Google Pay Money Transfer Processing ആയാൽ എന്തു ചെയ്യും?

Поділитися
Вставка
  • Опубліковано 10 жов 2024
  • 𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite...
    𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/8zfqmjx1
    𝗖𝗛𝗘𝗖𝗞 𝗬𝗢𝗨𝗥 𝗖𝗥𝗘𝗗𝗜𝗧 𝗦𝗖𝗢𝗥𝗘 𝗙𝗥𝗘𝗘 - crif.oia.link/...
    𝗣𝗥𝗢𝗗𝗨𝗖𝗧 𝗟𝗜𝗡𝗞 - www.wishlink.c...
    𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.b...
    𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/...
    🌍 𝗔𝗶𝗿𝗽𝗼𝗿𝘁 𝗟𝗼𝘂𝗻𝗴𝗲 𝗔𝗰𝗰𝗲𝘀𝘀 നൽകുന്ന ക്രെഡിറ്റ് കാർഡുകൾ
    𝗙𝗟𝗜𝗣𝗞𝗔𝗥𝗧 𝗔𝗫𝗜𝗦 𝗖𝗖 - bitli.in/zAQ3qdy
    𝗛𝗗𝗙𝗖 𝗧𝗔𝗧𝗔 𝗡𝗘𝗨 𝗖𝗖 - hdfc.oia.link/...
    𝗥𝗕𝗟 𝗦𝗛𝗢𝗣𝗥𝗜𝗧𝗘 𝗟𝗧 𝗙𝗥𝗘𝗘 𝗖𝗖 - RBL.oia.link/S...
    𝗦𝗕𝗜 𝗣𝗥𝗜𝗠𝗘 𝗖𝗖 - bitli.in/4owaI2o
    𝗔𝗫𝗜𝗦 𝗠𝗬𝗭𝗢𝗡𝗘 𝗖𝗖 - bitli.in/ovi3A50
    𝗔𝗫𝗜𝗦 𝗩𝗜𝗦𝗧𝗔𝗥𝗔 𝗦𝗜𝗚𝗡𝗔𝗧𝗨𝗥𝗘 - bitli.in/qMil2tu
    𝗛𝗦𝗕𝗖 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - hsbc.oia.link/...
    𝗜𝗻𝗱𝘂𝘀𝗜𝗻𝗱 𝗟𝗘𝗚𝗘𝗡𝗗 𝗖𝗖 - bitli.in/bG6gwdR
    𝗜𝗗𝗙𝗖 𝗖𝗟𝗨𝗕 𝗩𝗜𝗦𝗧𝗔𝗥𝗔 𝗖𝗖 - bitli.in/uR2pH5J
    𝗥𝗘𝗟𝗜𝗔𝗡𝗖𝗘 𝗦𝗕𝗜 𝗖𝗖 - Reliance.oia.l...
    🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇
    𝗛𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/Du21gur
    𝗛𝗦𝗕𝗖 𝗟𝗜𝗩𝗘 𝗣𝗟𝗨𝗦 𝗖𝗖 - bitli.in/PYL2aYV
    𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx
    𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/y83RQUn
    𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/clr5pHu
    𝗞𝗜𝗪𝗜 𝗨𝗣𝗜 𝗖𝗖 - kiwi.oia.link/cc
    𝗕𝗢𝗕 𝗖𝗖 - bob.oia.link/c...
    𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.li...
    𝗜𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - extp.in/alq1tZ
    𝗜𝗗𝗙𝗖 𝗦𝗪𝗬𝗣 𝗖𝗖 - bitli.in/4DhowbY
    𝗔𝗨 𝗖𝗖 - bitli.in/BL0IhNB
    𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ
    𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu
    𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4
    𝗟𝗢𝗔𝗡 𝗢𝗡 𝗛𝗗𝗙𝗖 𝗖𝗖 - bitli.in/xvy4Gr9
    𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - Insta.oia.link...
    🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇
    𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.... (Use Code - RASHEE34 )
    𝗦𝗕𝗠 𝗖𝗖 - sbm.openinapp....
    𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet
    🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ
    𝗜𝗡𝗗𝗨𝗦 𝗗𝗘𝗟𝗜𝗧𝗘 𝗔/𝗖 - indus.oia.link...
    𝗡𝗜𝗬𝗢 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔/𝗖 - Niyo.oia.link/dcb
    𝗙𝗘𝗗𝗘𝗥𝗔𝗟 𝗕𝗔𝗡𝗞 𝗦𝗔 - fed.oia.link/s...
    𝗡𝗜𝗬𝗢 𝗧𝗥𝗔𝗩𝗘𝗟 𝗖𝗔𝗥𝗗 - extp.in/P7mDQk
    𝗜𝗗𝗙𝗖 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖 - mdeal.in/c_Db9...
    𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/...
    𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/...
    𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/B...
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.l...
    𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - i.airtel.in/re...
    🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇
    𝗨𝗣𝗦𝗧𝗢𝗫 - upstox.com/ope...
    𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - kyc.paytmmoney...
    𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c...
    𝗚𝗥𝗢𝗪𝗪 - go.kolplanet.c...
    𝗦𝗛𝗔𝗥𝗘.𝗠𝗔𝗥𝗞𝗘𝗧 - extp.in/hc3ftf
    𝗛𝗗𝗙𝗖 𝗦𝗞𝗬 - extp.in/KVmAaZ
    𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueo...
    🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇
    𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart...
    𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗖𝗛𝗔𝗡𝗡𝗘𝗟 - whatsapp.com/c...
    𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp....
    𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZi...
    𝗧𝗪𝗜𝗧𝗧𝗘𝗥 - / abdul_mukkam
    🌍 ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ
    𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link... (25 Rupees Bonus)
    𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/...
    വെറും 2 മിനിറ്റിൽ ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ ഗൂഗി...
    വെറും 2 മിനിറ്റിൽ PhonePe അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ Phon...
    𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗪𝗲𝗯𝘀𝗶𝘁𝗲 - abdulrasheedmu...
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸 - / abdulrasheedmukkamvlogs
    𝗧𝗲𝗹𝗲𝗴𝗿𝗮𝗺 - t.me/offercart...
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺 - / abdulrasheedmukkamtech
    𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗖𝗼𝗺𝗺𝘂𝗻𝗶𝘁𝘆 - chat.whatsapp....
    𝗧𝘄𝗶𝘁𝘁𝗲𝗿 - / abdul_mukkam
    𝗬𝗼𝘂𝘁𝘂𝗯𝗲 𝗦𝗵𝗼𝗿𝘁𝘀 - / abdulrasheedmukkam
    𝗟𝗶𝗻𝗸𝗲𝗱𝗶𝗻 - / rasheed-k-k-4a767526b
    𝗦𝗻𝗮𝗽𝗰𝗵𝗮𝘁 - / a_rasheedmukkam
    𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹𝘀!👇
    🌍 𝗔𝗯𝗱𝘂𝗹 𝗥𝗮𝘀𝗵𝗲𝗲𝗱 𝗠𝘂𝗸𝗸𝗮𝗺 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 - whatsapp.com/c...
    🌍 𝗙𝗶𝗻𝘁𝗲𝗰𝗵 𝘄𝗶𝘁𝗵 𝗔𝗯𝗱𝘂𝗹 💳💰 - whatsapp.com/c...
    🌍 𝗔𝗺𝗮𝘇𝗼𝗻 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/c...
    🌍 𝗙𝗹𝗶𝗽𝗸𝗮𝗿𝘁 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/c...
    𝗙𝗼𝗿 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗤𝘂𝗲𝗿𝘆 - beinghumantv1988@gmail.com
    As an Amazon Associate I earn from qualifying purchases.
    Disclaimer - All information provided by Abdul Rasheed Mukkam is of a general nature and is furnished only for educational/entertainment purposes only. No information is to be taken as financial advice. You agree that use of this information is at your own risk and hold Abdul Rasheed Mukkam harmless from any and all losses, liabilities, injuries, or damages resulting from any and all.
    #abdulrasheedmukkam #malayalam #tech #finance #banking #personalfinance #unboxing

КОМЕНТАРІ • 1,1 тис.

