ഒരു യൂട്യൂബ് ഡ്രാഗൺ ഫാം | A Kerala YouTube Dragon Fruit Farm | Is dragon fruit farming profitable?

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 465

  • @sunilremya1531
    @sunilremya1531 Рік тому +2

    Eth evideyanu place

    • @FoodNTravel
      @FoodNTravel  Рік тому

      തൊടുപുഴ ആണ്...
      ഡ്രാഗൺ ഫ്രൂട്ട് കൃഷി രീതികളെ കുറിച്ച് കൂടുതൽ അറിയുവാൻ- Call +91 99463 50634

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 роки тому +4

    രുചിയോടൊപ്പം കൃഷിയെപറ്റിയും നല്ല അറിവുകൾ ആളുകളിലേക്ക് എത്തിക്കുമ്പോൾ ഒരുപാടുപേർക്ക് ഇതൊരു പ്രചോദനമാകും.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 роки тому +2

      Thank you so much Midhun.. Video ishtamaayi ennarinjathil valare santhosham 😍😍

  • @renjithjose3310
    @renjithjose3310 2 роки тому +3

    ഇത് പോലെ ഉള്ള വ്യത്യസ്തമായ വീഡിയോസ് കൃഷിയിലെയ്ക് തിരിയാൻ പുതിയ തലമുറയെ പ്രേരിപ്പിയ്‌കും.. കുടുക്കി 💖

  • @sreeragsr8770
    @sreeragsr8770 2 роки тому +48

    എബിൻ ചേട്ടനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്താന്ന് അറിയോ? എല്ലാർക്കും കൃത്യമായി ചേട്ടൻ rply കൊടുക്കുന്നു എന്നുള്ളതാണ്... That is dedication.. Keep it up.. 👌👌❤️❤️👏👏..

    • @FoodNTravel
      @FoodNTravel  2 роки тому +10

      താങ്ക്സ് ഉണ്ട്‌ ശ്രീരാഗ്.. ☺️ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയാൻ എനിക്കും താല്പര്യം ഉണ്ട്‌..

    • @vava89
      @vava89 2 роки тому

      Nganum ഇതു മുൻപേ എബിൻ ചേട്ടനോട് ചോദിച്ചിട്ടുണ്ട്. ഇതിനൊക്കെ എവിടെയാ ടൈം കിട്ടുന്നെ എന്ന്... 😄

    • @sreeragsr8770
      @sreeragsr8770 2 роки тому

      @@vava89 😄😄..

  • @peepee2763
    @peepee2763 2 роки тому +2

    ഫാം ഹൗസുകളെ പരിചയപ്പെടുത്തണമെന്ന് രണ്ട് ദിവസം മുന്നെ കമന്റ് ഇട്ടതേയുള്ളൂ. നന്ദി എബിൻ ചേട്ടാ.

  • @veekayrm
    @veekayrm 2 роки тому +3

    രണ്ട് പെരുടയും വ്യത്യസ്ത വീടിയൊ ഒരുപാട് ആസ്വദിക്കാറുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

  • @aroundmylife5222
    @aroundmylife5222 2 роки тому +5

    വളരെ നന്നായിട്ടുണ്ട് അവര് പറയുന്നത് എല്ലാം നല്ല വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം 😍

  • @anjujoy8487
    @anjujoy8487 2 роки тому +1

    Adipoli Bro, Njan Adhyamayitta Broyude Video Kanunne, But Ellam Valare Krithyamayi Paranju Tharunnu🥰Keep Going & God Bless You🥰 Advance Happy Christmas ❤️✝️❤️✨🎊🥳

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Anju.. Video ishtamaayi ennarinjathil othiri santhosham 🥰

  • @eswarynair2736
    @eswarynair2736 2 роки тому +2

    നല്ല സംസാരരീതി അനീറ്റ് കൃഷി ഇനിയും വിപുലമായിചെയ്യാൻ സാദിക്കട്ടെ

  • @nshenoy10
    @nshenoy10 2 роки тому +1

    Ebin chettaa, video nannayitond, iniyum kooduthal krishi videos pratheekshikkunnu.

