കേരളചരിത്രത്തിലെ മുസ്‌ലിം സ്വാധീനം | യുവജന സംഗമം | C DAWOOD

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 150

  • @JameelaKunnummal-t2g
    @JameelaKunnummal-t2g 5 днів тому +94

    ആരുടെയും അടിമ ആകാൻ തയ്യാറല്ലാത്ത നീധിക്ക് വേണ്ടി സംസാരിക്കുന്ന നിലപാടുള്ള നേതാവ് 👍💐

    • @vmrahim
      @vmrahim 4 дні тому +3

      നീതിക്ക്

    • @muralip9967
      @muralip9967 2 дні тому

      ​@@vmrahimഅല്ല മൂപ്പർ നിധിക്ക് വേണ്ടി തന്നെ 😂

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 2 дні тому

      😊😊😊

  • @kajahussain4500
    @kajahussain4500 3 дні тому +23

    ചരിത്ര സത്യങ്ങൾ തുറന്നുപറയുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ.... സത്യം പറയുന്നത് ചിലർക്ക് അനിഷ്ടം ആണെങ്കിലും തുറന്നു പറയാൻ അദ്ദേഹം കാണിക്കുന്ന ആർജ്ജവം ഭാവിയിൽ വരാൻ പോകുന്ന മാധ്യമപ്രവർത്തകർക്ക് ചരിത്ര പാഠം ആയിരിക്കും.. അറിവിന്റെ കലവറയായ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും❤❤❤❤❤❤

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 3 дні тому +19

    ഞാൻ ഹിസ്റ്ററി വിദ്യാർത്ഥി ആണ്..
    ദാവൂദ് sb ന്റെ speech ചരിത്രം പഠിച്ചു പറയുന്നത് ആണ്.
    അതിൽ സത്യ സന്തത പുലർത്തുക എന്നുള്ള ത് ദൈവീക വും,
    ഏതായാലും ആരും കേട്ടിരുന്നു പോവും ഈ speech.
    കേട്ടവർക്ക് ഇതൊരു നഷ്ടം ആവില്ല എന്ന് ഉറപ്പ്..
    Wish you all the BEST. 👏👏👏

  • @SakeerHussain-t5o
    @SakeerHussain-t5o 2 дні тому +7

    ടിപ്പുസുൽത്താനും മമ്പുറം തങ്ങളും
    തുടങ്ങിയ നവോത്ഥാന നായകർ കടന്നുവന്ന പ്രഭാഷണം ❤
    ഞാൻ മുഴുവൻ കേട്ട് നോക്കി
    ഇടക്ക് എവിടെയെങ്കിലും ഒരു മൗദൂദിയൻ നവോത്ഥാനം പറയുമെന്ന് ഇല്ലേ ഇല്ല😢😅
    കേരളം പടുത്തുയർത്തുന്നതിൽ
    അഭിമാനമായ പോരാട്ടം നടത്തിയ
    അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ തന്നെയാണ് കേരളത്തിലെ നവോത്ഥാന നായകർ❤

  • @anwarali-ym3ji
    @anwarali-ym3ji 15 годин тому +3

    👌👌👌
    ശാന്തം, ഗംഭീരം, ആധികാരികം,
    ഈ പ്രഭാഷണം.
    മുഴുവൻ കേൾക്കണം. ഇല്ലെങ്കിൽ ഉറപ്പായും വലിയ നഷ്ടം തന്നെയാണ്.

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 5 днів тому +48

    മുസ്ലിങ്ങളിൽ ആവേശവും ആത്മവിശ്വാസവും തിരിച്ചറിവും നൽകിയ പ്രഭാഷണം

  • @KamaljithMK
    @KamaljithMK 5 днів тому +42

    ദാവൂദ് സാഹിബ് 👍👍👍✅️ ഗ്രെയ്റ്റ് സ്പീച്ച് 👏👏

  • @muhammedramees4683
    @muhammedramees4683 2 дні тому +9

    Super speach കുറേ അറിവ് കിട്ടി 🔥👍

  • @AbdulNaser-i2r
    @AbdulNaser-i2r 2 дні тому +9

    ദാവൂദ് sir. നിങ്ങളുടെ അപാരമായ memory power ഞാൻ നമിക്കുന്നു നിങ്ങളുടെ out of focus കേൾക്കുന്നു. വളരെ ക്രത്യം 👏. വെക്തം. നിങ്ങളുടെ ആ attitude സിപിഎംന്നും സന്ഘികളും. ക്രി സംഘികൾക്കും പിടിക്കുന്നില്ല കേട്ടോ. So v. Carefull. Ok most welcome.

