good cause. I was so amazed to see all these fruit trees from around the world. I can only admire the hard work and determination and compassion behind this. A big salute to Laura Aunty. I wish the address is also listed here, so that we can visit. 👌🏽👏🙏🏾🌺

    • @iAMJJP
      @iAMJJP  3 роки тому +4

      This farm is aunties home. You can leave a message on Whatsup and follow up with her. Is that a good answer?

    • @alicejob851
      @alicejob851 3 роки тому

      Sooper, no words to write....she is outstanding .she is old but maintained well..congratulations...to Laura aunty and jjp..for interviewing...

    • @girijanair348
      @girijanair348 3 роки тому +1

      @@iAMJJP Yes, a good answer. Thank you!

    • @beenathomas1000
      @beenathomas1000 Рік тому

      Please give number I want to visit

    • @beenathomas1000
      @beenathomas1000 Рік тому

      @@iAMJJP please give number if yo have

  • @neethy9428
    @neethy9428 2 роки тому +2

    What a heaven on earth. Big thanks to you for introducing Laura Aunty. Watched the whole video with enthusiasm.

  • @sarojapillai3995
    @sarojapillai3995 3 роки тому +13

    Awesome Laura, she is a real inspiration for plant lovers. Hats off to this truly amazing marunaddan malayali lady farmer.

  • @shobhaduncan6733
    @shobhaduncan6733 3 роки тому +14

    I wonder how this nature women is gifted by God. May God protect her and keep her happy

  • @ranithayoth7665
    @ranithayoth7665 3 роки тому +10

    No words to appreciate your hard work Laura aunty. God bless you with good health and long life.Thanks for the this wonderful video JJP

  • @jeevanjose6571
    @jeevanjose6571 3 роки тому +7

    Aunty is from pala.That says it all. Amazing.

  • @ramankutty4906
    @ramankutty4906 3 роки тому +3

    Great Sister. I am from Kidangoor. Hence I am more happy to see that you have done this much work with passion.

  • @leelaabraham2580
    @leelaabraham2580 3 роки тому +1

    Laura is a brave women with kind heart, simple, humple and honourable personality. No words to express her ability, I am so proud of her individuality, A women with great knowledge about plant kingdom fruits and so on. She manage everything in her ownway, she knows every single thing in her athen garden. I feel to see her garden personally, but noway, any way the video help a lot to know about her activities. I wish all the best. Thank you laura.

    • @iAMJJP
      @iAMJJP  3 роки тому

      🌸❤️

  • @anitabhasker5330
    @anitabhasker5330 3 роки тому +19

    A friend in Australia shared this and I live in the US, never knew about such a amazing lady who is doing such wonderful things with her passion!
    Very well done! Thank you sharing her story with folks like us! We are definitely going to support her and her endeavors!

    • @iAMJJP
      @iAMJJP  3 роки тому +2

      🙌🏻

    • @sharletroby278
      @sharletroby278 3 роки тому +2

      @@iAMJJP how can i contact her to go there?

    • @devivinod
      @devivinod 3 роки тому +1

      @@sharletroby278 even I want to visit we are in US but I searched Laura’sorganic farm , did you get her contact

    • @josephtvarghese8414
      @josephtvarghese8414 3 роки тому +2

      Eden Garden in America

    • @barbarabeharrywatley9478
      @barbarabeharrywatley9478 2 роки тому

      @@josephtvarghese8414 thank you..

  • @stanypothen5138
    @stanypothen5138 3 роки тому +15

    Hats off to you Laura aunty…… really appreciate your passion, dedication and hardworking attitude…. You are a true പാലാക്കാരി 🤝👍👏

  • @abhilashabiabraham
    @abhilashabiabraham 3 роки тому +6

    Hi JJP...
    Thanks for introducing her to us... Such a Lady... With great passion and visions... എടുത്ത് പറയണ്ട ഒരു കാര്യമെന്നത് ആന്റിയുടെ ഈൗ മേഖലയിൽ ഉള്ള അറിവ് തന്നാണ്, ഇതുപോലുള്ള variety collection of farming ഇങ് നാട്ടിൽ പോലുമില്ലല്ലോ ബ്രോ... പുറം നാട്ടിൽ പോലും ഇതുപോലെ പൊന്ന് വിളയിക്കുന്ന ആ 'കർഷഗസ്ത്രീ' യോട് എന്റെയും അന്നോഷണങ്ങൾ അറിയിക്കണേ...പുള്ളിക്കാരി ഈ മേഖലയിൽ ഒരു big inspirational lady ആയി ലോകം മുഴുവൻ അംഗീകരിക്കട്ടെ എന്ന് ആശംസിക്കുന്നു... Congrats to JJP Bro too... Keep going... My support and prayers..