  • @libinkv1109
    @libinkv1109 2 роки тому +2

    ആഹാ അനീറ്റ ചേച്ചിടെ അടുത്ത് ആണല്ലോ . ഞാൻ ഓരോന്ന് നടുന്നത് ചേച്ചിടെ വിഡിയോ കണ്ടാണ് 👌👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      ആഹാ അടിപൊളി 😍👍👍

    • @fidha8911
      @fidha8911 Рік тому

      ഞാനും ഇത് കണ്ടാണ് എല്ലാം നടുന്നത്.കുറ്റിക്കുരുമുളക് കായ്ക്കാൻ തുടങ്ങി

  • @vishnu_ss
    @vishnu_ss 2 роки тому +2

    വളരെ നന്നായിട്ടുണ്ട് 😍ഇനിയും ഇതുപോലയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😊

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് വിഷ്ണു.. ഇതുപോലുള്ള വീഡിയോസ് ചെയ്യാൻ ശ്രമിക്കാം 👍👍

  • @jenusworld-t2c
    @jenusworld-t2c 2 роки тому +6

    ഇവരുടെ ചാനൽ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ.. സത്യം പറയട്ടെ അവരുടെ സംസാരം കേൾക്കാനാണ് ഞാൻ അവരുടെ ചാനൽ കാണുന്നത്..അത്രയ്ക്ക് ഭംഗിയുള്ള സംസാരമാണ് അവരുടേത്.

    • @FoodNTravel
      @FoodNTravel  2 роки тому +2

      😍😍👍👍

    • @fidha8911
      @fidha8911 Рік тому +3

      ഞാനും എല്ലാം കാണാറുണ്ട്.നല്ല നിലയിൽ എത്തട്ടെ...

    • @jenusworld-t2c
      @jenusworld-t2c Рік тому

      @@fidha8911 ❣️❣️❣️

  • @kumarprasanna5205
    @kumarprasanna5205 2 роки тому +1

    Hi Ebin bro thankalude channel kanumpol ariyathe irunnu kandu pokum athrayk rasamanu thankalude
    avatharanam so super super super.

    • @FoodNTravel
      @FoodNTravel  2 роки тому +1

      Videos ishtamaanu ennarinjathil othiri santhosham.. Thank you so much🥰

  • @selvarajabraham9608
    @selvarajabraham9608 5 місяців тому

    As guessed, teacher is an agriculturalist by profession, good and proper way of explaining..adipozhi.

    • @FoodNTravel
      @FoodNTravel  5 місяців тому

      So glad to hear that.. Thank you 🥰

  • @nikhilaravind8871
    @nikhilaravind8871 2 роки тому +5

    Dragon 🐉 fruit kaanan thanne entha oru look,,, amazing video presentation ayitund ebbin chettayi kidukki kalakki nice video 🥳🥳👌🥳🥳🥳

  • @manila8204
    @manila8204 2 роки тому +2

    First time aanu dragon fruitine kurichu clearly ariyaan kazehijathu super video sir.

    • @FoodNTravel
      @FoodNTravel  2 роки тому

      Thank youManila.. Video ishtamaayathil othiri santhosham 😍

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +2

    ചേട്ടായി... നമസ്ക്കാരം 🙏
    സൂപ്പർ ഫാം 👌👌. ഈ ചാനൽ ഇടക്ക് കാണുന്നതാ . ❤ ❤ ❤
    ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് സിന്ധു ❤️❤️

  • @jayamenon1279
    @jayamenon1279 2 роки тому +7

    ATTAPADIYIL DRAGON FRUITS Farm Kandittund Super Taste Aanu Dragonfruit Shake Nu 👌 Very Nice Vedio 👌 RED DRAGONFRUIT, YELLOW DRAGONFRUIT Ee Randu DRAGONFRUIT Um Nalla Taste Aanu 👌

