നാടൻ കോഴിവളർത്തൽ -- അറിയേണ്ട കാര്യങ്ങൾ..

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 71

  • @Petswold333
    @Petswold333 2 місяці тому +9

    ഇങ്ങനെ ആവണം അറിവ് പകർന്നു കൊടുക്കൽ നല്ല പരിജയ സമ്പത്ത് ഉണ്ട് ..

  • @shan45667
    @shan45667 2 місяці тому +12

    Day old കുഞ്ഞുങ്ങൾ വളർത്താൻ അറിഞ്ഞാൽ ചാവില്ല അറിയാത്തത് കൊണ്ട് ആണ് ചാവുന്നത് 👍🏻

  • @VijithV-hv3qb
    @VijithV-hv3qb 2 місяці тому +3

    Chechi.sooper.👌👌

  • @_ajinan__vlogs___
    @_ajinan__vlogs___ 2 місяці тому +1

    നല്ല ഉപകാരമുള്ള വീഡിയോ

  • @sijop.j2971
    @sijop.j2971 23 дні тому +1

    iam SIAN Z World.good explanation

  • @liminrajan1620
    @liminrajan1620 Місяць тому +2

    Chechi eante aduthe nalla kothi kozhi unde njn muttakeavasthina valarthunnathe

  • @nazernabeel1213
    @nazernabeel1213 2 місяці тому +1

    Super information ❤❤

  • @jasonalex5777
    @jasonalex5777 2 місяці тому +1

    Good information 🎉🎉

  • @AsainarAsainar-mr1vt
    @AsainarAsainar-mr1vt 13 днів тому +1

    ningalude kozhine kodukkunnundo

  • @JunaidJunu-o2o
    @JunaidJunu-o2o 2 місяці тому +2

    Useful video👌👌👌

  • @Sudhakaran-w6s
    @Sudhakaran-w6s 2 місяці тому +2

    സൂപ്പർ 👍👍👍

  • @Perfectpetz
    @Perfectpetz 2 місяці тому +1

    വീഡിയോ കൊള്ളാം 👍

  • @rasiyakallingal8348
    @rasiyakallingal8348 2 місяці тому +3

    ഞാനും കോഴി വളർത്തുന്ന ഒരാള്ളാൻ എന്റെ കോഴി ഓരോ അട വെക്കുമ്പോളും 15.16മക്കൾ വിരിയും.

  • @RisalRisal-b8b
    @RisalRisal-b8b 29 днів тому +2

    Whats app groupinde link kanunilla

  • @AlphonsajhonTrichy
    @AlphonsajhonTrichy Місяць тому +1

    സപ്പോർട്ട് ചെയ്തയിട്ടുണ്ട്

  • @jasonalex5777
    @jasonalex5777 2 місяці тому +2

    nice 🎉🎉

  • @Poultryvlog2314
    @Poultryvlog2314 2 місяці тому +2

    Super👍🏻👍🏻👍🏻

  • @kadeejabikaiju7535
    @kadeejabikaiju7535 2 місяці тому +1

    Netinteyullil ulla kozhiye kodkko

  • @rinsharinu1600
    @rinsharinu1600 2 місяці тому +1

    Super👍👍👍

  • @sreekuttan4570
    @sreekuttan4570 2 місяці тому +2

    Give away vekku ithatha.... 🙌

  • @Nadankozhi2468
    @Nadankozhi2468 Місяць тому +1

    Adutha batchile kuttikale eniku harumo

  • @thaninadan1761
    @thaninadan1761 2 місяці тому +1

    Good 🔥🔥

  • @SirajuMVfarming
    @SirajuMVfarming 2 місяці тому +2

    Super vedio

  • @Nadankozhi2468
    @Nadankozhi2468 Місяць тому +1

    Next batchile kuttikale eniku tharumo sister

  • @jishobpkozhikode8847
    @jishobpkozhikode8847 2 місяці тому +2

    ❤❤❤

  • @bushrack6506
    @bushrack6506 2 місяці тому +2

    ഞങ്ങളുടെ ഇവിടെ മുട്ടയ്ക് 10 രൂപയാ എനിക്ക് നറയെ കോഴി ഉണ്ട്

  • @shanavas6780s
    @shanavas6780s 2 місяці тому +1

    Good

  • @sindhupradeepps892
    @sindhupradeepps892 2 місяці тому +1

    Super

  • @sms-lv6ei
    @sms-lv6ei Місяць тому

    kasarod anooo

  • @bathishan4352
    @bathishan4352 2 місяці тому +2

    Reply?

  • @SubairTa-w3p
    @SubairTa-w3p 2 місяці тому +2

    👌👌👌

  • @Fayazkasarasagod
    @Fayazkasarasagod 2 місяці тому +1

    👍🏻👍🏻

  • @beeviFathima-q8y
    @beeviFathima-q8y Місяць тому +1

    ഇതെവിടെയാണ് സ്ഥലം

  • @admworld7572
    @admworld7572 Місяць тому +3

    Kozhi porunnal varaan entha cheyka ath thanney varunnathano paranju tharumo

    • @SNpoultry1571
      @SNpoultry1571  Місяць тому

      Ath thane varanam. Nadan kozhi vangiku

    • @admworld7572
      @admworld7572 Місяць тому

      Thoppi kozhiyum ond polish cap ond

    • @admworld7572
      @admworld7572 Місяць тому

      Thottadutha veettil ninn porunni thalla kozhi irakkiya kuttiyey medichadha mutta itt thudangi athintey koodey ollathokkey porunni verey alkar medichath inakal aa setil ollath.appo ithum porunnuvayirikum alley.

