വലിയ 'ദീൻ' | ഞാൻ എന്തുകൊണ്ട് ഇസ്ലാം മതം ഉപേക്ഷിച്ചു |Valiya Deen| Liyakkathali CM

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 6 тис.

  • @sureshkumarkkkumar5516
    @sureshkumarkkkumar5516 2 роки тому +86

    പ്രിയപെട്ട സഹോദരാ, ജീവിത അനുഭവങ്ങളിലൂടെ, താങ്കളുടെ മാറി വന്ന കാഴ്ചപാടുകൾ തുറന്നു പറച്ചിൽ വളരെ ലളിതമായ ഭാഷയിൽ ഹൃദ്യമായി പറഞ്ഞ വസാനിച്ചപ്പോൾ ഏറെ മനസ്സിനെ വല്ലാത്തൊരു അവസ്ഥയിൽ എത്തിപെട്ട പോലെ , പ്രിയപെട്ട ഒരുസഹോദരനെ ലഭിച്ച പോലെ👌

    • @makkarkakkattu8228
      @makkarkakkattu8228 Рік тому +10

      മതമില്ലെങ്കിൽമനഃസമാധനംമുണ്ട്....

    • @VargheseLona-rv7kk
      @VargheseLona-rv7kk 3 місяці тому

      തങ്ങളെ പോലെയുള്ളവർ ധാരാളം പേർ മതത്തിൽ നിന്ന് വിട്ടുപോരാൻ നിക്കണ്ട

  • @MohammedHassan-bq1zy
    @MohammedHassan-bq1zy 3 роки тому +235

    മുർത്തദ് ആയ മക്കളെ സ്നേഹിക്കാൻ പാടില്ല.
    ഉമ്മ : അത് ഞാൻ തീരുമാനിച്ചോളാം.
    മതത്തിനും അപ്പുറം സ്നേഹം എന്നാ വാക്ക് നെ മനസ്സിലാക്കാൻ ആ ഉമ്മ കാണിച്ച മനസ്സിന് ഇരിക്കട്ടെ ഒരു നല്ല അഭിനന്ദനാം. ❤️

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 8 місяців тому

      ❤️

    • @kareempsa9243
      @kareempsa9243 4 місяці тому

      അനൂ യാ യി ക ളു ടെ മുമ്പിൽ വെച്ച് എന്ത് വേണ്ടാതീനങ്ങളും എഴുന്നെള്ളിക്കാം.

    • @alwin2658
      @alwin2658 24 дні тому

      ​@@kareempsa9243എന്ത് മൈര്

  • @unnikrishnan1177
    @unnikrishnan1177 2 роки тому +46

    ഈ പുരോഗമന കാലഘട്ടത്തിൽ വിശാലമായി ചിന്തിക്കുന്ന താങ്കൾക് എന്റെ അഭിനന്ദനങ്ങൾ

  • @thankamramachandran5331
    @thankamramachandran5331 3 місяці тому +88

    ഞാൻ ചന്ദ്രമതി മുല്ലപ്പിള്ളി
    താങ്കൾ ഇപ്പൊൾ പറയുന്ന ടീച്ചറുടെ ചേച്ചിയാണ് ഈ കഥ അവൾ പറഞ്ഞിട്ടുണ്ട്
    നിർഭാഗ്യ വശാൽ ഇന്ന് ജീവിച്ചിരിപ്പില്ല
    താങ്കളെക്കുറിച്ച് എല്ലാം വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്
    അവർ മരിച്ചിട്ട് 2 വർഷം ആകാറാ യി
    താങ്കൾക്ക് ആശംസകൾ അറിയിക്കുന്നു
    നമസ്കാരം

  • @Njan_Manushyan
    @Njan_Manushyan 2 роки тому +79

    ഉമ്മ കൊടുത്ത മറുപടികൾ കേട്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി..

  • @darkroomentertainment5882
    @darkroomentertainment5882 10 місяців тому +72

    നിങ്ങളെ പോലുള്ളവരാണ് ഞങ്ങളെ പോലുള്ള ex -മുസ്ലിങ്ങൾക്ക് പ്രചോദനവും ധൈര്യവും...👍🏼 അവർ ഒരാളെ കൊന്നാൽ 100 ആളുകൾ മതം വിട്ട് പുറത്തോട്ട് വരുന്നുണ്ടെന്ന് അവർ അറിയുന്നില്ല

    • @HaafzuHaapoo
      @HaafzuHaapoo 10 днів тому

      Best rss thoughts 😂😂 da potta europilottum lokathilottum nokku fastest growing religion in the world allahu akbar.

  • @abdurahman2793
    @abdurahman2793 2 роки тому +56

    ഞാനും ഈ കൺഫ്യൂഷൻ അനുഭവിച്ചവനാണ്.

    • @halalcomedy9211
      @halalcomedy9211 2 роки тому

      വട്ടായി എന്ന് വരെ ചിന്തിച്ച സമയമായിരുന്നു. But വട്ടല്ല

  • @shakeelanizam5271
    @shakeelanizam5271 2 роки тому +197

    സത്യം, ലിയഖത്ത് പറഞ്ഞത് പോലെ ഞാനും മദ്രസയിൽ ഓതുന്ന സമയത്തു ഇത്തരം സംശയങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു, അത് വളർന്നു വളർന്നു ഇപ്പോ ഞാനും ഒരു യുക്തിവാദിയായി മാറി

    • @shamnadoverflow1079
      @shamnadoverflow1079 2 роки тому

      ua-cam.com/video/T2WOOgpCiFQ/v-deo.html

    • @funnyguy6883
      @funnyguy6883 2 роки тому +3

      Athe nnanaayi 🫢well done nereeshra vadhi

    • @sajarathalipk6542
      @sajarathalipk6542 2 роки тому +2

      അതായത് 100@ അല്‍ യുക്തിവാദി...

    • @AbdulRasheed-lq3td
      @AbdulRasheed-lq3td 2 роки тому +7

      Nashtam ninakku matram

    • @tnv2884
      @tnv2884 2 роки тому +18

      @@AbdulRasheed-lq3td 🤭🤭😂😂😂

  • @TheDrmiaow
    @TheDrmiaow 4 роки тому +41

    Happy for you Liyakath Ikka🙏. From a Malappuram Ex-Muslim boy who was from Mujahid sect☺️
    Avar mathangalilekk churungumpol nammal oru manushya samooham aayi valaranam.

    • @sarahvarghese8211
      @sarahvarghese8211 3 роки тому +2

      Are u a closeted atheist or did you come out to your parents ? Just curious u don't have to answer if you are uncomfortable

    • @unmaskingislamicphobia
      @unmaskingislamicphobia 2 роки тому

      So who how the universe begin

  • @devJ002
    @devJ002 3 роки тому +43

    After hearing him debating in clubhouse groups, I'm certain that he has become an excellent orator in his own right

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 2 роки тому +13

    വ്യക്തതയിലും സ്ഫുടതയിലും കാര്യങ്ങൾ മനോഹരമായി അവതരിപ്പിച്ചു ..സ്നേഹം സഹോ .

