സമനില തെറ്റിയവനെപോലെ സരിൻ... പൊട്ടിച്ചിരിച്ച് ബിജെപി I About Dr P Sarin press conference

Поділитися
Вставка
  • Опубліковано 15 жов 2024
  • സമനില തെറ്റിയവനെപോലെ സരിൻ...ചൂണ്ടയിട്ട് സിപിഎം.. പൊട്ടിച്ചിരിച്ച് ബിജെപി
    #psarin #congress #palakkad #bjp #cpim #mm001 #me001

КОМЕНТАРІ • 728

  • @mohananak8856
    @mohananak8856 3 години тому +84

    വഖഫ് ബോർഡ്‌ ഭേദഗതിയ്‌ക്കെതിരെ പ്രവർത്തിക്കുകയും പ്രമേയും പാസ്സക്കുകയും ചെയ്‌ത് UDF നും LDF നും വോട്ട് കൊടുക്കരുത്.

  • @sathyamsanathanam9959
    @sathyamsanathanam9959 2 години тому +104

    നമ്മൾ കമ്മ്യൂണിസ്റ്റ്‌ ഫാമിലി ആയിരുന്നു... ഇനി ബിജെപി ക്കേ വോട്ട് ചെയ്യൂ, കൂടാതെ സ്വാദീനത്തിൽ ഉള്ള വോട്ടുകൾ സമാഹരിച്ചു കൊടുക്കും. 5ദിവസം ഇലക്ഷന് വർക്കിന്‌ ഇറങ്ങും.... ബിജെപി ജയിക്കട്ടെ....

    • @nasrani9936
      @nasrani9936 Годину тому

      കമ്മ്യൂണിസം നശിക്കണം. ബീജേപ്പിയാണ് ഭേദം

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Годину тому +2

      നാട്ടിൽ ബിജെപിയായാൽ എന്ത് കുറ്റങ്ങളും നിർബാധം ചെയ്തു കൂട്ടാം.

    • @souparnika-ds2ci
      @souparnika-ds2ci 59 хвилин тому +10

      ​@@ViswaGuru-qy2uxഓഹോ എന്നിട്ട്..

    • @mathewmg1
      @mathewmg1 57 хвилин тому +2

      👌👍👏

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka 57 хвилин тому

      ​@@ViswaGuru-qy2uxഎന്നൊരു കുണ്ടൻ മമ്മദ് 😂😂😂😂

  • @babubai3774
    @babubai3774 3 години тому +124

    CAA പിൻതുണ ക്കുന്നവർക്ക് ചികിൽസയില്ലെന്നു പറഞ്ഞവൻ😂

  • @jaisonaj8992
    @jaisonaj8992 3 години тому +97

    സിവിൽ സർവീസ് കാരനായിരുന്നു എന്നത് മാത്രം പൊതുപ്രവർത്തകൻ ആകുവാനുള്ള യോഗ്യതയാകുന്നില്ല . Dr ന് രാഷ്ട്രീയ വകതിരിവ് വട്ട പൂജ്യം.മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിൽ നീന്തിക്കയറുന്ന സരിന് മുൻ‌കൂർ ആദരാജ്ഞലികൾ 🌹

    • @actionlessaction
      @actionlessaction Годину тому

      Yeah, he thought he could be another Annamalai

  • @gijilkk6063
    @gijilkk6063 4 години тому +207

    സരിൻ എന്താണ് പറഞ്ഞതെന്ന് അവന് പോലും മനസ്സിലായിട്ടില്ല😂

    • @JosephJames-fe8gu
      @JosephJames-fe8gu 3 години тому +2

      ദേ ദിദ് കാര്യം 👍

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 3 години тому

      ഇവൻ ഡോക്ടർ ആണോ അതോ മൃഗഡോക്ടറോ

    • @ashishpaul4767
      @ashishpaul4767 3 години тому

      Very true

    • @tprb5195
      @tprb5195 2 години тому

      അവൻ left Islamist ആണ്

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 2 години тому

      പിന്തുടർച്ചാവകാശം എന്നു പറഞ്ഞതോടെ അവൻ മരപ്പൊട്ടനാണെന്ന് ഉറപ്പിക്കാം. നെഹൃ മുതൽ പ്രിയങ്കവരെയുള്ളവരെ തള്ളിപ്പറഞ്ഞു. KK മുഹമ്മദ് വെറും ആക്രിയെന്ന് ചാനലിലിരുന്നു കൂവിയവനാണ് ഈ മാക്രി

  • @arrows929
    @arrows929 4 години тому +326

    യുക്തിയില്ലാത്തതിനാൽ ജോലിവിട്ടു
    മണ്ടനായതിനാൽ കോൺഗ്രസിൽ എത്തി
    ഇനി അടിമയാകാൻ സിപിഎം ലേക്ക്

    • @Anil-gp4ge
      @Anil-gp4ge 4 години тому +49

      നല്ല കമൻ്റ്.ബുദ്ധി ഉറയ്ക്കുമ്പോൾ ബിജെപി യിലേക്ക് വരട്ടെ❤❤

    • @Rekhare23
      @Rekhare23 4 години тому +5

      ​@@Anil-gp4ge😁😁

    • @4bhirammv781
      @4bhirammv781 4 години тому +1

      😅😅😅

    • @prasanthkumar2403
      @prasanthkumar2403 4 години тому +24

      കിടു👍😀 ഭാര്യ നാട്ടുകാർക്ക് പല ടിപ്പും ട്രിക്കും പറഞ്ഞ് കൊടുക്കുനുണ്ടല്ലോ ഭർത്താവിന് പറഞ്ഞ് കൊടുക്കാൻ അറിയില്ലെ മോഡിയെ തെറി വിളിയാണ് ഇവൻ്റെ ഇഷ്ട വിനോദം

    • @gyprotech7703
      @gyprotech7703 4 години тому

      എന്തിനു പൊളിഞ്ഞ സിപിഎം വളരുന്ന ബിജെപി പോകുടാരുന്നോ മണ്ടൻ 🙏🙏🙏

  • @thomasp.j3131
    @thomasp.j3131 3 години тому +75

    വഖഫ് മുനമ്പം വിഷയം കത്തി നിൽക്കുമ്പോൾ ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ ഇപ്രാവശ്യം ഇടതിനും വലതിനും കിട്ടാൻ സാധ്യതയില്ല

    • @JailerKerala
      @JailerKerala Годину тому

      Nee pottan ano manipur matha parvarthanam jeeva parantyam akkya bjp atma abimanam ulla christains vote cheyuumoda pota kollan vannalum yathartha christain anuyaayi poyi nota kuttum

  • @raghavanchali6116
    @raghavanchali6116 4 години тому +164

    സരിൻ,ടീവി ചർച്ചയിൽ പോലും മാന്യ മായി സംസാരിക്കാൻ അദ്ദേഹത്തിന് കഴിയില്ല.പെട്ടന്ന് mla ആവണം പിന്നെ മന്ത്രി. മുഖ്യമന്ത്രി. പ്രധാന മന്ത്രി. ഇതൊക്കെ പെട്ടന്നാവണം അതാണ് അദ്ദേഹത്തിന്റെ പ്രശ്നം.

