ഇങ്ങനെ വേണം വീട്ടമ്മമാരായാൽ ആരുടെയും കാലുപിടിക്കാതെ ജീവിക്കാൻ പഠിക്കണo ,, കണ്ടുപഠിക്കണം എല്ലാവരും ഈ ചേച്ചിയെ,,, കോഴിവളർത്തലിനെ പറ്റി വളരെ വിശദമായി പറഞ്ഞു തന്നതിന്,, നന്ദി,,, നമസ്കാരം,,,
താങ്ക്സ് ചേച്ചി കോഴിവളർത്തലിൽ ഞാൻ ഒരു പാട് പരാജയപ്പെട്ടവളാണ് എന്നാലും ഞാൻ നിർത്തിട്ടില്ല ഇപ്പോൾ നാടൻ കോഴികളെ രണ്ടണം വാങ്ങി വിരിക്കാൻ വെച്ചിട്ടുണ്ട്. ചേച്ചിടെ ടിപ്സ് എനിക്ക് വളരെ ഉപകാരം ചെയ്യും എന്ന പ്രതീക്ഷയോടെ വളരെ സ്നേഹത്തോടെ❤️ കാത്തിരിക്കുന്നു👍
എനിക്ക് കോഴി വളർത്തൽ വയക്കര ഇഷ്ടമാണ് കോഴി വീട്ടിൽ undayirunnatha. Ayal വാസികൾ ഒകെ പരാതിയാണ് കോഴി ഞങ്ങളുടെ വീട്ടിൽ വന്നു ചെടി ഒകെ ചീത്തയാകുന്നു എന്ന് അതുകൊണ്ട് allathinem വിറ്റു കാശു വാങ്ങി vittunnu arinnapol ayal vasikalku സന്തോഷമായി ☺️☺️☺️
Today only I saw your channel. Each one is very useful and simple. A must-follow valuable tips. Love to see the hen. I would like to have some like this. God bless you.
@@MinisLifeStyle Sure. Will see. I am in Chennai - busy life but would like to live like a normal veettamma. You have inspired me a lot. Thanks and love.
Njnum chechiii....first tym kanunne....othiri ishtapettuu.....kozhivalarthal agrahikunnu...covid ayond vetl aanu....apol enik venunna ella infrmation um eee video il ninnu kittiii...tq chechii....keep goin
ചേച്ചീ ഞാൻ സീന കാത്തിരുന്ന വീഡിയോതന്നെ ഇനിയും ഇതുപോലുള്ള വീഡിയോവേണം പുതിയചാനലാണോ എനിക്കും 25 കോഴികളുണ്ട്.7 എണ്ണം.പിയാണ് മുട്ടയിടാറായില്ല രണ്ടര മാസം പ്റായം ഞാൻ ആദ്യമായാണ് കോഴിയെ വളർത്തുന്നത്.ടിപ്സ്തരണേ ചേച്ചീ വാട്സപ് ഗ്രൂപ്പുണ്ടോ
ഞാൻ 2 വർഷമായി വളർത്തുന്നു ഇപ്പോൾ രണ്ടാമത്തെ ബാച്ച് ആണ് ഒരു കുറ്റവും പറയാനില്ല . ഞാൻ വളർത്തുന്നത് BV 380 ആണ് ഒരിക്കൽ എജൻസിയിൽ നിന്ന് വാങ്ങിയിട്ട് പണി കിട്ടി
തനി നാടനെ കിട്ടുക എളുപ്പമല്ല... അടവിരിയിക്കാൻ പറ്റിയ കോഴികൾ വിരളമാണിപ്പോൾ... ഗ്രാമ ശ്രീയും , കൈരളി, ഗ്രാമ പ്രിയയും,ഗിരി rajanum,, bv 380യും.. Etc..... ആണിപ്പോൾ കൂടുതലും