  • @anilnair6273
    @anilnair6273 3 місяці тому +1

    താങ്കളുടെ വീഡിയോ ആദ്യം ആയി ഇന്ന് ആണ് കണ്ടത്, പ്രസംഗം കേട്ട് ഇരുന്നു പോയി, 👏👏👏👏

  • @jubairiya2567
    @jubairiya2567 Рік тому +39

    പ്രിയപ്പെട്ട ലിയാകാതെ. ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങി യതിൽ പിന്നെ വേറെ ഒരുചാനൽ കാണാൻ സമയംകിട്ടാറില്ല എന്റെ മകൾ പറയും
    ഉമ്മി യു ക് തി വാ തി ആ യോ എന്ന്. നല്ല അവതരണം

  • @IKEA16
    @IKEA16 3 роки тому +8

    ഈ പ്രസംഗം ഇപ്പോൾ ആണ് കാണുന്നത് എന്നാൽ നിങ്ങൾ ഉൾപെടുന്ന വീഡിയോ കണ്ടാണ് ഞാൻ ഒരു മാനവികവാദി ആയി മാറിയത്

  • @34josephgeorge11
    @34josephgeorge11 2 роки тому +13

    Huge Respect 😮.. One must have huge courage and strength to constantly fight against the whole world. Inn allenkil naale ividam oru mikacha sthalam aavunundenkil ningale pole ulla aalukalk athil role undaavum❤️❤️

  • @VenuVenu-q1m
    @VenuVenu-q1m Місяць тому

    🙏🙏 മനുഷ്യസമൂഹത്തിനും ലോകസമാധാനത്തിനും അങ്ങനെ ചെയ്യുന്ന ഈ സൽപ്രവർത്തി ശരിക്ക് ജനങ്ങൾ നല്ല മനുഷ്യസ്നേഹം വളർത്താനും എല്ലാ മനുഷ്യരെയും സ്നേഹിക്കാൻ പറ്റുന്ന എല്ലാവരെയും ഉൾക്കൊള്ളാൻ പറ്റുന്നത് സ്നേഹം എന്നു പറയുന്നത് ഒരു മതമാണ്

  • @vineeshvineesh3362
    @vineeshvineesh3362 4 роки тому +7

    സഹോദര നിങ്ങൾ യഥാർത്ഥ മനുഷ്യനായിട്ടാണ് സംസാരിച്ചത് വളരെ മനോഹ രം

  • @johnacademous2524
    @johnacademous2524 4 роки тому +17

    Dear Liyakkathali awesome and decent presentation. But I believe it for sure that it will fall on deaf Muslim ears. Hats off gentleman. We appreciate your dauntless spirit. Keep it up.

  • @rizwan3884
    @rizwan3884 4 роки тому +197

    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്🎈

    • @jasmilat6070
      @jasmilat6070 4 роки тому

      ua-cam.com/channels/O5fdg8hCjqBMVPgq5fQwdg.html

    • @rizwan3884
      @rizwan3884 4 роки тому

      @@jasmilat6070 💓😀😊😊😊😊

    • @exposingfacts..168
      @exposingfacts..168 3 роки тому +3

      Muhammad nte കണ്ണിൽ പതിഞ്ഞത് . അയാളുടെ Science (Human observation) ....science is so much far from it ...if u study clarified science ...then this pseudoscience Human observation will become zero for you .....you don't how it interpeted ( അർത്ഥം മറ്റൽ) edition കൂടി നോക്കണം...

    • @mohammedkunhi4755
      @mohammedkunhi4755 3 роки тому +1

      ഇപ്പോൾ basterd എത്തര ആൾക്കാർ ആയി നീ വയ്ച്ചാലും വായിച്ചില്ല എങ്കിലും bastrd basterd basterd basterd ഗ്രൂപ്പിൽ എത്തും. പ്രകൃതി നിയമം
      മുഴുവനും മക്കൾ അത് ആയിട്ടില്ലല്ലോ basterd മാത്രമേ അതാഉം.
      കഥ പറയണം. എന്ന് ഇല്ല

    • @ManuManu-up5gw
      @ManuManu-up5gw 3 роки тому +3

      അതെ കറക്റ്റാ 🤣...

  • @AyishAyish-m5r
    @AyishAyish-m5r 2 місяці тому

    അല്ലാഹ്
    നീ പൊറുത്തുകൊടുക്കണേപടച്ചോനെ നിന്റെ എല്ലാസംശയങ്ങൾക്കും അല്ലാഹു തന്നെ മറുപടി തന്നേക്കും ഇന്നലെങ്കിൽ നാളെ
    മാഷാഅള്ളാഹ്‌

  • @didactics740
    @didactics740 4 роки тому +210

    Support bro👍 ex-muslim from Kerala here. I don't understand why some people are getting triggered in comments, people have right to promote and criticise any ideology, your religion or political beliefs are no exception.

    • @salimariyattil4451
      @salimariyattil4451 4 роки тому +4

      എടാ പോസ്റ്റ മാൻഊള നാറി 40 വയസിന് ശേഷമാണ് മുഹമ്മദ് നബി യിത്.നിനക്ക് 6 വയസ്സിൽ നബിയായി എന്ന് ഒരു സ്ഥലത്തു പറഞ്ഞിട്ടില്ല. നീ തുള്ളിയാൽ മുട്ടോള്ളാം പിന്നെത്തുള്ളിയാൽ 'ചട്ടി യിൽ'നീ ഒന്നും വിചാരിച്ചാൽ ഇസ്ലമിനെ ഒന്നും സംഭവില്ല. ഇരട്ടി ശക്തി കൂടുംകയുള്ളു.നിനോടും ഒപ്പം കുറച്ച് പൗലോ മാർകാണും.

    • @didactics740
      @didactics740 4 роки тому +15

      @@salimariyattil4451 bro what's the problem? Did I say anything wrong? Video itta aale aano udheshiche?

    • @mamthasjaveed7675
      @mamthasjaveed7675 4 роки тому +13

      I had an uncle who used to go to madrasa and pray 5 in his childhood ..... later he became atheist ..... highly educated ahangaari ..... when he became old (when he understand he has no energy and power anymore) you should see his repentance.... when people are energetic and young they think they are self sufficient .. and they can do and say anything ... this Liyaqath also wait and see ... a day will come when he repent

    • @didactics740
      @didactics740 4 роки тому +36

      @@mamthasjaveed7675 perhaps you shouldn't be judgemental like that, your uncle may have gone through something very terrible. There are some atheists who think all theists are dumb, likewise some theists think atheists are all arrogant. Different individuals have different reasons to leave/follow religion or political ideology, because it is situations that make us who we are. Our toxic society doesn't recognise something called freewill, and they always assume a person's identity with their ideology.
      Btw I'm not an atheist, I just feel believing in religion and believing in higher power are two different concepts, its ridiculous how many people in our region interpret everything to suit their own narrative.

    • @lalappanlolappan2605
      @lalappanlolappan2605 4 роки тому +18

      @@mamthasjaveed7675 Even the belief in God is no excuse for the terrible evil things religions practice and their scriptures contain. Islam especially.

  • @ronyjohn7128
    @ronyjohn7128 3 роки тому +101

    Wow, I can totally relate to your life experiences with religion. Just one difference, I came out if Catholicism.

    • @binukj7970
      @binukj7970 3 роки тому +8

      There is atleast a safe exit rout from there

    • @ronyjohn7128
      @ronyjohn7128 3 роки тому +5

      @@binukj7970 can't agree more, I am astonished to see the level of courage they show, in Catholicism being religiously inactive is considered as normal and the most they do is to scold and pray!!!

    • @ronyjohn7128
      @ronyjohn7128 3 роки тому +7

      @Mathew Alex I read the Bible from genesis to revelation. That was the beginning. Then started thinking rationally about my religious convictions. Started asking questions for which I got no convincing answers. Basically it doesn't make any sense to me anymore.

    • @ajeeshgeorge4884
      @ajeeshgeorge4884 2 роки тому +2

      @@ronyjohn7128 Genesis has its roots deep into the Sumerian mythology

    • @dharmayodha4436
      @dharmayodha4436 2 роки тому

      @@ronyjohn7128 are u ex Christian??

  • @aad2565
    @aad2565 2 роки тому +70

    സത്യം തുറന്ന് പറഞ്ഞ താങ്കളെ അനുമോദിക്കാതെ വയ്യ.... സ്വന്തം ഗുരുനാഥനോട് ക്ഷമ ചോദിച്ച താങ്കളെ എനിക്ക് ഏറ്റവും ഇഷ്ടമായി...... 👍

    • @aneesalhoty
      @aneesalhoty 2 роки тому

      Bro He started with lie about the letter he wrote. Ask him which school he studied and to Whome he wrote the letter

  • @sethumadhavanmenon7677
    @sethumadhavanmenon7677 2 роки тому +3

    ലിയാഖത്ത് അലി you are great. നമസ്കാരം

  • @rehnam367
    @rehnam367 4 роки тому +12

    മുൻപ് കേട്ടതാണേലും വീണ്ടും കേൾക്കാൻ തോന്നും. വളരെ ലളിതമായ അവതരണം.

  • @ramsinisha9660
    @ramsinisha9660 4 роки тому +87

    Proud to say that I'm also an Ex-Muslim.. I didn't change my name only because I used to it else I'd have changed it too !!