  • @AbdulRasheedMukkamOfficial
    @AbdulRasheedMukkamOfficial  2 роки тому +59

    𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite/9263j15
    𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/8zfqmjx1
    𝗖𝗛𝗘𝗖𝗞 𝗬𝗢𝗨𝗥 𝗖𝗥𝗘𝗗𝗜𝗧 𝗦𝗖𝗢𝗥𝗘 𝗙𝗥𝗘𝗘 - crif.oia.link/Score
    𝗣𝗥𝗢𝗗𝗨𝗖𝗧 𝗟𝗜𝗡𝗞 - www.wishlink.com/abdulrasheedmukkam
    𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.bio/LINKTREE-by-Abdul-
    𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/shop/abdulrasheedmukkam
    🌍 𝗔𝗶𝗿𝗽𝗼𝗿𝘁 𝗟𝗼𝘂𝗻𝗴𝗲 𝗔𝗰𝗰𝗲𝘀𝘀 നൽകുന്ന ക്രെഡിറ്റ് കാർഡുകൾ
    𝗙𝗟𝗜𝗣𝗞𝗔𝗥𝗧 𝗔𝗫𝗜𝗦 𝗖𝗖 - bitli.in/zAQ3qdy
    𝗛𝗗𝗙𝗖 𝗧𝗔𝗧𝗔 𝗡𝗘𝗨 𝗖𝗖 - hdfc.oia.link/tataneu
    𝗥𝗕𝗟 𝗦𝗛𝗢𝗣𝗥𝗜𝗧𝗘 𝗟𝗧 𝗙𝗥𝗘𝗘 𝗖𝗖 - RBL.oia.link/ShopriteCC
    𝗦𝗕𝗜 𝗣𝗥𝗜𝗠𝗘 𝗖𝗖 - bitli.in/4owaI2o
    𝗔𝗫𝗜𝗦 𝗠𝗬𝗭𝗢𝗡𝗘 𝗖𝗖 - bitli.in/ovi3A50
    𝗔𝗫𝗜𝗦 𝗩𝗜𝗦𝗧𝗔𝗥𝗔 𝗦𝗜𝗚𝗡𝗔𝗧𝗨𝗥𝗘 - bitli.in/qMil2tu
    𝗛𝗦𝗕𝗖 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - hsbc.oia.link/cashback
    𝗜𝗻𝗱𝘂𝘀𝗜𝗻𝗱 𝗟𝗘𝗚𝗘𝗡𝗗 𝗖𝗖 - bitli.in/bG6gwdR
    𝗜𝗗𝗙𝗖 𝗖𝗟𝗨𝗕 𝗩𝗜𝗦𝗧𝗔𝗥𝗔 𝗖𝗖 - bitli.in/uR2pH5J
    𝗥𝗘𝗟𝗜𝗔𝗡𝗖𝗘 𝗦𝗕𝗜 𝗖𝗖 - Reliance.oia.link/sbicc
    🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇
    𝗛𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/Du21gur
    𝗛𝗦𝗕𝗖 𝗟𝗜𝗩𝗘 𝗣𝗟𝗨𝗦 𝗖𝗖 - bitli.in/PYL2aYV
    𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx
    𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/y83RQUn
    𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/clr5pHu
    𝗞𝗜𝗪𝗜 𝗨𝗣𝗜 𝗖𝗖 - kiwi.oia.link/cc
    𝗕𝗢𝗕 𝗖𝗖 - bob.oia.link/ccard
    𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.link/Edge
    𝗜𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - extp.in/alq1tZ
    𝗜𝗗𝗙𝗖 𝗦𝗪𝗬𝗣 𝗖𝗖 - bitli.in/4DhowbY
    𝗔𝗨 𝗖𝗖 - bitli.in/BL0IhNB
    𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ
    𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu
    𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4
    𝗟𝗢𝗔𝗡 𝗢𝗡 𝗛𝗗𝗙𝗖 𝗖𝗖 - bitli.in/xvy4Gr9
    𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - Insta.oia.link/EMIZ
    🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇
    * 𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.link/DLPZ (Use Code - RASHEE34 )
    * 𝗦𝗕𝗠 𝗖𝗖 - sbm.openinapp.link/credilio-
    * 𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet
    🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ
    𝗜𝗡𝗗𝗨𝗦 𝗗𝗘𝗟𝗜𝗧𝗘 𝗔/𝗖 - indus.oia.link/delite
    𝗡𝗜𝗬𝗢 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔/𝗖 - Niyo.oia.link/dcb
    𝗙𝗘𝗗𝗘𝗥𝗔𝗟 𝗕𝗔𝗡𝗞 𝗦𝗔 - fed.oia.link/stellar
    𝗡𝗜𝗬𝗢 𝗧𝗥𝗔𝗩𝗘𝗟 𝗖𝗔𝗥𝗗 - extp.in/P7mDQk
    𝗜𝗗𝗙𝗖 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖 - mdeal.in/c_Db9vQGDGLt6tDRf
    𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/Amaze
    𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/SavingsAC
    𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/BankAC
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.link/AC
    𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - i.airtel.in/refandearnBCFRQYCKYC
    🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇
    * 𝗨𝗣𝗦𝗧𝗢𝗫 - upstox.com/open-account/?f=5AB3PR
    * 𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - kyc.paytmmoney.com/dra?id=AFF4682
    * 𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c=TBT326&s=CONSOLE
    * 𝗚𝗥𝗢𝗪𝗪 - go.kolplanet.com/5dfSBc
    * 𝗦𝗛𝗔𝗥𝗘.𝗠𝗔𝗥𝗞𝗘𝗧 - extp.in/hc3ftf
    * 𝗛𝗗𝗙𝗖 𝗦𝗞𝗬 - extp.in/KVmAaZ
    * 𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueonline.com/OpenAccount.aspx?C=SKEL580
    🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇
    * 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart_official
    * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗖𝗛𝗔𝗡𝗡𝗘𝗟 - whatsapp.com/channel/0029Va4GwHV6hENlvgHUD00o
    * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp.com/BCuA9D8QXzD58XvZ1LBxDV
    * 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZiFPrb8uvxG6/
    * 𝗧𝗪𝗜𝗧𝗧𝗘𝗥 - twitter.com/abdul_mukkam
    🌍 *ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ*
    * 𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link/hLxwR387Gnb (25 Rupees Bonus)
    * 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/in/winwin?ww=20533494

    • @reshmara3123
      @reshmara3123 2 роки тому +2

      Hi
      Njn june 23 oralk kurach cash ayachu
      Payment successful ayirunn receivever cash kittiyillarunn
      Phonpe complaint koduth 28th account il return akum enn prnju
      Ithuvare kitteela. Bhim site il complaint koduth no response, 1 month wait cheiyth rbi site il complaint mail ayach no respond, bank il complaint koduth, 2 perde bank statement nokki athil cash vannittilla. Ithuvare, ath kittan vendi ini entha cheiyya