  • @abduljaleel1932
    @abduljaleel1932 5 днів тому +33

    സുന്നികൾക്കും മറ്റ് എല്ലാ ഉസ്താദുമാർകും തുടരാവുന്ന പ്രഭാഷണ ഷൈലി. തൊള്ള തുറക്കേണ്ട അവശ്യം ഇല്ല. അനാവശ്യ നീട്ടൽ വേണ്ട. ആവശ്യമില്ലാത്ത ആവർത്ഥനവും ഇല്ല്ല.❤

    • @khalidkottayil5542
      @khalidkottayil5542 5 днів тому +3

      Yes
      Valare informative Aaya speech

    • @ksainudheen
      @ksainudheen 4 дні тому

      അത് കൊണ്ടു അവരുടെ പ്രസംഗങ്ങൾ കേൾക്കാറില്ല....
      അവരുടെ അല്പം പോലും താള ബോധമില്ലാത്ത നീട്ടലും കുറുക്കലും അതിശയോക്തി പരമായ കഥകളും അരോചകമാണ്

    • @shanuthekid
      @shanuthekid 3 дні тому

      പോടാ

    • @Pelefanbrazil
      @Pelefanbrazil 3 дні тому +1

      പൊളിറ്റിക്സ് സംസാരിക്കാതെ വെറും ദീൻ മാത്രം പറയുന്ന സമസ്ത സലഫി പണ്ഡിതർക്ക് മാതൃകയാക്കാവുന്ന പ്രഭാഷണം

  • @PhpneHi
    @PhpneHi День тому +8

    ദാവൂദ് 🙏🙏👍👍👍🙏👍👍👍👍👍🙏🙏🙏👍👍

  • @PhpneHi
    @PhpneHi День тому +6

    ദാവൂദ് സാഹിബ്‌ സത്യം പറഞ്ഞു 🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏👍👍👍👍🙏🙏🙏🙏👍🙏🙏🙏🙏👍👍🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nisam7497
    @nisam7497 5 днів тому +22

    കേട്ടിരുന്നു പോവുന്ന പ്രസംഗം
    Super

  • @sulaimanazhari8619
    @sulaimanazhari8619 5 днів тому +35

    ഈ പ്രസൻ്റേഷനിൽ സമസ്ത,സലഫി പണ്ഡിതർക്ക് പാoമുണ്ട്...🤝👍

    • @AnvarSadath-j1u
      @AnvarSadath-j1u 4 дні тому

      😂 അവര് ഒലക്ക പടിക്കും

    • @shanuthekid
      @shanuthekid 3 дні тому +4

      സമസ്തയെ കൂട്ടണ്ട.... ചരിത്രം നില നിർത്തുന്നത് സമസ്തയാണ്... എല്ലാ ചരിത്ര ഗ്രന്ഥങ്ങളും എഴുതിയത് സുന്നികൾ ആൺ... മൗദൂദി ചരിത്രം എഴുതീറ്റില്ല... ഖുതുഭാത മാത്രം

    • @Pelefanbrazil
      @Pelefanbrazil 3 дні тому

      ​@@shanuthekid സമസ്ത എന്നുണ്ടായതാണ്..100 വർഷം മുമ്പ്..അതിനു മുമ്പുള്ള കേരളത്തിലെ മാപ്പിള സ്വാധീനവും കാലഘട്ടവും ആണ് ദാവൂദ് സാഹിബ് വിവരിച്ചത്.. കേരളത്തിൽ എല്ലാ മുസ്ലിം മതസംഘടനകളും സുന്നികൾ ആണ്..അല്ലാതെ സമസ്ത മാത്രമല്ല സുന്നികൾ..പൊട്ടക്കിണറ്റിലെ തവളയാവരുത് 😂😂

    • @IL754
      @IL754 2 дні тому +2

      Sheriya ennale aaro parayunnath kett maududi jamath islamite thantha alla ath vere maati 😂😂😂....Ennit aan epo samastha pandithar paadam ind paranj verunath,....

