പുണ്യമല | PUNYAMALA | Ayyappa Devotional Songs Malayalam | M.G.Sreekumar

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @pramodpramo340
    @pramodpramo340 6 років тому +265

    അയ്യപ്പൻറെ പാട്ട് കേൾക്കുബോൾ പോസിറ്റീവ് മൈൻഡ് ആണ് എപ്പോഴും......
    ശരണം അയ്യപ്പ

  • @SanjuSanju-pd1fk
    @SanjuSanju-pd1fk 3 роки тому +70

    മലക്ക് മാല ഇട്ട് ഇപ്പൊ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ 🙏🏻 അയ്യപ്പ ശരണം 🙏🏻

  • @shihasshinu4379
    @shihasshinu4379 2 роки тому +48

    എന്നും അയ്യപ്പൻ ഇഷ്ടം,,, ഒരിക്കൽ ഞാനും പോകും മലകയറാൻ സ്വാമി ശരണം

  • @abhiram01
    @abhiram01 3 роки тому +154

    ഇദ്ദേഹം പാടിയ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കുമ്പോ കിട്ടുന്ന ഒരു മനഃശാന്തി പറഞ്ഞറിയിക്കാൻ പറ്റുനതിലും അപ്പുറമാണ്.

  • @thankachanpp1786
    @thankachanpp1786 5 років тому +113

    ഈ പാട്ടുകൾ കേട്ടാൽ മതി,,,മൈൻഡ് വേറെ ലോകത്ത് ആവും,,,,,സ്വാമിയുടെ ശക്തി ആണ് 👌👌👌
    😘😘😘😍😍

  • @pranavnandhu9267
    @pranavnandhu9267 6 років тому +133

    അയ്യപ്പന്റെ ഈയുള്ള ഭക്തി ഗാനങ്ങൾ കേട്ടാൽ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്

  • @abhilashabhilash4986
    @abhilashabhilash4986 5 років тому +82

    സംഗീതം s കുമാർ...... നമ്മുടെ m g അണ്ണൻ....

  • @aneeshqubedigital2015
    @aneeshqubedigital2015 3 роки тому +18

    MG ശ്രീകുമാർ ഗിരീഷ് പുത്തൻചേരി ,എസ് കുമാർ ഇവരുടെ കൂട്ടുകെട്ടിൽ ഇറക്കിയ എല്ലാ അയ്യപ്പഭക്തിഗാനങ്ങളും ഒന്നിനൊന്നു മെച്ചമാണ് ഒട്ടുമിക്ക ഡിസ്കും. ഉണ്ട് കേൾക്കുമ്പോൾ പ്രത്യോക അനുഭൂതി സ്വമി ശരണം