  • @Linsonmathews
    @Linsonmathews 2 роки тому +6

    ഇന്ന് തികച്ചും വ്യത്യസ്തമായ വീഡിയോ 😍 നന്നായിട്ടുണ്ട് എബിൻ ചേട്ടാ, അവിടുത്തെ വിശേഷങ്ങൾ കാണിച്ച് തന്നത് 👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ലിൻസൺ 😍

  • @roshroshan840
    @roshroshan840 2 роки тому +1

    യൂട്യൂബിലെ രണ്ടു ഇഷ്ടതാരങ്ങൾ ഒന്നിച്ച്
    ഒത്തിരി ഇഷ്ടം.

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് റോഷൻ 🥰🥰

    • @roshroshan840
      @roshroshan840 2 роки тому

      @@FoodNTravel bro യെ Contact ചെയ്യാൻ പറ്റുമോ?

  • @shinisarangan2139
    @shinisarangan2139 2 роки тому +9

    കണ്ണിനും മനസിനും kulirmayekunna കാഴ്ചകൾ സമ്മാനിച്ച നമ്മുടെ ചേട്ടന് big salute...👍👍👌👌❤️❤️❤️🙏🙏

  • @abheeshks793
    @abheeshks793 2 роки тому +3

    Super ebin chetta. Your videos are always nice to watch.

  • @devis3913
    @devis3913 2 роки тому +1

    Hii Ebin chettaa
    Ee krishi farm parichayappeduthiyathinu nandhi
    Nammude naattil ellavarum krishiye ishtappedukayum prolsahippikkukayum cheyyatte👍

  • @damodaranp7605
    @damodaranp7605 2 роки тому +1

    തീർത്തും വ്യത്യസ്തമായ ചെടിയും പഴവും !!!

  • @jayasreerengan6971
    @jayasreerengan6971 2 роки тому +1

    Interview & presentatation (രണ്ടാളുടെയും ).. 👌

  • @maneshknpy
    @maneshknpy 2 роки тому +1

    ഒരു വെറൈറ്റി വീഡിയോ, അടിപൊളി ചേട്ടാ ❤️👍👍😋

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് മനേഷ് 🥰

  • @sanithajayan3617
    @sanithajayan3617 2 роки тому +1

    Video super aayittundu ebinchetta

  • @talenthunt7262
    @talenthunt7262 2 роки тому +2

    Super video.....നല്ല ഒരു കൃഷി അറിവ് തന്നെ...thank you

    • @FoodNTravel
      @FoodNTravel  2 роки тому

      Valare santhosham 😍 Thank you 🤗

  • @neenababu6057
    @neenababu6057 2 роки тому +1

    🌼നന്നായിട്ടുണ്ട് എബിൻ ചേട്ടാ 😍ഷേക്ക്‌ kollam♥️♥️അടിപൊളി 😍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് നീന 😍

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +1

    Adipoli. Njanum teacherude subscriber aanu.

  • @nuk7265
    @nuk7265 2 роки тому +2

    Your way of presentation is impressive in all episodes.. May God bless you and family..
    Will see onetime 😊

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for your kind words ❤️❤️

  • @jamesgeorge5835
    @jamesgeorge5835 2 роки тому +6

    Ebbin , you missed her jackfruit trees and jackfruits ❤

  • @NachozWorld
    @NachozWorld 2 роки тому +1

    Njnum vangeetund 2 dragon fruit thai cheruthan ith kazhikan athra taste undavilla juice allenkil shake adikan nallatha 👍👍

  • @rahmathshamsu3657
    @rahmathshamsu3657 2 роки тому +2

    Lalu Alex sound 😍14:23😍😍

  • @Sreerajsree92
    @Sreerajsree92 2 роки тому +4

    WOW
    It's amazing 😍🤩🤩.
    Dragon fruit is my favorite ❤️

  • @tggopakumartg6573
    @tggopakumartg6573 2 роки тому +3

    വളരെ മനോഹരം 💕താങ്കൾ ഭാഗ്യവാൻ 😔

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ 😍

  • @fathimathzuhara2895
    @fathimathzuhara2895 2 роки тому +1

    Chechi drgn plnt mannil nadannatho potil nadannatho nallath onnu para chechii

    • @FoodNTravel
      @FoodNTravel  2 роки тому

      Please contact them. Number is given in the description

  • @raveendranathop6195
    @raveendranathop6195 2 роки тому +3

    Krishiyepatty nannayi parayunnudallo krishy padicha alano?