    • @mamthasjaveed7675
      @mamthasjaveed7675 4 роки тому +1

      Feel pity on you

    • @ramsinisha9660
      @ramsinisha9660 4 роки тому +68

      @@mamthasjaveed7675 Same to you as well !

    • @hisham5717
      @hisham5717 4 роки тому +17

      Ramshi, me too..

    • @mamthasjaveed7675
      @mamthasjaveed7675 4 роки тому +1

      Be proud as long as you can ....
      Ramsi is good name for you. If you add “s” also at the end it is perfect.... Faraoh’s king’s name ...

    • @nujoom2582
      @nujoom2582 4 роки тому +6

      @@mamthasjaveed7675 really? Pharaoh is Ramses 2? You have any idea about Egyptian history? Even religion doesn't make such a claim

  • @usthadtroll7456
    @usthadtroll7456 4 роки тому +761

    ഖുർആൻ അർത്ഥം മനസ്സിലാക്കി മലയാളത്തിൽ ഒരു തവണ എങ്കിലും വായിച്ചവർ ആരും പുളളിയെ തെറി വിളിക്കാൻ വരില്ല...

    • @achumichuachumichu1623
      @achumichuachumichu1623 4 роки тому +30

      അൻവർ ചോറ് അല്ലെ തിന്നുന്നത് അതോ വേറെ എന്തെങ്കിലും ആണോ

    • @hAfSa.66
      @hAfSa.66 4 роки тому +29

      അതിനു ഖുർആൻ വായിക്കണം ഇസ്ലാം അറിയാൻ.. അല്ലാതെ ഓരോരുത്തരുടെ പരിഭാഷ വായിച്ചല്ല

    • @bharathbeenhere
      @bharathbeenhere 4 роки тому +37

      @@hAfSa.66 ഒറിജിനൽ ഖുറാൻ ഏതാ?

    • @usthadtroll7456
      @usthadtroll7456 4 роки тому +36

      @Shihab Shibu എല്ലാ പരിഭാഷകളിലും ഒരേ വാക്യം തന്നെ ആണല്ലോ??? Internet ഉൾപ്പെടെ

    • @usthadtroll7456
      @usthadtroll7456 4 роки тому +22

      @@achumichuachumichu1623 നിർബന്ധമില്ല, ഉള്ളത് കഴിക്കും

  • @user-bg6si9pe1j
    @user-bg6si9pe1j 4 роки тому +42

    മുത്താണ് ഉമ്മ ഈ ലോകത്തിലെ പ്രമുഖരായ അമ്മമാരിൽ എന്നും സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന എല്ലാ സ്ത്രീകളുടെയും എല്ലാ പുരുഷന്മാരുടെയും എല്ലാ കുട്ടികളുടെയും വിശിഷ്ടരായ പ്രതിനിധികളിൽ ഒരാൾ....

  • @abdulmuneerkp8914
    @abdulmuneerkp8914 4 роки тому +61

    ഇതൊക്കെ അന്ന് കണ്ടിട്ടുണ്ട് മാഷേ.. പൊളി

  • @spkworld2493
    @spkworld2493 2 роки тому +440

    24 വർഷത്തെ ഇസ്ലാം മത ജീവിതം കഴിഞ്ഞ വർഷം കൊണ്ട് അവസാനിച്ചു , ഇപ്പൊ നല്ല സമാധാനം ഉണ്ട്

    • @cryptonomical
      @cryptonomical 2 роки тому +59

      ഞാനും same 24 year

    • @ajeeshgeorge4884
      @ajeeshgeorge4884 2 роки тому +18

      Great ♥️👍

    • @nishana24nish
      @nishana24nish 2 роки тому +18

      Good♥️

    • @rashidnp8904
      @rashidnp8904 2 роки тому +25

      😄😄😄 എന്നാൽ നിങ്ങൾ പണ്ടും ഒരു വിശ്വാസി അല്ല 🤣🤣

    • @suhaibthayyil9843
      @suhaibthayyil9843 2 роки тому +3

      ഇത് പോലെയുള്ളതിനെയാണ് മുനാഫിഖ് എന്ന് പറയുന്നത് അല്ലാതെ ഇസ്ലാമിന് അത് വിശ്വസിച്ച് വരുന്ന എത്രയോ ആളുകൾ ഉണ്ട്. ഇത് പോലെയുള്ള ചപ്പ് ചവറുകൾ ഇസ്ലാമിന് ആവശ്യം ഇല്ല.

  • @girilalg716
    @girilalg716 2 роки тому +1

    Liyakath Sir, A big salute to you. 🙏🌹🌹🌹🌹🌹🌹🌹🌹🌹👌👍

  • @rakeshbr2369
    @rakeshbr2369 2 роки тому +13

    അണ്ണാ ഞാനാ ഇപ്പോ വിളിച്ചത് ,.. എന്നെ പോലെ ചിന്തിക്കുന്ന പലരും ഇവിടെ ഉണ്ടല്ലോ എന്നറിഞ്ഞതിൽ എനിക്കു സന്തോഷം ഉണ്ട്

  • @muhamedkutty9572
    @muhamedkutty9572 3 роки тому +9

    നിനക്ക് നിന്റെ ധർമ്മം, എനിക്ക്
    എന്റെ ധർമ്മം. എന്റെ ധർമ്മം നീതിയാണ്.

  • @rameezsalim5730
    @rameezsalim5730 4 роки тому +12

    First

  • @manumohan6362
    @manumohan6362 3 роки тому +3

    നിങ്ങളെ പോലെ മനുഷ്യത്വപരമായും പക്വതയോടെയും കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് പോവുന്ന ഒരു തലമുറ തന്നെ വരട്ടെ മനുഷ്യരെല്ലാം മതമില്ലാതെ ഒന്നായി നന്മയോട് കൂടി ജീവിക്കട്ടെ നിങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട്‌ ഒരുപാട് പേർ ഈ ചിന്താഗതിയിലേക്ക് വരട്ടെ god bless you...

  • @ucapindia5689
    @ucapindia5689 4 роки тому +32

    Now a days people intelligent.... not fool.... always they are thinking if it's religion or other subjects 🇮🇳🇮🇳🇮🇳

  • @The_unchartered
    @The_unchartered 4 роки тому +14

    Muslim backgroundil ninnu Yukthivadhathilek varunnath valare shramakaramaya sambavam thanne...
    Thankalk 28-30 vayaseduthu... njn oru 15 vayasakumbol thanne manasilakkan patti...
    Congratulation...
    Umma Star.. ummak oru umma.🥰

  • @muhamedkutty1221
    @muhamedkutty1221 4 роки тому +9

    ആലുഇംറാൻ 3 : 191
    Verse:
    ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِى خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلًا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ
    VerseTranslation:
    (അമാനി തഫ്സീർ):
    അതായത്, നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, തങ്ങളുടെ പാര്‍ശ്വങ്ങളിലായി (കിടന്ന്) കൊണ്ടും അല്ലാഹുവിനെ ഓര്‍മിക്കുന്നവര്‍. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. 'ഞങ്ങളുടെ റബ്ബേ, ഇത് (ഒക്കെ) നീ നിരര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല; നീ മഹാ പരിശുദ്ധന്‍! [നിനക്ക് സ്‌ത്രോത്രം]. അതിനാല്‍, നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാ(ത്തുരക്ഷി)ക്കണേ!
    Download Quran Malayalam Thafseer(QMT) app from the below links:
    iPhone: tinyurl.com/rw9k9fe
    Android: tinyurl.com/sv3wfzf

    • @jasmilat6070
      @jasmilat6070 4 роки тому

      ua-cam.com/channels/O5fdg8hCjqBMVPgq5fQwdg.html

  • @joseabraham4453
    @joseabraham4453 3 місяці тому

    Excellent presentation! Those who studied the Quran must expose the false teachings imparted to young minds in Madrassas. Islam needs to reform or perish sooner or later for the good of humanity.