    • @iAMJJP
      @iAMJJP  3 роки тому +1

      Thank you 🙌🏻🙌🏻

  • @Tbv202
    @Tbv202 3 роки тому

    Oh my God... No words... You didnt say much abt her personal life... She is living my dream life. Hats off Laura.. Long live... God bless

  • @JourneyToTheTrueNorth
    @JourneyToTheTrueNorth 2 роки тому +1

    Oru dream aanu njangaldem…it’s been 6yrs now in Canada. Enthokke aayalum nammude naattile life onnuvere thanneyanu. Hats off for your commitment aunty. Lots of ❤️

  • @sreejithsaji5126
    @sreejithsaji5126 3 роки тому +15

    Ente പൊന്നോ പൊളി.....aunty പൊളി ente ഒക്കെ dream ആണ് ഞാൻ kandond ഇരിക്കുന്നത് 💕💕💕💕

    • @iAMJJP
      @iAMJJP  3 роки тому +1

      🙌🏻🙌🏻❤️

    • @sreejithsaji5126
      @sreejithsaji5126 3 роки тому

      @@iAMJJP ചേട്ടനെ ഉറപ്പായും ഒരുദിവസം ഞാൻ meet cheyyum💕💕💕👍

    • @SJ-ty5nc
      @SJ-ty5nc 3 роки тому

      Sathyam

  • @rvonsafari7024
    @rvonsafari7024 3 роки тому +14

    No words to say!!! .. I can’t believe that it is in US.. it’s seems like somewhere in Kerala.. Aunty u doing a good job which is life long satisfactory… Really amazing.. 👍👍 Laura Aunty’s Heaven 💪💪..

  • @yathrikan1358
    @yathrikan1358 3 роки тому +20

    ആന്റിയുടെ കഠിനാധ്വാനത്തിനു മൊറോക്കോയിൽ നിന്നും ഒരു വലിയ സല്യൂട്ട്

  • @meldypaul3923
    @meldypaul3923 3 роки тому +6

    ആന്റിയെ സമ്മതിച്ചു തന്റെ കഷ്ടപ്പാടിന്റെ ഒരു വിഹിതം പാവപ്പെട്ടവർക്ക് വേണ്ടി കൊടുക്കുന്ന നന്മ💗💗. Love from kuwait

  • @leelawilfred60
    @leelawilfred60 2 роки тому

    Omg. She is amazing. I don’t mind giving donations. I would love to come and stay. I love farms, God bless u Mrs Laura

  • @sisily62
    @sisily62 3 роки тому +5

    No words to praise aunty. she is an amazing person. May god bless you Aunty. Prayers

  • @liz6467
    @liz6467 3 роки тому +6

    Amazed…. Feels like paradise lost in Eden is restored in that 12 acres in Florida. Speechless. I truly want to visit this place. If God willing, I pray. I want to hug Laura sister.

  • @forjesh
    @forjesh 3 роки тому +8

    Simply amazing and awesome..GOD bless! seeing such dedicated hard work pay off in organic farming, so many varieties ..mind boggling to think how one amazing lady has nurtured with hard work this farm! Wish I could also visit, and try these exotic fruits too ! Much love and best wishes to Laura auntie from PA..

  • @ambikadayanandan189
    @ambikadayanandan189 5 місяців тому

    No............. words
    amazing 😍, Lora aunty is incomparable!!!!!!!
    very few are there like madam Lora.

  • @maggypj8255
    @maggypj8255 3 роки тому

    Hii.. JJP.. Yudey.. Santhosham.. Kanumbol.. Manasilavum..avidethey feeling.. Onnum parayanilla amaizing.. Thnqqq... Lora auntyudey.. Efforts..big salute...

  • @rosammageorgegeorge5843
    @rosammageorgegeorge5843 3 роки тому +8

    Congrats Laura !
    We are so Proud of you sister.
    ഒരിക്കൽ അവിടെ വന്ന് എല്ലാം കാണാം എന്ന് കരുതന്നു..