    • @FoodNTravel
      @FoodNTravel  2 роки тому

      അത് വിഡിയോയിൽ പറഞ്ഞിരുന്നല്ലോ... കൃഷി പഠിച്ചിച്ചിട്ടുണ്ട് എന്ന്..

  • @vivekgg243
    @vivekgg243 2 роки тому +2

    Adipoli episode ebbin bro👍👍😊

  • @anilkumaranil6213
    @anilkumaranil6213 2 роки тому +1

    സൂപ്പർ വീഡിയോ ബ്രോ 👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ 🥰

  • @rehishnanu3627
    @rehishnanu3627 2 роки тому +2

    ബ്യൂട്ടിഫുൾ വീഡിയോ 🥰♥♥♥

  • @sooryalakshmikt4894
    @sooryalakshmikt4894 2 роки тому +1

    Njn eee chechinte kayyinn dragon fruit cuttings vaagiyitund☺☺☺

  • @rammohanambili
    @rammohanambili 2 роки тому +2

    അടിപൊളി എപ്പിസോഡ് ആയിരുന്നു 😊✌️🔥🥰

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @sijuadimali
    @sijuadimali 2 роки тому +2

    സൂപ്പർ വീഡിയോ... ഡ്രാഗൺ🐉 ആകെ സൂപ്പർ🐉

  • @deepao5991
    @deepao5991 2 роки тому +2

    Thai kittan eantha vazhi

    • @FoodNTravel
      @FoodNTravel  2 роки тому

      Avare contact cheythu nokku. Contact details descriptionil koduthitund

  • @swapnarajeev7078
    @swapnarajeev7078 2 роки тому +2

    As a woman proud of you mam, 🙏👏👏👏👏

  • @bijumaya8998
    @bijumaya8998 2 роки тому +1

    കൊള്ളാം എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ബിജു 🥰

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +2

    ഏറ്റവും മധുരവും, കൂടുതൽ കായ് പിടിക്കുന്നതുമായ ഡ്രാഗൺ ഫ്രൂട്ട് ഏതാണ്. തൈ കിട്ടാൻ ഏതു നമ്പറിൽ വിളിക്കണം

    • @FoodNTravel
      @FoodNTravel  Рік тому

      ഡെസ്ക്രിപ്ഷനിൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ ഡീറ്റെയിൽസ് കിട്ടും ട്ടോ

  • @lijinjl3395
    @lijinjl3395 2 роки тому +1

    chetta mark wiens keralathill kunde varan pattumo

    • @FoodNTravel
      @FoodNTravel  2 роки тому

      Mark wiens keralathil vannitundallo

  • @shreejasara4275
    @shreejasara4275 2 роки тому +1

    I have here 2 colours white and pink.....from Cyprus

  • @almafas7281
    @almafas7281 2 роки тому +1

    Dragorn enganeyan molappich edukunath?

    • @FoodNTravel
      @FoodNTravel  2 роки тому

      Please contact them directly. Number is given in the description

  • @user-gu1th5xu7w
    @user-gu1th5xu7w 2 роки тому +1

    Its a costly fruit in the market. In Kuwait 3.750 kd now running price.
    Very delicious.

  • @gksirgaming9884
    @gksirgaming9884 Рік тому +1

    Chechi dragante thande tharumo

    • @FoodNTravel
      @FoodNTravel  Рік тому

      Please contact them directly. Number is given in the description..