  • @shajiputhukkadan7974
    @shajiputhukkadan7974 3 роки тому +23

    കൊള്ളാം.... ബ്രോ.... കിഴങ്ങന്മാരായ വിശ്വാസികൾ നാണിക്കട്ടെ....👍

    • @swabeehmon970
      @swabeehmon970 3 роки тому

      ഓ ഇവനൊക്കെ േപായാൽ കഷ്ടം തന്നെ ഇനി മുസ്ലിംകൾ എന്തു ചെയ്യും ഒന്ന് പോ യി ചായ കുടിക്ക് ഹ ഹ

  • @TS_Talks1995
    @TS_Talks1995 4 роки тому +104

    ടോക്സിക് വിദ്യാഭ്യാസo നിർത്തണം..tell them choose thier way...

  • @adharshmenon7284
    @adharshmenon7284 4 роки тому +550

    അള്ളാഹു അവൻ ഉദ്ദേശിക്കുന്നവരെ നേർ വഴിയിലാക്കുന്നു, അവൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുന്നു.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому +65

      കോയാ എന്തോന്നാ ഇത് ??

    • @muneermmuneer8942
      @muneermmuneer8942 4 роки тому +7

      😆😆😆

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 4 роки тому +87

      അപ്പോൾ രണ്ടും ഒരേ ആൾ തന്നെയാണ് സാത്താന് സ്ഥാനമില്ല

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 4 роки тому +10

      Hidhaayth enna oru sambavam
      Allah parayunnund.
      Adu kittenenkil. Allah tNne teerumaanikkanam

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 4 роки тому +55

      അല്ലാഹു വെറുതെ ആരെയും വഴിപിഴപ്പിക്കുകല്ല. വഴി പിഴയ്ക്കാനുള്ള വഴികൾ ഒരാൾ സ്വയം തെരഞ്ഞെടുക്കുമ്പോൾ
      മാത്രമാണ് അല്ലാഹു അതിനുള്ള
      മാർഗം ശരിയാക്കി കൊടുക്കുക.
      അഥവാ തീരുമാനം ആ വ്യക്തിയുടെ മാത്രമാണ് അല്ലാഹുവിൻറെതല്ല.
      അപ്പോൾ അല്ലാഹുവിന് അതിനുള്ള മാർഗം ഉണ്ടാക്കി കൊടുക്കാതിരുന്നാൽ പോരേ എന്ന ചോദ്യം ബാലിശമാണ്. കാരണം തെറ്റും ശരിയും ചെയ്യാനുള്ള അവസരം ഭൂമിയിൽ തുല്യമാണ്. പക്ഷേ തെറ്റ് ചെയ്യരുതെന്നും ശരി ചെയ്യണമെന്നും നേരത്തെ പഠിപ്പിച്ചിട്ടുണ്ട്.
      ഒരാളെ സന്മാർഗത്തിൽ ആക്കുമ്പോഴും ആദ്യം അയാളിൽനിന്ന് തീരുമാനവും പ്രവർത്തനവും ഉണ്ടാകുമ്പോൾ മാത്രമാണ് അല്ലാഹു അതിനുള്ള വഴിയും ശരിയാക്കി കൊടുക്കുന്നത് അല്ലാതെ സൗജന്യമായി ആരെയും സന്മാർഗത്തിൽ ആക്കുകയില്ല.

  • @incognito4877
    @incognito4877 9 місяців тому +3

    40 വര്ഷം എടുത്തു ഇത് മനസ്സിലാക്കാൻ😔. നാല്പതാം വയസ്സിൽ "മുഹമ്മദ്" നു കിട്ടിയ സാധനം (നുബുവത്ത് ) ഇന്ന് നാല്പതു വയസ്സിൽ, "മുഹമ്മദ് റിയാസ്" നു കിട്ടി.💪

  • @shakkirptb
    @shakkirptb 4 роки тому +74

    Huge respect 🙏🏻

    • @rahul-ze3cq
      @rahul-ze3cq 3 роки тому

      " പ്രപഞ്ചത്തിൻ്റെ വിസ്മയങ്ങൾ പ്രപഞ്ചവും ജീവനും തമ്മിലുള്ള വിപരീതബന്ധം" ua-cam.com/video/YLv2AFgC57o/v-deo.html

    • @shamnadoverflow1079
      @shamnadoverflow1079 2 роки тому

      ua-cam.com/video/T2WOOgpCiFQ/v-deo.html

  • @kochattan1267
    @kochattan1267 3 роки тому +53

    ഒരു നല്ല പ്രഭാഷകൻെറ ശരീരഭാഷ, പിന്നെ ഭാഷ.. ആസ്തികനെങ്കിലും പക്ഷേ അനിയൻ ലിയാഖത്തിനോടെനിക്ക് ഒത്തിരി സ്നേഹം..

  • @alexabramjacob8621
    @alexabramjacob8621 4 роки тому +33

    Man you're ahead of time.. They take years to understand what you're trying to say

    • @mamthasjaveed7675
      @mamthasjaveed7675 4 роки тому +3

      Those who cannot think out of the square can think only this way.... little frog in the well can never think of a wide world outside

    • @myalterego6994
      @myalterego6994 3 роки тому +4

      @@mamthasjaveed7675 we all know who really is the so called little 🐸...😅

    • @shamnadoverflow1079
      @shamnadoverflow1079 2 роки тому

      ua-cam.com/video/T2WOOgpCiFQ/v-deo.html

    • @joeljoy215
      @joeljoy215 2 роки тому

      @@mamthasjaveed7675 dumbo you are the frog 😂😂😂😂😂😂

  • @rafib..7444
    @rafib..7444 2 роки тому +366

    40 വയസിലാണ് എനിക്കും ഈ നുബുവത്ത് കിട്ടിയത് ലിയാക്കത്ത് ബായി.. ഞാനും വിട്ടു.. ഈ സ്വർഗ്ഗീയ മോഹം'.

    • @suhaibthayyil9843
      @suhaibthayyil9843 2 роки тому +24

      നിന്നെ പോലെയുള്ളവരുടെ പേരാണ് മുനാഫിഖ്. അങ്ങനെയുള്ളവർക്ക് കിട്ടുന്നത് അല്ല നുബൂവത്ത് എന്നെങ്കിലും മനസ്സിലാക്കുക.

    • @sahadk3618
      @sahadk3618 2 роки тому +1

      @@suhaibthayyil9843 എന്ത് മൈര് ആണ് ഈ നുബുവ്വത്ത് . പെണ്ണ് പിടിച്ചു നടന്നാൽ മാത്രമേ അത് കിട്ടു എന്നുണ്ടോ . അങ്ങാനാണെങ്കിൽ മുഹമ്മദ് നബിക്കും ഗോവിന്ദച്ചാമി ക്കും ഒക്കെ അല്ലെ കിട്ടൂ

    • @shamnadoverflow1079
      @shamnadoverflow1079 2 роки тому

      ua-cam.com/video/T2WOOgpCiFQ/v-deo.html

    • @sree9506
      @sree9506 2 роки тому

      @@suhaibthayyil9843 chef allah!! Barbecue specialist! Onju poyeda! Mohammad saffiyan kettya history thane mathy,alde moral side mansil akkan! Oru konnacha madhavm,ath vishwasikkan kure mandanmarum!

    • @maanumanjeri7655
      @maanumanjeri7655 2 роки тому +33

      എനിക്ക് 38ൽ

  • @fxswinger5922
    @fxswinger5922 3 роки тому +12

    ഒറ്റ സ്‌ട്രെച്ചിൽ കണ്ടു, അതും രണ്ടുവട്ടം 👍👍🥰🥰🥰

  • @dileepkp3638
    @dileepkp3638 3 роки тому +13

    It takes a lot of courage to do what you have done. Really appreciate your rational thinking . I hope we have a religion less World soon.

  • @v.hariharasubramoney7346
    @v.hariharasubramoney7346 5 місяців тому

    വളരെ നന്നായി വിശദീകരണം ! നന്നായ് വരട്ടെ.