    • @a.jcreations4806
      @a.jcreations4806 3 роки тому +5

      S kumar . MG sreekumar sir ആണ് ചേട്ടാ..😊 2um ഒരാൾത്തന്നെ

    • @sharathsasi5738
      @sharathsasi5738 3 роки тому +1

      S kumar mg sreekumar thanne

    • @dilt8692
      @dilt8692 23 дні тому

      S kumar ശ്രീകുമാർ എംജി തന്നെയല്ലേ

  • @akhilnair2236
    @akhilnair2236 3 місяці тому +10

    MG യുടെ പാട്ടുകൾ ഒന്നും ഒരു രക്ഷ ഇല്ല. ആലാപനം & സംഗീതം - MG ശ്രീകുമാർ ❤️🔥

  • @mridulamolm.k3980
    @mridulamolm.k3980 5 років тому +146

    മണ്ഡല കാലത്ത് MG ഏട്ടന്റെ പാട്ട് കേൾക്കാൻ വല്ലാത്ത FEEL ആണ് ❤😘

    • @sandeepsoman8482
      @sandeepsoman8482 5 років тому +11

      മണ്ഡലകാലത്തു മാത്രമല്ല എപ്പോൾ കേട്ടാലും കുളിർ ആണ് 😍😍😍😘😘😘😘

    • @sachupraveen8177
      @sachupraveen8177 4 роки тому +2

      Yes

    • @remyasiju9300
      @remyasiju9300 3 роки тому +2

      Very beautiful

    • @subeeshm8969
      @subeeshm8969 3 роки тому

      00

    • @songsbook1854
      @songsbook1854 3 роки тому

      🥰🥰

  • @akhilnair2236
    @akhilnair2236 3 місяці тому +10

    ആലാപനം MG, സംഗീതം MG, രചന ഗിരീഷ് പുത്തഞ്ചേരി..... പോരെ 🔥🔥🔥❤️❤️❤️❤️

  • @prasanthndd8588
    @prasanthndd8588 7 років тому +12

    അടിപൊളി സൂപ്പർ സോങ് എംജി ചേട്ടാ

  • @vishnudevi
    @vishnudevi 3 роки тому +34

    M.G ശ്രീ കുമാറിന്റെ അയ്യപ്പ - കൃഷ്ണ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ 90s ഇൽ ജനിച്ച എനിക്ക് പഴയ കാലം ഓർമ്മവരും.. 90സ് കിഡ്സ് ന്റെ ഒരു വികാരം അതന്നെ ആണ് ഈ പാട്ടൊക്കെ

  • @vineethkumar3879
    @vineethkumar3879 5 років тому +31

    മണ്ഡല കാലം ഒത്തിരി മിസ്സ്‌ ചെയ്യുന്നു..😔

  • @maheshkply
    @maheshkply 6 років тому +53

    പണ്ട് ഗുരുവായൂർ പോയപ്പോൾ ഈ കാസ്റ്റ് വാങ്ങിച്ചിട്ട് തിരിച്ചു വരുമ്പോൾ വണ്ടിയിൽ ഈ പാട്ടുകൾ ഇട്ട് കേട്ട വന്നത് ഇപ്പോഴും ഓർക്കുന്നു... ദിവസവും ഈ പാട്ടുകൾ റേഡിയോയിൽ ഇട്ട് കേൾക്കുവാരുന്നു...

    • @nidheeshnarayan4145
      @nidheeshnarayan4145 4 роки тому +4

      സത്യം.. പണ്ട് ഗുരുവായൂർ , കാടാമ്പുഴ ഒക്കെ ആ സമയത്തെ ഹിറ്റ് പാട്ടുകൾ പുറത്തുള്ള കടകളിൽൽ വെക്കും അവർ ആളുകൾ ശ്രദ്ധിക്കാൻ.. അങ്ങനെ വാങ്ങിയിട്ടുണ്ട് കുറെ mg യുടെ പാട്ടുകൾ .. nice memmories 😍

    • @vishnurk5786
      @vishnurk5786 4 роки тому +3

      @@nidheeshnarayan4145 Satyam, njan pandu chakkulathu poyapo avdathe oru kadenu e album cassette vangiyatha ipozhum ente kayyil und Nostalgic feel 😍🥰🥰

    • @prakashanpk8500
      @prakashanpk8500 4 роки тому +2

      നമ്മൾ പണ്ട് വീഗാലാന്റിൽ ടൂർ പോയപ്പോൾവണ്ടി യിൽ ഈ പാട്ട് ആണ് വെച്ചത് ഈ ഗാനം കേൾക്കാൻ എന്താ ഒരു സുഖം

    • @aromalomkaaram4735
      @aromalomkaaram4735 4 роки тому +1

      Aa cassette ippozhum kayyil undo......? Undenkil athokke enikk thannal Ningal chodikkunna athrayum cash tharam sir.... pakshe tape il idunna cassette thanne ayirikkanam tharamo

    • @maheshkply
      @maheshkply 4 роки тому +1

      @@aromalomkaaram4735 വീട്ടിൽ തിരഞ്ഞു നോക്കണം... ഞാൻ ഇപ്പൊ ദുബായിൽ ആണ്... പിന്നെ, കിട്ടിയാൽ തരാം, ക്യാഷ് ഒന്നും വേണ്ട...

  • @prakashkambazha4232
    @prakashkambazha4232 7 років тому +238

    ഈ ഗാനം എപ്പോൾ കേട്ടാലും എന്റെ മനസ്സിൽ ഏറ്റവും കൂടുതൽ സന്തോഷവും മനശാന്തിയും ലഭിക്കുന്നു അയ്യപ്പൻ എന്ന സത്യം ഒരോ ദക്തനും അറിഞ്ഞിരിക്കേണ്ട സത്യമാണ് സാമി ശരണം

  • @maninair5949
    @maninair5949 3 роки тому +43

    M.g ചേട്ടന്റെ ആഹ്ഹ് പാട്ടിന്റെ oru vibe🥰ufff🔥🔥🔥🔥🔥🔥അയ്യപ്പ 🙏🙏🙏🙏അദ്ദേഹത്തിന് ഇനിയും അയ്യന്റെ പാടുകൾ പാടാനുള്ള അനുഗ്രഹവും ആയുസും എല്ലാം ആയ ശ്രീ ധർമ്മ ശാസ്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏അയ്യപ്പ ശരണം 💓💓💓💓