    • @arshad4142
      @arshad4142 Рік тому +1

      @@reshmara3123 same avastha 🙂

    • @jabirm9762
      @jabirm9762 Рік тому

      Please yu namber

    • @rejilkottukkal5242
      @rejilkottukkal5242 10 місяців тому

      Me also, what can I do, pls reply

    • @jailamulfadle8686
      @jailamulfadle8686 6 місяців тому

      ബ്രോ കോൺടാക്ട് nomber തരുമോ

  • @karnangaming5437
    @karnangaming5437 Рік тому +721

    Paisa paid നമുക്ക് കാണിച്ചു പക്ഷെ അവർക്ക് ചെന്നിട്ടില്ല അങ്ങനെ ആർക്കേലും വന്നിട്ടുണ്ടോ

    • @rameesrami4252
      @rameesrami4252 Рік тому +20

      എനിക് ഉണ്ട്

    • @karnangaming5437
      @karnangaming5437 Рік тому +5

      @@rameesrami4252 എന്താ പ്രശ്നം എന്ന് തിരക്കിയോ

    • @rameesrami4252
      @rameesrami4252 Рік тому +6

      നിങ്ങൾക്ക് പൈസ വന്നോ തിരിച്ച്

    • @karnangaming5437
      @karnangaming5437 Рік тому +1

      @@rameesrami4252 illa

    • @ghostff6690
      @ghostff6690 Рік тому +5

      Enikkum vannu

  • @adithilakshmi1841
    @adithilakshmi1841 2 роки тому +881

    Paisa പോയപ്പോൾ വീഡിയോ നോക്കാൻ വന്ന ഞാൻ

    • @sajeerkkaradan6331
      @sajeerkkaradan6331 2 роки тому +5

      Bro paisa tirichu kittiyoo

    • @adithilakshmi1841
      @adithilakshmi1841 2 роки тому +10

      @@sajeerkkaradan6331 കിട്ടി 5 days aayapol

    • @sajeerkkaradan6331
      @sajeerkkaradan6331 2 роки тому +1

      @@adithilakshmi1841 ആരുടെ അക്കൗണ്ടിലേക്കാണ് കേറിയത്

    • @adithilakshmi1841
      @adithilakshmi1841 2 роки тому

      @@sajeerkkaradan6331 എന്റെ

    • @samjose222
      @samjose222 2 роки тому +9

      G pay വഴി ഉള്ള പരുപാടി നിർത്തി 😭

  • @likhithavijeesh1583
    @likhithavijeesh1583 2 роки тому +39

    വളരെ നന്ദി.. ഞാൻ വിഷമിച്ചിരിക്കുകയായിരിന്നു same problem..

  • @joby5072
    @joby5072 Рік тому +28

    ഇത് ഒരുപ്രശ്നമായി വരുന്നത് രാത്രിയിൽ കാറിലൊക്കെ ലോങ്ങ്ട്രിപ്പ് പോകുമ്പോൾ ചെറിയ തട്ടുകടകളിൾ നിന്ന് ഭക്ഷണം കഴിച്ച് ക്യാഷ് കയ്യിലുളളപ്പോഴും😂 അതിനുപകരം ചിലർ gpay ചെയ്യും അത് ചിലപ്പോൾ transaction fail ആകും😒 പരിചയമില്ലാത്ത വ്യക്തിഎന്നതുകൊണ്ട് അവർ ക്യാഷ് ക്രെഡിറ്റ് ആവാത്തതുകൊണ്ട് സമ്മതിക്കില്ല.അക്കൗണ്ടിൽനിന്ന് പണംപോയെന്ന് പറഞ്ഞ് അയച്ചവനും സമ്മതിക്കില്ല.തിരികെ ഏത് അക്കൗണ്ട്ലേക്ക് ആണ് ക്യാഷ് കിട്ടുന്നതെന്നും അറിയില്ല.gpay പറയുന്നത് 5 days. അതുകൊണ്ട് ഈ പറഞ്ഞസാഹചര്യത്തില് പരമാവധി ക്യാഷ് തന്നെഉപയോഗിക്കുന്നതാണ് നല്ലത്.💯👍 അനുഭവം ഗുരു.

    • @Ymee234
      @Ymee234 Рік тому

      Enikkum anubavam und keralathin purath aayirnn basha ariyathadh kond chodhikkanum patilla😢 pinne cheriya amound ayadh kond vittu.

    • @shamsuam7142
      @shamsuam7142 9 місяців тому

      അയച്ച കേശ് തിരിചെടുക്കാന്‍ പറ്റുമോ...

  • @sajnascookingvlog4351
    @sajnascookingvlog4351 3 роки тому +50

    വളരെ ചുരുക്കത്തിൽ എല്ലാം കാര്യവും വളരെ detail ആയിട്ട് പറഞ്ഞു തരുന്ന ഒരു ചാനൽ 👍👍

  • @medhats3653
    @medhats3653 2 роки тому +55

    ചുരുങ്ങിയ സമയം കൊണ്ട് കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു... ഞങ്ങൾ അറിയാൻ ആഗ്രഹിച്ച വിഷയങ്ങൾ 😍

  • @neelakurinji8270
    @neelakurinji8270 3 роки тому +169

    ഞാൻ അറിയാൻ വേണ്ടി ആഗ്രഹിച്ച കാര്യം🥰

  • @shajermathirapillysaidu5095
    @shajermathirapillysaidu5095 2 роки тому +36

    ഇത് കേട്ടപ്പോൾ സമാധാനമായി ❤

  • @nizamudeenmkm
    @nizamudeenmkm 2 роки тому +3

    ഗൂഗിൾ പേ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത് ...പണം നമ്മൾ അയച്ചു കഴിഞ്ഞാൽ അത് payment ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷൻ തരുക അല്ലാതെ അവര്ക് തോന്നും പോലെ സമയം തരിക അല്ല വേണ്ടത് ...ഞാൻ ഉപയോഗിച്ചതിൽ ഏറ്റവും മോശം ആപ്പ് ഗൂഗിൾ പേ ആണ്

  • @suhramhdali8287
    @suhramhdali8287 Місяць тому +8

    Cash അയച്ചു but അയച്ച ആൾക് കിട്ടിയിട്ടുമില്ല transaction list കാണിക്കുന്നു മില്ല
    അക്കൗണ്ടിൽ cash പോകുകയും ചെയ്തു
    Bank ഇൽ വിളിച്ചപ്പോ cash transaction ആയിട്ടുണ്ട് പറയുകയും ചെയ്തു
    തിരിച്ചു കിട്ടുമോ 😰

  • @AnazPatharam
    @AnazPatharam Рік тому +3

    എനിക്ക് ഇതേപോലെ ഉണ്ടായി അര മണിക്കൂർ കഴിഞ്ഞപ്പോൾ അയച്ച ആൾക്ക് തന്നെ paid ആയി

  • @geethas3437
    @geethas3437 13 днів тому +8

    എൻ്റെ അക്കൗണ്ടിൽ നിന്നും പൈസ പോയെന്ന് ബാങ്കിൻ്റെ മെസേജ് വന്നു. അക്കൗണ്ടിൽ നിന്നും deduct ആവുകയും ചെയ്തു. But അയച്ച ആൾക്ക് കിട്ടിയിട്ട് ഇല്ല.