ചേച്ചി, eantea വീട്ടിൽ ഉള്ള കോഴി incubelettor il വിരിഞ്ഞ കുഞ്ഞു ആണ്, വാങ്ങിയ കുഞ്ഞു ആണ്, 8 മാസം പ്രായവും ഉണ്ട്, തീറ്റ ഞാൻ കൊടുക്കുന്നത്, ചോളം, ഗോതമ്പു തവിട്, പിണ്ണാക്, കോഴി തീറ്റ എല്ലാം മിക്സ് ചെയ്തു വച്ചു കൊടുക്കും, chaval കോഴി 1 കെജി വെയിറ്റ് വരും, പിട കോഴി ഒട്ടും വെയിറ്റ് ealla, മുട്ട eattonde earunnu, eappo ealla
ഞാനും ചേച്ചിയെ പോലെ കോഴി വളർതിയത 25 കോഴിയോളം ഉണ്ടായിരുന്നു നായി ശല്യം കാരണം എല്ലാറ്റിനെയും വിറ്റു 6 മാസങ്ങൾക്കു ശേഷം ഇപ്പൊ വീണ്‌ടും 2 കരിങ്‌കോഴികളെ വാങ്ങി വീടിന്റെ ടെറസിൽ പോറ്റുവ എനിയും വാങ്ങണം വരുമാന മാർഗം കൂടുതലായി തരുന്ന സംരംഭമാണ് കോഴിവളർത്തൽ അത് ഇല്ലാഞ്ഞപ്പോഴാ അതിന്റെ വില അറിയുന്നെ ഞങ്ങളുടെ നാട്ടിൽ ഒരു നാടൻ മുട്ടക് 10 രൂപയ വില
സഹോദരി! എന്റെ ഭാര്യ കുറച്കാലം മുമ്പ് കോഴികളെ താങ്കളെ പോലെ വളരെ കുറച് എണ്ണത്തെ വളർത്തിയിരുന്നു. മുട്ടകൾ ഇട്ടു തുടങ്ങി കുറച് കാലം കഴിഞ്ഞപ്പോൾ മുട്ട ആ കോഴികൾ തന്നെ കൊത്തി കുടിക്കാൻ തുടങ്ങി ഇത് നിർത്താതെ ആയപ്പോൾ കോഴിക ളെ വിറ്റ് ഒഴിവാക്കി (4 എണ്ണമേ ഉണ്ടായിരുന്നുള്ളൂ) ഇത് എന്ത് തരം രോഗമാണ് താങ്കൾക്ക് ഈ അനുഭവമുണ്ടായിട്ടുണ്ടോ? നന്ദി
ഞാൻ മുട്ട കോഴികളെ വളർത്തുന്നുണ്ട്. ഒരു തുടക്കക്കാരൻ ആണ്. ഇപ്പൊ ഇതിന്റെ കാഷ്ഠം വലിയൊരു തലവേദന ആണ്. ഇതിന്റെ waste management എങ്ങനെ പരിഹരിക്കാം എന്ന് കൂടി പറഞ്ഞു തരുമോ.
ഇങ്ങനെ വേണം വീട്ടമ്മമാരായാൽ ആരുടെയും കാലുപിടിക്കാതെ ജീവിക്കാൻ പഠിക്കണo ,, കണ്ടുപഠിക്കണം എല്ലാവരും ഈ ചേച്ചിയെ,,, കോഴിവളർത്തലിനെ പറ്റി വളരെ വിശദമായി പറഞ്ഞു തന്നതിന്,, നന്ദി,,, നമസ്കാരം,,,
Thank you so much. Video ishtapettannu arinjathil varale santhosham
@@MinisLifeStyle p
Thank you so much
നിങ്ങളുടെയൊക്കെ നല്ല commens ഉം support ഉം മാത്രം മതിയല്ലൊ പിന്നെന്തു വേണം😃😃😀
GYMNASIET
നാടൻ കോഴികളും നല്ല നാടൻവർത്തമാനവും.. നന്നായി വരട്ടെ...
Thank you so much 😊😊😊
Verygood
എന്ന് കോഴി മുട്ട edumo
സമയമാകുമ്പോൾ ഇട്ടോളും സിനി.
