കോഴി വളർത്തൽ | അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ | Kozhi Valarthal Chicken Farming Malayalam

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,5 тис.

  • @safnafasal6038
    @safnafasal6038 2 роки тому +26

    ഞാൻ സബ്സ്ക്രയിബ് ചെയ്തു കാരണം ഞാൻ എല്ലാ വിഡിയോസും കണ്ടു ഒരു ശരാശരി മനുഷ്യൻ അരിയെട കാരിയങ്ങള് ഞാൻ കണ്ടത് ഈ ഒരു ചാനലിൽ ആണ് 😍

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Thank youuuuu so much dear 🥰 nighaludeyoke comments vayikumpol thanne oru positive energy anu

    • @shereefvlog3317
      @shereefvlog3317 2 роки тому

      ua-cam.com/channels/qhrHuBR38zSWsf6La-h4nA.html

  • @rasheedrihanrasheedrihan1241
    @rasheedrihanrasheedrihan1241 4 роки тому +17

    ഇങ്ങനെ വേണം പറയാൻ നല്ല മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട് ചേച്ചി ദൈവം ദീർഗായുസ് നൽകട്ടെ ആമീൻ

    • @MinisLifeStyle
      @MinisLifeStyle  4 роки тому +5

      Thank youuuu video istapettu ennerinjathil valare Santhosham

    • @pavithranb1606
      @pavithranb1606 Рік тому +1

      പക്ഷി പനിയുടെ ലക്ഷണം പറയാൻ പറ്റുമോ

  • @fasalrahmanpp776
    @fasalrahmanpp776 4 роки тому +4

    Thankyou വളരെ ഉപകാരമുള്ള വീഡിയോ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Video upakarapettu ennerinjathil valare valare Santhosham

  • @afi1439
    @afi1439 4 роки тому +4

    Mini thanks ഞാനും കോഴിവളർത്തി തുടങ്ങി 5 എണ്ണത്തിൽ തുടങ്ങി ഇപ്പോൾ എനിക്ക് 13 കോഴികൾ ഉണ്ട് ഉഷാറായി പോവുന്നു എനിക്ക് നല്ല അറിവാണ് മിനി തന്നത് .
    Thankyou so much

  • @onlineschool2983
    @onlineschool2983 4 роки тому +8

    Njan kozhivalarthal aarambikkan povarunnu. Appozhanu ee video kanunnathu thank you for you valuable messages... 🙏🙏

    • @MinisLifeStyle
      @MinisLifeStyle  4 роки тому +2

      Dhyrymayi kozhivalarthal thudanghikolu kozhi valarthal video ittitund kanan marakandato

    • @onlineschool2983
      @onlineschool2983 4 роки тому

      @@MinisLifeStyle link ondo anty?

    • @onlineschool2983
      @onlineschool2983 4 роки тому

      @@MinisLifeStyle Thank you..

  • @risamol4331
    @risamol4331 4 роки тому

    ഞാൻ കോഴിയെ വളർത്തണമെന്ന ആലോചനയിലാണ് ശെരിക്കും എനിക്ക് ഉപകാരമായി ഈ വിഡിയോ ടാങ്ക് യൂ

  • @amalpaul8326
    @amalpaul8326 3 роки тому +7

    ഇനിക്കും തുടങ്ങാൻ ഇഷ്ട്ടമാണ്... 😍😍😍😍😍😍

  • @maneesharoy9162
    @maneesharoy9162 4 роки тому

    ഞാനും വളർത്തുന്നുണ്ട് എനിക്ക് ഇത്രയേയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @salyvee2566
    @salyvee2566 5 років тому +26

    mini വല്ലൃ അറിവീല്ലാകോഴി വളർത്തലിൽ എന്നൂ പറഞൂ u started the video .but ഉഗ്രൻ /super video aanu .thanks for all inform..mini u r super l love ur videos....

    • @MinisLifeStyle
      @MinisLifeStyle  5 років тому +4

      Thank you so much 💕😍👍 valarthiapol manasilaya karynghal matram

  • @kalyanikalyani7667
    @kalyanikalyani7667 4 роки тому +2

    ചേച്ചി നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു thank you so much.... ഇനിയും പ്രതീക്ഷിക്കുന്നു.....

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Adutha video ittitundu link tharamtto

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/38HRlLQT2fk/v-deo.html
      Kandu Nokkuto

  • @saraths8013
    @saraths8013 4 роки тому +83

    Thank u so much ചേച്ചി. ഞാനും കോഴിയെ വളർത്തുന്നുണ്ട്. എനിക്ക് നല്ല അറിവാണ് തന്നത്. ഇനിയും ഇങ്ങനെയുള്ള അറിവ് പറഞ്ഞു തരണേ കേട്ടോ.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +12