    • @tsiurhtla790
      @tsiurhtla790 3 дні тому

      Kityo

    • @archa94
      @archa94 3 дні тому

      Kittiyo

    • @kingleo6156
      @kingleo6156 2 дні тому

      Enteyum ithupole thanne 2000 ayachu but aalk kittiyathum illa enna accountl ninnum debit aayitum ind. Njn complaint register cheythitund 48 hours nullil refund aakum enna paranjathu.

    • @sanilkm9653
      @sanilkm9653 2 дні тому

      Same എന്റെയും poyi 1500

    • @tsiurhtla790
      @tsiurhtla790 2 дні тому +1

      എന്റെ 10k airil ആണ്.. വരുവോ 🙁

  • @abidcm5816
    @abidcm5816 3 роки тому +8

    നിങ്ങളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്പെടുന്ന വീഡിയോസ് ആണ് 👍😍
    പ്രതേകിച് ഫോൺപേയുടെ 👍💯

  • @shamnashareef583
    @shamnashareef583 3 роки тому +17

    Thanku for the ഇൻഫെർമേഷൻ

  • @gymlover-um4et
    @gymlover-um4et Рік тому +7

    Ende അക്കൗണ്ടിൽ നിന്നും ക്യാഷ് പോയി.. അവിടെ കിട്ടിയും ഇല്ല.
    എൻ്റെ gpay കനികുന്നെ faild aanu 😓.
    അവിടെയും.. ഇത് തിരിച്ച് കിട്ടോ?

  • @sobipoippattil7532
    @sobipoippattil7532 Рік тому +18

    പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാങ്കിൽ ക്രെഡിറ്റ് ആയെന്ന് എസ്എംഎസ് ലഭിക്കുകയും എന്നാൽ ബാങ്കിൽ പൈസ വരാതിരിക്കുകയും ചെയ്യുന്നു എന്തുകൊണ്ട്

    • @MrZAashi
      @MrZAashi 8 місяців тому

      Ha paisa credit aayo

    • @archanaachoos501
      @archanaachoos501 Місяць тому

      Enikkum same preshnam

    • @muhammedsabeerpp4810
      @muhammedsabeerpp4810 Місяць тому

      എനിക്കും വന്നു ഇനി എന്ത്ചെയ്യും

  • @Sanjuhh_Anu
    @Sanjuhh_Anu 7 місяців тому +4

    ബ്രോ പിന്നെ രാവിലെ ഉണ്ടായിരുന്ന ഉച്ച കഴിഞ്ഞമ്പോൾ എന്റെ blce നോക്കിയാമ്പോൾ 0 ആഹ് പിന്നെ ഏട്ടനോട് പറഞ്ഞബോൾ ഏട്ടൻ 50 രൂപയും അയച്ചിട്ടുണ്ട് അത് 0 blce തന്നെയാ കാണിക്കുന്നത് എന്താ അങ്ങനെ plz

    • @Naveen-dw8um
      @Naveen-dw8um 7 місяців тому

      Bro ennitt thrich kittiyo

  • @jabirop5904
    @jabirop5904 3 роки тому +9

    ഒരുപാട് ഉപകാരപെടുന്ന വീഡിയോ
    താങ്ക്സ്

  • @babymolshaiha4368
    @babymolshaiha4368 3 роки тому +22

    Njan google pay വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യ്തു, but bank account cash പോയി ശേഷം submit kodukan വിട്ടുപോയി, ടിക്കറ്റ് ബുക്ക്‌ ആവാൻ എന്താ ചെയ്യുക, cash തിരിച്ചു accountലേക്ക് ക്രെഡിറ്റ്‌ ആവുമോ

  • @User-wg4zg
    @User-wg4zg 3 роки тому +3

    എന്റെ ഗൂഗിൾ pay വഴി എന്റെ വേറെ അക്കൗണ്ട് ഇൽ പൈസ ഇട്ടു 3 ദിവസം ആയിട്ടും ബാലൻസ് നോക്കിട്ട് വന്നിട്ടില്ല പൈസ paid എന്ന് കാണിക്കുന്നുണ്ട്
    എന്ത് ചെയ്യും

    • @AryaP-zp4fp
      @AryaP-zp4fp 3 роки тому

      Same

    • @User-wg4zg
      @User-wg4zg 3 роки тому

      എനിക്ക് ഇതുവരെ വന്നില്ല

  • @sufusufailsufu1760
    @sufusufailsufu1760 2 роки тому +7

    അപ്പോൾ പ്രോസസിങ് കാണിച്ച ടൈമിൽ ഒന്നും cash അങ്ങോട്ടു എത്തീട്ടുണ്ടാവില്ലല്ലേ 4 ദിവസം wait ചെയ്യണം അല്ലെ

  • @anandhuharidas2287
    @anandhuharidas2287 3 роки тому +12

    Njn phone pay aan usually use cheyyaar.. never faced any problem..

  • @Khadeejasyed
    @Khadeejasyed 3 роки тому +10

    Water bill pay cheythappm oru vettm fail aayi next time cheythappm ok aayii but randu vettmm paisa poyii nthaanh cheyyande pls rplyy chettaa

  • @devajith5996
    @devajith5996 Рік тому +2

    Bro ente money debited aay pakshe , receiver nu credit aayilla wait cheythitu ippol1 week kazhinju, complaint register cheythu ,please help me

  • @anishkottayil2992
    @anishkottayil2992 3 роки тому +5

    ഞാൻ K s e b bill Google pay വഴി അടച്ചു, പക്ഷേ failed ആയി. എന്റെ account നിന്നും പണം പോയി. അവിടെ credit ആയില്ല. ഇപ്പോൾ 2days ആയി.

    • @gamingspecialist8333
      @gamingspecialist8333 3 роки тому

      Bro കിട്ടിയോ... ഞാൻ ഇന്ന് electricity bill അടച്ചു.. But fail ആയി... ഇതുവരെ refund കിട്ടിയില്ല... Bro മെസ്സേജ് കണ്ടാൽ ഒന്ന് reply തരണേ

    • @rigeshpr4811
      @rigeshpr4811 2 роки тому

      Bro innu ee same prblm enikkum indayii refund kittumo atho aa cash avrkk pokumo?../entha cheynde any idea..

    • @rigeshpr4811
      @rigeshpr4811 2 роки тому

      @@gamingspecialist8333 bro refund kittyo or kseb kku fund keriyo enthaanh cheynndth.. Any idead .plzz reply

    • @mukundanp8064
      @mukundanp8064 Рік тому

      Same issue entha cheyyndenn ariyathond oro vidios kaanuarnnu.inn Sunday arnnu due date😢enth cheyyunnu oru pidim illa 5 days wait cheyythal finum ndavuallo

  • @fadlusebri1899
    @fadlusebri1899 2 роки тому +18

    Processing payment stop cheyyan pattumo..i mean oru shopil payment aanu ingane aayrnkil namuku cash kodkan 5 day vare wait cheyyan pattillallo so nammal avde cash ontime kodkanam ...pinneyum avarde accoutilk money transfer aakumo😟
    Thank you for the video 👍👍

  • @lijiu8853
    @lijiu8853 3 роки тому +4

    ഞാൻ അയച്ച പൈസ കിട്ടിയില്ല. അത് തിരിച്ചു കിട്ടാൻ endhaanu വേണ്ടത്

  • @baadhshah994
    @baadhshah994 9 днів тому

    എന്റെ കയ്യിൽ നിന്നും 6000 അയച്ചു success ആയി മറ്റേയാൾക്ക് recieve മെസ്സേജ് വന്നു പക്ഷെ പൈസ കേറിയില്ല
    2 ദിവസം കഴിഞ്ഞപ്പോൾ പൈസ കേറി