koyi avide kittum
എനിക്ക് കരിങ്കോഴി ഉൾപ്പെടെ 12കോഴികൾ ഉണ്ട്. അതുകൊണ്ട് തന്നെ മാഡം പറഞ്ഞു തന്ന കാര്യങ്ങൾ വളരെ വിലപ്പെട്ടതാണ്. നന്ദി
Video upakarapedunnu ennerinjathil valare Santhosham
കറിയാക്കുക എന്ന് പറഞ്ഞപ്പോൾ ചേച്ചിയുടെ ചിരി കണ്ടോ. അതിഷ്ട്ടപെട്ടു 👍👍👍😀😀😀
😜😜😜
കറി ആക്കണ്ട കേട്ടോ കുറച്ചു പുളിയരി പൊടി കുതിർത്തു കൊടുത്താൽ മതി കോഴിയുടെ നെയ്യൊക്കെ മാറി മുട്ട ഇടും
പുതിയ അറിവാണല്ലൊ thank you
@@gracyjasmine3397 Puliyari
Entekozikk.kuttikalk.kodukkunna.kurkka.panivannalkodukkunnad
നല്ല ചാനൽ, ചേച്ചി ഞങ്ങൾ പ്രെവാസികൾക്കു വളരെ സന്തോഷം തരുന്ന വീഡിയോകൾ. നാട്ടിൽ വന്നപോലെ തോന്നും
Thank you so much sheeja.samayam kittumpol adyatte videosok kandu nokkane.valare rasakaramaya videos aanu keto 👌👌👍💕😍
താങ്ക്സ് ചേച്ചി കോഴിവളർത്തലിൽ ഞാൻ ഒരു പാട് പരാജയപ്പെട്ടവളാണ് എന്നാലും ഞാൻ നിർത്തിട്ടില്ല ഇപ്പോൾ നാടൻ കോഴികളെ രണ്ടണം വാങ്ങി വിരിക്കാൻ വെച്ചിട്ടുണ്ട്. ചേച്ചിടെ ടിപ്സ് എനിക്ക് വളരെ ഉപകാരം ചെയ്യും എന്ന പ്രതീക്ഷയോടെ വളരെ സ്നേഹത്തോടെ❤️ കാത്തിരിക്കുന്നു👍
Cheria reethiyil thudanghikolu
കറിയാക്കുന്ന കാര്യം പറഞ്ഞപ്പോൾ ചേച്ചീടെ ഒരു ചിരി.... ഹ ഹ..ഹ,,
Hehehe
എനിക്ക് കോഴി വളർത്തൽ വയക്കര ഇഷ്ടമാണ് കോഴി വീട്ടിൽ undayirunnatha. Ayal വാസികൾ ഒകെ പരാതിയാണ് കോഴി ഞങ്ങളുടെ വീട്ടിൽ വന്നു ചെടി ഒകെ ചീത്തയാകുന്നു എന്ന് അതുകൊണ്ട് allathinem വിറ്റു കാശു വാങ്ങി vittunnu arinnapol ayal vasikalku സന്തോഷമായി ☺️☺️☺️
വളരെ നല്ല ഉപദേശം, Thank you , So much
Thank you so much
Chechiyude video kandal aarkkayalum kozhi valarthan thonnum. Very inspiration
Thanks dear 😊💖
നല്ല വീഡിയോ ചേച്ചീ... ഞാൻ പരീക്ഷിക്കട്ടെ.
Thankyu mini നല്ല ആശയം ഒന്ന് നോക്കട്ടെ 👍
Trychaitholu
Very good video. Your way of presentation is really good. All the best chechy.
Thank you for your kind words. Keep Supporting
Hi
ചേച്ചി യുടെ viedeo എല്ലാം വളരെ ഉപയോഗപ്രദമാണ് വളരെ നന്ദി
Thank you Rashida.video upakarapedunnu ennerijathil valare santhosham
Etra neeram theetha kodukannum...koodilil thetta vayikanno?
Mini chechi ende kozhikku kalil oru pottalu pole kandu. Majal puratti nokki marillaa.... Velluthulliyum ariya veppum arachu puratti..... Koode undairunna kozhikkum pagarnnu thudangi.... Idhinu endhanu pom vazhi.... Onnu suggest cheyyamo
Veterinary doc kanikuto
Calcium tablet podichu kodukku
@@MinisLifeStyle thank u so much
Enne polulla madichikalkkokke chechi oru teacher aan..🙏😊
Hi rajanikutty madiyoke Matti Nalla smart ayikolu
Today only I saw your channel. Each one is very useful and simple. A must-follow valuable tips. Love to see the hen. I would like to have some like this.
God bless you.
Thank you so much 💕😍 video istapettnnarinjathil valare valare santhosham.samayam kittumpol adyatte videosok kanan marakalle 👍💕😍
@@MinisLifeStyle
Sure. Will see. I am in Chennai - busy life but would like to live like a normal veettamma. You have inspired me a lot. Thanks and love.