  • @rajitharajmohan865
    @rajitharajmohan865 3 роки тому +4

    Really Amazing and so inspiring.. I'm speechless.Hats off to Laura Aunty. God bless!! 👌😍👍

  • @alfazmohd1452
    @alfazmohd1452 3 роки тому +4

    നമുക്കു എല്ലാവർക്കും ഉണ്ടാകും ഇതുപോലെ സ്നേഹ തുല്യമായ ഒരു ആൻ്റി 🥰. JJP വീഡിയോ പൊളിച്ചു 👏

    • @iAMJJP
      @iAMJJP  3 роки тому

      🙌🏻🙌🏻❤️

  • @rosemarytony635
    @rosemarytony635 3 роки тому +5

    Laura aunty is an amazing person! God bless her for her passion to grow things and help the less fortunate. Really enjoyed the video. 👌🌿

  • @sindhusureshbabu6
    @sindhusureshbabu6 3 роки тому

    ലോറ ആൻ്റി സൂപ്പർ❤️... ഇതൊക്കെ കാണാൻ തന്നെ കണ്ണിനും,മനസ്സിനും ഒരു കുളിർമ്മ...ഈ വീഡിയോ എത്ര long ആണെങ്കിലും njangal കാണും👍

    • @iAMJJP
      @iAMJJP  3 роки тому

      💪🏼🙌🏻

  • @shajanjacob1576
    @shajanjacob1576 3 роки тому +19

    I love planting varieties of organic fruits. This far exceeds any of my imagination of an ideal organic farm having all kinds of fruits of the world.A real garden of Eden. Love you aunty♥️

  • @reenareynold8572
    @reenareynold8572 3 роки тому +10

    Oh my god 🙏 what an amazing farmer woman she is! I can't believe it. How can she manage it? Njan aadymayitta urs videos kaanunne. Really interrsting ❤️Hats of her 👍🙏❤️. Give my Hai to her bro!

  • @sosammathomas4784
    @sosammathomas4784 3 роки тому +6

    Super aunty and farm!nobody work hard like her at this age! children and g.children can enjoy Aunty's farm at the same time useful for less privileged! wonderful! God bless Aunty.

    • @babu-e3e1g
      @babu-e3e1g 3 роки тому

      ua-cam.com/video/U9JSCLebpVI/v-deo.html🤣🤣

    • @rachelthomas7045
      @rachelthomas7045 2 роки тому

      Super! Great natural farm!

  • @sarasantr8488
    @sarasantr8488 2 роки тому

    Laura Aunty u are a Gifteddaughter of Almighty.You are the Role model & Pride of Malayalis all over the world especially in US.We keralliteds who are neglectingand spoiling our bhoomi will face serious consequences soon!All the best to our people who love bhoomi for our future generations!US. Malayali organisations should engarage honour and promote individuals like Laura.All the best Laura Aunty!

  • @fromkarunakar
    @fromkarunakar 3 роки тому +1

    Heavenly life she is leading.. Accidentally i was browsing and am so happy to watch Laura mam's Org Farm..Kudos JJP

  • @ousepharimboor9632
    @ousepharimboor9632 3 роки тому +4

    Fruitful gardens of Pala Madam in USA. I have enjoyed touring with the cameraman and the Pala lady.

  • @pradeepdhanya
    @pradeepdhanya 3 роки тому +6

    Love the effort... Love the noble Soul Laura Aunty and dear JJP... excellent energetic presenter🥰🌹

  • @vinodkumarchathoth676
    @vinodkumarchathoth676 3 роки тому +3

    Wonderful അഭിനന്ദനങ്ങൾ ഇത്രയും ഫലങ്ങളും പൂവുകളും ഉള്ള തോട്ടത്തിൽ തേനീച്ച പെട്ടികൾ കാണുന്നില്ലല്ലോ ? ഉണ്ടെങ്കിൽ മികച്ച തേൻ ഉലപാദനം സാദ്ധ്യമാകുമെന്ന് കരുതുന്നു.

  • @NivedNavaneed
    @NivedNavaneed 3 роки тому +2

    I'm a person with passion for farming...aunty is an inspiration and I truly learned so many things through this video...

  • @kutvlogs7865
    @kutvlogs7865 3 роки тому

    ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. കൃഷി, ചെടികൾ ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഇഷ്ടമാകും. സൂപ്പർ വ്ലോഗ്. Anchor എന്ന ലുക്ക്‌ ആണ് കാണാൻ സൂപ്പർ. ♥പിന്നെ സംസാരം സൂപ്പർ, നാച്ചുറൽ സ്ലാങ്. ഞാൻ കണ്ടപ്പോഴേ subscribe ചെയ്തു. 👍

  • @hariv2630
    @hariv2630 3 роки тому +7

    This place is heaven and this aunty is living life❤❤

  • @bijugeorgemarika9244
    @bijugeorgemarika9244 3 роки тому +11

    ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ ഒരു പരിചയപ്പെടുത്തിയ തന്ന ചേട്ടനും ബിഗ് സല്യൂട്ട്