      Video upakarapettennu arinjathil valare santhosham 😃💕

    • @musthafamuthu348
      @musthafamuthu348 4 роки тому

      @@MinisLifeStyle ഇഷ്ടപ്പെട്ടു

    • @sarathraveendran2770
      @sarathraveendran2770 4 роки тому +1

      ഇംഗ്ലീഷ് മരുന്ന് വാങ്ങി ഞാൻ മുടിഞ്ഞു ... usefull video

    • @priyasura3946
      @priyasura3946 3 роки тому

      സൂപ്പർ നന്ദി ചേച്ചി

    • @sibinbenson10f70
      @sibinbenson10f70 3 роки тому

      @@MinisLifeStyle Chachi।kozhikulla।vasurike।entha।marunne

  • @musthafapangttilmusthafap714
    @musthafapangttilmusthafap714 4 роки тому +1

    ഏത് സാതാരക്കാരനും മനസ്സിലാകുന്ന അവതരണം.. ഒരു പാടിഷ്ട്ടം

  • @manojantony4063
    @manojantony4063 4 роки тому +5

    കൊള്ളാം അഭിനന്ദനങ്ങൾ

  • @Enigma_24_art
    @Enigma_24_art 4 роки тому +2

    വളരെ ഉപയോഗപ്രദമായ ടിപ്സ് ആണ്.. താങ്ക്സ്.. സിസ്റ്റർ... 👍👍👍

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Tips prayojana pettu ennerijathil valare santhosham

  • @Reshmasourab
    @Reshmasourab 5 років тому +5

    ചേച്ചി എന്റെ ഒരു കോഴികുഞ്ഞിനു നല്ല പനിയാണ് വിറയൽ ഉണ്ട്. ചേച്ചിടെ വീഡിയോ നല്ല ഹെൽപ്ഫുൾ ആണ്.

    • @MinisLifeStyle
      @MinisLifeStyle  5 років тому +3

      നാലിൽ ഒരു ഭാഗം പാരസെറ്റാ മോൾ പൊടിച്ച കലക്കി കൊടുക്ക

    • @sebinalex2833
      @sebinalex2833 4 роки тому

      Thuni nanachu nettiyil ittukoduthalmadhi🤪

    • @prasadk333
      @prasadk333 3 роки тому

      Minilif

  • @soujathjamsheed8852
    @soujathjamsheed8852 3 роки тому

    Hi ചേച്ചി ഞാൻ 10ഇറച്ചി കോയി വളർത്താൻ പോകുന്നു നല്ല അറിവാണ് ഇത് 👍

  • @abhijithappu9164
    @abhijithappu9164 4 роки тому +15

    ഇതുപോലെ വീഡിയോ ഇനിയും ഇടണം ഞാനും കോഴിയെ വളർത്തുന്നുണ്ട്

  • @satheeshkollam8281
    @satheeshkollam8281 3 місяці тому

    കൊള്ളാം ചെറുതെങ്കിലും നല്ല വിവരങ്ങൾ ഷേർ ചെയ്തു..... എനിക്കും ഇങ്ങനെ എന്തെങ്കിലും ചെയ്യണം ഇപ്പോൾ പ്രവാസജീവിതം മടുത്തു...

    • @MinisLifeStyle
      @MinisLifeStyle  3 місяці тому

      Thanks 🙏 dear ചെറുതായി തുടങ്ങിയതിന് ശേഷം പടിപടിയായി ഉയർത്തുക

  • @shamnaanzar5583
    @shamnaanzar5583 4 роки тому +4

    ചേച്ചി സൂപ്പർ എനിക്കും കോഴി ഒണ്ടു ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Tips prayojanapettu ennerinjathil valare Santhosham

  • @anjurajeevan3438
    @anjurajeevan3438 3 роки тому +2

    Thank you so much chechi. Valare vilapetta arivukal anu. Njan aadyamayittanu kozhiye valarthan thudangiyirikkunnathu. 10 cheriya kunjungal anu ullathu. Eniku kozhi valarthal ne kurichu oru idea yum ellayirunnu. Chechi thanna arivukal orupadu helpful anu. Eniyum ethupole ulla arivukal paranju tharanam . Thank you....

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Thanks dear video upakarapetnu arinjathil valare valare santhosham 🥰😘

  • @manuppahamza4738
    @manuppahamza4738 3 роки тому +6

    ഞാനും കോഴി വളർത്താൻ ആഗ്രഹിക്കുന്നു ഇപ്പോൾ പ്രവാസി ആണ് ദൈവം അനുഗ്രഹിച്ചാൽ ഡിസംബറിൽ നിറുത്തി നാട്ടിൽ പോകും പിന്നെ ഇങ്ങനെ എന്തെങ്കിലും നോക്കണം thankyu മിനിസ്

    • @MinisLifeStyle
      @MinisLifeStyle  3 роки тому +4

      എത്രയും അവിടെ നിൽക്കാൻ പറ്റുമോ നില്ക്കുക

    • @SidhikNk
      @SidhikNk 29 днів тому

      same here... Njanum aagrahikunnu

  • @abdulrazaquem9256
    @abdulrazaquem9256 3 роки тому

    ചേച്ചിനല്ല അറിവ് വളരെ ഉപകാരം എന്റെ കോഴിക്ക് പനിയാണ് ഞാൻ ടെൻഷൻ അടിച്ചിരിക്കുകയായിരിന്നു

  • @velayudhankk3518
    @velayudhankk3518 4 роки тому +6

    വളരെ വളരെ നല്ല അവതരണം താങ്ക്സ്, കോഴികളും ആടുകളും എല്ലാവരും ചുറ്റിലുമുണ്ട് അവരോട് വർത്തമാനം പറഞ്ഞും സ്നേഹിച്ചുമെല്ലാം അങ്ങിനെ പോകുന്നു അല്ലെ?