Njnum chechiii....first tym kanunne....othiri ishtapettuu.....kozhivalarthal agrahikunnu...covid ayond vetl aanu....apol enik venunna ella infrmation um eee video il ninnu kittiii...tq chechii....keep goin
ചേച്ചി എന്റെ വീട്ടിലും കോഴി ഉണ്ട്, ഇപ്പൊ അടുത്താണ് തുടങ്ങിയെ, രണ്ടു മുട്ടക്കോഴി അത് ചെറുതാണ്, പിന്നെ 10നാടൻ കുഞ്ഞുങ്ങളും വളരെ ചെറുതല്ല....
Kozhikalkk ariyum gothambum koode vevich kodukkavo...enginea kodukkendath
Ella reethilum kodukam orupadu vevikaruthu
Mini's lifestyle # Excellent tips 👏👏
Thank you.
വളരേ ഉപകാരം. നന്ദി മിനി.
Thank you so much
കോഴിക്ക് നല്ല തടിയുണ്ടല്ലോ,, കാണാൻ നല്ല ചന്തം,,, മുട്ട തരാമോ,,,
Miniyammede pazhaya videos to puthiya videos transformation okke
Kndoo❣️❣️🤩🤩
🥰🥰
Chechi e ration ari manushyanu thinnanano atho kozhikku kodukkanano government tharunnathu
Randu perum pappathiyedukkuka Puthiya niyamam
Hi.chechi.2masam.prayamaya.roadsidil.ninnum.vagiya.kozhikunjugal.orannam.poov.kokkinte.polathe veluthakalaru.vannu.chath.poi.endhanu.velutha.kalaru.varan.karanam.hospittalil.poyappol.kuppiyil.marunnu.thannu.vellathil.kalakkikodukkan.kulikayum.thannu.endhellam.karyagal.sradhikkam.chechi.vegam.marupadi.tharane
ua-cam.com/video/qyIsY_meDiw/v-deo.html
Ee video onnu kandu nokkane.Ee misritham dehathoke thechukodukku ullilum koduku
വേപ്പില, മഞ്ഞൾ, ഉപ്പും ചേർത്ത് അരച്ച് പുരട്ടുക കറക്റ്റ് മരുന്ന്.
👍🏾
Ee video onnu kandu nokkamo..
ua-cam.com/video/-kvV2VXCqLs/v-deo.html
ആര്യവേപ്പ് ആണോ
Athe
നാട്ടിൻ പുറങ്ങളിൽ പുളി കുതിർത്ത് തേക്കാറൂണ്ട്
ചേച്ചിയെ പോലെ ഉള്ളവരെ ആണ് എനിക്ക് ഇഷ്ടം
Hi Malukutti thankyou
Good nalla upadeashaghal
Thank you
I liked very much.thank u.i was waiting to get some good information in domestic way
Thank youu
ചേച്ചീ ഞാൻ സീന കാത്തിരുന്ന വീഡിയോതന്നെ ഇനിയും ഇതുപോലുള്ള വീഡിയോവേണം പുതിയചാനലാണോ എനിക്കും 25 കോഴികളുണ്ട്.7 എണ്ണം.പിയാണ് മുട്ടയിടാറായില്ല രണ്ടര മാസം പ്റായം ഞാൻ ആദ്യമായാണ് കോഴിയെ വളർത്തുന്നത്.ടിപ്സ്തരണേ ചേച്ചീ വാട്സപ് ഗ്രൂപ്പുണ്ടോ
ഞാൻ 2 വർഷമായി വളർത്തുന്നു ഇപ്പോൾ രണ്ടാമത്തെ ബാച്ച് ആണ് ഒരു കുറ്റവും പറയാനില്ല . ഞാൻ വളർത്തുന്നത് BV 380 ആണ് ഒരിക്കൽ എജൻസിയിൽ നിന്ന് വാങ്ങിയിട്ട് പണി കിട്ടി
BV 380 Kozhi Evide kittum NjAan Palkkad aanu
മുറ്റത്തെ വളർത്തു പക്ഷികൾ ഗ്രൂപ്പ് ഉണ്ട്. ഞാനും അതിൽ മെമ്പർ ആണ്. വളരെ ഉപകാരമാണ്
@@sirajsidhiq2220 thanks
@@muhammedmuhasil9271 vilichu nokk kittan latea akum 8086093024
Chechi thungi nilkkunna kozhikku enthu kodukkanam
Swalpam paracetamol kalaki koduku
Thanks chechi
വേപ്പില, മഞൾ ചുവന്നുള്ളി. പരീക്ഷിക്കൂ ഉത്തമമായ മരുന്നാണ്
നോക്കാം ലക്ഷ്മി.
