വിഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി, കായ്ക്കാത്ത മാവ് ,പ്ലാവ്, ഫലവൃക്ഷങ്ങൾ തുടങ്ങിയ ചെറിയ പ്ലാൻ്റുകളിൽ നിന്ന് സയോണും ബഡ്ഡും ഒക്കെ എടുത്താണ് ചേട്ടൻ തൈകൾ ഉണ്ടാക്കുന്നതെന്ന്. എല്ലാം വേഗം കായ്ച്ചതു തന്നെ
ഞാൻ 3 വർഷം മുന്നേ 300 രൂപയുടെ 4 അടിയുള്ള3yr ആയ മാങ്ങോസ്റ്റീൻ ഈ നൈസറിയിൽ നിന്നാണ് വാങ്ങിയത്.. ആ സമയത്തു മടക്കാത്തറ ആയിരുന്നു എനിക്ക് ജോലി.... 300 രൂപയ്ക്കു അത്ര നല്ല plant വേറെ എവിടെയും കണ്ടിട്ടില്ല ഇപ്പോൾ ഉള്ള 300 ന്റെ പ്ലാന്റ് 😢
താങ്കൾ അത്ര 300,600വില വരൂല്ലേ എന്ന് പറയാതെ ആളെ കൊണ്ട് വില പറയിപ്പിക്കൂ... പിന്നെ വില കൂടുതൽ എന്ന് പറയാതെ 300,500 എന്നൊക്കെ പറയുന്നത് ചില വെറൈറ്റിക്കു കൂടുതൽ അല്ല.. ആ 300 ന്റെ sweet ലൂബി ആ size 500 ന് കൊടുക്കുന്ന നൈസറികളും മണ്ണുത്തി ഉണ്ട്.. പിന്നെ 400 ന്റെ അബിയു ആ size വലിയ വില അല്ല പിന്നെ ഗോപിച്ചേട്ടൻ പ്രിയൂർ seed കുഴിച്ചിട്ടാൽ ആ ഇനം തന്നെ ഉണ്ടാവില്ല എന്ന് പറഞ്ഞത് ആൾക്ക് തെറ്റി എന്ന് തോനുന്നു.. മൂവാണ്ടൻ, പ്രിയൂർ, ചേലൻ, കുറ്റിയാട്ടുർ, കുളമ്പ് ഇവ seed മുളപിച്ചാലും ആ ഇനം തന്നെ കിട്ടും
മണ്ണുത്തിയിൽ കുറെ ഉള്ളിലോട്ട് പോണം. ഞാൻ ഇവിടെ അല്ല കയറിയത് ഇവരുടെ മകൻ്റെ കടയിൽ. ഒരു കിലോമീറ്റർ അപ്പുറത്ത് തന്നെ. ഇവിടെ പോയപ്പോ ആളെ കണ്ടില്ല.മകൻ നടത്തുന്നത് വലിയ ഗാർഡനാണ്. വിലയും കുറവാ.
വളരെ മോശം ,അവതാരകനോട് താകളുടെ നെഗറ്റീവ് പ്രേക്ഷകർ ചൂണ്ടി ക്കാനികുമ്പോൾ അതു അംഗീകരിക്കാൻ മനസ് വേണം .. ഈ വീഡിയോയിൽ അവതാരകനാണ് ഉടമസ്ഥന് മുമ്പ് വില പറയുന്നതും വിശദീകരിക്കുന്നത്
@@lailatv5943 അവർക്കു കിട്ടുന്നത് bad പ്ലാന്റ് ആണ്...അത് കായ്ച്ച പ്ലാവിന്റെ കൊമ്പ് എടുത്തു ചെയുന്ന കൊണ്ട് അദ്ദേഹം ചെയുന്നതിൽ തെറ്റില്ല.. മിക്ക പുതിയ വെറൈറ്റി വരുമ്പോഴും നൈസറിക്കാർ ചെയുന്നത് ഇത് തന്നെ ആണ്.. അതാണ് 3000 ന് വീറ്റിരുന്ന പല പ്ലാന്റ്സ് നും ഒരു 6 മാസം കൊണ്ട് പകുതി വില ആകുന്നതു ... പിന്നെ അവർ ആ പ്ലാന്റ് കായ്ച്ചിട്ടു വിക്കാൻ നിന്നാൽ 4 -5 yr എടുക്കും... പിന്നെ അവർക്കു കിട്ടുന്ന പ്ലാന്റ് കായ്ക്കാത്ത bud പ്ലാന്റ് ആണേൽ നമ്മളെ. പോലുള്ളവർ പെടും അത് വേറെ പ്രശ്നം
വിഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി, കായ്ക്കാത്ത മാവ് ,പ്ലാവ്, ഫലവൃക്ഷങ്ങൾ തുടങ്ങിയ ചെറിയ പ്ലാൻ്റുകളിൽ നിന്ന് സയോണും ബഡ്ഡും ഒക്കെ എടുത്താണ് ചേട്ടൻ തൈകൾ ഉണ്ടാക്കുന്നതെന്ന്. എല്ലാം വേഗം കായ്ച്ചതു തന്നെ