    • @aadiiiii4591
      @aadiiiii4591 2 роки тому

      P

    • @bibinutbsoman6802
      @bibinutbsoman6802 2 роки тому

      J0fararreRwasseezeerzerr@ratrzzZftttttt88 RSSrzzestererreer… 乙,,➕➕🅰🅰🅰➕➕
      🍀🍀😊😊😊🍀🍀
      📖📖🙏🙏🙏📖📖
      ➕➕🅰🅰🅰➕➕
      🍀🍀😊😊😊🍀🍀
      📖📖🙏🙏🙏📖📖
      ➕➕🅰🅰🅰➕➕
      🍀🍀😊😊😊🍀🍀
      📖📖🙏🙏🙏📖📖
      👿💨 😲😱😂
      👗👉 👕👕👕
      👠🚧 🚧🚧🚧
      Back to school!
      👿💨 😲😱😂
      👗👉 👕👕👕
      👠🚧 🚧🚧🚧
      Back to school!
      ➕➕🅰🅰🅰➕➕
      🍀🍀😊😊😊🍀🍀
      📖📖🙏🙏🙏📖📖
      👿💨 😲😱😂
      👗👉 👕👕👕
      👠🚧 🚧🚧🚧
      Back to school!
      🌟🍡🌟🌟🌟🌟🌟
      🌟🌟🍡🌟🌟🌟🌟
      🍓🍓🍓🍓🍓🍓🍓
      🍓🍓🍓🍓🍓🍓🍓
      🌟🍓🍓🍓🍓🍓🌟
      🌟🌟🍓🍓🍓🌟🌟
      🌟🌟🌟🍓🌟🌟🌟
      🌟😱😱😱😱✨✨😱✨
      😱✨✨✨✨😱😱😱
      😱🚽🐷🐷🐷🚽🚽
      🚽🐷🚽🚽🐷🚽
      🚽🐷🚽🚽🐷🚽
      🚽🐷🚽🚽🐷🚽
      🚽🐷🐷🐷🚽🚽
      💩💩💩💩🚽🚽💩🚽
      💩🚽🚽🚽🚽💩💩💩
      💩💩💩💩🚽🚽💩🚽🚽🐷🐷🐷🚽🚽
      🚽🐷🚽🚽🐷🚽
      🚽🐷🚽🚽🐷🚽
      🚽🐷🚽🚽🐷🚽
      🚽🐷🐷🐷🚽🚽
      😞😞😞🚽🚽🚽🚽🚽
      😞🚽🚽😞🚽😞😞😞
      😞🚽🚽😞🚽🚽🚽🚽
      😞🚽🚽😞🚽🚽🚽🚽
      😞😞😞🚽🚽🚽🚽🚽
      ⭐🍎⭐⭐🍎🍎🍎⭐
      🍎🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐⭐🍎🍎🍎⭐
      😱😱😱😱✨✨😱✨
      😱✨✨✨✨😱😱😱
      😱😱😱😱✨✨😱✨
      😱✨✨✨✨✨✨✨
      😱😱😱😱✨✨✨✨
      😱😱😱😱✨✨😱✨
      😱✨✨✨✨😱😱😱
      😱😱😱😱✨✨😱✨
      😱✨✨✨✨✨✨✨
      😱😱😱😱✨✨✨✨
      ⭐🍎⭐⭐🍎🍎🍎⭐
      🍎🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐⭐🍎🍎🍎⭐
      🚽🐷🐷🐷🚽🚽
      🚽🐷🚽🚽🐷🚽
      🚽🐷🚽🚽🐷🚽
      🚽🐷🚽🚽🐷🚽
      🚽🐷🐷🐷🚽🚽
      ⭐🍎⭐⭐🍎🍎🍎⭐
      🍎🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐⭐🍎🍎🍎⭐
      😓😓🤐🔝🔝🐶/(ò.ó)┛彡┻━┻◌⑅⃝●♡⋆♡LOVE♡⋆♡●⑅◌◌⑅⃝●♡⋆♡LOVE♡⋆♡●⑅◌◌⑅⃝●♡⋆♡LOVE♡⋆♡●⑅◌♡⃛◟( ˊ̱˂˃ˋ̱ )◞⸜₍ ˍ́˱˲ˍ̀ ₎⸝◟( ˊ̱˂˃ˋ̱ )◞♡⃛♡⃛◟( ˊ̱˂˃ˋ̱ )◞⸜₍ ˍ́˱˲ˍ̀ ₎⸝◟( ˊ̱˂˃ˋ̱ )◞♡⃛:):-\}:-):-98-);-OXD;-OD

