Google Pay ൽ നിന്നും പോയ കാശ് തിരിച്ചുകിട്ടാൻ ചെയ്യേണ്ടത് | How to Inform Google Pay

Поділитися
Вставка
  • Опубліковано 20 сер 2024
  • How to get the debited amount from google pay of failed transactions. How to reach google pay customer support.
    Boat Headphones 80% OFF🔥 - amzn.to/3qks33i
    JBL Bluetooth Speakers 30% OFF🔥- amzn.to/3qiDWac
    Fire Boltt Smart Watches 75% OFF🔥- amzn.to/45h1jjj

КОМЕНТАРІ • 533

  • @thanhanihala1162
    @thanhanihala1162 3 місяці тому +10

    Gpay ഇൽ റീചാർജ് ചെയ്യുമ്പോൾ സിം മാറി ചെയ്‌തുപോയാൽ എങ്ങനെ refund ചെയ്യും

  • @risvanarisvana5907
    @risvanarisvana5907 Рік тому +42

    Innala njn recharge chythappol cash poyii 3 vattam but 3 thavanyum fail aayii ...njn innala ee video kanditt ithpole chat chaithu ..enikk innu mrng nte Paisa refund aayii.. 3 pravishnm chaitha paisayum kittii ... 😁

    • @shemlan8941
      @shemlan8941 Рік тому +2

      Entha chat chaithe ethra hoursinte ullila kittiye

    • @risvanarisvana5907
      @risvanarisvana5907 Рік тому +2

      @@shemlan8941 avru English il aanu chodhikkunnath adhyavishnm English ariyavunnavrkk reply chaiyyaan pattum ..ethra manik aanu poyath ennu chodhikkum nmmlu time okke parnj koduknm appo avru parayum avru nokaam ennu vendth okke chaiyyaam ennum ... Enikk Paisa poya pittennu ravile 7 mani okke aaypo vannu

    • @risvanarisvana5907
      @risvanarisvana5907 Рік тому +1

      @@shefeena4567 ath ariyila Google pay il aanu njn chaithe

    • @risvanarisvana5907
      @risvanarisvana5907 Рік тому

      @@shefeena4567 phone pay ngna aanennu ariyilldeii search chaith nokk deii

    • @shemlan8941
      @shemlan8941 Рік тому +1

      @@risvanarisvana5907 ink innala poye njn kurevattam chat chaithu ithuvare kittiyilla

  • @sureshrajan8389
    @sureshrajan8389 2 роки тому +33

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏

    • @hasbijubair2689
      @hasbijubair2689 Рік тому +2

      ബാങ്കിൽ പോയി നോക്കിയില്ലേ

    • @reshmavr8047
      @reshmavr8047 3 місяці тому

      Cash kittiyo

  • @alicejohn7384
    @alicejohn7384 8 місяців тому +142

    ട്രാൻസ്ഫർ ചെയ്യാതെ തന്നെ അകൗണ്ടിൽ നിന്നും തനിയെ ക്യാഷ് കട്ട്‌ ആയി...400 രൂപ... അത് എങ്ങനെ ആണെന്ന് എങ്ങനെ ആണ് അറിയുന്നേ 🤔

    • @Louis97LS27
      @Louis97LS27 8 місяців тому +21

      Same issue ipo enthaii?? pls reply

    • @alicejohn7384
      @alicejohn7384 8 місяців тому

      @@Louis97LS27 ബാങ്കിൽ വിളിച്ചു ചോധിച്ചപോൾ atm ന്റെ കുറെ നാളത്തെ ഡ്യൂ ഉണ്ടാരുന്നു അത് കട്ട്‌ ആയത് ആണെന്ന് പറഞ്ഞു

    • @shifarashi8242
      @shifarashi8242 8 місяців тому +6

      Enikum und

    • @alicejohn7384
      @alicejohn7384 8 місяців тому

      @@shifarashi8242 എന്നിട്ട് എന്തു ചെയ്തു

    • @Jazfabricfusion
      @Jazfabricfusion 8 місяців тому +4

      Same issue

  • @kripathankamsabu2496
    @kripathankamsabu2496 Місяць тому +2

    Thankyou so much for this video.. this really works... My problem got solved after 2 hours after doing this

    • @amalajude3005
      @amalajude3005 29 днів тому

      Refund aayo.. Innale njn 15500 ayachit ac il ninn poyi but... Receiver nu kitteela... 24 hours kazinj