  • @hashik2573
    @hashik2573 3 роки тому +17

    Thank you for your valuable information ❤️❤️❤️❤️

  • @abduljaleeljaleel6258
    @abduljaleeljaleel6258 3 роки тому +2

    എനിക്കും അനുഭവം ഉണ്ടായി ഏതായാലും വീഡിയോ കണ്ടപ്പോൾ സമാദാനം aayi

    • @pm3093
      @pm3093 3 роки тому

      എനിക്കും, 20k അയച്ചു ഇതുവരെ കേറിയില്ല

    • @sajinajaasi9388
      @sajinajaasi9388 3 роки тому

      Cash തിരിജു kittiyo

    • @rafiu4074
      @rafiu4074 3 роки тому

      Nigalk kittiyo

  • @Neethus.....
    @Neethus..... Рік тому +3

    Enttenu1800 poi sat .. transaction successful aanu but customer account cash chennitilanu...thirichu kittumo😢

  • @nithinkumar3160
    @nithinkumar3160 Рік тому +2

    എന്റെ ചോദ്യം ഇതാണ് .നമ്മൾ ഒരാൾക്ക് cash അയച്ചു.എന്നാൽ ആ number മാറിപ്പോയി .എന്നാൽ ആ നമ്പറിൽ cash sent ആയി.എന്നാൽ ആ നമ്പറിൽ വിളിച്ചിട്ട് കിടുനുമില്ല .അപ്പോൾ നമ്മൾ എന്തു ചെയ്യണം

  • @pariskerala4594
    @pariskerala4594 3 роки тому +7

    Processing എന്ന് കാണിക്കുന്ന സമയത് opition എന്തെങ്കിലും ഉണ്ടോ STOP ചെയ്യാൻ...?

    • @riyasm9890
      @riyasm9890 3 роки тому

      അതാണ്
      എമർജൻസി അയക്കുമ്പോ
      ഉള്ളത് കൂടി അയച്ച് കൊടുത്ത് പിന്നെ 5 ദിവസം കാത്ത് നോക്കണം

    • @pdymediainformation5505
      @pdymediainformation5505 3 роки тому +1

      എന്റെ 4500 ഇന്ന് പ്രോസസ്സ് ങ് ആയി പൈസ അവിടെ എത്തിയതും ഇല്ല ക്യാഷ് തിരിച്ചു വരുമോ?? 😢😢

    • @vn419
      @vn419 2 роки тому

      @@pdymediainformation5505 thirich kittiyo

    • @pdymediainformation5505
      @pdymediainformation5505 2 роки тому

      @@vn419 kitti 5 ദിവസം കഴിഞ്ഞു കിട്ടി

    • @malluboy1152
      @malluboy1152 2 роки тому

      @@pdymediainformation5505 bro ente 6150 innele ingane poyi ithinu entha cheyandath

  • @ajithajuz9965
    @ajithajuz9965 2 роки тому +2

    ഇത് google pay ടെ അടവ് ആണ് അവർക്കു നമ്മളെ cash വെച് 5 ദിവസം ബിസിനസ് ചെയ്യാൻ ആവും ഇങ്ങനെ ചെയ്യുന്നത്

  • @kaakkiaddict6037
    @kaakkiaddict6037 2 роки тому +6

    ബ്രോ njn 1week ayee ollu gpay eduthitt
    Nte frnd enik 100rs ayach thannu
    Actil 100rs credit ayinn msgum vannu, but gpayil keri blnce nokkiyappo 10rs kanikonollu🚶🏽‍♂️
    Bakki 90rs engott poyann oru pidiyumilla🚶🏽‍♂️

  • @mobindyuthi8845
    @mobindyuthi8845 8 днів тому

    1700 അയച്ചു അക്കൗണ്ടിൽ നിന്നും പോയി gpay നിന്നും പോയില്ല രണ്ടുദിവസം കഴിഞ്ഞപ്പോൾ എന്റെ അക്കൗണ്ടിൽ തന്നെ വന്നു

  • @mrudusha
    @mrudusha Рік тому +4

    Enikk 10000 failed kaanichu.. Cash um poyi accountil ninnu. But 2 working days kazhinjappo thirich kitti

    • @sinufarsana9385
      @sinufarsana9385 9 місяців тому

      Msg vannirunnoo daa

    • @Husna-ov8cx
      @Husna-ov8cx 9 місяців тому

      Hi

    • @najeebae5246
      @najeebae5246 7 місяців тому

      എനിക്ക് ഇന്നലെ രാത്രി പേ ചെയ്തപ്പോൾ processing കാണിച്ചു ഇന്ന് evening Failed kanikkunnu ippozhum cash അവർക്ക് കിട്ടീട്ടില്ല എന്റെ Accountilekku വന്നിട്ടുമില്ല

    • @satharahmad491
      @satharahmad491 4 місяці тому

      Bro cash thirich kittiyo​@@najeebae5246

  • @rkcreations4743
    @rkcreations4743 2 роки тому +1

    ഞാൻ ഗൂഗിൾ പെയിൽ അറ്റി വേഷൻ ചെയ്ത പൊൾ കാശ് പോയ് പക്ഷെ എങ്ങനെ പോയ് എന്ന് അറിയില്ല ആർക്കും ആയച്ചു കൊടുത്തില്ല ഇനി എന്താണ് ചെയ്യണ്ടത്

  • @husnamoideen1150
    @husnamoideen1150 Рік тому +3

    Recharge no mari cheythal thirich edukan patooo pllsss replyy

  • @fasilpachu0073
    @fasilpachu0073 2 роки тому +1

    ഗൂഗിൾ പേ ൽ ക്യാഷ് വന്നതായി കാണിക്കുന്നുന്നു. എന്നാൽ ക്യാഷ് ബാങ്ക് അക്കൗണ്ട് ൽ എത്തീട്ടില്ല. ബാങ്ക് സ്റ്റേറ്റ്മെന്റ് നോക്കിയപ്പോൾ അകൗണ്ട് ൽ വന്നിട്ടില്ല.

    • @niyasbabu0261
      @niyasbabu0261 Рік тому

      ENIKKUM SAME PROBLUM UND NINGALKKU AA CASH KITTIYO KUTTTITTUNDANGIL ethre divasam eduthu kittan athre amount plz reply

  • @arsha128
    @arsha128 3 роки тому +6

    Chetta....can you help me.... 🙏transaction maripoyi Petrol pump ah transfer cheythe... Inni nth cheyum.. Ariyavunna petrol pump il chodichu avide alla transfer aayenna paranjee... What to do🙄...