  • @rizinmnj6018
    @rizinmnj6018 5 років тому +110

    അയ്യപ്പന്റെ പാട്ടുകൾ mg ശ്രീകുമാർ sir പാടി കേൾക്കുമ്പോൾ feel vere level aanu 😍😍🎧🎧

  • @rrvlog7144
    @rrvlog7144 3 роки тому +87

    ഈ പാട്ട് ഒക്കെ ഇട്ട് രാവിലെ വണ്ടിയിൽ പോകുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ 💓💓💓💓

    • @धीरजइपी
      @धीरजइपी 2 роки тому +3

      അതൊരു രസവും മടുപ്പും തോന്നില്ല. പോസിറ്റീവ്

    • @ganeshnganesh9152
      @ganeshnganesh9152 2 роки тому

      @@धीरजइपी i

    • @deepuangadical37
      @deepuangadical37 2 роки тому

      ​@@धीरजइपी

    • @athulkumar4219
      @athulkumar4219 2 роки тому

      @@धीरजइपी to the unsurrended and oo maati

    • @Bitefoodproducts
      @Bitefoodproducts 4 місяці тому

      😮​@@athulkumar4219

  • @praveenradhakrishnan1384
    @praveenradhakrishnan1384 5 років тому +52

    മാണ്ട് രാഗത്തിൽ ചിട്ടപ്പെടുത്തിയ പൊന്നമ്പലമേട്ടിൽ മിന്നും..,
    ഒരു രക്ഷയുമില്ല.. ശ്രീയണ്ണൻ പൊളിച്ചു..

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      നല്ല പാട്ടുകാർ പാടിയിരുന്നെങ്കിൽ
      കേൾക്കാൻ രസമായിരുന്നേനെ.

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 роки тому +7

      @@jayakumarchellappanachari8502 ..... നല്ല പാട്ടുകാരൻ പാടിയതു കൊണ്ടാ കേട്ടതും കൊള്ളാമെന്ന് പറഞ്ഞതും .... ജയകുമാറിന്റെ doubt മാറിയല്ലോ ? എന്നാൽ പൊക്കോ

    • @a.jcreations4806
      @a.jcreations4806 2 роки тому +2

      @@praveenradhakrishnan1384 @jayakumar ഈ പുള്ളി എല്ലാ commentലും മെഴുകുന്നുണ്ട്..

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 роки тому +4

      @@a.jcreations4806 അവന് പ്രാന്ത് .... പോകാൻ പറ

  • @reshmasureshm9723
    @reshmasureshm9723 4 роки тому +37

    അയ്യപ്പന്റെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഉന്മേഷം

  • @MC-yp3oo
    @MC-yp3oo 3 роки тому +14

    പൊന്നമ്പാല മേട്ടിനുള്ളിൽ 👌

  • @pranavk1366
    @pranavk1366 3 роки тому +22

    ഉദയചന്ദ്രികേ 😍എംജി ശ്രീകുമാർ സാറിന്റെ അയ്യപ്പൻ പാട്ട് ഇല്ലാതെ ഒരു മണ്ഡലകാലവും പൂർത്തിയാകുന്നില്ല സാമിയെ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻

  • @rajeshmtkm
    @rajeshmtkm 7 років тому +111

    മണ്ഡലകാലവും..ദാസേട്ടനൊപ്പം നിങ്ങളെ പാട്ടും കൂടി ആകുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷമാണ്..എത്ര ഗായകർ വന്നാലും ഈ ഫീലിംഗ് കിട്ടില്ല

    • @wayanad1981
      @wayanad1981 5 років тому +2

      Hi

    • @shivkamiraju7250
      @shivkamiraju7250 5 років тому +2

      Dasa eettan poraaaaa

    • @sajikumar8106
      @sajikumar8106 5 років тому +2

      ആരാ ഈ സോങ് പാടിയത് സ്വാമി ലൈക് വേണ്ടി ആരാ പാടുന്ന എന്നറിയണം ഇതു ദാസ് ചെയേട്ടൻ അല്ല എംജി ശ്രീ കുമാർ ആണ് കേട്ടോ

  • @ranjithkr2010
    @ranjithkr2010 7 років тому +34

    എത്ര കേട്ടാലും മതിവരാത്ത സോങ്ങ്സ് ആണ്

  • @ayurvedavishavaidyasala9875
    @ayurvedavishavaidyasala9875 4 роки тому +27

    ഒന്നിനൊന്നു മികച്ച ഗാനങ്ങൾ, ഉള്ള അപൂർവ്വം ആൽബങ്ങളിൽ ഒന്നാണ് പുണ്യമല... Thanks ഗിരീഷ് പുത്തഞ്ചേരി & എംജി സർ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ഒന്നിനൊന്നു മോശം.