    • @kripathankamsabu2496
      @kripathankamsabu2496 29 днів тому

      @@amalajude3005 yes enik next day thirich bank account il refund ay... ee same procedure chydepo

  • @nidhinjohny1657
    @nidhinjohny1657 Рік тому +33

    ഒരാൾ എനിക്ക് 150 രൂപ അയച്ചു..... ആ 150 എനിക്ക് വന്നതായി google pay ൽ message വന്നു........ But ഞാൻ എന്റെ account balance നോക്കിയപ്പോൾ ആ 150 രൂപ account ൽ കാണിക്കുന്നില്ല........... Bank ൽ പോയി അനേഷിച്ചപ്പോൾ ആ 150 രൂപ എന്റെ account ൽ വന്നിട്ടില്ല എന്നാ പറഞ്ഞത്........

  • @Rks1644
    @Rks1644 8 місяців тому +8

    Oral enik 600 ayachu
    Ayale accountil ninnu Aa 600 poyi
    But ente accountilek vannittilla

    • @viswajithvv6810
      @viswajithvv6810 6 місяців тому +1

      Ithanneee bro
      Poyath enttennn aycha aalkk kittiyathulaaaa

    • @Iblamekrxnaa
      @Iblamekrxnaa Місяць тому

      Thirich kitiyo bro​@@viswajithvv6810

  • @Cyber.366
    @Cyber.366 8 місяців тому +8

    ഞാൻ ഇൻസ്റ്റാഗ്രാമിൽ ഒരു കോഴ്‌സ് ഉണ്ട് പറന്നിട്ട് അവർക്ക് ₹1000 അയച്ചു കൊടുത്തു അവർ അന്നേ ബ്ലോക്ക്‌ അടിച്ചു പോയി എന്റെ ക്യാഷ് തിരിച്ചു കിട്ടാൻ എതാണ് ചെയ്യണ്ടത് പറയു ബ്രദർ പ്ലീസ് ഹെല്പ് 😢😭

  • @rajeshchandran239
    @rajeshchandran239 3 роки тому +30

    Valuable video... provide more videos like this....👍

  • @safeerafaisal__
    @safeerafaisal__ 2 роки тому +7

    എനിക്ക് ക്യാഷ് അയച്ചു തന്നിട്ടുണ്ട്. അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയത് msg വന്നിട്ടുണ്ട്. പക്ഷെ ബാലൻസ് പഴയ പോലെ തന്നെ ആണ് ഉള്ളത്. എന്താ ചെയ്യാ ഇപ്പോ

    • @user-xb4oe2jn6i
      @user-xb4oe2jn6i 2 роки тому +2

      എനിക്കും ഇത് പറ്റി എന്താ ചെയിതെ തിരിച്ചു കിട്ടിയോ അതോ അയച്ച ആളുടെ അക്കൗണ്ടിൽ കയറിയോ
      Pls റിപ്ലൈ

    • @jaseenaashik3492
      @jaseenaashik3492 2 роки тому +1

      Kittiyo ക്യാഷ് എനിക്കും സംഭവിച്ചു എന്താ ചെയുക 😁

    • @sharafinishad4476
      @sharafinishad4476 2 роки тому

      @@jaseenaashik3492 kittio thirich nte 50000 poyi

    • @mufeed4241
      @mufeed4241 5 місяців тому

      Kittiyo?

    • @salmathtengilan9635
      @salmathtengilan9635 5 днів тому

      ​@@sharafinishad4476 kittiyo ningalude cash

  • @sureshrajan8389
    @sureshrajan8389 2 роки тому +7

    Google pay ഇത് തട്ടിപ്പ് ആണ് എന്റെ 3000 രുപാ പോയി 3 മാസം ആയി മലയാളം കസ്റ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ആരും ഉപയോഗിക്കരുത്. ഇന്ന് പോയില്ലെങ്കിൽ നിങ്ങളുടെ പൈസ എന്നെങ്കിലും പോകും ഉറപ്പാണ് ഉപയോകിക്കുരുത് ഇന്ന് ഞാൻ നാളെ നീ . ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ആപ്പ് ആണ് ശ്രദിച്ചാൽ നന്ന് 🙏🙏🙏🙏🙏🙏