  • @sruthiachu4822
    @sruthiachu4822 Місяць тому +1

    എന്റെ പ്രശ്നം ഇതൊന്നും അല്ല.. അമ്മടെ അക്കൗണ്ട് നിന്ന് cash എനിക്ക് അയച്ചു.. Profile നോക്കുമ്പോൾ sent ആയിട്ടുണ്ട്.. എനിക്ക് വന്നിട്ടും ഉണ്ട്... But ബാലൻസിൽ കാണിക്കുന്നില്ല.. എന്ത് ചെയ്യും 🙂

  • @sayyidhisham573
    @sayyidhisham573 3 роки тому +5

    Hey. Njn cash google pay vazhi transfer cheythu but first ath processing aaayi kanichuuu… pinne 2 nd day processed aayi … but cash ith vare recipient accountilekk add aayittilla

    • @athi2619
      @athi2619 3 роки тому +2

      Ippm enthayi? Cash kittio

    • @jishamol917
      @jishamol917 2 роки тому +1

      Cash kittiyo

    • @prasanthkc5753
      @prasanthkc5753 Рік тому

      Cash കിട്ടിയോ?? എനിക്കും same problem.shopil QR code വഴി amount അടക്കാൻ നോക്കിയതാ ആദ്യം processing കാണിച്ചു പിന്നെ പിറ്റേന്ന് successful ആയി.. പക്ഷെ പോയി നോക്കിയപ്പോൾ അയാളുടെ അക്കൗണ്ടിൽ വന്നിട്ടില്ല..അയാളുടെ paytm ആണ്.. എന്റെ googlepay

    • @anandpm8500
      @anandpm8500 Рік тому

      എനിക്കും ഇതേ അവസ്ഥ 😢

  • @kunjutti4675
    @kunjutti4675 2 роки тому +2

    Paytm ഇല്ലാത്തവർക്ക് പൈസ അയച്ചു അവർക്ക് പൈസ കിട്ടിയതുമില്ല അക്കൗണ്ടിൽ നിന്ന് പൈസ പോയാൽ എന്ത് ചെയ്യണം

  • @shafitspdy1022
    @shafitspdy1022 3 роки тому +4

    Transaction ID വെച്ച് ഒരു വ്യക്തി യെ കണ്ടെത്താന്‍ പറ്റോ

  • @sudheershamna6914
    @sudheershamna6914 9 місяців тому

    10000 വെള്ളിയാഴ്ച ട്രാൻസ്ഫർ ചെയ്തത് പോയി കിടക്കുന്നു ഈ വീഡിയോ കണ്ടു സമാധാനമായി

  • @arunnarayanannair5581
    @arunnarayanannair5581 Рік тому +7

    Loan payment ആണ് സഹോ, two days tym ഉള്ളു എന്ത് ചെയ്യും. Wait ചെയ്യാൻ പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇല്ല വീണ്ടും അയക്കേണ്ടി വരും, cancel ആയി നമ്മുടെ അക്കൗണ്ട് ൽ വന്നാൽ okay but പിന്നെയും അവരുടെ account ൽ പോയാൽ പിന്നെ ഗോവിന്ദ

  • @AneeshaBabu-p6d
    @AneeshaBabu-p6d 3 місяці тому +1

    Paisa ayachu ayalk historyil kittiyittum und pakashe balance zero aan athentha? Ethra cash ayachitum balance zero aan

  • @itsmethamburu6548
    @itsmethamburu6548 3 роки тому +4

    Online shopping l ingne vannappo shopping app nu cash recieve ayittla paranj. Bank call cheyanane paranjath. Bankl call cheyano.. 3 weeks ayi

  • @rabiyacp6117
    @rabiyacp6117 3 роки тому +3

    Bro
    Ente ummante no aan bank um aayi link cheythath ente phonil ummante sim ella ...........aa no use cheyth ente phonil googl pay thudangaan patto

  • @rlvriyajoy7263
    @rlvriyajoy7263 3 роки тому

    എനിക്ക് ഇന്നലെ സംഭവിച്ചു.. ഞാൻ സെൽഫ് ട്രാൻസ്ഫററിംഗ് ആണ് ചെയ്തത്.. എന്റെ വേറെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.. ക്യാഷ് ഡെബിറ്റ് ആയിട്ടുണ്ട്.. ബട്ട്‌ മറ്റെ അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയില്ല.. 9900 rs und...

  • @sajeerkkaradan6331
    @sajeerkkaradan6331 2 роки тому +10

    Bro, ഞാൻ ഒരാൾക്ക് 5000 അയച്ചു കൊടുത്തു accountil നിന്ന് cash പോയി അയാളുടെ googl payil msg വരുകയും ചെയ്തു But അയാളുടെ അക്കൗണ്ടിൽ ക്യാഷ് കേറീട്ടില്ല. അത് refund ആവുമോ?
    Refund ആവുകയാണങ്കിൽ ആരുടെ അകൗണ്ടിലേക്കാണ് cash കയറുക
    Please answer me

  • @vaisakhs.a5633
    @vaisakhs.a5633 9 місяців тому +1

    ഇന്നു എനിക്കും സംഭവിച്ചു. Processing ആണേ കാണിക്കുന്നത് cash പോയി അക്കൗണ്ട് നിന്ന് അടുത്ത അക്കൗണ്ടിൽ കിട്ടിയും ഇല്ല.3 wrking days varumaayrikkum allae 😢

    • @aymxzz
      @aymxzz 9 місяців тому +1

      Bro cash vanno

    • @vaisakhs.a5633
      @vaisakhs.a5633 9 місяців тому +1

      @@aymxzz 2 days kazhinju vannu

  • @aparnaarun3559
    @aparnaarun3559 Рік тому +4

    Thankyou Sir for the valuble information 🙏

  • @offlinegms999
    @offlinegms999 27 днів тому

    Najn pedichu poyi cash poyo enn vicharch thanks bro ❤❤❤

  • @Karnan_0
    @Karnan_0 3 роки тому +5

    Bro.. Processing alla .. processing kazhinj 2 dvsm kazhnj payment compleated aaayi ennaa kaanikkunnath..but matte aalkk cash kittyilla....enthaa cheyyaa?

    • @footballarena2601
      @footballarena2601 3 роки тому +1

      Enikkum

    • @Karnan_0
      @Karnan_0 3 роки тому

      @@footballarena2601 Kitty bro..Just wait 6 or 7 days..

    • @rizwanpp7831
      @rizwanpp7831 2 роки тому

      Same issue,, അയക്കപ്പെട്ട ആള് after 3 daya കഴിഞ്ഞ് കിട്ടിയിട്ടും കിട്ടിയില്ല എന്ന് പറന്നാൽ നമുക്ക് അറിയാൻ വല്ല notification ഉണ്ടണ്ടാവുമോ

    • @Karnan_0
      @Karnan_0 2 роки тому

      @@rizwanpp7831 Enikk kitty bro

    • @Karnan_0
      @Karnan_0 2 роки тому +1

      @@rizwanpp7831 Aaa nammalk aryaan kazhiyum..

  • @mubeenahamid9590
    @mubeenahamid9590 5 місяців тому

    ബാലൻസ് ഉണ്ടാവും ആവിശ്യത്തിനു use ആക്കാൻ നോക്കുമ്പോൾ zero ബാലൻസ് കാണിക്കുന്നു 😥

  • @sameerali7310
    @sameerali7310 Рік тому +3

    Fedral bank transaction field kanichu cash poyi return vannittilla enth cheyyum

  • @ja_akl2336
    @ja_akl2336 2 роки тому +1

    ഞാൻ ഒരാൾക്ക് പണം അയച്ച് കിട്ടിയില്ല എന്നാൽ എന്റെ phonil paid ആയെന്ന് കാണിക്കുകയും ചെയ്തു ....

  • @bootstrapbillturner864
    @bootstrapbillturner864 Рік тому +3

    Bro payment started, amount debit ayi , ethra day edkum clear akan?

    • @kripanair1172
      @kripanair1172 9 місяців тому +1

      Paisa kittio thirich??

    • @chamayam2839
      @chamayam2839 5 місяців тому

      2:51 aarum reply edunnillallo.. money kittyo..