  • @ArifaRashidVlog
    @ArifaRashidVlog Рік тому

    ചേച്ചി വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 👍🥰

  • @priyasjoyousworld3251
    @priyasjoyousworld3251 4 роки тому +5

    നല്ല സംസാരം chechi.. 👌👌👌

  • @prasannaraghvan8951
    @prasannaraghvan8951 4 роки тому +2

    Thanks mini,, nalla arivukal thannathinu, ,, njanum kozhiye valarthan alochikkunnu.❤

  • @mm-zi3pu
    @mm-zi3pu 5 років тому +10

    Thanks chechi ഞാൻ ithupoloru video idan 2 divasam munp paranjirunnu *very help full video*

    • @MinisLifeStyle
      @MinisLifeStyle  5 років тому +2

      അതുകൊണ്ടല്ലെ പെട്ടെന്ന് തന്നെ ഇട്ടത് Farhan.thank you so much 💕😍👍🙏

    • @akbarakku3039
      @akbarakku3039 3 роки тому

      നാടൻ കോഴികൾ വില്പനക്ക്...
      നാടൻ മുട്ട
      നാടൻ കോഴി കുഞ്ഞ് ( 2 ആഴ്ച , 1മാസം , 4 മാസം ) ഈ പ്രായത്തിലുള്ളവ....
      പിട ( മുട്ട ഇടുന്നതും , മുട്ട ഇടാനായതും )
      പൂവാലൻ ( 1 വർഷം , 6, 7, 8, മാസം) ഈ പ്രായത്തിലുള്ളവ....
      ചില്ലറയായും മൊത്തമായും വിൽകപ്പെടുന്നതാണ്...
      Location : Palakkad
      Contact me for more deatials : 9846417509 ( only whatsapp )

  • @sejivasudevan4076
    @sejivasudevan4076 3 роки тому +2

    Thank you so much ഒരുപാട് ഉപകാരപ്രദമായ അറിവുകൾ

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      You are welcome dear video upakarapetnu arinjathil valare santhosham

  • @hadisahal9234
    @hadisahal9234 4 роки тому +7

    ചേച്ചി കോഴികൂട് ഏത് ഭാഗത്താണ് വെക്കാന്‍ നല്ലത്.ഏത് ഭാഗത്തും വെക്കാമോ?.ചേച്ചിയുടെ എല്ലാം വീഡിയോകളൂം ഞാന്‍ കാണാറുണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 роки тому +2

      ഞാൻ അങ്ങനെയൊന്നും നോക്കാറില്ലല്ലൊ ഇവിടെ കിഴക്കും വടക്കും കൂട് ഉണ്ട്.

    • @BabuBabu-pk8wr
      @BabuBabu-pk8wr 4 роки тому

      Hi

    • @Saizz-v2l
      @Saizz-v2l 4 роки тому

      Veedintea padinjar bagam Dor padinjarote thurakkunna reethiyil

  • @sanoopar2690
    @sanoopar2690 4 роки тому +1

    ചേച്ചി ചെയ്യുന്ന ഓരോ വീഡിയോയും സൂപ്പർ ആണ്.
    എനിക്ക് കോഴിയെ ഇഷ്ട്ടമാ.
    പൊരുന്തൽ കോഴിനെ കിട്ടാൻ എന്ത് ചെയ്യണം. മുട്ട വിരിക്കാൻ വേണ്ടിയാ. ചേച്ചിടെൽ വിൽക്കാൻ ഉണ്ടോ. Pls rply

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Video ishtapettannu arinjathil valare santhosham
      Ivide atharam kozhi illa

    • @manojmanojks4123
      @manojmanojks4123 9 місяців тому

      Where is your place

  • @sreelathagopan1825
    @sreelathagopan1825 4 роки тому +40

    ഈ യു ട്യൂബിൽ ഏറ്റവും ഇഷ്ട്ടം ഉള്ളത് മിനി ആണ്. ദൈവം ആയുസ് കൂട്ടി തരട്ടെ. എല്ലാ ആശംസകൾ നേരുന്നു.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +2

      Thank youuuu so much dear nighaludeok ee sneham matram mathiallo
      Pinne enthu venam enik😘😍

    • @ismailp3944
      @ismailp3944 4 роки тому

      @@MinisLifeStyle 1

  • @akshayaakshaya6600
    @akshayaakshaya6600 4 роки тому

    Chechi enik kozhikalle vallarthan agrahamund.pakshe athinu koodilla.thurannu Vittal pattiyum keeriyum pidikkum.enthayalum chechiyude video super aayi.njan enthayalum kozhiye vallarthum.adhyamaya njan chechida video kannunath.enthayalum thanks Puthiya arivu pakarnnu thannathinu