    • @shonimasanil1514
      @shonimasanil1514 Рік тому

      ഫോൺ പേ യിൽ നിന്നും എന്റെ Rs.1300 പോയി. എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല 😌😌

    • @SunilSunil-iq8rr
      @SunilSunil-iq8rr Рік тому

      എന്റെ ഫോണിൽ രാത്രി 10.30ക്ക് 4മെസ്സേജ് വന്നു ഒരു മെസ്സേജിന് 1000 രൂപ വീതം പോയി തിരിച്ചു 1000 റിഫണ്ട് വന്നു.പക്ഷേ 3000 രൂപ പോയി idfc first bank എന്ന് പറഞ്ഞു ultra cash ആണ് പൈസ വലിച്ചത്.പിറ്റേ ദിവസം രാവിലെ sbi പോയി പരാതി കൊടുത്തു ഒന്നര മാസമായി യാതൊരു വിവരവും ഇല്ല

  • @aneefane5541
    @aneefane5541 8 годин тому

    Hello good morning
    Google pey yil ninn mattu bankinte qr scanner upayogich paisa ayakkan patto please help reply

  • @cheffo4rtechpassion752
    @cheffo4rtechpassion752 3 роки тому +14

    Well explained broo keep going

  • @nusaithaju805
    @nusaithaju805 2 роки тому +15

    Rechrge chryumbol number maripoyal aa blance kitto? Pls reply

  • @HariKrishnan-nv3yi
    @HariKrishnan-nv3yi 2 роки тому +7

    Bro recharge cheyythappo number marippoyi appo entha cheyya refund nu vendi 😑

  • @musheeramusheera4481
    @musheeramusheera4481 Рік тому +3

    അക്കൗണ്ട് സസ്പെൻഡ്‌ലി delete ayikan entha cheyyukaaa

  • @naseebanass5583
    @naseebanass5583 2 роки тому +9

    Oru fake business karkk ayachu koduthu product kittiyilla cash poyi. Google pay cheytha cash kittan valla markham undo

  • @am_win_aya_.__
    @am_win_aya_.__ 6 місяців тому +6

    Google pay il cash ayachath fake aaya aalkkaanu... Ath thirich kittan nthelum vazhi indoooo... Plz reply

  • @harikumarcbcb6924
    @harikumarcbcb6924 Рік тому +1

    ഞാൻ ഒരു കടയിൽ നിന്നും സാധനം വാങ്ങി ₹2000 ഫോൺ പേ യിൽ നിന്നും ഗൂഗിൾ പേ സ്കാൻ ചെയ്ത് പൈസ അയച്ചു. എന്റെ അക്കൗണ്ടിൽ നിന്നും പൈസ പോയി. എന്നാൽ മർച്ചെന്റിന് പൈസവന്നില്ലെന്നു പറഞ്ഞതിൻ പ്രകാരം മർച്ചെന്റിന് നേരിട്ട് ₹2000 കൊടുത്തു.. ഈ പൈസപോയവിവരം ബാങ്കിൽ കംപ്ലയിന്റ് ചെയ്തപ്പോൾ അവർ ഡീറ്റെയിൽസ് എനിക്ക് തന്നതിൽ മാർച്ചെന്റിന്റെ പഴയ ഒരു axis ബാങ്ക് അക്കൗണ്ടിലേക്കാണ് പൈസ പോയതെന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ മർച്ചന്റ് ഈ തുക മടക്കി നൽകുവാൻ തയ്യാറാകുന്നില്ല
    ഇനി എന്തു ചെയ്യണം...?

    • @gayu5533
      @gayu5533 Рік тому +1

      cash kittiyo illengil ബാങ്കിൽ complaint കൊടുത്തപ്പോൾ കിട്ടിയ Ee vivaram aa marchent ne ariyikkuka bnkil നിന്നും proof kittiyittundengil athum aa marchant ne കാണിക്കുക ഇത്രയും ചെയ്തിട്ടും ayal cash thiruchu tharunnillengil ini മറ്റൊന്നും chindikkathe നേരെ കടയിൽ പോവുക 2000 രൂപയിൽ ഒതുങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റ് um koode കരുതുക എല്ലാം എടുപ്പിച്ചു സാധനം കയിൽ മെടിച്ചതിന് ശേഷം ..മുൻപ് gpay സ്കാൻ ചെയ്തു അയച്ചു കൊടുത്ത 2000 rupees il ee സാധങ്ങൾ വരവ് vecholan പറഞ്ഞിട്ട് കിട്ടിയ സാധങ്ങളും കൊണ്ട് തോമസ് കുട്ടി വിട്ടോടാ ന്നും പറഞ്ഞു കൊണ്ട് ഒറ്റ വിടൽ .
      അല്ലാതെ ചൊവ്വേ നേരെ aa cash കിട്ടുമെന്ന് കരുതണ്ട .