  • @ashrafep8746
    @ashrafep8746 10 місяців тому +1

    ഞാൻ phone pay ൽ നിന്ന് മറ്റൊരാളുടെ numberൽ സാധാരണ pay ചെയ്യുന്ന പോലെ അവർക്ക് pay ചെയ്തു but എൻ്റെ account ൽ നിന്ന് Cash പോയിട്ടുണ്ട് but അവർക്ക് എത്തിയിട്ടില്ല why😢 cash eni engane thirichu kittum please rply

  • @sandeepbbadiadka7935
    @sandeepbbadiadka7935 3 роки тому +3

    1k ayachu, ende accountinn paisa poyilla but processing enn kanikunnu. What to do?

    • @shajisulu8631
      @shajisulu8631 3 роки тому

      aa cash ethenda alilek ethiyo? enikum engane sambhavichu. iam too tensed

    • @AnilKumar-lv4nr
      @AnilKumar-lv4nr 3 роки тому +2

      എന്റെയും ഇന്ന് അങ്ങനെ aayi
      Entey അക്കൗണ്ടിൽ നിന്നും പൈസ പോയില്ല.but processing ennu kanikkunnu.
      Ningalkk pinney ath ready aayo

    • @AnilKumar-lv4nr
      @AnilKumar-lv4nr 3 роки тому

      @@shajisulu8631 താങ്കളുടേത് പിന്നെ ready aayo

    • @shajisulu8631
      @shajisulu8631 3 роки тому

      @@AnilKumar-lv4nr പിന്നെ failed ayi. Cash പോയില്ല

    • @AnilKumar-lv4nr
      @AnilKumar-lv4nr 3 роки тому +1

      @@shajisulu8631 same to you enikkum fail aayi

  • @shafeekps984
    @shafeekps984 4 місяці тому

    എന്റെ നമ്പറിലേക് ഒരാൾ ക്യാഷ് അയച്ചു തന്നു എനിക്ക് അത് കിട്ടിയിട്ടില്ല അയാളുടെ അക്കൗണ്ടിൽ നിന്നും ക്യാഷ് അയച്ചതിന്റെ തെളിവുകൾ എനിക്ക് അയച്ചു തന്നു. എന്താ ചെയ്യാ ഇനി

  • @riyaria5161
    @riyaria5161 2 роки тому +3

    Ente transaction failed aayi..ippo bank statement kaanikkan aan paryunnath...engneyan bank statement ayakkendathh??ingne aychath kond valla prshnm veruoo??

    • @vedarajith3272
      @vedarajith3272 7 місяців тому

      Heyyyyy
      Ippo enikk inganthe prasnam vannu....Bank statement engane ayakkanm enn paranj tharuo??

  • @soudhalatheef1804
    @soudhalatheef1804 2 роки тому +1

    Thx correct timil aanu ee vedio kaanunnath😍😍

  • @krishnanayana5190
    @krishnanayana5190 5 місяців тому +3

    9 nthi ayacha transaction ann 500 but ath randaldem acc ilkk keritillaa inn 27 ayii endh cheyum🙂

  • @SalmuparambilSalmuparamb-wb4wi

    2തിയ്യതി നങ്ങളെ അകൗണ്ട് നിന്ന് 1400പോയി അയച്ച ആൾക് കിട്ടിയില്ല നങ്ങളെ പോകും ചെയ്തു കിട്ടുമോ 😢

  • @binilmathewsmathews7840
    @binilmathewsmathews7840 2 роки тому +20

    നല്ല അവതരണം 👍👍

  • @princyjose6643
    @princyjose6643 Рік тому +2

    Insufficient balance ennu kaanikkuva account il paisa und thaanum but vere oraalkku oaisa kodukkumbol ethunnilla

  • @shamnashareef583
    @shamnashareef583 3 роки тому +5

    ഹായ് njhan inn google pay paisa ayach kodutha alkk പൈസ കിട്ടിയിട്ടില്ല but ente accondil ninn cash poyii njhan ഇനി entha cheyyendath onn paranjh tharumoo plssss reply

    • @rithulravi3726
      @rithulravi3726 3 роки тому

      o anikkum ennalay ethu thannay thakalkku cash thirichu kettiyo

  • @rajanisujeesh5882
    @rajanisujeesh5882 2 місяці тому

    വളരെ ഉപകാരം ഇങ്ങനെ ഒരവസ്ഥയിൽ പെട്ടിരിക്കുക ആണ് ഞാൻ. 3 or 5days കാത്തിരികാം

  • @ambadianu8630
    @ambadianu8630 3 роки тому +3

    എനിക്ക് ഇതേ അവസ്ഥ ഉണ്ടായി.. പക്ഷെ ഞാൻ google pay uninstall ചെയ്തു... ഇപ്പോൾ ആ ട്രാൻസക്ഷൻ google pay ൽ കാണിക്കുന്നില്ല... എന്താണ് ചെയ്യണ്ടത്

  • @amiclt6314
    @amiclt6314 8 місяців тому +1

    Hlo, sir....
    Your HDFC bank UPI transfer of ₹400 on 29/1/24 has timed out.we will update you on the status in transaction + 1 day........
    Ingneyaaan enteyl kanikkunnath.....!!.... Enthhh cheyyum sir???

  • @shanijose7314
    @shanijose7314 3 роки тому +7

    Chetta processing stage ennu kaanikumbo aa payment stop cheyyan valla vazhiyum undo?aa payment ayalku aykaanda namuku thirichu kitanamenkil

  • @lubnarafeeque7232
    @lubnarafeeque7232 Рік тому +1

    Phone pay ഉണ്ടായിരുന്നു pinne അത് ഒഴിവാക്കി ആ നമ്പറിൽ ഒരാൾ ക്യാഷ് അയച്ചു അത് അവരുടെ അകൗണ്ടിൽ നിന്നും ponnu നമ്മുക്ക് കിട്ടിയില്ല end ചെയ്യും

  • @shihabmkm8831
    @shihabmkm8831 3 роки тому +5

    good msg,...

  • @greeshmaraj3407
    @greeshmaraj3407 Місяць тому +1

    Broooo... Innale njn 20878 rs g pay vazhi transfer cheyythu.... But transaction was failed, amount refunded kaanikkanund, but ith vare credit aayittilaa...

  • @muhammadmidlaj9862
    @muhammadmidlaj9862 3 роки тому +6

    എൻ്റെ കാശും പോയി.ഇത് വരെ ഒരു വിവരവും ഇല്ല 😎

  • @RohithReviEditz
    @RohithReviEditz 3 роки тому +2

    എനിക്ക് pay tm വഴി ഇപ്പോ പോയി 200 രൂപ പൈസ എന്റെ acc നിന്നു പോയി പക്ഷെ ഞാൻ അയച്ച ആളുടെ acc ഇത് വരെ ചെന്നില്ല

    • @meenakshymurukan5753
      @meenakshymurukan5753 3 роки тому

      Kittiyo ennattu

    • @RohithReviEditz
      @RohithReviEditz 3 роки тому +1

      @@meenakshymurukan5753 2 ദിവസം കഴിഞ്ഞു ഞാൻ അയച്ച ആൾക്ക് പൈസ ചെന്നു.

  • @jinubkn5989
    @jinubkn5989 2 роки тому +3

    Bro 3 day kazhijittu cash kittiyillel maathram raise dispute kodutha mathiyo??

