മാപ്പിളപ്പാട്ട് വെറും ആൽബങ്ങളി ലേക്ക് ചുരുങ്ങിപ്പോയ ഒരു കാലത്തിൽനിന്ന്. യഥാർത്ഥ മാപ്പിളപ്പാട്ടുകളിലേക്ക് തിരിച്ചു കൊണ്ടുവന്നതിൽ പാലപ്പെട്ടി ഉസ്താദും ഷമീർകയ്യോടും മാപ്പിളപ്പാട്ട് ആസ്വാദകർ കടപ്പെട്ടിരിക്കുന്നു. അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
പ്രിയ ഉസ്താതെ എവിടന്നാണ് ഇത് വരുന്നത്ത് .... വല്ലാതഭക്തിലെക്ക് എന്നെ കൊണ്ടുപോഴി..... വല്ലാത കാവ്യഭങ്ങി അള്ളാഹു ഉസ്താദിന്ന് ദീർഘായുസ്സ് നൽക്കട്ടെ ഇത് പാടിയവർക്കും
കുറേ കാലത്തിനു ശേഷം പ്രിയസുഹൃത്തിന്റെ മുത്ത് പോലുള്ള ഗാനം. പാലപ്പെട്ടി ഉസ്താദിന്റെ ഹൃദ്യമായ രചന.. ഈ ഗാനത്തിൽ റാഫിയുടെ കൈ എടുത്തു പറയേണ്ടതാണ്. അഭിനന്ദനങ്ങൾ
അഷ്റഫ് സഅദി നിങ്ങളുടെ വരികൾ അത്ഭുതപ്പെടുത്തുന്നു. ഇരുന്നു പാടി അവതരിപ്പിച്ച ഒരു വീഡിയോ ഉണ്ടായിരുന്നു അതിന്റെ പേര് ഓർക്കുന്നില്ല.. അതു ഞാൻ കണ്ടു. വല്ലാത്ത അനുഭൂതി തന്നെ. താങ്കൾ നന്നായി എഴുതും എന്ന് എനിക്കറിയാം. അതുപോലെ അവതരിപ്പിക്കാനും ഉള്ള താങ്കളുടെ ചങ്കൂറ്റവും കഴിവും കൂടുതൽ പുറത്തുവരട്ടെ. സുഖക്ഷേമ ആശംസകളോടെ...❤❤❤
എന്റെ ഉസ്താദിന്റെ വരികളിൽ എന്റെ പ്രിയ സുഹൃത്ത് ഷമീർക്കയും ജവാദും മറ്റുള്ളവരുടെ സപ്പോർട്ടും റാഫിയുടെ ഇടപെടലും എല്ലാം ഒത്തിണിയങ്ങിപ്പോൾ പാട്ട് അതിങ്ങഭീരം തന്നെയായി മാറി... ♥️♥️
അടിപൊളി അവതരണം. പക്ഷെ ഒന്നു പറയട്ടെ ... നാമൊന്നും കാണാത്ത പൂന്തോട്ടത്തിൽ നിന്ന് പൂ പറിച്ച് വാസനിക്കുമ്പോളുള്ള വല്ലാത്തൊരു അനുഭൂതി സൗഖ്യങ്ങളുടെ പറുദീസയിലേക്ക് കൊണ്ടെത്തിക്കുന്ന കാണാമറയത്തെ കടലിൽ നിന്ന് മുത്തുകൾ പെറുക്കിയെടുത്ത വരികൾ ഹോ എന്താ ഒരു ഫീലിങ്ങ്
ഐവാ...കിടുക്കാച്ചീ വല്ലാത്തൊരു പാട്ട് മുത്തുമണികൾ പോലോത്ത വരികൾ ഷമീർ മുത്തെ നിങ്ങള് പൊളിയാണ്. പിന്നെ ന്റെ ചങ്ക് അജ്മലും ബാക്കി മൂന്നു കൂട്ടാളികളും അങ്ങ് തകർത്താടി. ഇനി എന്തെഴുതുമെന്റെ റബ്ബെ. വശ്യം സുന്ദരം മനോഹരം . Congratulations to All Singers 💚💚💚🤍🤍🤍♥️♥️♥️💚💚💚🤍🤍🤍♥️♥️♥️💚💚💚🤍🤍🤍♥️♥️♥️
ആത്മജ്ഞാനത്തിൻെറ അർത്ഥ സംപുഷ്ടമായ വരികളും ... മനുഷ്യ മനസ്സിനെ പോസ്റ്റീവ് ഊർജത്തിൻെറ പരമകോടിയിൽ എത്തിക്കുന്ന മാന്ത്രിക ആലാപനവും ഈ മധുര വിരുന്ന് ഒരുക്കിയ അണിയറ ശില്പിൾക്ക് അഭിനന്ദനങ്ങൾ♥️♥️♥️
നിങ്ങളുടെ സ്നേഹവും ഈ പാട്ടിനോടുള്ള നിങ്ങളുടെ അഭിപ്രായവും ഇതിൽ commentആയി അറീക്കാൻ മറക്കരുത്❤️
