ഞങ്ങൾ രാത്രി പുറത്തിറങ്ങിയാൽ ആർക്കാണ് പ്രശ്നം?| Night Curfew In Girls Hostel | Students Response

Поділитися
Вставка
  • Опубліковано 15 жов 2024
  • ഞങ്ങൾ രാത്രി പുറത്തിറങ്ങിയാൽ ആർക്കാണ് പ്രശ്നം? ഹോസ്റ്റൽ നിയന്ത്രണം പെൺകുട്ടികൾക്ക് മാത്രമെന്തിന്? കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ കുട്ടികൾക്ക് പറയാനുള്ളത്...
    Karyavattom campus students response on night curfew in girls hostel.
    #HostelTiming #KozhikodeMedicalCollege #StudentsProtest #LadiesHostel #GirlsHostel #KaryavattomCampus #Students #VoxPopuli #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Sa...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 605

  • @taxpayingcitizen2567
    @taxpayingcitizen2567 Рік тому +62

    ഇതിപ്പോൾ രാത്രി പുറത്തിറങ്ങിയാൽ ആണുങ്ങൾ പീഡിപ്പിക്കും അതുകൊണ്ട് മാനേജ്മെന്റ് ആണ് ശരി എന്നാണ് എല്ലാവരും കമന്റ് ചെയ്യുന്നത്. ആങ്ങനെയാണെങ്കിൽ രാത്രി ആണുങ്ങളെ പുറെത്തിറക്കാതിരിക്കുന്നതല്ലേ ന്യായമായ കാര്യം.

    • @sachinjsaji7948
      @sachinjsaji7948 Рік тому +4

      👍👍

    • @NisNikh
      @NisNikh Рік тому +3

      സത്യം...

    • @sadicmyloor956
      @sadicmyloor956 Рік тому +1

      ആണിന് വയറ്റിൽ ഉണ്ടാവില്ല. പെണ്ണിനോ.?

    • @mmk1315
      @mmk1315 Рік тому +8

      @@sadicmyloor956 vayattil undakalala peedanam

    • @PragmatistDRB
      @PragmatistDRB Рік тому

      @@sadicmyloor956 atkond pennungal purate irangn padilanano apo pakalo

  • @rejimonmathew8336
    @rejimonmathew8336 Рік тому +103

    Simple
    അവർ എപ്പോൾ വേണമെങ്കിലും വരുകയോ പോവുകയോ ച്ചെയ്യട്ടെ .. കോളേജ് മാതാപിതാക്കളുമായി ഒരു എഗ്രിമെന്റ് വയ്ക്കുക 10:30 ശേഷം പുറത്ത് പോയാൽ ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണ് ,
    കൂടാതെ ഒരു punching system വച്ച്
    In , out സമയങ്ങൾ റിപ്പോർട്ടായി വീട്ടുകാർക്ക് നൽകുക
    അവർക്ക് സ്വാതന്ത്യം നൽകുന്നതോടൊപ്പം അധികാരികൾക്ക് മറ്റ് കേസുകളിൽ നിന്ന് രക്ഷപെടുകയും ചെയ്യാം ....
    വെറുതെ കുട്ടികളെ വെറുപ്പിക്കുകയും വേണ്ട ... കുട്ടികൾ എല്ലാ വർഷവും വരും പാസൗട്ടാവും ഉദ്യോഗസ്ഥർ എന്തിന് പുലിവാല് പിടിക്കണം

  • @thaslijabeer6123
    @thaslijabeer6123 Рік тому +1

    ലോകം മുന്നോട്ട് കുതിക്കുമ്പോൾ കേരളം പിറകോട്ട് ഓടുകയാണ്...
    ഈ ഒരു കാര്യത്തിൽ മാത്രമല്ല. എല്ല കാര്യങ്ങളിലും.. വളരെ പുറകിലാണ് കേരളം...

  • @sheebamolpc5978
    @sheebamolpc5978 Рік тому +33

    10മണി കഴിഞ്ഞു എന്തു ഫ്രീഡം ആണ് ഇവരുദ്ദേശിക്കുന്നത്, ഞങ്ങളും ഹോസ്റ്റലിൽ താമസിച്ചു പഠിച്ച വരാണ്, ഞങ്ങളൊക്കെ 10 pm കഴിഞ്ഞു ഉറങ്ങുവാരുന്നു, എവിടെയെങ്കിലും പോയി 10മണി കഴിയും എന്നു തോന്നുന്നെങ്കിൽ ഹോസ്റ്റൽ വാർഡ്നോട്, തക്കതായ കാരണം കാണിച്ചു അനുവാദം വാങ്ങുക അതാണ് മര്യാദ, മാനേജ്മെന്റനോട് യോജിക്കുന്നു, 👍👍

    • @mii254
      @mii254 Рік тому

      വെൽഡൺ ഷീബ 👍

    • @myidmywish
      @myidmywish Рік тому +2

      Ningal pand padicha poleyalla ipozhathe avastha

    • @subramanniannk9610
      @subramanniannk9610 Рік тому

      10 മണി കഴിഞ്ഞ് ചില പെൺകുട്ടികളെ പുറത്തേക്ക് പറഞ്ഞു വിടുന്ന വാർഡർ മാർ എറണാകുളത്തെ കോളേജിൽ ഉണ്ടെന്ന് പത്ര വാർത്ത ഉണ്ടായിരുന്നു. പിന്നെ പല പത്രങ്ങളും അതു മുക്കി,

    • @bonelearn2980
      @bonelearn2980 Рік тому

      You cannot decide for others. Freedom is same for everyone.

    • @MohammedAshfaque-ld6ub
      @MohammedAshfaque-ld6ub Рік тому

      @@bonelearn2980 hey, is there ur cmntg most of them.... Wht r u mean by freedom?.. Is it crotchet...?There is no rule to deny anyone from get outside.. but the cops are strict patrolling bcoz the time thieves r radically come outside... Cops r try to abolsh thieves..and i wnt to knw what the people choose hostel..? There r some btr rules for students especially for girls...just look the news...the model rapped by youths aftr mid nyt... What's the reason just drunken as troop aftr get inside the car just rapped a girl by three... Wht's the reason...? Is it your sister or you wht u can do...? Nothing to be justify...then, why the students went to the hostel nor college...? for study...if they went out aftr 11 when they study...wht's the condition of nxt day's classes...?If u tell it's their freedom... They'll tell it's their freedom.😌🚶

  • @arunkalathara7448
    @arunkalathara7448 Рік тому +35

    ആണിനും പെണ്ണിനും ഒരു നീതി തന്നെ വേണം... പക്ഷേ ഒരു കാര്യം ചിന്തിക്കുക... ഇന്ത്യ ആണ് കേരളം ആണ് ഒരു സുരക്ഷയും നൽകാൻ പോലീസോ നാട്ടുകാരോ തയ്യാറാകാത്ത നാട്... നാടും നാട്ടുകാരും മാറട്ടെ.. ഭരണകൂടവും എല്ലാപേർക്കും ഒരേ നീതി ആഗ്രഹിക്കുന്നു

  • @sachinjsaji7948
    @sachinjsaji7948 Рік тому +3

    നമ്മുടെ നാട് ശരി അല്ല എന്നത് ഒരു സത്യമാണ്.... അത് മാറാൻ സ്ത്രീകളെ പുറത്ത് വിടാതെ ഇരിക്കുന്നത് എന്ത് മണ്ടത്തരം ആണ്.... മാറേണ്ടത് സിസ്റ്റം and ആണുങ്ങൾ ആണ്.... ഇവർ സ്വാതന്ത്ര്യം ആയി രാത്രിയിൽ പോകട്ടെ, ക്രമേണ ഈ സമൂഹം മാറും..... സ്ത്രീകൾ രാത്രിയിൽ വീട്ടിൽ തന്നെ ഇരുന്നാൽ ഈ സമൂഹം ഇങ്ങനെ തന്നെ തുടരും.... Full support to them.... Enjoy your life

  • @Rashirecords1
    @Rashirecords1 Рік тому +114

    ആരെങ്കിലും പീഡിപ്പിച്ചാൽ ഹോസ്റ്റൽ managementവും പോലീസും ഭരണാധികാരികളും കുറ്റക്കാർ,സ്ത്രീക്ക് തുല്യത വേണം പോലും😂🤣എവിടെ എങ്കിലും എന്തെങ്കിലും സംഭവിച്ചാൽ പറയും ഒരു സ്ത്രീക്ക് കിട്ടേണ്ട പരിഗണ പോലും കിട്ടിയില്ല എന്ന് 😂😂🤣🤣

    • @zelia322
      @zelia322 Рік тому +1

      Men rape women. So rapes won't happen if men are not out. Atu kond curfew namuk avark kodukkan. Atallea kooduthal nallathu. Aarkum oru kuzhappom illa. Case um undavilla.

    • @josephkurian4992
      @josephkurian4992 Рік тому +16

      അതേ അപ്പോൾ തുടങ്ങും സുരക്ഷാ വീഴ്ച എന്നു പറഞ്ഞു

    • @vishnutvm8587
      @vishnutvm8587 Рік тому +43

      ഒരു കാര്യം ചെയ് നിങ്ങൾ ആണുങ്ങൾ രാത്രി 9 മണിക്ക് ശേഷം ഇനി പുറത്ത് ഇറങ്ങണ്ട ജോലിക്ക് പോകാൻ അല്ലാതെ. അപ്പോ പ്രശ്നം തീർന്നില്ലേ പെൺകുട്ടികൾക്ക് സ്വസ്ഥമായി രാത്രി പുറത്ത് ഇറങ്ങാം.

    • @gopika93
      @gopika93 Рік тому +5

      @@vishnutvm8587 yes😁

    • @Rashirecords1
      @Rashirecords1 Рік тому +6

      @@vishnutvm8587 അപ്പോൾ താനാരാ 😂😂

  • @muhammad7215
    @muhammad7215 Рік тому +7

    സൽസ്വഭാവവും മാന്യടയും ഉള്ള എല്ലാ ആണുങ്ങളും രാത്രി 11മണിക്ക് തന്നെ വീടാണയും ബാക്കി ഉള്ളവർ പുറത്തു കാണും രാത്രി നിങ്ങൾ ക്ക് ധൈര്യം ഉണ്ടേൽ പുറത്തു പോകാം 👍

  • @nazeeruthuman9047
    @nazeeruthuman9047 Рік тому +52

    ആണായാലും പെണ്ണായാലും രാത്രി യാത്ര ചെയ്യുന്നത് അപകടമാണ്. രാത്രി ആർക്കും സുരക്ഷ ലഭിക്കില്ല. രാത്രി അപകടങ്ങൾ കാത്തിരിക്കുന്നു. രാത്രി അപകടം പറ്റിയാൽ ആരും സംരക്ഷിക്കാൻ ഉണ്ടാവില്ല.