    • @traveltheworld5021
      @traveltheworld5021 3 години тому +8

      😂🤣😂😂

    • @traveltheworld5021
      @traveltheworld5021 3 години тому

      കോൺഗ്രസ്‌ 😂🤣😂😂 സോണിയ എന്നാ ബാർ ഡാൻസർ പാവാട തുമ്പിൽ കൊണ്ട്ടു നടക്കുന്ന പാർട്ടി 😂🤣

    • @mereesha.c8263
      @mereesha.c8263 2 години тому

      ആണോ??

    • @Kimfunfq5ol
      @Kimfunfq5ol 33 хвилини тому +2

      ​@@mereesha.c8263aanu aanu sudappi😂

    • @flowers_comedy-.
      @flowers_comedy-. 2 хвилини тому +1

      President amerikan presidant

  • @sarikak14
    @sarikak14 3 години тому +38

    സരിന്‍ ഉണ്ടായിരുന്ന സകല വിലയും കളഞ്ഞു. പരസ്പര ബന്ധമില്ലാത്തപോലെ എന്തൊക്കെയോ വിവരദോഷങ്ങള്‍ വിളിച്ചു പറയുന്നു. സൈക്കോ പോലുള്ള പ്രകടനം.

  • @user-xg5mb7js6q
    @user-xg5mb7js6q 4 години тому +209

    വിദ്യാഭ്യാസം ഉണ്ടായാലും, വിവേകം ഉണ്ടാകണം എന്നില്ല; സരിൻ അതിനൊരു ഉദാഹരണം!

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 3 години тому +4

      കോൺഗ്രസിൽ 30ഉം 40 വർഷം ഒരു സ്ഥാനത്തു നിന്നും മാറാത്ത നേതാക്കെൾ. കഴിവുള്ളവരെ വേണ്ട

    • @imotions1902
      @imotions1902 3 години тому +5

      സാറിന് മാത്രമോ എല്ലാം അതുതന്നെയല്ലേ. ഹിന്ദു വിരോധം ഉള്ളിടത്തോളം ഈ പാർട്ടി രക്ഷപ്പെടില്ല.

    • @MohanDas-x1o
      @MohanDas-x1o 3 години тому +1

      Ee family partyill enthu. Pratheesha.

    • @traveltheworld5021
      @traveltheworld5021 3 години тому +2

      ഒരു ഫാമിലി കാലിന്റ്റ ഇടയിൽ ഇട്ടു നടക്കണ പാർട്ടി

    • @sreekumarnair3487
      @sreekumarnair3487 2 години тому

      Papu very good person

  • @sebastiangeorge6108
    @sebastiangeorge6108 Годину тому +102

    പാലക്കാട് ബി ജെ പി ജയിക്കണം എന്നാഗ്രഹിക്കുന്നവർ ആരൊക്കെ.....

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 59 хвилин тому +1

      നാട്ടിൽ ബിജെപിയായാൽ എന്ത് കുറ്റങ്ങളും നിർബാധം ചെയ്തു കൂട്ടാം.

    • @sreenivasapai4719
      @sreenivasapai4719 57 хвилин тому

      ​@@ViswaGuru-qy2ux ANGINE ENGIL NINGAL LDF LO UDF LO THNGUNNATHAANU NALLATHU??? JAI HIND

    • @yunusshanthi4896
      @yunusshanthi4896 52 хвилини тому +1

      രാഹുൽ ജയിക്കും

    • @afsalapafsal6781
      @afsalapafsal6781 21 хвилина тому

      Bjp എട്ടുനിലയിൽ പൊട്ടും

    • @sulekhad2619
      @sulekhad2619 18 хвилин тому

      Bjp venda

  • @pancyn5914
    @pancyn5914 59 хвилин тому +9

    രാഹുൽ മാങ്കുട്ടത്തിൽ ജയിക്കും ❤❤❤Dr Sarin please be patient 😮😢😮😊Dr.Soumya please make him understand ❤

  • @suresh342sr
    @suresh342sr 4 години тому +50

    സംസാരത്തിൽ നേതാവ് ആകാനുള്ള യാതൊരു ക്വാളിഫിക്കേഷൻ സാരിന് ഇല്ല...

    • @JosephJames-fe8gu
      @JosephJames-fe8gu 3 години тому +1

      💐

    • @BaburajBabu-m1w
      @BaburajBabu-m1w 3 години тому +2

      രാഹുൽ ഗാന്ധിയെ പോലെ തോന്നി എന്തോ എന്തരോ 😂😂😂

  • @devassypl6913
    @devassypl6913 Годину тому +13

    എല്ലാവർക്കും അധികാരം വേണം അതാണ് രാഷ്ട്രീയം അതുകൊണ്ടാണ് അഴിമതി കൂടുന്നത്

  • @AKSabu-hh8fr
    @AKSabu-hh8fr 3 години тому +58

    ഇത്തവണ അവിടെ ബി ജെപി ജയിക്കുന്നതോടെ ഈ വക മൊത്തം പ്രശ്നം തീരും .

    • @urstrulyrahulambady
      @urstrulyrahulambady 3 години тому +1

      ആര് കൃഷ്ണകുമാറോ 😂

    • @deepals334
      @deepals334 2 години тому

      Don’t worry evm is there

    • @maheshss8604
      @maheshss8604 Годину тому

      Ninte achan ninne angane undakkoyath ano😂😂😂​@@deepals334

    • @sreenivasapai4719
      @sreenivasapai4719 53 хвилини тому

      ​@@deepals334J& K YIL EVM UNDAA YIRUNNO ??? JAI HIND

    • @vattaparambilravindran4809
      @vattaparambilravindran4809 42 хвилини тому

      ബിജെപി മൂന്നാം സ്ഥാനത്തു പോകും. കൃഷ്ണകുമാർ നിന്നാൽ വലിയ ഗുണം ഒന്നും ഉണ്ടാകില്ല. ശ്രീധരൻ പോലെ നല്ല വ്യക്തിപ്രഭാവം ഉള്ളവർ നിൽക്കണം. ഇല്ലെങ്കിൽ സാധാരണ പോലെ മാക്സിമം 35000 വോട്ടുകൾ കിട്ടും.