  • @farhanakari9923
    @farhanakari9923 3 роки тому +22

    Nigale pole oru manushyanan ee lokhathin vendath❤

  • @bilaal1370
    @bilaal1370 3 роки тому +27

    മനുഷ്യൻ മണ്ണായി ജനിച്ചതാണോ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്.... മരിച്ച മനുഷ്യൻ ലായിക്കുന്നത് എന്തിനോടാണ് മണ്ണിനോടല്ലേ...
    അല്ലാഹ് മണ്ണ് കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു.. അത് പോലെ മണ്ണിനോട് തന്നെ ലയിപ്പിക്കുന്നു.. എത്ര മനോഹരമായ സൃഷ്ട്ടിപ്പ് ❤

    • @thinker2280
      @thinker2280 2 роки тому +13

      Kashtam thanne sahodara..ithokke kadhakal alle..thaankal thanne onn aalojich nokku..manushyane mannu kuzhach undaakaan pattuo

    • @Krishnnan2079
      @Krishnnan2079 2 роки тому

      😂

    • @suhaibpk8646
      @suhaibpk8646 5 місяців тому +1

      അപ്പോ എല്ലിൻ കഷ്ണങ്ങളോ..

    • @anusasi1500
      @anusasi1500 4 місяці тому

      Enganeyo srishttikettu alapam manavikatha aa nabiku koduthu koode

    • @joybeeviswanathan58
      @joybeeviswanathan58 4 місяці тому

      45 % water content on body

  • @Siddu4in
    @Siddu4in 2 роки тому +7

    Simple presentation ❤️

  • @jubyjohn816
    @jubyjohn816 3 місяці тому

    Praying for you brother.....take care❤❤

  • @dhavathmedia4586
    @dhavathmedia4586 2 роки тому +51

    അൽഹംദുലില്ലാഹ്.... യുക്തിവാദികൾ കാരണമായാണ് ഞാൻ മുസ്ലിമായത് 😊😊😊😊

    • @DrJoker-ms4ok
      @DrJoker-ms4ok 2 роки тому +8

      Mandan

    • @birthlessdeathless2146
      @birthlessdeathless2146 2 роки тому +11

      കൊള്ളാം നല്ല idea, പക്ഷെ ഏറ്റില്ല. 😂

    • @robot6341
      @robot6341 2 роки тому +7

      സംശയം ഒന്നും ഇല്ലലോ ല്ലേ 🤣

    • @Oldworld602
      @Oldworld602 Рік тому +4

      What a pshychological movment

    • @a.k3348
      @a.k3348 2 місяці тому +1

      😂

  • @binmohdker4084
    @binmohdker4084 3 роки тому +20

    ഇതോടെ എന്നിലെ പരിണാമം പൂർത്തിയായി, ഞാൻ ഇന്ന് തന്നെ പട്ടിണി കിടക്കൽ നിർത്തി.
    ഞാൻ ചോദിക്കാനും കേൾക്കാനും ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞ താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @halalcomedy9211
      @halalcomedy9211 2 роки тому

      അതും പട്ടിണിയും തമ്മിൽ 🙄

  • @hamsakooliyattle8602
    @hamsakooliyattle8602 3 роки тому +26

    ഹിദായത്ത് അല്ലാഹുവിന്റെ മഹത്തായ സമ്മാനമാണ്
    അത് നഷ്ടപ്പെട്ടവർ ഹതഭാഗ്യർ

    • @Virgin_mojito777
      @Virgin_mojito777 3 роки тому +1

      ഭാഗ്യവാന്മാർ

    • @ajeeshgeorge4884
      @ajeeshgeorge4884 2 роки тому +1

      ഭാഗ്യവാന്മാർ ആയ മനുഷ്യർ

    • @msathul1
      @msathul1 2 роки тому

      Hamsa bhagyavan aanu 72 hoor kittum
      Thanal kittum
      Balakanmare kittum
      Pinne agrahichathum kittum
      Ithokke kittiyal pulliye orkane....

    • @sreedhanyasathish6609
      @sreedhanyasathish6609 Місяць тому

      @@hamsakooliyattle8602 athu താങ്കളുടെ ചിന്ത, വിചാരം മാത്രമാണ്. അതു തന്നെ ശെരി എന്ന് ഉറപ്പിക്കാൻ പറ്റില്ലല്ലോ. ഒരു ദൈവത്തിൽ വിശ്വസിച്ചില്ല എങ്കിൽ ദൈവം നമുക്ക് നിർഭാഗ്യം തരുമോ? അങ്ങനെയെങ്കിൽ ഈ ദൈവം , പേരിൽ മാത്രം ആയിരിക്കും . ദൈവത്തിനു വേണ്ട യാതൊരു വിധ ഗുണങ്ങളും മൂപ്പർക്കില്ല

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 4 місяці тому

    വളരെ വ്യക്തമായ വിശദീകരണം👍

  • @nakedtruth4712
    @nakedtruth4712 3 роки тому +7

    رَبَّنَا لَا تُزِغْ قُلُوْبَنَا بَعْدَ اِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَّـدُنْكَ رَحْـمَةً ۚ اِنَّكَ اَنْتَ الْوَهَّابُ

  • @Tiger22235
    @Tiger22235 3 роки тому +75

    ആള് കൊഴിഞ്ഞ് പൊയ്ക്കൊണ്ട് ഇരിക്കുന്നു.. ഇത്രയും സ്വഭാവ വൈകല്യങ്ങൾ ഉള്ള ഒരു വ്യക്തി മാനവരിൽ മഹോന്നതൻ ആകുന്നത് എങ്ങനെ എന്ന ചെറുപ്പക്കാരുടെ ചോദ്യത്തിന് മുന്പില് പണ്ഡിതർക്ക് ഉത്തരം ഇല്ലാതെ ആയി..

    • @7736385759
      @7736385759 2 роки тому +1

      Aaano ningal Jesus ennu karuthunna aaalumaari kurishilettiya yudasine ppatti aayirikkum ithu paranhath allle.

    • @ajeeshgeorge4884
      @ajeeshgeorge4884 2 роки тому +3

      Yes👍👍🔥♥️

    • @7736385759
      @7736385759 2 роки тому

      Chettatharam kaanikkkunnoda parama naari, Islamik words dp aayi vechitt aaalkaare pattikkkkaan nokkunno.

  • @Sufiyanhn
    @Sufiyanhn 2 роки тому +113

    എനിക്ക് ഇപ്പോൾ 18 വയസ് ആണ് ഞൻ എന്റെ 17ഴം വയസിയാണ് ഇസ്ലാം പൂർണമായും ഉപേക്ഷിക്കുന്നത്

    • @lenovotab4051
      @lenovotab4051 2 роки тому

      എന്നിട്ടു എന്തിനാടാ ജന്മനാ കാഫിറായ താൻ muslim പേരിട്ടു ഇങ്ങനെ ഒരു കള്ള കമന്റു ഇട്ടത് 😡😬😬😡👹

    • @cricketworld309
      @cricketworld309 2 роки тому +4

      wow wonderful . i think you dont know anything about islam

    • @AnaghajJ
      @AnaghajJ 2 роки тому

      Y

    • @raheesrahees8054
      @raheesrahees8054 2 роки тому

      @@AnaghajJ avann poyath poyi

    • @Lilly-ph6dv
      @Lilly-ph6dv 2 роки тому +1

      അഭിനന്ദനങ്ങൾ ... 🌷
      എന്തായിരുന്നു കാരണം?