  • @sharinair787
    @sharinair787 2 роки тому +1

    What is the yield of dragon fruit per acre from 2 nd year onwards

  • @shamsusafa5494
    @shamsusafa5494 2 роки тому +1

    Nice Ebbinchetta👏👏👏👏👏👏👏

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 2 роки тому

    Vry gud behaviour anit and also polite in talking..god bless u

  • @reshmam2148
    @reshmam2148 Рік тому +1

    Cultivatoon aspects and manuring enganeyaa

    • @FoodNTravel
      @FoodNTravel  Рік тому

      അത് പുള്ളിക്കാരിയുടെ ചാനലിൽ ഡീറ്റൈൽ ആയി കൊടുത്തിട്ടുണ്ട്.

    • @reshmam2148
      @reshmam2148 Рік тому

      @@FoodNTravel thank youu

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 2 роки тому +1

    Super ❤❤

  • @adhikanav-family
    @adhikanav-family 2 роки тому +1

    ടീച്ചറുടെ ഫാം കൊള്ളാം 🤝

    • @FoodNTravel
      @FoodNTravel  2 роки тому

      അടിപൊളി ആണ് 👍👍

  • @sureshsudhakaran1298
    @sureshsudhakaran1298 2 роки тому +1

    So one more friend, from you tube

  • @sijushivanandan6507
    @sijushivanandan6507 2 роки тому +1

    Nice one ebbin chetta..new fruit to see

  • @suchitrajaneesh1811
    @suchitrajaneesh1811 2 роки тому +1

    നല്ലൊരു video 👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം 🤗🤗

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +1

    Wonderful upload 👌🏻
    Stay Blessed 😇 🙌🏼 🙏🏼

  • @mollypx9449
    @mollypx9449 2 роки тому +1

    abiu fergel susikkan pattule

  • @mathangikalarikkal9933
    @mathangikalarikkal9933 2 роки тому +1

    Kollam tto Nalloru video...

  • @nimishputhanpura
    @nimishputhanpura 2 роки тому +2

    Superrr😍❤️💕

  • @Shifanakitchenrecipes
    @Shifanakitchenrecipes 2 роки тому +1

    Wow super👍👍new subscriber❤️❤️

  • @sureshsudhakaran1298
    @sureshsudhakaran1298 2 роки тому +1

    Abinae, you are not only hosting food allae, ippol fruits aanu allae☺

  • @susyrenjith6599
    @susyrenjith6599 2 роки тому +1

    കൊതിപ്പിക്കല്ലേ.

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 роки тому +7

    Very nice

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +1

    ഐവ ❤️❤️poli😋

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ഡിയർ

  • @Livekerala
    @Livekerala 2 роки тому +45

    I would like to express my gratitude to you for such a sweet visit to my place, Anit ,

    • @FoodNTravel
      @FoodNTravel  2 роки тому +4

      Thank you Anit... It was a great opportunity for us to have a wonderful time at your farm. 😊👍

    • @rajeshmaloos
      @rajeshmaloos 2 роки тому +1

      നല്ല സ്ഥലം

    • @anuroopvithura2022
      @anuroopvithura2022 2 роки тому +2

      Effortinu ulla result .....Nalla benefit avarkku kittatte adipoli farming anu super

    • @krkassociates7577
      @krkassociates7577 2 роки тому

      Contact number

    • @krkassociates7577
      @krkassociates7577 2 роки тому

      Please send the contact number from palakkad

  • @manojmaani
    @manojmaani 2 роки тому +6

    Nice 👍

  • @bumbhoo
    @bumbhoo 2 роки тому +1

    Kerala heavy rain causes any problems to dragon fruit?

    • @FoodNTravel
      @FoodNTravel  2 роки тому

      For more details, please contact them directly 🥰

  • @beenavenugopalannair
    @beenavenugopalannair 2 роки тому +5

    Thank you for the episode. 👍

  • @jeevmya6704
    @jeevmya6704 2 роки тому +1

    07:20 ഇലാമാപ്പഴം ...