@@radhakrishnankg9461 ജബോട്ടിക്കബ cuttings ഇയാൾ കയ്ക്കാത്ത ചെടിയുടെ ആണ് എടുക്കുന്നത്
ഞാൻ 3 വർഷം മുന്നേ 300 രൂപയുടെ 4 അടിയുള്ള3yr ആയ മാങ്ങോസ്റ്റീൻ ഈ നൈസറിയിൽ നിന്നാണ് വാങ്ങിയത്.. ആ സമയത്തു മടക്കാത്തറ ആയിരുന്നു എനിക്ക് ജോലി.... 300 രൂപയ്ക്കു അത്ര നല്ല plant വേറെ എവിടെയും കണ്ടിട്ടില്ല
ഇപ്പോൾ ഉള്ള 300 ന്റെ പ്ലാന്റ് 😢
എല്ലാത്തിനും വില കൂടിയില്ലേ
താങ്കൾ അത്ര 300,600വില വരൂല്ലേ എന്ന് പറയാതെ ആളെ കൊണ്ട് വില പറയിപ്പിക്കൂ... പിന്നെ വില കൂടുതൽ എന്ന് പറയാതെ 300,500 എന്നൊക്കെ പറയുന്നത് ചില വെറൈറ്റിക്കു കൂടുതൽ അല്ല.. ആ 300 ന്റെ sweet ലൂബി ആ size 500 ന് കൊടുക്കുന്ന നൈസറികളും മണ്ണുത്തി ഉണ്ട്.. പിന്നെ 400 ന്റെ അബിയു ആ size വലിയ വില അല്ല
പിന്നെ ഗോപിച്ചേട്ടൻ പ്രിയൂർ seed കുഴിച്ചിട്ടാൽ ആ ഇനം തന്നെ ഉണ്ടാവില്ല എന്ന് പറഞ്ഞത് ആൾക്ക് തെറ്റി എന്ന് തോനുന്നു.. മൂവാണ്ടൻ, പ്രിയൂർ, ചേലൻ, കുറ്റിയാട്ടുർ, കുളമ്പ് ഇവ seed മുളപിച്ചാലും ആ ഇനം തന്നെ കിട്ടും
Correct😂
അത് ശരിയാ വില കൂട്ടി പറയിക്കാനായി ശ്രമിക്കുകയാണ് 😂😂
അബിയുവിന് ഇപ്പോൾ ചവർ വിലയാണ്,
@@torpidotorpido3081abiu വലിയ ടേസ്റ്റ് ഇല്ലാ shelf ലൈഫ് കുറവ് അത് കൊണ്ട് നഴ്സറി കൾ വില കുറച്ചു
താൻ ചാടി വിലപറയ്യ്ന്നത് എന്തിനാ അയാൾക് അവസരം കൊടുക്
Mangosteen rate athyavasyam varum enn parayunnathil etra nallathan etra roopa varumenn parayunnath.
Nursury ഉടമയുടെ സംസാരം കേട്ടാൽ ഒരു കിളി പറന്നു പോയ പോലെ ആണ് തോന്നുക 🤣🤣
പാവം നല്ല മനുഷ്യനാണ്. കുറെയൊക്കെ ആൽമാർത്ഥദ ഉണ്ട്. I respect him
@@torpidotorpido3081 ആൾക്ക് അസുഖങ്ങൾ ഉള്ള ആളാണ്.. കുറെ നാൾ ആൾ റെസ്റ്റിൽ ഒക്കെ ആയിരുന്നു
Super 👍
Courier chayyoumoh ahnnageel
Ande vadshph nabrel areku
Anik 15 thaee vennam adide rs kude vathapil arekuu ok brothr
+917558822758 pls msg whatsapp
എവിയാർക് ജാക്ക് കേരളത്തിൽ കായ്ച്ചിട്ടില്ല പിന്നെ നഴ്സറിയിൽ കണ്ട പ്ലാൻ്റ് ബഡ് ചെയ്യാൻ കമ്പ് എടു ക്കാൻ വെച്ചിരിക്കുവാണ് എന്ന് പറയുന്നു😮
😂😂😂
ഞാനിവിടുന്ന് 2 തവണ purchase ചെയ്തു
Evideyan stalam
മണ്ണുത്തിയിൽ കുറെ ഉള്ളിലോട്ട് പോണം. ഞാൻ ഇവിടെ അല്ല കയറിയത് ഇവരുടെ മകൻ്റെ കടയിൽ. ഒരു കിലോമീറ്റർ അപ്പുറത്ത് തന്നെ. ഇവിടെ പോയപ്പോ ആളെ കണ്ടില്ല.മകൻ നടത്തുന്നത് വലിയ ഗാർഡനാണ്. വിലയും കുറവാ.