maximam shre... ചെയ്യണേ ... Pls😘
തീർച്ചയായും ഇക്കാ..... 🌹🌹🌹
ഷെയറും കമന്റും ഇതിന് തന്നില്ലെങ്കിൽ പിന്നെ ഏത് പാട്ടിനാ നൽകുക
Masha allaah
Shameerkkaa ♥️🤩🤩🤩♥️
മുത്തേ പൊളിച്ചു
എത്ര കേട്ടാലും മതിവരാത്ത 😍🤍 അലൈഹി അഫ്‌ളല് സ്വലാത്ത് വസ്സലാം 😍🤍❤
പാലപ്പെട്ടിയുടെ വരികൾ എത്ര മനോഹരം
മാപ്പിളപ്പാട്ട് വെറും ആൽബങ്ങളി ലേക്ക് ചുരുങ്ങിപ്പോയ ഒരു കാലത്തിൽനിന്ന്. യഥാർത്ഥ മാപ്പിളപ്പാട്ടുകളിലേക്ക് തിരിച്ചു കൊണ്ടുവന്നതിൽ പാലപ്പെട്ടി ഉസ്താദും ഷമീർകയ്യോടും മാപ്പിളപ്പാട്ട് ആസ്വാദകർ കടപ്പെട്ടിരിക്കുന്നു. അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Burdo joli meri ya Muhammadസോങ്ങിൻ്റെ അതേ ഈണം, കൊള്ളാം നല്ല വരികൾ❤❤❤❤ നല്ല ഈണം🎉🎉
പ്രിയ ഉസ്താതെ എവിടന്നാണ് ഇത് വരുന്നത്ത് .... വല്ലാതഭക്തിലെക്ക് എന്നെ കൊണ്ടുപോഴി..... വല്ലാത കാവ്യഭങ്ങി അള്ളാഹു ഉസ്താദിന്ന് ദീർഘായുസ്സ് നൽക്കട്ടെ ഇത് പാടിയവർക്കും
കുറേ കാലത്തിനു ശേഷം പ്രിയസുഹൃത്തിന്റെ മുത്ത് പോലുള്ള ഗാനം. പാലപ്പെട്ടി ഉസ്താദിന്റെ ഹൃദ്യമായ രചന..
ഈ ഗാനത്തിൽ റാഫിയുടെ കൈ എടുത്തു പറയേണ്ടതാണ്.
അഭിനന്ദനങ്ങൾ
Thanx dear❤️😘
😍😍😍😍😍
🥰
🌷
🥀
അടിപൊളി പാട്ട്...നല്ല ഫീൽ
അഷ്റഫ് സഅദി നിങ്ങളുടെ വരികൾ അത്ഭുതപ്പെടുത്തുന്നു. ഇരുന്നു പാടി അവതരിപ്പിച്ച ഒരു വീഡിയോ ഉണ്ടായിരുന്നു അതിന്റെ പേര് ഓർക്കുന്നില്ല.. അതു ഞാൻ കണ്ടു. വല്ലാത്ത അനുഭൂതി തന്നെ. താങ്കൾ നന്നായി എഴുതും എന്ന് എനിക്കറിയാം. അതുപോലെ അവതരിപ്പിക്കാനും ഉള്ള താങ്കളുടെ ചങ്കൂറ്റവും കഴിവും കൂടുതൽ പുറത്തുവരട്ടെ. സുഖക്ഷേമ ആശംസകളോടെ...❤❤❤
പ്രപഞ്ച ബോധത്തിൻ്റെ അനർഗളമായ ഒഴുക്ക് സത്തയിൽ ഒളിപ്പിച്ച അനുഭൂതി ദായകവരികൾ
എന്റ ഇഷ്ടപ്പട്ട ലിറിക്‌സ് ❤️usthath ഇസ്‌തം ❤️💐💐💐
എന്റെ ഉസ്താദിന്റെ വരികളിൽ എന്റെ പ്രിയ സുഹൃത്ത് ഷമീർക്കയും ജവാദും മറ്റുള്ളവരുടെ സപ്പോർട്ടും റാഫിയുടെ ഇടപെടലും എല്ലാം ഒത്തിണിയങ്ങിപ്പോൾ പാട്ട് അതിങ്ങഭീരം തന്നെയായി മാറി... ♥️♥️
വാവച്ചി 🥰😘പതിനാറേ 💯❤️
വരിയിൽ വിസ്മയം തീർത്ത
ഉസ്താദ് അഷ്‌റഫ് സഅദി പലപെട്ടിക്ക് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ. വിനീതൻ റഷീദ് കാരക്കാട്
ഓരോ തവണ ഇത് കേൾ കുമ്പോഴും വല്ലാത്തൊരു ഫീലാണ് കിട്ടുന്നത്... ഇനിയും ഇതു പോലുള്ള ഒരു പാട് വരികൾ കുറിക്കാൻ ഉസ്താദിന് ഭാഗ്യം ലഭിക്കാൻ ആശംസിക്കുന്നു.
