സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
ഇബ്രാഹിം കുട്ടി മാഷ്🙏 അങ്ങയുടെ മാർഗ്ഗദർശനം, കേരളത്തിന് നല്ല ഒരു പോലീസ് ഓഫീസറെ നൽകി. ഒരു വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞ് അവനെ ഉചിതമായ വഴിയിലേക്ക് തിരിച്ചു വിടുന്നവനാണ് യഥാർത്ഥ ഗുരു ; ഒരു കാലത്ത് വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള ഹൃദയ ബന്ധവും പാരസ്പര്യവും അമൂല്യമായിരുന്നു🙏
While being the principal of the police training college Thrissur, Dr. Alexander Jacob rewrote the syllabus. Still now the state is following the same. Thanks for the video..
Great experience. Those who are brave and courage, only can select this profession. Thank you sir for sharing your experiences. Without going deep into the matter. I was thinking, you will explain the process. But it's good. You dint touch the painful procedure.. Thank you once again. 🙏🙏🙏🙏🙏
എന്താ അല്ലെ അദ്ദേഹത്തിന്റെ വിവരണം.. ശെരിക്കും മുത്തശ്ശി കഥകൾ ഇല്ലെങ്കിൽ എന്താ ഇതുപോലൊരെണ്ണം പോരെ... ഈ വൈവിദ്യങ്ങളാണ് SAFARI യെ വ്യത്യസ്ത തലങ്ങളിലെ പേരെടുത്ത ചാനൽ ആക്കി മാറ്റുന്നത്
സാർ പറഞ്ഞത് വളരെ ശെരിയാണ് ഞാനും നേരിട്ട് കണ്ടിട്ടുണ്ട് പോസ്റ്റുമോർട്ടം.. അന്നു എനിക്ക് തോന്നിയത് തന്നെയാണ് സാർ പറഞ്ഞത് മീൻ വെട്ടുന്ന ലാഖവത്തോടെ ആണ് ഡോക്ടർ പോസ്റ്റുമോർട്ടം ചെയ്തത്
ഇടതുപക്ഷ ചിന്തകനാണോ?? കുറഞ്ഞ പക്ഷം വിപ്ലവ സഖാവിന്റെ മോളെയോ പെങ്ങളെയോ കല്യാണം കഴിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ temporary/പിൻവാതിൽ നിയമനം കിട്ടും.. ഇല്ലെങ്കിൽ കിറ്റ് കിട്ടും 😄
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
V J Kurian Sir nte episodes upload cheyamo
Ningal ningadea pranayam pentraivil aki inganea vilkaruthu
k g simon 05 episode ellay
@@jobanjoban6826 sancharavum safariyum pulliyudea pranayamanu athu vilkoolannanu pulli parayaru
Njan enthinado pullikku paisa kodkunnathu
@@mishabpathayathingal2814.:)c
ഇബ്രാഹിംകുട്ടി സാറിന് ഒരായിരം നന്ദി ❤ ഇങ്ങനെ ഒരു മികച്ച ഉദ്യോഗസ്ഥനെ കേരള പോലീസിന് നൽകിയതിന്
Ebrhim kitty jailil alle
@@sahayatri2241 സഹോ ആ കുട്ടി അല്ല ഈ കുട്ടി
ഏത് നമ്മുടെ പാലാരിവട്ടം പാലം പണിത ?
@@Keralite_man_001 KAMII ITS ANOTHER MAN
Nb
സർ ഒരു പോലീസ് ഉദ്യോഗസ്ഥർ എന്നതിൽ ഉപരി ഒരു നല്ല മനുഷ്യൻ ആണ്. ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ആണ്....താങ്ക്സ് സർ
ഞാനും മഹാരാജാസ് കാരനാണ്. ഇബ്രാഹിം കുട്ടിസാർ 2011ൽ മരിച്ചുപോയി. വളരെ നല്ല മനുഷ്യനായിരുന്നു.