    • @a.jcreations4806
      @a.jcreations4806 2 роки тому +2

      @@jayakumarchellappanachari8502 ചേട്ടൻ കേൾക്കേണ്ട..

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 роки тому

      @@jayakumarchellappanachari8502 ... എണീച്ച് പോടാ

    • @akhilbs1257
      @akhilbs1257 Рік тому

      ​@@jayakumarchellappanachari8502ചീത്ത വിളിപ്പിക്കല്ലേ മൈരേ

  • @jithin3069
    @jithin3069 6 років тому +37

    മിസ്സ് യൂ ഗിരീഷ് പുത്തഞ്ചേരി സർ

    • @baijup7597
      @baijup7597 4 роки тому +3

      അക്ഷരം കൊണ്ട് മായാജാലം കാണിച്ച് ഗാനരചനയുടെ എഴുത്തച്ഛൻ പ്രിയപ്പെട്ട ഗിരീഷ്പുത്തഞ്ചേരി പ്രണാമം🌹🌹🌹

    • @arunthottappally2702
      @arunthottappally2702 Рік тому

      Very good

  • @prajeeshtk8728
    @prajeeshtk8728 3 роки тому +51

    സംഗിതം. എസ് കുമാർ അത് നമ്മുടെ MG അണ്ണൻ തന്നെ🎵🎼

  • @shibuappu9863
    @shibuappu9863 4 роки тому +38

    ഉറഞ്ഞുതുള്ളിനിന്ന കരിമലയില്‍
    എനിക്ക് കൂട്ടുവന്നവന്‍,,,,
    എന്‍റെ അയ്യപ്പൻ🙏

  • @VaishnavV-c7b
    @VaishnavV-c7b Рік тому +4

    🙏അയ്യപ്പാ 🙏

  • @rajeshkumarraj4654
    @rajeshkumarraj4654 7 років тому +62

    സൂപ്പർ സംഗീത സംവിധാനം അതിനൊപ്പം കൂടെ നിൽക്കുന്ന ഭക്തിസാ(ന്ദമായ വരികൾ

    • @AsSa-sc4lw
      @AsSa-sc4lw 6 років тому +4

      Sujeendrn c songs is good after 2007

  • @pradeeppk7052
    @pradeeppk7052 5 років тому +40

    പ്രിയപ്പെട്ട ഗിരീഷേട്ടന്റെ ഭക്തി സാന്ദ്ര മായ വരികൾ കൂടെ എംജി യും കൂടുമ്പോൾ പിന്നെ പറയണോ

  • @diya.uumesh3542
    @diya.uumesh3542 3 роки тому +18

    അയ്യപ്പ ഭക്തി ഗാനം അത് mg സർ പാടിയാൽ വേറെ ലെവൽ

  • @anjanabalu4900
    @anjanabalu4900 4 роки тому +32

    സ്വാമി ശരണം
    ഈ ഗാനം ഞാൻ എന്നും സന്ധ്യക്ക് കേൾക്കാറുണ്ട്
    ,🙏🙏🙏🙏🙏🙏

  • @prakashanpk8500
    @prakashanpk8500 4 роки тому +42

    ( 25:48 ) മലയാം മലയിൽ ( 36:10 ) ഉദയ ചന്ദ്രികേ ഈ 2 പാട്ടും കേൾക്കാൻ എനിക്ക്നല്ല ഇഷ്ട്ടമാണ് ❤️🙏🏼 ഇതിൽ എല്ലാം പാട്ടും സൂപ്പർ ആണ്

  • @shibuappu9863
    @shibuappu9863 3 роки тому +25

    പടിയിറങ്ങുവാന്‍ നേരം അയ്യന്‍റെ"നാമം മനസില്‍ ചൊല്ലി നിറകണ്ണുകളോടെ ഞ്ഞാന്‍ മലയിറങ്ങിയനിമിഷം