    • @IL754
      @IL754 2 дні тому +2

      ​@@shanuthekid.... maududi vare thalli parayunna team aan nale swantham thanthane vare thalli parayum eee jamath dawwod oke😂😂😂

  • @PhpneHi
    @PhpneHi День тому +5

    ദാവൂദ് ഇക്ക 👍🙏👍👍🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍👍👍👍👍🙏🙏

  • @jinn8577
    @jinn8577 4 дні тому +12

    midia one ഇൽ ദാവൂദ് സാറിന്റെ ചർച്ച കേൾക്കുമ്പോൾ എപ്പോഴും തോന്നാറുണ്ട് പരമാവധി ശ്രദ്ധിച്ച് കൊണ്ടുള്ള സംസാരം ആണെന്നണ് എന്നാൽ ഈ speech കണ്ടപ്പോൾ മനസിലായി ഒരു ചാനൽ ആയത്കൊണ്ട് മാത്രമാണ് അങ്ങനെ പറയേണ്ടി വരുന്നത് എന്ന്

  • @NajeebTb-t7h
    @NajeebTb-t7h День тому +4

    താങ്കൾക പറയുന്നത് പ്രവർത്തിക്കാൻ അള്ളാഹു തൗഫിക്ക് നൽകട്ടെ

  • @SalmanAbdulazeez
    @SalmanAbdulazeez 5 годин тому +1

    Davood sir nte oro vakugalum very informative👍

  • @mohammedck1724
    @mohammedck1724 2 дні тому +3

    വളരെ വിവരസമൃദ്ധമായ ഒരു പ്രഭാഷണം. നന്ദി.

  • @SabeerThasnim
    @SabeerThasnim 4 дні тому +10

    സൂപ്പർ സ്പീച് 👍👍

  • @biomaster
    @biomaster 4 дні тому +9

    Very good speech
    കേൾക്കാൻ എന്തൊരു സുഖം!! വിജ്ഞാനപ്രദം!!

  • @harshadaboobakker8878
    @harshadaboobakker8878 5 годин тому +1

    അടിപൊളി speech ....പഠനാർഹം ...നീട്ടലും മണിക്കലും ഇല്ല

  • @RaheemKp-nb9rl
    @RaheemKp-nb9rl 4 дні тому +16

    good Spech ധീരധയുള്ള മാധ്യമപ്രവർത്തകൻ

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 5 днів тому +14

    Excellent lecture. Very informative. Thank you

  • @mujeebrahman8226
    @mujeebrahman8226 15 годин тому +1

    Highly informative. Dawood ഏട്ടായി ❤

  • @nasarparappan823
    @nasarparappan823 3 дні тому +14

    ആയിരം റഹ്മതുള്ള ഖാസിമിമിമാർക്ക് ഒരു ദാവൂദ് മതി.

  • @najeebak2134
    @najeebak2134 4 дні тому +8

    ഗഭീരം വിജ്ഞാനപ്രദം ❤

  • @abbasmp8594
    @abbasmp8594 5 днів тому +12

    Good speech useful for everyone ❤

  • @mediaonegoodreportingworld4942
    @mediaonegoodreportingworld4942 2 дні тому +3

    ❤ God Bless him🌹

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 дні тому +2

    ഇതു പോലുള്ള പ്രഭാഷണമാണ് ഇനി ആവശ്യം. പഴയ ശൈലിയോട് രാജിയാവാൻ സമയം അധിക്രമിച്ചു. സമുദായo ഇതു പോലുള്ള ആളുകളുടെ സേവനം ഉപയോഗപ്പെടുത്തണം 👌🏻

  • @mediaonegoodreportingworld4942
    @mediaonegoodreportingworld4942 2 дні тому +3