ഇബ്രാഹിം കുട്ടി മാഷ്🙏 അങ്ങയുടെ മാർഗ്ഗദർശനം, കേരളത്തിന് നല്ല ഒരു പോലീസ് ഓഫീസറെ നൽകി. ഒരു വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞ് അവനെ ഉചിതമായ വഴിയിലേക്ക് തിരിച്ചു വിടുന്നവനാണ് യഥാർത്ഥ ഗുരു ;
ഒരു കാലത്ത് വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള ഹൃദയ ബന്ധവും പാരസ്പര്യവും അമൂല്യമായിരുന്നു🙏
പോലീസ് എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി തന്ന ചാനൽ, സഫാരി , സാറിനും ബിഗ് സല്യൂട്ട്
Simon Sir 10th പഠിച്ച അതെ സ്കൂളിൽ എനിക്കും പഠിക്കാൻ പറ്റി.അനുഭവങ്ങൾ കേട്ടിരിക്കാൻ ഒരു സുഖം ഉണ്ട്....💙💙💙
നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ സ്വാധീനം ഉണ്ടാക്കിയ ഒരു ടീച്ചർ ഉണ്ടാവും. ♥️
അതിഭാവനകളില്ലാത്ത സത്യസന്ധമായ വിവരണം😍
മോഡസ് എത്തി... ഇനി ഓപ്പറേണ്ടിക്ക് വേണ്ടി കാത്തിരിക്കുന്നു സർ... അടിപൊളി... ഇന്നും നാളെയും ഇല്ലല്ലോ എന്ന് വിഷമം...
Thriller movies ഒക്കെ കണ്ടു കണ്ട് life story കേൾക്കുമ്പോൾ രോമാഞ്ചം❤
This is the definition of an honourable man.salute you sir.its truly a privilege to listen to you
What a great man, he even speaks about the officers under his cadre with great respect. Also he never boasts about anything 🔥
George joseph sir and simon sir fans ivde like adi
എന്ത് എഴുതണം എന്ന് അറിയില്ല. A Big Salute Sir.
'Enthayaalum kollam' George sir style
സർ എന്തു നല്ല അറിവുകൾ എന്റെ മകനും ഇതൊക്കെ അറിഞ്ഞ് ഇതുപോലുള്ള ഒരു കോഴ്സാണ് ചെയ്യുന്നത് .....
Eth course??
കാത്തിരുന്നു കാണും....♥️
While being the principal of the police training college Thrissur, Dr. Alexander Jacob rewrote the syllabus. Still now the state is following the same. Thanks for the video..
സഞ്ചാരം സെലക്ട് ചെയ്തവർ ഒരല്പം Standared കീപ് ചെയ്യുന്നവരായിരിക്കും എപ്പോഴും...
ശരിയാണ് സഫാരിയുടെ പ്രേക്ഷകർ സഫാരിയുടെ നിലവാരം പുലർത്തിയാൽ കൂടുതൽ സുന്ദരമാകും
ലൈക്ക് കിട്ടാൻ ഉള്ള സൈക്കോളജി ക്കൽ പൂവ്
@@jijogj ഹ ഹ ഹ അങ്ങനെ ചിന്തിച്ചില്ല എന്നാലും ഒരു like അടിച്ചേക്ക് പറഞ്ഞ സ്ഥിതിക്ക്.. Thanks buddie
@@TheShiyazie already അടിച്ചു 🔥
@@jijogj നീ നമ്മടെ ചെക്കനല്ലെടാ....നീ കിടു ആണെടാ കിടു... He he he. SGK യെ അറിയുമോ???
Super Speech.
Congratulations Sir 🌹🌹
ഒരിക്കൽ സാറിനെ അടുത്തുകാണാൻ സാധിച്ചു.പത്തനംതിട്ട എസ്പി ആയിരിക്കെ. ഒറ്റനോട്ടത്തിൽ തന്നെ ശരിക്കും ഒരു പോലീസ്കാരൻ. കാഴ്ച്ചയിൽ തന്നെ ബഹുമാനം തോന്നും. 😊
a
Wz
Aa
സാറിന്റെമുഖം കാണുമ്പോൾതന്നെനിഷ്കളങ്ക മനസ്സിന്റെ ഉടമ മനുഷ്യസ്‌നേഹി,സാറിന് അഭിവാദ്യങ്ങൾ
Great experience. Those who are brave and courage, only can select this profession. Thank you sir for sharing your experiences. Without going deep into the matter. I was thinking, you will explain the process. But it's good. You dint touch the painful procedure.. Thank you once again. 🙏🙏🙏🙏🙏
ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചവർ ഒരു മാനസിക വിദഗ്ധന്റെ സേവനം ആവശ്യപ്പെടുന്നവർ ആണ്
സാറിന്റെ ഇരകൾ ആണെങ്കിലോ?