  • @jayadevanmv9234
    @jayadevanmv9234 3 години тому +83

    IAS ൽ നിന്നും രാജിവച്ച് പപ്പുവിൻറെ പാർട്ടിയിൽ ചേർന്നപ്പോഴെ എന്തോ പന്തി കേടുണ്ടന്ന് കുതിരവട്ടം പപ്പുവിനു പോലും അറിയാമായിരുന്നു.

    • @ushas504
      @ushas504 3 години тому +3

      എല്രാവരേയും പപ്പുഎന്നു വിളിക്കാമെങ്കിൽ ഞാനും താങ്ങ😊😊ളെ വിളിക്കട്ടെ എന്ന ജയദേവൻ പപ്പു.

    • @shyamalanair1157
      @shyamalanair1157 3 години тому +1

      😂😂😂😂😂😂😂😂

    • @BaburajBabu-m1w
      @BaburajBabu-m1w 3 години тому +6

      ​@@ushas504ആയിക്കോട്ടെ അതുകൊണ്ട് ഒർജിനൽ പപ്പു പപ്പു thanne

    • @krishnanpn186
      @krishnanpn186 2 години тому

      ഐഎഎസ്സുകാരനാകാനുള്ളയോഗ്യതഇല്ലെന്ന്സ്വയം തിരിച്ചറിഞ്ഞതുകൊണ്ടാണ്ഐഎഎസ്,വേണ്ടെന്നുവെച്ചത്കാണുന്നവരെയെല്ലാംപരിഹസിക്കുകയുംപുച്ഛിക്കുകയുംചെയ്യുന്നഒരു വിദ്വാൻ,

    • @abhijith4020
      @abhijith4020 Годину тому

      😂😂😂☝️

  • @kumarjis
    @kumarjis 4 години тому +75

    അറിവല്ല. .അഹങ്കാരമാണ് കൂടുതൽ. ..

  • @KadumMedum
    @KadumMedum 4 години тому +38

    പൊട്ടിത്തെറിച്ച് എന്ന് പറയുമ്പോൾ നമ്മൾക്ക് ആദ്യം മനസ്സിൽ വരുന്നത് ഐഎസ്ഐ തീവ്രവാദികൾ ചാവേർ, ഹിസ്ബുള്ള, ഹമാസ് തീവ്രവാദികളെ ആണ് ഓർമ്മവരുന്നത്.

    • @Joelkj-t1e
      @Joelkj-t1e 4 години тому +2

      😂

    • @mskalim8409
      @mskalim8409 3 години тому +2

      😂😂😂😂🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  • @RakeshKumar-g5n1l
    @RakeshKumar-g5n1l 3 години тому +53

    ബിജെപി യെ ജയികു👍🏻👍🏻👍🏻
    ഞങളുടെ 7 വോട്ടുകൾ ബിജെപി സ്ഥാനാർഥിക് ❤️❤️🇮🇳🇮🇳❤️❤️
    രാജ്യ പുരോഗതികാണു മുൻ‌തൂക്കം.

    • @VijayagopalanKP
      @VijayagopalanKP 3 години тому +1

      7 വോട്ട് കൊണ്ട് ജയിക്കാൻ പറ്റുമോ?

    • @BaburajBabu-m1w
      @BaburajBabu-m1w 3 години тому +1

      ​@@VijayagopalanKPഅയാൾക്കുള്ള വോട്ട് അല്ലെ അയാൾക്കു കൊടുക്കാൻ പറ്റു അതുപോലെ ആയിരങ്ങൾ വേറെ ഉണ്ട് രാഹുലിന് ഹിന്ദു സവർണ വോട്ടും മൊത്തം മതവോട്ടും കിട്ടും അതുകൊണ്ട് അങ്ങ് ജയിക്കുമോ ഷാഫി ഇത്തവണ രാഹുലിന്റെ തോൽവിക്ക് കാരണം ആകും

    • @bennysebastian7387
      @bennysebastian7387 Годину тому +1

      👍🏻👍🏻👍🏻

    • @jitheshpeter5790
      @jitheshpeter5790 Годину тому +2

      കേരളത്തിൻ്റെ വികസനത്തിന് BJP ജയിക്കണം ❤BJP❤

    • @pvyohannanjohnpv3591
      @pvyohannanjohnpv3591 18 хвилин тому

      താങ്കളുടെ ഏഴു വോട്ട് കൊണ്ട് ബിജെപി എങ്ങനെയാണ് പാലക്കാട് ജയിക്കുന്നത്

  • @guruchandranchambayil1779
    @guruchandranchambayil1779 3 години тому +33

    സരിന്റെ ചാനൽ ചർച്ച കണ്ടവരാരും സരിനെ ആഗ്രഹിക്കില്ല. സീറ്റ് കിട്ടാത്തതിന് പത്രസമ്മേളനം നടത്തിയതു തന്നെ അതിന് ഉദാഹരണം.

  • @Arnie_Schwarzy
    @Arnie_Schwarzy 3 години тому +29

    പൊട്ടൻ എന്നുവെച്ചാൽ ഭൂലോക പൊട്ടൻ 😂😂

  • @theresamathew1401
    @theresamathew1401 3 години тому +21

    സരിൻ എന്ന പേരാ ഇപ്പോൾ ആണ് കേൾക്കുന്നത് 😮 രാഹൃൾ മാഉൻ കൃട്ടം എന്ന പേര് എല്ലാവർക്കും അറിയാം. ബുദ്ധി കൊണ്ട് മാത്രം കാര്യമില്ല.