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you Akshaya. Video kandittu istapettnnarinjathil valare valare santhosham.kozhi valarthal istamaneghil adyam kuranja alavil valarthi thudanghuka

  • @athulyasebastian7184
    @athulyasebastian7184 4 роки тому +6

    Thanks🙏🙇 chechi for the information😍. God 😇🙏👼bless you. Ente vtlum und Kozhikalum aadukalum.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +2

      Very nice

    • @beenashaju381
      @beenashaju381 2 роки тому +1

      കറിവേപ്പില ആണോ ആര്യവേപ്പിനെ എൽ എ ആണോ കോഴിക്ക് മരുന്ന് ഉപയോഗിക്കുന്നത്

  • @lubnarazaq
    @lubnarazaq Рік тому

    ഞാൻ രണ്ട് വീഡിയോ കണ്ടു നല്ല ഇഷ്ട്ടായി

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thanks 🙏 dear istampole videos ittitund kanan marakandato

  • @vijirajeev1166
    @vijirajeev1166 4 роки тому +4

    Thank you Chechi for your valuable information.......all the best......💕😉💕

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank you so much viji

    • @ajeshs1472
      @ajeshs1472 4 роки тому

      U r great

    • @vijirajeev1166
      @vijirajeev1166 4 роки тому

      @@MinisLifeStyle Welcome with respect and love..... 🙂🙂🙂🙏🙏🙏

  • @pramodmc2064
    @pramodmc2064 3 роки тому

    ചേച്ചി സൂപ്പർ ആദ്യമായി വളർത്താൻ പോകുന്നു

  • @stephypratheeshpratheesh6388
    @stephypratheeshpratheesh6388 4 роки тому +4

    Thanks for your help

  • @josephdominic2537
    @josephdominic2537 5 років тому +1

    കൊള്ളാം,നല്ല അറിവുകള്‍ ,,,കോഴിക്ക് സാമ്പാറും ചോറും,കൂടെ ഒരു മീന്‍ വറുത്തത് കൂടെ ആകാമായിരുന്നു ട്ടോ,ഹ ഹ ഹ ഹ ,,അങ്ങനെ കോഴിടെ കാര്യത്തിലും ഒരു തീരുമാനം ആയി,,,,

    • @MinisLifeStyle
      @MinisLifeStyle  5 років тому +2

      Avarum vayku ruzhiullathoke kazhikatene Joseph Dominicee...😊😍💕

    • @josephdominic2537
      @josephdominic2537 5 років тому

      @@MinisLifeStyle h h h h h athu polichu,,ttaa

  • @indianarmy445
    @indianarmy445 5 років тому +3

    Nalla arivaan chechi paranj thannath thank you ❤️❤️❤️👌

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you jaseel videosok kanan marakalle 👍💕😍

  • @kairunessa1752
    @kairunessa1752 3 роки тому

    Chechiyude video kanan enikk nalla eshdaman

  • @alaka6978
    @alaka6978 4 роки тому +3

    Thank u so Mach chechiii...👍👌😍

  • @aminas5127
    @aminas5127 5 років тому +2

    Valare aduthirunnu samsarikkunna nammude ayalathe friends maathiri thonni.all the best and thankyou for your informations

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you so much Raseena 😘😘😘💕nighal ellarum ente swanthamalle

  • @sonuraj-eb5de
    @sonuraj-eb5de 4 роки тому +4

    Chechi am sonu from wayanad, orupad nannai channel, detailed vedeo aanu, I like and subscribed your channel.

  • @sajeshtp9943
    @sajeshtp9943 5 років тому

    മിനി ചേച്ചീ...... ഗംഭീരം അതിഗംഭീരം

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you sajesh.adyathe videosok kanan marakalle 👍💕😍

    • @sajeshtp9943
      @sajeshtp9943 5 років тому

      Mini's LifeStyle ok

  • @ഷാർലറ്റ്സർജാനോ

    Supper... Chechi... 👌👌👏👏👍👍

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      Thank you.video istapettnnarinjathil valare santhosham 😊💕

  • @babumaniyan7243
    @babumaniyan7243 3 роки тому +2

    നല്ല video super

  • @divyajayan4417
    @divyajayan4417 5 років тому +8

    Really inspiring Thank you

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thanks Diviya

    • @hameedkavitamin2948
      @hameedkavitamin2948 5 років тому

      കോയി പാൻ നസി പി കാൻ യാൻ ദാ മാർഗം

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      അയ്യോ.... ആദ്യം ഇത് ഏത് ഭാഷയാണെന്ന് മനസ്സിലായില്ല. വെളുത്തുള്ളി ചതച്ച് വെളത്തിൽ കലക്കി കൂട്ടിൽ തളിക്കു
      വേന പച്ച എന്ന ചെടി കൂട്ടിൽ ഇട്ടാലും മതി.