@@Jassfamilycorner262 😁
@@Jassfamilycorner262😮😮
George joseph sir ne ormavannavarundoo
സഫാരിക്ക് പറ്റിയ ആൾ സൈമൺ സാർ ✌️✌️
വെയ്റ്റിംഗ് 4 d investigation record's from u... Sir....👍👍👍
മോഡസ് എന്റെ വാക്കാണ് .. അത് ഉപയോഗിക്കാൻ പാടില്ല..(ജോർജ് ജോസഫ് സർ)
അതുകൊണ്ടാ operandi ഒഴിവാക്കിയത് 😄
@@vipinns6273 😀
എന്താ അല്ലെ അദ്ദേഹത്തിന്റെ വിവരണം.. ശെരിക്കും മുത്തശ്ശി കഥകൾ ഇല്ലെങ്കിൽ എന്താ ഇതുപോലൊരെണ്ണം പോരെ... ഈ വൈവിദ്യങ്ങളാണ് SAFARI യെ വ്യത്യസ്ത തലങ്ങളിലെ പേരെടുത്ത ചാനൽ ആക്കി മാറ്റുന്നത്
Mode of operation - modus operandi
ദൃശ്യം 2 കണ്ട ഹാങോവറിൽ സൈമൺ സാറിനെ കേൾക്കാൻ വന്നവർ ലൈക്ക് അടി
ഞാൻ😁😁😁
Salute sir. Othiri ishtam saimon sirrr
i was katta waiting 😒now very happy
Addicted to this man
Kg simon sir♥️♥️♥️
Simon sir... 👏
സാർ പറഞ്ഞത് വളരെ ശെരിയാണ് ഞാനും നേരിട്ട് കണ്ടിട്ടുണ്ട് പോസ്റ്റുമോർട്ടം.. അന്നു എനിക്ക് തോന്നിയത് തന്നെയാണ് സാർ പറഞ്ഞത് മീൻ വെട്ടുന്ന ലാഖവത്തോടെ ആണ് ഡോക്ടർ പോസ്റ്റുമോർട്ടം ചെയ്തത്
സാറിന്റെ നല്ല അവതരണം
Very informative sir to young officers pls u must also talk about ethics honesty and impartiality to be an good officer Thanking u Mohan kumar
eagerly waiting to hear about Jesna case
Real man salute sir❤🙏
ജോളിയെ പിടിക്കാൻ സൈമൺ സർ അല്ലാതെ വേറെ ആരാണ് ഇവിടെ ഉള്ളത്
ഇത് കൂടുതൽ കൂടുതൽ ഉദ്യോഗജനകമായി വരുന്നു എന്ന കാര്യത്തിൽ തർക്കമില്ല !!!!!
Thanks safari.......
മോഡസ് of പ്രാണ്ടി 🤗
Namaskkaram sir🙂
Waiting... Aayirunnu
Andha kaaalam 👌
മോഡസ് ഓപ്പറേണ്ടി ഇവിടേം വന്നു, മോഡസ് ഓപ്പറേണ്ടി ഫാൻസ് ഉണ്ടോ
At that time teachers were gem 💎
സാറേ കൂടത്തായി കേസ് ഒന്ന് പെട്ടന്ന് പറയുമോ?..... ഇടിക്കട്ട വെയിറ്റിംഗ്.....
പിന്നെ ജസ്നക്ക് എന്ത് സംഭവിച്ചു എന്നുകൂടി.....plzzzzzzzz.......
23 മത്തെ വയസ്സിൽ SI, 28 വയസ്സായ ഞാൻ ☹️
Me too bro jobless....
@@vishnuv6225 ഉറപ്പായും ജോലി കിട്ടും സഹോ
21 വയസിൽ SI അയ ജോർജ് ജോസഫ് സർ 😀🔥
@@psyayimwone അത് ശരിയാ, എന്റെ കോളേജിൽ പഠിച്ച ജൂനിയറായ ഒരു പെൺകുട്ടി 22 വയസ്സുള്ളപ്പോൾ IPS കിട്ടി, ഇപ്പൊ 2 വർഷമായി,
ഇടതുപക്ഷ ചിന്തകനാണോ?? കുറഞ്ഞ പക്ഷം വിപ്ലവ സഖാവിന്റെ മോളെയോ പെങ്ങളെയോ കല്യാണം കഴിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ temporary/പിൻവാതിൽ നിയമനം കിട്ടും.. ഇല്ലെങ്കിൽ കിറ്റ് കിട്ടും 😄
🙏❤️SK
Very good sir
Thanks sir 😍💙🙏
ആദരവും ബഹുമാനവും എപ്പോഴും തോന്നിയ ബുദ്ധിമാനായ ഒരു പോലീസ് ഓഫീസർ.