    • @eyedropmusic4348
      @eyedropmusic4348 Рік тому

      Athinu innathe thalamuraku avakasangalepatiye ariyu. Kadamakaleppatiyo utharavadhithatheppatiyo chindhikunnilla. Inganullavare lifil ninnozhivakiyal ozhivakunnavarude tension kurayum.

    • @revzz5940
      @revzz5940 Рік тому +3

      രാത്രി എന്തപകടങ്ങളെ പറ്റിയാണ് പറയുന്നത്? Night life പൊതുവെ കേരളത്തിൽ കുറവാണു. പതിയെ അതൊക്ക കൊണ്ടുവരണം.

  • @snehitha7090
    @snehitha7090 Рік тому +2

    ഒരു പെണ്ണ് രാത്രി പുറത്തിറങ്ങി ഗർഭം ഉണ്ടാവുമെങ്കി 10 മാസത്തിൽ ഒരു ഗര്ഭമേ ഉണ്ടാവൂ.. പക്ഷെ ഒരു ആണ് പുറത്തു ഇറങ്ങി നടക്കുമ്പോ ഈ റിസ്ക് എത്രയോ കൂടുതലാണ് സേട്ടാ.. അപ്പൊ നിങ്ങൾ ആണുങ്ങൾ പുറത്തിറങ്ങാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്

  • @premanmk6893
    @premanmk6893 Рік тому +61

    ഹോസ്റ്റൽ സമയം ആൺ പെൺ വ്യത്യാസമില്ലാതെ തുല്യമാക്കണം. പെൺ കുട്ടികൾ മാത്രമല്ല ആൺകുട്ടികളുംരാത്രി 9 or 10 മണിക്ക് ഹോസ്റ്റലിൽ കയറട്ടെ.അതാണ് നല്ലത്. രാത്രികൾ കറങ്ങി നടക്കാനുള്ളതല്ല. നല്ല കൂട്ടുകൾ ഹോസ്റ്റലിന് അകത്തു ഉണ്ടാകില്ലേ.അതിനു പുറത്ത് കറങ്ങണം എന്നില്ല

    • @KTPsych87
      @KTPsych87 Рік тому +2

      Allada nyt vtl keri irikka
      6 manik. Thanne
      Vallathoru life thanne 😂

    • @shaaaswrld9825
      @shaaaswrld9825 Рік тому +1

      👍👍👍aankuttikalum kayaratte

  • @sumadevits4972
    @sumadevits4972 Рік тому +62

    പത്തുമണി വരെ പുറത്ത് പോകാമല്ലോ. അതുകഴിഞ്ഞ് എവിടെ പോകുന്നു?ഒരു അമ്മ എന്ന നിലയിൽ ഞാൻ ഈ നിയമം ആഗ്രഹിക്കുന്നു.കാരണം എൻ്റെ മകളുടെ സുരക്ഷിതത്വം എനിക്ക് പ്രധാനം ആണ്

    • @NS-jj6qr
      @NS-jj6qr Рік тому

      Athu kazhinj evide poyalum ningalk nth 18 vayass kazhinj piller aanu aa clgil padikkine.. Avrk rathri evide venellum pokan ulla swathanthriyam ondu.. Ningal ningade mole hostelil videnda enn karuthi mattu penkuttikalde karyathil ida pedan ningalk athikaramilla

    • @NEEVEJOSE
      @NEEVEJOSE Рік тому +16

      Padichu kazinju doctor aayi late night duty idumbozum ee complaint undakumallo ,

    • @sumadevits4972
      @sumadevits4972 Рік тому +6

      @@NEEVEJOSE ജോലിയ്ക്ക് പോകുന്നതും വെറുതെ തെണ്ടിതിരിയാൻ പോകുന്നതും ഒരുപോലെ ആണോ? കോമൺ സെൻസ് വേണം 😂 കോമൺ സെൻസ്😂😂

    • @NEEVEJOSE
      @NEEVEJOSE Рік тому +5

      @@sumadevits4972 appo tendi tiriyan joli venam alle hmm ,

    • @sumadevits4972
      @sumadevits4972 Рік тому +2

      @@NEEVEJOSE നീ എന്താ kochhe പറയുന്നത്?

  • @AloneMusk20
    @AloneMusk20 Рік тому +72

    Boys നു ഇല്ലാത്ത നിയമം girls നും വേണ്ട.
    അമ്മാവന്മാർ അങ് mari നിന്നോ. 😌😌

    • @saran758
      @saran758 Рік тому +1

      @Elias Zach aar karanm aan sambhavikkane

    • @saran758
      @saran758 Рік тому +2

      @funny times agane oru pennine porth kanda vikaram adkkan patathor veetil irnna mathi

    • @keralan290
      @keralan290 Рік тому +1

      അമ്മായിമാരും

  • @shajibk9782
    @shajibk9782 Рік тому +2

    പെൺമക്കളേ... പൊരുതുക.
    മനോരോഗികളായ വിമർശകരോട് പോയ് ചാകാൻ പറ.
    നിങ്ങളുടെ നീവിതം നിങ്ങളുടെ മാത്രമാണ്.
    പിന്നെ പ്രശ്നങ്ങൾ എന്നും ഉണ്ടായ്ക്കൊണ്ടിരിക്കും.

  • @Love55w
    @Love55w Рік тому +60

    പെൺകുട്ടികൾ രാത്രി പുറത്തിറങ്ങിയാൽ ആണുങ്ങൾക്ക് സന്തോഷം അല്ലെ .... ഒരു പ്രശ്നവും ഇല്ല ...
    ഇവരൊക്കെ ആരെ കണ്ടിട്ടാണ് ...
    സംരക്ഷിക്കാൻ ഒരു നല്ല നിയമം പോലും ഇല്ല നാട്ടിൽ ....

    • @nunxjk9426
      @nunxjk9426 Рік тому +5

      Ath thanneyane aa kutikalude aavshyamm...

  • @ssckkaari
    @ssckkaari Рік тому +4

    ഇവരൊക്കെ പഠിച്ചു doctors ആയിട്ടാണ് എല്ലാവരും രാത്രിയും പകലും ഇല്ലാതെ hospital ലേക്ക് ഓടിചെല്ലുമ്പോ ചികിത്സ നൽകുന്നത്. രാത്രി 10 ന് ശേഷം ലേഡി doctors ഉം വീട്ടിൽ ഇരിക്കട്ടെ ലെ?

    • @randomdreamist7808
      @randomdreamist7808 Рік тому +4

      Eyy.. Appozhekkum safety automatic aayi koodum, ennaanu naattukaarude oru ithu..😂😂

  • @മഷിത്തണ്ട്

    10 മണികഴിഞ് 10 മിനിറ്റ് late ആയപ്പോൾ 12 മണിവരെ പുറത്ത് നിർത്താം. 10 മണിക്ക് ശേഷം പുറത്തിറങ്ങിയാലാണ് പ്രശ്നം 😂

  • @ranjupayranju4732
    @ranjupayranju4732 Рік тому +92

    രാത്രിയും പകലും എന്നില്ലാതെ ഇങ്ങനെ പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം വേണം......

    • @mikhaelazad957
      @mikhaelazad957 Рік тому

      But that's not good for our society there should be some rules and regulations.
      If people have license to do anything... Unimaginable things can happen.

    • @mikhaelazad957
      @mikhaelazad957 Рік тому

      That's western culture we don't do that here

    • @malluvibetea
      @malluvibetea Рік тому +1

      @@mikhaelazad957 🤣🤣

    • @randomdreamist7808
      @randomdreamist7808 Рік тому

      @@mikhaelazad957 Uvva. Athu thaan alle theerumanikkunne?

    • @randomdreamist7808
      @randomdreamist7808 Рік тому +1

      @@mikhaelazad957 Yeah, unimaginable things can happen. If women get the freedom to choose what they want to do, they might realise that they do not NEED to please most of the men in their lives, and they can, in fact, choose to be independent. She can choose to be with the men (or women) she actually likes, and not with the men who wants to control every aspect of her life, from financial independence, to the choice of what she wears, to the independence to casually travel around exploring the world, feeling the wind in her hair and breathing the freshness of freedom.
      I do realise that some men (and some women, too) can find giving such freedom to women to be unimaginable, and rationalise it with arguments such as safety, while at the same time not doing anything at all to make a change in the system that makes it so unsafe for the women. After all, what can be more dangerous than a woman who has the power to choose what she wants?