  • @nithinss1441
    @nithinss1441 7 років тому +57

    മലയം മലയിൽ ശബരിമലയിൽ 😍😌

  • @rajkumarch766
    @rajkumarch766 5 років тому +51

    സ്വാമിയെ ശരണമയ്യപ്പാ പൊന്നമ്പലവാസനെ ശരണമയ്യപ്പാ ആരോഗ്യരക്ഷകനെ ശരണമയ്യപ്പാ🙏🙏🙏

  • @prajeeshtk8728
    @prajeeshtk8728 3 роки тому +17

    MG അണ്ണൻ മാജിക്💥missing.. ആ പഴയ കാലം🍁🍁

  • @AnilKumar-yn6br
    @AnilKumar-yn6br 7 років тому +50

    ഈ ഭക്തിഗാനങ്ങൾ കേട്ടാൽ മനസിൻ്റെ ഒരുസുഖം പറയാൻ പറ്റാത്തതാണ് സൂപ്പർ സ്രീയേട്ടാ

    • @ranjantv2743
      @ranjantv2743 6 років тому

      Anil Kumar sathym👍👍👍

  • @anjanakrishna7885
    @anjanakrishna7885 Місяць тому +4

    Entammooo endhaaaa feeel❤❤❤❤❤❤

  • @songme1546
    @songme1546 5 років тому +73

    കാമുകി തേച്ചിട്ട് പോയി.. വിരഹഗാനം കേട്ടില്ല.. നേരെ ഇങ്ങോട്ട് വന്നു

    • @sajikumar8106
      @sajikumar8106 5 років тому

      നാണം ഇല്ലേ

    • @novaphilippine7057
      @novaphilippine7057 4 роки тому

      Thanenth cmnta ittathu??

    • @Boejiden23-1
      @Boejiden23-1 4 роки тому +3

      Enthina nanam avan ith kettappo viswasi ayathkond avane ath palatharathil influence chythitt undavum avan happy ayi kanum happy ayal ppre

    • @hope.201
      @hope.201 3 роки тому

      @@sajikumar8106 എന്തിന്???

    • @a.jcreations4806
      @a.jcreations4806 3 роки тому +1

      @@Boejiden23-1 fact 👍

  • @santhamadhu5157
    @santhamadhu5157 4 роки тому +5

    MG അഹിളിന്റ പാട്ട് എനിക് ഒരുപാട് ഇഷ്ടം മാണ് ഞാൻ അഹളിന്റ ഒരു ഫാൻസ്‌ ആണ് ✌️✌️✌️ 💞💞💞💞

    • @sujithvs4756
      @sujithvs4756 3 роки тому

      🌹🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @rejinprakash4540
    @rejinprakash4540 6 років тому +13

    Classic from mg ettan...
    Missing gireesh puthancherry... what a lyrics...

  • @rockym641
    @rockym641 2 роки тому +5

    മറ്റൊരു മണ്ഡല കാലത്തേക്കായി ❤️

  • @jayeshkrishna8977
    @jayeshkrishna8977 2 роки тому +11

    മലയാം മലയിൽ ശബരിമലയിൽ മനസ്സ് തേടുന്നു സ്വാമിയേ..

  • @lineshmuthukrishnan2485
    @lineshmuthukrishnan2485 7 місяців тому +3

    ഓംകാരനാദം ❤

  • @sajinsanthosh2255
    @sajinsanthosh2255 29 днів тому +1

    ഉദയചന്ദ്രികേ... അതിൽ ഉണ്ട് എല്ലാം... 🖤✨
    Nte Mg അണ്ണാ... 🥰🥹📈

  • @vineeshshambhu
    @vineeshshambhu 3 роки тому +32

    പൊന്നമ്പല മേട്ടിൽ മിന്നും 😍😍😍 MG യ്ക്ക് മാത്രമേ ഇതൊക്ക പാടാൻ കഴിയൂ

  • @pranilkesav9713
    @pranilkesav9713 3 роки тому +14

    ഹരിശ്രീ ഗണപതായേ നമഹ 🙏🙏❤️🙏🙏🙏🙏🙏🙏🙏

  • @sankarankoteeswaran745
    @sankarankoteeswaran745 4 роки тому +3

    nenjum kannum niracha pattugal. mg chettan long live.swamiye saranam ayyappa.