Waiting waiting waiting
Can you please refer jesna Mariya missing case
മനുഷ്യസൗഹർദ്ധം ഉണ്ടാകട്ടെ
One world one flag one currency
അടിപൊളി അവതരണം
pakshe nammude operandi saarinte katha kelkkanaanu rasam, athu njan miss cheyyunnundu orupaadu, athu kettukondaanu kure naalukal njan thallineekkiyathu
Serikkum. Chila divasangalil thalavazhi moodipputhachu urangiyittundu 😀
4:32 ഇന്നും ഉണ്ട് അതേ ആഗ്രഹമുള്ള പിള്ളേർ
Excellent iSir
❤️👍
❤❤❤❤❤❤❤
saare ennu vilichappol angaykku vishamam thonni ennu parayunnathu sathyamaano saare, atho saaru oru thazhma adikkan vendi paranjathaano, njan correctionsil joli cheyyumbol enne avar "officer" ennu vilikkumbol oru abhimanam thonnumaayirunnu, athu kondu chodichatha
Ande eattavum valya agraham Alexandersireneum Simonsireneyum nerytte kananande ettavum valya agrhamane
🌸❣️
*മോഡസ് ഓപ്പറാണ്ടി അത് എന്റെയാണ് അത് എന്റെ മാത്രമാണ് ലെ : ജോർജ് ജോക്കോബ് sir*
വളരെ ബഹുമാനം അർഹിക്കുന്ന വ്യക്തിത്വം.... ഞാൻ എന്ന ഭാവം ഇല്ലാതെ സംസാരിക്കുന്നു.....
Yes മുൻപ് വന്ന രണ്ട് ips കാരും ആ ഭാവം വേണ്ടുവോളം ഉള്ളവർ ആയിരുന്നു
@@edansmedia4698 athaarokkeya!! Orennam alexander jacob aanennu manasilaayi, 2 aamathu aaraanu
@@JovelJose george joseph
❤️❤️
നിങ്ങൾ എത്ര മാന്യൻ.. സാറെ എന്ന് മനസ്സ് നിറഞ്ഞ് വിളിക്കാം. എന്നാൽ ചില വെറും പോലീസുകാരന്റെ ജാട കണ്ടാൽ ആ വിളി ഒരക്ഷരം മാറ്റി വിളിക്കാൻ തോന്നും.
😄
ഞങ്ങളുടെ അയല്പക്കത്തെ ഒരു നാറി ക്ക് പോലീസിൽ ജോലി കിട്ടി, ഉള്ളകാരര്യം പറയാല്ലോ അല്പന് അർഥം കിട്ടിയപോലെ
😍👌👍👏❤
എക്സാം ആയിരുന്നു അതാണ് വൈകിയത്...❤
ഇന്ന് ഇല്ലേ... 😕😕
ട്രൈയിനിങ് കോളേജിൽ നിന്ന് എന്താ പഠിപ്പിച്ചത്. Fir എഴുതാൻ പോലീസ് സ്റ്റെഷനിൽ നിന്നാണോ പഠിക്കേണ്ടത്.
ദിവ്യാ പി ജോണിന്റെ മരണത്തെ പറ്റി നടത്തിയ അന്വേഷണത്തിന്റെ കഥ കേൾക്കാൻ ആഗ്രഹിക്കുന്നു.
Sir Jasnede case vittupokalle!
🔥
@@sreejith6181 🙏
Pathanamthitta kodumon murder case koodi ulppeduthane sir
ഹാജർ..
ഡോ. ഷെർലി വാസുവിനെ കൊണ്ടു വരാമോ ...?
Yea. Really
💓
👍👍
Your starting time in Trissur Mr. Narayanan Nair in Trivandrum Finger print Director He was very expert at that time
മോഡസ് വന്നു ഒപ്പറാണ്ടി വന്നില്ല 🤣🤣🤣
Sir ഇന്നലെ ഞാൻ എല്ലാവിവരങ്ങളും സെന്റ് ചെയ്തിരുന്നു. ആ വാചകത്തിൽ എല്ലാം പ്രതിദൊനിച്ചിട്ടുണ്ട് NB കഴിവുള്ള ഒരു IPS ഓഫീസർ.എന്റെ ശിരസാൽ നമസ്കാരം🙏🙏🙏
😍
മോഡസ് 😀😀
Simon sirnte no.edumo
👍👍👍👍🌷🌷🌷🌷🌷
❤️
Drishyam 2 kandavarundo
Athu kandappol thanne George Joseph Sirine orma vannu. Excellent episodes and narration!
👍
തൊടുപുഴയിൽ കിടന്നിട്ടും ആ ജോർജ് കുട്ടിയെ പിടിക്കാൻ പറ്റിയില്ലല്ലോ സാറേ
ente oru swapnam arunu oru police karan akan nadanilla
ഉണ്ണിയേട്ടൻ ഫസ്റ്റ്
വന്നു
ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചവന്മാർ ഏതാടെയ്
George Joseph
K g symon
👌👌
hi saar