    • @sumodvs17
      @sumodvs17 4 роки тому

      ❤❤

    • @neethuranjith9805
      @neethuranjith9805 4 роки тому

      Chechi thookaline antha marunu kodukuka

  • @raseenaismail757
    @raseenaismail757 5 років тому +1

    Hai
    Mulakinte kurudippu maari chechi ilakalokke usharayi vannu.adipoli chechi. Chechikku ellavarudeyum Basha ariyumalle.athangana manusharekkalum idapazhakaannallathu adum madum kozhiyum ellam thanne. Nalla snehamulla jeevikala .enthayalum mulakinte kurudippu maariyayhode njanum happy.checheede Ella tipsum nallathatto.thank you chechi

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      Hi Raseena kutty 😊💕👍 kootukarkoke onnu share chaitholu 👍👌
      Pinne Raseena enikaneghil evarodoke varthamanam paranju konde irikanam Bruno thirichum Oro sound undakum.

    • @raseenaismail757
      @raseenaismail757 5 років тому

      @@MinisLifeStyle theerchayayum share cheyyam chechi thank u for your reply

  • @shibinaiqbal4057
    @shibinaiqbal4057 5 років тому +6

    ഹായ് ചേച്ചി എനിക് ഖോഴിയെക്കാളും ഇഷ്ടപെട്ടത് ആട്ടിന്കുട്ടികളെയാണ്

  • @shiburajan9091
    @shiburajan9091 4 роки тому +6

    Thank you for good information!!ഇത് എവിടെയാണ് സ്ഥലം?? വിൽക്കാൻ ഉണ്ടോ?? ഞങ്ങളുടെ സ്ഥലത്ത്‌ മാർക്കറ്റ്‌ എല്ലാം അടച്ചു

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      വീട്ടാവശ്യത്തിന് മാത്രമെയുള്ളു.

    • @akbarakku3039
      @akbarakku3039 3 роки тому

      നാടൻ കോഴികൾ വില്പനക്ക്...
      നാടൻ മുട്ട
      നാടൻ കോഴി കുഞ്ഞ് ( 2 ആഴ്ച , 1മാസം , 4 മാസം ) ഈ പ്രായത്തിലുള്ളവ....
      പിട ( മുട്ട ഇടുന്നതും , മുട്ട ഇടാനായതും )
      പൂവാലൻ ( 1 വർഷം , 6, 7, 8, മാസം) ഈ പ്രായത്തിലുള്ളവ....
      ചില്ലറയായും മൊത്തമായും വിൽകപ്പെടുന്നതാണ്...
      Location : Palakkad
      Contact me for more deatials : 9846417509 ( only whatsapp )

    • @alicejacob7630
      @alicejacob7630 3 роки тому

      @@akbarakku3039 location please

    • @shujahudheenmahlari6035
      @shujahudheenmahlari6035 3 роки тому

      തിരുവനന്തപുരത്തു ഡെലിവറി ഉണ്ടോ

  • @pfarooqe
    @pfarooqe 5 років тому +1

    വളരെ നല്ല വീഡിയോ ..ഇവിടെയുമുണ്ട് കോഴിമുട്ട കൊത്തിക്കുടിക്കുന്ന പ്രശ്നം ഇപ്പൊ ഒരു മാസത്തോളമായി മുട്ടതീരെകിട്ടാറില്ല ഇപ്പോഴല്ലേ കാരണം മനസ്സിലായത്
    ഞാന്‍ ചേച്ചിപറഞ്ഞപ്പോലെ ചെയ്തുനോക്കട്ടെ എന്നിട്ട് പറയാം
    പിന്നെ ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാന്‍ നല്ല ഹരമാണ് കേട്ടോ ചിന്നുവും മിന്നുവും , അവയോടുള്ള ചേച്ചിയുടെ കളിയും ചിരിയും നല്ലരസമാണ് കണ്ടുകൊണ്ടിരിക്കാന്‍
    വീടിയോകളൊക്കെ നല്ല ഉപകാരപ്രതമാണ് ഒന്നും വിട്ടുപോകാതെയാണ് ചേച്ചി പറയുന്നത്
    ഒരുപാട് സ്നേഹത്തോടെ എല്ലാ നന്മകളും നേരുന്നു ..(അടുത്ത വീടിയോക്കായി കാത്തിരിക്കുന്നു ...)

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      Thank you so much 💕😍👍 മുട്ട ഇപ്പോൾ പൊതുവെ കുറവാണ് മഴയൊക്കെയല്ലെvideo istapettnnarinjathil valare valare santhosham 😃

  • @fathimahusna8629
    @fathimahusna8629 3 роки тому +9

    പൂവൻ കോഴി കൂകാൻ തുടങ്ങുന്നു,same പ്രായമുള്ള പിടക്കൊഴികൾ മുട്ടയിടാൻ എത്ര കഴിയണം. ഇപ്പൊൾ എന്താണ് തീറ്റ കൊടുക്കേണ്ടത് plss Reply🙏

    • @POOCHANDI-st5or
      @POOCHANDI-st5or 3 роки тому +1

      Bro ella kozhiyum mutta idan minimum ezhu maasam praayam aayal mutta idan thudangum

    • @jobinsjohn7311
      @jobinsjohn7311 3 роки тому

      @@POOCHANDI-st5orgvvgbgvvgbgvvggvbvbbbhgvgggvggvgvvgbhvbbbvgggbbbgvgb

  • @deepasunil1792
    @deepasunil1792 3 роки тому +1

    എനിക്ക് ഇഷ്ടമായി. അടച്ചിട്ടു അവരെ ബുദ്ധിമുട്ടിക്കുന്നില്ലല്ലോ.😍
    എനിക്ക് വളർത്തണം. സ്ഥാലം കുറവാ

  • @F4Faiz
    @F4Faiz 4 роки тому +5

    Super video chechi...
    Ente കോഴി വിശേഷങ്ങൾ കാണൂ
    എന്റെ കൂടെ കട്ടക്ക് nikoo...