എന്റെ മുത്തിന്റെ പാട്ട് 🥰🥰
ഈ മുത്തിന്റെ പാട്ട് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്
ഒന്നും പറയാനില്ല ഇനി നിങ്ങളേ ഒരു പാട്ടും ഞാൻ ഒഴിവാക്കൂല എന്താ ആ ശബദം
സത്യ സൗഭാഗ്യ കൈ തന്നു മെല്ലെ
രക്ഷ തന്നാലും മരതക കല്ലേ......ഹാവൂ
Varikal manoharam alapanam super
ഹുബ്ബും അനുരാഗവുംചേർന്ന മദ്ഹ് എത്ര കേട്ടാലും പോരാത്തവസ്ഥ.
Jabi 👍🏼
😊
Malar mullla 😍😍😍💓💓💓💓
Ee song ettavum kooduthal kettath njanaanayirikkum
Masha allah....... barakallah oru vibanne
Innum kettu Emma variya
Ningal polichu bro
Palappetti usthaathinte team alle engine polikkaaathirikkum
Muzzammil Saqafi
Masha allha
സൂപ്പർ പൊളി ഇക്കാ 😍👍
പിന്നെയും കേൾക്കാൻ തോന്നും അടിപൊളി ❤️❤️❤️❤️❤️
അടിപൊളി അവതരണം. പക്ഷെ ഒന്നു പറയട്ടെ ... നാമൊന്നും കാണാത്ത പൂന്തോട്ടത്തിൽ നിന്ന് പൂ പറിച്ച് വാസനിക്കുമ്പോളുള്ള വല്ലാത്തൊരു അനുഭൂതി സൗഖ്യങ്ങളുടെ പറുദീസയിലേക്ക് കൊണ്ടെത്തിക്കുന്ന കാണാമറയത്തെ കടലിൽ നിന്ന് മുത്തുകൾ പെറുക്കിയെടുത്ത വരികൾ ഹോ എന്താ ഒരു ഫീലിങ്ങ്
മുസ്ലിയാരുടെ കാണാ മറയത്തെ കടലിൽ നിന്നുളള
വരികൾ
ഇഹ്‌സാൻ പരിപൂർണമായി പഠിച്ചാൽ കലിമയുടെ അകംപൊരുൾ തിച്ചറിയും
സൂഫിസത്തിന്റെ വരികളാണ് ഇഹ്‌സാൻ അറിയാതിരിക്കാൻ നിങ്ങളിലുള്ള മറനീക്കൂ
ആ 👍
നന്നായിട്ടുണ്ട്
Jabir💖🥰
😘
Mashaallah ❤ supar aayittund song
സൂപർ മച്ചാ
Supper aayitto
Adipoleee👌😘😘🤲
പ്രിയപ്പെട്ടവരെ പാട്ട് ഒത്തിരി ആസ്വദിച്ചു 💝, ഉസ്താദ്, ഷമീർക്കാ, ജവാദ്, റാഫി, ജാബിർക്കാ അജ്മൽ etc പിന്നണിയിലെ എല്ലാർക്കും സ്നേഹാഭിനന്ദങ്ങൾ
ഫാരിസ് മംനൂൻ ലക്ഷദ്വീപ്
Usthad palappetti...poli lyrics....kidilam song ....
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് യാ റസൂലല്ലാഹ്
Adipoli
ഐവാ...കിടുക്കാച്ചീ
വല്ലാത്തൊരു പാട്ട് മുത്തുമണികൾ പോലോത്ത വരികൾ ഷമീർ മുത്തെ നിങ്ങള് പൊളിയാണ്. പിന്നെ ന്റെ ചങ്ക് അജ്മലും ബാക്കി മൂന്നു കൂട്ടാളികളും അങ്ങ് തകർത്താടി.