  • @sforsebatty3454
    @sforsebatty3454 28 днів тому +1

    അമ്മയുടെ മറുപടി കേട്ട് ഞാൻ ശരിക്കും കരഞ്ഞുപോയി.
    ഏറ്റം മഹതിയായ ഉമ്മ❤❤❤❤

  • @dreamworld2153
    @dreamworld2153 2 роки тому +53

    മതപഠനം ആരംഭിച്ച സമയം മുതൽ പല കാര്യങ്ങളിലും എനിക്കും സംശയങ്ങൾ തോന്നിയിരുന്നു. താങ്കൾക്ക് തോന്നിയ സംശയങ്ങൾ എല്ലാം തന്നെ എനിക്കും ഉണ്ടായിരുന്നു. സംശയങ്ങൾ മണ്ണിട്ട് മൂടാതെ അന്ന് മുതൽ ഉത്തരങ്ങളും തേടിയിരുന്നു.ഖുർആനിലും ഹദീസിലും ചരിത്രത്തിലും ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നവരോടും പണ്ഡിതൻമാ രോടും വിമർശക രൊടും അങ്ങനെ പല സോഴ്സുകളിൽ നിന്നും.ഇതെല്ലാം വെച്ചിട്ട് സ്വയം തൃപ്തികരമായ ഒരു answer ലേക്ക് ഞാൻ എത്തുകയും ചെയ്തു.ഈ പറഞ്ഞ 20- 22 വയസ്സിൽ തന്നെ സത്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തിൽ. ഞാൻ എത്തിച്ചേർന്നു. .പക്ഷേ നമ്മൾ രണ്ട് പേർക്കും ലഭിച്ച ഉത്തരങ്ങൾ വ്യത്യാസം ആണ്.എനിക്ക് ലഭിച്ചത് ഇസ്ലാമിൽ അടിയുറപ്പിച്ച് നിർത്തുന്ന ആൻസർ,താങ്കൾക്ക് ഇസ്‌ലാമിലേക്ക് പുറത്തേക്കുള്ള വഴിയും.Alhamdulillah എൻ്റെ ഹൃദയം ഈമാനിൽ അടിയുറപ്പിച് നിർത്തിയ റബ്ബേ നിനക്ക് സ്തുതി. ഈമാനോട് കൂടി ജീവിച്ച് മരിക്കാൻ എല്ലാവർക്കും ഭാഗ്യം ലഭിക്കില്ല.മരണ ശേഷം അവരവരുടെ വിശ്വാസം അവനവനെ രക്ഷിക്കട്ടെ☺️☺️

    • @muneerm3116
      @muneerm3116 Рік тому +5

      ഓക്കേ അങ്ങനെ ഞാനും അന്വേഷിച്ചു ഈ മതത്തിൽ നിന്ന് പുറത്തു പോവുകയാണ് ചെയ്തത്. പക്ഷേ നിങ്ങൾ പറഞ്ഞതുപോലെ തീർത്തും എളുപ്പത്തിലുള്ള അല്ലെങ്കിൽ അത്തരത്തിൽ വളരെ സിമ്പിൾ ആയി നിങ്ങൾക്ക് അങ്ങനെ ചെയ്യാം എനിക്കിങ്ങനെ ചെയ്യാം എന്നൊക്കെ പറയും പോലെയല്ല. അങ്ങനെ ഒരാൾ ചിന്തിച്ച് ഈ മതം സത്യമല്ല എന്ന് തോന്നുകയും അയാൾ ഇത് വിട്ടു ഞാൻ പുറത്തു പോവുകയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്താൽ അവനെ വധിക്കണം എന്നതാണ് ഇസ്ലാമിക നിയമം. നിരവധി ഹദീസുകൾ അതിനു തെളിവായി ഉണ്ട്. ഒരു ഇസ്ലാമിക രാജ്യത്ത് ഒരു അമീറിന് മുമ്പായി അവനെ തിരിച്ചു ഇസ്ലാമിലേക്ക് കൊണ്ടുവരാൻ പറയുകയും അവൻ ചെയ്തില്ല എങ്കിൽ അവനെ കഴുത്ത് വെട്ടി കൊല്ലണം എന്നുമാണ് ഇസ്ലാമിക നിയമം. ആ ഒരു നിയമം തന്നെയാണ് ഈ മതം ഒരു കാലഹരണപ്പെട്ട ഒരു ഗോത്ര സംഹിത തന്നെയാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ്. - proud to leave this cult. മനുഷ്യരെ അവിശ്വാസി എന്നും വിശ്വാസി എന്നും വേർതിരിച്ചു കാണാതെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനും മനസ്സിലാക്കാനും സമാധാനത്തോടെ ജീവിക്കാനും സാധിക്കുന്നുണ്ട്...

    • @sachusvlogs9730
      @sachusvlogs9730 3 місяці тому

      യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
      യോഹന്നാന്‍ 14 : 6

  • @vvssst
    @vvssst 3 роки тому +53

    സേവ് അഫ്ഗാനിസ്ഥാൻ
    സേവ് യെമൻ
    സേവ് സിറിയ
    സേവ് വേൾഡ്
    From സമാധാന മതം

  • @asokkumar458
    @asokkumar458 3 місяці тому +10

    താങ്കൾ ഏതാർദ്ധ മനുഷ്യനാണ്. താങ്കളോട് വളരെ ബഹുമാനം തോന്നുന്നു.

  • @sheebageorge2652
    @sheebageorge2652 Рік тому

    Surely there will be one God, let that light shine upon you.

  • @rasheedrasheed9937
    @rasheedrasheed9937 3 роки тому +226

    പടച്ചവൻ എല്ലാവർക്കും ഹിദായത്ത് നല്കണമെന്നില്ല! അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രമെ കിട്ടൂ ! കിട്ടിയവർ ഭാഗ്യവാന്മാർ !

    • @shyamjithaj706
      @shyamjithaj706 3 роки тому +47

      അങ്ങനെ എല്ലാവരെയും ഒരു പോലെ കാണാനാകാത്തവൻ എന്തു കോപ്പിലെ പടച്ചവനാണ്.

    • @vinukrishnan6457
      @vinukrishnan6457 3 роки тому +6

      Osama binladen, ajmal kasab okke alle hidayath kittiyavanmar.. Amuslingalle kollan parayunnavan alla ee allahu.. Allahu mohammedinte fake id anu madrassa potta.. Khureshikalude chandra devan anu allahu.. Mohammed ninneyokke pottanakiyathanu 😂😂

    • @ജിബിൻ-ഷ4ച
      @ജിബിൻ-ഷ4ച 3 роки тому +4

      അതെന്തു പൂറ്റിലെ പടച്ചോൻ ആണ്

    • @muneert.k4830
      @muneert.k4830 3 роки тому +7

      Lokam Avasanikkaan. Aaavumpol
      Islaam. Vimarshikkappedum
      Puthan Prasthanakkar Adhikarikkum
      Kuree. Aaalukal. Ebleesinte koode Pookum. Nabhiye Cheetha Vilikkum
      Allaahuvine Thalli Parayum. Ennokke. Paranjittund
      Adhinte Uthama udaaharam aan
      Eeee kaanunnadokke.
      Ninakkonnum. Hidaayath. Tharaan Allahuvinod Praarthikkan Vayya
      Nee Onnum. Visvasichillenkilum
      Visvasichaalum Allahuvinu
      Onnum. Koodukayum kurayukayumilla. Ninte Uppayeyum
      Ummayeyum Allaahu Swargathil
      Aaakkatte. Aameen.
      Nee. Marich. Aaaradi Mannil vech
      Moodi. 2 Malakkukal Vann Man
      Rabbuka. Enn Chodikkumpol Ninakk
      Mansilavum. Anneram Bhoodham varum😀

    • @vinukrishnan6457
      @vinukrishnan6457 3 роки тому +4

      @@muneert.k4830 da manda allahu khureshikalude chandra devan anu.. Mohammed allahuvine choondhiyathu anu 😂😂

  • @ashrafashraf9468
    @ashrafashraf9468 4 роки тому +26

    ഇസ്ലാം ആരെയും നിർബന്ധിക്കുന്നില്ല ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം അതുകൊണ്ടാണ് ലക്കും ദീനക്കും ിക്കും വലിയ ദീൻ വലിയ ദീൻ നിങ്ങൾക്ക് നിങ്ങളുടെ ഞങ്ങൾക്ക് ഞങ്ങളുടെ മതം

    • @alik.palik.p9663
      @alik.palik.p9663 3 роки тому +2

      പിന്നെ എന്തിനാണ് മതം വിട്ടവനെ കോല്ലണം എന്ന് ഖൂറാൻ പറയുന്നത്

    • @Vk-uo3ed
      @Vk-uo3ed 2 роки тому +4

      @Ashraf Ashraf ...ലക്കും ദീന്ക്കും വലിയ ദീൻ എന്ന പ്രസ്താവന ഇറങ്ങാൻ ഉണ്ടായ സാഹചര്യവും അതിന്റെ കാരണവും മനസ്സിലായാൽ അതിന് പിന്നിൽ ഉള്ള കളി മനസ്സിലാവും..മുസ്ലിങ്ങൾ പറയുന്ന അർത്ഥവും സാഹചര്യവും അല്ല അതിന് ഉള്ളത്

    • @zmedia4620
      @zmedia4620 Рік тому +3

      ഈ ആയത്ത് ദുർബലപ്പെട്ടതാണ്... ആ സൂറത്ത് മൊത്തത്തിൽ ദുർബലപ്പെട്ടിട്ടുണ്ട്

    • @Unkown-be9ne
      @Unkown-be9ne 6 місяців тому

      ​@@Vk-uo3ed Then could you say what was the REAL SITUATION or cause which you're pointing of why did those 6 Ayah was revealed?