    • @rinshak2449
      @rinshak2449 Рік тому

      Same hapend to me

    • @saj6736
      @saj6736 8 місяців тому

      bank detils edukku marchntne kanichu koduthal pore

  • @ramyatv8225
    @ramyatv8225 2 роки тому +3

    Upi id um google transaction id yun randum randalleaaa.... Google transaction id aane chodikkunnath

  • @user-ee7cv1ci8q
    @user-ee7cv1ci8q 6 місяців тому +2

    Bro oru sadhanam edukkan njan gpay paisa koduthu avar block akki thirich kittan vari undo

  • @barbiegaming9722
    @barbiegaming9722 11 місяців тому +4

    ബ്രോ എന്റെ acct ൽ ഉള്ള ക്യാഷ് ഫുൾ poyi😭 എത്ര ക്യാഷ് ഇട്ടാലും... കുറച്ചു tym കഴിയുമ്പോൾ 0 ബാലൻസ് ആക്കുന്നു.. ഇന്നലെ 2500 poyi😔.. എന്താണ് ഇതിന്റെ റീസൺ എന്നു പറയാവോ 🙏

    • @mubarak1831
      @mubarak1831 11 місяців тому

      Edak auto payment enable ayiit ndavum

    • @sarathlalclt6346
      @sarathlalclt6346 8 місяців тому

      Nte cash miss aavunnu
      Nth cheyanam?

  • @seenamubarak4829
    @seenamubarak4829 7 місяців тому +1

    Enik inganeyoru prblm undaayirunnu 10500 roopa debit aayi but resit aayilla enn paranju.... Ith pole cheythapol alhamdulillah rand divasthinullil credit aayi.... Tnku

  • @blue-bird10
    @blue-bird10 Рік тому +5

    Google pay recharge wrong aayi cheythu athu refund kitto

  • @user-mg2lh4qi9w
    @user-mg2lh4qi9w 3 роки тому +3

    I D copy peast cheyyan pattunnilla endhu cheyyanam veagam replea tharroo

  • @sanalkrishnen8012
    @sanalkrishnen8012 3 роки тому +14

    ente Accountil ninnu Gift Voucher Debited Ayi athu thiriKe Kittan enthu cheyyanum please help

  • @hafifahafi6871
    @hafifahafi6871 7 місяців тому

    എനിക്ക് service charge ന്നും പറഞ്ഞു ക്യാഷ് പോയിട്ടുണ്ട് gpay ല് അത് തിരിച്ചു കിട്ടാൻ മാർഗം ഉണ്ടോ 😒

  • @safroonanoufal6360
    @safroonanoufal6360 Рік тому +2

    എന്റെ പഴയ നമ്പർ ഗൂഗിൾ പേ ചെയ്താൽ.. അക്കൗണ്ടിൽ ഉണ്ടാവുമോ

  • @naveenbijudas7732
    @naveenbijudas7732 3 місяці тому

    In goggle pay I put a split and then closed it and cash went from my account and I am the receiver but the account is not credited.

  • @user-rq8kp4nu1y
    @user-rq8kp4nu1y 10 місяців тому +8

    Njn phone recharge cheythu amout debited ayi. But recharge reflect akunnilla

    • @kanmashi1918
      @kanmashi1918 4 місяці тому

      Same problem ennittenth cheythu

  • @aminafaiha7600
    @aminafaiha7600 2 роки тому +5

    Hlooo... Ende account ilnn veruthe cash poi😪😪ath refund kittuoo

  • @divyakv-wh8nx
    @divyakv-wh8nx Рік тому

    എന്റെ സിം ജിയോ ആണ് ഞാൻ ചാർജ് ആക്കിയപ്പോ Prepaid Airtel ആയിപോയി ന്റെ ക്യാഷ് ഉം പോയി ഇത് കിട്ടാൻ വഴി ഇണ്ട... 🥺🥺🥺🥺