Sheriyaanu..Enneyum support cheyyo pls
Sure
@@MinisLifeStyle njanoru new comer aanu.. channelil onnu keri nokko.. ishtappettal subscribe cheyyo pls
@@MinisLifeStyle manjal chuvannuli velichenna best marunamu kozhikalk. Kurukkalkum thekkam. Asugam varumbol kazhianum kodukam.
Veppela-Manyal inde Paste Psoriasis enna rogatthinu chikilsikkaan nalla marunnaanu ennu keyttu
Randum nakkathuthanne ennalum doctorodu chodhikunathu nallathu
നല്ല വീഡിയോ. God bless you.
Thank you
2 masam Koli kunjinnu enthellam food kodukanam chechi
കുഞ്ഞുങ്ങൾ ഇങ്ങനെ കണ്ണ് പൂട്ടി ഒതുങ്ങി ഇരിക്കുന്നത് കാണാം എന്താ ചേച്ചി ?വളരെ കുഞ്ഞല്ല ഇച്ചിരി വലിപ്പമുണ്ട്...റിപ്ലേ തരുമോ plz
Priya ee video il paranjathu pole veppin mrishidam divasam oru neram kozhide vayil vecchu kodukuka
vacsinetion eduthaal mathi lasota marnn
സൂപ്പർ ടിപ്സ് 👍👍👍
Thank youuuu
enikk 1poovanum 5 pidayumund njangalum mutta vaangarilla🔥
Very good 👏👏
കുത്തിവപ്പിനെ കുറിച്ച് പറഞ്ഞു തരാവോ...എത്രാംമാസം എടുക്കണം,
എത്ര പ്രാവശ്യം,
കുത്തിവെപ്പ് എടുക്കണമെന്ന് നിർബന്ധം ഉണ്ടോ? reply please 🙏
ഞാൻ എടുക്കാറില്ല priyakutty
വീട്ടിൽ വളര്തുന്നങ്കിൽ തനി നാടൻ തന്നെ വളർത്താൻ ശ്രമിക്കുക...
Right
തനി നാടനെ കിട്ടുക എളുപ്പമല്ല... അടവിരിയിക്കാൻ പറ്റിയ കോഴികൾ വിരളമാണിപ്പോൾ... ഗ്രാമ ശ്രീയും , കൈരളി, ഗ്രാമ പ്രിയയും,ഗിരി rajanum,, bv 380യും.. Etc..... ആണിപ്പോൾ കൂടുതലും
Mini's LifeStyle jbb in
Thanks
Chechiye miss cheythitt pandathe video kanunna njan❤️😘😁
Adipoliiii nalla nalla videos ittitund samayam kittumpol adyathe videos kanan marakandato
Enikku 13 kozhiyundu mutta Jan vangunnilla🙂
Kollalo adipoli 👏👏
ചേച്ചി, eantea വീട്ടിൽ ഉള്ള കോഴി incubelettor il വിരിഞ്ഞ കുഞ്ഞു ആണ്, വാങ്ങിയ കുഞ്ഞു ആണ്, 8 മാസം പ്രായവും ഉണ്ട്, തീറ്റ ഞാൻ കൊടുക്കുന്നത്, ചോളം, ഗോതമ്പു തവിട്, പിണ്ണാക്, കോഴി തീറ്റ എല്ലാം മിക്സ് ചെയ്തു വച്ചു കൊടുക്കും, chaval കോഴി 1 കെജി വെയിറ്റ് വരും, പിട കോഴി ഒട്ടും വെയിറ്റ് ealla, മുട്ട eattonde earunnu, eappo ealla
Soumyakutty kozhi kurach rest edukkatte
Pullok kodukkuto mutta ittolum
@@MinisLifeStyle പുല്ലൊക്കെയേ കൊടുക്കുന്നുണ്ട്, chechi വെയിറ്റ് വെക്കാൻ എന്താ ചെയ്യുക, കയ്യിൽ eadukkumbo ഒട്ടും വെയിറ്റ് ealla
വെയിറ്റ് കൂട്ടാത്തതാണ് നല്ലത്. നെയ്യ് വച്ചാൽ പിന്നെ മുട്ട ഇടില്ല.