  • @vyshakv9259
    @vyshakv9259 4 роки тому +1

    മലയാം മലയിൽ ശബരി മലയിൽ super song

  • @kalidasankali5529
    @kalidasankali5529 14 днів тому

    MG യുടെ സാമവേദം അതാണ് എക്കാലത്തയും ഹിറ്റ് അതു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റൂല

  • @aneesh.kavumkudi4962
    @aneesh.kavumkudi4962 5 років тому +23

    മലയം മലയിൽ ശബരി മലയിൽ
    സ്വാമിയേ ശരണം അയ്യപ്പ

  • @ramjith.rramankutty673
    @ramjith.rramankutty673 2 роки тому +9

    മലയം മലയിൽ.. ആ ഒത്തിരി ഇഷ്ട്ടം ❤️

  • @prakashkambazha4232
    @prakashkambazha4232 7 років тому +25

    നമ്മുടെ പുണ്യം അയ്യൻ

  • @ithaltours1311
    @ithaltours1311 7 років тому +27

    സ്വാമിയേ ശരണമയ്യപ്പ

  • @kishorkrishnankutty9974
    @kishorkrishnankutty9974 4 роки тому +15

    ഉദയചന്ദ്രികേ.. my favorite swami saranam

  • @sajinsanthosh2255
    @sajinsanthosh2255 3 роки тому +1

    Ayyappa bakthiganam MG thqnne paadanam✨️

  • @sankarsubramanian1717
    @sankarsubramanian1717 2 роки тому +3

    Puniyamala songs good.fine melody.thease songs are sleeping tablets.🙏🙏🙏

  • @somanadhanc2211
    @somanadhanc2211 3 роки тому +6

    വയലാർ കഴിഞ്ഞാൽ ഏറ്റവും നല്ല ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയത്. TKR. Bhadhrananu

  • @Travel_with_Lijin
    @Travel_with_Lijin 3 роки тому +215

    നേരം വെളുക്കുമ്പോൾ കുളി ഒക്കെ കഴിഞ്ഞ് ഒരു തിരി ഒക്കെ കത്തിച്ച് വണ്ടിയിൽ ഈ പാട്ട് വെച്ചാ പിന്നെ യാ മോനെ 🔥😍

  • @jijinlaljijinlal3512
    @jijinlaljijinlal3512 3 роки тому +3

    Ithiley ooro songsm manasil unarvu thonnum 🙏🙏🙏🙏🙏👍

  • @anandhug9531
    @anandhug9531 6 років тому +10

    Ente kuttikkalath vcD player il .Achanum njanum orupad vach kasariya pattukalanu ith .Swami ye saranam ayyapp

  • @prabithanc2262
    @prabithanc2262 3 роки тому +2

    MG yude pattukal polli yalle❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 роки тому +2

    Excellent Ayyappabhagavante geethangal. Thanks MGSreekumarji.

  • @manjupradeeppr3028
    @manjupradeeppr3028 5 років тому +2

    സ്വാമിയേ......, ശരണമയ്യപ്പ

  • @radhikarajesh6936
    @radhikarajesh6936 9 місяців тому +2

    Punyamala...❤🥰👌👌

  • @vishnuml4679
    @vishnuml4679 2 роки тому +8

    ഉദയ ചന്ദ്രികേ.... Super പാട്ട് 👌👍🙏

  • @sarathms9258
    @sarathms9258 2 роки тому +4

    ഭക്തിസാന്ദ്രമായ ഒരു ഗാനം

  • @Vishnu-ts-official
    @Vishnu-ts-official 4 роки тому +16

    ഹരിഹര സുതനേ.....ജപമയനേ.....❤

  • @jinuvijay2446
    @jinuvijay2446 5 років тому +135

    2019.....ആരെങ്കിലും ഇവിടെ ഉണ്ടോ???

  • @RajeshRajesh-o3m3e
    @RajeshRajesh-o3m3e Рік тому +6

    മണി ചേട്ടനും m. G ശ്രീകുമാർ സാറും മതി സാക്ഷാൽ അയ്യപ്പ സ്വാമി മുന്നിൽ വന്നത് പോലെ 🙏🙏🙏

    • @mcaudiosindia
      @mcaudiosindia  Рік тому +1

      Thanks for the support.Please share to all friends

  • @sunilkumar-pu1mj
    @sunilkumar-pu1mj 3 роки тому +17

    എന്റെ ആദ്യ മല ഇ വർഷമായിരുന്നു
    സ്വാമി ശരണം 🙏🙏🙏

  • @vaisakhmk4054
    @vaisakhmk4054 3 місяці тому +1

    Om ganeshaya namah 🙏
    Swamiye saranamayyappa 🙏
    🙏🙏🙏

  • @manumadhusoodanan824
    @manumadhusoodanan824 7 років тому +30

    തത്വമസി.......