    ❤❤❤Jazakallah

  • @zainukm9854
    @zainukm9854 3 дні тому +6

    Jasakallah. Khair

  • @ashrafkalathil4172
    @ashrafkalathil4172 2 дні тому +4

    Great ❤❤❤

  • @Indianpremi-o4e
    @Indianpremi-o4e 2 дні тому +3

    Ee speech viral aaganam❤❤❤

  • @thoufi434
    @thoufi434 2 дні тому +2

    Valiya arivaanu ningal nalkiyath.nammude poorvikar nadinnu nalkiya ellam orthu proud feeling varunnu.ee Islamophobia ulla ee kalathanu eee vakukal prasakthamakunnath 👍👍

  • @nihadmedia5074
    @nihadmedia5074 2 дні тому +2

    Aadmabhimanam ulavakkiya speech❤

  • @alikarappam7668
    @alikarappam7668 3 дні тому +5

    Good standerd speach

  • @klatheef300
    @klatheef300 2 дні тому +2

    ദാവു സർ❤

  • @UsmanK-od4if
    @UsmanK-od4if 5 днів тому +4

    If you dont know,and protect your history,you will be thrown to waste basket...great speech❤

  • @CSS-t9c
    @CSS-t9c 5 днів тому +8

    Dawood sir ❤

  • @ashiquep94
    @ashiquep94 4 дні тому +8

    എല്ലാ വിഭാഗം മുസ്ലിംകളും കേൾക്കേണ്ടത്

  • @nazarudheenka6357
    @nazarudheenka6357 4 дні тому +4

    സത്യം സത്യം മായി പറയുന്നു

  • @noufalkammutty
    @noufalkammutty 5 днів тому +9

    Good Speech

  • @Marappatti
    @Marappatti 3 дні тому +5

    Davood❤❤❤

  • @ShashiBhushanShukla-br7ws
    @ShashiBhushanShukla-br7ws 2 дні тому +1

    Buddha taught that desire is the cause of all ill will. To be free from pain, we should follow moderation or middle path in everything. To be able to do so, we should follow eight - fold path. They include Right ACTION... RIGHT SPEECH

  • @mubarakyousaf1765
    @mubarakyousaf1765 5 днів тому +6

    C davood good speech ❤

  • @fithraglobal-df7yi
    @fithraglobal-df7yi 3 дні тому +5

    സത്യം പറയുന്ന നാവിനേക്കാൾ മൂല്യമുള്ള മറ്റെന്ത് വസ്തുവുണ്ട് ഭൂമിയിൽ....!

  • @mohammedali584
    @mohammedali584 5 днів тому +7

    ദാവൂദ് ❤

  • @shamsudheenkalathil7002
    @shamsudheenkalathil7002 Годину тому +1

    ഞാൻ കാണാത്ത out of focus Mediaone ൽ ഇല്ല.

  • @saidbappu806
    @saidbappu806 5 днів тому +6

    Good. Presentation ❤

  • @mohammedthoyyib5363
    @mohammedthoyyib5363 3 дні тому +4

    🥰👍👍👏

  • @abdulhameed3295
    @abdulhameed3295 5 днів тому +8

    കേരളത്തിന് പോരാട്ട വീര്യവും സംസ്കാരരും സമ്മാനിച്ച മുസ്ലിം സമുദായത്തെ കേവലം രണ്ടാംകിടപൗരന്മാരാകാൻ ശ്രമികുന്ന ഇടത് വലത് ചെകുത്താന്മാരെ കരുതിയിരിക്കുക.

  • @abdulrahumanabdulrahuman2093
    @abdulrahumanabdulrahuman2093 4 дні тому +2

    നല്ല പ്രഭാഷണം.❤

  • @expirimentelfooddie1442
    @expirimentelfooddie1442 4 дні тому +3

    ❤Davood sahib 💕💕👍❤️❤️❤️👍💯👍

  • @zahir5612
    @zahir5612 2 дні тому +3

    Even our malayalam language got many words from arabic.

  • @midlajrida8337
    @midlajrida8337 4 дні тому +5

    പള്ളിയും പള്ളിയോട് ചേർന്നുള്ള കച്ചവടങ്ങളും സാമൂഹികവ്യവഹാരങ്ങളും കുറച്ചൂടെ വിശദമാക്കാമായിരുന്നു. കച്ചവടത്തിന്റെ സഞ്ചരമാണ് നാഗരികതയുടെ സഞ്ചാചരമായി മാറിയത്. കേരളത്തിൽ മാലിക് ദിനാർ വരുന്നതും വെറും സാധാരണക്കാരൻ പോലും കച്ചവടക്കാരനായി മാറുന്നതും ഇസ്ലാമിന്റെ ആവിർഭാവത്തോടെയാണ്. ഒരു സമൂഹത്തിന്റെ നിലവാരവും വളർച്ചയും അറിയണമെങ്കിൽ അവിടത്തെ മാർക്കറ്റ് നോക്കിയാൽ മതി.