  • @jitheshpeter5790
    @jitheshpeter5790 4 години тому +119

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ BJP ജയിക്കണം കാരണം കേരളത്തിൽ യുവജനങ്ങൾ നാട്ടിൽ പ്രതീക്ഷയറ്റ് നാട് വിടുന്നു ഇങ്ങനെപോയാൽ കേരളം താമസിയാതെ വൃദ്ധസദനമാകും അതുകൊണ്ട് യുവജനങ്ങൾക്ക് നല്ല തൊഴിൽ ലഭിച്ച് മാന്യമായി ജീവിക്കാൻ സാഹചര്യം ഉണ്ടാകണം. നാടിൻ്റെ വികസനത്തിന് BJP ജയിക്കണം.BJP തുടർച്ചയായി ഭരിക്കുന്ന ഗുജറാത്തിലും മധ്യപ്രദേശിലും തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ്. എല്ലാവർക്കും മാന്യമായി ജീവിക്കാൻ സാധിക്കുന്ന തൊഴിൽ ലഭിക്കുന്നു.കേരളത്തിലും മാറ്റം വരണം.ജയ്യ് ജയ്യ് BJP❤

    • @m.subairperumba3174
      @m.subairperumba3174 4 години тому

      ഓ താൻ ബി ജെ പി യാണോ അപ്പോൾ കാണുന്ന വനെ അപ്പാ എന്ന് വിളിക്കുന്നവർ കാര്യം കാണാൻ ഏതു ഷു വും നക്കും

    • @kmsebastian6923
      @kmsebastian6923 3 години тому +11

      Support 💪🏻💖

    • @georgeavvarkey5142
      @georgeavvarkey5142 3 години тому +7

      @@jitheshpeter5790 സത്യം,,,

    • @vijayanramalakshmi444
      @vijayanramalakshmi444 2 години тому

      Kerala janathakku pathukke botham vannu thudangi waqf khangress cheytha maha droham dayavu cheythu khangressinu vote cheyyalle commikal rajyadrohikal sookshikuka​@@georgeavvarkey5142

    • @Sjm-j2m
      @Sjm-j2m Годину тому

      @@jitheshpeter5790 കറക്റ്റ്
      ജിഗാദികൾക്കു വേണ്ടി മാത്രം ജീവിക്കുന്ന കൊങ്ങി കമ്മികൾക്ക് ഒരിക്കലും വോട്ട് ചെയ്യരുത് . നമ്മുടെ ചെലവിൽ ഒരിക്കലും ഇവർ ജയിക്കരുത്. ബിജെപി തോറ്റാലും ജയിച്ചാലും ബിജെപിക്ക് തന്നെ വോട്ട് ചെയ്യുക

  • @Proudtobeanindian007
    @Proudtobeanindian007 3 години тому +32

    രാഹുൽ എന്ത് കൊണ്ടും സരിനേക്കാൾ യോഗ്യതയുണ്ട്. സരിന് പ്രവർത്തന പാര്യമ്പര്യ ഇല്ലായിട്ടും ഒറ്റപ്പാലത്ത് കോൺഗ്രസ് സീറ്റ് കൊടുത്തു.മാധ്യമങ്ങളിൽ കോൺഗ്രസിനെ പ്രതികൂല സാഹചര്യങ്ങളിൽ ചർച്ചകളിൽപങ്കെടുത്തുകൊണ്ട് കോൺഗ്രസിന് പിടിച്ചുനിർത്തി ഒരുപാട് യൂത്ത് കോൺഗ്രസ് കോളേജ് തലത്തിൽ പ്രവർത്തന പാരമ്പര്യമുള്ള രാഹുൽ എന്തുകൊണ്ടും അയാളെക്കാൾ അർഹനാണ്

  • @RaghavanKurup
    @RaghavanKurup 3 години тому +15

    സരിൽ അപക്വമതിയാണ്.
    അയാൾക് വിവേകം ഇല്ല.

  • @biggbossspeaking1642
    @biggbossspeaking1642 4 години тому +36

    ചുമ്മാതല്ല ഈ മാലിന്യം കോൺഗ്രസ്സിൽ തന്നെ വന്നു ചേർന്നത് 😂😂😂😂😂

    • @JosephJames-fe8gu
      @JosephJames-fe8gu 3 години тому

      അവിടുന്ന് പോയി അതിലും വല്ല്യ മാലിന്യങ്ങളിൽ ഏതിലെങ്കിലും ചേരാൻ ലവന് ഇടവരട്ടെ 🙏😜

    • @sreenivasapai4719
      @sreenivasapai4719 50 хвилин тому +1

      MALINYATHINU PATTIYA PAARTY VERE ILLALO!!! JAI HIND

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 2 години тому +9

    സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന സരിൻ അത് കിട്ടാതെ വന്നപ്പോൾ താളം തെറ്റി പോയി എന്ന് തോന്നുന്നു. പത്രസമ്മേളനത്തിൽ സരിന്റെ കയ്യിൽ നിന്നും പോകുന്ന കാഴ്ച്ച ആണ് കണ്ടത്. ഇനി സരിൻ സിപിഎം സ്ഥാനാർഥി ആയാൽ പോലും ജനങ്ങളുടെ വോട്ട് കിട്ടാൻ സാധ്യതയേ ഇല്ല. വിദൂര മൂന്നാം സ്ഥാനത്തു പോകേണ്ടി വരും.

  • @chandrabose2307
    @chandrabose2307 3 години тому +58

    പാലക്കാട്‌ ബിജെപി ക്ക്, തൃശൂർ ആവർത്തിക്കും.

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Годину тому +1

      അവിടെ കലക്കാൻ പൂരം ഉണ്ടോ !

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc Годину тому +3

      palakkad is a biggest festival place in kerala. 🤣🤣🤣🤣😜😜😜​@@muraleedharaprasad-of6cz

    • @maheshss8604
      @maheshss8604 Годину тому +1

      ​@@muraleedharaprasad-of6czavide kammi pooram und😂😂😂

    • @surendrankr4088
      @surendrankr4088 4 хвилини тому

      ഇവ നേതോ ഉസ്താറിന്റെ നിസ്ക്കാരത്തിൽ ജനിച്ചനാ

    • @flowers_comedy-.
      @flowers_comedy-. 46 секунд тому +1

      Shobhamedam engil urape

  • @satheeshkumar2335
    @satheeshkumar2335 4 години тому +53

    കൈവിട്ടുപോയി വാർത്താസമ്മേളനം

  • @nidhafathima1589
    @nidhafathima1589 3 години тому +16

    സരിൻ്റെ പെർഫോമൻസ് ഇപ്പോൾ എല്ലാവരും കണ്ടല്ലൊ ഇനി സരിൻ്റെ കാര്യം കട്ടപൊക😂😂😅😅

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 3 години тому +11

    ഹരിയാനയിലെ പോലെ നൂറ് ശതമാനം വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രമേ കോൺഗ്രസ്സ് തിരഞ്ഞെടുക്കൂ