  • @philipvarghese7359
    @philipvarghese7359 3 роки тому +4

    What a great lady who is interested in farming and brought different seeds and plants from all over the world God bless her but how does she do it 🙏

  • @maryjasmin1099
    @maryjasmin1099 3 роки тому +1

    Its a heavan... Really.... Aunty u r gifted... Great. Beyond words

  • @sobhamohan5356
    @sobhamohan5356 2 роки тому

    Parayathe vayya auntie...namikunnu...njan kandathil othiri respect cheyyan thonnana lady..veendum namikunnu.love you auntie.....

  • @elizabethalexander607
    @elizabethalexander607 3 роки тому +5

    Wow!! Amazing. Hats off Laura Aunty for your dedication. Would love to visit you & your farm one day😊

  • @AveragE_Student969
    @AveragE_Student969 3 роки тому +5

    അമേരിക്കയിലേക്ക് പോകാൻ പറ്റുമെന്കിൽ ആന്റിയെ കാണാൻ ഉറപ്പായും പോകും, ആന്റിനെ പരിചയപ്പെടുത്തിയ JJP ഒരുപാട് നന്ദി 🥰❤️🔥

    • @nimmymatthew1222
      @nimmymatthew1222 3 роки тому +1

      Kindly please provide your contact info and what is the best time to visit your garden. We love it. Thank you

    • @sajithakp8668
      @sajithakp8668 6 місяців тому

      Ivarkke aarumilla

    • @iAMJJP
      @iAMJJP  6 місяців тому

      @sajithakp8668 god is with her

  • @deannastephen8704
    @deannastephen8704 3 роки тому +19

    Aunty is amazing. Admire her efforts at farming and also using her returns to help the unfortunate.

  • @KuriyanChalachuvade
    @KuriyanChalachuvade 6 місяців тому +1

    Iamjjp. Vlogs. Beautiful and super episode namaste namaste 🙏 ❤🎉

  • @jaimeae1627
    @jaimeae1627 2 роки тому +1

    Always been interested in permiculture. Someday want to see Laura aunty and learn from her. Thank you Jason !! This video made my day. To be able to wake up and walk through that nature everyday is really a Heavenly feel. Many blessings 🙏

  • @sunithakrishnan8545
    @sunithakrishnan8545 3 роки тому +5

    അടിപൊളി .fruits ഒക്കെ കഴിയ്ക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്കും കൊതി വരുന്നു .

  • @a.i.susyipe8989
    @a.i.susyipe8989 3 роки тому +3

    She is really down to earth in all sense...

  • @shaijaseejo8423
    @shaijaseejo8423 3 роки тому +5

    Really wonderful endeavour by this passionate malayali auntie...got to see a lot of unfamiliar fruits also

  • @NithyaNair1984
    @NithyaNair1984 3 роки тому +1

    Awesome work Laura auntie.. Amazing!!! We would like to come visit her farm and support Laura auntie’s cause.. Thanks @jjp for this awesome video

  • @LETWIN2255
    @LETWIN2255 3 роки тому +1

    Lora aunty you are awesome 👌
    Proud of a malayali from India 🙌🇮🇳
    Your vedio is very interesting to see to all who seen this vedio in this age you are very hardworking women🤗
    May the god always bless you 💓💓

  • @evergreennaseemudeen8754
    @evergreennaseemudeen8754 3 роки тому +7

    അവതരണം അടിപൊളി.. അടിപൊളി അടിപൊളി...

  • @parakklmoideen8179
    @parakklmoideen8179 3 роки тому +14

    അവിടെ കുറച്ചു തേനീച്ചക്കൂട് കൂടെ ആകാമായിരുന്നു ഏതായാലും വലിയ സഭവമാണ്‌ ഗ്രേറ്റ്

  • @tomzac7080
    @tomzac7080 3 роки тому +6

    no words to say, may God bless her with long life and good health.

  • @reejamahesh2467
    @reejamahesh2467 2 роки тому

    Super...... Full കണ്ട്..... അടിപൊളി... നല്ല ജോലി കളഞ്ഞിട്ട് ഇങ്ങനെ എല്ലാം നോക്കി നടത്തുന്നതിന് 🙏..... 1st ആണ്‌ പല ഫ്രുട്സും കാണുന്നത്.... അതും അങ്ങ് അമേരിക്കയിൽ....✌️✌️

  • @barbarabeharrywatley9478
    @barbarabeharrywatley9478 2 роки тому

    Absolutely beautiful 💯
    Love this video
    Thank you for sharing
    God bless and much success Aunty.
    Thank you for sharing 🙏♥️
    I love Kerala too
    Beautiful to know this is in America ❤️
    Will support her
    Will love to visit .