  • @tiktokfavorite3070
    @tiktokfavorite3070 2 роки тому +1

    Lol 15:56 attum kutti vannu pose cheythittu poyethu 😍😀

  • @hanbrox
    @hanbrox 2 роки тому +1

    എബി ചേട്ടൻ ❤

  • @sanjurl8407
    @sanjurl8407 2 роки тому +1

    Ebin chettan Dragon Fruit kazhichittillaaa njaaan onnu taste cheyyanam!!

    • @FoodNTravel
      @FoodNTravel  2 роки тому +1

      Chance kittumbol try cheyyu ☺️

  • @Alpha90200
    @Alpha90200 2 роки тому +2

    അടിപൊളി video dragon fruit ഫാം പൊളി aayitund🥰😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട്‌ ആൽഫ.. ഫാം അടിപൊളി ആണ്. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👌

    • @Alpha90200
      @Alpha90200 2 роки тому

      @@FoodNTravel 😍🥰

  • @farizkh1485
    @farizkh1485 2 роки тому +1

    Very interesting video❤️

  • @rahulbookka9068
    @rahulbookka9068 2 роки тому +2

    Chetta oru kattukizhangu vevichum chuttum kazhikkunna video munpu kandirunnu eppo nokkiyittu kttunnala athonnu kanan yentha vazhi.
    Traibal food anennu thonnunnu

    • @FoodNTravel
      @FoodNTravel  2 роки тому

      ua-cam.com/video/4WR0Qy4q4yg/v-deo.html
      ua-cam.com/video/6r6q8eaBv3I/v-deo.html

  • @valiyoliparambilsubramania5590

    Great... Teacher

  • @Velayudhankutty-u8j
    @Velayudhankutty-u8j 10 місяців тому

    Hi, Mulappicha thandi ayachutarumo

    • @FoodNTravel
      @FoodNTravel  10 місяців тому

      Please call them directly.

  • @shemeerthaj1827
    @shemeerthaj1827 2 роки тому +1

    Its a great video ✨

  • @sonumk2938
    @sonumk2938 2 роки тому +3

    Very nice video

  • @mirfasamad
    @mirfasamad 2 роки тому +2

    Masha Allah 👏🏻👏🏻👏🏻

  • @anuroopvithura2022
    @anuroopvithura2022 2 роки тому +1

    Ath sooper video

  • @binukuriankurian151
    @binukuriankurian151 2 роки тому +1

    ടീച്ചർ സൂപ്പർ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ബിനു 😍

  • @kuttychannelbygovindgoutam2701
    @kuttychannelbygovindgoutam2701 2 роки тому +1

    Hi teacher 👋

  • @ruleofnature
    @ruleofnature Рік тому

    which variety of Dragon fruit you show

  • @beenach7656
    @beenach7656 2 роки тому +1

    Ithu thodupuzhayil aano? Very good video, parichayappeduthiyathinu nandi 👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      Athe. Thodupuzha aanu. Video ishtamaayathil othiri santhosham 🤗

  • @Rohith_Rajan
    @Rohith_Rajan 2 роки тому +2

    Adipoliiiii 😍

  • @arjunasok9947
    @arjunasok9947 2 роки тому +2

    Ebbin chetta👌👌👌👌👌👌👌👌👌

  • @hasanfarook9449
    @hasanfarook9449 2 роки тому +1

    ഗുഡ് 😍😍😍😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ബ്രോ 🥰

  • @sunikumar4911
    @sunikumar4911 2 роки тому +1

    സൂപ്പർ ❤❤❤

  • @samplesimple3771
    @samplesimple3771 2 роки тому +1

    Piller height onn parayamo

    • @FoodNTravel
      @FoodNTravel  2 роки тому

      Please contact them directly..

  • @sumeshprasad8807
    @sumeshprasad8807 2 роки тому +1

    super dragan fruit😋😋😋😋

  • @renjuvinu9716
    @renjuvinu9716 2 роки тому +1

    fruit cover evide kitum?

    • @FoodNTravel
      @FoodNTravel  2 роки тому

      Avare contact cheythal ariyaam. Number descriptionil koduthitund tto