  • @thambanp3444
    @thambanp3444 4 години тому +27

    മറുനാടൻ ഇടയ്ക്കിടെ കോൺഗ്രസ് പ്രേമം പുറത്തെടുക്കും , അൽഫോൻസ് കണ്ണന്താനം ഇപ്പോ ചൊറി കുത്തി ഇരുപ്പല്ലേ എന്ന് താങ്കൾ പറഞ്ഞല്ലോ,ഈ അൽഫോൺസ് കണ്ണന്താനം കേന്ദ്ര മന്ത്രിവരെയായി അത് താങ്കൾ മറന്നു പോയോ, അമേരിക്കയിൽ ഒബാമ പ്രസിഡന്റായിരുന്നപ്പോ വൈറ്റ്ഹൗസിൽ സംഘടിപ്പിച്ച ഒരു വിരുന്നിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ഈ കണ്ണന്താനമാണ് സിപിഎം ൽ ആയിരുന്നു എങ്കിൽ ഇങ്ങനെ ഒക്കെ ഒരു അവസരം കിട്ടുമോ മറുനാടാ

    • @academyv
      @academyv 3 години тому +3

      സത്യം 💯...

    • @swapnar2965
      @swapnar2965 3 години тому +5

      സത്യം ഇടക്ക് ഇയാൾക്ക് ഇടക്ക് ഇടക്ക് കോൺഗ്രസ്സിനോട് പ്രേമം തോന്നും

    • @jitheshpeter5790
      @jitheshpeter5790 Годину тому +2

      BJP❤

  • @nicewin
    @nicewin 3 години тому +30

    വയനാട് പ്രിയങ്ക വരണ്ട ഒരു കാര്യവും ഇല്ലായിരുന്നു 👍

    • @kannan6927
      @kannan6927 3 години тому +1

      Athe.

    • @academyv
      @academyv 3 години тому

      വേറെ എവിടെ എങ്കിലും നിന്നാൽ ജയിക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ട് ആണ് രാഹുൽ തന്നെ വയനാട് ചുരം കയറിയത്.... അവരുടെ സേഫ് സോൺ ആയ റായ്ബറേലി യും അമേടിയും രാഹുലും പുള്ളിയുടെ ശിങ്കിടികളിൽ ഒരാളും എടുത്ത് ഇനി മിച്ചം ഉള്ളത് വയനാട് ആണ് . ഒരു പരീക്ഷണത്തിന് വേറെ എവിടെ എങ്കിലും നിന്ന് മത്സരിക്കാൻ സാധ്യത തീരെ ഇല്ല

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 3 години тому +10

    സരിൻ പറഞ്ഞത് അയാൾക്ക് തന്നെ മനസ്സിലായിട്ടുണ്ടാവില്ല'രാത്രി വീട്ടിൽ പോയി ക്ഷമയോട് ഇരുന്ന് കേൾക്കട്ടെ.

  • @rajuc36
    @rajuc36 3 години тому +52

    ... മാംകൂട്ടം നിന്നാലും തോൽക്കും...... ഷാഫി ജയിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമാണ്

    • @nasrani9936
      @nasrani9936 Годину тому +1

      E Sreedharan ന്റെ അത്രയും vote വേറെ ആരും പിടിക്കില്ല.

    • @sebajo6643
      @sebajo6643 Годину тому

      ശെരിയാണ് . ഞമ്മന്റെ ആളുകൾ ഞമ്മന്റെ ആൾകേ വോട്ട് ചെയൂ ...
      അത് ബർഗീയത അല്ല സങ്കി ക്രിസങ്കികളെ 😜😜😜😜

    • @pvyohannanjohnpv3591
      @pvyohannanjohnpv3591 16 хвилин тому +1

      അപ്പോൾ ഷാഫി ഇല്ലാത്തതുകൊണ്ട് ന്യൂനപക്ഷ വോട്ട് എല്ലാം എവിടെ പോകും ബിജെപിയിലേക്ക് പോകുമെന്ന് ഉദ്ദേശിക്കുന്നുണ്ടോ

  • @AshokKumar-hd6in
    @AshokKumar-hd6in 3 години тому +16

    സ്വയം മനസ്സിലാക്കാന്‍ കഴിയുന്നില്ല എങ്കിൽ പിന്നെ എന്ത് കാര്യം. ബുദ്ധി ജീവി ചമഞ്ഞു ത് കൊണ്ട്‌ കാര്യമില്ല

  • @MohandasE_53
    @MohandasE_53 23 хвилини тому +1

    100% ശരിയായ കാര്യങ്ങളാണ് ഷാജൻജി പറഞ്ഞു വെച്ചത്.

  • @bijoygopalan8012
    @bijoygopalan8012 3 години тому +9

    ഷാഫി പറമ്പിലിന്റെ പി ആർ വാർത്തകൾ ആണെന്ന് തോന്നുകയേയില്ല ഷാജൻ സാറേ😂😂

  • @Proudtobeanindian007
    @Proudtobeanindian007 3 години тому +29

    സരിന് സീറ്റ് കിട്ടാത്തതിലുള്ള frustration

  • @venuv4424
    @venuv4424 3 години тому +10

    താങ്കൾ എഴുതിവച്ചോ... LDF മൂന്നാം സ്ഥാനത്ത് വരും.

  • @manikandanvattapara2749
    @manikandanvattapara2749 3 години тому +11

    പത്രസമ്മേളനം അതോടുകൂടി ഉണ്ടായിരുന്ന വിലയും പോയി 😭

  • @shivaji7749
    @shivaji7749 2 години тому +7

    സരിൻടെ വാർത്ത സമ്മേളനം കണ്ടപ്പോൾ അയാൾക്ക്‌ വട്ടാണെന്ന് തോന്നി..