@@aminakuttyamina6852 മണ്ണുത്തി സർക്കാർ ഗവേഷണ കേന്ദ്രത്തിനു അടുത്ത്... 500 mtr മാറി
ഉടമസ്ഥന് വില പറയാൻ അനുവദിക്കൂ
വളരെ മോശം ,അവതാരകനോട് താകളുടെ നെഗറ്റീവ് പ്രേക്ഷകർ ചൂണ്ടി ക്കാനികുമ്പോൾ അതു അംഗീകരിക്കാൻ മനസ് വേണം .. ഈ വീഡിയോയിൽ അവതാരകനാണ് ഉടമസ്ഥന് മുമ്പ് വില പറയുന്നതും വിശദീകരിക്കുന്നത്
Abiu eadhu variety ann?Rs?
അവതാരകൻ റേറ്റ് കൂട്ടാൻ കഷ്ടപ്പെടുന്നപോലെ തോന്നി, കുറച്ചൂടെ ദൃഡമായ് ചോദ്യങ്ങൾ ചോദിക്കുക ഒപ്പം വിലയും ചോദിച്ചു പോകുക.
Daaa koppea rate eallathiteyum parayeda
Courier ചെയ്യുമോ
PARAYAN. PADIKU
Iyal vilkunnillengil pinne enthina ith vechirikunnath😂😂😂😂
Ee vlogar😂vila kooduthal parayipikunnu😂😂😂white njaaval ipo valare vila kuravanu😂😂😂
Kayikaatha aviyarkinte kambu eduthano nighal bud cheyyunnath😂😂😂😂😂nalla nursary 😂😂😂😂
@@lailatv5943 അവർക്കു കിട്ടുന്നത് bad പ്ലാന്റ് ആണ്...അത് കായ്ച്ച പ്ലാവിന്റെ കൊമ്പ് എടുത്തു ചെയുന്ന കൊണ്ട് അദ്ദേഹം ചെയുന്നതിൽ തെറ്റില്ല.. മിക്ക പുതിയ വെറൈറ്റി വരുമ്പോഴും നൈസറിക്കാർ ചെയുന്നത് ഇത് തന്നെ ആണ്.. അതാണ് 3000 ന് വീറ്റിരുന്ന പല പ്ലാന്റ്സ് നും ഒരു 6 മാസം കൊണ്ട് പകുതി വില ആകുന്നതു ... പിന്നെ അവർ ആ പ്ലാന്റ് കായ്ച്ചിട്ടു വിക്കാൻ നിന്നാൽ 4 -5 yr എടുക്കും... പിന്നെ അവർക്കു കിട്ടുന്ന പ്ലാന്റ് കായ്ക്കാത്ത bud പ്ലാന്റ് ആണേൽ നമ്മളെ. പോലുള്ളവർ പെടും അത് വേറെ പ്രശ്നം
Phone. No Tharumo
+917558822758
Ee vlogarku entha😂pattiyath😂nighal vila kooti parayunnu😂😂ayal apo ok ennu parayunnu,or kooti parayunnu😂😂😂entha mone😂😂😂
Hi🌹🌷🌽🫶
ന നഴ്സറിയുടെ നമ്പർ താ
Hi❤🦋🌹
👎👎👎👎
ഒരു ഉടായിപ്പ് വീഡിയോ
വീഡിയോ ഇപ്പോൾ തുടക്കത്തിനേക്കാൾ നന്നായി വരുന്നുണ്ട്, &എല്ലാ nursery plants ഉം വീട്ടിൽ ഇരുന്നു തന്നെ കാണാം,
Gobi chetta Malappuram delivery undo maav