  • @divyatk6466
    @divyatk6466 Рік тому +5

    Payment cheydapol processing aynum. Account nnu cash poi. But payment failed ayi. Ini cash refund akoo

  • @SAHIL-mc6li
    @SAHIL-mc6li 2 роки тому +7

    nte friend nte accountilekk 200 ayachu pakshe nte account balance 23 aanu kanikkunnath ntha cheyyuka eni balance amount varumo

  • @faisfiza1005
    @faisfiza1005 Рік тому +14

    Njan payment cheythitt cash poyi but ayacha aalk kittiyilla Amount thirich kittan Entha cheyyendath bro

  • @Farzuuu0
    @Farzuuu0 Місяць тому

    Gpyil edekkedkk ATM card idapad nadathumbol 118 pokunnu.. Aaychel pokunnu.. Athentha😢😢

  • @nysha-et6uz
    @nysha-et6uz 13 днів тому

    Sir engane google pay barsthi bill remove cheyan patuka🥺

  • @thasnivishnu8459
    @thasnivishnu8459 3 місяці тому +1

    Gpay യിൽ zero balance കാണിക്കുന്നു അക്കൗണ്ടിൽ ക്യാഷ് ഉണ്ട്. എന്താണ് ചെയ്യുക

  • @muneerahammad5322
    @muneerahammad5322 11 місяців тому +1

    Njn 5k aych aal mariiipoyth apo thirich kittyilla😢😢😢 7month ayiiii

  • @sinanrijuekkuniyil7119
    @sinanrijuekkuniyil7119 3 місяці тому +1

    Amount debited from my aacount but transition is not succes

  • @user-kw3xr1jr9k
    @user-kw3xr1jr9k 15 днів тому

    എന്റെയും googal pay കാശു കാണുന്നില്ല

  • @user-wi3wv8hf3s
    @user-wi3wv8hf3s Рік тому +5

    Accountl aake121 roopa undayirunnu innu nokkumbol 61 roopaye ullu entha karanam😔

    • @cindrella212
      @cindrella212 Рік тому

      Enikum agane varunud.atha ntha? Please reply

    • @user-wi3wv8hf3s
      @user-wi3wv8hf3s Рік тому

      @@cindrella212 ATM services charge aanu

    • @sadikrazool7086
      @sadikrazool7086 11 місяців тому

      Same situation yenthaa karannam yenn arayunilla

  • @user-zu7mb4xo2o
    @user-zu7mb4xo2o Рік тому +2

    offer മാറി റീചാർജ് ചെയ്തു. തിരിച്ച് കിട്ടാൻ എന്താണ് വഴി . Pls Help

  • @mangalorepai3793
    @mangalorepai3793 5 місяців тому

    Im paid in googlepay scan panchayath tax. Money still not paid till 32days. I paid direct panchayth office. But my bank accoount still not refund. Huge amount gone. Hw it solve hw can get plz reply sir

  • @Vishnupriyaa231
    @Vishnupriyaa231 3 місяці тому

    Thankyou so much bro received my amount today

  • @joshymg1589
    @joshymg1589 10 місяців тому +2

    Njan online purchasing g pay cheythu return cheyyan patto cash

  • @binshan9038
    @binshan9038 3 роки тому +4

    Mail engana cheyyunne

  • @anjalis1300
    @anjalis1300 6 місяців тому +2

    Reward vazhi recharge cheythu aah recharge active aayillengil ntha cheyyan pattua please help me

  • @AyaanWorld105
    @AyaanWorld105 4 місяці тому

    എന്റെ പൈസstruck ആയി 3ഡേയ്‌സ് ആയി ഇതുവരെ കിട്ടിയില്ല. കിട്ടുമോ 1600

  • @JessidhaJessy-vu1mi
    @JessidhaJessy-vu1mi 4 місяці тому

    പ്ലീസ് എനിക്ക് തെറ്റുപറ്റി ഫേക്ക് അകൗണ്ടിൽ പയിസപ്പോയി ഇനി പ്രശ്നം ഉണ്ടോ

  • @ajithpillai4311
    @ajithpillai4311 4 місяці тому

    നമ്പർ മാറി അയച്ചത് തിരിച്ചു കിട്ടാൻ എന്തു ചെയ്യണം

  • @user-tc2td5bj8s
    @user-tc2td5bj8s 6 місяців тому +1

    Recharge cheythath maripoyal refund kittuo

  • @afrasadique4880
    @afrasadique4880 8 місяців тому +2

    Google pay il amount ayachavar fake aayrnnu. Ad thirich kittan valla vazhiyum indo??