  • @priyankabaiju1899
    @priyankabaiju1899 2 роки тому

    Minichechi ethu kozhikunjugalku kodukamo.thunginilkunnu

  • @ജ്യോതിലക്ഷ്മി

    ചേച്ചീടെ കോഴി കൂട് ഒന്ന് വീഡിയോയിൽ കാണിച്ചു തരുമോ കോഴികളെയും

  • @anjumathew6171
    @anjumathew6171 4 роки тому +1

    Chechi... enikk kozhi valarthal thalparyam und... nalla enam kozhi kunjungale evide ninnu kittum... nalla arogyam ulla kozhi kunjungale engane thiranjedukkam... onnu paranju tharavo chechi... pls...

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏 video istapettu kozhi valarthan thalpariyam undayallo Nalla karyam
      Kanumpol thanne ariyam kunjughale

  • @badushan123
    @badushan123 4 роки тому +3

    നമ്മൾ വളർത്തുന്നത് കഴിക്കാൻ മാനസികമായി പ്രയാസപ്പെടേണ്ടതില്ല. അതൊക്കെ പ്രകൃതിയുടെ സൈക്ലിംഗ് നിയമങ്ങളാണ്..

  • @naisamsainudeen8219
    @naisamsainudeen8219 4 роки тому +1

    Thanks.

  • @shamilshahim8579
    @shamilshahim8579 3 роки тому +4

    Chechi, very thanks to useful information.god bless you

  • @annponkunnam.3286
    @annponkunnam.3286 5 років тому +3

    ചേച്ചി 3 ദിവസമായ കോഴികുഞ്ഞുകളെ (നാടൻ ) എങ്ങനെയാ വളർത്തുന്നത്. എല്ലാം ഒന്നു brief ആയിട്ട് പറയാമോ

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      Starter kittum rice wheat ok podichu koduku

    • @greenland2166
      @greenland2166 5 років тому

      @@MinisLifeStyle ചേച്ചി എന്റെ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തു സഹായിക്കാമോ?സ്വന്തമായി ഒരു ഇൻക്യൂബെറ്റർ നിർമിച്ചു കോഴികുഞ്ഞുകളെ വിരിയിച്ചു പോക്കറ്റ് മണി ഉണ്ടാക്കാൻ സാധിക്കും..ua-cam.com/video/bRTk5Dmdqeg/v-deo.html

  • @rajucharuvilaputhen8031
    @rajucharuvilaputhen8031 4 роки тому +7

    ചേച്ചീടെ കൈയ്യിൽ ഇരുന്ന എന്തോ സാതനം ആട്ടു ക്കുട്ടി ചേച്ചി അറിയാതെ മൊത്തം അകത്താക്കി

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      😊😊🤣🤣🤣🤣

    • @akbarakku3039
      @akbarakku3039 3 роки тому

      നാടൻ കോഴികൾ വില്പനക്ക്...
      നാടൻ മുട്ട
      നാടൻ കോഴി കുഞ്ഞ് ( 2 ആഴ്ച , 1മാസം , 4 മാസം ) ഈ പ്രായത്തിലുള്ളവ....
      പിട ( മുട്ട ഇടുന്നതും , മുട്ട ഇടാനായതും )
      പൂവാലൻ ( 1 വർഷം , 6, 7, 8, മാസം) ഈ പ്രായത്തിലുള്ളവ....
      ചില്ലറയായും മൊത്തമായും വിൽകപ്പെടുന്നതാണ്...
      Location : Palakkad
      Contact me for more deatials : 9846417509 ( only whatsapp )

  • @3sixaudiobooks
    @3sixaudiobooks 4 роки тому

    nalla arivukal anu paranirikkunnath muutakozhi njangal vitharanam cheyyunnund

  • @hadisahal9234
    @hadisahal9234 4 роки тому +5

    ചേച്ചി ഞാന്‍ ആടിനെ വാങ്ങി.രണ്ട് കുഞ്ഞുങ്ങളാണ് 4 മാസം ആയിട്ടൊള്ളു.അവരെ കൊണ്ട് വന്നപ്പോള്‍ മഴഉണ്ടായിരുന്നു. അത് കാരണം ചുമയും മൂക്കൊലിപ്പും ഉണ്ട്.അതിന് മരുന്ന് പറഞ്ഞ് തരാമോ?

  • @bijinelson8791
    @bijinelson8791 3 роки тому +3

    Chechi how to reduce the bleeding after laying hen. After laying hen they have a bleeding then they die.