Super.👍👍👌👌👏🤝💖
Thanks
Palakkad evideya
Njan Kollam
കോഴി വളർത്തൽ സൂപ്പർ അണ് ട്ടോ😃😃
Thanks 🙏 dear
നാടൻ കോഴിയാണ് കേരളത്തിൽ നല്ലത്
Athe
Chechi nalla video. Kozik mutta tight akunnu. mutta purathek varunnilla. Push cheyyunnud kozi but varunnilla. vetenary kondu poyi oruvattam ready ayi. Veendum varumennu paranjirunnu. Chechik valla vaziyum ariyumo
എന്റെ കോഴിക്ക് മുഖത്ത് കുരുക്കൾ വന്നു...നാൻ FAIR and LOVELY തേച്ചു കൊടുത്തു
Hahaha athu kollallo. Innu ippo kozhi velluthu poyi walla cinemayil vallom kerumo avo.
@@MinisLifeStyle karinkozhickano thechathu
എല്ലാതരം കോഴികൾക്കും തേക്കാം
കൊള്ളാം
🤣🤣🤣🤣🤣🤣🙆🤦♀️
Nadan kozhi ye Ada irithunna oru video cheyyaamo
Ada irikarilla
Kozi theata Evidaa kittum athinn enthaan parayuka
പ്രൊവിഷൻ സ്റ്റോറിൽ കിട്ടും
ഞാനും ചേച്ചിയെ പോലെ കോഴി വളർതിയത 25 കോഴിയോളം ഉണ്ടായിരുന്നു നായി ശല്യം കാരണം എല്ലാറ്റിനെയും വിറ്റു 6 മാസങ്ങൾക്കു ശേഷം ഇപ്പൊ വീണ്‌ടും 2 കരിങ്‌കോഴികളെ വാങ്ങി വീടിന്റെ ടെറസിൽ പോറ്റുവ എനിയും വാങ്ങണം വരുമാന മാർഗം കൂടുതലായി തരുന്ന സംരംഭമാണ് കോഴിവളർത്തൽ അത് ഇല്ലാഞ്ഞപ്പോഴാ അതിന്റെ വില അറിയുന്നെ ഞങ്ങളുടെ നാട്ടിൽ ഒരു നാടൻ മുട്ടക് 10 രൂപയ വില
Hi njan Sheena...nalloru veettammayanu Chechi God bless you
Hi Sheena. Thank you. Endh und visesham
Kalanchoe care kandu nokkiyittu angane undennu parayaamo..
ua-cam.com/video/-kvV2VXCqLs/v-deo.html
Supper
നല്ല അറിവാണ് ചേച്ചി thathate... ആശംസകൾ
Thank you. Video ishtapettannu arinjathil varale santhosham.
nalla neetayitulla monjathi kozhikal♥️😆✌🌹😍
😁😁😁
Good information thank you God bless you
Thank youuuu video istapettu ennerinjathil valare Santhosham
enik ishtapettu to
Thank you
Chechi 2 masamulla kozhi kunnine theeta mathrame kodkan pattullu vere enthagilum kodkavo plz reply chechi
Pullok kodutholu enthum kodukalo
എത്ര കോഴി വളർത്താഠ 50 സെന്റ് സ്ഥലത
May be oru 600
800
കോഴി കൂട്ടിൽ ഇഴജന്തുക്കൾ വരാതിരിക്കാൻ പാൽ കായം തളിക്കുന്നത് നല്ലതാണെന്ന് അറിയുന്നു വെള്ളത്തിൽ എത്ര അളവിലാണ് ചേർക്കേണ്ടത്? ദയവായി അറിയിക്കാമൊ?
ഏകദേശം 10 gഎടുക്കുക.
C hechi eallam nalla kariyam. But ration arie (rice) kodukkam ennu public parayan padilla. Govt. Nammakku tharunna annamane. OK
Ration card koduth vangutinu ration ari ennu alle parayunnatu.... Atil oru tettum illa ..
Maidam koika tale karkan woda gil. Yada marn aka
Pappaya leaf also good for them
Kozhi valarthumbol pambu(snake) varille
Angane kettitundu pakshe njangalkku angane anubhavam onnum undayittilla
Gini kozhiye valarthiyal pamb varilla
Thank you so much Sister 👍🌷
You are welcome
മഞ്ഞൾപൊടി ഇ ട്ട വെള്ളം കൊടുത്താൽ അസുഖമ് വരത്തില്ല
മഞ്ഞൾ പൊടി വെള്ളം കൊഴിടെ immunity കൂട്ടും .