  • @athulphilip843
    @athulphilip843 2 роки тому +3

    Recharge unavailable offer ani cheythe ath refund cheyyan pattump

  • @husnamoideen1150
    @husnamoideen1150 Рік тому +2

    Recharge cheythath thirich edukan patoo

    • @saru1757
      @saru1757 Рік тому

      No.enik 2thavana rhrg ayipoyi.appo onnite vldty kazhinjal aduthath active ayikkolum ennu adutha thavana rchrg cheyyandannu paranj costumer service il vilichappo

  • @sruthyss6393
    @sruthyss6393 3 місяці тому

    Cash transfer cheyyan cash accountil ninnum poyi entha cheyyendathu

  • @ramshadvk9325
    @ramshadvk9325 4 місяці тому

    Google paya safest appa alla orunal kudyngum bankinte ap matgram use cheyyuka anubavam guru

  • @worldofthekitchen6476
    @worldofthekitchen6476 2 роки тому +3

    ഞാൻ ക്യാഷ് ആർക്കും അയച്ചു കൊടുത്തിട്ടില്ല. ഗൂഗിൾ പേ ഇന്ന് ആണ് ഉണ്ടാക്കിയത്. ഇതിന് മുന്നേ കുറെ വട്ടം ബാങ്ക് അക്കൗണ്ട് ആഡ് ആകാൻ നോക്കി അന്ന് ഒന്നും ആയില്ല, ഇന്ന് ആണ് ആയത്, അതിൽ നോക്കിയപ്പോ ക്യാഷ് കുറച്ചു മിസ്സ്‌ ആയിട്ടുണ്ട് അത് എങ്ങനെ

  • @statusworld4850
    @statusworld4850 6 місяців тому

    Account cash aychchtt balance nokkiyal cash kannuillaa ntha problem

  • @AslamAslam-qd9tm
    @AslamAslam-qd9tm 5 місяців тому +1

    Enikk oraal 500 gpay cheyth peyment success full ayi balance check cheythappo Aa Paisa illa problem enthaaa bro

    • @abijithca2978
      @abijithca2978 5 місяців тому +1

      @AslamAslam_qd9tm same issue

    • @AslamAslam-qd9tm
      @AslamAslam-qd9tm 5 місяців тому

      @@abijithca2978 brohh thirich kitti ole coustomer care mayi chat cheyth avar paranj 48 hours waiting your account money credit avum nn ayii

  • @priyasidharth8265
    @priyasidharth8265 3 місяці тому

    Vedio yil paranja pole chat cheythh... But bankil contact cheyaparanne

  • @aswaniraj4537
    @aswaniraj4537 Рік тому +2

    ചേട്ടാ ഈ വെർച്വൽ പേയ്മൻറ് അഡ്രസ് എന്താണ് - അത് നമുക്ക് എങ്ങനെ എവിടുന്ന് കിട്ടും ഒന്ന് പറഞ്ഞ് തരാമോ

  • @faheemanabeel4351
    @faheemanabeel4351 2 роки тому +3

    ഞാൻ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്‌തപ്പോ ifsc കോട് അറിയാതെ മാറിയാദിനാൽ ക്യാഷ് വേറെ അക്കൗണ്ടിൽ പോയി ആ ക്യാഷ് എനിക്ക് തിരിച്ചു കിട്ടുമോ?

  • @agrpk5331
    @agrpk5331 Рік тому +2

    Ammount debited from my account but transaction is not seccess full

  • @sibuvarghese5651
    @sibuvarghese5651 2 роки тому +2

    Njan peru mari oralk ayachu paid ayi . But qr id ye ollu enth cheyum

    • @linsha8378
      @linsha8378 Рік тому

      Enikum.thirichkittan endha vazhi

  • @amigosfamily6398
    @amigosfamily6398 3 місяці тому

    Thank you bro❤

  • @reshmasuresh4364
    @reshmasuresh4364 Рік тому +1

    Enik chat option varunnilaa

  • @amy1351
    @amy1351 2 роки тому +3

    Google pay യിൽ നിന്നും ചാർജ് എടുക്കുമോ. എന്റെ account നിന്നും 142 രൂപ പോയി. അങ്ങനെ സംഭവിക്കുമോ