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +38

    18 വയസ് കഴിഞ്ഞ കുട്ടികൾ അല്ലെ അവരുടെ മാതാപിതാക്കൾ ക്ക് സമ്മദം ആണെങ്കിൽ പോകട്ടെ.ഹോസ്റ്റൽ ആവുമ്പോൾ റൂൾസ് ഉണ്ടാവും

    • @hisanafathima4168
      @hisanafathima4168 Рік тому +6

      Boys nn ntha rules ille

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +3

      @@hisanafathima4168 boys നു ഒന്നും സംഭവിക്കാനില്ല സഹോദരി നിങ്ങൾക് ആണ് നഷ്പ്പെടാൻ ഈ സമൂഹം ഇങ്ങനെ ആണ് നിങ്ങൾ ഗൾഫിലോ യൂറോപ്പിലോ ആണെങ്കിൽ നോ പ്രോബ്ലം ഒരു പെൺകുട്ടി പുറത്തു ഇറങ്ങി നടന്നാൽ ഒരു കമന്റ് അടിക്കാൻ പോലും ദൈര്യം ഉണ്ടാവില്ല ആർക്കും ഞാൻ ഒരുപാട് സ്ഥലം പോയിട്ടുള്ള ആളാണ് പാർക്കിൽ എല്ലാം രാത്രി വൈകിയും സ്ത്രീ കൾ വന്നിരിക്കും ഒറ്റക്ക് കോഫി shopil പോകും ഒരുത്തനും തൊടില്ല കാരണം കർശന നിയമം ഭയം ഉണ്ടാവും but നമ്മൾ ഇന്ത്യ യിൽ ആണ് ഇവിടെ എന്ത് ചെയ്താലും നാല് ദിവസം കഴിഞ്ഞാൽ പുറത്തിറങ്ങും പിന്നെ പലരും ലഹരി ക്കടിമകൾ ആണ് രാത്രി ആയാൽ അപ്പോൾ ചോദിക്കും ആണുങ്ങൾ അല്ലെ അതിനു കുറ്റക്കാർ എന്ന് ആവും പക്ഷെ നമ്മൾ സ്വയം സൂക്ഷിക്കുക എല്ലാവരെയും നന്നാക്കാൻ നമുക്ക് കഴിയില്ല എന്തൊക്കെ പറഞ്ഞാലും ആണും പെണ്ണും രണ്ടും രണ്ടാണ്

    • @hisanafathima4168
      @hisanafathima4168 Рік тому +8

      @@sulthanmuhammed9290 apol ningal paranju varunnth nammude natile boys ellam kuyapakar aanu so girls sookshiknm ennanu.njan um athin oru paridhi vare agree cheynnu. Nalla parenting ilum society yilm valarnn varunna ankuttykal girls nnod manyay perumarum but unfortunately allathavar aanu koodthal ennu karuthi swonthm eshtngl girls othuki vekenda karyamila.And oru penn um aanum ningal 2avum but law YK munbil both are equal so 2perkum ore rules veknm allenkil rules girls nn vendi mathram undakaruth .angne rules vechal athin against protest undakum.

    • @hisanafathima4168
      @hisanafathima4168 Рік тому

      @Ruta from this words u guys are try to say that in our country girls are not safe and the boys are the reason for that.isn't?

    • @unnikrishnanvcunni
      @unnikrishnanvcunni Рік тому

      18 വയസ്സ് തികഞ്ഞവർ സ്വന്തം ചിലവിൽ ജീവിക്കുന്നെങ്കിൽ മാത്രം സ്വന്തം അവകാശം പറയുക.

  • @jamesvplathodathil798
    @jamesvplathodathil798 Рік тому +38

    ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും തീർച്ചയായും അതിന്റെ ഒരു പ്രോട്ടോകോൾ ഉണ്ട്/ ഉണ്ടായിരിക്കണം. അത് നടത്തുന്നവർക്ക്, മാന്യമായി അവിടുത്തെ ചിട്ടകൾ നിർദ്ദേശിക്കാനും, അവ പാലിക്കപ്പെടുന്നുണ്ടോ എന്ന്, ഉറപ്പു വരുത്താനും അവകാശം ഉണ്ട്. ജോലി/ താമസം എന്നിവയിൽ, കർശന നിബന്ധനകൾ ഉള്ള ISRO പോലെയുള്ള എത്രയോ തൊഴിലിടങ്ങൾ ഉണ്ട് . വിദ്യാഭ്യാസ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ അതിന് പ്രാധാന്യം കൊടുത്ത്, അതിന്റെ നിലവാരം സൂക്ഷിക്കാനും, നിബന്ധനകളും മറ്റും (Discipline) സ്വയം അനുസരിക്കാനും ശ്രമിക്കുകയാണ് വേണ്ടത് .!

    • @bonelearn2980
      @bonelearn2980 Рік тому +1

      In the name of discipline, human rights cannot be violated

  • @nopblpm4836
    @nopblpm4836 Рік тому +8

    Boys ന് ആരെങ്കിലും തൊട്ടു, പിടിച്ചു, പീഡിപ്പിച്ചു എന്ന പരാതി ഇല്ല... പെൺകുട്ടികൾക്ക് പരാതി ഇല്ലാത്ത കാലം വരുമ്പോൾ എല്ലാം ശരിയാകും.....ആണുങ്ങൾ പരസ്പരം കയ്യേറ്റം ചെയ്യാറുണ്ട്....കേസും ഉണ്ടാകും.....സമനില തെറ്റിയ വ്യക്തികളുടെ attack ഉണ്ടായാൽ തടയാൻ പ്രാപ്തി ഉണ്ടെങ്കിൽ പെൺകുട്ടികൾ രാത്രി ഇറങ്ങി നടക്കുന്നതിൽ കുഴപ്പം ഇല്ല.....റിസ്ക് എടുക്കാൻ തയ്യാർ ആകണം......

  • @NS-jj6qr
    @NS-jj6qr Рік тому +9

    കുറെ അമ്മാവന്മാർ കമന്റ്‌ ബോക്സിൽ കിടന്ന് ചിലക്കുന്നുണ്ട്

    • @sumadevits4972
      @sumadevits4972 Рік тому

      പാൽകുപ്പികളും മോശമല്ലാത്ത രീതിയിൽ ചിലയ്ക്കുന്നുണ്ട്😁

  • @divinemagic777
    @divinemagic777 Рік тому +15

    ആണുങ്ങളുടെ ഞ രമ്പ് രോഗം ആദ്യം മാറ്റണം.എന്നാൽ ഇറങ്ങാം

    • @jacksparrowgaming3452
      @jacksparrowgaming3452 Рік тому +5

      അതാ സേഫ്.. ബട്ട്‌ നടക്കുന്ന കാര്യം ആകണമെങ്കിൽ നിയമം ശക്തമാകണം

  • @SreeN-i9x
    @SreeN-i9x Рік тому +35

    ഞങ്ങൾക്ക് രാത്രി കിടന്നു അഴിഞ്ഞാടനം.....10വട്ടം ആണിന്ന് മുന്നിൽ കിടന്നു കൊടുക്കും...11ആം തവണ അത് ബലാത്സംഗം ആക്കും....അതാണ് ഇവർ

    • @Dittoks12
      @Dittoks12 Рік тому +28

      Thate okke veetil angane aano?

    • @athulya_k_v1301
      @athulya_k_v1301 Рік тому +2

      @@Dittoks12💯👏👏

    • @liya5376
      @liya5376 Рік тому +8

      Boysum athinavumle pokunne 🙄

    • @rihana1283
      @rihana1283 Рік тому

      @@Dittoks12 👏

    • @revzz5940
      @revzz5940 Рік тому +6

      ഹാ ചേട്ടനു നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ ഈ കാര്യത്തിൽ. നാട്ടിലൊക്കെ നിങ്ങൾ അങ്ങനെ ആണോ?

  • @aryananil4186
    @aryananil4186 Рік тому +1

    രാത്രി ഇറങ്ങി നടന്ന മോഡലിന് സംഭവിച്ചത് സംഭവിക്കാത്തിരിക്കാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു നിബന്ധന.
    നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ ആയിരിക്കും നിങ്ങളെ ആദ്യം പീഡിപ്പിക്കുക.എന്ന് മറക്കരുത് .
    സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായിരിക്കണം.
    അമിത ആത്മവിശ്വാസവും
    അമിത സ്വാതന്ത്ര്യവും അപകടത്തിലെ കൊണ്ടെത്തിക്കൂ.
    നിങ്ങൾ ഏത് പാതിരാത്രിയിലും എവിടെ വേണമെങ്കിലും പോകാൻ നിങ്ങൾക്ക് ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട് പക്ഷെ അത് ഒരു സ്ഥാപനത്തിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടല്ല അവരവരുടെ സ്വന്തം വീട്ടിൽ നിന്നായിരിക്കണമെന്നു മാത്രം.
    NB 🌹ചൊറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.

  • @thomaspt8687
    @thomaspt8687 Рік тому +15

    സുരക്ഷയിൽ ഇത്ര പ്രശനം ആണെങ്കിൽ ആൺകുട്ടികളെ ഹോസ്റ്റൽലിൽ അടച്ചിട്ടാൽ പോരെ

    • @myidmywish
      @myidmywish Рік тому +3

      Exactly gents r the majority who creates issues

    • @thomaspt8687
      @thomaspt8687 Рік тому

      @Ruta i was saying about all boys not just the students of that college

  • @RaviPuthooraan
    @RaviPuthooraan Рік тому +6

    ഇവർ സമരം ചെയ്യേണ്ടത് Hostel Management ന് എതിരെ അല്ല.... സമൂഹത്തിനും നീതിന്യായ വ്യവസ്ഥക്കും എതിരെ ആണ് സമരം ചെയ്യേണ്ടത്... എല്ലാ ചേട്ടന്മാരും ഒരുപോലെ അല്ല... അതുപോലെ കേസ് എടുത്താലും ഇത്രയ്ക്ക് ഇത്രയേ സംഭവിക്കുകയുള്ളൂ എന്ന് ഈ ചെട്ടൻമാർക്ക് നന്നായി അറിയാം... അവിടെ ആണ് പ്രശ്നം... Hostel Management ൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ച് നോക്കൂ, എന്തെങ്കിലും അപകടം സംഭവിച്ചാൽ ഈ ലോകം മുഴുവൻ അവർക്ക് എതിരെ തിരിയും, കുറെ പേർക്ക് ജോലിയും നഷ്ടമാകും.... മാറേണ്ടത് Hostel Rules അല്ല... സമൂഹം ആണ്....