  • @pvk3653
    @pvk3653 3 години тому +30

    പാലക്കാട് ബിജെപി ❤

  • @bbgreenkerala9426
    @bbgreenkerala9426 3 години тому +9

    Mr. Sajan, ഷാഫി ജയിച്ചത് അവസാന റൗണ്ടിൽ മുസ്ലിം ഏരിയയിൽ എണ്ണിയപ്പോൾ ആണ് വിജയിച്ചത്. അല്ലാതെ ഷാഫിയുടെ ജന്സമ്മതി മാത്രമല്ല

    • @urstrulyrahulambady
      @urstrulyrahulambady 3 години тому +2

      നിങ്ങൾ പൊട്ടൻ ആണോ 😂😂😂

    • @rajuthomas7471
      @rajuthomas7471 2 години тому

      രാഹുൽ മാങ്കൂട്ടം നിയമസഭയിൽ വന്നാൽ ഒരു ഓളം ഉണ്ടാകും.

    • @unniag7019
      @unniag7019 Годину тому +1

      Full credit for this assessment.❤

    • @bbgreenkerala9426
      @bbgreenkerala9426 41 хвилина тому

      @@urstrulyrahulambady കാര്യം പറയുന്നവരെ നിങ്ങൾ ഇങ്ങനെ ആണ് കാണുന്നെങ്കിൽ നിങ്ങളെക്കാൾ പൊട്ടൻ മാറ്റാരുമില്ല

    • @urstrulyrahulambady
      @urstrulyrahulambady 33 хвилини тому

      @@bbgreenkerala9426 എന്ത് കാര്യം ഷാഫി മുസ്ലിം ങ്ങടെ വോട്ട് കൊണ്ട് മാത്രം ആണ് ജയിക്കുന്നത് എന്ന് പറയുന്നവനോളം പൊട്ടൻ വേറെ ഇല്ലാ

  • @anakhanair2836
    @anakhanair2836 3 години тому +12

    ഈ സരിൻ IAS അല്ല IAAS ആണ് (Indian Accounts and Audit Service)

    • @vinodpp4022
      @vinodpp4022 2 години тому

      അതും സിവിൽ സർവ്വിസ് ആണ്

  • @citizenkane9222
    @citizenkane9222 4 години тому +33

    ഇനി സരിൻ - "നിങ്ങൾ എന്നെ കമ്മ്യുണിസ്റ്റ് ആക്കി" 😁

  • @Anil-gp4ge
    @Anil-gp4ge 4 години тому +26

    ഇന്നത്തെ കോൺഗ്രസ് ഐടി സെൽ.നാളത്തെ ബിജെപി.❤❤

    • @varghese1817
      @varghese1817 3 години тому

      കോൺഗ്രസ്‌ വേസ്റ്റ്കൾ ബിജെപിയിൽ എന്നു പറ 😂😂😂... മുൻപ്
      കോൺഗ്രസിൽ നിന്നും ബിജെപിയിൽ പോയ വേസ്റ്റ്കളുടെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയം ബിജെപി ഓഫീസിലെ അടുക്കള പോലും ഇല്ല അവറ്റകൾക്ക്

    • @Anil-gp4ge
      @Anil-gp4ge 3 години тому +1

      @@varghese1817 വേസ്റ്റു കളെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ കേരളത്തിൽ ലഫ്റ്റനൻ്റ് ഗവർണർ ഭരിക്കേണ്ടി വരും.

  • @Mathew-f4
    @Mathew-f4 Годину тому +4

    സാജൻ കോൺഗ്രസ്‌ ആയി 😆😆

  • @DamodaranPp-j2z
    @DamodaranPp-j2z 3 години тому +6

    കറക്ട് ഒബ്സർവേഷൻ അതിലേറെ ഉപദേശവും❤

  • @charvikranav
    @charvikranav 2 години тому +3

    ഷാജൻ കേരളത്തിലെ കോൺഗ്രസ് നു വേണ്ടി തൊണ്ട പൊട്ടി കരയുകയാണ് ... ഒരു കാര്യവുമില്ല ഷാജാ ... വഖഫ് ഭേദഗതി ബിൽ പിൻവലിക്കാനുള്ള പ്രമേയം കേരള നിയമസഭ ഐകകണ്‌ഠേന പാസാക്കി !! ഇനി അങ്ങിനെ ഒരു ഐകകണ്‌ഠേന പാസ് ആക്കൽ നാടിനു നല്ലതല്ല ... ഒന്ന് രണ്ടു പേര് എങ്കിലും എതിർക്കാൻ അവിടെ വേണം .. വോട്ട് ഫോർ NDA.

  • @sundaranap7676
    @sundaranap7676 3 години тому +8

    രാഹുൽ മാങ്കൂട്ടത്തിന് ഇനി സത്യപ്രതിജ്ഞ മാത്രം ബാക്കിയുള്ളൂ മറുനാടൻ്റെ കട്ട സപ്പോർട്ട് ഉണ്ടല്ലോ ജനവിധി നടപ്പായി കഴിഞ്ഞു

    • @jayachandranps1135
      @jayachandranps1135 3 години тому +1

      ഹരിയനയിലെ പോലെ ആണോ?

  • @thomasaipe4235
    @thomasaipe4235 6 хвилин тому +1

    വളരെ നല്ല ഉപദേശം

  • @vks00000
    @vks00000 Годину тому +6

    ബുദ്ധി അല്പമെങ്കിലും ഉള്ള ഹിന്ദു ക്രിസ്ത്യൻ ഇടതിനും വലതിനും വോട്ട് ചെയ്യില്ല

  • @sandhyaeappen5362
    @sandhyaeappen5362 4 години тому +12

    സരിന് ഇപ്പൊൾ പാലക്കാട് മത്സരിക്കണം. അതിനാണ് ഈ ഉരുണ്ടു കളി.😂😂😂അഹങ്കാരി ആയ ഒരു ഭാര്യ ഉണ്ട് ഇയാൾക്ക്. 🙏🙏🙏 Dr. Soumya.😂😂😂

  • @ramanarayanan7866
    @ramanarayanan7866 Годину тому +4

    മാക്കൂട്ടത്തെ ഷാഫി കൊണ്ടുവന്നത് തന്നെ തോൽപ്പിക്കാനാണ് - ഷാഫിയുടെ പ്രാധാന്യം കാണിക്കാൻ വേണ്ടി.

  • @nirmalkumar1514
    @nirmalkumar1514 2 години тому +3

    സാജൻ കോൺഗ്രസീനു വേണ്ടി പറയുന്നു

  • @movieartsaayiliam9150
    @movieartsaayiliam9150 45 хвилин тому +1

    ഷാഫി മത്സരിച്ചപ്പോൾ മുസ്ലീമുകൾ മൊത്തമായും വോട്ട് ചെയ്തു

  • @mallikamallika7505
    @mallikamallika7505 3 години тому +10

    വിദ്യാഭ്യാസം ഉണ്ടായിട്ടെന്താ കാര്യം , വിവേകം വേണ്ടേ?