  • @krishnadevs5611
    @krishnadevs5611 2 роки тому +1

    Thanks man✨️

  • @akhilakjkj3738
    @akhilakjkj3738 6 місяців тому +1

    Njan online dress shop cheithu, avaru pattichu, aa paisa thirichu edukan pattumo pls

  • @sudheeshdpanicker7968
    @sudheeshdpanicker7968 2 роки тому +5

    Njan oru mobile recharge cheythappol failed kanichu .pakshe njan veendum try cheythu .appol double recharge aayi ithu refund kittumo

  • @Juvanah
    @Juvanah 2 місяці тому

    Recharge cheythath eghane thirich edukkam

  • @AnoopKumar-zh1zr
    @AnoopKumar-zh1zr 2 роки тому +8

    Sundirect rechag cheythappoo change ayi poyi ..refund kittan entha cheyendathu

  • @luluthasnivloggs
    @luluthasnivloggs 29 днів тому

    നമ്പർ മാറി റീചാർജ് ചെയ്ത തിരിച്ചു കിട്ടുമോ

  • @RizuRazi-dv5ze
    @RizuRazi-dv5ze 26 днів тому

    Kuku fm ൽ paisa വെറുതെ പോവുന്നു

  • @fizazaneeka3414
    @fizazaneeka3414 3 роки тому +6

    Helo... enik oru doubt indyirunnu can you help me.. ente acc il ninn kure cash vere oru acc ilek tranfer cheythupoyi but aa acc andrapradesh il ulla oru bank acc ilek anu poyath.. upi code vechitta send akiyath... ath thirich kittan valla chance um indo?

  • @T_O_O_M_O
    @T_O_O_M_O Рік тому +3

    Ente accountil ninnum 5000 rs November 12 nu debit aayi chat cheythu avar parayunnu bankil contact cheyyan but bankil parayunnu g oogil oru third party aanu ithinte details bankil kittila ennu cash thirike kittan enth cheyyanam

    • @akshay1655
      @akshay1655 Рік тому

      തിരിച്ച് കിട്ടിയോ

    • @aneeshmakayiram
      @aneeshmakayiram Рік тому

      എന്തായി??

    • @akshay1655
      @akshay1655 Рік тому

      @@aneeshmakayiram thante poyo

    • @aneeshmakayiram
      @aneeshmakayiram Рік тому

      @@akshay1655 yes, thanikk poyaarnno?

    • @akshay1655
      @akshay1655 Рік тому

      @@aneeshmakayiram ente 50k new year thalle divasam poyi , Google help centre aayi chat cheythu , apo fail ayathinte oru number choychu ath paranju koduthu payment failed aanu paranju ,, pitte divasam Sunday aarnu ath kazhinju Monday night fund thirich vannu

  • @SubinaShemeer
    @SubinaShemeer Місяць тому

    ഫോൺ pey വഴി എങ്ങനെ ആണ്

  • @chythras2970
    @chythras2970 9 місяців тому

    Tnk❤use full

  • @gopikar6932
    @gopikar6932 Рік тому +1

    Broo njan recharge chythapo ingane cash poyitund but recharge ayila.... Nthann chyeya

  • @user-se8hj9jk8o
    @user-se8hj9jk8o 2 роки тому +10

    Google pay transaction page എങ്ങനെ copy ചെയ്യും?

  • @Gentleman723
    @Gentleman723 Рік тому +1

    ഫ്രണ്ട്‌സ് ഹെൽപ്
    എന്റെ അക്കൗണ്ടിൽ 1000രൂപ ഉണ്ടായിരുന്നു അത് atm ഇട്ട് എടുക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല പക്ഷെ ഞാൻ 500എടുത്തു atm ഇട്ട് അപ്പോൾ എന്റെ 100രൂപ എവിടെ പോയോ എന്തോ ബാക്കി 400രൂപ atm ബാലൻസ് നോക്കിയപ്പോൾ കണ്ട് കാരണം എന്താ plz ഹെൽപ്

  • @aswanthmc5412
    @aswanthmc5412 5 місяців тому +1

    Njn aykkundae aale number maari pooyi aha paisa anku return kittuko? 👀

  • @RizuRazi-dv5ze
    @RizuRazi-dv5ze 26 днів тому

    Athengane thirich kittum

  • @rejini2716
    @rejini2716 3 місяці тому

    Transfer cheyathe cash pokunnu

  • @shehinr42
    @shehinr42 8 місяців тому

    Same issue

  • @sahadiyashamsheed6735
    @sahadiyashamsheed6735 Рік тому

    Chetta purplenu cash Google cheyth pine njn order cancel aki enik a cash engine thirich kitum