മഞ്ഞൾ പൊടി വെള്ളം കൊഴിടെ immunity കൂട്ടും .
Kurachokke kodukkam..Ente channelil onnu join cheyyo pls
Orupaad information kitty 😍thanks
You are welcome dear
Good ... അസിൽ കുഞ്ഞുങ്ങൾ കൊടുക്കാനുണ്ട് 300 ₹
എവിടെയാ
avideyaa number pls
Enthanu അസിൽ
അസിലിന്റെ ഗുണങ്ങൾ share ചെയ്യുക
കായംങ്കുളം 9048864346 whats up Me
Soooper video....ചേച്ചി പനി വന്നാൽ എന്താ കൊടുക്കേണ്ടേ ????
Paracetamol podich kalakki kodukku pakuthi
@@MinisLifeStyle chechy 60 dhivasam aaya kunjungalaa.ethra kodukkam
മുടടഇടാൻതവ്ട്കൊടുതാൽമതി
Chechi oru kozhi vsoyil kann adachu nillkinnundallo
Enter veetilum ithpole kozhi oru kannadachu nilkkunnund Enth cheyyum
Aryaveppila manjal arach ullilum koduku purameyum thekku
@@MinisLifeStyle thank u
Pidiche curry vekan thonunnu😛
Ambada 😂😂😂 .
Ithinaee. Enganaa chaachii kollunnath
ഒരു ദിവസം കോഴിക്കടയിൽ ചെന്ന് നിന്നാൽ കോഴിയെ കൊല്ലുന്നത് ഈസിയായി പഠിച്ചെടുക്കാം.
Chàchii kozhiyaee konnu dress cheyyunna oru video taraamoo
ചേച്ചി നല്ല അവതരണം
പക്ഷേ ചില കഞ്ഞുങ്ങൾക്ക് അസുഖം ഉണ്ട് ശ്രദ്ധിക്കണേ ,അവരെ മറ്റൊരു കൂട്ടിലേക്ക് മാറ്റി മരുന്ന് കൊടുത്താൽ നന്നായിരിക്കും
Thank you
Oru margame ullu adine curry aakua😂😂😂😂😂😂🤣🤣
😂😂😂
സഹോദരി! എന്റെ ഭാര്യ കുറച്കാലം മുമ്പ് കോഴികളെ താങ്കളെ പോലെ വളരെ കുറച് എണ്ണത്തെ വളർത്തിയിരുന്നു. മുട്ടകൾ ഇട്ടു തുടങ്ങി കുറച് കാലം കഴിഞ്ഞപ്പോൾ മുട്ട ആ കോഴികൾ തന്നെ കൊത്തി കുടിക്കാൻ തുടങ്ങി ഇത് നിർത്താതെ ആയപ്പോൾ കോഴിക ളെ വിറ്റ് ഒഴിവാക്കി (4 എണ്ണമേ ഉണ്ടായിരുന്നുള്ളൂ) ഇത് എന്ത് തരം രോഗമാണ് താങ്കൾക്ക് ഈ അനുഭവമുണ്ടായിട്ടുണ്ടോ? നന്ദി
പുല്ലൊക്കെ പറിച്ചിട്ടു കൊടുക്ക
പിന്നെ muttathodu bhakshanathil kodutholu
hii
Good
Thank you
Shibu Joseph Yu
Good chachi
In one month what will be
The weight of one hen
ചെറിയ.ഉള്ളിമൂഖത്ത്തേക്കുക
Try chaeytu nokam. Thank you for the information. 😊
Nhan cheriyulliyum uppum kootti thechal mathi urappayum marum enikk anubhavamullathan
വളർത്താൻ കൊതി തോന്നുന്നു സൂപ്പർ
Enghil pinne enthinu thamasikanam
Chechee njan kozhi valarthal thudangan pova chechiya guru ☺️ Hi-Tech koodila valarthunne nadan kozhikal 6 ennam vangi onnu poovanum bhaki pidayum valiya kozhikala food okke sada pole koduthoode chechi
Dhyrymayi valarthikolu kozhide 3....4videos ittitund kanan marakandato
👍
ഞാൻ മുട്ട കോഴികളെ വളർത്തുന്നുണ്ട്. ഒരു തുടക്കക്കാരൻ ആണ്. ഇപ്പൊ ഇതിന്റെ കാഷ്ഠം വലിയൊരു തലവേദന ആണ്. ഇതിന്റെ waste management എങ്ങനെ പരിഹരിക്കാം എന്ന് കൂടി പറഞ്ഞു തരുമോ.