  • @sreekanth3710
    @sreekanth3710 Рік тому +1

    കൂടെ നടക്കുന്നവരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് ഇപ്പോൾ കൊച്ചി നടന്ന സംഭവം തന്നെ ഉദാഹരണം പത്രമാധ്യമങ്ങൾക്ക് വാർത്ത കൊടുക്കുന്ന ഒരു സംഭവമായി മാറരുത് നീയൊക്കെ

  • @Arundhathyy
    @Arundhathyy Рік тому +16

    Well said you girls 🔥💯

  • @anishhaneefa7782
    @anishhaneefa7782 Рік тому +31

    ഇറങ്ങിക്കോളു കുഴപ്പമില്ല പക്ഷെ ചില ഞരമ്പ് രോഗികൾ ഉണ്ട് അവരെ ബുദ്ധിപരമായോ കായികപരമായോ നേരിടാനുള്ള കഴിവ് വേണം

    • @Ambivert-qd9ql
      @Ambivert-qd9ql Рік тому

      Crt

    • @arya107
      @arya107 Рік тому +2

      Aysheriii..emmmarii njarambanmaree pidchh akathidaan law ondakkan nokknm 🚶

    • @growmoretraders2234
      @growmoretraders2234 Рік тому

      @@arya107 പൊട്ടൻ ആണല്ലേ 😂😂

  • @jaleeljaleel7
    @jaleeljaleel7 Рік тому +1

    ഈ സമരം ചെയ്യുന്ന സഹോദരിമാരോട് ഒരു കാര്യം പറയുകയാണ് രാത്രി സമയങ്ങളിൽ മദ്യവും മയക്കുമരുന്നും അടിമയായ ആൾക്കാരുടെ കയ്യിൽ നിങ്ങളെ കിട്ടിയാൽ എന്താവും അവസ്ഥ ഇപ്പോൾ ഒരു ന്യൂസ് വന്നിട്ടുണ്ട് മോഡലിനെ കാറിൽ കയറ്റി പീഡിപ്പിച്ചു എന്ന് ഇങ്ങനെയൊക്കെ നടക്കുമ്പോഴും കുട്ടികൾ കാണാതെ പോകരുത് നാളെ നിങ്ങളുടെയോ അവസ്ഥ ഇങ്ങനെ വന്നാൽ ആർക്ക് പോയി നിങ്ങൾക്കും നിങ്ങളുടെ രക്ഷിതാക്കൾക്കും അത് തീരാദുഃഖം ആയിരിക്കും ചിന്തിക്കൂ സഹോദരികളെ

  • @mii254
    @mii254 Рік тому +30

    ഇതൊന്നും ഇപ്പോൾ ഈ പെൺകുട്ടികൾക്കു മനസ്സിലാവില്ല. ഇവർക്കും ഇതുപോലെ ഒരു പെൺകുട്ടി ഉണ്ടാവുമ്പോഴേ മനസ്സിലാകൂ.

    • @priyankapriya5258
      @priyankapriya5258 Рік тому

      ᴛʀᴜᴇᴇᴇᴇᴇ . ᴀɢᴇ ɴᴛᴇ ᴩʀʙʟᴍ ᴀɴᴜ . ɪᴠᴀʀᴏᴋᴇ ᴏʀᴜ ᴀᴍᴍᴀyᴀᴠᴜᴍᴩᴏʟ ᴀɴᴜ ᴜʟʟɪʟ ᴩᴇᴅɪyᴜɴᴅᴀᴠᴏʟʟᴜ . ɴᴀᴍᴍᴜᴅᴇ ᴍᴀᴋᴀʟᴇ ɴᴀᴍᴍᴀʟ ꜱᴀꜰᴇ ᴀᴋᴜᴋᴀ . ɴᴀᴛᴛɪʟ ɴᴀᴅᴀᴋᴜɴɴᴀ ᴋᴀʀyᴀ ɢᴀʟ ᴩᴀʀᴀɴᴊᴜ ᴍᴀɴᴀꜱɪʟᴀᴋᴜɢᴀ .ᴀᴛʜʀᴇ ᴜʟʟᴜ

    • @mii254
      @mii254 Рік тому

      @@priyankapriya5258 അതെ ഈ age കഴിഞ്ഞാണല്ലോ നമ്മളും വന്നത്.

  • @shanavasmm9660
    @shanavasmm9660 Рік тому +2

    എറണാകുളത്ത് രാത്രി കൂട്ടുകാരനുമൊത്ത് അഴിഞ്ഞടിയ 19 കാരിയെ ലഹരി കുടിപ്പിച്ച് മൂന്ന് പേർ പീഡിപ്പിച്ചുവഴിയിൽ തള്ളി

  • @humanhuman9219
    @humanhuman9219 Рік тому +2

    കേരളം വിട്ടാൽ പുറത്ത് ഇറങ്ങാം ആരും ചോദിക്കില്ല, ഇവിടെ പെൺകുട്ടികൾ രാത്രി ഒറ്റക് നടന്നാൽ സദാചാര അങ്ങളാമർ വരി വരിയായി ചോദ്യം ചെയ്യും

  • @reethasasi6889
    @reethasasi6889 Рік тому +4

    നമ്മളുടെ വീട്ടിൽ ആണുങളും പെണ്ണുങ്ങളും രാത്രിയീൽ കറങ്ങി നടക്കാൻ നമ്മൾ അനുവദീയ്ക്കാറില്ല.കറങ്ങി നടന്ന് അവസാനം ഓരോ പ്രശ്നങ്ങളിൽ ചെന്ന് പെടുമ്പോൾ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല.ഇതിനെയൊക്കെ പഠിയ്ക്കാനാണോ ഇങ്ങോട്ട് അയച്ചത് അതോ രാത്രിയിൽ കറങ്ങി നടക്കാനാണോ?

  • @akshayashok1561
    @akshayashok1561 Рік тому +2

    കഴിഞ്ഞ ദിവസം കൊച്ചിയിൽ 19കാരിയെ കാറിൽ ചുറ്റിയടിച്ചുകൊണ്ട് നടന്നു പീഡിപ്പിച്ചല്ലോ, അതിനെ പറ്റി ഇവളുമാരുടെ അഭിപ്രായം എന്താണ്.

  • @sivarajrs2422
    @sivarajrs2422 Рік тому

    ആദ്യം നിയമങ്ങളിൽ സമറ്റം വരട്ടെ. പുരുഷ വിരുദ്ധ നിയമങ്ങൾ പൊളിച്ചയുത്തട്ടെ 👌👌.

  • @lahitharm7112
    @lahitharm7112 Рік тому +8

    ഇങ്ങനെ ധൈര്യമുള്ള കുട്ടികൾ രാത്രി ഇറങ്ങി നടക്കട്ടെ.... കുറച്ചു കഴിയുമ്പോൾ ഇത് സർവ്വസാധാരാണമാകും... 40 വർഷം മുൻപ് പകൽ പോലും സ്ത്രീകളെ ഒറ്റയ്ക്ക് വിടാറില്ല : ഇപ്പ സ്ത്രീകൾ ഒറ്റയ്ക്ക് പോകുന്ന വണ്ടി ഓടിക്കുന്നു. ഒന്നും ഇപ്പ പ്രശ്നമല്ലല്ലോ?..... ആരെങ്കിലും കുറച്ചുപേർ വിപ്ലവം നടത്തിയാലേ ... ഇതൊക്കെ സർവ്വസാധാരാണമാകൂ.... മാത്രമല്ല
    സ്ത്രീകൾ രാത്രിയിൽ ഇറങ്ങിയാൽ രാത്രിയും പകലിനെ പോലാ കും. രാത്രി കുറ്റകൃത്യങ്ങൾ കുറയും

  • @narayanannarayanan3944
    @narayanannarayanan3944 Рік тому +11

    പെൺമക്കളുടെ സുരക്ഷയിൽ ആശങ്കപ്പെടുന്ന അമ്മമാർ ഈ ആവശ്യം അംഗീകരിക്കുമെന്നു തോന്നുന്നില്ല.

    • @Motodyssey
      @Motodyssey Рік тому +4

      Aa pennungal oru creative solution aayt males nu ee curfew konduvarikayanenkl ath support cheyumo? Since aakramanangal mostly come from males they'll be monitored while the females go when they want. Apo ee parayunna Suraksha kitumallo? Ath patula because it's the rights of the males that are infringed upon.

  • @Rashirecords1
    @Rashirecords1 Рік тому +80

    ഇവരുടെ പ്രശ്നം വീട്ടിൽ ഫോൺ വിച്ചു പറഞ്ഞിട്ടേ അകത്തു കയറ്റൂ, എല്ലാ പിന്തുണയും hostel management ന് 👌🏻👌🏻👍👍💪💪💪

  • @AbdulRahman-fo7ws
    @AbdulRahman-fo7ws Рік тому +67

    നാട്ടിലെ സാഹചര്യവും മന:സ്ഥിതിയും മാറണം. അറബ് രാജ്യങ്ങളിലൊക്കെ രാത്രി എല്ലാവരും എല്ലാ കാര്യങ്ങൾക്കും പോവും.

    • @sketchysnack3938
      @sketchysnack3938 Рік тому +13

      But avide ulla law ano nammude naattil

    • @naushadmohd6574
      @naushadmohd6574 Рік тому +35

      സഹോദരാ അറബ് രാജ്യങ്ങളിൽ ഒരു പെണ്ണിനെ ദൈര്യമായി നോക്കാൻ പോലും ആണുങ്ങൾ ഭയക്കും കാരണം ഇവിടെ നിയമം ശക്തമാണ് വിവരമറിയും പക്ഷേ നാട്ടിലെ അവസ്ഥ അതാണോ...? എല്ലാം കഴിഞ്ഞിട്ട് എന്നെ പീഠിപ്പിച്ചെന്നും പാഞ്ഞ് മോങ്ങിട്ട് വല്ല കാര്യവുമുണ്ടാകുമോ......?

    • @naushadmohd6574
      @naushadmohd6574 Рік тому +1

      @@azrumlp1929 ഞാൻ നിന്നെ പോലെ വിവരദോശിയല്ല.....

    • @azrumlp1929
      @azrumlp1929 Рік тому

      @@naushadmohd6574 sry reply mari poi

    • @Solomon176
      @Solomon176 Рік тому +4

      Arab nation il DRUG Jihad illalo................