  • @arunc.j6517
    @arunc.j6517 3 роки тому +8

    ലോറ ആന്റിയുടെ എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു 🥰

    • @iAMJJP
      @iAMJJP  3 роки тому +1

      🙌🏻🙌🏻

  • @rajulaxmi3518
    @rajulaxmi3518 3 роки тому +13

    Such an eye catching video. Truly appreciable, her zest, passion for nature. May her efforts be recognised and continued by the next generation. Never seen such a variety of fruits. God bless her. You are lucky to have tasted so many varieties.

  • @MalluG
    @MalluG 2 роки тому +3

    Wood apple is called vlangya in Malayalam. You can add tamarind and jaggery to the pulp and eat it. It’s the traditional way to eat it. In maharashtra, it comes to the market a day before shivaratri and is the traditional prasadam. In Panama, they make milkshakes out of it.

  • @molytk5650
    @molytk5650 6 місяців тому

    കാണാൻ ഭാഗ്യം ഉണ്ടായതിൽ വലിയ സന്തോഷം ഇനിയും ഒത്തിരി പേര് ആന്റിയെ സന്നർശിക്കാൻ ഇടയാകട്ടെ എല്ലാ ആശംസകളും നേരുന്നു സ്നേഹത്തോടെ ❤❤️

  • @skandyvelat1012
    @skandyvelat1012 2 роки тому

    Great awesome achievement in Florida by Aunty Laura. So much inspiration for new Indian immigrants and others. Thank you. From Toronto, Canada.

  • @donuabraham8909
    @donuabraham8909 3 роки тому +5

    Surely it's heaven..lots of love Laura aunty and brother for sucha wonderful video💙

  • @subins7980
    @subins7980 3 роки тому +16

    "What we do now will echoes in eternity" laura aunty is for that💙💙

    • @marymathew6224
      @marymathew6224 3 роки тому +1

      Really amazing, wonderful Aunty 🙏👍

  • @sudhichandravelu1332
    @sudhichandravelu1332 3 роки тому +24

    Hard to believe that a single person can do so much work .I highly appreciate Laura aunty's hard work and dedications .May God continue to bless her to be a blessing for so many people.

  • @aswania1214
    @aswania1214 3 роки тому

    Chetta eniyum eniyum videsose veratte super aunty super USA verunnu enkill auntye njgan kannum sure enikku my husband my baby auntyde fruits kazhikkanam njgall waiting

  • @evg.johnsonm.cmuscat9798
    @evg.johnsonm.cmuscat9798 2 роки тому

    JJP Br,this is an extraordinary video.Laura aunty farm ,its surroundings really amazing.How dedicated she is.Its really a blessed place and definitely a passion of one and only Laura aunty. she is really hardworking and compassionate to others.I think this video should inspire every person. God bless you aunty.JJP Br,nice presentation and good video shoot.A big salute Laura aunty.

  • @umarao7146
    @umarao7146 3 роки тому +5

    So proud of you Laura aunty. Hope we can have a similar one in Kerala also.

  • @jinuthottumkal4284
    @jinuthottumkal4284 3 роки тому +8

    What a beautiful vlog man. Special thanks for this video.❤️🙏
    ഒരു സെക്കൻഡ് പോലും മിസ്സ് ആകാതെ കണ്ടു. ലോറ ആന്റിയുടെ ലൈഫ്. 😘😘😘 ഒരുപാട് കഷ്ടപ്പെട്ട് സ്വർഗ്ഗം തീർത്ത ആന്റിക്ക് ഒരു ബിഗ് സല്യൂട്ട് ❤️🙏

  • @reja57
    @reja57 3 роки тому +6

    Laura Aunty, thank you for your beautiful dedication, I will definitely keep this as one of my "to gos" when I come to FL!! Thank you Aunty ✊🏽to you

  • @stantc77
    @stantc77 2 роки тому +1

    A dream place to visit. Will visit one day ...Thank you bro for showing this and Laura aunty for her amazing work...!!!

  • @susanravijohn9414
    @susanravijohn9414 3 роки тому +1

    Wow What a beautiful n.nutritious organic and encouraging farm Big salute Aunty Onnum pareyanilla namichu 👌👍👍