  • @ananthakrishnankp182
    @ananthakrishnankp182 Рік тому +2

    Recharge cheythappo cash poi but failed aayi
    Refund aayittum illa
    Ini ath engana kittane

    • @kalesh136
      @kalesh136 Рік тому

      samr issue vro 🙂

    • @edwinjames1196
      @edwinjames1196 Рік тому

      കിട്ടിയില്ലേ ബ്രോ

    • @aneeshmakayiram
      @aneeshmakayiram Рік тому

      Enthaayi kittiyo

    • @aneeshmakayiram
      @aneeshmakayiram Рік тому

      @@kalesh136 kittiyo

    • @edwinjames1196
      @edwinjames1196 Рік тому

      @@aneeshmakayiram എനിക്ക് 3 ദിവസം കഴിഞ്ഞപ്പോ വന്നു

  • @monishamonuzz5908
    @monishamonuzz5908 2 роки тому

    Reciepter name mari poyal ntha cheyyandee

  • @gopikagopi5693
    @gopikagopi5693 Рік тому +1

    റീചാർജ് ചെയ്താ നമ്പർ മാറിയാൽ ക്യാഷ് തിരിച്ചു കിട്ടുമോ എങ്ങനെ എന്ന് പറയുമോ

  • @aiswarya9250
    @aiswarya9250 4 місяці тому +1

    Ente 1500 poyi thirich kittan vari
    indo
    🥺😭

  • @pachupachu2390
    @pachupachu2390 Рік тому

    കിട്ടിയാലും തിരിച്ചു എടുക്കാൻ patto

  • @aneesazeez3883
    @aneesazeez3883 Рік тому

    Euronet gpay enthanu sambhavam cash cut aakunnu

  • @MuhammedShefin-dt3uu
    @MuhammedShefin-dt3uu Рік тому

    Oru acc il randu vettem ayachaloo

  • @PonnuThakku
    @PonnuThakku 8 місяців тому

    Aarkkum ayakkathe nte account balance debited enn msg vannu gpay il balance 0 kanikunnu entha patiyathenn ariyilla

    • @fidasherin4655
      @fidasherin4655 7 місяців тому

      Ngl ennitt nthu cheythu..enikkum same issue undaayi

  • @jizz6238
    @jizz6238 8 місяців тому

    Oru dought chodichote arelum ith kand help cheyuoo? Njn otu online payment dress order aakki ath fake arnnu cash koduth 1week ayii ath refund aakan patumo?

    • @aloha-dy4kb
      @aloha-dy4kb 7 місяців тому

      Refund nu chance illa..

  • @saijus517
    @saijus517 Рік тому +2

    അക്കൗണ്ട് മാറിപ്പോയി ,
    നമ്പരിലേക്ക് വിളിച്ചിട്ട് കോൾ കട്ട് ചെയ്യുകയാണ് എന്ത് ചെയ്യാൻ പറ്റും ...?😢

  • @jacobjohn.v3902
    @jacobjohn.v3902 Рік тому +1

    Refund onum kitila...

  • @zakeersahib611
    @zakeersahib611 7 місяців тому

    Hi dear ... sister nu sim card I'll validity kku veenddi njaggall 2 peer cash ittu. Entte cash ittathu google pay vazhiyanu athu thirichedukkan pattumo?

  • @aswathyaravind6221
    @aswathyaravind6221 Рік тому +1

    Ingane chytht arkenkilum amonut refund kitiyenkil parayumo..

    • @risvanarisvana5907
      @risvanarisvana5907 Рік тому +1

      Innale cash poyii 3 vattam innu mrng enikk refund aayii muzhivan cashum ..Ys its work ...

    • @Nihal38372
      @Nihal38372 Рік тому

      @@risvanarisvana5907 coustumer carumaaay chat / call cheytgeeh

    • @Nihal38372
      @Nihal38372 Рік тому

      Pls reply

    • @Nihal38372
      @Nihal38372 Рік тому

      100000 pooy 🥺💔

    • @Nihal38372
      @Nihal38372 Рік тому

      Pls reply