തെങ്ങിനും വാഴയ്ക്കും ഒക്കെ ഇടാം പിന്നെ പഴകിയാൽ പച്ചക്കറികൾക്ക് ഇടാം. നല്ല വളമാണ്.
ചാരം ഇട്ട് കൊടുക്കുക അന്നേരം നാറ്റം ഉണ്ടാവില്ല ഉണങ്ങുമ്പം ചെടിക്ക് ഇടാം
Thanks minis life style and reni sajan
Pinne oru margaam e ollu athnae curry aakua....😃😃😃super option.
Jokes apart was a nice informative video.👍
Pinnallathe edwin
Thanks
Very good and nice 👌👍 presentation ..... good information...
Thank you so much
കോഴി വളർത്തൽ രസകരം തന്നെ. തെരുവ് പട്ടിക്കു ആരോഗ്യം കിട്ടും.
🤣
ഞാനും 5 കോഴിയെ വാങ്ങി 😄👍👍
Very good 🤝
@@MinisLifeStyle Thank u..😄
Mam I have giriraja hen 8 months old but they are not yet laying eggs what can I do for the hens to start laying eggs
Ok
Thanks Chechy, good information.
Video istapettu ennerinjathil valare Santhosham
മീനി കാണുന്നുണ്ട്. ചക്കക്കുരു വേണ്ടാത്ത പൊട്ടിയതോ അല്ലാത്ത തോ ഒന്ന് വേവിച്ചി കുത്തി ഉടച്ച് കൊടുത്താൽ നല്ല തീറ്റയായി.
Adinum kozhikum kodukarund chechi
ചേച്ചി എനിക്കു 10കോഴി ഉണ്ട് ചേച്ചി പറയുന്ന ടിപ്സ് എല്ലാം follow ചെയുന്നു
Ok 👍 very good
Koli valartham Pol oru chediyum tharillallo. Engane alichu vittu valarthunne. Veg Krishi Onnum vykkan pottathe adachidunnu. Kuraya Dought undu no tharavo.
Chechi cement itta thara kozhikkodinullil nallathano
Arakapodi koodi ittukoduku
മിനിയുടെ വീഡിയോ കണ്ടു ഞങ്ങളും കോഴിയെ വളർത്താൻ ആരംഭിച്ചു
Very good 👏👏👏 nannayirikkate
Aunty kozhikku Ada vachattu 10 kunju virinju .nammal virinjakunjungalkku nthuva kodukkande
Podiari starter ok koukam
മിനിയുടെ മറ്റോരു വീഡിയോയിൽേ വേപ്പില, മഞ്ഞൾ, ഉപ്പ്, വെളുത്തഉളളി എന്നി നാല് സാധനങ്ങൾ പറഞ്ഞിരുന്നു കോഴിയുടെ വാ തുറന്ന് കൊടുക്കുന്ന വീഡിയോയിൽ .
Chechi kozhi kunju kodokundo isthalam eviteya
Illallo
Koyik vallathe vayatteenn pokunnu entha cheyya pls reply chechy
Inji veluthulli manjal arachurutty vayil koduku
Nannayitund super😍🤩
Thank youuuu
Chechi superanallo👍chechi ente kozhikal mutta viriyikunneyilla enthanavo. Adayirikum divasam kazhinjalum kothilla theere enthacheyya
Ee choodu samayathu ada vekkathirikuka
ചെയേച്ചി വലിയ കോഴികൾക്ക് ഗോതമ്പും arium മാത്രം കൊടുത്താൽ കുഴപ്പം ഉണ്ടോ
Ithellam cheyyan engane samayam kittunnu onnu parayamo enikk miniye valare ishtayi
Thanks Sareena
swalpam manasum kshamayum undeghil ellam nadakkumenne
Chechi kozhikood undakumbol sthanam nokanoo
സത്യത്തിൽ എനിക്ക് ഇതിലൊന്നും വിശ്വാസമില്ല കേട്ടോ ഞാൻ ഒരു link അയച്ചു തരാം ഒന്നു കണ്ടു നോക്കു
ua-cam.com/video/Bxs3X3eZkco/v-deo.html
Dha kandunokku