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys Рік тому +10

    ഒരു കുഴപ്പവുമില്ല പറയാൻ പറ്റാത്ത ഭാഗം കീറി മെഡിക്കൽ കോളേജിൽ കിടക്കുമ്പോൾ ഈ കൂടെ നിൽക്കുന്ന വർ ഒറ്റി കൊടുത്തിട്ട് തിരിച്ചു പോകും പിന്നെ Phone പോലും എടുക്കത്തില്ല പകൽ പോലും നാട്ടിൽ സുരക്ഷതയില്ലാത്ത ഈ കാലത്ത് വില കൂടിയ ഒരു ഫോണും കുറെ മുറി ഇംഗ്ലീഷും അറിഞ്ഞാൽ കൈയ്യിൽ ഇഷ്ടം പോലെ പൈസ ഉണ്ടെങ്കിൽ എന്തും ആകാമെന്നാണ് കരുതുന്നത് ഒരിക്കൽ ഒരു പെൺകുട്ടി പീഡനത്തിന് അപെട്ടാൽ പിന്നെ അവളെ ഈ കൂടെ നിൽക്കുന്ന ആൺകുട്ടികളോ പെൺകുട്ടികളോ തിരിഞ്ഞു നോൽക്കില്ല അവളുടെ തുടർ വിദ്യാഭ്യാസവും അവിടെ തീരും ഡൽഹിയിൽ രാത്രിയിൽ സുഹൃത്തിനൊപ്പം കറങ്ങിയ പെൺകുട്ടിയുടെ അവസ്ഥ കേരളത്തിലും സമാന സംഭവം ഇവരുടെ മാതാപിതാക്കാൾ ഇവരെ ഇവിടം വരെയെത്തിക്കുവാൻ പെടുന്ന പാട് ഒരിക്കൽ പോറൽ ഏറ്റാൽ ആ ഇല പിന്നെ തിളർക്കത്തില്ല പെൺകുട്ടികൾക്ക് നമ്മുടെ രാജ്യത്ത് പരിമിതികൾ ഉണ്ട് ഒരിക്കലും ആൺകുട്ടികളെ പോലെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ ഇല്ല നിയമങ്ങൾതിരുത്തി എഴുതിയാൽ മാത്രമേ ഒരാണും പെൺകുട്ടികളുടെ ശരിരത്ത് കൈ വയ്ക്കുകയില്ല ഇപ്പോൾ ആ സ്ഥിതി ഇല്ല ഇവിടെ

    • @chithrahari2904
      @chithrahari2904 Рік тому

      Rape cheyunavarude parayaan pattatha baagam keeriyaal teerunna prsname ollu.

  • @crpd1731
    @crpd1731 Рік тому +2

    എല്ലാം ok തട്ടമിട്ട കുട്ടികൾ മാത്രം രാത്രി 7 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണം😜😜😜😜😜😜😜😜😜😜😜😜😜😜
    മറ്റ് കുട്ടികൾ 12 മണിക്ക് കയറിയാൽ മതി🤩🤩🤩🤩🤩🤩🤩

  • @muthupopzy3340
    @muthupopzy3340 Рік тому +34

    കറങ്ങി നടക്കാൻ ആണെങ്കിൽ എന്തിനാ ഹോസ്റ്റലിൽ താമസിക്കുന്നെ
    പുറത് വാടകക്ക് താമസിച്ചുകൂടെ
    ഹോസ്റ്റലിൽ അതിന്റെതായ റൂൾസ് ഉണ്ടാകും
    നീയൊക്കെപുറത് പോയി ഞങ്ങളെ പീഡിപ്പിച്ചു കയറിപ്പിടിച്ചു എന്നൊക്കെ പറഞ് പ്രശനം ഉണ്ടാക്കിയാൽ ഹോസ്റ്റൽ നടത്തിപ്പുകാർക്ക് ആണ് പ്രശനം ആ നിങ്ങൾ തന്നെ അവരെ കുറ്റവും പറയും

    • @athulya_k_v1301
      @athulya_k_v1301 Рік тому +11

      angne ahne boys num venam 10 manik hostel il keranam..

    • @kudosmm6360
      @kudosmm6360 Рік тому

      Correct

    • @jacksparrowgaming3452
      @jacksparrowgaming3452 Рік тому +1

      @@athulya_k_v1301 ചില സ്ട്രിക്ട് ബോയ്സ് ഹോസ്റ്റലുകളിൽ അതുണ്ട്.. രാത്രി ആരും സേഫ് അല്ല.. ലഹരിയുടെ അതി പ്രസരം മനുഷ്യനെ മൃഗം ആക്കി മാറ്റിയ കാലഘട്ടം ആണിത്.. ആർക്കും എന്തും എപ്പോഴും സംഭവിക്കാം പ്രത്യേകിച്ചു ഇരുട്ടിന്റെ മറവു കൂടി ആകുമ്പോൾ..

    • @sreekeshmohanan9728
      @sreekeshmohanan9728 Рік тому +4

      Angane പീഡിപ്പിക്കാൻ നടക്കുന്ന ആണുങ്ങളെ അല്ലേ രാത്രി പുറത്ത് ഇറങ്ങാൻ അനുവദിക്കാതെ ഇരുതേണ്ടത്...

    • @muthupopzy3340
      @muthupopzy3340 Рік тому +1

      @@sreekeshmohanan9728
      അത്‌ നമ്മള് രണ്ടാൾ വിചാരിച്ചാൽ നടക്കില്ലലോ
      ഇവിടുത്തെ നിയമവും നിയമപാലകരും തീരുമാനിക്കണ്ടേ
      അല്ലാതെ ഞങ്ങൾക്കും പുറത് ഇറങ്ങണം എന്ന് പറഞ് മുദ്രവാക്യം വിളിക്കൽ ആണോ 🤦‍♂️

  • @Cherupanathady
    @Cherupanathady Рік тому +14

    ഇന്നും സ്ത്രീ ന സ്വാതന്ത്ര്യ മർഹതി ഇത് മാറാനും മാറ്റാനും എല്ലാവരും ശ്രമിക്കണം മീഡിയയയുടെ മുന്നിൽ നിന്ന് സമത്വത്തിന് വേണ്ടി പ്രസംഗിക്കുന്നവർ ജീവിതത്തിൽ സമത്വം പ്രാവർത്തികമാക്കിയാൽ എല്ലാം ശരിയാകും

  • @binesht9367
    @binesht9367 Рік тому +29

    ഓരോ പെൺകുട്ടിയുടെ അച്ഛനമ്മമാരുടെ സമ്മതം വാങ്ങി വിട്ടയക്കൂ... അവർ അര്മാദിക്കട്ടെ

    • @Whooo499
      @Whooo499 Рік тому

      😂👍🏻👍🏻

    • @love4world184
      @love4world184 Рік тому +7

      18 വയസ്സ് കഴിഞ്ഞാൽ ചോദിക്കേണ്ട ഇന്ത്യൻ ഭരണഘടന പ്രകാരം

    • @susanshaji2416
      @susanshaji2416 Рік тому +2

      Let them go out and stay and take freedom. If they need Hostel obey hostel rules need obey hostel r

    • @NisNikh
      @NisNikh Рік тому +5

      ആനുകുട്ടികൾക്കു സമ്മതം വേണ്ടലോ. അവരെ പിന്നെ ആര്മാദിക്കാൻ ദൈവം സൃഷ്ടിച്ചു വിട്ടതാണല്ലോ

    • @drarunaj
      @drarunaj Рік тому

      😂😂👌

  • @മഷിത്തണ്ട്

    Queen സിനിമയിൽ സലിം കുമാറിന്റെ court scene ഓർമവന്നു. ഏതാണ് അസമയം

  • @shibinasa1258
    @shibinasa1258 Рік тому +16

    10 മണിക് ശേഷം ആണ് MDMA യുടെ ആവിശ്യം കൂടുതൽ,, അപ്പോൾ പുറത്തു പോകണം,,, 🙏🙏🙏🙏10 മണിമുതൽ 6 മണി വരെ സുഗമായി ഉറങ്ങുക അതല്ലേ ഡോക്ടർ മാർ ഉപദേശിക്കുന്നത്

    • @justinbieberjustinbieber8240
      @justinbieberjustinbieber8240 Рік тому +2

      ആൺ കുട്ടികൾക്ക് ബാധകം ആയിരിക്കില്ല അല്ലെ 🤮

  • @sachu6360
    @sachu6360 Рік тому +2

    ഇവിടുത്തേ സാഹചര്യം അതല്ലേ... മക്കളെ.. ഇത് അറബ് രാജ്യം അല്ല. അവിടത്തെ നിയമം വന്നാൽ എല്ലാം ശരിയാകും

  • @ravanraja8079
    @ravanraja8079 Рік тому +3

    ഇറങ്ങി നടന്നോളു. എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടല്ലോ. 😆😆

  • @rishii2292
    @rishii2292 Рік тому +4

    NO OFFENCE but girls these are for your safety only that too in a place like india it should be mandatory to be/reach hostel before 10pm. And don’t start comparing or saying “if boys can why not we ?” Still you can’t obey rules then it’s better to rent a flat or anything at your own risk and Remember this is India not UAE! Stay safe everyone❤

    • @saipriyap5615
      @saipriyap5615 Рік тому +1

      One day India can also become UAE until we take action towards this or otherwise India will always as it is.Its not the victims to imprisoned.. hope you got the point.Or otherwise think about the counter

  • @aryamaalamohan
    @aryamaalamohan Рік тому +11

    10 mani kaznjit enth exposure anu ivalumaroke udheshikunath... Girlsnu irangunenu kuzapomilla but enthnklm patiya natukarudem managementintem nenjatod keriyekaruth taniye anubhavichekanam. Natil nadakuna karyangal onum ivalumark arinjudae equality oke sari ath sammadikunu atinu patiya sahacharyam natilundo enu kudi chintikanam... Ivda atinulla sahacharyam illa ath satyamanu enitm ningalkoke toniya timeil iranganum keranum anenki swantham veetil poyi niknm allathe ningada tonivasangalda utharavadithm hostel management nte talayilek keti vakaruth... Swayam chyuna karyangalda utharavadithm kudi swayam etedutholam enu ezhuthi opit vanganam ...

    • @revzz5940
      @revzz5940 Рік тому +1

      അടങ്ങി ഒതുങ്ങി നിന്നിട്ട് കേരളത്തിലെ സാഹചര്യം മാറ്റാൻ നിന്നാൽ എല്ലാവരും അങ്ങനെ നിൽക്കുകയെ ഉണ്ടാവുള്ളു. പിന്നെ 10മണി kazhinji എന്തു exposure ആണ് ഉള്ളത് എന്ന്അറിയാൻ ഒരിക്കലെങ്കിലും 10മണിക്ക് ശേഷം ഒന്നിറങ്ങി നോക്കുക.