  • @ajesh.mohanadin3221
    @ajesh.mohanadin3221 8 років тому +25

    സ്വാമി ശരണം

  • @vishnuvishnuuk5083
    @vishnuvishnuuk5083 5 років тому +2

    ഭക്തിസാന്ദ്രമായ പാട്ട് സ്വാമിയേ ശരണമായപ്പോ

  • @biju8713
    @biju8713 2 роки тому

    Sharamayyappa Kaathurakshikkanea sharanam

  • @swathistar4439
    @swathistar4439 7 років тому +32

    Ponnambalamettil minnnum ....personal favourite

    • @praveenradhakrishnan1384
      @praveenradhakrishnan1384 5 років тому +1

      സത്യം... അതിമനോഹര ഗാനം

    • @vineeshshambhu
      @vineeshshambhu 3 роки тому

      ഞാൻ നൂറുവട്ടമെങ്കിലും കേട്ടുകാണും 👌👌👌

  • @neerajp5653
    @neerajp5653 3 роки тому +8

    MG SIR ഇതുവരെ പാടിയ അയപ്പ ഭക്തി ഗാനം സൂപ്പർഹിറ്റ് ആണ്
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prajanrajan6708
    @prajanrajan6708 8 років тому +12

    marvelous devotional songsu
    thanks. you tub..

  • @vineethakhila7352
    @vineethakhila7352 4 роки тому +4

    സൂപ്പർ 🙏🙏

  • @ajiayappan1687
    @ajiayappan1687 4 роки тому +29

    Ayappane ishtavullavar like edu

  • @manikandan-ws7gt
    @manikandan-ws7gt Місяць тому +1

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏 കഷ്ടപ്പാടിൽ നിന്നും മോചനം ഉണ്ടാക്കി തരണേ മണികണ്ടസ്വാമിയെ 🙏🙏🙏🙏🙏🙏

  • @VyshnavM-z8l
    @VyshnavM-z8l Рік тому +1

    swami sharanam

  • @aswinpnair1748
    @aswinpnair1748 6 років тому +10

    Udaya Chandrika is my favourite song I love ittt

  • @prasanthp214
    @prasanthp214 3 роки тому +2

    Eniku mg sreekumarinteyum dassetenteayum pattu esttamanu pakshe ayyappane padiyurakunna pattu kettal ente ponno athu avide ayyante sanitheel poyi anubhavichu ariyanam

  • @PrasanthVijayan5
    @PrasanthVijayan5 2 роки тому +79

    2022ലെ മണ്ഡലകാലത്തു കേൾക്കുന്നവർ ആരൊക്കെ സ്വാമി ശരണം 🙏🙏🙏🙏mg sir ❤️❤️❤️

  • @ganeshpganesh6349
    @ganeshpganesh6349 2 роки тому

    Ayyappa kaananavasa enneyum ente kudumbatheyum kaathu rakshikane 🙏🙏🙏

  • @shymonks1720
    @shymonks1720 6 років тому +2

    Nice devotional songs. All songs are super,,, singer, music,lyrics everything super

  • @spdamodar9213
    @spdamodar9213 5 років тому +2

    Swaamiye Sharanam Ayyappa.......mattonnum manasil Illa nte ayyane...ayyapa

  • @dilt8692
    @dilt8692 23 дні тому +2

    ദാസേട്ടന്റെ പഴയഗാനങ്ങൾ ഉണ്ടെങ്കിലും ഭക്തിഗാനത്തിൽ 98 ന് ശേഷം എംജി തന്നെയായിരുന്നു താരം

  • @sarathmannarkkad4564
    @sarathmannarkkad4564 5 років тому +4

    Akhilandabrahmathil
    Anandamekunnavan Swami ayyappan..🙏🙏🙏

  • @vyshakhmani5481
    @vyshakhmani5481 3 роки тому +3

    Swamiye saranamayyappaa 💞🤗🤗💞🤗💞🤗💞🤗💞🤗🤗😍🤗🤗😍🤗😍🤗😍🤗😍🤗😍🤗🤗😍🤗😍🤗😍🤗💞🤗🤗💞🤗💞🤗💞🤗💞🤗💞🤗

  • @vishnuvichu4663
    @vishnuvichu4663 3 роки тому +2

    ഉദയചാദ്രികേ ❣️❣️❣️❣️❣️

  • @rahulramachandran7491
    @rahulramachandran7491 Рік тому +2

    Swammy saranam

  • @gazalprasad2103
    @gazalprasad2103 7 років тому +16

    Ee .song. kettale oru prathiygha energy kittum

  • @sajikumar8106
    @sajikumar8106 5 років тому +6

    എന്റെയ മണി കണ്ട സ്വാമിക്കൊരു അഭിഷേകം

  • @Malluateurope
    @Malluateurope Рік тому +1

    Gireesh Puthancherry❤