  • @priyankabaiju1899
    @priyankabaiju1899 2 роки тому

    Chechi ee thitta kozhikunjugalku kodukkamo.

  • @fousiafousia196
    @fousiafousia196 4 роки тому +7

    കോഴി പൊരുണ്ടുന്നില്ല.. എല്ലാം നടൻ കോഴി ആണ്. ന്തെങ്കിലും solution indo

    • @fazilnanath
      @fazilnanath 4 роки тому

      കുറഞ്ഞ വിലയ്ക്ക് നല്ല ഇൻക്യൂബറുകൾ : ua-cam.com/video/tqofR29SutU/v-deo.html

  • @foreverwithbts4128
    @foreverwithbts4128 3 роки тому +1

    Chechi thuval pokunnathinu enthu cheyysnam

  • @bilkulshareefsinger7604
    @bilkulshareefsinger7604 5 років тому +51

    കോഴിക്കോട് ജില്ലയിൽ ഉള്ള വർ മാത്രം ജോയൻന്റ്‌ ച്ചെയ്യുക

  • @reenashibu9042
    @reenashibu9042 4 роки тому

    Chechide viedio watch chythu njaan ippo cheria krishi thudagi....love you

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu dear
      Video istapettu krishiok thudanghi ennerinjathil valare Santhosham

    • @thabsheermuhammad7149
      @thabsheermuhammad7149 4 роки тому

      കോഴികളെ കൊടുക്കാന്‍ ഉണ്ടൊ ഉണ്ടെന്‍ങ്കില്‍ ഒന്ന്‌ വാട്‌സപ്പ്‌ കോണ്‍ടാക്‌റ്റ്‌ ചെയ്യാമൊ 9645759025

  • @ajimoljaison4969
    @ajimoljaison4969 5 років тому +4

    ഹായ് വീടും തോട്ടവും ഒന്ന് കാണിക്കുമോ

    • @MinisLifeStyle
      @MinisLifeStyle  5 років тому +2

      ഓരോ വീഡിയോയിലും കുറേശ്ശെ കാണിക്കുന്നുണ്ട്Aji Mole

  • @afsanaansar8956
    @afsanaansar8956 Рік тому

    Njn start cheyyan pokunnu🤗

  • @seenaseenath6282
    @seenaseenath6282 5 років тому +4

    ചേച്ചീ ഞാനും മൊട്ടത്തോട് പൊടിച്ചു കൊടുക്കാറുണ്ട് എൻറെ കോഴികൾ ഇതുവരെ മൊട്ട കൊത്തിക്കുടിക്കാറില്ല കോഴിപ്പേനും വന്നിട്ടില്ല കാല് തളർന്നു കോഴികൾ മരിക്കുന്നു ഇതിനു പരിഹിരമുണ്ടോ ചേച്ചീ

    • @MinisLifeStyle
      @MinisLifeStyle  5 років тому +1

      Veppila misritham kodukku.kalilum muthukathumok ithu thecku.

    • @seenaseenath6282
      @seenaseenath6282 5 років тому

      @@MinisLifeStyle 👍

    • @mm-zi3pu
      @mm-zi3pu 5 років тому +2

      ന്യൂറോബയോൺ tablets വാങ്ങി രാവിലെയും വൈകിട്ടും ഒരെണ്ണം വീതം കൊടുക്കുക 3 days രണ്ടെണ്ണം വീതവും പിന്നീട് ദിവസം ഒരെണ്ണം കൊടുത്താലും മതി കോഴി ഫീഡ് കഴിക്കുന്നില്ലെങ്കിൽ ഹാൻഡ് ഫീഡ് ചെയ്യണം

    • @seenaseenath6282
      @seenaseenath6282 5 років тому +2

      @@mm-zi3pu അസുഖ ലക്ഷണമുണ്ടെന്കിൽ മാത്രം അല്ലേ

    • @mm-zi3pu
      @mm-zi3pu 5 років тому +3

      @@seenaseenath6282 ഇല്ലെങ്കിൽ ഇടയ്‌ക്ക് ഒരെണ്ണം കൊടുത്താലും കുഴപ്പമില്ല കോഴിയുടെ കാൽ തളരുന്നത് വിറ്റാമിന്റെയും കാൽസ്യത്തിന്റെയും കുറവായിരിക്കും neurobionil കുറേ vitamins അടങ്ങിയിട്ടുണ്ട്

  • @aatifayaan3231
    @aatifayaan3231 Рік тому

    best information &so sweet

  • @lijilpv1669
    @lijilpv1669 3 роки тому +3

    വർഷത്തിൽ 180 വരെ മുട്ട കിട്ടുന്നതും സാമാന്യം വലിപ്പമുള്ള മുട്ട ഇടുന്നതുമായ കോഴികൾ ഏതൊക്കെ ആണ്?