    • @aryamaalamohan
      @aryamaalamohan Рік тому +2

      @@revzz5940 ernakulam cityil ( panambilly nagar) tamasikuna oralanu njn tonumbo oke fmly ayit night drive pokuna oralanu njn enth exposure anenu enik nanayit ariyam but njn pokunath entem ente vetukarudem swantham riskilanu allathe njn tamasikuna flatinte association nte riskil alla... Ivda kutykale hostelil akunath oru security k vendiya avar swantham veetil nikumbo arum restrict chyn varunundo illalo avarod 10 mani kaznjit purathirangaruthnu arenklm parayunundo illalo hostelil nikumbo avaruda time paliche patu arum nirbandikunillalo hostel nikan time palikan patillathavar purath rentinu vededuth tamasikanam apo arum restrict chyn varilla... Paranjatinte artham adyam manasilak. Equality vnm enutane viswasikuna oralanu njn husband um wifeum Ella responsibility equally share chyuna oru veedanu enteth... Hostelil ninu avar parayuna time palikathe Enthnklm patikaznja hostelkarda nenjatot keran nikaruth enanu paranjath enth sambhavichalum swantham riskil enu ezhuthi sign chyth kodthit Ivar evdanu vcha pokote... Njngalk Tonunapole varullu but enthnklm patiya responsibilty managementinu enoru kazchapadanu ivaroke udheshikunenki ath nadakilla... Pine boysnte karyam 10 manik tirich keran avarkm restriction vekuka apo equality akuloo...

  • @geovictor9358
    @geovictor9358 Рік тому +62

    In college hostels students have to follow rules and regulations. Why can't these students stay outside?

    • @taxpayingcitizen2567
      @taxpayingcitizen2567 Рік тому +28

      Yeah as you mentioned "STUDENTS" not girls. Right?

    • @myidmywish
      @myidmywish Рік тому +8

      @@taxpayingcitizen2567 no no 😂 he meant girl students. 🤣

    • @bonelearn2980
      @bonelearn2980 Рік тому +7

      Human rights cannot be violated, for the sake of rules.

    • @sajin4515
      @sajin4515 Рік тому +2

      @@bonelearn2980 Then tell these girls to talk to their parents and tell the parents that this is Human Rights violation and we want to stay outside and not in Hostel
      Let the parents agree to it, end of discussion 😏

    • @THEHYPOCRITESS
      @THEHYPOCRITESS Рік тому

      @@sajin4515 ha correct

  • @munnasstream8338
    @munnasstream8338 Рік тому +30

    എല്ലാത്തിനും ഒരു ടൈമ് വെച്ചാൽ... അത് പാലിക്കുക എന്നത് എല്ലാർക്കും ബാധകം......

  • @shaheemasalam4215
    @shaheemasalam4215 Рік тому +26

    Boys inu illatha restrictions girlsinum venda I support them for that!!
    Aaran ithoke pryuned even ente veetilun angine tanneya
    But at the same time namude naatile situations 💀girls are not safe at anytime especially at night..
    its our fate what to do

    • @bonelearn2980
      @bonelearn2980 Рік тому

      Safety of girls is a regressive excuse just to restrict girls.

  • @euginbruno6509
    @euginbruno6509 Рік тому

    കോഴികൂട്ടിൽ ചില കോഴികൾ...കൂട് അടക്കുമ്പോൾ..അകത്ത്‌ കയറാതെ...കറങ്ങി നടക്കും...പിന്നെ രാത്രി കുറുക്കന്മാർ പിടിച്കൊണ്ടുപോകുമ്പോൾ ഒരു വിളിമാത്രം കേൾക്കും....സ്വാതന്ത്ര്യമെന്നത്...എന്തും ചെയ്യാനുള്ളതോ,എന്തും പറയാനുള്ളതോ ഉള്ള അനുവദമല്ല...എന്ന് മനസിലാക്കുക.....ഹോസ്റ്റലിൽ താമസിക്കുമ്പോൾ അവിടുത്തെ നിയമം അനുസരിക്കാൻ താല്പര്യമില്ലെങ്കിൽ...അവിടെ താമസിക്കരുത്...ആരും നിർബന്ധിച്ചില്ലലോ....ഹോട്ടൽ റൂം എടുത്ത് താമസിക്കാൻ ഉള്ള സ്വാടാൻട്ര്യം എല്ലാവര്ക്കുമുണ്ട്..അത് ഉപയോഗിക്കുക......

  • @gooddays1235
    @gooddays1235 Рік тому

    18 വയസ്സ് കഴിഞ്ഞവരാണ്. രാത്രി വളരെ വൈകി വരുമ്പോൾ ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും കാരണം എഴുതി വാങ്ങി പ്രവേശിപ്പിക്കുന്നതാണ് ഉചിതം. ഹോസ്റ്റലുകളിലെ സുരക്ഷയും ബാധിക്കാൻ പാടില്ല. മറ്റു പല രാജ്യങ്ങളെ പോലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യമല്ല നമ്മുടേത്.

  • @deepaks.d3481
    @deepaks.d3481 Рік тому +20

    തൊട്ടടുത്ത സംസ്ഥാനങ്ങളിൽ പോയി നോക്കണം, ഏതു പാതി രാത്രിയിലും സ്ത്രീകൾ സ്വതന്ത്രമായി നടക്കുന്നത് കാണാം, തമിഴ് നാട്ടിലാണേൽ പൂ ഒക്കെ വച്ചാണ്. ഇവിടെ പൂ വച്ചു ഇറങ്ങുന്നത് വേറെ ടീംസ് ആണ്. എന്നിട്ടും പ്രബുദ്ധ കേരളം എന്നാണ് വിളി 😏

  • @baburaj800
    @baburaj800 Рік тому +12

    ആണായാലും, പെണ്ണായാലും അടങ്ങി ഒതുങ്ങി ജീവിച്ചാൽ അവർക്ക് നന്ന്.

    • @myidmywish
      @myidmywish Рік тому +2

      Enn oru Ammavan 😂😂😂

  • @sam54368jr
    @sam54368jr Рік тому +1

    പുറത്തു പോയി വല്ലവനും പിടിച്ചു പീഡിപ്പിച്ചു കൊന്നാൽ ആരാ ഉത്തരവാദി ❓️

  • @Userk417h68fs
    @Userk417h68fs Рік тому +7

    ഇങ്ങനെ തെ ജാതികളാണ് വിവാഹ വാഗ്ദാനം നൽക്കി ഗർഭിണിയാക്കിയെന്ന വാർത്തയുണ്ടാക്കുന്നവർ

  • @vipinsnair2124
    @vipinsnair2124 Рік тому

    രാത്രിയിൽ കുടിച്ചു കൂത്താടാനും മറ്റും ആണായാലും പെണ്ണായാലും പുറത്ത് ഇറങ്ങണ്ട ഹോസ്റ്റൽ അത് മെൻസ് ആവട്ടെ ലേഡീസ് ആവട്ടെ ഒരു ചിട്ട വേണം കാരണം ഈ കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുറ്റം ഹോസ്റ്റൽ വാർഡ്നാണ് വീട്ടിൽ ഉള്ളപ്പോൾ പോയിക്കോ പഠിക്കുന്ന കുട്ടികൾക്ക് രാത്രി 12 മണിവരെ എന്താണ് പുറത്തു കാര്യം

  • @fathiman3497
    @fathiman3497 Рік тому +10

    Njan banglorinn kakkanad work shft cheythapo sherikum valanju. Night shft kahziumbo oru mani. But hostelil kettilla ratri 10 mani kahznjal. Parentsinte lettero managerinte lettero kondum karyamilla. Njan enit ravle 7 mani vare officile deskil thane daily kedannit ravle anu hostel roomilek povuka. It was very scary days for me. Then i had to request my whole family to shft to kakkanad and we then stayed in an apartment to avoid this hassle.

    • @jacksparrowgaming3452
      @jacksparrowgaming3452 Рік тому

      ബാംഗ്ലൂർ ഒക്കെ ഹോസ്റ്റലിൽ ഫ്ലക്സിബിൾ ആണല്ലോ ടൈം. അവിടെ പക്ഷെ രാത്രി റോഡ് പോലീസ് ചെക്കിങ് കൂടുതൽ ഉണ്ട്. ഇവിടെ അങ്ങിനല്ല

    • @fathiman3497
      @fathiman3497 Рік тому +3

      @@jacksparrowgaming3452 man, the organization that i work for is a multi national company. Avar cabil security gaurd assistanceod koodi girls home allenkil hostelinte akath kerunnath vare escort nilkum. Athum namal paraunna pala addressilonnum drop cheyila. Namal evdeyano residential address ayt update cheythekunnath, avde matram. Ithum hostelkaark ariyam. Apo pine 10 mani kahznj hostel adach idunnente guttenz ntha

    • @jacksparrowgaming3452
      @jacksparrowgaming3452 Рік тому +1

      @@fathiman3497 maybe the rule is made for all nah.. Other girls maynot have such facilities like you have from your MNC.. Main reason behind such rules r safety issue.. Only gov can take necessary action for it

    • @NisNikh
      @NisNikh Рік тому +4

      U said it... എല്ലാരും അഴിഞ്ഞാട്ടം എന്നെ പറയുന്നുള്ളു.... ഇമ്മാതിരി ജോബ് റിലേറ്റഡ് issues മനസിലാക്കാൻ മലയാളികൾ ഇനിയും സമയം എടുക്കും...

    • @fathiman3497
      @fathiman3497 Рік тому +2

      @Ruta wow ! easier said than done! What do u mean group of ppl just rent a home on a fine day! Where am i supposed to stay when i am new to the place and had barely got any friends? So like other girls too. As if like all of them come to work in a whole new place with friends along with them all the time !! If tht was so easy, why would hostels exists when everyone could just rent apartments or homes!! Use some common sense.

  • @denildavis3561
    @denildavis3561 Рік тому +1

    ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും 10 മണി വരെ ആക്കിയാൽ പോരെ ഹോസ്റ്റൽ അല്ലെ

  • @madmax5855
    @madmax5855 Рік тому

    പെൺക്കുട്ടികൾ രാത്രി സമയങ്ങളിൽ ഇറങ്ങി നടക്കുന്നതിനോട് ആൺകുട്ടികളും യോജിയ്ക്കും അത് പ്രകൃതിയുടേ നിയമമാണ് , ഇനി അഥവാ ഭവിഷത്ത് ഉണ്ടെങ്കിൽ അതും അവർക് വിട്ടു കൊടുക്കുന്നതല്ലേ ഭംഗി.