  • @swalihvv5995
    @swalihvv5995 2 місяці тому

    ഗൂഗിൾ pay നോട്ടിഫിക്കേഷൻ വന്നുക്യാഷ് വന്നു എന്ന്.
    പക്ഷെ അക്കൗങ്കിൽ ക്യാഷ് കാണിക്കുന്നില്ല

  • @salishakki
    @salishakki 3 роки тому +4

    Thankyou bro ❤️

  • @sunilkumarlakshmanan9510
    @sunilkumarlakshmanan9510 Рік тому +2

    Google pay il money credit aakunnilla debit aakunnundu enthaayirikkum problem

  • @salmanulfaris4975
    @salmanulfaris4975 3 роки тому +3

    Good information 👍

  • @abishworld3164
    @abishworld3164 3 роки тому +1

    ഞാൻ സെൽഫ് ട്രാൻസ്ഫർ ചെയ്തു.. പ്രോസസ്സിംഗ് ആയിരുന്നു.. പിറ്റേ ദിവസം processed ആയി.. But ഇപ്പോഴും മറ്റേ അക്കൗണ്ടിൽ cash എത്തിയിട്ടില്ല

  • @janardhananmv66
    @janardhananmv66 2 роки тому +3

    സുഹൃത്തെ
    എന്റെ അക്കൗണ്ടില്‍ നിന്ന് പണം പോയിട്ട് 40 ദിവസമായി .gpay cstmr cre ആവശ്യപ്പെട്ടത് പ്രകാരം എന്റെ ബാങ്കിന്റേയും പണം കിട്ടേണ്ട ആളുടെയും statement അയച്ചു കൊടുത്തു 15ദിവസമായി stillprocessing തന്നെ കാണിക്കുന്നു...ഇനി ആര്‍ക്കാണ് പരാതി കൊടുക്കേണ്ടത്.

    • @vn9340
      @vn9340 2 роки тому

      Kittiyo

  • @ismailnshifashifaismailnsh9707

    ക്യാഷ് paid ✔️എന്ന് മെസ്സേജ് വന്നതിനു ശേഷവും പണം മറ്റൊരു അക്കൗണ്ട്ൽ കയറിയില്ല, ഇതും അഞ്ചു ദിവസം വൈറ്റ് ചെയ്യണോ??

  • @naseemclt7903
    @naseemclt7903 3 роки тому +3

    Enikku 3000 ennale poyi ethuvere return vanilla

    • @alfinjose9416
      @alfinjose9416 3 роки тому +1

      Ente innu poyi. 4453 aanu.purchaseconfirmation aanu fail aayathu. Pakshe avrku bankil kittiyitila

    • @alfinjose9416
      @alfinjose9416 3 роки тому +1

      Ente refund aayito

    • @naseemclt7903
      @naseemclt7903 3 роки тому +1

      Enikkum kitty 2day eduthu

    • @yathrakari903
      @yathrakari903 3 роки тому

      @@alfinjose9416 entha cheythenu parayooo.... Entethu aayila sep 9 nu cheythathaa

    • @alfinjose9416
      @alfinjose9416 3 роки тому

      @@yathrakari903 kurachu divasam edukum. Max 5 days. Videoyil paranja pole thanne. Complaint cheya

  • @sruthimeenu7318
    @sruthimeenu7318 8 місяців тому

    അക്കൗണ്ടിൽ ക്യാഷ് അയച്ചപ്പോൾ ആദ്യം പ്രോസസ്സിംഗ് കാണിച്ചു. പിന്നെ failed എന്ന് കാണിച്ചു. Axis credit card bill pay ചെയ്തതാ. അവർക്കും എത്തിയിട്ടില്ല. Enikkum എത്തിയിട്ടില്ല 🥲🥲🥲

  • @semishaz5447
    @semishaz5447 3 роки тому +4

    Gd information 👍

  • @sumeshcpnair4093
    @sumeshcpnair4093 3 роки тому +2

    Fed mobile യിൽ mobile റീചാർജ്ജ് ചെയ്തു അതു failed ആയി...അതു തിരിച്ചു കിട്ടാൻ എന്തു ചെയ്യണം...

  • @aquamarinestone5279
    @aquamarinestone5279 3 роки тому +4

    Status: succesful enm kaanikkunnu. But second party kk credit aayittilla. Njan from amazon upi to googke pay yilekaan ayachathu

  • @divyamanoj3011
    @divyamanoj3011 3 роки тому +2

    അവരുമായി ബന്ധപ്പെടാൻ പറ്റുന്നില്ല ബ്രോ.അപ്പൊ ക്യാഷ് തിരിച്ചു കിട്ടില്ലേ 8000രൂപ പോയി 😥😥.5ഡേയ്‌സ് കഴിഞ്ഞു 😥

  • @iam_aesthetick
    @iam_aesthetick 2 роки тому +3

    Parajath thane parajondirikathe solution parayu chetta.submit bank statement enn option kanumbol enthann submit cheyendath.debited scrnsht avr accept cheyunila?

  • @colombuzz8550
    @colombuzz8550 Рік тому +2

    Bro ente account il ninnu njan ente vere account ilek gpay vazhi self transfer cheythu, pakshe debit ayi credit ayilla, dispute raise chythu, bank stamemts submit chythu....
    Ithuvare reply onnum vannilla...
    Ini endaa chyya...
    Valiya amount aan poyath...😭😭
    ആരെങ്കിലും ഈ കമൻ്റ് കാനുന്നവർ അറിയാവുന്നവർ replay tarane....pls 🙏

  • @appuzzappzz995
    @appuzzappzz995 3 роки тому +5

    എനിക്കു കൂട്ടുകാരൻ പണം അയച്ചു തന്നിരുന്നു അവനു പണം പോയിട്ടുണ്ട് എനിക്ക് മെസേജും വന്നിട്ടുണ്ട് പക്ഷേ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല
    Anthagillumm chayyan kazhiyoo bro ??

  • @ajuuuajmal5299
    @ajuuuajmal5299 Рік тому +2

    Njan google pay cheythu avaril ethukayum cheythu but balancil cash vannila

  • @mrspotter4449
    @mrspotter4449 3 роки тому +3

    First comment

  • @jomolantony3195
    @jomolantony3195 5 днів тому +1

    Inn 1000 രൂപ മറ്റൊരു അക്കൗണ്ടിലേക്കു അയച്ചു പക്ഷെ failed എന്നാണ് കാണിക്കുനെ..അവരുടെ അക്കൗണ്ടിൽ അത് കേറിട്ടും ഇല്ല എന്റെ അക്കൗണ്ടിൽ അഹ് പൈസ കാണുന്നും ഇല്ല... പ്രോസസ്സിംഗ് അല്ല പകരം failed എന്നാണ് കാണിക്കുന്നത്... എന്റെ ഗ്പൈൽ Not debited എന്ന് പറഞ്ഞും കാണിക്കുനെ but എന്റെ accoutuntil ah paisa ila.... Ith thirch keruoo plss replay

    • @rockyrahul9884
      @rockyrahul9884 4 дні тому +1

      Same ivdeyum.. 2000 rs .. failed … a/c ninum poyi ayachalk keteetumillaa… a/ c deducted

    • @jomolantony3195
      @jomolantony3195 4 дні тому

      @@rockyrahul9884 cash keryoo

    • @amarnath_5998
      @amarnath_5998 3 дні тому +1

      Same ente 2294 rs poyi October 2 cheytha transaction failled ayi pakshe cash debit ayi ithuvare thirich kittilla 🥹🥹