  • @aboobackerpk8406
    @aboobackerpk8406 5 днів тому +7

    C davood super. Speech 🎉💕💞👍🤲🏼🫱🏻‍🫲🏼

  • @Indianpremi-o4e
    @Indianpremi-o4e 2 дні тому +3

    Islam❤❤❤

  • @Jaanam733
    @Jaanam733 4 дні тому +4

    👍👍

  • @sudheer9786
    @sudheer9786 3 дні тому +4

    പ്രേബുദ്ധ കേരളം പ്രീണനകേരളം ആയി മാറി അതോടെ കേരളം പ്രേബുദ്ധ നല്ലാതായി

  • @expirimentelfooddie1442
    @expirimentelfooddie1442 2 дні тому +2

    🤲🤲🤲🦋

  • @yousufkc6924
    @yousufkc6924 4 дні тому +5

    ഒരു അച്ചടക്കത്തിൽ ഊന്നിയ നല്ല പ്രസംഗം

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 5 днів тому +8

    ഇന്നിന്റെ ചർച്ചാ വിഷയം

  • @usmanparadi7320
    @usmanparadi7320 6 годин тому +1

    👍🏻

  • @unni2453
    @unni2453 2 дні тому +3

    👍👌👌❤

  • @basheervp512
    @basheervp512 5 днів тому +5

    ❤❤❤

  • @abbasmp8594
    @abbasmp8594 5 днів тому +6

  • @yccichapikannur
    @yccichapikannur 4 дні тому +3

    👍

  • @jabbarmaliyil7016
    @jabbarmaliyil7016 5 днів тому +7

    C Davood supper speech ❤❤❤❤

  • @NishuKaippa
    @NishuKaippa 4 дні тому +3

    supr

  • @alavikalattingal4208
    @alavikalattingal4208 5 днів тому +14

    Mec 7നിൽ പരിശീലനം നടത്തരുത് എന്ന്‌ പറയാൻ കാരണം തമ്മിൽ തമ്മിൽ കാണാനും ഇടകലരാനും കാരണമാകരുത് എന്നാണ് ഉദ്ദേശം

    • @isskaf
      @isskaf 5 днів тому

      നേർച്ചകളിൽ പിന്നെ അതില്ലല്ലോ..😂

    • @zubairpuzhakkal9405
      @zubairpuzhakkal9405 4 дні тому

      ​@@isskafsahodera idakalarathe nerchayil maududikelk eemanundo???❤❤❤

    • @ksainudheen
      @ksainudheen 4 дні тому

      നേർച്ചകളിൽ സർവതന്ത്ര സ്വതന്ത്രമായി ​@@isskaf

    • @mehroofali6605
      @mehroofali6605 2 дні тому

      സുബ്ഹിക്ക് ശേശമുള്ള online മജ്ലിസിനും മൗലൂദിനും ആള് കുറയുമെന്ന് പേടിച്ചിട്ടാണ്

  • @SkmDtp
    @SkmDtp 5 днів тому +6

    audio quality very dull,please upload well quality audio allways

  • @ummusalmathth5650
    @ummusalmathth5650 5 днів тому +2

    വരാതായാൽ / വരാണ്ടായാൽ( വരാനുണ്ടായാൽ)