  • @abhilashkrishna1432
    @abhilashkrishna1432 Рік тому +20

    നിങ്ങൾ.... നിങ്ങൾക്ക് ഇഷ്ടമുള്ളപോൾ തിരിച്ചു പോയ മതി മക്കളെ 👍🏻👍🏻....

  • @iqbalmohammed9808
    @iqbalmohammed9808 Рік тому

    10pm:കഴിഞ്ഞും പുറത്തു കറങ്ങുന്നതിൽ പൊതുവെ പ്രശ്നമില്ല ,എന്നാൽ ഭീതി ജനകമായ ഒരു situation മറികടക്കാൻ എന്തു മുൻകരുതൽ ഉണ്ട് നിങ്ങൾക്ക്? ഈസമരം ചെയ്യുന്നതൊഴിച്ചാൽ

  • @sujithss844
    @sujithss844 Рік тому +1

    ഒരെണ്ണം വെറുതെ ഒന്ന് ബാറിൽ ഈ പറയുന്ന കൂട്ടുകരോടൊപ്പം കറങ്ങാൻ പോയതിന്റെ രോദനം ചർച്ച ചെയ്തു തീർന്നില്ല..... ബാർവരെ പോയത് കൊച്ചി മുഴുവൻ കാണൻ പറ്റി

  • @kl-58-vlogs42
    @kl-58-vlogs42 Рік тому +1

    Oru karym cheithaaal mathii . Namal namudey swnthm risk il aaanu purath poovunth , hostel nu eeethill role ellaaa nu paranitt letter il sign cheipichaal mathii , pinney nthu lotta aaakkikoottee . Night il alley explore cheiyukkaa , Eval nthu kazhuthkl aaanu

  • @dreamssubu6079
    @dreamssubu6079 Рік тому +1

    ഇപ്പോഴത്തെ കാലത്തു അവനവന്റെ മക്കളുടെ കാര്യം അവനവൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഇത് പോലെയുള്ള പരിഹാസങ്ങൾ ആവും ഇപ്പോഴത്തെ തലമുറയിൽ നിന്നും കിട്ടുന്നത്.

  • @anjalis4202
    @anjalis4202 Рік тому +1

    Penkuttykaley safetyk vendi 10pm vare restrict cheyano atho eth tymil girls purath poyalum safe aya oru society undaki edukaka aano vende.

  • @melodylover7420
    @melodylover7420 Рік тому +3

    Alla.. Pakalsamayath purath pokunna penpillerkk enthelum preshnam undayal eth so called protection parayunna hostel aanu responsibility kaanichttullath???
    Gender vach freedom alakkan engananu pattunnath?
    Above 18 yrs aavumbo adultavunnath boys mathram alla girlsum angne thannanu

  • @bindumadhusudanan7327
    @bindumadhusudanan7327 Рік тому

    ആണുങ്ങൾ ആരും രാത്രി 8മണിക്ക് ശേഷം പുറത്തിറങ്ങാതെ നിയമം വരണം

    • @houseofdragon2318
      @houseofdragon2318 Рік тому

      ok. നാളെ തന്നെ ആ നിയമം അങ്ങ് പാസാക്കാം

  • @gopakumar3955
    @gopakumar3955 Рік тому +1

    ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം hostels എന്ന അറുപഴഞ്ചൻ concept ഒക്കെ മാറ്റി കോമണ് ആക്കുക കൂട്ടത്തിൽ കുളിമുറിയും കക്കൂസും പോലും. ജൻഡർ ന്യൂട്രാലിറ്റിയുടെ ഈ സമയത്തു ഇത് കൂടി സാധിച്ചുകൊടുത്താൽ കുറെ തേവിടിശ്ശി കളുടെ കഴപ്പ് മാറിക്കിട്ടുമായിരുന്നു.

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Рік тому +5

    പോകാൻ ഉള്ളവർ പോകട്ടെ.ഇവരുടെ മാതാപിതാക്കളുടെ അനുവാദത്തോടെ.അവർ ആണെല്ലോ കഷ്ട്ടപെട്ട് പഠിപ്പിക്കാൻ വിടുന്നത്.നമ്മുടെ നാട് ഇപ്പോഴും സുരക്ഷിതമല്ല.

  • @sinoj609
    @sinoj609 Рік тому

    വിവേക ബുദ്ധിയോടെ പ്രവർത്തിക്കുക. വികാരങ്ങൾ വിചാരങ്ങളെ കീഴ്പ്പെടുത്താതിരിക്കുക. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാത്തിടത്തോളം കാലം സുരക്ഷ ഒരു പ്രശ്നം ആണ്. കാഴ്ചക്കർ ഇല്ലാത്തിടുത്തു സ്ത്രീകൾക് നേരെ അതിക്രമം കാണിച്ചാൽ പ്രശ്നം ഇല്ലെന്നുള്ള പൊതുബോധം മാറണം. അങ്ങനെ ഉണ്ടാകുമ്പോൾ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാട്ടാനുള്ള ധൈര്യം ഉണ്ടാക്ണം. അങ്ങനെ ഒക്കെ ആണെങ്കിൽ കുറെ വ്യത്യാസം വരും. ബ്ലാക്ക് മൈലിങ് സംസ്കാരം അവസാനിപ്പിക്കാൻ സാധിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളൂ.

  • @gclasspbable
    @gclasspbable Рік тому

    ഇത്രയും കാലം വിദ്യാഭ്യാസം കൊടുത്തിട്ടും വെളിവ് വെച്ചിട്ടില്ല. എന്നതാണ് സത്യം വക്തി സ്വാതന്ത്യം sivillized സൊസൈറ്റിയിൽ അനുവദിച്ചു കൊടുക്കേണ്ടതാണ്....

  • @ShahulHameed-fw6zc
    @ShahulHameed-fw6zc Рік тому +4

    രാത്രി 12 മണി ആയാലും ഒരു മണിയായി ഞങ്ങൾക്കൊരു കുഴപ്പമില്ല നടന്നു ആരെങ്കിലും റേപ്പ് ചെയ്താൽ പറയരുത് അതും നിങ്ങളുടെ അവകാശമാണ്

    • @teenaharshan9554
      @teenaharshan9554 Рік тому

      Rape ചെയ്യാൻ നിങ്ങൾക്ക് ഭാരണഘടനപരമായി അവകാശം തന്നിട്ടുണ്ടോ? അതു പുതിയ അറിവ് ആണല്ലോ. പീഡിപ്പിക്കാൻ അത്രേം മുട്ടുന്നുണ്ടേൽ വല്ല മുള്ളുമുരിക്കിലും കയറ്. തന്നെയൊക്കെപോലെ തെറ്റ് ചെയ്യാൻ സാഹചര്യം നോക്കിയിരിക്കുന്നവരെ വീട്ടിനുള്ളിൽ പൂട്ടിയിട്ടാലേ ബാക്കിയുള്ളവർക്ക് സമാധാനപരമായി ജീവിക്കാൻ പറ്റു

    • @ShahulHameed-fw6zc
      @ShahulHameed-fw6zc Рік тому

      @@teenaharshan9554എന്തെങ്കിലും നഷ്ടപ്പെടാൻ ഏറ്റവും കൂടുതൽ പെണ്ണുങ്ങളാണ് ശ്രദ്ധിച്ചില്ലെങ്കിൽ കുടുങ്ങിപ്പോയി അതുകൊണ്ട് മാത്രം ഞാൻ പറഞ്ഞതാണ്

    • @teenaharshan9554
      @teenaharshan9554 Рік тому +1

      @@ShahulHameed-fw6zc ആണുങ്ങൾക്ക് നഷ്ടപെടാത്തതായി ഉള്ളത്.?

  • @kunhimuhammed5085
    @kunhimuhammed5085 Рік тому

    അവരെ പഠിക്കാൻ അയക്കുന്ന പേരെന്റ്സ്ന് പ്രശ്നം ഒന്നുമില്ലെങ്കിൽ പെൺ കുട്ടികളുടെ ആവശ്യം അംഗീകരിച്ച കൊടുക്കുക പക്ഷെ അതിനു മുന്നേ രക്ഷിദാക്കളുടെ ഒരു corncern എല്ലാ സ്ഥാപനങ്ങളും വാങ്ങി വെക്കുന്നത് നല്ലതാണ്

  • @drarunaj
    @drarunaj Рік тому

    ആണ്പിള്ളേര് ആയാലും പെണ്പിള്ളേര് ആയാലും എപ്പോ വേണേലും പുറത്തു ഇറങ്ങിയാൽ ഞങ്ങൾക്ക് പ്രശ്നം ഇല്ല എന്നും ഹോസ്റ്റൽ സ്റ്റാഫ് ന് ഉത്തരവാദിത്വവും ഇല്ല എന്ന് മാതാപിതാക്കളുടെ കയ്യിൽ നിന്ന് join ചെയ്യുമ്പോ ഒപ്പിട്ട് വാങ്ങണം....അങ്ങനെ സമ്മതിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരുടെ മക്കൾ ആർമാദിക്കട്ടെ..😂

  • @sketchysnack3938
    @sketchysnack3938 Рік тому +4

    Raathriyil 10 manik shesham enthu paripadi kidannurangi ravile 5.30 kku eneettu nadakku anganeyum cheyyamallo

  • @osho3513
    @osho3513 Рік тому +10

    # i support girl's ♥️

  • @kvn6136
    @kvn6136 Рік тому +7

    നേരത്തെ ഹോസ്റ്റാലിൽ ഹാജരാവുക. കറങ്ങിതിരി ഞ്ഞ്നേരം വൈകരുത് പഠിക്കാനാണ് എന്ന ബോധ്യം വേണം

  • @boxer4488
    @boxer4488 Рік тому

    സത്യത്തിൽ നാടോടുമ്പോൾ നടുവേ ഓടിക്കോളി നന്മ കരുതി പോലും ഒന്നും പറയണ്ട. എന്തിനാ വല്ലവരുടേം ക്ഷത്രുത............(10 മണി കഴിഞ്ഞും പുറത്തിറങ്ങട്ടെ )

  • @sceneri779
    @sceneri779 Рік тому

    എന്തെങ്കിലും പറ്റിയിട്ട് പറഞ്ഞിട്ട് കാര്യമില്ല ,,ആണുങ്ങൾക്ക് തന്നെ രക്ഷയില്ല രാത്രിയിൽ പുറത്തിറങ്ങിയാൽ എന്താണ് എന്ന് ചോദിക്കേണ്ട ഇറങ്ങി നടന്ന് നോക്ക് ,,,😂

  • @sasidharan.m8870
    @sasidharan.m8870 Рік тому

    ഈ കുട്ടികളുടെ രക്ഷിതാക്കളുടെ അഭിപ്രായം എന്താണ്.
    രാത്രിയിൽ hostel ൽ കയറുകയേ വേണ്ട എന്നാവട്ടെ.