  • @kgwilson4102
    @kgwilson4102 14 хвилин тому +1

    Dr Sarin ഇത് മുഖവിലകെടുകണം

  • @vspriyan8625
    @vspriyan8625 4 години тому +38

    മാങ്കൂട്ടം വരട്ടെ...
    കേരളത്തെ എങ്ങനെയെങ്കിലും രക്ഷിക്കണ്ടേ...
    അടങ്ങൂ സരിൻ പ്ലീസ്...

  • @sureshvm3241
    @sureshvm3241 2 години тому +3

    രാഹുൽ ആണേലും ശരിൻ ആണേലും പാലക്കാട്‌ എട്ടു നിലയിൽ പൊട്ടും.

  • @sslover9465
    @sslover9465 4 години тому +9

    സരിൻ എന്താണ് പറഞ്ഞതെന്ന് അവന് പോലും മനസ്സിലായിട്ടില്ല

  • @vspriyan8625
    @vspriyan8625 4 години тому +11

    സരിൻ വൈറ്റ് ചെയ്യൂ...

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 4 години тому +29

    സരിൻ....
    താങ്കൾ റിബ്ബൽ ആയി മത്സരിക്കുക ❤️❤️❤️. ആൺ കുട്ടി ആണെന്ന് തെളിയിക്ക് 150%👍👍

  • @thomaskannampallil8316
    @thomaskannampallil8316 3 години тому +6

    പിങ്കി എന്തിനാണ് വയനാട്ടിൽ മത്സരിക്കുന്നത്

  • @Nation89902
    @Nation89902 4 години тому +9

    സരിൻ ഇത്ര മണ്ടനാണോ.....? അതൊ അധികാരമോഹമോ.....?
    രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ടും യോഗ്യനായ സ്ഥാനാർത്ഥിയാണ്.....😢

  • @ninan1290
    @ninan1290 3 години тому +18

    രാഹുൽ എല്ലാം കൊണ്ടും യോഗ്യൻ...

  • @RajR6996
    @RajR6996 4 години тому +15

    ഗോപിനാഥ് ന്റെ കൂടെ പോയി സരിന് ഇരിക്കാം രാഹുലിന്റെ വിജയം 100% ഉറപ്പാക്കാം ❤️

  • @PRASAD188
    @PRASAD188 Годину тому +2

    ഇലക്ഷന് മുന്നോടിയായി റീച് കൂട്ടാനുള്ള പണി ആണെങ്കിലോ..😂

  • @rejijohn5198
    @rejijohn5198 3 години тому +3

    Yes.. sir.. you are correct .. I wish dr.sarin should listen this &make his mind..

  • @shelbinjose9273
    @shelbinjose9273 3 години тому +3

    കേന്ദ്രവും കേരളവും ബിജെപി ഭരിക്കുമ്പോൾ കൊണ്ഗ്രെസ്സ് തിരഞ്ഞെടുത്ത Dr sarin അഭിനന്ദനങ്ങൾ അർഹിക്കുന്നു, ഇനിയും അവസരം ലഭിക്കും

  • @pkindia2018
    @pkindia2018 3 години тому +4

    വഴിതെറ്റി വന്നവൻ!! തുടക്കം മുതൽ കാഴ്ചയിലും ചേഷ്ഠകളിലും മറു പക്ഷത്തിൻറെ രീതികളാണ്. രാഷ്ട്രീയക്കാർ "ജനിക്കുകയാണ്" ആ രീതിയിൽ ഇദ്ദേഹം നിസ്സഹായനാണ്!

  • @joythankachan5667
    @joythankachan5667 14 хвилин тому

    സാജൻ സാറിന്റെ മികച്ച കാഴ്‌ച്ചപ്പാട്. സരിൻ എനിക്ക് ഇഷ്ടപെട്ട നേതാവ്. പക്ഷെ പാലക്കാട്‌ ഈ സാഹചര്യത്തിൽ പറ്റില്ല.

  • @bhaskarankidavubhaskaran7649
    @bhaskarankidavubhaskaran7649 3 години тому +4

    Excellent advice. Thanks a lot.

  • @rahulsr2130
    @rahulsr2130 3 години тому +4

    ഇതാണ് ബഹുമാനപ്പെട്ട സാജൻ സാർ ഇപ്പോഴും ബിജെപി യെ ഗ്രൂപ്പ് വഴക്കുണ്ട് ഈ പറയുന്നത് കോൺഗ്രസിനെ സഹായിക്കാനാണ് BJP ക്കാർ മനസ്സിലാക്കുക, നമ്മുടേ വിജയ സാധ്യത കുറക്കാനും പ്രവർത്തകരുടെ അത്മ വിശ്വാസം കുറക്കാനും മാത്രമാണ് ഇത്തരക്കാർ ശ്രമിക്കുന്നത്

    • @unniag7019
      @unniag7019 Годину тому +1

      100marks for this well considered comment.❤

  • @tomyfrancis7426
    @tomyfrancis7426 58 хвилин тому +1

    Vote for ബിജെപി

  • @kumarana1252
    @kumarana1252 Годину тому +1

    Valare Kara ctaya nireekshanam Daya vayi sarin eduthuchadaruthe

  • @Devarakatthu
    @Devarakatthu 2 години тому +2

    തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഷാജൻ കോൺഗ്രസിൻ്റെ പ്രചാരകനായി മാറുന്നു. ഞാൻ ഇത് കാണുന്നുണ്ട്. അദ്ദേഹത്തിൻ്റെ കാഴ്ചക്കാർ 50% ബിജെപിയാണ്. അതിൽ നിന്ന് അയാൾക്ക് എത്രത്തോളം ട്രാൻസ്ഫർ ചെയ്യാൻ കഴിയും അതാണ് അവൻ ചിന്തിക്കുന്നത്. കെണിയിൽ വീഴരുത്.

    • @unniag7019
      @unniag7019 Годину тому +1

      Exactly correct observation.❤

  • @Mathew5644
    @Mathew5644 4 години тому +10

    ജയിക്കാവുന്ന സീറ്റ്‌ ബിജെപി കളയരുത്

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 4 години тому +7

    മങ്കൂട്ടം എന്തായാലും ജയിക്കും എന്ന് പറയുന്നതിലെ യുക്തി എന്താണാവോ?