  • @niyamajalakam6316
    @niyamajalakam6316 3 години тому

    കച്ചവടം മാത്രം മതിയോ, ഗവേഷണം വേണ്ടേ?.സൗദി അറേബ്യ ഉൾപ്പെടെയുള്ള അറേബ്യൻ രാജ്യങ്ങളിൽ അതുണ്ടോ? ശാസ്ത്രജ്ഞന്മാര് വേണ്ടേ?. യുവാക്കൾക്ക് ഭരണത്തിൽ പങ്കാളിത്തം കൊടുക്കണ്ടേ?. ജനാധിപത്യം വേണ്ടേ? കച്ചവടത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് അമേരിക്കയും യൂറോപ്പും നൂതനമായ കണ്ടുപിടുത്തങ്ങൾ നടത്തിഅവർ നമുക്ക് കച്ചവടം ചെയ്യുന്നു. അവർ പറയുന്ന വില കൊടുത്ത് നാം വാങ്ങേണ്ടിവരുന്നു. മുസ്ലീങ്ങളിൽ നിന്നും ഇനി ഉണ്ടാകേണ്ടത് ശാസ്ത്രജ്ഞന്മാരാണ്. കച്ചവടം മാത്രമല്ല വേണ്ടത്. ചിലപ്പോൾ കച്ച 'കപട'മായി മാറുന്നു. ഉത്തമമായ ജീവിത വൃത്തി കൃഷിയാണ് - ഫത്ഹുൽ മുഈൻവായിക്കുക. ദാവൂദ് സാഹിബിന് വിവരമുണ്ട് പക്ഷേ, രാജ്യദ്രോഹികൾ എന്ന മുദ്രകുത്തിയിട്ടുള്ള മൗദൂദിയൻ ആശയക്കാരനാണ്. സ്പെഷ്യൽ ബ്രാഞ്ച് പുറകെ ഉണ്ട്

  • @hyrunnisa1602
    @hyrunnisa1602 4 дні тому +1

    وبتعو من فضل الله എന്ന ഖുര്‍ആനിന്റെ ആഹ്വാനം ആരാധനയിൽ നിന്ന് വേർപെടുത്തപ്പെട്ട ഒരു ഏർപാടല്ല ഉപജീവനം എന്നത്

  • @ummusalmathth5650
    @ummusalmathth5650 5 днів тому +3

    ആശയാണ് നിരാശക്ക് കാരണം അതിനാൽ അർഹിക്കുന്നത് ആശിക്കുക.

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 6 годин тому

    മമ്പറം തങ്ങളുടെ ഖുതുബ പ്രസംഗങ്ങളെ കുറിച്ച് പറഞ്ഞത് രേഖാപരമാണോ? എന്തെങ്കിലും തെളിവുകൾ ലഭ്യമാണോ?

  • @abubakarfaizy3918
    @abubakarfaizy3918 5 днів тому +2

    ഇപ്പോൾ ap കാർക്ക് മൗദൂദി, വഹാബികൾ,, ലീഗ് എല്ലാം ഹലാൽ ആയി

  • @alimt9426
    @alimt9426 5 днів тому +5

    ഉമ്മുൽ ഖുറാ എന്നാൽ നഗരങ്ങളുടെ മാതാവ്‌ എന്നല്ല ഗ്രാമങ്ങളുടെ മാതാവ് എന്നാണർത്ഥം.

    • @kvrshareef
      @kvrshareef 5 днів тому

      Mother of cities എന്നാണ് വിക്കിപീടിയയില്‍ കാണുന്നത്

    • @nisam1637
      @nisam1637 5 днів тому

      Mother of all settlement

    • @gafoorap4186
      @gafoorap4186 4 дні тому

      قرية
      എന്നതിന് പട്ടണം എന്നും അർഥമുണ്ട്

    • @moosakl4342
      @moosakl4342 2 дні тому

      എവിടെ?

  • @shanuthekid
    @shanuthekid 2 дні тому

    ആ ചരിത്രം ഉൾക്കൊണ്ട്‌ കൊണ്ടാണ് ഒരു പള്ളിക്ക് ചുറ്റും ഒരു സിറ്റി വളർന്നു വരുന്നത്... അതെ *അറിവിന്റെ നഗരം* *knowledg city* സുന്നി പണ്ഡിതരിൽ നിന്ന് പാഠം ഉൾക്കൊള്ളൂ ജമാഅത് കാരാ... മുജാഹിദ് കാരാ...Ap ഉസ്താദിന്റെ പ്രവർത്തനങ്ങൾ കണ്ട്
    ദാവൂദ് സാഹിബ്‌ സുന്നി ആയേക്കാം
    ചരിത്ര വിദ്യാര്ഥികളും സാറമ്മാരും സമയം ഉണ്ടെങ്കിൽ കോഴിക്കോട് വയനാട് റൂട്ടിൽ കൈതപ്പൊ യിൽ knowledge city സന്ദർശിക്കൂ... ചരിത്രം ആവർത്തിക്കുന്നത് കാണാം

