✍️ പഠിപ്പിക്കുന്ന കാലത്ത് കുട്ടികളോട് വലിയ സ്നേഹവും വാത്സല്യവും കരുതലും ആയിരുന്നു സാറിനും ടീച്ചറിനും ആ വാത്സല്യത്തിനും സ്നേഹത്തിനും ഇപ്പോഴും കുറവൊന്നുമില്ല എങ്കിലും അന്ന് കുട്ടികളോട് ഉണ്ടായിരുന്ന അതെ കരുതലും സ്നേഹവും ആണ് ഇന്ന് കൃഷിയോടും വളർത്തുമൃഗങ്ങളോടും രാജൂ സാറിനും അജിത ടീച്ചറിനും ഉള്ളത്. അതുതന്നെയാണ് സാറിന്റെ കൃഷിയുടെ വിജയ രഹസ്യവും. 🌹🌹🌹🌹🌹🌹🌹🌹
ഒരിനം ആണെങ്കിൽ അതിനെ പറ്റി മാത്രം പഠിച്ചാൽ മതി നല്ല വിജയം കിട്ടും. പല fruits ആയാൽ എല്ലാത്തിന്റെയും രോഗം വളപ്രേയോഗം വിപണനം okke ബുദ്ധിമുട്ട് ആണ്. ഒരിനം മാത്രം ആണെങ്കിൽ നമ്മൾക്ക് അത് നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കും

aa samsarathil ninnu mannassilakam
GOD bless.
🥰🥰🙏🙏
കാണാൻ തന്നെ മനസിന് ഒരു കുളിർമ സന്തോഷം 💐😂🥰 നല്ല മനസുള്ള മാഷും ടീച്ചറും 👍🏻💐
Sir parayunnathu Ellam sathyasantham ayi anu...oru bookil ninnum kittillaa ethu pole ulla arivukal.❤
ടീച്ചറേ മാഷേഅഭിനന്ദനങ്ങൾ👍👍
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ സാറിനും ടീച്ചർക്കും നന്ദി .അവതാരക നോട് അതിലേറെസ്നേഹവും ....
ശരിക്കും....
ഇവിടം സ്വർഗ്ഗമാണ്.. 👌
Pruning cheita nallatha
അഭിനന്ദനം - ഒരു സംശയം പലതരം ഫ്രൂട്ട്സ് ക ൾ ഒരുമിച്ചു o വിന്യസിച്ചു o വളർത്തിയാൽ നന്നായി രിക്കില്ലേ ഒന്നിൽ നഷ്ടം വിലക്കുറവ് വന്നാലോ കൃഷി നാശനഷ്ടവും
ഒരിനം ആണെങ്കിൽ അതിനെ പറ്റി മാത്രം പഠിച്ചാൽ മതി നല്ല വിജയം കിട്ടും. പല fruits ആയാൽ എല്ലാത്തിന്റെയും രോഗം വളപ്രേയോഗം വിപണനം okke ബുദ്ധിമുട്ട് ആണ്. ഒരിനം മാത്രം ആണെങ്കിൽ നമ്മൾക്ക് അത് നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കും
Good explanation and good farm
Home stay super
very good presentation . Rambuttan farm is very scientifically and economically maintained. Quite useful Thank you.
🙏🙏
Congratulations 👍👍👍
Good information sir..
love from Kozhikode 💖💕
Sir kurachu avokkado plants kudy plant cheyyuka
Sir home stayudr glass work tharumo
Hi Sir,Good Afternoon
Do u have raboutan plants for sale
Very informative
Good morning sir ❤
Fantastic road like us roads
Vettill vaikan Rongrien remputtano
Wishes...
Super 👌 👍
സാർ. റംബുട്ടാൻ മഴയുടെ സമയത്ത് തൈവെച്ചുപിടിപ്പിക്കാൻപറ്റുമോ
Plant at end of may.. before July
Super 😍 and good luck 👍
Super ldea
Parasyam valare kuduthalanallo bhai
Rambuta amake khata'ha korcha ❤❤❤
Very good
Super super
വില എത്രയാണ്
❤
പക്ഷികൾ കൊണ്ട് പോകാതെ ഇരിക്കാൻ ആണോ വല??
Yes
1 acre 12 lakh 🤣 ethra varshathe kanakka
ഡ്രാകൻ ഫ്രൂട്ടിനേക്കാൾ മെച്ചമാണോ ഇത്?😊
🌹
👍👍👍👍👍
50 അടി എന്നാ കണക്ക് പൊരുത്തപെടുന്നില്ല,, ആ കണക്ക് നോക്കുക ആണെങ്കിൽ അതിനിടയിൽ ഫുട്ബാൾ കളിക്കലോ
20അടി അകലം മതി. അത്യാവശ്യം നല്ല വെയിൽ കിട്ടണം
40 അടി മിനിമം അകലം വേണം
ഒരു സിനിമ kanda fell
14:04
VAVVALINU THINNAM ENI😂
Promo_SM
Presentation is bad
❤