ഇനി എന്തെഴുതുമെന്റെ റബ്ബെ.
വശ്യം സുന്ദരം മനോഹരം .
Congratulations to All Singers
💚💚💚🤍🤍🤍♥️♥️♥️💚💚💚🤍🤍🤍♥️♥️♥️💚💚💚🤍🤍🤍♥️♥️♥️
pls Shre❤️
@@shameerchavakkadofficial4286 തീർച്ചയായും. വല്ലാത്ത ഇഷ്ടമായി
അഷ്റഫ് പാലപ്പെട്ടി - ഷമീർ ചാവക്കാട് ടീം.. എന്നും ഇഷ്ടം 👌👌💙💙
Jaabir kaa😍
😘
എത്ര പ്രാവശ്യം കേട്ടെന്ന് ഒരുപിടിയുമില്ല. അതുപോലെ എത്ര ദിവസം സ്റ്റാറ്റസാക്കിയെന്നും ഓർമ്മയില്ല.
Thanks
Masha allah
Usharayiki
👏
മാഷാ അള്ളാ സൂപ്പർ
വളരെ മനോഹരമായൊരു മദ്ഹ് ഗാനം ..
അഷ്റഫ് പാലപ്പെട്ടിയുടെ മനോഹരമായൊരു പ്രണയ കാവ്യം..
അറിഞ്ഞും അലിഞ്ഞുമുള്ള ആലാപനം..
അതി മനോഹരം 🌹❤🥰😘
Masha allah sooper
വരി.. ശബ്ദം... 👌
Masha allah Adi poli
Pwoli ikkaa 🔥👍
🥰🥰
Masha alla ethrakettittum mathiyavunnilla aa varikal
അടിപൊളി എത്ര കേട്ടാലും മതിയാവുന്നില്ല
പാലപ്പെട്ടി ഉസ്താതിനെറെ ഇമ്പമാർന്ന വരികൾ
ഷമിർക്കാൻ്റെ അടിപൊളി ശബ്ദവും
വരികളിലെ ആത്മീയ അനുഭവം - ആലാപന മികവിന്റെയും സംഗീതത്തിന്റെ ആഴം അനുഭൂതിദായകം✍️🥰
ഷമീർക്കാന്റെ സൗണ്ട് അനുഗ്രഹീതം,ലയനം അനിർവ്വചനീയം ..... ഇഷ്ടമായി ....
❤❤❤❤❤❤❤
16ഇൻ മണ്ണിൻ വസന്തം, മലർ മുല്ലാതൻ കാറ്റിൻ സുഗന്ധം .....💚💚
വർണ്ണനകൾക്കതീതം Sthuthi നാഥന്
ഇപ്പഴാണ് ഈ ഗാനം കേൾക്കാൻ കഴിഞ്ഞത്.
എന്തു മനോഹരമായ ആലാപനം!
എത്ര നല്ല കോമ്പിനേഷൻ!
പാലപ്പെട്ടി അഷ്‌റഫ് സാഹിബിനും ഗായകർക്കും അഭിനന്ദനങ്ങൾ.
ന്റെ ചെങ്ങായി ഇങ്ങള് എവടായിരുന്നു ഇത്രയും കാലം. ഇഞ് ഇങ്ങളെ ഞമ്മള് ബ്ടാതെ പിന്നാലെ ണ്ടാകും ട്ടാ❤🌹👍
👍🏻👍🏻👍🏻❤❤❤🌹🌹🌹🌹👌👌👌അടിപൊളി
ബജ്റംഗി ഭായ് ജാൻ എന്ന ഹിന്ദി ചിത്രത്തിൽ അദ്നാൻ സാമി പാടിയ ബർദ് ഝോലി മേരി യാ മുഹമ്മദ്...എന്ന ഖവാലി പാട്ടിൻറെ ട്യൂണാണ്..
നന്നായിട്ടുണ്ട്..
Masha Allah super ❤️
ഉസ്താദെ prouda ഗംഭീരം ഈ വരികൾ ഞാൻ എത്ര തവണ ഈ പാട്ട് കേട്ടു എന്ന് എനിക്കറിയില്ല ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നാഥൻ തുണക്കട്ടെ ആമീൻ
Camara❤️
Thashree😘
പാലപ്പെട്ടി ഉസ്താദിന്റെ വരികൾക്കെന്നുമെന്തഴകാണ്❤️
ശമീർക്കയും പ്രിയപ്പെട്ട പാട്ടുകാരും സുന്ദരമായി പാടി💖ഭാവുകങ്ങൾ
✍️മുബശ്ശിർ പുളിക്കൽ
പാലപ്പെട്ടി ഉസ്താദ് മാഷാ അള്ളാ സൂപ്പർ ആയിട്ടുണ്ട് 🥰
Shameerka team💕💕💕
Mashallah super voice ikka😍
അടിപൊളി
Allahu akbar
സൂപ്പർ പൊളിച്ചു ♥️♥️♥️
ഒരുപാട് ഇഷ്ട്ടമാണ് ഈ സോങ്. വളരെ എനെർജറ്റിക് ആയിട്ടുള്ള ഈ സോങ് കേൾക്കുമ്പോൾ വലിയ സന്തോഷമാണ്.