  • @hafizahamed9521
    @hafizahamed9521 Рік тому +1

    ഇത്തരം തോന്നിവാസികളോട് ഉത്തരം പറയണ്ട ഗതികേട് വന്നദ് നികുതി പണം കൊടുത്ത് സർക്കാർസൗജന്യ മായി ചയ്ഡ് കൊടുക്കുന്ന സൗ കര്യങ്ങൾ, ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇവർക്ക് ഇത്തരം നിബന്ധനകളോട് സമരം ചയ്യുമോ. പണം കൊടുക്കാതെ കിട്ടുന്ന തിനോട് ഒരു മനുഷ്യനും ബഹുമാനം ഉണ്ടാവില്ല, ഹോസ്റ്റൽ അനുവദിക്കുന്നതിന് മുൻപ് അവിടെ ഉള്ള സുരക്ഷ നിബന്ധന അംഗീകരിക്കാൻ തയാർ ഉള്ളവരെ മാത്രം പ്രവേശനം അനുവദിക്കുക

  • @mastervishnubal137official
    @mastervishnubal137official Рік тому

    ഹോസ്റ്റലേക്ക് ഏതു പാതിരാത്രിയിലു൦ വരാനും പോകാനുമുളള സൌകര്യം ൭ചയ്തു കൊടുക്കുക.എങ്കിലേ വാർത്തകൾക്ക് ഒരു ഓളമുളളൂ...

  • @proletariaticbourgeoise5653

    അതിന് ചേട്ടന്മാർ എന്തു പിഴച്ചു? ഇങ്ങനെ ഒരു ഉത്തരവിറക്കിയത് പുരോഗമന നവോത്ഥാന സ്ത്രീപക്ഷ സർക്കാരാണ്. അതിലെ തൃശൂർ നഗരമധ്യത്തിലുള്ള മുൻ കോളേജ്അധ്യാപിക കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി, നേരത്തേ രാത്രിയും പകലും സ്വതന്ത്രമാധ്യമപ്രവർത്തനം നടത്തിയിരുന്ന മാധ്യമപ്രവർത്തക കൂടിയായ ആരോഗ്യ കുടുംബക്ഷേമ വനിതാവികസനവകുപ്പ് മന്ത്രിയും കേരളത്തിലെ വനിതാ സിവിൽസർവീസ് പ്രതീക്ഷയും ചേർന്നാണ്. അവരെ വിമർശിക്കാൻ ചങ്കൂറ്റമില്ലാത്തവരോട് പുച്ഛം മാത്രം.

  • @haneeshvp7807
    @haneeshvp7807 Рік тому

    അർദ്ധരാത്രി പുറത്തിറങ്ങി നടക്കുന്നതല്ല സ്വാതന്ത്ര്യം...... അങ്ങനെ നടക്കുമ്പോൾ അപകടങ്ങൾ ഉണ്ടാകാതെ നോക്കണം......... പക്ഷേ നമ്മുടെ നാട്ടിൽ അതത്ര എളുപ്പമല്ല .........വിദേശരാജ്യങ്ങളിലൊക്കെ പറ്റും

  • @sebastianpp6087
    @sebastianpp6087 Рік тому +1

    ആണോ പെണ്ണോ എന്ന വ്യത്യാസം ഇല്ലാതെ തന്നെ രാത്രി ജീവിതത്തിന് കേരളം അത്ര സുരക്ഷിതമല്ല എന്നതാണ് സത്യം

    • @revzz5940
      @revzz5940 Рік тому +2

      ആ സുരക്ഷിതമില്ലായ്മ എന്തുകൊണ്ടുണ്ടാകുന്നു? പകലില്ലാത്ത എന്തു മാറ്റമാണ് രാത്രിക്കുള്ളത്? പകലുപോലെ ആളുകൾ ഇറങ്ങി നടന്നു, അതുമൊന്ന് നോർമൽ ആക്കിയാൽ തീരാവുന്ന സുരക്ഷിതമില്ലായ്‌മയെ ഇവിടെ ഉള്ളു.

  • @aarjavsuni4984
    @aarjavsuni4984 Рік тому +1

    ന്യൂ ജനറേഷൻ ഐഡിയ നല്ലതാ, പക്ഷെ നാട് മാറിപ്പോയി, ഈ രാജ്യം പഴയ പത്തൊൻപതാം നൂറ്റാണ്ട് ആണ് 😜

  • @vishnuvishnuv4593
    @vishnuvishnuv4593 Рік тому +6

    പകൽ പഠിത്തവും രാത്രി കറങ്ങലും ആണോ ഇവർ ഉദ്ദേശിക്കുന്നത് 🤔

    • @izzamariyam1646
      @izzamariyam1646 Рік тому +4

      Apo aaanu karangunnatho?

    • @sumadevits4972
      @sumadevits4972 Рік тому +4

      @@izzamariyam1646 രാത്രി കറങ്ങാൻ ഉള്ളതാണെങ്കിൽ ഹോസ്റ്റലിൻ്റെ ആവശ്യം ഇല്ല. എല്ലാവരുംകൂടി ചേർന്ന് ഒരു ചെറിയ വീട് എടുക്കുക. പകൽ കോളജിലും രാത്രി കറക്കവും കഴിഞ്ഞ് രാവിലെ വന്നു കുളിച്ച് ready aayi വീണ്ടും കോളജിൽ പോവുക . അങ്ങനെ repeat ചെയ്യുക. ഹോസ്റ്റൽ ബഹിഷ്കരിക്കുക😁😁

    • @izzamariyam1646
      @izzamariyam1646 Рік тому +1

      @@sumadevits4972 boys hostelum bahishkarikyande apo? Hostel
      Kaanaathavarkkaa kooodthal ivde chorichil

  • @vilakkattulife295
    @vilakkattulife295 Рік тому +4

    Ladies should be able to get out for thier personal needs. Should not be discriminated. Full support

  • @natureman543
    @natureman543 Рік тому +1

    *ഇതിനെയൊക്കെ വളർത്തിയെടുത്ത മാതാപിതാക്കളുടെ ഒരു ഇന്റർവ്യൂ ചെയ്യണം*

  • @tulunadu5585
    @tulunadu5585 Рік тому +41

    ഇതാണ് മലയാളിയുടെ മാനസിക nila👍, പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും ഇത് വരെ വണ്ടി കിട്ടിയിട്ടില്ല

    • @sumadevits4972
      @sumadevits4972 Рік тому +13

      21_)0 നൂറ്റാണ്ടിൻ്റെ വണ്ടിയിൽ തന്നെ ആണ് എല്ലാവരും ഉള്ളത്. ആരുടെ കൂടെ എങ്കിലും karangiyitt എന്നെ peedippiche എന്ന് പറയരുത്. നമ്മൾ 21_)0 നൂറ്റാണ്ടിലാണ് എന്ന് എപ്പോഴും ഓർമ്മിക്കണം..

    • @majimajeedmajeed7826
      @majimajeedmajeed7826 Рік тому +4

      വണ്ടികിട്ടുന്നുണ്ടല്ലോ ഇന്നലെ ഒരു ഡാർവണ്ടി കിട്ടിയല്ലോ

    • @randomdreamist7808
      @randomdreamist7808 Рік тому +1

      @@sumadevits4972 Peedippicha peedippichu ennu thanne parayanam. Athinu aval aarudeyengilum koode karangiyitaano alleyo, ennullathu oru prasnam alla. Enthaa, ella kaaryathilum perfect aayi, traditional aayi, ammayum achanum paranjathu mathram kettu, mindathe, jeevikkuna penkuttikalkku mathrame peedippikka pedathirikkan avakaasham ullo?

    • @randomdreamist7808
      @randomdreamist7808 Рік тому

      @@sumadevits4972 Peedanam ennal oraal mattoraalude consent illathe avare upadravikkukayo rape cheyyukayo cheyyunnathine parayunna peru aanu. Allathe avarude swabhava certificate nokki kodukkunna oru certification alla.

  • @stephengeorge7767
    @stephengeorge7767 Рік тому +1

    The people staying in these hostels are over 18, they’re adults and they can make their own decisions. I really hate the fact that people don’t have any freedom based on “culture” and “beliefs”.

  • @babybaby4673
    @babybaby4673 Рік тому

    കരയുന്ന മാതാപിതാക്കളെ നോക്കി നീയൊക്കെ അടങ്ങി ഒതുങ്ങി ഹോസ്റ്റലിൽ കഴിയടി പടിക്കെടി നിനക്കൊക്കെ നല്ലൊരു ഭാവി ഉണ്ടാകട്ടെ

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Рік тому +11

    ഇവറ്റകളുടെ കുടുംബത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു!!!

  • @ashrafashraf6310
    @ashrafashraf6310 Рік тому

    Medical college ലാണ് പ്രശ്നം
    10.30 കയറില്ലാ എന്നു പറഞ്ഞാൽ അവർ കയറേണ്ട
    കുറെ പൈസ കട്ടു മുടിക്കുന്ന രാഷ്ട്രീയ ക്കാരെക്കൾ
    അതിനോട് ഇഞ്ചോദിച്ചു പോരു അടിച്ചു മുന്നേറുന്ന മാധ്യ പ്രവർത്തനവും മാറിയാൽ ഈ നാട് രക്ഷപെടും
    ലൂസിഫറിൽ സ്റ്റീഫൻറെ ഷർട്ടിൽ ചോര എന്നതിനുള്ള ശേഷമുള്ള ഡയലോഗ് തലക്കകത്തു ആൾതാമസമുള്ള ഏതു ഒരാൾക്കും മനസ്സിലാകും