    • @BinuIJK
      @BinuIJK 6 місяців тому +1

      Uvvu! Why are you killing people who leave the religion?

  • @step2english549
    @step2english549 3 роки тому +88

    മദ്റസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് സമസ്ത ഓൺലൈൻ ക്ലാസ്സ് ആർക്കും വീക്ഷിച്ച് ബോധ്യപ്പെടും

    • @ajmallkk
      @ajmallkk 3 роки тому +4

      ചേട്ടൻ പത്താം ക്ലാസ്സിലെ fiqh പഠിച്ചില്ല എന്ന് തോനുന്നു 😂q

    • @ummuhabeebak.8169
      @ummuhabeebak.8169 3 роки тому

      🤩🤩🤭😁

  • @chandranck3091
    @chandranck3091 Рік тому

    Congratulations dear friend liyakat. Congratulations once more.

  • @tharakan3191
    @tharakan3191 3 роки тому +30

    11 ആം വയസ്സിൽ എഴുതിയ letter യുക്തിവാദി ആവുമ്പോ പ്രദർശിപ്പിക്കാൻ വേണ്ടി teacher ടെ കയ്യിന്നു തിരിച്ചു വാങ്ങിച്ചു കേട് കൂടാതെ സൂക്ഷിച്ചു വച്ച ലിയാകത്ത് ന്റെ ദീർഘ വീക്ഷണം...കൊല മാസ്സ് ആണ്...

  • @sreejithcs3987
    @sreejithcs3987 Рік тому +1

    Liyakath ali...,. I like you men...... You are really inspiration for us....... സ്വന്തം പേര് പോലും പറയാൻ ആവാത്ത ഒരു മുർതാദിന്റെ രോദനം 😭

  • @augustinemathew4564
    @augustinemathew4564 3 роки тому +10

    Very nice, Liyakkath.
    Great to listen to such enlightened souls. All these religions and gods are pure fallacies, just poisoning the human mind..
    Wishing you all the best..

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 4 роки тому +6

    Bright light spreading in Islam , world become more peaceful

  • @mathewjoseph1845
    @mathewjoseph1845 Місяць тому +1

    Liyakhath you are great

  • @RafiVp-rp4ez
    @RafiVp-rp4ez 4 місяці тому +15

    എന്നെ മതകാര്യങ്ങളിൽ നിന്നും ഇന്ന് അകറ്റുന്നത് , ഇപ്പോഴത്തെ മതനേതാക്കളുടെ അവരവരുടെ സംഘടനകൾ വളർത്താനുള്ള കാട്ടിക്കൂട്ടലുകളാണ്,ഇതിനവർ എതിരാളികൾക്കെതിരെ മുദ്രാവാക്യം മുഴക്കി കുട്ടികളേപോലും റോട്ടിലിറക്കുന്നു.ഒരു പള്ളിയിലും ശാന്തിയും സ്വകാര്യതയുമില്ല.തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ ഞങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്നും ഞങ്ങളെ പിൻതുടർന്നില്ലെങ്കിൽ നരകമാണെന്നും പറഞ്ഞ് പേടിപ്പിച്ച് പള്ളിയിൽ ആളേകൂട്ടാൻ മൈക്ക് കെട്ടി കോലാഹലം ഉണ്ടാക്കുന്നു...ഇവരിൽ നിന്ന് എന്നാണ് സ്വസ്ഥത ലഭിക്കുക.

  • @ajitash9447
    @ajitash9447 3 роки тому +11

    Good speech brother... wish you all the best for your future endeavors ❤

  • @thasleenapp950
    @thasleenapp950 2 місяці тому +1

    എന്നെ പോലെ മതങ്ങൾ എല്ലാം ഉപേക്ഷിച്ച് മനുഷ്യൻ ആയി ജീവിക്കാൻ തീരുമണിച്ചവർ ആരൊക്കെ.ഞൻ ദൈവത്തെ മാത്രം വിശ്വസിക്കുന്നു...ultimate power...the controller of universe...ee എനർജിയോഡ് mathram ആണ് ഇന്ന് ഞൻ അത്ഭുതമായി വിശ്വസിക്കുന്നത്....മനസ്സിൻ വല്ലാത്തൊരു ആശ്വാസം തോന്നുന്നു.....

  • @sirajudheen3452
    @sirajudheen3452 3 роки тому +290

    ഒരാൾ ഇസ്ലാം മതത്തിലേക്ക് വന്നാലും ഇസ്ലാമിൽ നിന്ന് പുറത്തു പോയാലും പരിശുദ്ധമായ ഇസ്ലാംമതത്തിന് ഒന്നും സംഭവിക്കുന്നില്. ഹിദായത്ത് അല്ലാഹുവിന്റെ കയ്യിലാണ്. ഹിദായത്ത് നഷ്ടപ്പെടുന്നതിനെ തൊട്ട് അള്ളാഹു കാത്തുരക്ഷിക്കട്ടെ

  • @muraleedharanmm2966
    @muraleedharanmm2966 3 роки тому +11

    ലിങ്ക് കിട്ടി ഒന്ന് കേട്ടു ... But കേൾക്കേണ്ടത് വൈകി പോയി ....
    മനുഷ്യൻ സ്നേഹിച്ചും ആസ്വദിച്ചും ആനന്ദിച്ചു ജീവിക്കുക! സ്വർഗ്ഗം ഇവിടെ തന്നെ !!

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 2 роки тому +2

    You have got a truly great Mother!

  • @youtubereact_v1
    @youtubereact_v1 4 роки тому +6

    Best video i ever watched

  • @cipherthecreator
    @cipherthecreator 4 роки тому +52

    30:00 🔥🔥🔥31:33 ♥️♥️♥️
    ഉമ്മാക്ക് ഇരിക്കട്ടെ ഒരുമ്മ

  • @looser4755
    @looser4755 3 роки тому +165

    അനാഥ കുട്ടികൾക്കൾക്കു മുന്നിൽ സ്വന്തം കുട്ടികളെ സ്നേഹിക്കാൻ പാടില്ല എന്ന് പറഞ്ഞ മതമാണ് ഇസ്ലാം 🙂

    • @AJ-xr8qe
      @AJ-xr8qe 3 роки тому +12

      Ethu hadeesil aanu athu parayunnath?

    • @abdulhadisalman9519
      @abdulhadisalman9519 3 роки тому +7

      @@bijzlife adiamasthreeye paripadi cheyyam arodum chodhikkanda.

    • @fightforhumanity6012
      @fightforhumanity6012 3 роки тому +1

      ദുരന്തം🤦🏻‍♂️

    • @daffodilsvallies2547
      @daffodilsvallies2547 3 роки тому

      😅😅😅😅😅😅

    • @looser4755
      @looser4755 3 роки тому

      @@bijzlife പഴയ കാലത്ത് അറബ് നാട്ടിൽ ജനിക്കുമ്പോൾ തന്നെ അടിമകളായി ജനിക്കുന്ന ജനത ഉണ്ടായിരുന്നു... ആരേലും എന്ധെലും കാരണം കൊണ്ട് നോമ്പ് അനുഷ്ഠിച്ചില്ലെങ്കിൽ അതിനുള്ള പരിഹാരങ്ങളിൽ പെട്ട ഒന്നാണ് ഒരു അടിമയെ മോജിപിക്കൽ...