    • @SNpoultry1571
      @SNpoultry1571  Місяць тому

      @@admworld7572 nadan aavanma

    • @soosentu1047
      @soosentu1047 Місяць тому

      നാടൻകോഴിയുടെ തീറ്റ പറഞ്ഞുതരാമോ

  • @hadiya723
    @hadiya723 2 місяці тому +3

    കോഴികൾ തമ്മിൽ തൂവൽ കൊത്തി തിന്നുന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടൊ

    • @SNpoultry1571
      @SNpoultry1571  2 місяці тому +1

      കൂട്ടിൽ കുറച്ചു പച്ചിലകൾ അല്ലെങ്കിൽ പച്ചക്കറി കെട്ടിതൂകി വച്ചാൽ മതി. പാപ്പായ ഇല, മുരിങ്ങ ഇല, ക്യാബേജ്, പപ്പായ എല്ലാം പറ്റും.

  • @ashiqueashik7859
    @ashiqueashik7859 2 місяці тому +3

    kozhi koodugalea pati oru video idamo

    • @SNpoultry1571
      @SNpoultry1571  2 місяці тому +2

      Athoke epolo upload cheythitund. Playlistil separate ayi und.

  • @shahanapk-zs2ug
    @shahanapk-zs2ug Місяць тому +1

    ഞങ്ങളുടെ നാട്ടിൽ കിലോക് 350 കിട്ടും മുട്ടക്ക 10 കിട്ടും

  • @Jan_._girl
    @Jan_._girl 2 місяці тому +1

    ചേച്ചി ഞങ്ങളുടെ വീട്ടിലെ ഒരു കോഴി ഒട്ടും ഭക്ഷണം കഴിക്കുന്നില്ലാ. ആളെ ഞാൻ dr അടുത്ത okke കൊണ്ടുപോയിട് ഉണ്ടായിരുന്ന avar antibiotic ആണ് തന്നത്. കോഴി ഫുഡ്‌ onnim ഇതുവരെ kazhichit ഇല്ല. അങ്ങനെ ആണെങ്കിൽ antibiotic കൊടുത്ത prblm ആവുലെ..ഇങ്ങൾ കഴിപ്പിക്കാൻ വേണ്ടി ഒരു ഐഡിയ പറന്നു തരുമോ plz. Ingalde video ഞാൻ ഇപ്പോൾ ആണ് കാണുന്നത്.

    • @SNpoultry1571
      @SNpoultry1571  2 місяці тому +2

      പല കാരണങ്ങൾ കൊണ്ട് കോഴി ഫുഡ്‌ കഴിക്കാതെ നികും. പ്രധാനമായും അസുഖം ഉള്ളപ്പോൾ ആണ് ഇങ്ങനെ. വെറും വയറ്റിൽ ആന്റിബയോട്ടിക്‌ കൊടുക്കരുത്. കോഴിയെ തനിയെ മാറ്റി ഇടുക. ദ്രവാക രൂപത്തിലുള്ള ഫുഡ്‌ കൊടുക്കുക. കുരിയറി കഞ്ഞി നേരിയ ഉപ്പിട്ടത്തോ, അല്ലെങ്കിൽ ഗ്ളൂക്കോസ് പൊടി വെള്ളത്തിൽ കലക്കിയതോ ഒക്കെ കൊടുത്താലേ ക്ഷീണം മാറൂ. വായിൽ കൊടുക്കണം. ഹാൻഡ് ഫീഡ് ചെയ്യണം. ഈ സമയത്ത് എളുപ്പം ദഹിക്കുന്ന ഫുഡ്‌ കൊടുക്കു. സ്റ്റാർട്ടർ ആണ് നല്ലത്. ഇത്തിരി ഇഞ്ചി നീര് കൊടുത്തു നോക്കു 2 നേരം

    • @lourdemaglinee176
      @lourdemaglinee176 Місяць тому

      ​@@SNpoultry1571km in

  • @NebisaN-i1d
    @NebisaN-i1d 2 місяці тому +1

    കീറിപിടിക്കണ്ടിരിക്കാൻ എന്ദീങ്കിലും വാഴ്യുണ്ടോ

  • @tastydishes7260
    @tastydishes7260 2 місяці тому +1

    ചകിരിച്ചോറിൽ കോഴിയെ അട വെക്കാൻ പറ്റുമോ

    • @SNpoultry1571
      @SNpoultry1571  2 місяці тому +1

      അറക്ക പൊടി ആണ് നല്ലത്.

  • @anoopv1907
    @anoopv1907 5 днів тому +1

    സബ് ആക്കിക്കുന്നു 😂😂

  • @abubackerkakkove2652
    @abubackerkakkove2652 2 місяці тому +1

    അട ഇരിക്കാൻ എന്താ ചെയുക

    • @SNpoultry1571
      @SNpoultry1571  2 місяці тому

      ua-cam.com/users/shortsPEI0dWwPTDI?si=RBBY1GP1H-rXKHwb

  • @HomeMy-y8f
    @HomeMy-y8f Місяць тому

    നാടൻ കോഴി കൊടുക്കാൻ ഉണ്ട്

  • @DanishO-o7e
    @DanishO-o7e 2 місяці тому +1

    താത്ത എനിക്ക് ഒരു പുള്ളികോയിയെ തരുമോ പ്ലീസ് താത്താന്റെ സ്ഥലം എവിടെ

    • @DanishO-o7e
      @DanishO-o7e 2 місяці тому

      കോയി ഉണ്ടോ പുള്ളി

    • @SNpoultry1571
      @SNpoultry1571  2 місяці тому

      ​@@DanishO-o7eഇപ്പോ കൊടുക്കാൻ ഇല്ല