Polichu tto 👍🏻👍🏻👍🏻👍🏻😍
ماشاء االلهസൂപ്പർ 🔥❤️🔥
വാൽഹംദുലില്ലാഹ് ഈ മഹത്തായൊരു കൂട്ടായ്മ്മയിലേക്കു എനിക്കും ഒരു അവസരം കിട്ടിയല്ലോ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു... 😘
Jabir earpona
മാഷാഅല്ലാഹ്...... അടിപൊളി
മാഷാ അല്ലാഹ്... ഉഷാർ .. ഉഷാർ
വരികൾ.... ആലാപനം.... എല്ലാം നല്ല നിലവാരം പുലർത്തുന്നു.... ഈ ഗാനം ആലപിച്ച പ്രിയ സഹപാഠി ഷമീറിനും മറ്റു അണിയറ പ്രവർത്തകർക്കും വിജയാശംസകൾ നേരുന്നു...
Pwoli ❤️❤️
Jabi 🥰
😘
Ma sha allah
ഞങ്ങളുടെ പ്രിയപ്പെട്ട ഷമീ൪
എത്രവട്ടം കേട്ടു എന്നറിയില്ല എന്താ ഫീൽ ഒരു രക്ഷയുമില്ല മനോഹരം ഇത്പോലോത്തെ ഗാനത്തിനായ് വീണ്ടും കാത്തിരിക്കുന്നു❤️❤️ഷമീർ thanks🌹🌹🌹
Ma sha allah super.. Super.. Superb
Wowoooo super song good feel lovely voice Congratulations. 👍🌹❤
Madh song Ella vibhagam janangalkkum kelkkam ilham
അഷ്റഫ് ഉസ്‌താദിന്റെ വരികൾ അടിപൊളി😍😍😍👍👍....നമ്മുടെ നാട്ടുകാരൻ,നമ്മുടെ പാട്ടുകാരൻ, ജാബിർക്ക ഈർപ്പോണ😍😍👍👍✌️
😘
ആത്മജ്ഞാനത്തിൻെറ അർത്ഥ സംപുഷ്ടമായ വരികളും ... മനുഷ്യ മനസ്സിനെ പോസ്റ്റീവ് ഊർജത്തിൻെറ പരമകോടിയിൽ എത്തിക്കുന്ന മാന്ത്രിക ആലാപനവും ഈ മധുര വിരുന്ന് ഒരുക്കിയ അണിയറ ശില്പിൾക്ക് അഭിനന്ദനങ്ങൾ♥️♥️♥️
🔥
സ്നേഹ സഗരത്തിന്റെ ആഴങ്ങളിൽ നിന്നും മുങ്ങിയെടുത്ത മുത്തുകൾ പോലെ മനോഹര വരികൾ.... നിർമല മായ പ്രണയം ഉൾക്കൊണ്ടുള്ള ആലാപനം... ഇഷ്‌കിന്റെ അലയടി മദീന സ്നേഹ പൂവാടിയിൽ പ്രകമ്പനം കൊള്ളിച്ച മുല്ല മൊട്ടുകൾക്ക് ഒരായിരം സ്നേഹ ആദരങ്ങൾ ❤
jabir team👍
😘
Maasha allah shemeer
കുറേ പ്രാവശ്യം ഈ പാട്ടു കേട്ടു. വളരെ സ൯തോഷംതോന്നി.
Love from തൊള്ള പാട്ട് whatsapp group ❣️❣️
നല്ല കമ്പോസിംഗ്... കൂടെ നാട്ടുകാരനും... ജാബിർ ഇഷ്ടം 💚
😘
പൊളിച്ചു
Masha allah. Adipowli 🤩
Mashalla
ഈ പ്രോഗ്രാം ചെയ്ത എല്ലാ അണിയറപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ എന്റെ ഒരായിരം അഭിനന്ദനങ്ങൾ 💗💞💓🌹🌹🌹🌹👍👍👍👍
അള്ളാഹു ദീർഘായുസ്സ് ആരോഗ്യത്തോടുകൂടി നൽകട്ടെ