  • @sabuvengad
    @sabuvengad 8 годин тому

    Sankikalkk kuzhal oothunnavan

  • @muhammediqbal5820
    @muhammediqbal5820 3 дні тому

    Aaridh….Bhaaviyile bagath sing alleyy 😅😅

  • @aboobackerpk8406
    @aboobackerpk8406 5 днів тому +7

    Davood sahibe great 🎉speech👍🤲🏼🫱🏻‍🫲🏼🎉

  • @soopisoopi2349
    @soopisoopi2349 5 днів тому +2

    വെള്ള വസ്ത്രം

  • @MOHAMMEDKUTTY-o8t
    @MOHAMMEDKUTTY-o8t 2 дні тому

    Islam matram speachunavan😂

  • @Pelefanbrazil
    @Pelefanbrazil 3 дні тому +2

    ദാവൂദ് സാഹിബ് ❤️❤️❤️
    പൊളിറ്റിക്കലി ഇത്രയും അറിവുള്ള മറ്റൊരു ഇസ്ലാമിക പണ്ഡിതനെ മലയാളത്തിൽ കണ്ടിട്ടില്ല

  • @muhammednisar8415
    @muhammednisar8415 3 дні тому +2

    ദാവൂദ് 👌👌

  • @userktl1162
    @userktl1162 3 дні тому +2

    👍♥️♥️👍👍

  • @Indianpremi-o4e
    @Indianpremi-o4e 2 дні тому

    Iindiayil konagam maathram undairunnad

  • @12345678948365
    @12345678948365 4 дні тому +2

    പെരുത്തിഷ്ടം ഇദ്ദേഹത്തെ

  • @freem4148
    @freem4148 День тому +1

    കേരള ബിൻ ലാദൻ

  • @Pelefanbrazil
    @Pelefanbrazil 3 дні тому

    പൊളിറ്റിക്സ് സംസാരിക്കാതെ അസ്ഥിത്വം മറ്റേതെങ്കിലും രാഷ്ട്രീയ മുന്നണികൾക്ക് പണയം വച്ച് വെറും ദീൻ മാത്രം പറയുന്ന സമസ്ത സലഫി പണ്ഡിതർക്ക് മാതൃകയാക്കാവുന്ന പ്രഭാഷണം

    • @excelauh
      @excelauh 2 дні тому

      "Verum deen"...you dont know anything about deen.

  • @ThreestarjuceandsnackPalapettu

    ചുരിദാർ ഓമനികളുടെ tradition ആണ് ഒമാൻ സുൽത്താന് ബാലുജൂസ്ഥാനിൽ സ്ഥലം ഉണ്ടായിരുന്നു പാകിസ്ഥാൻ രൂപീകരിക്കുമ്പോൾ ആ സ്ഥലം വിട്ടുകൊടുത്തു ആ ചുരിദാർ ആണ് ഇങ്ങു കേരളത്തിൽ എത്തി നില്കുന്നത് കോട്ടും ടൈ suite എല്ലാം എജിപ്തുകാരുടെ സംഭാവന ആണ് യൂറോപ്പിൻസ് half ട്രൗസറും ഇട്ടു ഞണ്ടിനെയും പിടിച്ചു കുളിക്കാതെ നടക്കുന്ന കാലഘട്ടം ആയിരുന്നു അത് 😂😂😂

  • @muhammedramees4683
    @muhammedramees4683 2 дні тому +2

    ❤❤❤

  • @faisalraja9404
    @faisalraja9404 22 години тому

    Well speech🎉

  • @vmrahim
    @vmrahim 4 дні тому +2

    Good speech

  • @Jsrpnth
    @Jsrpnth 5 днів тому +2

  • @musthafaap-mp3ei
    @musthafaap-mp3ei 4 дні тому +1

    👍

  • @majeedparamban920
    @majeedparamban920 2 дні тому +2

    Good speech

  • @AnvarIbrahim-w4g
    @AnvarIbrahim-w4g 5 днів тому +1