  • @MegaSreevalsan
    @MegaSreevalsan Годину тому

    ഒരു രാഷ്ട്രീയ നേതാവിന് ആദ്യ വേണ്ടത് സമൂഹത്തിൽ ഇടപെടാനുള്ള കഴിവാണ് , സരിൻ്റെ ആ യോഗ്യത മൈനസ് ഡിഗ്രിയാണ് ! വിദ്യാഭ്യാസം കൊണ്ട് മാത്രം അത് നേടിയെടുക്കാൻ കഴിയില്ല ! സരിന് ഇനി രാഷ്ട്രീയം മതിയാക്കി മറ്റു തൊഴിലിന് പോകുന്നതാണ് !

  • @AshaEmy
    @AshaEmy 3 години тому +3

    ശരിയാണ് എന്തോ സമനില തെറ്റിയത് പോലെ

  • @jayakumarvs7875
    @jayakumarvs7875 Годину тому +1

    പിന്നേ ഞങ്ങൾ അരി ആഹാരമല്ലല്ലോ കഴിക്കുന്നത്, സാജൻ സാറെ ?

  • @gvarugheseg1542
    @gvarugheseg1542 6 хвилин тому

    പുറകിൽ കളിച്ചവറ്ക്ക് ചിരിയും സരിന് തകറ്ച്ചയും

  • @abxz_0698
    @abxz_0698 2 години тому +2

    സരിൻ കാത്തു നിൽക്കട്ടെ അവസരം കിട്ടും

  • @lifeanditsfeatures2346
    @lifeanditsfeatures2346 3 години тому +2

    സരിൻ കണ്ണാടിയിൽ നോക്കി പഠനം നടത്തി പരമാവധി സമാധാനം ആയി ഇരിക്കുന്നത് കൊണ്ട് നാട് ആണ് വലുത്

  • @rojasmgeorge535
    @rojasmgeorge535 3 години тому +2

    സത്യത്തിൽ നല്ല അറിവും.. വിവരവും, വിവേകവും..

  • @VijayKumar-ih6cs
    @VijayKumar-ih6cs 3 години тому +3

    വിവരം അധികം ആയി പോയി
    അതാണ്......
    സരിൻ

  • @kgwilson4102
    @kgwilson4102 17 хвилин тому

    Mr Sajan te ഉൾ കാഴ്ച പ്രസംസിനിയം thank you

  • @bijustephen3954
    @bijustephen3954 3 години тому +2

    ഒക്കെ ശരി തന്നെ പക്ഷെ വീണാമോളെ രക്ഷിക്കാനുള്ള ഡീൽ നിലനിൽക്കുമ്പോൾ രാഹുലിനെ പ്പോലെ ഒരു നല്ല നേതാവിൻ്റെ ഗ്രാഫ് താഴ്ത്താൻ യുഡിഎഫ് ലെ തന്നെ ചില പ്രത്യേക ആശയ ചിന്താഗതി ഉള്ളിൻ്റെ ഉള്ളിൽ സൂക്ഷിക്കുന്നവരും രാഹുലിൻ്റെ വളർച്ചയെ ഭയപ്പെടുന്നവരും ഒരുക്കിയ കെണിയല്ലേ ഇത് എന്ന് ആശങ്ക പ്പെടുന്ന ഒരുപാട് ജനാധിപത്യ വിശ്വാസികൾ ഇവിടെ ഉണ്ട്

  • @anilk5873
    @anilk5873 19 хвилин тому

    സഖാവ് സരിന് അഭിവാദ്യങ്ങൾ..... 💪🏻

  • @jayankm2800
    @jayankm2800 2 години тому +1

    തെക്കുള്ളവർക്ക് പാലക്കാട്ടുകാർ വോട്ട് ചെയ്യില്ല. So sarin is better than rahul.

  • @aleykuttyantony7939
    @aleykuttyantony7939 2 години тому +1

    വാർത്താസമ്മേളനത്തോടെ എല്ലാം പോയല്ലോ സരിനെ. നല്ല കുട്ടിയായി പാർട്ടിയോട് ചേർന്ന് നിൽക്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് നമുക്ക് ജയിക്കാം. അനുഭവജ്ഞാനം അത്രകൂടി ഉണ്ടാകുമല്ലോ.

  • @muralikummar.s.k2636
    @muralikummar.s.k2636 3 години тому +2

    Ningalude Manorama samskaram edikengalum purathu varu thank you

  • @philipcherian542
    @philipcherian542 Годину тому +1

    രാഹുലിന് ഹൈപ്പ് നൽകാൻ വേണ്ടി ഇറക്കിയ ഒരു വീഡിയോ............
    . സരിൻ പറഞ്ഞ പല കാര്യങ്ങളും പ്രസക്തമാണ്

  • @varghese1817
    @varghese1817 3 години тому +6

    സരിൻ ഉള്ള വില കളഞ്ഞു

  • @alexvarghese4240
    @alexvarghese4240 3 години тому +2

    എത്ര നല്ല സ്ഥാനാർത്ഥി ആണെങ്കിലും കെട്ടി എഴുന്നള്ളിച്ച് കൊണ്ടവരുന്നതിനോട് യോജിപ്പില്ല. എല്ലാ തെരെഞ്ഞെടുപ്പിലും നാട്ടുകാർ തന്നെ സ്ഥാനാർത്ഥി ആകണം

  • @AbduRahman-s5c
    @AbduRahman-s5c Хвилина тому

    മറുനാടൻ ഈ വീക്ഷണം നൂറുശതമാനം ശരിയാണ്

  • @praveenraveendran-xg3iy
    @praveenraveendran-xg3iy 2 години тому +1

    ഇയാൾ അല്ലെ CAA അനുകൂലിക്കുന്നവർക്ക് ചികിത്സ ഇല്ല എന്ന് എഴുതി വെച്ച ഡോക്ടർ 🤔🤔

  • @jensonpeter970
    @jensonpeter970 58 хвилин тому +1

    സ്വന്തം പല്ലിട കുത്തി മണപ്പിക്കുക അതാണ് പരസ്യ വിഴുപ്പ് അലക്കലിലൂടെ സരിൻ ചെയ്തത്. ഒരു ദിവസം ഖദർ ഇട്ടവൻ പോലും നേതാവ് ചമയുന്ന കോൺഗ്രസിൽ ഇതും ഇതിലപ്പുറവും നടക്കും