  • @vimalvimal7549
    @vimalvimal7549 3 роки тому

    നല്ല വീഡിയോ chechi

  • @kiranp1213
    @kiranp1213 5 років тому +13

    ആരേലും കോഴി വളർത്തൽ വാട്സപ്പ് ഗ്രൂപ്പിൽ ആഡ് ചെയോ

  • @munseermunsimunseermunsi3354
    @munseermunsimunseermunsi3354 4 роки тому +1

    താങ്ക്സ്

  • @minimurali8894
    @minimurali8894 5 років тому +4

    നാടൻ കോഴിയെ അടച്ചിട്ട് വളർത്താൻ പറ്റില്ല

  • @ppjaleel3336
    @ppjaleel3336 4 роки тому

    Enik nalla eshttamane kozy valarthal

  • @anjanapgeorge8471
    @anjanapgeorge8471 3 роки тому

    Enikk 10 kozhi undu chechi.mutta ittu thudangiyappol muthal ooronnayi chatthu pokan thudangi.thoongi nikkum .athintte kazhuth veerthu varum.pitte dhivasam chakum.angane.enthelum tips suggest cheyyamo.veppila ennu paranjathu aari veppano?

  • @santhoshgrnair7245
    @santhoshgrnair7245 3 роки тому

    Thanku

  • @aksharaakhil3498
    @aksharaakhil3498 3 роки тому +1

    Koziyude kokk muthal mukalott veengunnathenthanu cheechee.....enth marunn kodukukkanam

  • @poornimarao8314
    @poornimarao8314 2 роки тому

    Ith curry veppila aano neem leaves aano

  • @aswanir9427
    @aswanir9427 2 роки тому

    Kozhikunnugal varumbol chelakuninnu nadakaan pattunilla athinne kurichu Oru video edumo

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Calcium vitamin d chernna tablet podich bhakshanathil kodutholu

  • @sachustechnique9161
    @sachustechnique9161 4 роки тому +1

    Cheechi koozhi mutta ada vachitundo

  • @sheenashibu3453
    @sheenashibu3453 5 років тому

    Kollamtto.... Minichechi oru Prestanam aane... 😍😍😍😍😍😍😝😝😝❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💕💕💕💕💕💕💕💕💕💕👌👌👌👌👌👌👌👌💯💯💯💯❤❤❤❤❤❤❤❤💕💕👏👏💕💕💕💕💕💕💕💕💕💕💕👌👌👏👏👏👏👏👏

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Thank you Sheena kutty.... thank you so much 😃💕😍💕👍😘😘😘😘

  • @sushamaskitchen8358
    @sushamaskitchen8358 5 років тому +1

    Mini kozhivalarthunnavarki nalloru arivanuto njanoke cherudavumbo ente veetilu kozhikalundayirunnu venalkalamayalu ellam chathupogum athilu onno rando chilapo bakiyavum ente ama veendum valarthum annu ithonnum ariyillallo ipo kozhikalonnumilla ivide pillerude achanu athonnum ishtamillanjangalu randalum mutayumkazhikilla kutigalanengilu videshathumanu apo nalloru veedio ayirunnu arkengilum upakaramavate👍👍🙏🙏🙏❤❤

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Muttakazhichillelum kozhie valarthiellelum ethrayumneram irunnu ee comment vittathinu orupadu orupadu thanks😍😊😘😘

    • @syamjithbhaskar1529
      @syamjithbhaskar1529 5 років тому

      Syamjith.c

  • @cousin970
    @cousin970 3 роки тому

    ചേച്ചി കോഴിക് കഫം ത്തിനുള്ള മരുന്ന് പറഞ്ഞു tharumo

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Veluthilli kurumulaku panikoorka manjal ithellam koodi arach vayil kureshe kodukam
      Pinne paracetamol half kodukam

    • @cousin970
      @cousin970 3 роки тому

      @@MinisLifeStyle thanks ❤

  • @haseenamukthar
    @haseenamukthar 4 роки тому

    താങ്ക്യു ചേച്ചീ.. ഇഷ്ടായി ട്ടൊ

  • @nusaibamananthala2930
    @nusaibamananthala2930 Рік тому

    Thanks alot 😍👍

  • @fahadnj5039
    @fahadnj5039 4 роки тому +1

    Tks for this explanation

  • @ramyavadakarakuruppath1016
    @ramyavadakarakuruppath1016 4 роки тому

    Minichiiiiii superrrrrrrrr

  • @akhilsh6990
    @akhilsh6990 4 роки тому

    Thanks for your video

  • @ejazahamed511
    @ejazahamed511 4 роки тому

    Thanku so much chechi njanum ith kodkkununde 💐💐

  • @onlineschool2983
    @onlineschool2983 4 роки тому

    Pinne enika chinnuneyokke orupadistappettu. Nalla comedy ayirunnu.. njan orupadu chirichu😄😄😄

  • @fathibathool9584
    @fathibathool9584 4 роки тому

    Hi ചേച്ചി
    Very help full video

  • @beenabeena7937
    @beenabeena7937 3 роки тому

    Super mini chechi

  • @kmcmedia5346
    @kmcmedia5346 Рік тому

    കൊള്ളാം 👍

  • @aksharaakhil3498
    @aksharaakhil3498 3 роки тому +1

    Cheechee....kozi peen maran enth cheyanam

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Veluthulli chathachita vellathil kozhiye mukkiyedukam kootilum thalicholu