  • @vhareendran9150
    @vhareendran9150 2 роки тому +4

    വെള്ളം, തണ്ണീർ, വാട്ടർ, പാനി, എന്ന് പറയുന്നതുപോലെ ഈശ്വരന്റെ പേരുകൾ അനേകം ശിവൻ,... അല്ലാഹു,... യഹോവ,... എന്ന് പറയുന്നു,,.. ഈശ്വരൻ ഒന്നാണ്,,ഒരു പരമാത്മാവിന്റെ സന്താനങ്ങളാണ് നാം എല്ലാവരും... സത്യം മനസിലാക്കാത്ത കാരണത്താൽ ആശ്യകുഴപ്പം മാത്രം...മതം വളർത്താതെ മനസ്സ് വളർത്തു.. തെറ്റും ശരിയും തിരിച്ചറിയുവാനുള്ള ബുദ്ധി ഈശ്വരൻ നമുക്ക് നൽകിയിട്ടുണ്ട്... ഇല്ലാത്ത ഒന്നിനുവേണ്ടി ബിന്നിച്ചു നില്കുന്നതിലും നല്ലത് ഉള്ളത് വച്ചു ഒന്നിച്ചു നിൽക്കുന്നതല്ലേ സഹോദരരെ നല്ലത് നമ്മൾ പരസ്പരം. സ്നേഹിച്ചും സഹായിച്ചും.. ഓണവും പെരുന്നാളും.. ക്രിസ്മസ്സ്.. എല്ലാവരും. ഒരുമിച്ചു ആഘോഷിക്കുന്ന ദിവസം ഒന്ന് ആലോചിച്ചു നോക്ക് അതല്ലേ യഥാർത്ഥ സ്വർഗം... ഒരുമിക്കാം എല്ലാം. മറന്നു.... ക്ഷമിക്കാം എല്ലാം. മറന്നു... സ്നേഹിക്കാം എല്ലാം. മറന്നു... ലോക സമസ്ത സുഖിനോ ഭവന്തു..... ജയ് ഹിന്ദ്.. ജയ് ഭാരത്... 🌹🌹🌹🌹🌹🙏🙏🙏

    • @meryammathomas657
      @meryammathomas657 3 місяці тому

      വളരെ ശരി
      പൂർണമായും യോജിക്കുന്നു ❤

    • @Amruthaamru248
      @Amruthaamru248 2 місяці тому

      ആ പറഞ്ഞതിൽ "യേശു "എന്ന പേര് വ്യത്യസ്തമാണ്. "യേശു" എന്ന നാമത്തിന്റെ ഉറവിടം വ്യത്യസ്തമാണ്. "ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി:ദാവീദിന്റെ മകനായ യോസേഫേ, നീന്റെ ഭാര്യയായ മറിയത്തെ ചേർത്തുകൊള്ളാൻ ശങ്കിക്കേണ്ട.അവളിൽ
      ഉത്പാദിതമായതു പരിശുദ്ധത്മാവിനാൽ ആകുന്നു.അവൾ ഒരു മകനെ പ്രസവിക്കും. അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാനിരിക്കക്കൊണ്ട് നീ അവനു "യേശു"എന്ന് പേരിടേണം എന്ന് പറഞ്ഞു. (മത്തായി 1:20-21)ഈ വചനത്തിൽ നിന്ന് തന്നെ മനസ്സിലാകും "യേശുനാമം " ദൈവനാമമാണ്. അതുപോലെ സത്യത്തിനെയല്ലാതെ ഇല്ലാത്തതിനെ ദൈവം എന്ന് വിളിച്ചു ഭോക്ഷരകാതെ "വഴിയും സത്യവും ജീവനും ഞാനാകുന്നു "എന്ന് അരുളിച്ചെയ്ത കർത്താവായ യേശുവിൽ എല്ലാവരും വിശ്വസിച്ചു വചനം പറയുന്നപോലെ, "വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു.സകലതും പൊതുവക എന്ന് എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റ് അവനവനു ആവശ്യമുള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും, ഒരുമാനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകലജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു.കർത്താവ്‌ രക്ഷിക്കപ്പെടുന്നവരെ സഭയോട് ചേർത്തുകൊണ്ടിരുന്നു. (അപ്പൊസ്ഥല പ്രവൃത്തികൾ :2:44-47)ഇങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിച്ചാൽ എത്ര മനോഹരമാകും.. 😌❤️🤗

    • @sivaprasadkkshajicarverchr1613
      @sivaprasadkkshajicarverchr1613 Місяць тому

      തീട്ടത്തിന്.. സുഗന്ധം പൂശിട്ട് കാര്യമില്ല

  • @Farhan-wf3bt
    @Farhan-wf3bt 3 роки тому +69

    I am an ex muslim❣️

  • @fatimzaharajuraij4679
    @fatimzaharajuraij4679 3 роки тому +57

    നിങ്ങൾ രക്ഷപെട്ടു എന്ന് ... കരുതാം

    • @santhoshkr8150
      @santhoshkr8150 3 роки тому +10

      അയാൾ രക്ഷപെട്ടു. നിങ്ങളിൽ എത്ര പേർക്ക് ഇങ്ങനെ ധൈര്യമായ തീരുമാനം എടുക്കാൻ പറ്റും 👍

    • @fatimzaharajuraij4679
      @fatimzaharajuraij4679 3 роки тому

      @@santhoshkr8150 എന്തിന്നു... അയാൾ ലക്ഷിമിണ്ടത്... ഇപ്പോൾ നിൽക്കുന്ന സ്ഥാലത്താണ്.....

    • @oneplus3254
      @oneplus3254 3 роки тому +3

      @@fatimzaharajuraij4679 ഇത് എന്ത് baasha

    • @fasal5129
      @fasal5129 3 роки тому

      Evedekka

    • @lalleok8809
      @lalleok8809 3 роки тому +2

      ഇദ്ദേഹത്തെ ഇല്ലാതാക്കാൻ ഉമ്മതുകൾ ശ്രേമികുനിടത്തോളം കാലം എങ്ങനെ രക്ഷപ്പെട്ടു എന്നു പറയും.. മുർത്തതിനെ കൊല്ലാൻ ആണ് പുസ്തകം പറയുന്നത്😑

  • @shareefpalzhi9101
    @shareefpalzhi9101 4 роки тому +29

    മതം ഒരു അവിപ്രായം മാത്രമാണ് നിങ്ങളുടെ മതം നിങ്ങളെ രക്ഷിക്കട്ടെ
    അതാണ് എന്റെ മതം

  • @abdulrahiman541
    @abdulrahiman541 2 роки тому +1

    ഇടയ്ക്കിടെ കേൾക്കാറുണ്ട് ലിയാക്കത്തേ.... 🥰🥰🥰

    • @rahimanmampad
      @rahimanmampad 2 роки тому

      ഇന്നും കേട്ടു...

  • @elegance8581
    @elegance8581 4 роки тому +20

    ലാ ഇലാഹ ഇല്ലല്ലാഹ്😍😍😍😍😍

  • @swafwanchampadchampad9556
    @swafwanchampadchampad9556 4 роки тому +5

    انك لا تهدي من احببت ولكن الله يهدي من يشاء🤲

    • @stefythomas5052
      @stefythomas5052 2 роки тому

      Then your god must be punished for your wrong doings. What a psycho.

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz 4 роки тому +13

    Very good speech.
    Thank you. ❤️❤️

  • @rahilarahman5245
    @rahilarahman5245 Рік тому +2

    You are very special and talented ❤

  • @antonyleon9342
    @antonyleon9342 3 роки тому +5

    🙏❤️ Peace And Love

  • @bindubabu6715
    @bindubabu6715 3 роки тому +12

    ഏതു മതമായാലും . അത് സത്യസന്ധമായിരിക്കണം അനുജനെ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @hanptr8816
    @hanptr8816 4 роки тому +6

    World's fastest growing religion "ISLAM" .

  • @georgejoesph6036
    @georgejoesph6036 6 місяців тому

    അത് താങ്കൾ പറഞ്ഞത് ശരി അല്ലാഹ് ഒരു പ്രത്യേക ഇനം ആണ്

  • @Treya-k6i
    @Treya-k6i 2 місяці тому +3

    നല്ലൊരു മനുഷ്യൻ സല്യൂട്ട് ലിയാ ❤❤❤

  • @gokulc124
    @gokulc124 4 роки тому +8

    Super presentation ikka💗👍